കറുമുറെ തിന്നാം മധുരമുള്ള മടക്ക് | Madakku/ Kaaja recipe | Evening snack | Annammachedathi special

Поделиться
HTML-код
  • Опубликовано: 29 дек 2020
  • കറുമുറെ തിന്നാൻ മധുരമുള്ള മടക്ക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം , വളരെ എളുപ്പത്തിൽ

Комментарии • 558

  • @debhuskitchen7124
    @debhuskitchen7124 3 года назад +50

    അമ്മയെ ഇത്രയും സ്നേഹിക്കുന്ന ഒരു മകൻ. ബാബുച്ചേട്ടാ U R reallyGreat

    • @komalavallip5092
      @komalavallip5092 3 года назад +1

      b l

    • @girijaharikumar8036
      @girijaharikumar8036 2 года назад +1

      🥰

    • @saralakb7966
      @saralakb7966 2 месяца назад +1

      ​@@komalavallip5092🎉❤🎉❤giirgírty😂😂⁶p lkkkllⁿhhmn
      Fih😢t😂😂🎉😂6🎉

    • @saralakb7966
      @saralakb7966 2 месяца назад

      ​@@girijaharikumar8036അത് 😮4r

    • @girijaharikumar8036
      @girijaharikumar8036 2 месяца назад

      @@saralakb7966 മനസ്സിലായില്ല

  • @diljo77
    @diljo77 3 года назад +198

    അന്നമ്മ ചേടത്തിക്ക്‌ 1million subscribers ആവാൻ കാത്തിരിക്കുന്നുവർ ആരെല്ലാം 💝💝💝💝💝💝💝💝💝💝💝

  • @VinayachandranViswanathan
    @VinayachandranViswanathan 3 года назад +39

    ബാബുച്ചേട്ടന് അമ്മയോടുള്ള സ്നേഹവും ബഹുമാനവുമാണ് ഈ ചാനലിന്റെ വിജയം

    • @anniegeenamathew7062
      @anniegeenamathew7062 3 года назад

      You are right

    • @indirakg9879
      @indirakg9879 3 года назад

      @@anniegeenamathew7062 അമ്മയും മകനും കൂടി ജോലി ചെയ്യണത് കാണുമ്പോൾ ഇപ്പോൾ ഇങ്ങനെ യുള്ള മക്കൾ ഉണ്ടോ എന്ന് തോന്നുന്നു. Realy വെരി വെരി happy

    • @ayshamahamood9282
      @ayshamahamood9282 3 года назад

      @@indirakg9879 q6a111

    • @christinajoshua2009
      @christinajoshua2009 2 года назад

      Super

    • @christinajoshua2009
      @christinajoshua2009 2 года назад

      Super

  • @sunilkumarsuni7468
    @sunilkumarsuni7468 3 года назад +48

    Annammachedathiye ishtamullavar like adikku🔥🔥

  • @miniravindran4040
    @miniravindran4040 3 года назад +33

    അമ്മച്ചി എപ്പോഴും സുഖമായി ആരോഗ്യത്തോടെ ഇരിക്കട്ടെ

  • @abintanmod9461
    @abintanmod9461 3 года назад +10

    *മടക്കുസാനും നല്ല ചൂട് ചായേം😋അടിപൊളി കോംബോ ആണ്*

  • @shehinvlogs9071
    @shehinvlogs9071 3 года назад +17

    അമ്മച്ചിക്ക് നല്ല ദൈവീക ചൈതനഽമുണ്ട് സ്നേഹമുള്ള അമ്മച്ചിയെ ഒരുപാടിഷ്ടം

  • @-90s56
    @-90s56 3 года назад +74

    എന്നും ചായയുടെ സമയം ആയി വരുമ്പോൾ അമ്മച്ചി എന്തെങ്കിലും പലഹാരമായി വരും. ഈ മടക്കിനെ എന്റെ നാട്ടിൽ മടക്ക് ബോളി എന്നാ പറയാറ് 😋😍

    • @prajnasworld5944
      @prajnasworld5944 3 года назад +7

      എന്റെ നാട് കൊല്ലം ആണ് ഇവിടെ ഞങ്ങൾ ബോളി എന്ന് പറയും....അവസാനം പഞ്ചസാര പാണികാച്ചി ഒരുക്കി ഒഴിക്കാറുണ്ട് ഇവിടൊക്കെ.

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 года назад +1

      Athalle ee videoyil ullathu, panjasara ozichathu kandille

    • @alameenmedia7698
      @alameenmedia7698 3 года назад

      ruclips.net/video/E7oego9z9ys/видео.html

    • @sreekumaris1111
      @sreekumaris1111 2 года назад

      @@prajnasworld5944 ⁰

    • @sagimathewmathew8425
      @sagimathewmathew8425 2 года назад +1

      @@prajnasworld5944 m

  • @gladson3795
    @gladson3795 3 года назад +26

    Annammachedathy ishtamollavar
    Like adi power varatte...........
    👇
    👇
    👇

  • @user-vx8bp3qf4k
    @user-vx8bp3qf4k 3 года назад +11

    മടക്ക് എനിക്ക് എന്തിഷ്ടമാണെന്നോ ...
    എന്റെ അമ്മയ്ക്ക് എന്നും കടയില്‍ പോകുന്ന ശീലമുണ്ട് , ഞാന്‍ വീട്ടിലുണ്ടേല്‍ കടയില്‍ പോയി വരുമ്പോള്‍ മടക്ക് , അച്ചപ്പം , അങ്ങിനെ പലഹാരം കൊണ്ടേ വരൂ .. ♥♥♥♥♥♥♥♥♥♥♥♥♥

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 3 года назад +103

    അമ്മച്ചി ഇഷ്ടം🥰🥰🥰🥰🥰🥰

  • @vipin4060
    @vipin4060 3 года назад +8

    ചായക്കടയിലെ ചില്ലുകൂട്ടിനുള്ളിലൂടെ ഇവനെ ഇഷ്ടം പോലെ കണ്ടാസ്വദിച്ചിട്ടുണ്ട്.. ഹോ..!!ഓർക്കുമ്പോൾ തന്നെ😋😋😋😋

  • @JohnslyPVarghese
    @JohnslyPVarghese 3 года назад +16

    മടക്കിന്റെ രഹസ്യം മനസ്സിലാക്കി തന്നഅമ്മച്ചിക്കും ടീമിനും നന്ദി....😃😃.... ചെറുപ്പം മുതലേ ഉള്ള സംശയം ആയിരുന്നു ഇതെങ്ങനെ സാധിക്കുന്നു എന്നത്....അപ്പോ "Happy New Year"....

  • @krishtalkz
    @krishtalkz 3 года назад +5

    സൂപ്പർ അമ്മച്ചി എന്തായാലും ഉണ്ടാക്കി നോക്കും

  • @lathambikamudaliyar9808
    @lathambikamudaliyar9808 3 года назад +3

    ഹായ് അമ്മ സൂപ്പർ അടിപൊളി കാജമടക്👌🤤❤️☺️

  • @anoopkr9974
    @anoopkr9974 3 года назад +9

    ഇന്നലെ ഒരുത്തൻ മദ്യപിച്ചിട്ട് സ്വന്തം അമ്മയെ തല്ലി . അവൻ ഈ അമ്മയുടെയും മകന്റെയും സ്നേഹം കാണേണ്ടതാണ് ❤️

  • @manglishfamily7596
    @manglishfamily7596 3 года назад +2

    നാട്ടിൽ വരുമ്പോൾ ഞങൾ അമ്മച്ചിയെ കാണാൻ വരുന്നുണ്ട്. അടിപൊളി ആണ് എല്ലാ വിഡിയോസും 🥰🥰ഹാപ്പി ന്യൂ ഇയർ 2021

  • @jyothysreekumar9041
    @jyothysreekumar9041 3 года назад +3

    ഇത്ര നാളും ഇത് എങ്ങനെയാ ഉണ്ടാക്കുന്നതെന്ന് വിചാരിക്കുവാരുന്നു.thanks..super
    Happy New Year....

  • @bindusharma6636
    @bindusharma6636 3 года назад +4

    ശരിക്കും പറഞ്ഞാൽ അമ്മയെ ഒത്തിരി ബഹുമാനിക്കുന്ന ഒരു മകൻ God bless you Babu chetta

  • @minimathew8085
    @minimathew8085 3 года назад +1

    Super 👍👍ഇതു ഉണ്ടാക്കി നോകാം

  • @sanhan268
    @sanhan268 3 года назад +5

    അമ്മച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്
    👍👍
    അമ്മച്ചിയെ നേരിട്ട് കാണാൻ ആഗ്രഹം und

  • @anuars2062
    @anuars2062 3 года назад +1

    Ethinoke epolum oru pretheyka ruchi anu ethra kazhichalum madukila adipoli ammachi 👍❤️😉 god bless you

  • @raninair6065
    @raninair6065 3 года назад +4

    നല്ല മധുരവും കറു മുറെ എന്ന ശബ്ദവും ചൂട് മധുരം ഇല്ലാത്ത ചായയും thank u അമ്മച്ചി ❤️😋👌👌

  • @kshathriyan8206
    @kshathriyan8206 3 года назад +2

    Ithe nammude kaja...vtl indakkarind👍

  • @Yaseen650
    @Yaseen650 3 года назад

    അമ്മച്ചി ഈ വീഡിയോ ഇന്നലെ ഞാൻ കണ്ടത് വിഡിയോയിൽ കണ്ടതുപോലെ തന്നെ ഞാൻ ഉണ്ടാക്കി എന്റെ ഉമ്മക്കും വാപ്പയ്ക്കും എന്ന കുറ്റം മാത്രം കണ്ടുപിടിക്കുന്ന എന്റെ brotherinu വരെ ഇഷ്ടപ്പെട്ടു.. ഞാൻ സാധാരണ കടകളിൽ വെച്ചിരിക്കുന്നത് മാത്രം കഴിച്ചിട്ടുള്ളു. ഇത്രയും എളുപ്പത്തിൽ ഉണ്ടാകാൻ പറ്റുന്നതാണ് എന്ന് കരുതിയില്ല.. Insha allah ഇന്ന് sugiyan ഉണ്ടാകാൻ ആണ് plan.. Thank you so much അമ്മച്ചി.. പടച്ചൻ ആവതും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ❤❤❤❤❤❤❤

  • @thankuskitchen2190
    @thankuskitchen2190 3 года назад +2

    സൂപ്പർ.. ഉണ്ടാക്കണം 👍

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 года назад +33

    ബാബു ചേട്ടന്റെ.. അമ്മേ എന്നുള്ള വിളി മതിയല്ലോ.. അന്നമ്മ ചേട്ടത്തി ഭാഗ്യവതി ആണ്

  • @umeerav2060
    @umeerav2060 3 года назад +1

    അമ്മച്ചി സൂപ്പർ ആയിട്ടുണ്ട് ഒരു പാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ അത് പോലെ തന്നെ ബാബുച്ചേട്ടനും അമ്മയെ സ്നേഹിക്കുന്ന. Mon

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 3 года назад

    സൂപ്പർ ആയുണ്ട് 💛💛💛

  • @sheebaps743
    @sheebaps743 2 года назад

    അടിപൊളി ഇങ്ങനെ വേണം മക്കൾ ആയാൽ 😍👌💪

  • @anithashibu7127
    @anithashibu7127 3 года назад +1

    ammachide pachakam , avatharanam okke orupadu ishtama

  • @jesna6998
    @jesna6998 3 года назад +45

    ഇതൊന്നും ഉണ്ടാക്കിയില്ലേലും എല്ലാം കാണും നിങ്ങളെയൊക്കെ കാണാം സംസാരം കേൾക്കാം ഒരു സന്തോഷം

    • @binu.c1843
      @binu.c1843 3 года назад +1

      ഞാനും സംസാരം കേട്ടിരിക്കാൻ നല്ല രസമാ

    • @santhaarpath4124
      @santhaarpath4124 3 года назад

      @@binu.c1843 j

    • @marykuttymathew4204
      @marykuttymathew4204 3 года назад

      മടക്കുസാൻ സൂപ്പർ

    • @UshaKumari-ng9xi
      @UshaKumari-ng9xi 3 года назад

      Pllhgy you in by

  • @sajitham1581
    @sajitham1581 3 года назад

    സൂപ്പർ.. എന്തായാലും നാളെതന്നെ ഉണ്ടാക്കി നോക്കാം

  • @shirlypanicker3367
    @shirlypanicker3367 3 года назад +2

    Ammachichettathi's snacks are very good. Mouth watering receipe.

  • @sreemolsree916
    @sreemolsree916 3 года назад +2

    👌🏻kadayil mathre kandittullu ini undakki nokkam

  • @ayananver7491
    @ayananver7491 3 года назад +1

    Ammachi uñdkunnad kanane endoru resama .babuchetta endoru Nalla senhama ammachik .eniki samsarama ettavum ishttam .ee seham maranm vare nilkatteee 🥰🥰🥰🥰🥰🥰

  • @betsyjohn5192
    @betsyjohn5192 3 года назад +1

    Ammachi nalla adipoli vayil Vallam varunnu cheruppattil kazhichittundu 😘

  • @sneha6125
    @sneha6125 3 года назад +4

    Ammachiii.......super ...😋😋😋

  • @lathikanagarajan7896
    @lathikanagarajan7896 2 года назад

    Kandittu kothi aavunnu...njan undakum theecha

  • @rintaroy6591
    @rintaroy6591 3 года назад

    super anu njangal make cheyythu taste und adipoli ammachii

  • @subash.nsubash.n5518
    @subash.nsubash.n5518 3 года назад +1

    Antea ammachiyea enganea oronum undakki kothipikkallea athayalum ethu try cheyam.

  • @SunilaJobi
    @SunilaJobi 3 года назад

    ആഹാ
    ഇന്നുതന്നെ ഉണ്ടാക്കാം - Super

  • @magicvision6120
    @magicvision6120 3 года назад

    Enikku valare ishttamulla palaharamanu MADAK super aayittundu kandalariyan nalla maduramullathanannu mathave anugrahikku

  • @josephk.joseph1976
    @josephk.joseph1976 9 месяцев назад +1

    Super.Ammachi preparation every thing super.

  • @anushaji1000
    @anushaji1000 2 года назад

    Ok Ammachi...undaakki nokkittu parayam... simple aanutto 👍

  • @rajithomas1125
    @rajithomas1125 3 года назад

    Ammedayum monteyum avatharanam kanumbazhe santhosham aanu.God bless all of you.

  • @UK_EDITZ_1
    @UK_EDITZ_1 3 года назад +1

    Annammachi njan urappayittum undakki nokkum🥰🥰🥰😋😋

  • @manjusaji7996
    @manjusaji7996 3 года назад +1

    Ammachhiii ethu pandathe chayapeedikalu chillu alamarelu erikunna palaharamalle supper ammachiii 👌

  • @salyshaji3013
    @salyshaji3013 3 года назад +2

    It's very very tasty I loved it thank you ammachi I wish you long life god bless you I don't know malayalam that's y I am writing english

  • @satyyy_
    @satyyy_ 3 года назад +1

    Adipoli aayittundu ammacheeee

  • @mufeedac8201
    @mufeedac8201 3 года назад +2

    Aniku Ariyaam Annalum Eshttam Aayi Super Ammachi Sugalle

  • @sonascraftvlog7572
    @sonascraftvlog7572 3 года назад +6

    Hai ammachi 🙂😊😀
    Super evening snack 👌👌👌
    Madakku 😋😋😋😋

    • @susanjames6498
      @susanjames6498 3 года назад

      kettoo ammme.enthorimpam.God bless you .Hai Sachin.

  • @emmanueluthup1801
    @emmanueluthup1801 Год назад

    Sheri Anamma chedathi.

  • @kunjipalupaul7152
    @kunjipalupaul7152 2 года назад +2

    Valerie nannayittunde,thank you BOTH so much. Mrs. Paul.

  • @swaroopajijesh4164
    @swaroopajijesh4164 3 года назад +2

    Amme eannulla vili supper

  • @bindhukn5479
    @bindhukn5479 3 года назад +1

    Ammachi
    Madakku super
    Njan kottayamkari. Ettumanoor.
    Eppol thrissur thamasikkunnu.
    Babuchettan,sachin,wife ellareyum othiri eshtam.👍

  • @jagan_jaggu_viji892
    @jagan_jaggu_viji892 3 года назад +1

    പൊളി 👍👍👍👍😍😍😍😍

  • @jollyrenjith10
    @jollyrenjith10 3 года назад

    ചെയ്തു നോക്കാം 👍🌷

  • @sandhyaasif3264
    @sandhyaasif3264 3 года назад +1

    Ahaaaa kollalooo supperrrr👌👌👍👍👍

  • @anithanair6629
    @anithanair6629 3 года назад +2

    എന്റെ നാട്ടിൽ മടക്ക്‌ സാധനം എന്ന് പറയും. സൂപ്പർ അമ്മച്ചി 👌

    • @achayanmuscat2147
      @achayanmuscat2147 3 года назад +2

      madakku sadhanam alla madakku saaan .... evda naadu

  • @sherlyk2644
    @sherlyk2644 2 года назад

    അമ്മച്ചേയെ ഒരു പാട് ഇഷ്ട്ടമാണ്...

  • @sarithashekharshekhar6322
    @sarithashekharshekhar6322 3 года назад +1

    അമ്മച്ചി
    ഞാൻ ഉണ്ടാക്കി സൂപ്പറാണ്

  • @dr.mariatheresa657
    @dr.mariatheresa657 3 года назад +8

    കോട്ടയം സ്പെഷ്യൽ ചുരുട്ട് ഉണ്ടാക്കുന്നതും കാണിച്ചു തരണേ

  • @angelrose477
    @angelrose477 3 года назад +1

    Undakii ellalum
    Kanamaloooo✌️✌️✌️
    Pinna vachakamadum
    Kealkalooo,✌️✌️✌️✌️

  • @sindhushaji5982
    @sindhushaji5982 3 года назад +1

    Ammachee ammachiyude vaakkukalum chiriyum kelkanum kananum yenth rasanenno.oru umma.ente ammachiyude malayalam ketal mathi ee makkalkkellam.ammachiyude mon thanneyanu sachinum.ath vaaykkumbol thanne manasinu vallatha sugham thonni.

  • @sreekalamb1445
    @sreekalamb1445 3 года назад +8

    Ammachieeeeeeéeeeeeeee Best wishes for a very happy and prosperous New year to Ammachi and your family.

  • @annthomas9128
    @annthomas9128 3 года назад +2

    അമ്മച്ചി പൊളിച്ചു👌👌

  • @stephyjohn5526
    @stephyjohn5526 3 года назад

    Ammachi madakku super 😋😋😋😋😋

  • @aarabhisuresh5971
    @aarabhisuresh5971 3 года назад +2

    അന്നമ്മച്ചിടെ മടക്ക് super😋😋😋😋😋😋😋

  • @heerapaul5399
    @heerapaul5399 3 года назад

    Njanum undakki nokkum,😋

  • @ArunKumar-zw1qo
    @ArunKumar-zw1qo 3 года назад

    Undakki nokkam

  • @subhasanthosh7046
    @subhasanthosh7046 3 года назад

    Adipoli.... Ammachi 🙏

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 3 года назад +2

    മടക്ക് സൂപ്പർ അടിപൊളി അമ്മച്ചി ബാബുച്ചേട്ടാ

  • @darkloadyt7321
    @darkloadyt7321 2 года назад

    അമ്മച്ചി ഞങ്ങൾ അമ്മയും കൊണ്ട് ഉണ്ടാക്കിച്ചു സൂപ്പറായിട്ടുണ്ട് thanks ❤️❤️

  • @Venus26101
    @Venus26101 3 года назад

    Njangal kaja ennu parayum.. superb

  • @binzbabu6227
    @binzbabu6227 Год назад

    Super മടക്കുബോളി 👍🏻

  • @aldreenac.b
    @aldreenac.b 3 года назад

    Njan try chethu super 👌👌

  • @jaisasaji2693
    @jaisasaji2693 3 года назад +6

    എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🌲🌲🌲🍬🍬🎂🎂

  • @itsmeprameela8286
    @itsmeprameela8286 3 года назад

    അടിപൊളി അമ്മേ supertaste

  • @maryoommen1448
    @maryoommen1448 3 года назад +2

    Very nice. First time I see how to make madak. Thank you annamachi

  • @umhitseditzz
    @umhitseditzz 3 года назад +17

    Babu chetta sugamano ❣️💋❤️🤩😍😘😚

  • @annammakurian5085
    @annammakurian5085 3 года назад +3

    Wishing you a happy, peaceful and healthy 2021.

  • @shabeerkkk3504
    @shabeerkkk3504 3 года назад

    Nan undakkunnund ammachi super

  • @shinykallupura2187
    @shinykallupura2187 3 года назад +2

    Nostalgie Snacks nice Wish you all a Happy Newyear regards from Germany

  • @adhirarajan7625
    @adhirarajan7625 3 года назад +4

    Ammachi madakku superrrr

  • @bindhushajan7916
    @bindhushajan7916 3 года назад

    Ammachii adipoliyane

  • @mathewkabraham8242
    @mathewkabraham8242 3 года назад

    Easy way,,Thank you ammachi

  • @rajanisantosh7357
    @rajanisantosh7357 3 года назад +1

    ചെറുപ്പകാലത്തു ഏറ്റവും കൂടുതൽ കഴിച്ച പലഹാരം എന്താണെന്നു ചോദിച്ചാൽ ഈ പലഹാരത്തിന്റെ പേര് മാത്രമേ പറയാനുള്ളു. ഞങ്ങൾ ഇതിനെ കാജാ എന്നാണ് പറയുന്നത്. ഇരുന്ന ഇരുപ്പിൽ തന്നെ ഒരു പാക്കറ്റ് അങ്ങനെതന്നെ കഴിക്കാറുണ്ട്. Mumbaileku വന്നതിൽ പിന്നെ കഴിച്ചിട്ടില്ല. എന്തായാലും കഴിച്ചതല്ലാതെ ഉണ്ടാക്കുന്നതജ് എങ്ങനെയെന്നു അറിയില്ല. അമ്മച്ചി അത് കാണിച്ചുതന്നതിൽ സന്തോഷം.😍😍

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 года назад +1

    Adyam like pinne view

  • @catherine9980
    @catherine9980 2 года назад +2

    Nice recipe, thank you

  • @LifeandTravelwithBellas
    @LifeandTravelwithBellas 3 года назад +1

    Delicious!!

  • @lechu160
    @lechu160 3 года назад

    Ammuma super eshtam ulla snack

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    അമ്മച്ചി വീണ്ടും കാണുന്നു. മേധമോള് കാണുകയാ . ഇഷ്ടായി, അവൾക്ക് -

  • @ranishamkranisha2999
    @ranishamkranisha2999 3 года назад +1

    Super 😍kaja enna nammal parayar😍 undakunnath adhyam aaya kannune try cheyyam 👍

  • @marythomas3909
    @marythomas3909 3 года назад

    മടക്ക് സുപ്പർ ഞാൻ ഉണ്ടാക്കി

  • @thomaspoulose1009
    @thomaspoulose1009 2 года назад +2

    When I feel bored, I try to see Annamma chedathi, when I see her I remember my mother❤❤❤❤

  • @sajid969
    @sajid969 3 года назад

    Ente ammachikku oru itgalenkilum kodukarunnu... Ammachikku kurachu kazhikkanonnu undarunnu... Ente sthalam kollam Districtil ane.. Naatil varumbo njan varum ammachiye kanan.. Love you ammachii and all other.. ❤️

  • @ajithasatheesh2758
    @ajithasatheesh2758 3 года назад +7

    നമസ്കാരം അമ്മച്ചി & ബാബു ചേട്ടാ, പുതിയ റെസിപ്പി അടിപൊളി.
    Thanks for new recipe.
    എല്ലാവർക്കും പുതു വത്സരാശംസകൾ.

  • @nishamol7558
    @nishamol7558 3 года назад

    Ammachiiii super....👌😍😘

  • @jessythomas561
    @jessythomas561 3 года назад +5

    Sachintem pinchuntem oru luck 😋