Bhramanam | Episode 311 - 25 April 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 25 апр 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Anitha's new plan is ready for a big blast...
    Watch Bhramanam Full episode here...
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 750

  • @anjana73
    @anjana73 5 лет назад +724

    ഇടയ്ക്ക് ഒന്ന് ഇഴച്ചെങ്കിലും സത്യത്തില്‍ ഇത്രയും നല്ല ഒരു സീരിയല്‍ അടുത്ത കാലത്തൊന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഞാന്‍ ആകെ കാണുന്ന ഒരേയൊരു സീരിയല്‍. ഭ്രമണം 👍👍😍😍😍

  • @sahadiyasahu119
    @sahadiyasahu119 5 лет назад +718

    അനിതയുടെ മൈകോവർ ആയി വെയിറ്റ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.. അതോ ഞാൻ മാത്രമോ 🙄🙄🙄😘😘😘🙈🙈

    • @hamzamoozhikkal1410
      @hamzamoozhikkal1410 5 лет назад +2

      Njanum

    • @ismailkolavayil9508
      @ismailkolavayil9508 5 лет назад +3

      Maikovara🤔🤑

    • @sahadiyasahu119
      @sahadiyasahu119 5 лет назад

      @@ismailkolavayil9508 അതായത് ഉത്തമാ.... !!!☺☺☺☺😜😜😜😜

    • @harisharisharis9126
      @harisharisharis9126 5 лет назад +1

      @@sahadiyasahu119 എന്തൊക്കെയാ സന്ത്യ പറയുന്നത് അനിത പെട്രോൾ കച്ചവടം തുടങ്ങിയോ

    • @sahadiyasahu119
      @sahadiyasahu119 5 лет назад +1

      @@harisharisharis9126 ingane പോയാൽ thudangendi വരും 🙈🙈😜😜😜😜

  • @safachappuz3982
    @safachappuz3982 5 лет назад +893

    Harithayude vavaye ishtamullavar like adikk plz

    • @rahnajazeem9369
      @rahnajazeem9369 5 лет назад +3

      Noolukettiyapole kunju ithrayum valarnno

    • @safachappuz3982
      @safachappuz3982 5 лет назад +1

      Ammoppa nthayalum vavaye kanan nalla cutayittind

  • @shemiash1278
    @shemiash1278 5 лет назад +453

    അനിത നല്ല റിസ്ക് എടുക്കുന്നുണ്ടല്ലോ ..... മക്കൾക്ക് വേണ്ടി അമ്മയുടെ പോരാട്ടം kaanan ഞങൾ എല്ലാ ഭ്രമണം ഫാൻസും കട്ട വെയ്റ്റിംഗ് ആണ്. ✌🏻✌🏻✌🏻

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 лет назад +287

    ആക്ഷേപിച്ചവർക്കും കളിയാക്കിയവർക്കും.., ചവുട്ടി തേച്ചവർക്കും.. ചുട്ട മറുപടിയുമായി അനിത ഒരുങ്ങിക്കഴിഞ്ഞു.. 👍👍😍😍😍...

    • @safi8953
      @safi8953 5 лет назад

      ഗുഡ്മോർണിംഗ്

    • @shemiash1278
      @shemiash1278 5 лет назад

      safu. mj ഇവിടെ അല്ല.

    • @safi8953
      @safi8953 5 лет назад

      @@shemiash1278 😔😔😔ശോ എനിക്ക് മാറിപ്പോയി. ഫസ്റ്റ് ആണെന്ന് കരുതി sandoshichatha

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      @@safi8953 എന്തോന്നാ മാറിപ്പോയെ 🤔

    • @safi8953
      @safi8953 5 лет назад

      @@Priyapriya-jr5fo Box

  • @anjanaachu2306
    @anjanaachu2306 5 лет назад +34

    വാവ എന്തൊരു cute ആണ്, 😍😍😍😘😘😘

  • @tastykitchen-byshamna3566
    @tastykitchen-byshamna3566 5 лет назад +52

    അനിതയുടെ ഒറ്റയാൾ പോരാട്ടം കണാൻ കട്ട💪 waiting ✌✌

  • @sibyjab
    @sibyjab 5 лет назад +98

    ഇന്നത്തെ ലൈക്ക് അനിതയുടെ ഹരിലാലിനോടുള്ള കൈകൊണ്ടുള്ള ആംഗ്യത്തിനും വാക്കിനും .....

  • @shemiash1278
    @shemiash1278 5 лет назад +235

    എന്ത് കേട്ടാലും ഉറക്കം എണീക്കാത്ത അച്ചമ്മ കൊച്ചു കരഞ്ഞപ്പോയെക്കും എണീറ്റ്. ഹൌ ബല്ലാത്ത ജാതി 🤣🤣🤣🤣🤣

    • @sunishasunishas8685
      @sunishasunishas8685 5 лет назад +5

      ഇന്നെന്താടോ കമന്റ്‌ ബോക്സ്‌ താൻ നിറക്കുമോ... 😃😃

    • @shemiash1278
      @shemiash1278 5 лет назад +2

      Sunisha SunishaS ഇന്ന് മാത്രല്ല എന്നും. 🤪🤪🤪

    • @shemiash1278
      @shemiash1278 5 лет назад

      Krishna Sandeep ആഹാ.

    • @sunishasunishas8685
      @sunishasunishas8685 5 лет назад

      @@shemiash1278 ചുമ്മാ പറഞ്ഞതാ ട്ടോ

    • @shemiash1278
      @shemiash1278 5 лет назад

      Sunisha SunishaS ഹേയ് ...no പ്രശ്നം 😍😍

  • @sreedevia3615
    @sreedevia3615 Год назад +11

    നല്ലൊരു മോനാ എന്തായാലും ഹരിതയുടെ കൈ ഇരിക്കുന്നത്

  • @wizardfire555
    @wizardfire555 5 лет назад +166

    Anitha polichu ennu thonniyavar like plsss.......🙋🙋🙋

  • @zekkizakiusma6776
    @zekkizakiusma6776 5 лет назад +281

    Harilal anitha onnavanam enn agrahamullavar like adiche

  • @shemiash1278
    @shemiash1278 5 лет назад +201

    ഹരിലാലേ ...ആ പാവം കുഞ്ഞുവാവയോട് ദേഷ്യം കാണിക്കല്ലേ ..ആ കുഞ്ഞിന്റെ മുഖത്തു നോക്കി അങ്ങനെ parayaan കഴിയോ ..എന്തൊരു ക്യൂട്ട് ആണ് 😍😍😍😍😍

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +5

      Me & You കൊച്ചിന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കി എന്ത് വേണമെങ്കിലും പറയാം 👍😁

    • @jumimuneer8734
      @jumimuneer8734 5 лет назад +5

      Shariyaa...harilal nte standard vach angane parayaruthayrunnu😳😳😞

    • @shemiash1278
      @shemiash1278 5 лет назад

      ART CAFE FOR kids 😁😁അത് ok.

    • @shemiash1278
      @shemiash1278 5 лет назад

      Faiza Faizu ✌🏻✌🏻😃😃

    • @Unknown-he9lp
      @Unknown-he9lp 5 лет назад +2

      Paavam kunjaava.

  • @Anjanaanju-gp6qo
    @Anjanaanju-gp6qo 3 года назад +32

    ഹരിതയുടെ കുഞ്ഞുവാവ സൂപ്പർ aanu 😍😘😘😘😘🤗

    • @sujithsuji6344
      @sujithsuji6344 3 месяца назад

      എനിക്കും അത് പോലെ ഒരുകുഞ്ഞ് ഉണ്ട്. പെൺകുട്ടിയാണ്. ഒരു വയസ് ആവുന്നു. അതുപോലെ സ്നേഹം കാണിക്കുന്ന ആളാണ് എന്റെ ഭാര്യ

  • @serene2600
    @serene2600 5 лет назад +40

    ഇപ്പൊ എങ്കിലും ഹരിയുടെ ഉടക്ക് വർത്തമാനം കേട്ട് ഞെട്ടി കണ്ണുരുട്ടി നിക്കാതെ അനിത തിരിച്ചു ഒരു വാക്ക് പറഞ്ഞല്ലോ.😮 സന്തോഷം.😌

  • @ramsishefi4242
    @ramsishefi4242 5 лет назад +59

    എന്താണാവോ plan... no idea.☹️success ആയ മതിയായിരുന്നു .. waitinggg

  • @user-vz4jx1ee3z
    @user-vz4jx1ee3z 5 лет назад +178

    ഇപ്പോൾ എല്ലാം പെട്രോൾ ഒഴിച്ച് കത്തിക്കുന്ന കാലം ആണല്ലോ.

  • @dhanyas9519
    @dhanyas9519 5 лет назад +25

    ഭ്രമണം തീർന്നു കഴിയുമ്പോൾ ജോയ്സിയുടെ കിടിലൻ ഹൊറർ നോവലായ മൗണ്ടൻ മിസ്റ്റ് സീരിയൽ ആക്കണം

    • @confused_one_
      @confused_one_ Год назад

      Nallathanooo....njan ithum pinne vere 2 novelum maathre vayichittullu...ithu entha yearleyaa??

  • @aminathasnimuhsin7373
    @aminathasnimuhsin7373 Год назад +4

    ഹരിലാലിന്റെ ഷർട്ടുകൾ എല്ലാം സൂപ്പർ

  • @Akshayaammus
    @Akshayaammus 5 лет назад +16

    Arthungal Palli... Very famous

  • @krishnapraveen7966
    @krishnapraveen7966 5 лет назад +34

    Ee hariyude deshyappedalum chodyam chyylumoke swantham makkalod adym kanichirunnenkil ingneyonnm sambhavikkillayrnnu ...😬

  • @ayishashifaayishashifam5456
    @ayishashifaayishashifam5456 5 лет назад +31

    Ithrayum pattann orupad comments aayooo...😣😣😂😃😄

  • @rathikav.r4389
    @rathikav.r4389 5 лет назад +44

    Ningalk egane comment ettamathi. Enik athu vayich theerkkandeee😜🙊. Endayalum eviduthe comments vayikkan oru rasam

  • @linumol4084
    @linumol4084 5 лет назад +53

    Eppoyegilum haridha mudi kettivechallo sadhosham 😀

    • @9846213sha
      @9846213sha 5 лет назад

      Yes..valare correct..mudi ketti vekkunnatha nallathu

    • @MinuTrishiva
      @MinuTrishiva 5 лет назад

      Chood koodiyille

  • @gilus6583
    @gilus6583 5 лет назад +72

    ഹരിയെക്കൊണ്ടോ ഒന്നും ചെയ്യാൻ ഒക്കില്ല എന്നാലോ ചെയ്യുന്നവരെക്കൊണ്ട് ഒന്നും ചെയ്യാനും സമ്മതിക്കില്ല 😬😬😬😬

    • @shemiash1278
      @shemiash1278 5 лет назад +1

      അതെ.
      ഇപ്പൊ ഫാൻസ്‌ ഓടി വരും 😬😃

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +1

      gilu vaava പട്ടി പുല്ല് തിന്നുകയും ഇല്ല പശൂനെ തീറ്റിക്കുകയും ഇല്ല 😢😌...

    • @gilus6583
      @gilus6583 5 лет назад

      @@shemiash1278 അതാരപ്പ ഫാൻസ്‌ 🤔🤔

    • @gilus6583
      @gilus6583 5 лет назад

      @@ARTCAFEFORkids ഫാൻസ്‌ വരുമത്രെ ഫാൻസ്‌ 😏

    • @shemiash1278
      @shemiash1278 5 лет назад

      ART CAFE FOR kids not തെറ്റ് itz തീറ്റ 🤣🤣

  • @annasparadise3383
    @annasparadise3383 5 лет назад +125

    എന്തായാലും ജീൻസും ടോപ്പും മാത്രം അല്ല, ചുരിദാറും കല്യാണിൽ പോയി അനിത വാങ്ങിച്ചിട്ടുണ്ട്. അടുത്ത എപ്പിസോഡിൽ അനിത ചുരിദാർ ആണ് ഇടുന്നെ.. 😇😇

    • @sumikm669
      @sumikm669 5 лет назад

      നല്ല കളർ കോമ്പിനേഷന് ചുരിദാർ ആണ് ഇടുന്നത്

  • @rinshidarahmanpt7112
    @rinshidarahmanpt7112 5 лет назад +3

    anitha saare maatti🙋🙋🙋🙌🙌🙌🙌🙌

  • @dhanyamattildhanyamattil6611
    @dhanyamattildhanyamattil6611 5 лет назад +18

    പാവം അനിത 😅

  • @tinybabu1185
    @tinybabu1185 5 лет назад +4

    Adipoli anithaa

  • @afiafi7366
    @afiafi7366 5 лет назад +222

    nammade kunjAva nth cutee aale..alle frndzz😍😍

    • @afiafi7366
      @afiafi7366 5 лет назад

      black magic ...what u mean🤔🤔madhavum serialum thammil ntha bandham🤔🤔ini innalthe brahmanam epsdil mathathe patti nthenkilum kaanicho...skip adichaa njn kande

    • @afiafi7366
      @afiafi7366 5 лет назад

      black magic
      ...u nthaa udheshikkunne...onnum mnslaayilla

    • @afiafi7366
      @afiafi7366 5 лет назад

      black magic ..athin..??ningalodonnum chothichillallo...matham paranj thallaanaano udhesham

    • @afiafi7366
      @afiafi7366 5 лет назад

      black magic .....vattaano???

    • @afiafi7366
      @afiafi7366 5 лет назад

      black magic ...u girl aano????

  • @gilus6583
    @gilus6583 5 лет назад +116

    ഇത്രയും നാൾ ഉള്ളിലൊതുക്കിയ അമർഷം അനിത പുറത്തേക്കെടുക്കുന്നു ഹരിയോട് നാല്‌ പറയാനൊക്കെ അനിത വളർന്നു

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +1

      നീയാള് കൊള്ളാലോ.. 😃

    • @gilus6583
      @gilus6583 5 лет назад +1

      @@Priyapriya-jr5fo എന്തെ pidichille

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +1

      @@gilus6583 ആര്..... 😁😁

    • @gilus6583
      @gilus6583 5 лет назад +1

      @@Priyapriya-jr5fo ഞാൻ pareno

    • @Aparna_Remesan
      @Aparna_Remesan 5 лет назад +1

      Athe athu harilaline avshyum arnnu

  • @fathimasana4154
    @fathimasana4154 5 лет назад +13

    Bramanam veendum poorva shakthiyode thirichu vannalloo🤗

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +163

    ഞാൻ പറഞ്ഞില്ലേ കല്യാണിൽ നിന്ന് മേടിച്ചത് ജീൻസും ടോപ്പും ആയിരിക്കുമെന്ന് 👍😁... അതും ഇട്ട് കൂളിങ് ഗ്ലാസും😎 വെച്ച് മുടി സ്ട്രൈറ്റ് ചെയ്ത് 😌കുറച്ച് ലിപ്സ്റ്റിക്കും വാരിപ്പൂശി 😘 ഹൈ ഹീൽഡ് ചെരുപ്പിട്ട് അനിതയുടെ ഒരു വരവ് ഓർത്തു നോക്കിക്കേ 🙄🤣😁....
    ജിഷിനും രവിയും കാണാതെ ഇരുന്നാൽ രക്ഷപെട്ടു 🙏🙄... വളച്ചെടുത്താലോ 😬😁😜😜😌...

    • @annasparadise3383
      @annasparadise3383 5 лет назад +7

      ജീൻസും ടോപ്പും മാത്രം അല്ല ചുരിദാറും വാങ്ങിയിട്ടുണ്ട് അനിത. അടുത്ത എപ്പിസോഡിൽ അനിത ചുരിദാർ ആണ് ഇടുന്നെ 😛😛

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      AnnA's Paradise ജീൻസും ടീഷർട്ടും പവലിയനിൽ പോകാനാ 😎😁

    • @mahinshahsalim33
      @mahinshahsalim33 5 лет назад +1

      😃😃

    • @mylifemyfamily9226
      @mylifemyfamily9226 5 лет назад +1

      അനിത മാത്രമല്ല ഞാനും 🙈🙈🙈🙈

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +1

      Achu CLT ജീൻസും ടോപ്പും കൂളിങ് ഗ്ലാസുമായി ഇറങ്ങിയിട്ടുണ്ടെന്നോ 🤔😁😁😜

  • @gilus6583
    @gilus6583 5 лет назад +36

    പെട്രോൾ മൊത്തമായും ചില്ലറയായും വിൽകപ്പെടും 😛

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +2

      gilu vaava അതേ 👍... ആരെങ്കിലും കോളിങ് ബെൽ അമർത്തിയാൽ... സംശയിക്കണ്ട 😜... നമ്മുടെ അനിത ആയിരിക്കും. ഒരു തോൾ സഞ്ചിയും കയ്യിൽ ഒരു ബിഗ്‌ഷോപ്പറും 👍... 50 രൂപയെ ഉള്ളു ഒരു ലിറ്റർ പെട്രോളിന് 👍... എടുക്ക് ചേച്ചി എന്നും പറഞ്ഞ് 😂😜

    • @gilus6583
      @gilus6583 5 лет назад

      @@ARTCAFEFORkids 50 രൂപ നഷ്ടം

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      gilu vaava സന്മസ്സുള്ളവർ അനിതയ്ക്ക് എന്തെങ്കിലും കൊടുക്കട്ടെ 😢😌

    • @sruthysnair2811
      @sruthysnair2811 5 лет назад

      😂😂😂

  • @inkheart2942
    @inkheart2942 5 лет назад +4

    Ee harithaku innanalle choodeduthe
    Mudi kettivechallo😀😀😀

  • @nishananishad8629
    @nishananishad8629 5 лет назад +10

    Aganae haritha hair clip ettu..

  • @sajeersajeer9669
    @sajeersajeer9669 5 лет назад +5

    Samsaarikan pattatha nivya molod....shhh mindalllee😀😁

  • @mubashira1176
    @mubashira1176 5 лет назад +47

    make over കാണാൻ കട്ട വെയ്റ്റിംഗ് ആണ്

  • @nidhikrishna4221
    @nidhikrishna4221 2 года назад +3

    Kunjuvava 😘🥰😘🥰😘🥰😘🥰

  • @ameenashirn9478
    @ameenashirn9478 5 лет назад +5

    Ohh GOD.....haritha mudi kettiyath kando..

  • @anjuchinnu7562
    @anjuchinnu7562 5 лет назад +3

    Aahh pazhaya harilaline aarenklum miss cheyyunundoo

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 лет назад +121

    ഈ ഹെയർ സ്റ്റൈൽ ഹരിതക്ക് നന്നായി ഇണങ്ങുന്നുണ്ടല്ലോ ആദ്യമേ ഇതങ്ങു ചെയ്‌താൽ പോരാരുന്നോ😄😌

    • @shemiash1278
      @shemiash1278 5 лет назад +3

      അതെങ്ങനാ ...നല്ലത് ആർക്കൊക്കെ പറ്റൂലെന്നല്ലേ ...😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +3

      ചെവിയുടെ അടുത്ത് വല്ല പാടും കാണും ഇത്രയും നാൾ മറച്ചിട്ടതാ 😢... ഇപ്പോ പോയി. അതുകൊണ്ട് മുടി കെട്ടി 👍... ഹണിബീ ഭാവന example 😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      @@shemiash1278 😅😅👍

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      @@gilus6583 koooiii എവിടാ നീ എന്താ പരിപാടി

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      @@ARTCAFEFORkids ഭാവനക്ക് എന്താ പറ്റിയെ ലോക്കൽ പടങ്ങളൊന്നും കാണാറില്ല അതാ.. 😊

  • @deepikadeepak2926
    @deepikadeepak2926 5 лет назад +1

    Achama enthu kanan vannatha😆😆😆

  • @user-gk6zk3qc5m
    @user-gk6zk3qc5m 5 лет назад +10

    Petrol എന്ത് ചെയ്യാനായിരിക്കും

  • @ramziansaraibak6794
    @ramziansaraibak6794 5 лет назад +3

    Haritha mudi ketti vech kandu.... bhagyam

  • @vyshaklal2377
    @vyshaklal2377 5 лет назад +16

    ഡൽഹിയിൽ ടീ - ഷർട്ടിന് വില കുറവായിരുന്നോ ഹരിലാലിന് ഒരു പാട് ഉണ്ടല്ലോ
    അന്നും ഇന്നും

  • @pkfamilyvlogers8950
    @pkfamilyvlogers8950 5 лет назад +11

    ഇനീപ്പോ paviyampavaliyanil ഉള്ളവർക്കു ഈ പെട്രോൾ kitt vilkumo

  • @rasnarasu2802
    @rasnarasu2802 5 лет назад +31

    എന്തൊക്കെയാണാവോ അനിതയുടെ മനസ്സിൽ

    • @manojl4871
      @manojl4871 5 лет назад

      Rasna rasu aaa..aarkaryam

  • @jumimuneer8734
    @jumimuneer8734 5 лет назад +50

    Haritha kunjine konjikkunna kandappo enikkum cherya mohamokke thudangii😊😊😊shoo ikkayonnu vannotte🙊🙊🙊😋😋

    • @zekkizakiusma6776
      @zekkizakiusma6776 5 лет назад

      😁😁👍🏻👍🏻

    • @zahra1pp
      @zahra1pp 5 лет назад

      😂😂😂😂😂😂

    • @jumimuneer8734
      @jumimuneer8734 5 лет назад

      @shana Jasmin🙊🙊🙊😷😷🏃🏃😂

    • @zahra1pp
      @zahra1pp 5 лет назад +1

      @@jumimuneer8734 kochu kalli iii🤣🤣🤣🤣

    • @safi8953
      @safi8953 5 лет назад +1

      ഓഹോ നടക്കട്ടെ 🙊🙊

  • @alphiyafalphiya6144
    @alphiyafalphiya6144 5 лет назад +2

    Enikku ennannu anithaye eshtapettathu ennathe like anithaykku

  • @archagudiya9404
    @archagudiya9404 5 лет назад +8

    ഹരിത മുടി കെട്ടി വെച്ചല്ലോ😁

  • @Shaihan-hu5bu
    @Shaihan-hu5bu 5 лет назад +33

    Haritha mudi kettivechu kaddille Ellaarum

    • @manojl4871
      @manojl4871 5 лет назад

      Shaihan 001010 m...kandu kandu

  • @linuhaya6674
    @linuhaya6674 5 лет назад +4

    Ivide April anallo..avide June ayo...

  • @shahilvechoor5096
    @shahilvechoor5096 5 лет назад +4

    Hooo ഇപ്പോൾ എങ്കിലും ഈ ഹരിതക്ക് മുടി ഒന്ന് കെട്ടി വയ്ക്കാൻ തോന്നിയല്ലോ

  • @rasiarahim1037
    @rasiarahim1037 5 лет назад +4

    ഹരിലാലിന്റ ഈ സ്വഭാവത്തിന് ഒരു മാറ്റവുമില്ലേ

  • @latheelatheef5759
    @latheelatheef5759 5 лет назад

    Supper serial

  • @napifadu8875
    @napifadu8875 5 лет назад +11

    Rathri karayuna kunjin paal kodkaathe.. potea potean paranal kunj karchl nirthuoo nte harithe.😀

  • @nusrathc.u9065
    @nusrathc.u9065 5 лет назад +5

    Haritha mudi ketti vechu

  • @beemashibin6953
    @beemashibin6953 5 лет назад +58

    പെട്രോൾ pack ചെയ്ത് വിൽക്കുന്ന കുടിൽവ്യവസായം

    • @sobhanasarada8005
      @sobhanasarada8005 5 лет назад +1

      പവിഴം പവലിയൻ കത്തിക്കാനാ

    • @beemashibin6953
      @beemashibin6953 5 лет назад

      @@sobhanasarada8005 ഇതാ ഇപ്പൊ trend

  • @mufeedamufi8264
    @mufeedamufi8264 5 лет назад +1

    Kurachu divasaayit ee orukkam masthrollu.plss onnude fast aakuu..Anithade plan enthanennu ariyanitund

  • @gilus6583
    @gilus6583 5 лет назад +98

    ഹരിത തലമുടി കെട്ടി വയ്ക്കുന്നത് അപൂർവ കാഴ്ചയാ...ഒന്നും മിണ്ടാതെ കിടക്കുന്ന നിവ്യയോട് അനിത പറയുന്നു മിണ്ടല്ലേ മിണ്ടല്ലേ എന്ന് 😁😁😁😁😁...ഹരിത കുഞ്ഞിന് കോണകം കെട്ടിയത് കൊള്ളാം അടിപൊളി 😛😛😛

    • @safi8953
      @safi8953 5 лет назад +1

      Ayee

    • @gilus6583
      @gilus6583 5 лет назад

      @@safi8953 എന്താ അയ്യേ

    • @eyeyes6280
      @eyeyes6280 5 лет назад +4

      😁😁😁😁അനിത പെട്രോൾ പാക്ക് ചെയ്യുന്നത് എവിടെ വെച്ചാണെന്ന് കണ്ടോ കിച്ചണിൽ ഗ്യാസ് നടുത്തുവെച്ചു കഷ്ട്ടം

    • @gilus6583
      @gilus6583 5 лет назад +6

      @@eyeyes6280 പാവം കൊല നടത്താനുള്ള വ്യഗ്രതയിൽ ഗ്യാസൊന്നും കണ്ടു കാണില്ല 😁

    • @Unknown-he9lp
      @Unknown-he9lp 5 лет назад +2

      Athe prasavichu kidannapol polum aval mudi ketty vechilla.pinne ipol enth sambhavichi entho

  • @latheefa8518
    @latheefa8518 5 лет назад +1

    Hari entha aa harithayude kunjine kurich angane paranjadh...nalla chakkarakkunju...enthokkeyayalum swantham molude kunjalleee

  • @VRS2019
    @VRS2019 5 лет назад +4

    Njan Kaanunna oreyoru serial... Bramanam💗💜

  • @nasarodamala4227
    @nasarodamala4227 5 лет назад +2

    Anithas baby so cute

  • @MaGKFlames..000
    @MaGKFlames..000 5 лет назад +2

    Ini ipo pavizham pavaliyanil poyi ooro bagath ooro petrol kit ittu kathikkan aanavo plan?🤔

  • @athiravivek9782
    @athiravivek9782 5 лет назад +37

    Haritha enn englm aa mudi onn ketti vechlo ..

  • @bindhusijo7048
    @bindhusijo7048 5 лет назад +1

    Climax Kannan katta waiting

  • @saranyamaheah4265
    @saranyamaheah4265 5 лет назад +9

    ഓഓഓഓ സ്വീറ്റ് ബേബി

  • @kirandask2887
    @kirandask2887 5 лет назад +4

    Activa yude fuel tank capacity koottiyo

  • @jyothimadhu3969
    @jyothimadhu3969 5 лет назад +9

    Anitha kku nalla dairyam kaanum..Veedu panayam vechu padikkan ayachittu ,etho payyante koode irangi poya dairyashaliyalle...

  • @Shams-oh5oh
    @Shams-oh5oh 5 лет назад +3

    Haritha mudi aadhyayitta ketti vekknne

  • @samadbabu1953
    @samadbabu1953 5 лет назад +1

    👍👍👍

  • @vidya2398
    @vidya2398 5 лет назад +14

    ഈ അനിത എന്തിനുള്ള പുറപ്പാടാ.... കട്ട വെയിറ്റിങ്.....

  • @shameershafi7137
    @shameershafi7137 5 лет назад +2

    Serialilum petrolozhich kathikunnath kanichalumillenglum ipoyellavarkumathoru trendanu kaalathinteyoru Pokk😀😀

  • @machu2010
    @machu2010 5 лет назад +2

    @nith@ endh@ ithr@m@thr@m pl@n cheyyunnee🤔🤔🤔🤔

  • @veenavikraman2996
    @veenavikraman2996 5 лет назад +3

    haritha mudi ketti vecheeeee

  • @jwalamukhi2759
    @jwalamukhi2759 5 лет назад +41

    ഹരിലാൽ ഷർട്ട്‌ കൊള്ളാം.

  • @keerthi922
    @keerthi922 5 лет назад +31

    Ente favourite serial😍

  • @neethulibesh4400
    @neethulibesh4400 5 лет назад +2

    Ayyo haritha mudi kettivechu...😁😀😁😀😂

  • @anagha32
    @anagha32 5 лет назад +31

    Haritha kore kaalathinu shesham mudiyonnu kettivachallo

  • @nafinichu4270
    @nafinichu4270 5 лет назад +1

    athyamayitta haritha mudi clip cheyth vechath kandath

  • @farsanashameema3690
    @farsanashameema3690 5 лет назад +5

    Harithayude kunjinne kaannaan Nalla Bhangiyund

  • @ishalanoop4149
    @ishalanoop4149 5 лет назад +2

    Haritha first time aano mudi kettivachath,

  • @anjaliknair7953
    @anjaliknair7953 5 лет назад +3

    First

  • @Rahul-iu7jl
    @Rahul-iu7jl 5 лет назад +3

    Harilal aa vava ye angane paranjathu seriyayilla....Anitha kalakki harilal nu angane 2 ennam avashyam ayirunnu...Ennalum ee achammaye sammathikkanam oru bombu pottiyal polum eneekkatha aala kunjinte karachil kettu eneettathu...Anitha yude prayanam thudarunnu

  • @kidsfashion2541
    @kidsfashion2541 5 лет назад

    Pavilam pavilil petrol ozichi kathikan poneyano..😃

  • @suryaabhi242
    @suryaabhi242 5 лет назад +1

    Anithayude plan enthanennu pidikittunnilalloo🤔🤔

  • @humanityever2229
    @humanityever2229 5 лет назад +9

    Nammude anithanty marikkumm frndsssss😭😭😭😭😭😭...aaa kalamadanmare kollann vendit

    • @Unknown-he9lp
      @Unknown-he9lp 5 лет назад +3

      Anithaye jeyilil aakum ennanallo noval vaayichavar paranjath

    • @humanityever2229
      @humanityever2229 5 лет назад

      Alladaa enik oro new dialgues kelkumbo angane thonnuaa

    • @sobhanasarada8005
      @sobhanasarada8005 5 лет назад

      അനിതയെ ജയിലിൽ നിന്നും നീതയും ഹരിലാലും പോയി കൂട്ടി ക്കൊണ്ട് വരും. അതിനുമുമ്പ് അനിതയുടെ മകനെ കൊണ്ടുവരും. അനിത ജയിലിൽ പോകുന്നതിനുമുമ്പ്, കഴിഞ്ഞ 15 വർഷം സംഭവിച്ചതൊക്കെ എഴുതിവച്ചിട്ടാ പോകുന്നത്. ഹരി വായിക്കുന്നതായി കാണിക്കും

    • @humanityever2229
      @humanityever2229 5 лет назад

      @@sobhanasarada8005 ahhhno...angane last onuchal mathiyarunnu😆😆😆..ayyoo makanundo apo anithayk vere?😱

  • @Rose-lb8dd
    @Rose-lb8dd 2 года назад +3

    👌 സീരിയൽ. ഭാര്യയോട് ക്ഷമിച്ചുടെ

  • @safi8953
    @safi8953 5 лет назад +15

    അച്ചമ്മേടെ ആ nirtham ആർക്കൊക്കെ ഇഷ്ടപ്പെട്ടു 👍

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +1

      safu. mj നൃത്തം 🤔... എപ്പോ 😁

    • @safi8953
      @safi8953 5 лет назад

      @@ARTCAFEFORkids അപ്പൊ സീരിയൽ കാണാറില്ല അല്ലേ

    • @shemiash1278
      @shemiash1278 5 лет назад

      കുച്ചുപ്പുടി or ഭരതനാട്യം 🤔🤔

    • @safi8953
      @safi8953 5 лет назад

      @@shemiash1278 Nirtham കണ്ടിട്ട് ഭരത natym ആണെന്ന് തോന്നുന്നു

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      safu. mj കണ്ടു 😁. അച്ഛമ്മയുടെ ഡാൻസ് പാർട്ടി കണ്ടില്ല 😁😜

  • @saluanand460
    @saluanand460 5 лет назад +12

    Oru ammayude rothanam

  • @nijajacob6659
    @nijajacob6659 5 лет назад +9

    Anithakku onnum sambhavikkaruthe...ellam bhangiyayi avasanichu makkal avarude ammaye thiricharinju njangalkku santhosham akunna reethiyil e serial avasanippichekkane... request anu..samayam ottumillathirunnittum jolikkidayil athrakku ishtamayathukondanu ethu kanunnathu...njangale nirashapeduthiyal....hum...

  • @reenuavinash55
    @reenuavinash55 5 лет назад +11

    എനിക്ക് തോന്നുന്നത് അനിത ഇത്രെയും കാലം ജയിലിൽ ആയിരുന്നു എന്നാ... മക്കൾക്കു വേണ്ടി ചാവാനും കൊല്ലാനും മടിയില്ലാത്ത ഒരമ്മയ്ക്കു ഇത്രെയും കാലം എങ്ങനെ മാറിനിൽക്കാൻ കഴിയും... കഥ ഇനി അങ്ങനെയാവട്ടെ....

  • @drawings7564
    @drawings7564 5 лет назад +7

    hariyetta ennonn vilichude anithaq

    • @anagha32
      @anagha32 5 лет назад +1

      Ennit venam ayalde vaayilirikknnath kelkkan

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +61

    വാളയാർ പരമശിവം സ്പിരിറ്റ്‌ ഒഴിച്ച് കത്തിച്ചെങ്കിൽ അനിത പെട്രോൾ ഒഴിച്ച് കത്തിക്കുന്നു 💪😎😆😀....
    അനിത ജാറിലേയ്ക്ക് പെട്രോൾ ഒഴിക്കുന്നത് കണ്ടിട്ട് അച്ഛമ്മ "നീ എന്തെടുക്കുവാ അനിതേ ശരിക്ക് കാണത്തില്ലല്ലോ" പറഞ്ഞ് ഒരു ലൈറ്റർ എടുത്ത് കത്തിച്ച് അടുത്ത് പിടിച്ച് നോക്കിയിരുന്നെങ്കിൽ 😁.... last സ്‌ക്രീനിൽ "ശുഭം" എന്ന് എഴുതി സീരിയൽ അവസാനിപ്പിക്കാമായിരുന്നു😀😃😂

  • @noufiaashraf4200
    @noufiaashraf4200 5 лет назад +6

    epzhum vadil adakunad endna?haritha???🤔

  • @safi8953
    @safi8953 5 лет назад +35

    ഹരിലാൽ ഹരിതയോട് പറഞ്ഞത് ആർക്കൊക്കെ ഇഷ്ട്ടം ആയി ആർക്കൊക്കെ ഇഷ്ടായില്ല. എന്നാലും ആ കുഞ്ഞിനെ അങ്ങനെ parayandarunnu

    • @gilus6583
      @gilus6583 5 лет назад +1

      ശരിയാ 😥😥

    • @shemiash1278
      @shemiash1278 5 лет назад +3

      enikk ഇഷ്ട്ടായില്ല.

    • @sahanasahana2239
      @sahanasahana2239 5 лет назад

      Sheriya

    • @safi8953
      @safi8953 5 лет назад

      @@gilus6583 Athe

    • @safi8953
      @safi8953 5 лет назад

      @@shemiash1278 Mm എനിക്കും

  • @survivor4793
    @survivor4793 5 лет назад +2

    frnz oru doubt.. kuttikal moothramozhichal ath epozhum clean aakuo.ingane idakidak cheythal makkalk thanup pidikkille

  • @vyshaklal2377
    @vyshaklal2377 5 лет назад +2

    ശവി അങ്കിളിനെ മിസ് ചെയ്യുന്നു😍😍😎😎

  • @itsmeaadi4
    @itsmeaadi4 5 лет назад +15

    ഹരിത മുടിയൊന്നു കെട്ടിവെച്ചല്ലോ