Bhramanam | Episode 320 - 08 May 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 8 май 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Finally the doubts become a big blast...
    Watch Bhramanam Full episode here...
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @linubashilinu8607
    @linubashilinu8607 5 лет назад +2203

    *Anithaye* *ippo* *verukkunnavar* *Adi* *like*😏😏😏😏😏😏😏

    • @manooshmanu7115
      @manooshmanu7115 5 лет назад +1

      hi

    • @fasnatp3396
      @fasnatp3396 5 лет назад +11

      Nigalkellam eee like ennnaaathinaaa....vaarikoootttti vilikkkananoo

    • @seenadickson2
      @seenadickson2 5 лет назад +2

      Enthoru pennu nanakedu chummathalla hari kalanjondu poyathu

    • @FisHeYeQuEEn
      @FisHeYeQuEEn 5 лет назад +1

      ente lovely lovely enja cannel onn support cheyyane..ipo beauty challenge und..

    • @asihayan7665
      @asihayan7665 5 лет назад +1

      Linubashi Linu 8

  • @shemiash1278
    @shemiash1278 5 лет назад +1693

    ഹരിലാൽ അവസാനം ചൂടായത് ആർക്കൊക്കെ ഇഷ്ട്ടായി ???

    • @rinimathew1082
      @rinimathew1082 5 лет назад +2

      👍👌

    • @pmaya69
      @pmaya69 5 лет назад +9

      എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ തന്നെ വേണം. അവളുടെ ഒരു ജോൺസ്😏😏😏😏😏

    • @shemiash1278
      @shemiash1278 5 лет назад

      Rini mathew 👍🏻👍🏻

    • @shemiash1278
      @shemiash1278 5 лет назад +1

      Maya karthik ഏതുനേരവും സംസാരം ഒരു ജോൺസ് ആണ്.

    • @shemiash1278
      @shemiash1278 5 лет назад

      My choice by Falila 😍✌🏻

  • @antecamerakazchal
    @antecamerakazchal 5 лет назад +737

    നമ്മുടെ കാര്യങ്ങൾ കറക്റ്റ് ആയി നോക്കി നമ്മളെ സ്നേഹിക്കുന്ന ഭർത്താവ് മാത്രമേ നമ്മുക്ക് ന്ത്‌ പറ്റിയാലും കൂടെ ഉണ്ടാവു. വേറെ ആരും ഉണ്ടാകില്ല.... ഒരുത്തനും ഉണ്ടാകില്ല....

    • @basheerbasheer7545
      @basheerbasheer7545 5 лет назад +2

      Yes correct aabu

    • @preethidileep668
      @preethidileep668 5 лет назад +3

      Sathyam😍

    • @Uday-2750
      @Uday-2750 5 лет назад +44

      എത്രയൊക്കെ പിണങ്ങിയാലും, വഴക്കിട്ടാലും ഭാര്യാ ഭർതൃ ബന്ധം തന്നെയാണ് ഈ ലോകത്ത് ശ്വാശ്വതവും പാവനവും. ബാക്കിയെല്ലാം വെറും പുറംമേനി മാത്രം...

    • @antecamerakazchal
      @antecamerakazchal 5 лет назад +3

      @@Uday-2750 correct

    • @abhidhanya4248
      @abhidhanya4248 5 лет назад +1

      @@Uday-2750 sathymmmm

  • @shemiash1278
    @shemiash1278 5 лет назад +1065

    ഹരിലാൽ വന്നപ്പോഴും ജോൺസ് വന്നപ്പഴും ഉള്ള അവളുടെ മുഖഭാവം കണ്ടില്ലേ ...ഇവളെയൊക്കെ എന്തോ ചെയ്യണം. ....

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +21

      കാലേൽ വാരി തറയ്ക്കടിക്കണം 😬👍😁... ഇന്നലെ ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് തള്ളിയിട്ടിട്ട് ചത്തില്ലേ 🤔😁😁...

    • @shemiash1278
      @shemiash1278 5 лет назад

      ART CAFE FOR kids ചത്തില്ല 😀

    • @shemiash1278
      @shemiash1278 5 лет назад +1

      My choice by Falila അതുക്കും മേലെ

    • @safi8953
      @safi8953 5 лет назад +5

      പെട്രോൾ ഒഴിച്ച് കത്തിക്കണം

    • @shemiash1278
      @shemiash1278 5 лет назад

      safu. mj ന്യൂ ജനറേഷൻ 😂

  • @antecamerakazchal
    @antecamerakazchal 5 лет назад +627

    ഭർത്താവിനെ ഉപേക്ഷിച്ചു കണ്ടവർമാരുടെ കൂടെ പോണവൾമാർക് ഒരു padam aanu.അനിതയുടെ life.

  • @karthivichu4354
    @karthivichu4354 5 лет назад +531

    അനിത ആദ്യം സ്വന്തം വീട്ടുകാരെ വഞ്ചിച്ചു. പിന്നെ സ്വന്തം ഭർത്താവിനെ വഞ്ചിച്ചു. എന്നിട്ട് ഇപ്പോ മക്കളെ നന്നാകാൻ നടക്കുന്നു. കഷ്ടം 😏

    • @preethumolpreethu4852
      @preethumolpreethu4852 5 лет назад +2

      Ath sheriya

    • @Uday-2750
      @Uday-2750 5 лет назад +3

      അല്ലേലും നല്ല ബുദ്ധി വൈകിയല്ലേ ഉദിക്കൂ.. 😁

    • @anjaliakash8407
      @anjaliakash8407 5 лет назад +2

      Anithayude makalum athepoleya bharthavine vanchikkunnu

    • @sreelakshmimenon4738
      @sreelakshmimenon4738 5 лет назад +1

      Kumbidi vishnu ne pole udayan chettande comment dffrnt anu....

    • @Uday-2750
      @Uday-2750 5 лет назад +2

      @@sreelakshmimenon4738 ഹഹ, അതിന് ഇത് എന്റെ കമെന്റ് ബോക്സ്‌ അല്ലല്ലോ.. എന്തായാലും ഇന്നുതന്നെ വേറൊരാളും എന്റെ കമെന്റ് ബോക്സിൽ ഇത് തന്നെ പറഞ്ഞു.. ഹോ എന്നെയങ്ങു കൊല്ല് 😁😉

  • @anjuchinnu7562
    @anjuchinnu7562 5 лет назад +546

    ഹരിത മോൾക്ക് അല്ലെങ്കിലും അങ്കിൾമാരോട് ഒരു പ്രത്യേക സ്നേഹമാണ് അല്ലേ frndzz

  • @kaveribs3910
    @kaveribs3910 5 лет назад +137

    "ഞാൻ എന്തിനടി അസൂയപെടുന്നേ നീ എന്റേതല്ലേ എന്റെ കുഞ്ഞുങ്ങൾ എന്റേതല്ലേ. " കുറച്ചെങ്കിലും ആത്മാർത്ഥ ഉള്ള പെണ്ണാണെങ്കിൽ ഈ ഡയലോഗ് മാത്രം മതി ഒരു തെറ്റും ചെയ്യാതിരിക്കാൻ

  • @jamshinajamshi3632
    @jamshinajamshi3632 5 лет назад +71

    ഹരിലാലിനോട് ആദ്യം ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ അനിതയിലേക്ക് ഷിഫ്റ്റ് ആയ്😁അനിതയോട് ഉള്ള സ്നേഹം മുഴുവൻ ഹരിലാലിനോട് ആയി😘

  • @sudhakrishnan1072
    @sudhakrishnan1072 5 лет назад +226

    ഈ സീരിയൽ നല്ലൊരു പാഠo ആണിനും പെണ്ണിനും തരുന്നുണ്ട്. ഒരു ഭർത്താവിൽ നിന്ന് കിട്ടേണ്ട love, care, appreciation എല്ലാം അനീറ്റ ക്ക് കിട്ടുന്നത് ജോൺസിയിൽ നിന്നാണ്. പ്രായത്തിന്റെ ചെറുപ്പം കാരണം അവൾ അത് കൊതിക്കുന്നുണ്ട്. പക്ഷെ പ്രായോഗികമായി ചിന്തിക്കാൻ അവൾക്കു ആ സമയം പറ്റുന്നുമില്ല. ഹരി ആണെങ്കിൽ സ്നേഹം ഉള്ളിലൊതുക്കി straight forward ആയി ചിന്തിക്കുന്ന ഒരു ഹസ്ബൻഡ്. അയാൾ തെറ്റ് കാരനല്ല പക്ഷെ ഭാര്യാ ഭർത്താവ് ബന്ധം അരക്കിട്ട് ഉറപ്പിക്കണമെങ്കിൽ സ്നേഹം പ്രകടിപ്പിക്കണം. രണ്ടു സംസ്കാരത്തിൽ നിന്ന് വന്ന വ്യക്തികൾ പരസ്പരം apreciate ചെയ്‌തും തെറ്റുകൾ ചൂണ്ടികാട്ടിയും ജീവിക്കണം. ഈ സീരിയൽ life ന്റെ എല്ലാ വശവും touch ചെയ്തു കൊണ്ട് പോകുന്നു.

  • @sreemol5117
    @sreemol5117 5 лет назад +386

    ഇന്നലെ നമ്മുടെ ജൂനിയർ ഹരിതയുടെ (നന്ദമോൾ)ജന്മദിനം ആയിരുന്നു. എല്ലാവരും ആ കൊച്ചുകലാകാരിയ്ക്ക് ആശംസകൾ കൊടുക്കണം

  • @Uday-2750
    @Uday-2750 5 лет назад +589

    "ഇവിടുന്ന് ആയിരം മൈൽ അകലെ ജയ്സാമറിലെ ഓഫീസിൽ ഇരിക്കുമ്പോൾ നീയും കുഞ്ഞുങ്ങളും മാത്രമാ എന്റെ മനസ്സിൽ".. ആത്മാർത്ഥമായ ഈ വാക്കുകൾ ഭർത്താവിൽ നിന്നും കേൾക്കാൻ എത്രയോ ഭാര്യമാർ കൊതിക്കുന്നുണ്ടാകും...എന്നിട്ടും ഈ അനിത... 😡😡😬😬😬, ഛെ കലിപ്പ് തീരണില്ലല്ലോ.... #&? %@**%

    • @Linsonmathews
      @Linsonmathews 5 лет назад

      ഉദയേട്ടാ, ആയിരം മയിൽ..? 🤔🤔🤔😂😂😂

    • @riswanaps624
      @riswanaps624 5 лет назад +2

      Njn eppozhum chettante comments nokkarund.ellaril ninnum difference indakum 👌👍👍

    • @safi8953
      @safi8953 5 лет назад

      ഹായ് all ഗുഡ്മോർണിംഗ്

    • @surabhisuresh5477
      @surabhisuresh5477 5 лет назад

      @@Linsonmathews 😄😄

    • @Uday-2750
      @Uday-2750 5 лет назад

      @@Linsonmathews 😁😁ശെരിയാക്കി.. മംഗ്ലീഷ് കൺവെർട്ട് ആയതിന്റെയാ..

  • @MaGKFlames..000
    @MaGKFlames..000 5 лет назад +308

    ജോൺസ് ജോൺസ് ജോൺസ് ജോൺസ് ജോൺസ് ജോൺസ് ജോൺസ് ജോൺസ് ജോൺസ്..... എനിക്ക് തന്നെ കേട്ടു കേട്ട് കേട്ട് കേട്ട് മടുത്തു.. അപ്പോ ഹരി ന്റെ കാര്യം പറയണോ.. പാവം

    • @satheeshathira7956
      @satheeshathira7956 5 лет назад +1

      😁

    • @banusworld6121
      @banusworld6121 5 лет назад +3

      Suni
      Ente chanel subscribe cheyyumo please. Banus world

    • @gminie5485
      @gminie5485 5 лет назад +2

      Suni Saleem ,ivale John's nte flatil kond vidunaya Hari nallathu.....

    • @MaGKFlames..000
      @MaGKFlames..000 5 лет назад +1

      @@gminie5485 athe.. athavumbo harik idak vilich aneshikndallo. Makkal eveya ne evdeya nnoke😂

    • @MaGKFlames..000
      @MaGKFlames..000 5 лет назад

      @@banusworld6121 😊👍

  • @shemiash1278
    @shemiash1278 5 лет назад +620

    പെൺകുഞ്ഞുങ്ങളെ അങ്കിൾമാരെ അടുത്തൊക്കെ വിടാതിരിക്കുന്നതാ അനീറ്റെ നല്ലത് ....

    • @pmaya69
      @pmaya69 5 лет назад +10

      അതാണ്. കാലം അത്ര നല്ലതല്ല.

    • @shemiash1278
      @shemiash1278 5 лет назад +3

      Maya karthik അതെ ...ആരും എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല ..

    • @pmaya69
      @pmaya69 5 лет назад +6

      @@shemiash1278 പറഞ്ഞിട്ട് കാര്യമില്ല അവർക്ക് പ്രണയം ആണ് വലുത്. കണ്ണുംപൂട്ടി അങ്ങ് വിശ്വസിക്കും.

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +9

      ആൺകുഞ്ഞാണെങ്കിലും 👍...

    • @shemiash1278
      @shemiash1278 5 лет назад +2

      Maya karthik അതെ പ്രണയം കാരണം കണ്ണും ചെവിം ഒക്കെ അടിച്ചു പോയിട്ടുണ്ട്.

  • @fasisafeer4938
    @fasisafeer4938 5 лет назад +77

    ഹരിലാൽ എത്ര നല്ല മാന്യൻ ആണ്. ജോൻസിനെ കുറിച്ച് അനിത പറഞ്ഞിട്ടും ദേഷ്യം ഉണ്ടെങ്കിലും എത്ര മാന്യമായി സംസാരിക്കുന്നു. Situation ഇങ്ങനൊക്കെ ആണെന്നറിഞ്ഞിട്ടും ഒരു വീടെടുത് അനിതയെയും കുട്ടികളെയും ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാത്തത് ഹരി ചെയ്ത മണ്ടത്തരം ആയിപ്പോയി

    • @sobhanasarada8005
      @sobhanasarada8005 5 лет назад

      കഥയിൽ അതൂപറ്റില്ലല്ലോ.

  • @resmianoop344
    @resmianoop344 5 лет назад +34

    ഇപ്പൊ അനിതക്ക് ഇങ്ങനൊരു അവസ്ഥ വന്നതിൽ ഒത്തിരി സന്തോഷം തോന്നുന്നു . ഹരിയുടെ വീട്ടിലെ വേലക്കാരി ആവാൻ പോലും അർഹത ഇല്ലാത്ത ശവം .ഹരിതയേയും നീത യേയും തിരുത്താനുള്ള ഒരു യോഗ്യതയും ഇവൾക്കില്ല. ഇനി ഹരി കൈ കൊണ്ട് നല്ലൊരു അടി കിട്ടാൻ വേണ്ടിയാണ് കാത്തിരിക്കുന്നത് .

  • @drisyaarun4603
    @drisyaarun4603 5 лет назад +228

    ഹരിലാലിനെ കാര്യം ഓർക്കുമ്പോൾ വിഷമം തോന്നുന്നു. പക്ഷേ ഇപ്പോഴത്തെ ഹരിലാലിനെ വളരെ പാവം തോന്നുന്നു.എത്ര സത്യസന്ധനായ മനുഷ്യനാണ്... അഹങ്കാരി അനിത.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 лет назад +3

      Hari avalod paranjatjokke kuranju poyenn ipol thonnunnu alle.ivale vtl kettan kollilla

  • @ABDURAHMANCHENGANI
    @ABDURAHMANCHENGANI 5 лет назад +60

    കാലത്തിന് നേരെ തിരിച്ചു വച്ച കണ്ണാടി... അതാണ്‌ ഭ്രമണം

  • @ginufeby1411
    @ginufeby1411 5 лет назад +73

    ഇത് വരെ ആഗ്രഹിച്ചിരുന്നു അനിതയും ഹരിലാലും ഒന്നിക്കണമെന്ന്.. ഇത് കണ്ടപ്പോൾ എല്ലാം തീർന്നു.. 😢

  • @priyanish901
    @priyanish901 5 лет назад +99

    നീയും കുഞ്ഞുങ്ങളും വേറെ ആരോ വരാൻ കാത്തിരിക്കുന്ന പോലെ... പാവം ഹരിലാൽ വെറുതെ അയാൾക് ഇത്ര വെറുപ്പ്

  • @jithashaji8485
    @jithashaji8485 5 лет назад +143

    കാമുകന്റെ കൂടെ പോകാൻ സ്വന്തം മക്കളുടെ തല അറുക്കുന്ന കാലമാണ്... അനിത അത് ചെയ്തില്ലല്ലോ എന്നോർത്ത് സമദാനിക്കാം. ഭ്രമണം ഇന്നത്തെ കാലത്തിന്റെ നേർകാഴ്ച...

  • @athiraathi1566
    @athiraathi1566 5 лет назад +240

    ഇതെന്താ ഹരി വരുമ്പോ ജോണ്സ് പോകും ജോൺസ് വരുമ്പോ ഹരി പോകും. ഒരുമാതിരി കാറ്റും കറന്റും പോലെ. 😳😳

    • @Uday-2750
      @Uday-2750 5 лет назад +9

      ജോൺസ് ഉള്ളപ്പോൾ തന്നെ പ്ലാൻ ചെയ്തു ഹരി വരുന്നുണ്ട്.. be patient.. 😁😉

    • @sruthigeorge9986
      @sruthigeorge9986 5 лет назад +2

      😆😆

    • @karthikasundaran3429
      @karthikasundaran3429 5 лет назад +1

      😄😄

    • @ushacherian7632
      @ushacherian7632 5 лет назад +1

      Katha neettande

    • @semis_world19
      @semis_world19 5 лет назад

      Hihihi

  • @zaaywrld555
    @zaaywrld555 5 лет назад +37

    ഹരിയോട് അവൾക് ആത്മാത്ഥമായ സ്നേഹം ഉണ്ടായിനെങ്കിൽ ഒരിക്കലും ജോൺസിനോട് ഇങ്ങനെ കളിക്കില്ലായിനും... ബ്ലഡി ഫൂൾ 😂😂😀😀

  • @landofgreeneryandmountains2570
    @landofgreeneryandmountains2570 5 лет назад +227

    ജോൺസെ എവിടെയായിരുന്നു ഇത്രയും ദിവസം 😂😂😂 ഹരി പോയ ദിവസം നോക്കി തിരിച്ചു വന്നല്ലോ കൊച്ചുകള്ളൻ 😀😀😀

  • @divinekiller1084
    @divinekiller1084 5 лет назад +293

    കമ്മന്റ് വായിച്ചു കാണണം ചിരിച്ചു ഊപ്പാട് ഇളകും ഇതൊക്ക അഭിനയം ആണ് മറന്നു ജീവിതം പോലെ കാണുന്ന ചിലരുടെ കമന്റ് സഹിക്കാൻ പറ്റുന്നില്ല

    • @sudhakrishnan1072
      @sudhakrishnan1072 5 лет назад +12

      സീരിയലിലെ യാഥാർഥ്യങ്ങളെ നമ്മൾ കാണണം. അല്ലാതെ ഈ സീരിയലിലെ actors നെ കുറിച്ചുള്ള കമന്റ്സ് ന് അർത്ഥം ഇല്ല. പക്ഷെ ആ story യിൽ ഓരോ സ്ത്രീയും പുരുഷനും അല്ലെങ്കിൽ ഓരോ ഭർത്താവും ഭാര്യയും മനസ്സിലാക്കാനുള്ള ചില psychological approach ഉണ്ട്.

    • @tobeornottobebyshibina6066
      @tobeornottobebyshibina6066 5 лет назад

      Rishu Rishad ithu njanum palapozhum alochichittulla karyama... Serialile kathapatrangalod deshyam tonnam... Athavar cheytha character atra perfect ayathu kondakam

    • @divinekiller1084
      @divinekiller1084 5 лет назад +1

      @@tobeornottobebyshibina6066 marriage കഴിഞ്ഞാൽ ഏതൊരു ആണിനും പെണ്ണിനും ഇങ്ങനൊക്കെ തോന്നും ഇടക്കൊക്കെ ചിക്കൻ ബിരിയാണി തിന്നില്ലങ്കിൽ ലൈഫ് യിൽ എന്തു സുഖം

    • @farhanap4587
      @farhanap4587 5 лет назад +1

      Rishu Rishad athokke thonnala...ningalude parent thoonneett ndo???

    • @ammuzrecipes396
      @ammuzrecipes396 5 лет назад +1

      Jeevithathilum nadakunthannu mashe ithokke .....

  • @sreelakshminc7258
    @sreelakshminc7258 5 лет назад +50

    ഒന്നോർത്താൽ ഇന്നത്തെ തലമുറയിൽ പെട്ടവരൊക്കെ ഇത് കാണണം ഒന്നും നോക്കാതെ ജീവിതം എന്തെന്നറിയാത്ത പ്രായത്തിൽ എടുത്തു ചാടും എന്നിട്ട് കൈ കാൽ ഇട്ട് അടിക്കും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഇ സീരിയൽ. 😔😔

  • @renuka8728
    @renuka8728 2 года назад +16

    ഏതൊരു പെണ്ണും ആഗ്രഹിച്ചു പോകുന്ന ഒരു പുരുഷൻ ആണ് ഹരിലാൽ. പൊന്നും പണവും ഒന്നുമില്ലെങ്കിലും ഈ ലഭിക്കുന്ന സ്നേഹം മാത്രം മതി ജീവിതം നന്നാവാൻ. ഇത്രയും നിഷ്കളങ്കനായ ഒരു പുരുഷനെ ലഭിക്കാനും ഒരു ഭാഗ്യം വേണം

  • @MansuAkbar
    @MansuAkbar 5 лет назад +111

    ഈ അനിതയാണോ 16 വർഷങ്ങൾക്കു ശേഷം മക്കളോട് കടപ്പാട് കാണിക്കുന്നേ...

  • @shareenashameer723
    @shareenashameer723 5 лет назад +31

    ഇവളുടെ ഒരു വർത്താനം കേക്കുമ്പോൾ എനിക്ക് ഉരുണ്ട് കേറി വരുന്നു.... അവളുടെ ചുണ്ട് മാത്രം ഇളകുന്നു

  • @ayishasalwa9471
    @ayishasalwa9471 5 лет назад +131

    എന്താണെങ്കിലും നന്ദി ഉള്ളവളാ നടക്കുന്ന കാര്യം സ്പോർട്ടിൽ ഹരിയെ അറിയിക്കുന്നുണ്ട്

  • @aadhamsgarden2607
    @aadhamsgarden2607 5 лет назад +174

    അനീറ്റ ഡെവിൾ.. ചത്ത മീനിന്റെ കണ്ണുകൾ ആണ് അവളുടെ

    • @nivyajoseph4444
      @nivyajoseph4444 5 лет назад +3

      Correctt jeevanilatha kannukal

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 лет назад +6

      Oru bhava vethyaasavumilla

    • @aadhikutti8772
      @aadhikutti8772 5 лет назад +3

      Ore bhaavam epozhum santhoshavum sank ada um ke orepole cheyunnu bore acting

    • @greeshma7903
      @greeshma7903 5 лет назад

      What's chatta meeninte kannukal

  • @rajeevthekkupurathu7111
    @rajeevthekkupurathu7111 5 лет назад +92

    ജോൺസിനെ കണ്ടപ്പോൾ ആ സന്തോഷം കണ്ടോ മക്കളെ ഇനി എന്തുവേണം കൊടുക്കട്ടെ ഒരണം

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 лет назад

      Kodukkan pattunnatjokke koduthekk

    • @seena623
      @seena623 2 года назад

      Enna sneham avalkk

  • @kavithanair2066
    @kavithanair2066 5 лет назад +46

    എന്തൊരു പാവമാണ് ഹരിലാൽ... എങ്ങനെ അയാളോട് ഇങ്ങനെ പെരുമാറാൻ അനിതയ്ക്ക് കഴിയുന്നു?

  • @laiqa771
    @laiqa771 5 лет назад +277

    കമന്റ് വായിക്കണം... ചിരിക്കണം... പോണം.... 😀😀😀😄😄😄

    • @surabhisuresh5477
      @surabhisuresh5477 5 лет назад +2

      ദാ ദത്രെ ഉള്ളു 😌😌😌

    • @laiqa771
      @laiqa771 5 лет назад

      MÀĹÂVÏĶÄ MALU അല്ലാതെ പിന്നെ...

    • @pmaya69
      @pmaya69 5 лет назад +1

      ആയിക്കോട്ടെ

    • @aachi2309
      @aachi2309 5 лет назад +1

      കൂട്ടത്തിൽ channel subscribe ചെയ്യിക്കണം.. അത്രേ ഉള്ളു. 😉

    • @Aparna_Remesan
      @Aparna_Remesan 5 лет назад +1

      Channel subscribe cheythutto

  • @saranyaps5973
    @saranyaps5973 5 лет назад +40

    hari lalinodu pavam thonnunnavar aroke undd

  • @binithajobin178
    @binithajobin178 5 лет назад +141

    അനിത കൊല്ലാൻ തോന്നുന്നു. ജോൺസ് ജോൺസ് അവളുടെ ഒരു സതോഷം. പാവം ഹരി

  • @jwalamukhi2759
    @jwalamukhi2759 5 лет назад +50

    ജോൺസിനെ കണ്ടപ്പോ അവൾക് ശ്വാസ തടസം ഒരൊറ്റ കുത്തു വച്ചു കൊടുക്കണം

  • @sathoshkumar2646
    @sathoshkumar2646 5 лет назад +28

    ഇവളെ വെച്ച് നോക്കിയാൽ ഹരിതയും nithayum എത്ര fedham

  • @rifumolrifal8204
    @rifumolrifal8204 5 лет назад +280

    ഈ അനിതയെ ഇനി ഒരിക്കലും ഉൾകൊള്ളാൻ കയ്യില. പണ്ടത്തെ ഇഷ്ടം ഒക്കെ പോയി. ഈ പെണ്ണിന്റെ മുഖം കാണുന്നതേ വെറുപ്പാണ്.

  • @abdusamad6058
    @abdusamad6058 5 лет назад +38

    എന്തൊരു സന്തോഷം എന്തൊരു ആഹ്ലാദം. ഈ കഥ അച്ഛമ്മയോട് പറയാത്തത് നന്നായി... അല്ലേൽ കഥ full ആവില്ലായിരുന്നു, പകുതിക്കു അച്ഛമ്മ അനിതയെ കൊല്ലേണ്ടി വന്നേനെ... അമ്മാതിരി കഥയല്ലേ kachunne...

  • @user-zs2vf3zb9p
    @user-zs2vf3zb9p 5 лет назад +50

    ഹരിലാൽ എത്ര നിഷ്കളങ്കമായും സ്നേഹത്തോടെയുമാണ് അനിതയോടും കുഞ്ഞുങ്ങളോടും പെരുമാറുന്നത്. എന്നിട്ടും,അനിത 🤔🤔🤔🤔🤔🤔🤔🤔

  • @drisyaarun4603
    @drisyaarun4603 5 лет назад +51

    അനിത ഇത്രയും കാലം വേടിച്ചുകൂട്ടിയ ഇഷ്ട്ടവും സഹതാപവും ഒക്കെ പോയിക്കിട്ടിലേ .എന്തായാലും ഒരുപാട് മാറികിട്ടി

  • @arshars2345
    @arshars2345 5 лет назад +26

    Anitheda karanathadikkan thonnunnavar like adichu samadhanikkuu

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 лет назад +176

    പാവം ഹരിലാൽ.., ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് അനിതയുടെ അടുത്ത്. മനസ്സിൽ സംശയം തോന്നിയിട്ടും എത്ര സ്നേഹത്തോടും ക്ഷമയോടും കൂടിയാ അവളെ തിരുത്താൻ നോക്കുന്നെ 😔😢😞
    അനിത പക്ഷെ.., തിരുത്തുന്ന ലക്ഷണമില്ല 🙇‍♀️🙇‍☹️

    • @safi8953
      @safi8953 5 лет назад

      😬😬

    • @Linsonmathews
      @Linsonmathews 5 лет назад

      😭😭😭😭😭

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      അനിതയെ ശരിക്കൊന്ന് ഉപദേശിക്കണം 🤔😁😁

    • @shemiash1278
      @shemiash1278 5 лет назад

      അതെ ☹️

    • @pmaya69
      @pmaya69 5 лет назад

      അതാണ് അവരുടെ ജീവിതത്തിന്റെ പരാജയം. അന്ന് കേട്ടിരുന്നെങ്കിലോ?

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +165

    " അച്ഛനെ വഞ്ചിച്ചവൾ നിന്നെയും വഞ്ചിക്കാം "😥😥... കളിയാട്ടത്തിൽ നരേന്ദ്ര പ്രസാദ് ഹരിക്ക് വേണ്ടി പറഞ്ഞ ഡയലോഗ് ആണെന്ന് തോന്നുന്നു 😥.... ഇന്ന് വരെ സ്വന്തം വീട്ടുകാരെ പിരിഞ്ഞ ദുഃഖം കാണിക്കാത്ത അനിതയാണ് ഇന്നലെ കണ്ട ജോണിനെ ഓർത്ത് വിഷമിക്കുന്നത് 😏😏😏.....

    • @VijiViji-hz2ps
      @VijiViji-hz2ps 5 лет назад

      ART CAFE FOR kids

    • @srk5254
      @srk5254 5 лет назад +1

      ഈ കമന്റിടാന്‍ വേണ്ടി ഇന്നലെ കളിയാട്ടം കണ്ടോ 😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +1

      @@srk5254 seriously ഞാനാ സിനിമ കണ്ടിട്ടില്ല 😁. ഒരു ദിവസം ചാനൽ മാറ്റിയപ്പോൾ കണ്ട സീനാ 👍. ആ ഡയലോഗ് മനസ്സിൽ കൊണ്ടു 👍👍...

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      @@VijiViji-hz2ps 😁

    • @Linsonmathews
      @Linsonmathews 5 лет назад

      @@ARTCAFEFORkids എന്നാൽ ആ സിനിമ ഒന്ന് കണ്ടു നോക്ക്, ഷേക്സ്പിയറിന്റെ ഒരു കൃതി ജയരാജ്‌ സിനിമ ആക്കിയത് ആണ്

  • @Rahul-iu7jl
    @Rahul-iu7jl 5 лет назад +9

    ഗുഡ്‌ എപ്പിസോഡ്..
    വേറൊരുത്തനെ മനസ്സിൽ വച്ചിട്ട് ഭർത്താവിനെ വഞ്ചിക്കുന്ന ഇവളുടെ കരണം തല്ലിപ്പൊളിക്കണം...വല്ലപ്പോഴും ഒരിക്കൽ വീട്ടിൽ വരുന്ന ഹരിലാലിനെ കാണുമ്പോൾ ഒരു സന്തോഷവും ഇല്ല ജോണിനെ കാണുമ്പോൾ എന്താ ഒരു ഉത്സാഹം... വന്ന വഴി അനീറ്റ മറന്നു പോകരുതായിരുന്നു... എറണാകുളം മുതൽ ഡൽഹി വരെ ഉള്ള യാത്രയിൽ കൂടെ നിന്ന ഹരിലാലിനെ ഇങ്ങനെ വഞ്ചിക്കരുതായിരുന്നു... ഹരിലാൽ അനീറ്റയോട് ചൂടായത് എനിക്കിഷ്ടപ്പെട്ടു....

  • @rihanshahazadrollno3552
    @rihanshahazadrollno3552 5 лет назад +5

    ഈ നോവൽ മനോരമ യിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന സമയത്തു ഞാൻ വളരെ കൗതുകപൂർവ്വം വായിച്ചിരുന്നു.ഇന്നത്തെ കാലഘട്ടത്തിൽ ഓരോ സ്ത്രീകളും വായിച്ചിരിക്കേണ്ട ഒരു നോവൽ ആണെന്നും തോന്നിയിരുന്നു.ഒരു സ്ത്രീപോലും അറിയാതെ അവളുടെ മനസ്സ് സഞ്ചരിക്കുന്ന അപഥ പാതകൾ അവളെ എവിടെ കൊണ്ടെത്തിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഇത്.
    എനിക്ക് വളരെ അടുത്തറിയാവുന്ന ഒരു കൂട്ടുകാരിക്ക് ഇതു പോലുള്ള ഒരു സാഹചര്യത്തിലൂടെ ജീവിതം കടന്നു പോകുന്ന സമയത്താണ് ഞാൻ ഈ നോവലിനെ കുറിച്ചു അവളോട്‌ പറയുന്നത്..അവൾ അത് വായിച്ചു നോക്കി.....വളരെ നാൾ കഴിഞ്ഞു എന്നോട് പറഞ്ഞത്, അന്ന് ആ വായനയിലൂടെ അവൾ ചെന്നു എത്തിയേക്കാവുന്ന വലിയൊരു വിപത്തിൽ നിന്നും കരകയറാൻ പറ്റി എന്നാണ്..ഇത്തരം 'ജോണ് സാമുവൽ' മാരുടെ സ്നേഹത്തിൽ അലിഞ്ഞു സ്വന്തം ജീവിതം കുട്ടിച്ചോർ ആക്കിയ ഒരു പാട് സ്‌ത്രീരത്നങ്ങൾക്കു മുൻപിൽ ഈ സീരിയൽ സമർപ്പിക്കാം😂😁

  • @malus5435
    @malus5435 5 лет назад +262

    ഇവൾ ഓരോന്ന് കാണിക്കുന്നതും പോരാഞ്ഞിട്ട് ഹരി യെ വിളിച്ചു പറയുന്ന എന്തിനാ??? 🤔🤔

    • @surabhisuresh5477
      @surabhisuresh5477 5 лет назад +5

      അതാ ഞാനും ആലോചിക്കുന്നേ 😄😄വടി കൊടുത്തു അടി വാങ്ങുന്നു

    • @khairabinthsaju8221
      @khairabinthsaju8221 5 лет назад +9

      Manasil Hari yullu.. John's nodu Oru fantasy that's why

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +5

      ചിലവിന് കൊടുക്കന്നവനോട് കാണിക്കുന്ന കടപ്പാട് 😏😁😁😁

    • @simiksasi
      @simiksasi 5 лет назад

      apol kanichalum parayaruth alle😝😝😝

    • @avinashkerala8440
      @avinashkerala8440 5 лет назад

      @@simiksasi 😃😃😃😃

  • @laiqa771
    @laiqa771 5 лет назад +122

    ന്തായാലും ഇപ്പോ ജോൺസ് ഉലപന്നങ്ങൾക്ക് നല്ല കച്ചോടം ആയിരിക്കും.... അത്രക്ക് ജോൺസ് അല്ലെ ഈ അനിത മന്ത്രിക്കുന്നത്... 😂😂

    • @gentleman5008
      @gentleman5008 5 лет назад +1

      athu ethu ulpannam

    • @laiqa771
      @laiqa771 5 лет назад

      Noushad Thanniam Jhonson baby powder..... Etc.... 😂😂😂

    • @nihadpullatnimna4824
      @nihadpullatnimna4824 5 лет назад

      Noushad Thanniam

    • @FisHeYeQuEEn
      @FisHeYeQuEEn 5 лет назад

      ente lovely lovely enja cannel onn support cheyyane..ipo beauty challenge und..

    • @laiqa771
      @laiqa771 5 лет назад

      Lovely Lovely Thirichum venam. Support

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +203

    2 പിള്ളേരുള്ളവരുടെ👫 ജീവിതത്തിൽ എങ്ങനെ നുഴഞ്ഞു കയറാം എന്നതിന്റെ ABCD പഠിക്കാനാവും ഹരിത അങ്കിളിന്റെ അടുത്ത് പോകുന്നത് 👍😜😁.... കുട്ടികൾ ആണായാലും പെണ്ണായാലും അന്യനായ ഒരുത്തന്റെ അടുത്ത് തനിച്ചിരുത്തുന്നത് അത്ര ശരിയാണോ 🤔🤔😏😏😏..

    • @shareefarahimanshareefarah5611
      @shareefarahimanshareefarah5611 5 лет назад

      ശരി അല്ല

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      @@shareefarahimanshareefarah5611 അതും ഇവന്റെ അടുത്ത് 😏😁😁

    • @surabhisuresh5477
      @surabhisuresh5477 5 лет назад

      അത് തീരെ ശെരിയായില്ല..

    • @pmaya69
      @pmaya69 5 лет назад

      ഒരിക്കലും ശരിയല്ല.

    • @shemiash1278
      @shemiash1278 5 лет назад +3

      കാലം അത്ര നല്ലതല്ല.

  • @anusreeanooz3711
    @anusreeanooz3711 5 лет назад +174

    ജോൺസ് നൈസ് ആയിട്ട് ഇവളെ തേച്ചിട്ട് പോകും 🤭🤪

  • @Little_Grey_Cells
    @Little_Grey_Cells 5 лет назад +9

    അപ്പോൾ ഹരിതയുടെ സപ്പോർട്ടോടു കൂടി ആണല്ലേ അമ്മ പ്രേമിച്ചത്😂

  • @aswathijithu2484
    @aswathijithu2484 5 лет назад +52

    അനിതക്ക് ഇപ്പോൾ കിട്ടുന്ന അടി അന്ന് കിട്ടിയിരുന്നേൽ 😜

  • @RasheedNambichandy-eh7iy
    @RasheedNambichandy-eh7iy 5 лет назад +9

    ഹരി അനിതയോട് മക്കളെ നന്നാകേണ്ട എന്ന് പറയുമ്പോ നിങ്ങൾക്കൊക്കെ എന്തായിരുന്നു ദേഷ്യം ഇപ്പൊ മനസ്സിലായില്ലേ 😏

  • @zaaywrld555
    @zaaywrld555 5 лет назад +101

    മനീഷയെ ആർക്കും മിസ്സ്‌ ചെയ്‌യുന്നില്ലേ ഫ്രണ്ട്സ്. മറന്നാ 😪

    • @prittyprasad6508
      @prittyprasad6508 5 лет назад +3

      Yes... maneesha neetha frndship miss cheyyunnuu

    • @ikkantepennu904
      @ikkantepennu904 5 лет назад +4

      maneesha seetahyilund ,avide poyi kando

    • @zaaywrld555
      @zaaywrld555 5 лет назад

      @@ikkantepennu904 .adeni ethre kandlum brahmanm pole aavillalloo

    • @beautycorner9305
      @beautycorner9305 5 лет назад

      Athara

    • @ikkantepennu904
      @ikkantepennu904 5 лет назад

      Beauty Corner athu ithil undayirunna oru character aanu,ithil marichu poyi.neetha's frnd

  • @nijajacob6659
    @nijajacob6659 5 лет назад +17

    പെട്രോൾ ഒഴിച്ച് കത്തിക്കുന്ന കൂട്ടത്തിൽ ഇവളും കൂടി ചാവാൻ ആണ് ഇപ്പോൾ ഉള്ള പ്രാർത്ഥന.. അനിതക്കു ഒന്നും വരുത്തരുത് എന്നുള്ള കമന്റ് പിൻവലിച്ചു എന്ന് ഡയറക്ടർ സാറിനെ അറിയിക്കുന്നു....

  • @arathyarathysuneesh5681
    @arathyarathysuneesh5681 5 лет назад +41

    Hari vannappo oru bhavabhedavum illa.. Jhons vannappo santhosham kond kannuneer😏

  • @vvgirl21
    @vvgirl21 5 лет назад +6

    കഷ്ടം എന്തിനാ അനിതെ നീ ആ പാവം ഹരിലാലിനെ പറ്റിക്കുന്നത് ...എന്തൊരു പാവം മനുഷ്യനാണ് .....എന്ത് സ്നേഹമാണ് നിന്നോടും മക്കളോടും ...

  • @ammuammuz3836
    @ammuammuz3836 5 лет назад +47

    ഹരിതക് പണ്ടേ അങ്കിള് മാറോട് താല്പര്യം 🤣🤣🤣

  • @RasheedNambichandy-eh7iy
    @RasheedNambichandy-eh7iy 5 лет назад +7

    ഇവൾ ജോൺസിനെ കുറിച് പറയുമ്പോ എനിക്ക് തന്നെ ഒന്ന് കൊടുക്കാൻ തോന്നുന്നു 😬ഹരി എങ്ങനെ ഇത് കേട്ട് സഹിച് നില്കുന്നു 😔

  • @kmalentertainments158
    @kmalentertainments158 5 лет назад +52

    Evdenn kitti ee junior anithyee...😏😏.. shavam

    • @aadhikutti8772
      @aadhikutti8772 5 лет назад +2

      Ethra valya oru character oru talentumillatha e pennime elpichu abhinayikaane ariyula bhramanathil ithra mosham casting adhyama kunjugal polum nannay cheyunnu ith producerde arelum ayirikum

  • @mycrafts3474
    @mycrafts3474 5 лет назад +29

    Avarlde oru chocolate theetta😳

  • @dreaminggirl2652
    @dreaminggirl2652 Год назад +3

    എനിക്കിതിൽ അനീറ്റയുടെ കണ്ണ് കാണുമ്പോ "മകന്റെ അച്ഛൻ " എന്ന ഫിലിമിലെ ജഗതിച്ചേട്ടനെ ഓർമ വരുന്നു 😂😂... 🙄

    • @shrutimohan8908
      @shrutimohan8908 4 месяца назад

      😅😅😅😅😅😅😅🤣🤣🤣 aneeta trance modeil ayirunnu

  • @pmaya69
    @pmaya69 5 лет назад +26

    ഹരിലാൽ പറഞ്ഞത് എത്ര സത്യം "നമ്മൾ ഒരാളുടെ സഹായം സ്വീകരിക്കുമ്പോൾ ഒരു limit ഒക്കെ വെയ്ക്കണം. ആരെയും കൂടുതൽ ആശ്രയിക്കാൻ പോകരുത്. അത് ആവശ്യമില്ലാത്ത കടപ്പാട് ഉണ്ടാക്കി വെയ്ക്കും". എന്ത് നല്ല രീതിയിൽ ആണ് ഹരി അനിതയെ പറഞ്ഞു മനസ്സിലാക്കിക്കുന്നത്. പക്ഷെ അനിത അത് ഉൾക്കൊണ്ടിരുന്നെങ്കിൽ അവൾ ഇന്നും ഹരിയുടെ ജീവിതത്തിൽ ഉണ്ടായേനേ. അവിടെ ആണ് അനിതയ്ക്ക് പിഴച്ചത്. ആ കടപ്പാട് ആണ് ജോൺ സാമുവൽ മുതലാക്കാൻ ശ്രമിക്കുന്നത്. അല്ലാതെ അത് ഒരു ആത്മാർത്ഥ പ്രണയം അല്ല. ഇത് എന്റെ അഭിപ്രായം ആണ്.

    • @shemiash1278
      @shemiash1278 5 лет назад +2

      ഇത്രയൊക്കെ ഇവൾ കാണിച്ചുകൂട്ടിയിട്ടും എത്ര സമന്വയത്തോടെ ആണ് ഹരി കാര്യങ്ങൾ പറയുന്നേ ...

    • @safi8953
      @safi8953 5 лет назад +1

      എന്റെയും

    • @pmaya69
      @pmaya69 5 лет назад

      @@shemiash1278 അതെ. അനിത ഭാഗ്യവതി ആണ് ഇത്രയും നല്ല ഭർത്താവിനെ കിട്ടിയില്ലേ. വേറെ ആരെങ്കിലും ആണെങ്കിൽ എന്നേ അവളുടെ കരണകുറ്റി അടിച്ച് പൊട്ടിച്ചേനെ. നല്ല ആത്മസംയമനം ഉള്ള വ്യക്തി❤.

    • @pmaya69
      @pmaya69 5 лет назад

      @@safi8953 👍🏻👍🏻👍🏻

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@pmaya69 👏👏👏👌👌👌

  • @steenathomas6252
    @steenathomas6252 5 лет назад +71

    husband veeti vannupo illathu kannuneerum santhoshavumanu veroruthan vannapo avalk

  • @serene2600
    @serene2600 5 лет назад +9

    ഹരിയുടെ വിശേഷങ്ങൾ ഒന്നും അവൾക്ക് അറിയണ്ട. ജോൺസിന്റെ വിശേഷം അറിയാൻ എന്തൊരുത്സാഹം.😏

  • @Fadiparambil
    @Fadiparambil 5 лет назад +22

    ജൂനിയർ ഹരിതയും വലിയ ഹരിതയും ഒരേ മുഖച്ഛായ എനിക്ക് മാത്രം ആണോ തോന്നിയത്? 😄

    • @annsusan6677
      @annsusan6677 5 лет назад +2

      Enikkum thonniii

    • @Rahul-iu7jl
      @Rahul-iu7jl 5 лет назад

      എനിക്കും തോന്നി

  • @kunjusvlog4823
    @kunjusvlog4823 5 лет назад +47

    Hari visesham parayumbo olde mugham nthenu .ipol jonsinte visesham kelkan anthoru shushkanthi😠😠😠

  • @shafeenasalish4765
    @shafeenasalish4765 5 лет назад +29

    ഹരിയേട്ടൻ യാത്ര പറഞ്ഞു പോയപ്പോൾ വല്ലാത്ത വിഷമം. വഞ്ചകി അവൾക്ക് ആ റോഡ് വരെ ഒന്ന് ചെല്ലാമായിരുന്നു. അതും പറ്റില്ലെങ്കിൽ ആ ഡോർ വരെയെങ്കിലും ഒന്ന് ചെല്ലാമായിരുന്നു. പാവം ഹരിയേട്ടൻ. ഇതൊക്കെ കാണുമ്പോൾ എനിക്കെന്റെ പ്രവാസിയായ ഇക്കയെയാണ് ഓർമ വരുന്നത് മിസ്സ്‌ യു ഇക്കാ

  • @hotspicy1588
    @hotspicy1588 5 лет назад +5

    Harilal vannapol avaluku kitchen pani .John's vannapol avalku kitchen Joli chyeyanda enthayalu. Kollam

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +132

    അവൻ മാനേജ്‍മെന്റ് കോട്ടായിലും ഡ്രാക്കുളയുടെ കോട്ടയിലും ഒന്നുമല്ല പോയത് 😏😏😏....
    മാങ്ങായ്ക്കിട്ട് കല്ലെറിഞ്ഞിട്ട് just ഒന്ന് മാറി നിന്നു 😇.... വന്ന് നോക്കിയപ്പോൾ അല്ലേ മാങ്ങാ പണ്ടേ വീണതാണെന്ന് മനസിലായെ 😏😜😁....
    ബാക്കിയുള്ളവർ തോട്ടി കെട്ടി പറിച്ചാലും മാങ്ങായും വീഴില്ല തേങ്ങായും വീഴില്ല 😒😏😬😜😜😜😁 . ....

  • @salmathasneemp5
    @salmathasneemp5 5 лет назад +6

    എല്ലാരും അഭിനയിച്ചു തകർക്കുന്നുണ്ടല്ലോ

  • @mariyathvp3434
    @mariyathvp3434 5 лет назад +12

    Aneetak kurach kanji vellam koduth ushaarakitt avalud cheppakutti nokki pottikkan aarokk avasaram venam enne aagrahamullavar like👊

  • @shaima5434
    @shaima5434 5 лет назад +33

    Ival pottiyano atho potti ayi abhinayikkukayano🤔

  • @rashidhadhad8076
    @rashidhadhad8076 5 лет назад

    ഈ അനിതയെ പോലെ ഇന്നും ഒരുപാട് പേരുണ്ട്, താൽക്കാലികമായ സന്തോഷങ്ങൾക്കും സുഖങ്ങൾക്കും വേണ്ടി ജീവനായി കരുതിയിരുന്ന ഭർത്താവിനെ, ഭാര്യയെ, ഒക്കെ മറന്ന് പുതിയ കൂട്ട് തേടി പോയവർ..ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് ജീവിതം തന്നെ ഭാരമായവർ..ഇതിൽ എനിക്കിപ്പോഴും മനസ്സിലാവാത്ത ഒരുകാര്യം, രാജസ്ഥാനിൽ ജോലിയുള്ള ഹരി എന്തിനാണ് അനിതയെയും രണ്ട് പൊടിക്കുഞ്ഞുങ്ങളെയുംമുംബൈൽ താമസിപ്പിച്ചിരിക്കുന്നത്.ഉത്തരവാദിത്വപെട്ടവർ ഇല്ലാത്ത മുംബൈയിൽ എന്തിന് ഭാര്യയെയും മക്കളെയും തനിച്ചാക്കി..പ്രായത്തിന്റെ പക്വതക്കുറവ്, പിന്നെ സാഹചര്യം ഇതുരണ്ടും തെറ്റുകളിലേക്ക് നീങ്ങാൻ വഴിയൊരുക്കും.ഈ സീരിയലിലെ ഓരോ കഥാപാത്രങ്ങളും ഓരോ പാഠങ്ങളാണ്.അനിത, ഹരിത, നീത, ഇവർ മൂന്നുപേരും ഇന്നും നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന കഥാപാത്രങ്ങളാണ്.ഇങ്ങനെ പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ആരെങ്കിലും ഇതൊക്കെ കാണുന്നെങ്കിൽ ഇനിയെങ്കിലും അവർക്ക് കരകയറാൻ ഈ സീരിയൽ ഉപകാരപ്പെടട്ടെ

  • @Professional_Gamer_7
    @Professional_Gamer_7 Год назад +1

    My mom is adited to this channel please find her

  • @Fearlessflamesruthy
    @Fearlessflamesruthy 2 года назад +8

    ഹരിയെ പോലൊരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്യണം

  • @syamapushpanath2511
    @syamapushpanath2511 5 лет назад +8

    നല്ല അയൽക്കാർ ഇല്ലാത്തതിന്റെ കുഴപ്പമാ അനിതയ്ക്കും ജോൺസിനും..... അല്ല പിന്നെ 😏😏😏😏

  • @riswanaps624
    @riswanaps624 5 лет назад +26

    Anithayod ippol oru load puchom veruppum maathram.

  • @ammuammus4652
    @ammuammus4652 5 лет назад +16

    എനിക്കി ഉണ്ട് ഒരു ഏട്ടൻ. എന്റെ മാത്രം കണ്ണേട്ടൻ. എന്റെ ജീവനാ. ഒത്തിരി ഇഷ്ട്ട. ഏട്ടനെ മറന്നു ഒരു നിമിഷം ഇരിക്കാൻ എന്നെ കൊണ്ട് പറ്റില്ല.... അനിതാക്കി കെട്ടിയ താലി ടെ വില അറിയില്ല

    • @Dj-tg3pw
      @Dj-tg3pw Год назад

      😂😂..
      Ooo thengha kolaa

    • @Dj-tg3pw
      @Dj-tg3pw Год назад

      Kannapi anol

  • @arshasooraj182
    @arshasooraj182 5 лет назад +5

    എല്ലാ തോന്ന്യവാസവും കാണിക്കുകയും ചെയ്യും എന്നിട്ട് ഹരി ചോദിക്കുമ്പോള്‍ ഒരു ശീലാവതി ചമയല്‍....

  • @ahanakinguz2602
    @ahanakinguz2602 5 лет назад +9

    Anithayude ഇന്നത്തെ പക്വത അന്ന് kanichirunnenkil avarde lyf ingane aavillayrnu

  • @shareenashameershareenasha3411
    @shareenashameershareenasha3411 5 лет назад +5

    സെലിനും ജോൺസും ശരിക്കും സഹോദരങ്ങളെ പോലെ ഒരേ shape അല്ലെ

  • @juvairiyaaslam9151
    @juvairiyaaslam9151 5 лет назад +3

    Ethre aanungal e serial kaanunhindu....indel likely plss😁😁😁

  • @user-hn8ey3ux2h
    @user-hn8ey3ux2h 5 лет назад +3

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ ഇതാണ് അവസ്ഥ

  • @user-th4tb6ey6s
    @user-th4tb6ey6s 5 лет назад +8

    Ival brotherina pole alla jhons ina kanunne. Karanam avalda barthavu vannapol orikalum barthaavumai akalcha varillarunu. Barthavu vanapol shokam ipol nokk johns ina kandapol aval usharai. Avalk avanod pranayamund manass chanjala pedunund bt pinem aval makala orkunu. Alankil pine oru strreekk ariyathirikuo avalodula perumattathil vera artham undenu. Avalda husband athrak panjara alla avaluda pinala nadakathond ivanta panjara vakil aval mayangunu. Pinne parents ine kurichavalk orma ila pavapeta veetinu vana ival harilal koode poi. Ipol jhons. Hari avala athmarthai snehichu. But jhons avalodulathu athhmartha snehamalla. Ivalda montha kandal elarum parayuna pole kuthu vech kodukan thonnum... ivalda Name ani aneeta anitha enonum alla CHANCHAL CHANCHALA enoka idandathu. Chanchala hridayam ullaval. Enthu kondum e uppumanga moriya kalum kanan kollune harilal thanayanu... anitada jhons inum kandal avana vikramadityante vedhalathinte character cherum athupole mayaviyudeyum 😁

  • @vijithvijith2866
    @vijithvijith2866 5 лет назад +13

    അല്ലെങ്കിലും. ഒരു. അന്യപുരുഷൻ. ഇത്രേയുമൊക്കെ. മോശമായിപെരുമാറിയിട്ടും. അവനെയൊക്കെ. Getout അടിക്കാത്ത. നീയൊക്കെ endu baryayadi. Athum. കെട്ടിയോൻ. Avanumayi. Mindaruthennu. Paranjittum.

  • @ramseenazamuramsi3407
    @ramseenazamuramsi3407 5 лет назад +51

    Tik tokil anitha polich adukki pskshe ithil kanji kittatha kozhiye pole thonnanu...

  • @borlove512
    @borlove512 5 лет назад +7

    ഹരിയേട്ടനെ പോലെ അല്ലാന്ന്..ഇവനല്ലേ രാത്രി ഇവളെ ചുംബിച്ചെ...

  • @Nihara_ju
    @Nihara_ju 5 лет назад +6

    കമന്റ് വായിക്കണോ !! സീരിയൽ കാണണോ ??അവസ്ഥ 😂😂😂😂

  • @veenavikraman2996
    @veenavikraman2996 5 лет назад +6

    pavam harilal...kandittu sankadam varunu

  • @anjaliknair7953
    @anjaliknair7953 5 лет назад +73

    E anitaye enk ottum eshtamalla chatha kannum vech aaa jhonsne nokkunathum orumathiri panna expressionum kanumbo adich kollan thonuva
    Her acting is iritating

    • @anfascreation3829
      @anfascreation3829 5 лет назад

      Sathyam

    • @preethumolpreethu4852
      @preethumolpreethu4852 5 лет назад +1

      Oru quatesion koduthaalo. ..ha ha ha. ...

    • @richuzrinuz8602
      @richuzrinuz8602 5 лет назад

      Seriyaatto enikkum eshttamalla ee pennine

    • @aadhikutti8772
      @aadhikutti8772 5 лет назад

      Me2 Anjali ottum ishtamalla e pennine characterinodulla deshyam pinne aa penninte acting maha bore ore lukum ore bhaavavum baakiyellavarum nannay cheyumpol ith maathram kadhakali dlg parayumpol chundu vech goshty kanikunnapole

    • @anjaliknair7953
      @anjaliknair7953 5 лет назад

      Sathyam da enkum avalude ghoshti kanumbo kali varum

  • @Little_Grey_Cells
    @Little_Grey_Cells 5 лет назад +12

    അനീറ്റ ചെയ്ത തെറ്റിന് ഉള്ള ശിക്ഷ ഒന്നും ഹരി കൊടുത്തിട്ടില്ല😬

  • @shimeh8919
    @shimeh8919 5 лет назад +16

    Ithra mathram family nokkunna harilaline vanjikkan anithak engane manass vannu

  • @sabnamansari8641
    @sabnamansari8641 5 лет назад +10

    Inganeyulla pennungalk nalla barthav kittum. Barthavine mathram snehikum namuk oru sneham illatha orale kittum

  • @fasnachakkala9148
    @fasnachakkala9148 5 лет назад +8

    Harilal choodayadh kanditt oru pad ishttayiii.onn pottikanamayirunnu anithakk😠

  • @suludiya3069
    @suludiya3069 5 лет назад +8

    പാവം ഹരിലാൽ വൃത്തികെട്ട അനീറ്റ

  • @anjupillai6239
    @anjupillai6239 5 лет назад +17

    johns and johns baby powder anithak kitum verore baby 😋

  • @Rose-lb8dd
    @Rose-lb8dd Год назад +1

    കാമുകൻ വന്നപ്പോൾ എന്താ ചിരി
    Husnod ഇവൾക്കു ഇല്ല

  • @SaranyaKalesh
    @SaranyaKalesh 5 месяцев назад +1

    3:24 dialogue sathyam❤