Bhramanam | Episode 298 - 05 April 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 5 апр 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Ravi and Hari came face to face... Watch Bhramanam Full episode here...
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @shemiash1278
    @shemiash1278 5 лет назад +1692

    അജിത് ഫാൻസ് come here ...എന്ന പൊളി ചിരിയാ ചെക്കന്റെ 😍😍😊😊😊😊👍🏻👍🏻👍🏻✌🏻✌🏻

    • @rezirezz1200
      @rezirezz1200 5 лет назад +3

      നോക്കിക്കോ.... നോക്കിക്കോ😁

    • @shemiash1278
      @shemiash1278 5 лет назад

      Rezi Raseena എന്തിനു 🙄🙄

    • @safi8953
      @safi8953 5 лет назад

      Mmm നടക്കട്ടെ

    • @shemiash1278
      @shemiash1278 5 лет назад

      safu. mj പോടീ

    • @adamaadhu33
      @adamaadhu33 5 лет назад +1

      Nku ishtaaa😍😍

  • @napifadu8875
    @napifadu8875 5 лет назад +1628

    Frst ravi hari conversatn skip chyth kndavarundooo....

  • @nihaalinto1401
    @nihaalinto1401 5 лет назад +1498

    രണ്ടാനച്ഛന്റെയും അമ്മയുടെയും ക്രൂരതയിൽ ഈ ലോകം തന്നെ വിട്ടു പോവേണ്ടി വന്ന ആ പൊന്ന് മോന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 😥😥

    • @anagha32
      @anagha32 5 лет назад +33

      Amma ennonnm Aa sthriye vilikkalle...

    • @pathuzzrinshuu9435
      @pathuzzrinshuu9435 5 лет назад +1

      Nihaa linto

    • @rtvc61
      @rtvc61 5 лет назад

      😢😢😢

    • @aswathymadhukumar8502
      @aswathymadhukumar8502 5 лет назад +6

      രണ്ടാനച്ഛനോ അതെങ്ങനാ ....അവൾടെ സുഹൃത്ത്

    • @rtvc61
      @rtvc61 5 лет назад +19

      @@aswathymadhukumar8502 എന്തായാലും സ്വന്തം കുഞ്ഞിനെ തല്ലി കൊല്ലാൻ അവൾ കൂട്ടുനിന്നില്ലേ...തെവിടിച്ചി.....
      .ആ കുഞ്ഞിനെ കണ്ടാൽ ആർക്കെങ്കിലും ഒന്ന് നുള്ളി നോവിക്കാൻ തോന്നുമോ....😢😢😢😢

  • @mubimubashira9142
    @mubimubashira9142 5 лет назад +252

    Ravi മരിക്കാൻ ആഗ്രഹിക്കുവന്നവർ ആരൊക്കെ ഉണ്ട്.

  • @modniyas2804
    @modniyas2804 5 лет назад +1935

    കമെന്റ് വായിച്ചു കൊണ്ട് ആരൊക്കെയാ ഭ്രമണം കാണുന്നത് 😜

    • @shemiash1278
      @shemiash1278 5 лет назад +11

      ഇപ്പൊ ഭ്രമണം കാണാറില്ല ..കമെന്റ് വായിക്കാൻ മാത്രോള്ളു

    • @Aparna_Remesan
      @Aparna_Remesan 5 лет назад +5

      Comment vayikkan peruth eshttum😉😉😉

    • @rezirezz1200
      @rezirezz1200 5 лет назад +3

      Oh... പല്ലവി തുടങ്ങിയോ

    • @bhavariyasbhava8680
      @bhavariyasbhava8680 5 лет назад +4

      Uppum mulakum kanarundalle cmnt vayikkarund thante😁

    • @aachi8514
      @aachi8514 5 лет назад +1

      എവിടെ ആയിരുന്നു

  • @ichaaichaappii749
    @ichaaichaappii749 5 лет назад +1567

    ഹരിത യുടെ തെറ്റ് കൊണ്ട് തന്നെയാണ് ഇതൊക്കെ സംഭവിച്ചത് എങ്കിലും രവിയുടെ ശല്യം മാറി ഹരിത ഒന്ന് free avanamenn ആർകെങ്കിലും ആഗ്രഹമുണ്ടോ...
    ആ രവിയുടെ അലമ്പ് കാണാനുള്ള ശക്തിയില്ലാത്തതു കൊണ്ട് ചോദിക്കുവാ... 😫

  • @annasparadise3383
    @annasparadise3383 5 лет назад +588

    ഹരിത സെറ്റ് സാരിയിൽ സുന്ദരി ആയിട്ടുണ്ട്. 😍ഈ അജിത് ചെക്കൻ എന്നാ ഗ്ലാമർ ആണ്. ചിരി 👌👌👌

  • @annapremnabas4286
    @annapremnabas4286 5 лет назад +736

    ഹരിത എന്തൊരു സുന്ദരി യാ, 😍😍😍😍😘😘😘😘😘..... അജിത് നിനക്കും ഇരിക്കട്ടെ 😘😘😘👌👌...നല്ല എപ്പിസോഡ് 👍👍👍

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +5

      Anna Premnabas ഹരിതെടെ സ്വഭാവം കൂടി നന്നായെങ്കിൽ കൊള്ളാമായിരുന്നു 😁😂.

    • @Aparna_Remesan
      @Aparna_Remesan 5 лет назад +3

      Soudaryum kooduyathinteya

    • @rezirezz1200
      @rezirezz1200 5 лет назад +2

      😍

    • @shemiash1278
      @shemiash1278 5 лет назад +2

      Anna Premnabas മേക്കപ്പ് കുറഞ്ഞുപോയോ ചേട്ടാ.

    • @Linsonmathews
      @Linsonmathews 5 лет назад +1

      അന്നാമ്മേ, ഗുഡ് മോർണിംഗ്

  • @sreyaskuttu1554
    @sreyaskuttu1554 5 лет назад +838

    അജിത്തിനെ ഇഷ്ഠമുള്ളവർ ആ ലൈക്ക് ബട്ടൺ ഒന്ന് അമർത്തിയെ
    👇👇

    • @sindhusali5044
      @sindhusali5044 5 лет назад +6

      അജിത്തിനെ ഭയങ്കര ഇഷ്ടമാ

    • @ikkantepennu904
      @ikkantepennu904 5 лет назад +4

      Ajith super aanu

    • @sreeharithottunkal184
      @sreeharithottunkal184 5 лет назад +4

      Thank you so much....for the love and support... Keep supporting... Love u guys❤️

    • @gilus6583
      @gilus6583 5 лет назад +1

      @@sreeharithottunkal184 hi bro nice acting keep it up 👍👍👍

  • @kayyoppu-83
    @kayyoppu-83 5 лет назад +107

    എന്തു ഭംഗി വയലറ്റ് സാരി. മൂന്ന് പേരുടെയും സാരി സൂപ്പറാട്ടോ... രവിയെ കാണികൾ എല്ലാരും വെറുക്കുന്നു എങ്കിൽ അതു തന്നെയാണ് അയാളുടെ അഭിനയത്തിന് കിട്ടുന്ന അവാർഡും..

    • @blackcats192
      @blackcats192 2 года назад

      Verukkappedunna charrectors aarkkum cheyyan sadikkum ath script writerude kazhivan

    • @sameerasami5839
      @sameerasami5839 2 года назад

      @@blackcats192 kohcougg🍆🍉

  • @amrithaammu7825
    @amrithaammu7825 5 лет назад +161

    ജീവിതത്തിൽ ഒരു അച്ഛനും ഈ അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ...🙏🙏🙏🙏

  • @saifuameer7563
    @saifuameer7563 5 лет назад +208

    ഹരിയേട്ടാ പോകുമ്പോൾ ആ ഗൺ കൊണ്ടുപോയിക്കൂടായിരുന്നോ ചവി ungle നെ വെടിവെച്ചു കായലിൽ തള്ളിക്കൂടയിരുന്നോ (ഇങ്ങനെ ആഗ്രഹിച്ചവർ എത്ര perunde)

    • @hamdanhyfa3289
      @hamdanhyfa3289 5 лет назад

      Hari thirichupovan vandi eduthappol aa raviye vandikondidichu kayalil tthallanamennagrahichupoyi

    • @zayizayed4257
      @zayizayed4257 5 лет назад

      Saifu Ameer 0

    • @irshubava6365
      @irshubava6365 5 лет назад

      ശരിക്കും

    • @Canadianmalludiaries
      @Canadianmalludiaries 3 года назад

      ayaaal parayunnathil nyaayam illle ee haritha enthoru nanam ketta penn aaan vallavantem kochine oru pavathinte thalayil kettyvakunnu etra nyaaayikarichaalum ath thetttt thanne aaaan

  • @mubashira1176
    @mubashira1176 5 лет назад +25

    ee സീരിയലിൽ twist വേണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ രവി അങ്കിൾ dna ടെസ്റ്റ്‌ നടത്തി തോറ്റു തുന്നം പാടണം.... ഇത് nammude കൊച്ചു ആകണം

  • @Peachu._.
    @Peachu._. 5 лет назад +261

    Kunjvavaye ishtam ayavar aroke💕💕💕

  • @shaluredvlog155
    @shaluredvlog155 5 лет назад +27

    ഹരിതയുടെ അഭിനയം സൂപ്പർ.. ഇഷ്ടമുള്ളവർ ഒന്നു 👍അടിച്ചേ

  • @Aparna_Remesan
    @Aparna_Remesan 5 лет назад +322

    എന്തൊക്കെ ആയാലും ഒരുങ്ങി ഇറങ്ങിയാൽ ഹരിതേനെ വെല്ലാൻ ആരോം ഇല്ല സുന്ദരി തന്നെ. വെറുതെ അല്ല ശവി വിടാതെ കൂടിയെക്കണെ😊😊😊😊😊👌👌👌👌👌👌👌👌👌👌

    • @shemiash1278
      @shemiash1278 5 лет назад +2

      😛😛

    • @Uday-2750
      @Uday-2750 5 лет назад +8

      ഒരുക്കം.. അവിടാണ് കാര്യം.. അത് ചെയ്യുന്നതോ മേക്കപ്പ്മാനും.. 😜

    • @safi8953
      @safi8953 5 лет назад +1

      😁😁😁

    • @Aparna_Remesan
      @Aparna_Remesan 5 лет назад

      @@Uday-2750 athu thanne

    • @Aparna_Remesan
      @Aparna_Remesan 5 лет назад

      @@safi8953 😎

  • @hasnasuhara6607
    @hasnasuhara6607 2 года назад +6

    ഹരിത എന്ത് സുന്ദരിയാ യാ, 😍😍😍😘😘 😘..... അജിത്ത് നിനക്കിരിക്കട്ടെ ഇരിക്കട്ടെ 😘😘😘👌👌. നല്ല എപ്പിസോഡ് 👍👍👍

  • @irshubava6365
    @irshubava6365 5 лет назад +174

    അജിത് കറുപ്പ് ആണെങ്കിലും ഒടുക്കത്തെ ഗ്ലാമർ ആണ്

    • @shuttappees
      @shuttappees 2 года назад +30

      Athentha karup anenkilum?? Karupp entha moshamano

  • @thanujathanu1518
    @thanujathanu1518 5 лет назад +90

    രാവിന്റെ വർത്താനം കേൾക്കുമ്പോൾ ആ പുഴയിൽ തള്ളി ഇടാൻ തോന്നിയവർ ഉണ്ടോ..

  • @hafsajj2130
    @hafsajj2130 5 лет назад +52

    നൂല് കെട്ടിന്ന് നീതയെ കണ്ടില്ല.. അജിത് 😍😍😍👍👍👍

  • @shemishemi8146
    @shemishemi8146 5 лет назад +112

    വീട്ടിൽ ഒരു ചടങ്ങ് നടക്കുമ്പോൾ നീതക്ക് താഴെ ഇറങ്ങി വന്നൂടെ.... സത്യത്തിൽ നീത ഷൂട്ടിന് വന്നില്ല.. ഉണ്ടെന്ന് അറിയിക്കാൻ നേരത്തെ എടുത്തത് ഇട്ടു അത്രേ ഉള്ളു....

    • @anushrik677
      @anushrik677 5 лет назад +7

      Sheriyaa 2 divasaayii ee paripadi thudangiyitt... Meninjaann stair case ll nikkunna pole enthokkeyoo kaanich😁😁😁😁😁😁

    • @rithishijin
      @rithishijin 5 лет назад +9

      Public exam alle delhiyil ninnum varan paadalle??

    • @annazzzworld7365
      @annazzzworld7365 5 лет назад +6

      Ennalum melil ninnulla ethi nottam ozhivakkayirunnu .... prekshakare mandanmaarakalle directoreee.....

    • @thennal4680
      @thennal4680 5 лет назад +6

      ശരിയാ.. മുൻപ് shoot ചെയ്തു വച്ചത് കാണിക്കുന്നു. അല്ലെങ്കിൽ എല്ലാവരും പട്ടുസാരി ഉടുത്തു നിക്കുമ്പോ നിത മാത്രം ബനിയനും പാന്റും 😁😂

  • @theertharajtheertha7048
    @theertharajtheertha7048 5 лет назад +100

    Ravi character kiduu.. Aha oru charctarinod vallthoru deshym thonnunnu. Athark acting supr

  • @meenukuttykunjatta3442
    @meenukuttykunjatta3442 5 лет назад +29

    പുതിയ കുഞ്ഞാവ സൂപ്പർ

  • @amrutha_prasad94
    @amrutha_prasad94 5 лет назад +16

    Ajithne kanan entha oru aiswaryam.... Nita Ajith supr Jodi👌

  • @aachi8514
    @aachi8514 5 лет назад +164

    ഹരിത സെറ്റ് സാരിയിൽ എന്തൊരു മൊഞ്ചത്തിയ

  • @neethumolsmols6527
    @neethumolsmols6527 5 лет назад +124

    Ajith mone chiri kiduva to .

    • @honeykrishneswaram7678
      @honeykrishneswaram7678 5 лет назад +1

      Ajith super ....ninte chiriyum anithantyde kannum...... Polich.....odukkathe chiri thanne Saareiii......

  • @meenu3263
    @meenu3263 4 года назад +18

    Harilal kidu acting🥰🥰

  • @sajithaabdulla5646
    @sajithaabdulla5646 5 лет назад +82

    നീത exam ആയിട്ട് നാട്ടിൽ പോയി കാണും.. പോവുന്നതിനു മുൻപ് തട്ടിന്പുറത് വെച് കുറച്ചു scenes എടുത്തു വെച്ചേക്കുകയാണല്ലേ director sir.. എന്നാലും വേണ്ടില്ല.. ചേച്ചിയുടെ കുട്ടിയുടെ 28നു അനിയത്തി വന്നില്ലേ ന്ന് ചോയ്ക്കേണ്ടി വരുന്നില്ലല്ലോ.. ഭാഗ്യം

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +3

      sajitha Abdulla അയ്യേ ചേച്ചിടെ അല്ല. ചേച്ചീടെ മോന്റെ 😁😂. അല്ലെങ്കിൽ തന്നെ ചേച്ചിയുടെ 28 കെട്ടിന് അനിയത്തിക്ക് പോകാൻ പറ്റുമോ 😁.

    • @sajithaabdulla5646
      @sajithaabdulla5646 5 лет назад

      @@ARTCAFEFORkids മനസിലായ മതി

    • @thennal4680
      @thennal4680 5 лет назад +1

      @@ARTCAFEFORkids അങ്ങനെ തന്നെ അല്ലെ പറഞ്ഞത്. ചേച്ചി യുടെ കുട്ടിയുടെ എന്ന്

    • @sajithaabdulla5646
      @sajithaabdulla5646 5 лет назад

      @@thennal4680 No.. ഞാൻ edit ചെയ്തതാണ്..

  • @arvis471
    @arvis471 5 лет назад +11

    രവിയെ, ശരത് നന്നായി അവതരിപ്പിക്കുന്നുണ്ട്.. കാണുമ്പോൾ തല്ലിക്കൊല്ലാനുള്ള അരിശവും ഒറ്റക്കുത്തിനു കൊല്ലാനും തോന്നുന്നുണ്ട്. ഒടുവിൽ ഈ കഥാപാത്രത്തിന്റെ ഗതി ഓർത്ത് സമാധാനിക്കുന്നു.. പ്രേമം ആരോടും ഏതുവിധേനയും തോന്നും.. പക്ഷേ ജീവിതമെരിയുന്ന അവസ്ഥയിലേക്ക് ഒന്നുമെത്തിക്കരുത്..

  • @amruthaas3846
    @amruthaas3846 5 лет назад +60

    അച്ഛമ്മയെ നിർത്തീട്ട്‌ അവർ ചോർ കഴിച്ചത് ശരിയായില്ല

    • @nishasadiqyachu2155
      @nishasadiqyachu2155 5 лет назад

      Yes... Harithekk pinne irunnoode

    • @nivyasam236
      @nivyasam236 5 лет назад +3

      Sherikum 28kettinu first kunjinte amma ya main aayi erikande

    • @annazzzworld7365
      @annazzzworld7365 5 лет назад

      nivya online haul athe .... valare sheriyanu

  • @bincybinoy5600
    @bincybinoy5600 5 лет назад +15

    ഹരിചേട്ടാന്നുള്ള അവന്റെ വിളികേട്ടാൽ ചവിട്ടികൂട്ടാൻ തോന്നും..

  • @Aparna_Remesan
    @Aparna_Remesan 5 лет назад +150

    അജിത്ത് മുണ്ടിൽ സൂപ്പർ👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @thennal4680
    @thennal4680 5 лет назад +3

    ഒരു മാസം മാത്രം പ്രായം ഉള്ള കുഞ്ഞിന് ഇത്രയും വലിപ്പം

  • @jez_na_1750
    @jez_na_1750 5 лет назад +23

    ആദ്യത്തെ 10മിനിറ്റ് സ്കിപ് ചെയ്‌തേ 😁😁😁

  • @muthumanivk3303
    @muthumanivk3303 5 лет назад +159

    അയ്യോ മേനോൻ സാറേ കൊച്ചിന്റെ shape മാറിയത് അല്ല..നമ്മുടെ ഡയറക്ടർ മാമൻ കൊച്ചിനെ തന്നെ അങ്ങ് മാറ്റി കളഞ്ഞതാ..മനസ്സിലായില്ല അല്ലിയോ😁😁😁😁

  • @hazznaa_km5426
    @hazznaa_km5426 5 лет назад +19

    കുഞ്ഞിന്റെ തുണികൾ പുല്ലിൽ ആണോ വിരിച്ചിടുന്നേ 🙄🤔 !! എന്തായാലും കുഞ്ഞാവ soo cute...but ആദ്യത്തെ കുഞ്ഞാവയ്‌ക്ക് രവി അങ്കിളിന്റെ ഛായ ഉണ്ടായിരുന്നു 😉😃

  • @basheerbasheer.k131
    @basheerbasheer.k131 5 лет назад +19

    ഹരിലാലിനെ ഇത്രയും വേദനിപ്പിക്കണ്ടായിരുന്നു 😞😞😞

  • @sreesree3418
    @sreesree3418 5 лет назад +112

    Ente aniyankuttante(ajith) face expressionanu ente ennathe like (14:20)
    Neethamolk ente vaka congratulations

  • @HappySad547
    @HappySad547 5 лет назад +2

    Mukundan enna nadan oru rakshayumilla... Enthaa acting

  • @livingsoul....4659
    @livingsoul....4659 5 лет назад +71

    കൊച്ചിന്റെ തുണികൾ ഇങ്ങനെ പുല്ലിൽ ഇട്ടാണോ ഉണക്കുന്നത്

    • @aleyammarenjiv7978
      @aleyammarenjiv7978 5 лет назад +4

      Athinentha

    • @salusnair9523
      @salusnair9523 5 лет назад +1

      Athinentha

    • @hamdanhyfa3289
      @hamdanhyfa3289 5 лет назад +1

      Angane unakkunnad safealla

    • @thennal4680
      @thennal4680 5 лет назад +1

      അങ്ങനെ ഇടരുത്. എന്തെങ്കിലും ഒക്കെ അരിച്ചു പോകില്ലേ

    • @MinuTrishiva
      @MinuTrishiva 5 лет назад +1

      Njanum athorthu

  • @nafihaamrin3315
    @nafihaamrin3315 5 лет назад +18

    അജിത് & നീത നോട്ടം കണ്ടു ഇഷ്ടപെട്ടവർ plss like

  • @arshars2345
    @arshars2345 5 лет назад +12

    Harithayude mother in law acting and doubbing super

  • @sandoh6777
    @sandoh6777 Год назад +5

    എന്തൊരു ഭംഗിയാണ് രവിശങ്കറിനെ കാണാൻ

  • @sujithrasuchi8533
    @sujithrasuchi8533 5 лет назад +6

    eee ravide hari chetta.. vili kelkupol adich kollan thonnune enik mathram ano😂😂😂

  • @prashalatha2347
    @prashalatha2347 5 лет назад +3

    Serial Characters I'll ninnum Original Actors Ennanilayill Ravium(Sharath) and Haritha Super👌👌👌👌

  • @zainab7767
    @zainab7767 5 лет назад +10

    Neethayum ajithum super pair aanalle....

  • @archanasoman976
    @archanasoman976 2 года назад +13

    ഹരിത ഒരു പഠിച്ചകള്ളി ആണ്

  • @LenisWorldMalayalam
    @LenisWorldMalayalam 5 лет назад +12

    *haritha innu kanan oru prathyeka bhangy, ajithinte chiry kidu*

  • @dhanyadhanya9838
    @dhanyadhanya9838 5 лет назад +5

    Enthokke aayalum nammude kunjavaikk oru like ittee

  • @shafiha7258
    @shafiha7258 5 лет назад +19

    Harintey shirt polich

  • @Aparna_Remesan
    @Aparna_Remesan 5 лет назад +38

    ഹരിക്ക് പ്രത്യേക പുരസ്‌കാരം കൊടുക്കണം ശവി ശവത്തിന്റെ മുമ്പിൽ പിന്നേം പോയില്ലെ 😢😢😢😢😢😢😢😢😢😢സമ്മതിക്കണം

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      anitha remesan വെറുതെ പോയതല്ലേ 😏. അതിനെന്തിനാ പുരസ്കാരം 😁. കാര്യമായിട്ട് വല്ലതും ചെയ്തിരുന്നെങ്കിൽ കൊടുക്കാമായിരുന്നു 😜😂...

    • @Aparna_Remesan
      @Aparna_Remesan 5 лет назад

      @@ARTCAFEFORkids അതെ എന്നാലും

  • @ajithku527
    @ajithku527 5 лет назад +40

    എന്തൊക്കെ പറഞ്ഞാലും രവി പറയുന്നത് തന്നെയാണ് seri. എല്ലാം അറിഞ്ഞു കൊണ്ട് raviyeta reviyetta എന്നു പറഞ്ഞു nadannavallea ഹരിത.ജീവിതകാലം മുഴുവൻ ശരത്തിനെ വഞ്ചിക്കുന്നതിന് കാൾ എത്രയോ ഭേദമാണ് രവിയുടെ കൂടെ പോയി ജീവിക്കുന്നത്. അല്ലേൽ ശരത്തിനോട് എല്ലാം തുറന്നു പറയട്ടെ.അല്ലേൽ അന്തസ്സായി ആത്മഹത്യ ചെയ്യട്ടെ . ഇതൊരുമാതിരി രണ്ടുംകെട്ട ഏർപ്പാടായിപ്പോയി

  • @rtvc61
    @rtvc61 5 лет назад +56

    അജിത്തിനെയും നിതയെയും തമ്മിൽ പ്രേമിപ്പിക്കാൻ ആണോ പരിപാടി..അത് വേണ്ട കേട്ടോ..പിഴച്ച സാധനങ്ങൾ രണ്ടും കൂടി ആ നല്ല പയ്യന്മാരെ ചതിക്കാൻ സമ്മതിക്കില്ല...😁😁.
    .cute വാവ

  • @rahnajazeem9369
    @rahnajazeem9369 5 лет назад +26

    HARI SIR big salute👌👌👌👌👌👌👌

  • @tomsytomy
    @tomsytomy 11 месяцев назад +2

    Haritha beautiful

  • @ammukannan9879
    @ammukannan9879 5 лет назад +7

    ഹരിതേടെ കുഞ്ഞിന് നൂലുകെട്ടു മാത്രേ ഉള്ളോ... പേരിട്ടില്ലേ ?? ഹാ ഇനിയിപ്പോ പേരിടാത്ത കൊഴപ്പേ ഉള്ളൂ. "ബാക്കി എല്ലാം കറക്റ്റ് ആണല്ലോ "😷😐

  • @sangeethasr7011
    @sangeethasr7011 5 лет назад +5

    Menon sir um hari chettante yum frndship suuuperrr anu

  • @sabnanoushad2528
    @sabnanoushad2528 5 лет назад +8

    Nalla thakkudu Vava😍😍

  • @sameerakv6521
    @sameerakv6521 5 лет назад +6

    Harilalinte drssng selectn supr aanu

  • @ramarealartistmovieassocia5554
    @ramarealartistmovieassocia5554 Год назад +2

    സിനിമയെ വെല്ലുന്ന serial❤ഇതാണ്... Serial or cinema

  • @safi8953
    @safi8953 5 лет назад +69

    എന്തായാലും എല്ലാരും അടിപൊളി ആയിട്ടുണ്ട് പ്രേത്യേകിച്ചു ഹരിതേം kunjavem സൂപ്പർ ആയിട്ടുണ്ട്

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +1

      safu. mj സെറ്റ് സാരിയിൽ ഹരിത 👍👍

    • @safi8953
      @safi8953 5 лет назад

      @@ARTCAFEFORkids Mmm സൂപ്പർ

    • @rezirezz1200
      @rezirezz1200 5 лет назад

      @@safi8953 Hi

    • @safi8953
      @safi8953 5 лет назад

      @@rezirezz1200 ഹലോ ഇതെവിടെ ആയിരുന്നു

    • @shemiash1278
      @shemiash1278 5 лет назад

      കുഞ്ഞാവ ഓക്കേ
      ഹരിത മേക്കപ്പ് അല്ലെ 😛

  • @shamsudheenpkm8716
    @shamsudheenpkm8716 5 лет назад +6

    Ajithum neethayum super combination

  • @thammoosdreamworld6053
    @thammoosdreamworld6053 5 лет назад +6

    Nitha enthe thazhotte kandilla..... ajithumayi seen prethikshichuu...... 😜😜😜😜

  • @kunjolkunjol4938
    @kunjolkunjol4938 5 лет назад +6

    ചുന്ദരൻ ആയല്ലോ കുഞ്ഞാവ

  • @preethyprasanth8005
    @preethyprasanth8005 5 лет назад +5

    Achammede saree superb🤗

  • @HarithaBhama786
    @HarithaBhama786 2 месяца назад +3

    ഹരിതയുടെ കല്യാണത്തിനോ ഒരു സാരി അനിതക്ക് വാങ്ങി കൊടുത്തില്ല നൂലുകെട്ടിനെങ്കിലും വാങ്ങാമായിരുന്നു. പാവം

    • @Gkm-
      @Gkm- 2 месяца назад +1

      കൊള്ളാം😛

  • @lijijohn2677
    @lijijohn2677 5 лет назад +1

    Super kunjovaaa ❤️❤️❤️😍😘😘😘😘😘aaarudeyum kannukittathirikkate including me 😉😉😉😉😉😉😉

  • @sajidkallakkal6720
    @sajidkallakkal6720 5 лет назад +3

    3:9 hariyude exepresshion👌👌👌👌👌

  • @kuzhalsangkirajyadhrohi7499
    @kuzhalsangkirajyadhrohi7499 5 лет назад +14

    Pavam harilal achanta deena rodanam...endally iganaulla makkal karanam aaa pavam achanta samadanam kalanju

  • @rosesanty9395
    @rosesanty9395 5 лет назад +12

    Pavm ajith vannathe neetha undanna pretheshyalil aneee😍😍

  • @nafinichusworld9982
    @nafinichusworld9982 3 года назад +2

    Bhramanathile musics ishtamullavar like

  • @aneesaliyakath3965
    @aneesaliyakath3965 5 лет назад +1

    Harichettante shirts ellam pwoliyanallo👍👍👍

  • @rizcreation923
    @rizcreation923 5 лет назад +63

    Raviyodulla deshyam kondano hari kunjinu gold onnum kodukanje😂

    • @varshasam620
      @varshasam620 5 лет назад +6

      Sathyam 😞 harilal onnum ariyaruthayirunnu... Ini ee jeevithathil aa kochine harilal manassarinju snehikuo......shavi ye Orma varille....

  • @devz7466
    @devz7466 5 лет назад +45

    22min 59secil olla episodes 10min haridem ravidem dialogue 😶skip adich kalanju

  • @mercyanto2391
    @mercyanto2391 5 лет назад +14

    Neethem അജിത്തും ലൈൻ aavo.....?

  • @jasnak5195
    @jasnak5195 5 лет назад +5

    Ajithine kaanan poli😘😘😘

  • @suryasunil2106
    @suryasunil2106 5 лет назад +24

    Skip cheythu maduthu

  • @suzzyyyy542
    @suzzyyyy542 2 года назад +3

    Neethayum ajithum nallavanam cherum ❤️❤️

  • @anshadkta1308
    @anshadkta1308 5 лет назад +1

    Ajithum neethayum thammilulla romance aagrahikkunnavar ivde Like

  • @SamsungJ-ub9bq
    @SamsungJ-ub9bq 5 лет назад +6

    Baby beautiful

  • @silpapd6133
    @silpapd6133 5 лет назад +6

    Waiting for ajith and nitha love stories

    • @shajigv9955
      @shajigv9955 5 лет назад

      Neetha.mukalile..roomilninnum..irangiyitu.vende..love..seen.....kanikan......nadannathu..thanne......

  • @abucholan3793
    @abucholan3793 5 лет назад +5

    ajith smile supper

  • @sayanarajesh3541
    @sayanarajesh3541 5 лет назад +14

    Arivillayma kondu harithakku oru abadham patti polum,avalku arivu koodittanu

  • @minnoosminnu6888
    @minnoosminnu6888 5 лет назад +1

    ഹരിതയെ കണ്ടിട്ട് ഒരു പ്രസവം കഴിഞ്ഞ പോലൊന്നും ഇല്ല... പഴയ പോലെത്തന്നെ.... 😊😊😋

  • @sobhanakg2665
    @sobhanakg2665 5 лет назад +45

    ഞങ്ങളൊക്കെ കുഞ്ഞിന് ചരട് കെട്ടുന്നത് വീടിന്റെ അകത്തു വച്ചാണ്, ഇതു പടിയടച്ചു vaikunnathu മാതിരി... ഇതു എന്തോന്ന്

    • @thennal4680
      @thennal4680 5 лет назад

      @Minnu Saffron ആണോ

    • @manjuprem7955
      @manjuprem7955 5 лет назад

      Oro naatilum Oro aacharamayirikum.lle

    • @MinuTrishiva
      @MinuTrishiva 5 лет назад +2

      Akathu vechalle cheyyendath.
      Orupaadu aalundenkil panthal ketti purathu cheyyam. But ith...

  • @suryasunil6151
    @suryasunil6151 5 лет назад +12

    first skip cheythavar aroke

  • @arundev8969
    @arundev8969 5 лет назад +1

    Idedoru paripadiya chechide kunjite noolekettine aniyathi pankeduthilla....kollam

  • @rasheedakdn2476
    @rasheedakdn2476 5 лет назад +1

    Harilaal anthina thokk sukshikkunnath.raviye kaananpokumbol athedukkamaayirunnu.puzha arikilaayathinal vedivech thallaan aluppamaayirunnu.eggane thonnunnvar like tharuuu

  • @shamrinks9561
    @shamrinks9561 5 лет назад +14

    Pls achamareyonnum ingane tharam thaazhunna seenonnum kodukkalle idhu kaanunnavatkum koodi veruppakum eee storyod

  • @kripamidhun5874
    @kripamidhun5874 5 лет назад +1

    Ethe vayakara avasthayaaa egane oru achenum sabhavikkaruthe ennullavar like adikuu

  • @nafinichusworld9982
    @nafinichusworld9982 3 года назад +1

    Neethayudeyum Ajithnteyum nottam ishtayavar ivde LIKE

  • @tomcyreji5490
    @tomcyreji5490 5 лет назад +18

    Harilalinu Bhoomi pilarnnu ninna nilppil thazhottu poya mathinnanu.pavam.....pinne neethaye onnu kanichu.but chadanginonnum kandillalo....

    • @seminnasar9634
      @seminnasar9634 5 лет назад

      G

    • @verygood1871
      @verygood1871 5 лет назад

      നീത സ്ഥലത്തില്ല എഡിറ്റ്‌ ചെയ്തു കയറ്റിയത് ആണ്

  • @vro8313
    @vro8313 5 лет назад +8

    Ente aunty parayarundu Ajith aayi act cheyyunna payyante kannum chiriyum nalla bhangiyananennu.Ippo comment box full athaanu..

    • @4thepeople367
      @4thepeople367 2 года назад

      മൊത്തം പെൺ കോഴികൾ കാലം പോയ പോക്കേ കഷ്ട്ടം

  • @renijibu5628
    @renijibu5628 5 лет назад +1

    Haritha sundhari aayitund e dressil

  • @tijiss3496
    @tijiss3496 5 лет назад +2

    Ee searl l oru premam manakunnallo😍😍😍😍

  • @shafeeqchundankandy2151
    @shafeeqchundankandy2151 5 лет назад +3

    raviyudeyum harilalinteyum skip chhthapo pnne kaanaan onnum ella😂

  • @saranyavishnu8963
    @saranyavishnu8963 5 лет назад +76

    Harithayude mudi onu kettivachude ei chudathe nte daivame

    • @greeshmagreeshmasajeesh4964
      @greeshmagreeshmasajeesh4964 5 лет назад +6

      prasavikubho polyum ketivakatha mudiyaa.pine 28nu kettivako?

    • @amalalouis6530
      @amalalouis6530 5 лет назад +5

      Ivde athilum valiya prashnama nadakkunne appozha mudi kettunna karyam😂

    • @achuashok6904
      @achuashok6904 5 лет назад +1

      Amala Louis
      😀😀😀😀😅😅😅

    • @verygood1871
      @verygood1871 5 лет назад

      28vare മുടി കെട്ടിവെക്കരുതെന്ന് ഒരു പഴയ രീതിയുണ്ട്

  • @anuanutj4491
    @anuanutj4491 5 лет назад +1

    Ravi nekunnadam very beautiful place

  • @SanthoshKumar-wq5eq
    @SanthoshKumar-wq5eq 5 лет назад +1

    Baby look super

  • @sahlakvk8159
    @sahlakvk8159 5 лет назад +9

    Bramarathil enikk ishttam ajithineyan