Bhramanam | Episode 374 - 23 July 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 23 июл 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Ancy asks to Harilal about his wife and children. Harilal tells that he got divorced from his wife. Ancy further asks about the reason for their divorce. Menon asks to Johns about the reason or justification for his betrayal.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 981

  • @shemiash1278
    @shemiash1278 5 лет назад +1839

    മേനോൻ സർ പാവമാണ് അല്ലെ ....മേനോൻ സർ നെ ഇഷ്ട്ടമുള്ളോർ ആരൊക്കെ ??

    • @sreelekshmi9222
      @sreelekshmi9222 5 лет назад +6

      🙋🙋

    • @srk5254
      @srk5254 5 лет назад +27

      മേനോന്‍ സാറിന് വിയര്‍പ്പിന്റെ അസുഖം കൂടുതലാണെന്ന് തോന്നണ്. ജോലിക്കും പോവാറില്ല. എപ്പോഴും വിയര്‍പ്പില്‍ മുങ്ങി കുളിച്ചാ നടക്കണത് . ചായ മുഴുവന്‍ കുടിക്കാന്‍ ഹരി സമ്മതിച്ചില്ല. ഒരു ജിലേബി കൂടി എടുക്കണമെന്നുണ്ടാര്‍ന്ന് പാവം മേനോന് 😥

    • @shajigv9955
      @shajigv9955 5 лет назад +4

      മേനോനെഇഷ്ടമൊന്നുമില്ല.എന്നലും.ഒരു.like.എന്റെ വക

    • @ashlashani9699
      @ashlashani9699 5 лет назад +2

      Nik

    • @shemiash1278
      @shemiash1278 5 лет назад +3

      sreelekshmi nair ഹാവു ..വന്നല്ലോ 🥰🥰🥰

  • @Sujaaji-us7wf
    @Sujaaji-us7wf 5 лет назад +261

    മേനോൻ സാർ.... ബിഗ് സല്യൂട്ട്... കോമൺസെൻസ് ഉള്ള നല്ല മനുഷ്യൻ..

    • @rejinaraji1986
      @rejinaraji1986 5 лет назад +1

      അതെ ആ പറഞ്ഞ സാധനം കൂടിപ്പോയ മണ്ടൻ

    • @Sujaaji-us7wf
      @Sujaaji-us7wf 5 лет назад +1

      @@rejinaraji1986 ഞാനുദ്ദേശിച്ചത് ജോൺസിനോടുള്ള മേനോൻ സാറിന്റെ പ്രീതികരണമാണ്. അല്ലാതെ ഭാവിയും ഭൂതവും ഒന്നും നോക്കിയല്ല. അയാൾ സ്വൊയം മണ്ടനായിട്ടില്ല.. മറ്റൊരാൾ മണ്ടനാക്കുന്നത് അദ്ദേഹം അറിഞ്ഞിട്ടുമില്ല. പിന്നെ അയാൾ എങ്ങനെ മണ്ടനാകും... അറിയാഞ്ഞിട്ടാണെ, ഒന്ന് പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു

    • @fareedajaisal9547
      @fareedajaisal9547 5 лет назад +1

      Ath Menon sir nte wife aayirunnenkil kaanaamaayirunnu pooram

    • @Sujaaji-us7wf
      @Sujaaji-us7wf 5 лет назад +1

      @@fareedajaisal9547 മേനോൻ സാറിന്റെ വൈഫ് അല്ലല്ലോ..

  • @rashidashaji6723
    @rashidashaji6723 5 лет назад +45

    മേനോൻ sir സൂപ്പർ ആണ് ജോൺസി നല്ല മനസ്സിൽ തട്ടുന്ന അഭിനയമാണ്

  • @miracle6952
    @miracle6952 5 лет назад +147

    ജോൺസ് നിങ്ങൾ ജീവിക്കുവാണോ അതോ abhinayikuvanno..... ആാാ കഥാപാത്രം serikum ഉൾകൊണ്ടുള്ള ഒരു അഭിനയം.......

  • @annapremnabas4286
    @annapremnabas4286 5 лет назад +459

    സീനിയർ അഭിനേതാക്കളെക്കാളും ഒരു പടി മുന്നിൽ തന്നെ ആയിരുന്നു ജോൺസിന്റെ അഭിനയം 👌👌👌👌....
    മേനോൻ സർ 😍😍😍😍😍😍😍👍

    • @rezirezz1200
      @rezirezz1200 5 лет назад

      Hi

    • @Linsonmathews
      @Linsonmathews 5 лет назад +14

      പിന്നെ ചോദിക്കാൻ ഉണ്ടോ അന്നാമ്മേ, മുഖഭാവം എല്ലാം ഒരു ഇരുത്തം വന്ന നടനെ പോലെ തന്നെ ഉണ്ട്, ഹരിലാലിന്റെ കൂടെ കട്ടക്ക് നിൽക്കും ഈ ജോൺസി 😁😁😁

    • @shajigv9955
      @shajigv9955 5 лет назад +5

      ജോണ്സും.ഹരിലാലും. Best actor.s.തന്നെയാണ്👌👍👌👍

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@rezirezz1200 😍😍😍😘

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@Linsonmathews പറയാനുണ്ടോ linsaaa

  • @dianageorge8490
    @dianageorge8490 5 лет назад +183

    ഒരു റിയൽ നടൻ ജോൺസ്.... നല്ല അഭിനയം...

  • @mithulaprasanth6504
    @mithulaprasanth6504 5 лет назад +199

    ദേഷ്യവും, സങ്കടം , സഹതാപം.. എല്ലാം ആ മുഖത്തു ഒരു പോലെ വരുന്ന ഹരിലാൽ ടെ പെർഫോമൻസ് ആയിരുന്നു ഇന്നലത്തെ എപ്പിസോഡ് ടെ ഹൈലൈറ്..

  • @soulimmortal7215
    @soulimmortal7215 5 лет назад +17

    ഇടക്ക് rating താഴോട്ട് പോയ ഭ്രമണം..ഇജ്ജാതി തിരിച്ചു വരവ്❤️

  • @gilus6583
    @gilus6583 5 лет назад +496

    നഴ്സുമാരോട് ജോൺസിന് പ്രത്യേകം ഒരു കമ്പം ഉണ്ടല്ലേ കൊച്ചു ഗള്ളൻ 😛😛...

    • @Linsonmathews
      @Linsonmathews 5 лет назад +5

      നഴ്സുമാർ അല്ലേലും ഗ്ലാമർ അല്ലേ 😁😁😁

    • @gilus6583
      @gilus6583 5 лет назад +4

      @@Linsonmathews ഏത് നഴ്‌സ ഗ്ലാമർ നോക്കട്ടെ 😏😏

    • @musthafakwt8179
      @musthafakwt8179 5 лет назад

      😂

    • @sreelekshmi9222
      @sreelekshmi9222 5 лет назад +8

      അതു പഞ്ചാരടെ അസുഖം ഉള്ള ആളു അല്ലേ പ്രായം ആകുമ്പോൾ ആരെലും നോക്കാൻ വേണ്ടെ അതാ😁

    • @Uday-2750
      @Uday-2750 5 лет назад +3

      കമ്പം തീരുമ്പോൾ മുങ്ങുകയും ചെയ്യുമത്രേ.. 😁😜

  • @maneeshs2367
    @maneeshs2367 5 лет назад +69

    ജോൺസ്ന് ഡബ്ബ് ചെയുന്നത് ആരാണെങ്കിും സൂപ്പർ.... ഫീലിംഗ് ഒക്കെ എന്ത് മനോഹരം ആയിട്ട് ശബ്ദത്തിൽ കൊണ്ടു വരുന്നത്.... ഒരു മൂളൽ പോലും എന്ത് ഭംഗിയിൽ ചെയുന്നത്...

  • @dhanyapradeep3593
    @dhanyapradeep3593 5 лет назад +29

    ജോൺസിന്റ ഫ്ലാഷ്ബാക്കിൽ അനീറ്റ തെറ്റുകാരി അല്ല എന്നും സാഹചര്യം അങ്ങനെ സംഭവിച്ചു പോയത് ആണെന്നും പിന്നീട് മക്കളെ ഓർത്ത് കരഞ്ഞതും ദിവസവും ആാാ ഫോട്ടോ നോക്കിയുള്ള കരച്ചിൽ കാരണം ജോൺസ് ഫോട്ടോസ് നശിപ്പിച്ചു എന്നും ഫോട്ടോ നശിപ്പിച്ചാലും അനീറ്റ യുടെ മനസ്സിൽ എപ്പോഴും ഹരിയേട്ടനെ യും മക്കളെ യും ഓർത്ത് ജോൺസിന്റ ഭാര്യ ആയി ജീവിച്ചിട്ടില്ല എന്നും അകന്നു മാറി നിന്നിട്ടേ ഒള്ളു എന്നും അങ്ങനെ അനീറ്റയുടെ ജീവിതത്തിൽ നിന്നും ജോൺസ് ഒഴിഞ്ഞു മാറി പോയത് എന്നും . ജോൺസ് വെളുപ്പെടുത്തുമോ 🤔🤔🤔

  • @meeee4417
    @meeee4417 5 лет назад +75

    ലവ് മാരേജ് എന്ന് പറഞ്ഞപ്പോൾ ഹരി സാറിന്റെ മുഖത്തു ഉണ്ടായ പുച്ഛം കണ്ടാ 😆😅😅🤣🤣🤣🤣🤣

  • @shhrbnuskeer9888
    @shhrbnuskeer9888 5 лет назад +84

    Johsinte veed Aarkokke ishtapettu😍😜

  • @riyacp5727
    @riyacp5727 5 лет назад +41

    ഞങ്ങള്‍ പെണ്ണ് കാണാന്‍ വന്നതല്ലല്ലോ😀 ഹരിലാല്‍😎

  • @shamitharahul3482
    @shamitharahul3482 5 лет назад +32

    Ayyoo nammala jonsnte oru avasthaa🤣🤣🤣🤣🤣

  • @bini_bharathan
    @bini_bharathan 5 лет назад +104

    ഹരിലാൽ സാറിന്റെ shirt കണ്ടാൽ airmail ന്റെ cover പോലെ ഉണ്ടല്ലോ... 😂😂😂😂

  • @rabiyajalalrabiyajalal7401
    @rabiyajalalrabiyajalal7401 5 лет назад +403

    ജോന്സനെ കണ്ടു പാവം തോന്നുന്നവർ ഉണ്ടോ

  • @user-qx8hn7tv6m
    @user-qx8hn7tv6m 5 лет назад +14

    Johnsinte abinayam sooper😍😍 cinemayil oru chance kodukkoo...

  • @rahmannani6612
    @rahmannani6612 5 лет назад +202

    ജോൺ സിന്ടെ വീട് ഇഷ്ടമായവർ ലൈക്ക് അടിക്കു

    • @rahmannani6612
      @rahmannani6612 5 лет назад

      ആദ്യമായിട്ടാണ് എനിക്ക് ഇത്ര ലൈക്ക് കിട്ടുന്നത്

  • @jijishajiji9806
    @jijishajiji9806 5 лет назад +64

    Bramanam ippo skip cheith kaanunnavar undoo????

  • @MaGKFlames..000
    @MaGKFlames..000 5 лет назад +141

    പാവം ജോൺസ് .. അയാളുടെ തൊണ്ട പൊട്ടുന്നുണ്ടാവും.. കരച്ചിൽ വന്നിട്ട്..

  • @tastykitchen-byshamna3566
    @tastykitchen-byshamna3566 5 лет назад +26

    മേനോൻ സാർ സൂപ്പർ 👍👍

  • @jishintr2607
    @jishintr2607 5 лет назад +21

    മുകുന്ദൻ മലയാള സീരിയലിലെ ഒരു legant ആക്ടർ ആണ്

  • @gminie5485
    @gminie5485 5 лет назад +15

    Kazhinja oru wk aayt....lead cheyyyunnu hari lal....super...✌️✌️✌️🤭 Acting

  • @shemiash1278
    @shemiash1278 5 лет назад +495

    ഇതിത്രക്ക് വലിച്ചു നീട്ടേണ്ടെന്ന് അഭിപ്രായമുള്ളവർ ആരൊക്കെ ???

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +1

      ഞാൻ ✋️

    • @rezirezz1200
      @rezirezz1200 5 лет назад

      ഞാൻ ഇതിന്റെ വേറെ വേർഷൻ കമെന്റ് ഇട്ടക്ക്ണ് 😂

    • @shemiash1278
      @shemiash1278 5 лет назад

      Priya priya നന്നായി 😃😃😃👍🏼

    • @shemiash1278
      @shemiash1278 5 лет назад

      Rezi Raseena ങ്കിൽ പോയി വേഗം ഡിലീറ് ചെയ്തേക്ക് 👻👻👻

    • @rezirezz1200
      @rezirezz1200 5 лет назад

      @@shemiash1278 😂

  • @vineethaabhijith8357
    @vineethaabhijith8357 5 лет назад +26

    Johns acting superb👌👌

  • @aishathasnim7038
    @aishathasnim7038 5 лет назад +41

    Ippolthe jonsinte avastha kashttam thanne😅😅chillapo pavam thonnum aa face kandaal 😂ennalm jonse idhoke arhikunnu 😝😬😬

  • @rasnasherink9312
    @rasnasherink9312 5 лет назад +44

    Jhons acting awesome

  • @sakeenamajeed5308
    @sakeenamajeed5308 5 лет назад +11

    In this serial menon s charector s very good.his acting also very good&natural.realy very good .

  • @shamnashazz222
    @shamnashazz222 5 лет назад +107

    പടച്ചോനെ.. ഇയാൾ അടുത്ത് ഫ്ലാഷ് ബാക്കും കൊണ്ട് വരാൻ പോവണോ... 🙆🙆🏃🏃🏃

    • @Uday-2750
      @Uday-2750 5 лет назад

      ഞാനും ചിന്തിച്ചു ഇതേ കാര്യം..

    • @sainulabidabid2693
      @sainulabidabid2693 5 лет назад

      @@Uday-2750 k

  • @Life_is_beautiful_1431
    @Life_is_beautiful_1431 5 лет назад +14

    Pavam johns...sathythil aayal aneetaye athmarthamayi snehichu..onnichukooty nanny jeevikkan sramichu..pavam.harilal ittu aakkuna kanumbol pavam thonunu😣

  • @a4angels912
    @a4angels912 5 лет назад +223

    ജോൺസിന്റെ അവസ്ഥ ആണ് അവസ്ഥ..... 🙄🙄

  • @sheejamadhu7697
    @sheejamadhu7697 5 лет назад +69

    മേനോൻ സാറേ ഇങ്ങള് പൊളിആണ്..❤❤❤

  • @gilus6583
    @gilus6583 5 лет назад +147

    സുമിത്രനും പവിത്രനും 😂😂😂😂...ഹരി തമാശ ഒക്കെ പറയും ല്ലേ

    • @shemiash1278
      @shemiash1278 5 лет назад

      അതാരാ chechi🤔🤔🤔🤔👻👻👻👻👻

    • @gilus6583
      @gilus6583 5 лет назад

      @@shemiash1278 അറിയില്ലേ ഹരിയുടെ കൂടെ പഠിച്ചതാ 😁

    • @sreelekshmi9222
      @sreelekshmi9222 5 лет назад

      പിന്നെ എപ്പോഴും ചളി വാരി എറിയുവല്ലേ🤦🤦

    • @shemiash1278
      @shemiash1278 5 лет назад

      gilu s ഓഹ് ഇങ്ങള് ക്ലാസ് മേറ്റ്സ് ആയിരുന്നല്ലോല്ലേ.

    • @shajigv9955
      @shajigv9955 5 лет назад

      ഇവരെഎനിക്ക് അറിയാം... പറയൂലാ.....

  • @ansarkahanansarkahan6065
    @ansarkahanansarkahan6065 5 лет назад +164

    ജോൺസിനെ കണ്ടപ്പോൾ പാവം തോന്നുന്നു. ആർക്കൊക്കെ ഈ ഫീലിങ് ഉണ്ടായി.

  • @varshaammu4342
    @varshaammu4342 5 лет назад +15

    Harithamoleyum neethamoleyum kurich parayubalekum jonsinde baryade mukam😆😆😆😆

  • @dhanyas9519
    @dhanyas9519 5 лет назад +371

    ജോൺസും അനിതയും തമ്മിലൊരു മീറ്റ് ആവശ്യമല്ലേ???

    • @sreelekshmi9222
      @sreelekshmi9222 5 лет назад +3

      Und

    • @vaigavinayan7803
      @vaigavinayan7803 5 лет назад +13

      എന്നിട്ട് വേണം വീണ്ടും വാത്സല്യം തോന്നാൻ 😏😏

    • @lavanyalavu2625
      @lavanyalavu2625 5 лет назад +1

      @@vaigavinayan7803 🤣🤣🤣

    • @dhanyas9519
      @dhanyas9519 5 лет назад

      @@vaigavinayan7803 😂😂

    • @anonymous_girl23
      @anonymous_girl23 5 лет назад +1

      @@vaigavinayan7803 😂😂😂😂😂😂😂😂 ijjathi 😂

  • @emmynechi9086
    @emmynechi9086 5 лет назад +28

    Jonhsinood pvm thonunnu lleee ....aaarkokkey thonunnu onnu like cheyyuooo😊

  • @saeedaabdulwahab8514
    @saeedaabdulwahab8514 5 лет назад +27

    സർ ചായ തണുക്കുന്നു..... തണുക്കട്ടെ.... 😂

    • @adl7439
      @adl7439 5 лет назад +2

      😁😁😁

  • @ansar.a2797
    @ansar.a2797 5 лет назад +13

    Menon sir look like very handsome

  • @LenisWorldMalayalam
    @LenisWorldMalayalam 5 лет назад +33

    Johnsinte abhinayam bahyangra natural ayitund,Johns thet cheythu ath seriya, otayadik ellam chodhich therthude. Johnsinte nilpp kanumpo oru vishamam😐😐

  • @nmj393
    @nmj393 5 лет назад +3

    Mukundan sir inte abhinayam oru rakshayumilla..... Aaa character adhehathinu nannnayi cherunnund.... Bank manager inte get up and abhinayam👍👍👍👍👍👍👍

  • @nazninmubarak6323
    @nazninmubarak6323 5 лет назад +5

    Menon sire ishtapettu nalla perumattam..😍😘ingnthe ammayappane oke kittanm lifil

  • @deepikadeepak2926
    @deepikadeepak2926 5 лет назад +24

    Sumithran pavithean😆😆😆😆😆😆😆😆😆😆

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 лет назад +14

    ജോൺസ് നമ്മുടെ മുത്താണ്

  • @ambujamanandakrishnan5570
    @ambujamanandakrishnan5570 Год назад +6

    ഒരു നല്ല സീരിയൽ, അവസാനം മനസ്സിൽ സന്തോഷം തോന്നി,

    • @ambujamanandakrishnan5570
      @ambujamanandakrishnan5570 Год назад

      അവസാനം എന്ന് വിചാരിച്ചത്, 450 ആം സീരിയൽ

  • @munthusworld2040
    @munthusworld2040 5 лет назад +141

    പാവം ജോൺസൺ ഇങ്ങനെയൊന്നും വേണ്ടായിരുന്നു. ഒന്നുമില്ലെങ്കിലും അദ്ദേഹം ഒരു അധ്യാപകനല്ലേ. അങ്ങനെ തോന്നുന്നവർ like അടിക്ക്

    • @day2daylifestyle286
      @day2daylifestyle286 5 лет назад

      എന്റെ channel subscribe ചെയ്തില്ലല്ലോ alle

    • @munthusworld2040
      @munthusworld2040 5 лет назад

      ചെയ്തു എന്റെയും ചെയ്യണേ

  • @a2zallinone77
    @a2zallinone77 5 лет назад +10

    ജോൺസ് acting super

  • @alfiyaajvadalfiyaajvad3849
    @alfiyaajvadalfiyaajvad3849 5 лет назад +67

    Love mrg ennu paranjappo 😆harilal nte face

    • @sajiirk3660
      @sajiirk3660 5 лет назад +2

      ദൈവമേ... ഈ ശരീരത്തോടും പ്രേമമോ.. 😁😁

  • @rezirezz1200
    @rezirezz1200 5 лет назад +294

    *ഭ്രമണം ഇപ്പൊ ലാഗ് ആയി തോന്നുന്നവർ ഉണ്ടോ😐*

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +1

      പിന്നല്ലാതെ

    • @Linsonmathews
      @Linsonmathews 5 лет назад +6

      അങ്ങനെ ഏഷ്യാനെറ്റ്‌ മാത്രം നീട്ടണ്ട എന്ന് ഇവിടെ ഉള്ളവർക്ക് തോന്നി തുടങ്ങി 😁

    • @sreelekshmi9222
      @sreelekshmi9222 5 лет назад +3

      @@Linsonmathews അതും അല്ല റേറ്റിങ് കൂടിയപ്പോ വലിച്ചു നീട്ടുന്നയാ

    • @shajigv9955
      @shajigv9955 5 лет назад +1

      സത്യം

    • @srk5254
      @srk5254 5 лет назад +3

      വേഗം തീര്‍ക്കേണ്ട. കൊര്‍ച്ച് ലാഗട്ടേന്നേ

  • @CraftNCreationwithAmmu
    @CraftNCreationwithAmmu 5 лет назад +18

    Eni eppol anitha mother Theresa aavum🤣

  • @sankarins8201
    @sankarins8201 5 лет назад +24

    എല്ലാം അറിയുന്നവൻ മേനോൻ 👌👌👌

  • @jishath7492
    @jishath7492 5 лет назад +27

    മറന്നു പോയതാ അല്ലെങ്കിൽ ജോൻസ് പറഞ്ഞേനെ.😂😂😂😂അടിപൊളി

  • @bini_bharathan
    @bini_bharathan 5 лет назад +63

    Love marriage ആരുന്നോ... ഇതിനും മാത്രം love എവിടിരിക്കുന്നോ എന്തോ??

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +1

      😁😁👍

    • @husaibaibrahim7261
      @husaibaibrahim7261 5 лет назад +1

      Hai,koottukaaree... 🙋‍♀️🙋‍♀️🙋‍♀️😍😍😍🤗
      Love,💘💘💘💘athoru akshayapathramaa....👍

  • @0552908536
    @0552908536 5 лет назад +33

    Jhonsine paavam thonaaa. Ini ayale itt kollaakola cheyalle.

  • @nikhilv328
    @nikhilv328 2 года назад +8

    ജോൺസ് നടൻ ഒരു ലെവൽ ആക്ടർ ആണു

  • @nikkinikki8891
    @nikkinikki8891 5 лет назад +19

    John'sne kandittu arkkokke sahathapam thonni

  • @fahmidhas8337
    @fahmidhas8337 5 лет назад +36

    ജോസ് ഇപ്പോ വിഴുo വേഗം പിടിച്ചോ

  • @sulusulu1796
    @sulusulu1796 5 лет назад +148

    ഒരു വീട്ടിൽ കയറും മുൻപ് ചെരുപ്പ് അയിച്ചു വെക്കുന്നു ശീലം ഇവർക്ക് ഒന്നും ഇല്ലേ,പ്രത്യേകിച്ചു
    iപുറത്തു ഉപയോഗിക്കുന്ന ഷൂസ്

    • @ibi123
      @ibi123 5 лет назад +6

      Sulu Sulu ath oru serialilum aa sheelam illa

    • @Uday-2750
      @Uday-2750 5 лет назад +8

      അല്ലെങ്കിലും സീരിയലിൽ മാനേഴ്സിന്‌ ഒരു സ്ഥാനവും ഇല്ലെന്ന് തോന്നുന്നു..

    • @a4angels912
      @a4angels912 5 лет назад +2

      ഞാനും ഓർത്തു.. വല്ലോന്റേം വീടല്ലേ അതോണ്ടാകും...

    • @Uday-2750
      @Uday-2750 5 лет назад +8

      @@a4angels912 വല്ലോന്റെയും വീടാവുമ്പോഴല്ലേ നമ്മൾ ഒന്നുകൂടി മാന്യത കാണിക്കേണ്ടത്..

    • @proudofmycountryandheritag4400
      @proudofmycountryandheritag4400 5 лет назад +1

      Thiruvanathapurathukarkk അങ്ങനൊരു ശീലം ഉണ്ട്. എന്റെ ഭർത്താവിനോട് ഇങ്ങനെ കാണിക്കുന്നതിന് എപ്പോഴും വഴക്കിടാറുണ്ട്.

  • @chinnuanjana1954
    @chinnuanjana1954 5 лет назад +28

    Innathe episode kande johansnode sahathapam thonniyavar undo

  • @ammoosammu4935
    @ammoosammu4935 5 лет назад +29

    Enthooo jhons noduu pavamm thonnunn

  • @supertips2807
    @supertips2807 5 лет назад +11

    Johns cheithathinekkalum kooduthal anubavicho ennoru thonnal

  • @fahmafami2126
    @fahmafami2126 5 лет назад +97

    മേനോൻ അനിത യെയും ഹരിയേയും ഒന്നിപ്പിക്കാൻ ആണോ ശ്രമിക്കുന്നത്... ആര്കെകിലും അങ്ങനെ തോന്നിയോ

    • @susmyjohny3712
      @susmyjohny3712 5 лет назад +6

      fahma fami
      അതിനു പാവം മേനോന് അറിയില്ലല്ലോ അനിതേടേയ് മൂന്നാം കെട്ടിന്റെയ് കാര്യം 😅😅

  • @rohiniunnikrishnanunnikris9313
    @rohiniunnikrishnanunnikris9313 5 лет назад +8

    4.11 harilal expression spr

  • @Tasty_bubbles
    @Tasty_bubbles 5 лет назад +121

    രവി അങ്കിൾ ന്റെ ആയുസ്സ് കൂട്ടാൻ വേണ്ടി ആണോ ജോൺസ് ന്റെ തിരിച്ചുവരവ്... വലിച്ചു നീട്ടൽ 😬

  • @shamnashazz222
    @shamnashazz222 5 лет назад +35

    ഈ ഹരിലാലിന്റെ ഒരു തമാ..... ശ്ശെ....

    • @ayash___7439
      @ayash___7439 5 лет назад

      😢💕💞💞😃😋☺🙂🙂🤗🤩

    • @Mallumovie_______
      @Mallumovie_______ 2 года назад

      Nigal ara

    • @Mallumovie_______
      @Mallumovie_______ 2 года назад

      Aysha abi ano

    • @shamnashazz222
      @shamnashazz222 2 года назад

      @@Mallumovie_______ aaru

    • @shamnashazz222
      @shamnashazz222 2 года назад

      @@Mallumovie_______ hey അല്ലാലോ... Dp കണ്ടിട്ടാണോ ചോയിച്ചേ

  • @neethusn2729
    @neethusn2729 5 лет назад +5

    Jon's aa bumi pillarnu poyenkill ennu pavam agrahikunu 😄😂

  • @manujarej
    @manujarej 5 лет назад +162

    എന്നാലും ഈ മേനോൻ എന്തറിഞ്ഞിട്ട ജോൺസ് നെ ട്രോളാൻ നിക്കുന്നെ🙄 ഹരിതെടെ കുഞ്ഞിന്റെ രൂപത്തിൽ അയാൾക്കുള്ള പണി വരുവല്ലേ🤔

    • @a4angels912
      @a4angels912 5 лет назад +2

      അതെനിക്കു പിടികിട്ടിയില്ല... ഹരിതയുടെ കുഞ്ഞും മേനോൻ സാർ തമ്മിൽ എന്താ pblm... pls റിപ്ലൈ

    • @septemberlady9445
      @septemberlady9445 5 лет назад +2

      @@a4angels912 swantham makantethanennu karuthunna marumakal prasavicha kunju alla ennariyumbol...?

    • @a4angels912
      @a4angels912 5 лет назад

      @@septemberlady9445 ആ അങ്ങനെ.... thank u 🤭

    • @vismayakv1234
      @vismayakv1234 5 лет назад +1

      Ath orikkalum avar ariyilla..anganenu story

    • @manujarej
      @manujarej 5 лет назад

      Thanks September Lady! ☺️

  • @Uday-2750
    @Uday-2750 5 лет назад +244

    മഹാപരാധം ചെയ്തപോലുള്ള ജോൺസിന്റെ നില്പും ഭാവവും കണ്ടിട്ടും.. ഹരിലാലിന്റെ അർത്ഥം വെച്ചുള്ള സംസാരം തുടക്കം മുതൽ കേട്ടിട്ടും എന്തായിരിക്കും നടന്നിട്ടുള്ളതെന്ന് ആൻസിക്ക് ഊഹിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിൽ പിന്നെ ഇവർക്ക് എന്ത് സംശയരോഗമാ ഉള്ളത്..🤔🙄😁 😜😜

    • @shemiash1278
      @shemiash1278 5 лет назад

      gudmg ഉദയേട്ടാ

    • @Linsonmathews
      @Linsonmathews 5 лет назад +2

      ഇനി നേരിട്ട് കാണണം എന്ന് തോന്നുന്നു പുള്ളികാരത്തിക്ക് 😁

    • @Uday-2750
      @Uday-2750 5 лет назад

      @@shemiash1278 മോർണിംഗ് ഡോറ..

    • @Uday-2750
      @Uday-2750 5 лет назад

      @@Linsonmathews നേരിട്ട് കണ്ടാൽ മാത്രം വിശ്വസിക്കുന്ന ഒരു പാർട്ടി.. 😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +1

      @@Uday-2750 ഞാനിത് പറയാൻ ഇരിക്കുവാരുന്നു ഉദയേട്ടാ 😁😁👍

  • @akhilas356
    @akhilas356 5 лет назад +34

    ജോൺസിന്റെ ഇന്റർവ്യൂ കണ്ടവരുണ്ടോ? ജോൺസിന്റെ (Winsagar) അമ്മ എല്ലാ കമന്റ്സും വായിക്കാറുണ്ടെന്ന്. അതു കേട്ടപ്പോൾ ജോൺസിനു നമ്മൾ കൊടുത്ത പഴയ comments ഓർത്തു പോയി😂😂

    • @yesodhajayanchittoor9465
      @yesodhajayanchittoor9465 5 лет назад +1

      Good family,brother I.S.R.O scientists

    • @thennal4680
      @thennal4680 5 лет назад +1

      അയ്യോ... ആ അമ്മ എന്ത് വിചാരിച്ചു കാണും നമ്മളെ കുറിച്ച്

    • @sobhasaagar305
      @sobhasaagar305 5 лет назад +1

      കഥാപാത്രത്തെ അല്ലേ വിമർശിക്കുന്നത്

    • @thennal4680
      @thennal4680 5 лет назад

      @@sobhasaagar305 അല്ലപിന്നെ.. അവർ ഇതൊക്കെ അവാർഡ് ആയി എടുത്തോട്ടെ

  • @reshnarajan2387
    @reshnarajan2387 5 лет назад +4

    മേനോൻ സർ super

  • @achuarchanas9246
    @achuarchanas9246 5 лет назад +5

    Johns kozhi arunnallee 😂😂😂😂

  • @akhilas356
    @akhilas356 5 лет назад +7

    Menon sir😍😍

  • @sreelakshmiunnikrishnan3431
    @sreelakshmiunnikrishnan3431 5 лет назад +10

    Johnsinta avastha kandit kashtam thonnunnund pavam.....🙁

  • @achusmom6574
    @achusmom6574 5 лет назад +12

    മേനോൻ സാറും ആയിട്ടുള്ള തുറന്ന സംസാരം നല്ലതാണ്. അനീറ്റയുടെ നിരപരാധിത്യം പുറത്ത് വരും. പിന്നെ അന്ന് ജോൺസിനെ flaghtil കണ്ടതുകൊണ്ട് പോലീസിനെ വിളിച്ചുവരുത്തി രണ്ടാളെയും ഒന്നിച്ചു വിട്ടയച്ചു. അവിടെ അവർക്ക് പറയാനുള്ളത് പോലും ഹരി അന്വേഷിച്ചില്ല. അനീറ്റ താല്പര്യത്തോടെ അല്ല ജോൺസിനൊപ്പം പോയതെന്ന് ഹരി അറിയണം. മക്കളെ നഷ്ടപ്പെട്ടപ്പോൾ ഓള് അനുഭവിച്ച വേദന ഇതൊക്ക ജോൺസ് പറയണം. പിന്നെ ഓള് പലതവണ പറഞ്ഞതല്ലേ ഹരിയുടെ കൂടെ കൊണ്ടുപോകാൻ മൂപ്പര് കൊണ്ടുപോയില്ല. അപ്പൊ help ചെയ്ത് ജോൺസ് അവിടെ കയറിപ്പറ്റി ഇതൊക്കെ സംഭവിച്ചതിനു പാതി തെറ്റുകാരൻ ഹരിലാലും കൂടെ ആണ്

    • @malootymaloo6595
      @malootymaloo6595 5 лет назад +1

      Gud comment

    • @ssm494
      @ssm494 5 лет назад +3

      അവിടെ വന്ന പോലീസുകാർക്കും കാര്യം മനസ്സിലായതുകൊണ്ടാലേ അവർ അതുപോലെ ചെയ്തത്. താൻ തെറ്റുകാരിയാന്നെന്ന ബോധം ഉള്ളതുകൊണ്ടാണ് അനീറ്റ പോലീസിനോടും ഒന്നും പറയാതിരുന്നത്

  • @mithulaprasanth6504
    @mithulaprasanth6504 5 лет назад +26

    മേനോൻ സർ വിചാരിച്ചാലേ ഇനി വലതും നടക്കു

  • @gilus6583
    @gilus6583 5 лет назад +42

    ഹരിയുടെ മുന്നിൽ ഇങ്ങനെ പഞ്ചപുച്ഛം അടക്കി നിൽക്കേണ്ടി വരുമെന്ന് ജോൺസ് ഒരിക്കലും വിചാരിച്ചു കാണില്ല

    • @Uday-2750
      @Uday-2750 5 лет назад

      അഥവാ ഇനി വിചാരിച്ചിട്ടുണ്ടായിരുന്നെങ്കിലോ.. 😁

    • @gilus6583
      @gilus6583 5 лет назад

      @@Uday-2750 ഇങ്ങളൊന്നു പോയെ 😏

    • @Uday-2750
      @Uday-2750 5 лет назад

      @@gilus6583 😜😜😜😁😁🤣🤣🤣

  • @nithyakumar603
    @nithyakumar603 5 лет назад +53

    ഹരിലാലും അനിതയും കോമ്പിനേഷൻ സീൻ നു വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ ????

    • @shemiash1278
      @shemiash1278 5 лет назад +1

      ഇനി എന്നാത്തിനാ 😄😄😄😄

    • @nithyakumar603
      @nithyakumar603 5 лет назад +2

      മക്കൾക്ക്‌ വേണ്ടി ഇത്രയൊക്കെ ചെയ്തില്ലേ അനിത.. പിന്നെ ജോൺസ് അനിതയെ ഉപേക്ഷിച്ചു പോരുവരുന്നു എന്നൊക്കെ അറിയുമ്പോ ഒരു സിമ്പതി ഒകെ തോന്നിയാലോ... ഇല്ലേ ?? വേണ്ടേ ??

    • @nithyakumar603
      @nithyakumar603 5 лет назад

      ആരും എന്നെ ചീത്ത വിളിക്കല്ലേ.. ഞാൻ ഒരു ആഗ്രഹം പറഞ്ഞുനെ ഉള്ളു

    • @geebaajoy3406
      @geebaajoy3406 5 лет назад

      ഇല്ല

    • @shemiash1278
      @shemiash1278 5 лет назад

      nithya kumar ആ എന്നാലും ആ അനീറ്റയോടുള്ള ദേഷ്യം അങ്ങോട്ട് മാറുന്നില്ല.

  • @faizafami6619
    @faizafami6619 5 лет назад +3

    Mukundan’s acting super

  • @aiswaryagopinath5633
    @aiswaryagopinath5633 5 лет назад +54

    അനീറ്റ യോട് ജോൺസിന് പ്രണയം ആയിരുന്നു... ആ ബാങ്കിലെ ജീവനക്കാരിയോടും ജോൺസിന് ഒരു താല്പര്യം ഒക്കെ ഉണ്ടായിരുന്നതായി അവൾ പറയുന്നു... ഇപ്പോ ദാ ആൻസി യുമായി ലവ് മാര്യേജ് ആയിരുന്നു പോലും 😄😄😄.... ചുരുക്കി പറഞ്ഞാൽ ഇപ്പോ അവസ്ഥ കഷ്ടം ആണേലും ആയ കാലത്ത് ജോൺസ് ഒരു നല്ല കോഴി തന്നെയായിരുന്നു 😬...

    • @shajigv9955
      @shajigv9955 5 лет назад +1

      അത്.ഇയാൾക്ക്.ഇപ്പോൾ ആണോ.ബോധ്യമായത്😀😀

  • @devanandhamp9263
    @devanandhamp9263 5 лет назад +83

    ജോൺസ്‌ മാത്രമല്ലല്ലോ കുറ്റക്കാരൻ

  • @welcomewelcome6809
    @welcomewelcome6809 5 лет назад +9

    Vallathoru jonsaamuvel thenne alle...ithum prayana vivaham😄😄😄

  • @VijayVijay-uh6xt
    @VijayVijay-uh6xt 5 лет назад +4

    Ayyayyo adutha flashback

  • @sherindeepu6072
    @sherindeepu6072 5 лет назад +8

    Loanintte enquirykke vanna manager property valuation nadathiyal pore. Life history parayannoo veetukarode

  • @hasnasalam5193
    @hasnasalam5193 5 лет назад +5

    Ancy supr👍👍

  • @sooriyasujith9476
    @sooriyasujith9476 5 лет назад +5

    Sumithranum pavithranum....:-) :-)

  • @greeshmadev8824
    @greeshmadev8824 5 лет назад +29

    Harilal..swantham makkalde anubhavangal marakkunnu...haritha mattoruthante kochineya kondu nadakunnath.
    .athonum ormayille...jhonsine haraz cheyumbo athum orkkanam

    • @vidyasreejith1724
      @vidyasreejith1724 2 года назад +1

      ഭാര്യയെ പോയത് അല്ലെ എല്ലാത്തിനും കാരണം.

  • @chinnuanjana1954
    @chinnuanjana1954 5 лет назад +5

    Harilalnte performance istamayavar arokke

  • @athiraunnikrishnan31
    @athiraunnikrishnan31 5 лет назад +11

    പാവം ജോൺസ്

  • @nisamnis2669
    @nisamnis2669 5 лет назад +4

    Paavam jhons..jhons abinayam supper

  • @rashibariyas5079
    @rashibariyas5079 5 лет назад +6

    Novelil illatha re entry johnsinu koduthathu aneethaye Nalla valakan vendiyakum thettum muyuvan thantethanannu John's sammathikanum😄 Nalla Thanu nammukum athanallo kanandathu flash backil enthelum matam undakum eni 👍

  • @sonialijo9589
    @sonialijo9589 5 лет назад +42

    ഹരിലാൽ മേനോനോട് ആ രവി അങ്കിൾ te കുട്ടിയാണ് ഹരിതയുടെ കൈയിൽ എന്ന് പറഞ്ഞോ?? അപ്പോൾ ഈ friendship ഉണ്ടാകോ ഹരിലാലും മേനോനും തമ്മിൽ??

    • @sreelekshmi9222
      @sreelekshmi9222 5 лет назад +4

      ഒരിക്കലും ഇല്ല.അന്നു തീരും friendship

    • @bindhuvinod8442
      @bindhuvinod8442 5 лет назад +3

      മേനോൻ കഥയിലെ നായകൻ അല്ലാത്തതു കൊണ്ട് അയാളെ പറ്റിക്കാം.no problem. ജോൺസ് വന്നിരിക്കുന്നത് flashback കണ്ട് അനീറ്റ യെ തെറ്റിദ്ധാരിച്ച ഹരിലാലിനെയും പ്രേക്ഷകരേയും.അവൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കി തരാനല്ലേ.വെള്ളപൂശാൻ

    • @rejinaraji1986
      @rejinaraji1986 5 лет назад

      അതാണ് ഞാനും ചോദിക്കുന്നത്

  • @gilus6583
    @gilus6583 5 лет назад +21

    സാർ ചായ കുടിച്ചില്ല 😊

    • @pmaya69
      @pmaya69 5 лет назад

      ശ്ശോ ഒരു ചായ വേസ്റ്റ് ആയി😪

    • @shemiash1278
      @shemiash1278 5 лет назад

      enik ചായ വേണ്ട ഫലൂദ മതി.

  • @andriyasworld3286
    @andriyasworld3286 5 лет назад +8

    Harilal palavattam warning koduthatha aneeetta kettilla. Jonsine adupikaruthennu. Kettilla...

  • @ishalanoop4149
    @ishalanoop4149 5 лет назад +3

    Sumithranum pavithranum😂😂

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 лет назад +81

    ഗോൾ അടിക്കുന്നത് ഹരിലാൽ ആണെങ്കിലും പ്രേക്ഷക മനസ്സിൽ സ്കോർ ചെയ്യുന്നത് ജോൺസ് ആണെന്ന് തോന്നുന്നു.. 🙄🙄🤔അതോണ്ട് ഹരിലാൽ സാറേ ലോൺ കൊടുത്തു അയാളെ വേഗം ഒഴിവാക്കിക്കോ അതാ ബുദ്ധി 😌😌😁😁

    • @rezirezz1200
      @rezirezz1200 5 лет назад +2

      സത്യം.. ശെരിക്കും ഇങ്ങനൊരു സീനേ ആവശ്യം ഇല്ലായിരുന്നു

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      @@rezirezz1200 അതേ 👍

    • @sreelekshmi9222
      @sreelekshmi9222 5 лет назад +1

      ജോൺസിനോട് എല്ലാർക്കും ഒരു സഹതാപം തോന്നി തുടങ്ങിട്ടുണ്ട്

    • @srk5254
      @srk5254 5 лет назад +6

      സീരിയലില്‍ ജോണ്‍സിന്റെ രണ്ടാം വരവ് കുറച്ച് ബോര്‍ ആണെങ്കിലും ജോണ്‍സിന്റെ അഭിനയ ജീവിതത്തില്‍ ഇതൊരുപട് ഗുണം ചെയ്യും . ഫ്ലാഷ്ബാക്കിലേതിനേക്കാള്‍ മികച്ച അഭിനയം ജോണ്‍സിന് കാഴ്ചവെക്കാന്‍ കഴിഞ്ഞത് രണ്ടാം വരവിലാണ്. 👍 ആ അയ്യോ പാവം ലുക്ക് ഒത്തിരി ഇഷ്ടായി 😂

    • @shemiash1278
      @shemiash1278 5 лет назад +3

      ജോൺസിന്റെ ആ ടെൻഷൻ ഉള്ള മുഖം കാണുമ്പോൾ കൂടുതൽ പാവം തോന്നുന്നു. കാര്യം ഹരിയുടെ അടുത്താണ് ന്യായം ...ജോൺസ് തന്നെയാണ് തെറ്റുകാരൻ ...പക്ഷെ ഇതിപ്പോ വെറുപ്പിക്കുന്നു.

  • @dilnadinu6962
    @dilnadinu6962 5 лет назад +3

    Ancy. Superaacting

  • @nisams8235
    @nisams8235 5 лет назад +20

    Menon sir super 👍👌😊

    • @rejinaraji1986
      @rejinaraji1986 5 лет назад

      അതെ മണ്ടനായ ഫുദ്ധിമാൻ

  • @neethuneethu6020
    @neethuneethu6020 Год назад

    Enikke istam ane❤👌

  • @harilaliyakottua2335
    @harilaliyakottua2335 5 лет назад +2

    Menon kiduva 😘😘