Bhramanam | Episode 400 - 28 August 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 28 авг 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    The officer calls Anitha and asks if she knows who Aneeta Thomas is. Anitha gets more concerned by the information the police have found.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 1 тыс.

  • @bijuchacko5181
    @bijuchacko5181 4 года назад +1

    ഈ കേസ് തെളിയണ്ട എന്ന് ആഗ്രഹമുള്ളവർ ഒന്ന് ലൈക്ക് അടിച്ചേ....

  • @Priyapriya-jr5fo
    @Priyapriya-jr5fo 4 года назад +1

    പോലീസുകാരിൽ നിന്നും അനിതയെ രക്ഷിക്കാൻ ആവുന്ന പോലെയൊക്കെ കിണഞ്ഞു പരിശ്രമിക്കുന്ന ഹരിലാലിന്‌ ഇരിക്കട്ടെ ഒരു ലൈക് 😍 😟👍

  • @Priyapriya-jr5fo
    @Priyapriya-jr5fo 4 года назад +353

    മൂന്ന് പേരും ഒരു രക്ഷയുമില്ല 👏👏പോലീസുകാരൻ അയാൾടെ ഡ്യൂട്ടി ഭംഗിയായി ചെയ്യുന്നുണ്ട് 👍

  • @rezirezz1200
    @rezirezz1200 4 года назад +549

    രവിയെ കൊല്ലുന്നത് കാണാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആരൊക്കെ ഉണ്ട് 😤

  • @subashsekarsubash36
    @subashsekarsubash36 4 года назад +37

    ഓരോ സിനിമ കാണുന്ന പ്രതീതിയ, ഭ്രമണം സീരിയൽ, ശെരിക്കും ത്രില്ലടിച്ചു പോകുന്നു, അനിത, ഹരിലാൽ, സൂപ്പർ

  • @rasheed6094
    @rasheed6094 4 года назад +62

    Ee harilalsirnte acting superb. Especially police questionodula response answering

  • @rajanirnair3104
    @rajanirnair3104 4 года назад +78

    ഭ്രമണം ഇപ്പോൾ പഴയ പോലെ ആക്റ്റീവ് ആകുന്നുണ്ട്... 3 പേരും അഭിനയിച്ചു തകർത്തു.

  • @safimohdmc9211
    @safimohdmc9211 4 года назад +67

    ഇപ്പം സകിപ്പ് ചെയ്യാതെ കാണുന്നവർ ആരൊക്കെ 👍👍👍😁

  • @rezirezz1200
    @rezirezz1200 4 года назад +379

    ഭ്രമണം പഴയ പോലെ intresting ആയി വരുന്നുണ്ട് എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ 😊

  • @akhilayyathan1982
    @akhilayyathan1982 4 года назад +121

    hari lal acting kidu. parayathirikan vayya.

  • @akhilakku1249
    @akhilakku1249 4 года назад +51

    Congratulations 400 episode

  • @lechumolm2547
    @lechumolm2547 4 года назад +55

    ഈ case തെളിയണ്ട

  • @devanandhamp9263
    @devanandhamp9263 4 года назад +62

    ഹരിലാലിന് അനിതയോടുള്ള ഇഷ്ടം കൊണ്ടല്ല അനിത തന്റെ മക്കളുടെ അമ്മയാണെന്ന് എല്ലാവരും അറിയുന്നതിനുള്ള വിഷമം കൊണ്ടാണ്

  • @sooriyasujith9476
    @sooriyasujith9476 4 года назад +25

    Kollam.. Bhramanam pazhayathu pole interesting aayi varunundu.

  • @manjus6162
    @manjus6162 4 года назад +177

    അനിതേ, ഭയവും ടെൻഷനും നമ്മളെ അപകടത്തിൽ കൊണ്ടുചെന്നെത്തിക്കും😆😁🙄

  • @Linsonmathews
    @Linsonmathews 4 года назад +310

    ജോൺസ് - അനിത കണ്ടുമുട്ടുന്ന എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയ്യുന്നവർ ആരൊക്കെ..

  • @_Agent_47_
    @_Agent_47_ 4 года назад +92

    ആഹാ പൊളിച്ചു ആ പഴയ എനർജി തിരികെ വന്നു .... 😍😍😍

  • @muhammadzayan4010
    @muhammadzayan4010 4 года назад +48

    Police supper aaa😍😍😍😍 samsaram thanne vere level aa 😊😊

  • @pmaya69
    @pmaya69 4 года назад +151

    ഈ പഴയ ഫോട്ടോകളിൽ ഉള്ളത് സീനിയർ ഹരിലാൽ അല്ലേ? ജൂനിയർ ഹരിലാലിന്റെ ഫോട്ടോ അല്ലേ വേണ്ടത്🤔🤔

  • @hasnaalan
    @hasnaalan 4 года назад +5

    Greet Hari sir