Bhramanam | Episode 325 - 15 May 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 15 май 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Another face of Johns...
    Watch Bhramanam Full episode here...
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @a.thasneem9906
    @a.thasneem9906 5 лет назад +646

    അതാണ്‌ ഹരിലാൽ എപ്പഴും പറയുന്നത് എല്ലാവരെയും നിർത്തേണ്ടടത് നിർത്തണം എന്ന് 👍.

    • @nishadtm9075
      @nishadtm9075 2 года назад +3

      എന്ത് വൃത്തികെട്ട carecter Aan ഈ ജോൺസിന്റെ...😡😡😡😡

    • @shejisheji4005
      @shejisheji4005 2 года назад +1

      ഹരിലാൽ പറഞ്ഞ പോലെ നിർത്തടിടത് നിർത്താതെ കുഴപ്പം തന്നെ....

  • @soumiponnus7640
    @soumiponnus7640 5 лет назад +2407

    ഇതുവരെ വെറുത്തതിലും അതികം ഇന്ന് അനിതയോടും ജോൺസനോടും വെറുപ്പ്‌ കൂടിയവർ ആരേലും ഉണ്ടോ 🤔🤔

  • @Uday-2750
    @Uday-2750 5 лет назад +2037

    അങ്ങനെ അതും സംഭവിച്ചു.. ! വേണമായിരുന്നെങ്കിൽ ഇന്നത്തെ അറ്റെംപ്ടിൽ നിന്നും അനീറ്റക്ക് രക്ഷപെടാമായിരുന്നു എന്ന് കരുതുന്നവരുണ്ടോ... 😉

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +82

      100%... പരിചയം ഇല്ലാത്ത ആൾ വന്നാൽ വീട്ടിൽ വേറെ ആരും ഇല്ലെങ്കിൽ അകത്ത് കയറ്റി സൽകരിക്കുമോ (ജോണിനെ ഭയങ്കര പരിചയമാണ്,👍. അത് വേറെ കാര്യം). ഡോർ തുറന്ന് വെളിയിൽ നിന്ന് നമ്മൾ സംസാരിച്ചാൽ വന്നയാൾ ഒരിക്കലും അകത്ത് കയറില്ല 👍😁... ഇത് കയറ്റി കതകടയ്ക്കാൻ കാത്തിരിക്കുവല്ലേ 😏😁😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +60

      ഉവ്വ്. മുളയിലേ നുള്ളിയിരുന്നുവെങ്കിൽ.....
      നിർത്തേണ്ടിടത് നിർത്തിയിരുന്നെങ്കിൽ...

    • @aadhikutti8772
      @aadhikutti8772 5 лет назад +40

      Onnu ucha vechirunenkil onnu urakke karanjirunenkil johns unarnnenem

    • @shemiash1278
      @shemiash1278 5 лет назад +70

      അവളോട് ഉറക്കെ കരയാൻ പറഞ്ഞിട്ടും അവൾ മെല്ലെ മോങ്ങിയല്ലേ ഒള്ളു.

    • @Uday-2750
      @Uday-2750 5 лет назад +83

      @@ARTCAFEFORkids അതേ.. ജോൺസ് എപ്പോവന്നാലും കേറ്റി കതകടയ്ക്കാനാണ് അവൾക്കു താല്പര്യം.. പില്ക്കാലത്തു ഹരിത രവിയങ്കിളിനെ കേറ്റി കതക് അടച്ചത് വെറും പാരമ്പര്യം മാത്രം.. 😁😉😜

  • @shifatk1203
    @shifatk1203 5 лет назад +473

    ഇത്ര ന്നാൽ ചിന്തിച്ചു ഹരിയും അനിതാ ഒന്നിച്ചു ജീവിക്കണം എന്ന് പക്ഷെ ഇനി അത് വേണ്ട ഒരിക്കലും ഒന്നിക്കാൻ പാടില്ല.. ഹരി പാവം.

  • @MaGKFlames..000
    @MaGKFlames..000 5 лет назад +516

    കൊറച്ചു സഹതാപം കിട്ടും ന്ന കരുതിയ അനിത flash back പറഞ്ഞു തുടങ്ങിയെ
    ഇത് ഇപ്പോ അനീറ്റ യെ comment box il പൊങ്കാല ഇടു ആണല്ലോ റബ്ബേ😝

    • @anuanutj4491
      @anuanutj4491 5 лет назад +2

      Yes correct

    • @shilpab9477
      @shilpab9477 5 лет назад +3

      Sheriya....haritha and neetha betham anu....bcz avaru ariyathe thettu cheydhe anu...avarkk arum paranju kodukkan illarunnu.....but idhu...anitha flashback il um present ilum ellam chodhichu vaanguva

  • @Linsonmathews
    @Linsonmathews 5 лет назад +1047

    അനിതേ, ഭർത്താവിന്റെ പകരക്കാരൻ ആകാൻ ഒരു കാമുകനും കഴിയില്ല, അങ്ങനെ വരുന്നവൻ മോഹിക്കുന്നത് ഒന്നുകിൽ അവളുടെ ശരീരം അല്ലെങ്കിൽ സമ്പത്ത് ആയിരിക്കും....

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +18

      @@sreelakshmisasi2655 ഭർത്താവ് കുഴപ്പക്കാരാണെണെങ്കിലോ? 😁😁

    • @aneeshashaiju4381
      @aneeshashaiju4381 5 лет назад +3

      Exactly

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +13

      ഇവിടെ സമ്പത്ത് എന്ന് പറയാൻ അനിതയ്ക്ക് എന്തിരിക്കുന്നു 😏... ഹരിയുടെ കൂടെ കൂടി പച്ച പിടിച്ചു 👍😁. പഠിക്കാൻ എടുത്ത ലോൺ വീട്ടുകാരുടെ തലയിൽ കെട്ടിവെച്ച് മുങ്ങിയതാ ഇനം 😏😁😁... അപ്പോൾ വേറെയാ ഉദ്ദേശം 👍

    • @srk5254
      @srk5254 5 лет назад +3

      ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ .

    • @aneeshashaiju4381
      @aneeshashaiju4381 5 лет назад +2

      @@srk5254 😃

  • @randomthoughts4011
    @randomthoughts4011 5 лет назад +869

    കഥ കേട്ടു നിക്കുന്ന നിർമല സിസ്റ്റർ ബാഗിലെ petrol കാണാതിരുന്നാൽ അനിതയുടെ ഭാഗ്യം!!

  • @shemiash1278
    @shemiash1278 5 лет назад +1290

    flshback ഇത്ര വലിച്ചുനീട്ടേണ്ടെന്ന് തോന്നുന്നത് ആർക്കൊക്കെ ???

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +13

      എനിക്ക് തോന്നുന്നില്ലാലോ 🙄🙄

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +6

      കാര്യം എന്താണ് എന്ന് മനസിലായ സ്ഥിതിക്ക്.... അല്ലേ 😁😁😁

    • @shemiash1278
      @shemiash1278 5 лет назад +7

      Priya priya അതെന്താ ...ഇത് കുറെ aayille. ആ പവിഴം പവലിയൻ onnu കത്തിക്കുന്നത് കാണാനായിരുന്നു.

    • @shemiash1278
      @shemiash1278 5 лет назад

      ART CAFE FOR kids ഏറെക്കൂറെ 🤪

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +5

      @@shemiash1278 നോവലിൽ ഇത് പോലെ തന്നെ വിശദീകരിച്ചു പറയുന്നുണ്ട്. പിന്നെ പവലിയൻ കത്തിച്ചു കഴിഞ്ഞാൽ അധികമൊന്നും ഇല്ല. അന്നേരം സീരിയല് വേഗം തീർന്നു പോവും 😔😔😥😥😥

  • @salum7177
    @salum7177 5 лет назад +174

    ഈ സീരിയൽ എല്ലാവർക്കും ഒരു padam ആണ്.. നിർത്തേണ്ടവരെ നിർത്തേണ്ട സ്ഥാനത്തു നിർത്തിയില്ലേൽ പിന്നീട് നിൽക്കുന്ന കുടുംബവും ജീവിതവും മാനവും പോകുമെന്ന പാഠം..

  • @midhusudhansudhan9026
    @midhusudhansudhan9026 5 лет назад +463

    Johns enna chrctr cheyyunna chekkan kidu look..nice acting.

  • @amruthaakhil8788
    @amruthaakhil8788 5 лет назад +264

    എന്തൊക്കെ ആയാലും ജോൺ സാമുവേൽ ഒരു സുന്ദര കുട്ടപ്പൻ ആണലോ..........

  • @ammusentertainmenthub7138
    @ammusentertainmenthub7138 5 лет назад +874

    അനീറ്റ നീ ചെയ്തത് തെറ്റ്... സ്ത്രീകളുടെ മേൽ കൈ വെക്കുന്നവന്റെ വിരലുകൾ അല്ല വെട്ടേണ്ടത് അവന്റെ ഒക്കെ..... 😆😆😆😠😠ബാഹുബലി...... 🤭

    • @ammusentertainmenthub7138
      @ammusentertainmenthub7138 5 лет назад +2

      Parvati Aarav 😁😁🤭🤭

    • @Born2eat4
      @Born2eat4 5 лет назад +25

      😂😂😂....ആ കാലത്തിൽ ബാഹുബലി ഇറങ്ങിയില്ല അതാണ്.. തെറ്റ് പറ്റിയത്. ഇപ്പോൾ എങ്ങാനം ആരുന്നേൽ അനീറ്റ പൊളിച്ചേനെ 😀

    • @suchithrapurushan8590
      @suchithrapurushan8590 5 лет назад

      😆😆😆

    • @jancymathew3553
      @jancymathew3553 5 лет назад

      @@ammusentertainmenthub7138 dont do.. dont do....

    • @jasmineshajahan402
      @jasmineshajahan402 5 лет назад

      🤣🤣🤣🤣👌👌👌

  • @najmubasithriyayaseen7408
    @najmubasithriyayaseen7408 5 лет назад +206

    17 varshathin shesham jhonsine kanan agrahamullavar like cheyyuuu

    • @sadakathhafeefa1216
      @sadakathhafeefa1216 5 лет назад +2

      Randam bharthav maranappettu enn Harilalinte ammayod Anitha paranjirnnu

    • @surumisefiya3366
      @surumisefiya3366 5 лет назад

      @@sadakathhafeefa1216 vendaayirunnu

    • @mrmrs8099
      @mrmrs8099 5 лет назад +1

      Johns vannallo😁😁

    • @sadakathhafeefa1216
      @sadakathhafeefa1216 5 лет назад

      Appo ann Anitha marichu poi enn paranja randam bharthav aa Hindi kaaran aayirikum. Alle..

  • @karthikas.4227
    @karthikas.4227 5 лет назад +485

    ഒരുത്തൻ വന്ന് തോളിൽ പിടിക്കുമ്പോ മിണ്ടാതെ നിക്കുന്നു..അപ്പോ കൈ തട്ടി മാറ്റി പിടിച്ചു പുറത്തിറക്കണം..അല്ലെ ബഹളം വച്ച് ആളെ കൂട്ടണം😏കതക് ലോക്ക് ചെയ്തിട്ടില്ല😁

    • @Born2eat4
      @Born2eat4 5 лет назад +41

      അതല്ല അവിടെ അയൽക്കാർ ആരും കാണുന്നില്ലേ... ഇവൻ വരുന്നത്.. അതൊക്കെ നമ്മുടെ കേരളത്തിൽ 😎😎

    • @bijimolps9313
      @bijimolps9313 5 лет назад +7

      അവൾ ഇത് ആഗ്രഹിക്കുന്നു

    • @chandrikanair6677
      @chandrikanair6677 5 лет назад +5

      kadakkada patti purathu ennu parayanam veetil patta choolu kondu adikkanam

    • @leenajoseph6020
      @leenajoseph6020 5 лет назад +2

      Athe aval ninu kodukuva enittippo irunu karayunu

    • @sajnarahman8278
      @sajnarahman8278 5 лет назад +1

      Atinengana johns paranjat pole avalum itu tanna agrahichat

  • @surabhisuru3295
    @surabhisuru3295 5 лет назад +293

    അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീണു😇😇😇😇😇😇😇 ..... flash back എന്ന് പറഞ്ഞപ്പോൾ ഇത്രക്കും പ്രതീക്ഷിച്ചില്ല..😌😌😌😌😌😌😌😌😌😌😌😌😌😌

  • @vijithseetha4782
    @vijithseetha4782 5 лет назад +45

    ഇവിടെ മുഴുവൻ തെറ്റും അനിതയുടെ ഭാഗത്താണ്.ഇത്രെയൊക്കെ സംഭവം ഉണ്ടായിട്ടും പിന്നേം കൊഞ്ചാൻ നിൽകുവാ. അടിച്ചു വെളിയിൽ കളയേണമായിരുന്നു അവനെ.

  • @Joker-cb8vs
    @Joker-cb8vs 5 лет назад +41

    തന്നെ മാനം കെടുത്തിയവൻ വീണ്ടും വരുമ്പോൾ വാതിൽ തുറന്നിട്ടാട്ടു അടുക്കളയിൽ പോയി പാത്രം കഴുകയല്ല വേണ്ടത് അടിച്ചു പുറത്താക്കുകയാണ് വേണ്ടത്.......................................
    അല്ലാത്തപക്ഷം അവൾക്കു അതുതന്നെ ആണ് ആവശ്യം

  • @shemiash1278
    @shemiash1278 5 лет назад +749

    ഇത് അനീറ്റ അർഹിച്ചതായിരുന്നെന് അഭിപ്രായം ഉള്ളവരുണ്ടോ ?

    • @kirandask2887
      @kirandask2887 5 лет назад +21

      അർഹിച്ചതല്ല ആഗ്രഹിച്ചത്

    • @shemiash1278
      @shemiash1278 5 лет назад +3

      KIRAN das K അവൾക്ക് കിട്ടേണ്ടതായിരുന്നില്ലേ 😄

    • @rtvc61
      @rtvc61 5 лет назад +10

      അവളുടെ കുറെ നാളത്തെ സ്വപ്നം..ഭർത്താവിനെ പോലും അകറ്റി നിർത്തി കണ്ട സ്വപ്നം... അത് സാധിച്ചു അത്രമാത്രം..

    • @shemiash1278
      @shemiash1278 5 лет назад +6

      Tomy Tom 😁അതെ ...അതിനാണല്ലോ അവൾ ഏത് നേരവും ആലോചിച്ചിരിക്കുന്നെ ...കെട്ട്യോനെ പോലും മൈൻഡ് ചെയ്യാണ്ട്.

    • @Aparna_Remesan
      @Aparna_Remesan 5 лет назад

      Athe avalkku ethu thanne venum pattichi

  • @HappySad547
    @HappySad547 5 лет назад +325

    അവളൊന്ന് ഒച്ച വച്ചിരുന്നേൽ... ഒന്നുറക്കെ കരഞ്ഞിരുന്നേൽ ജോൺസ് ഉണർന്നേനെ മാധവൻകുട്ടി... 😅😅😅

  • @Liveright-py9ir
    @Liveright-py9ir 5 лет назад +60

    അനിതയെ കുറ്റം പറയുന്ന ഒരുപാട് കമ്മെന്റ്സ് കണ്ടു....പക്ക്വത ഇല്ലാത്ത പ്രായത്തിൽ വിവാഹം കഴിച്ചാൽ ഇതായിരിക്കും അവസ്ഥ...അവൾ പൂർണമായും പക്ക്വത എത്തിയിട്ടില്ല അതിനു മുൻപേ അമ്മയുമായി...അതുകൊണ്ടാണ് ജോൺസിന്റെ അടുത്ത് നിന്ന് അവൾക്കു അകലം പാലിക്കാൻ പറ്റാതെ വന്നത്...എന്നിട്ടും അവൾ പക്വതയോടെ എടുത്ത ഡിസിഷൻ ആയിരുന്നു വീട് മാറുക എന്നത്....അവിടെയും ജോൺസ് വന്നു അവളെ കീഴ്പെടുത്തിയതിൽ അവളെ എങ്ങനെ കുറ്റം പറയാൻ സാധിക്കും? ജോൺസിന്റെ ഭാഗത്താണ് 100 % തെറ്റ്....ഇതാണ് പറയുന്നത് പടുത്തം കഴിഞ്ഞു കുറച്ചു നാൾ ജോലി ചെയ്തു കഴിഞ്ഞിട്ടേ പെൺകുട്ടികളെയും ആൺകുട്ടികളെയും വിവാഹം കഴിപ്പിക്കാവൂ പ്രത്യേകിച്ച് ഈ തലമുറയിലെ കുട്ടികളെ

    • @shradhasujesha3208
      @shradhasujesha3208 5 лет назад +1

      Sarithanne... കുട്ടികൾക്ക് പറ്റുന്ന abhathavum അങ്ങനെ തന്നെ..വീട്ടുകാർ പഠിപ്പിക്കാൻ വിടുമ്പോൾ പഠിക്കാതെ പ്രേമിക്കുന്ന ആളെ കെട്ടാൻ ദൃതി വക്കും...15 ഉം 17 ഉം 20 ഉം വയസുകളിൽ മാറി മാറി ബോയ് friendsum ഗേൾ ഫ്രണ്ട്സ് വെക്കു ന്നത് ഹോബി...അത് കാലഗട്ടത്തിനാനുസരിച്ച് മാറും...കല്യാണത്തിന് മുൻപാണ് ഇത് നടക്കുന്നതെങ്കിൽ ..നാട്ടുകാരും വീട്ടുകാരും ക്ഷമിക്കും..but after marraige ആൻഡ് having kids..ആരും ഒരു സ്ത്രീയുടെ പ്രായം പ്രശ്ണമാകരില്ല...പിന്നെ പക്വത പ്രായത്തിൽ നിന്നല്ല...അറിവും വിവേകവും വിജ്ഞാനവും അനുഭവസമ്പത്തും കൊണ്ട് ആർജിക്കുന്നതാണ്... പണ്ട് 15 വയസ്സാകുമ്പോൾ തന്നെ വിവാഹം നടനിരുന്നല്ലോ...

  • @anjujoseph7305
    @anjujoseph7305 5 лет назад +43

    ജോൺസ് സൗണ്ട് സൂപ്പർ...

  • @safa_shafzz6815
    @safa_shafzz6815 5 лет назад +53

    പലരുടെയും വിചാരം സ്നേഹം ശരീരം ഷെയർ ചെയ്യുന്നത് ആണെന്നാ... കഷ്ടം 😏😏😏

  • @assiyafarook8403
    @assiyafarook8403 5 лет назад +319

    Ennum churidhar dharikkunnaval inn saree uduthu....jhons varumenn arinjitt thanne aano😉😜

  • @MaGKFlames..000
    @MaGKFlames..000 5 лет назад +174

    ജോൺസ് പൊയ്ക്കോ ന്. ഇത് പണ്ട് പറയാൻ ധൈര്യം ഉണ്ടാർന്നെങ്കിൽ ഇത് വരില്ലാർന്നു.
    കാര്യം കഴിഞ്ഞപ്പോ ജോൺസ് പോ ന്ന്😎😏

  • @sruthynirmal2006
    @sruthynirmal2006 5 лет назад +32

    പ്രിയപെട്ട രവി അങ്കിളേ താങ്കൾ അനിതയ്ക്കായി മാറ്റി വെച്ച 8 അടിയില്ലേ അതൊരു 100 എണ്ണമായി കൂട്ടാമോ ഇതെന്റെ അപേക്ഷയാണ് .

  • @bushrasubair1983
    @bushrasubair1983 5 лет назад +78

    ആർക്കായാലും ആവശ്യത്തിന് വീട്ടിൽ സ്വാതന്ത്ര്യം കൊടുത്തിരുന്നെങ്കിൽ ഇങ്ങനെയൊന്നും ഒന്നും വരത്തിൽ ആയിരുന്നു ഇവനെ പോലുള്ളവർ ആദ്യം കുട്ടികളുണ്ടെങ്കിൽ കുട്ടികളെ കയ്യിലെടുക്കും അതിനുശേഷം കുട്ടികളുടെ അവളുടെ അമ്മയും കയ്യിലെടുക്കും പക്ഷേ പിന്നെ ഒന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇവനെയൊക്കെ നിർത്തണ്ട സ്ഥാനത്ത് അത് നിർത്തിയില്ലെങ്കിൽ എങ്കിൽ പുരപ്പുറത്തു കയറി കളയും എല്ലാവർക്കും ഓർമ്മയാണ് ആണ് ഈ സീരിയൽ

  • @randomthoughts4011
    @randomthoughts4011 5 лет назад +186

    അനിത ഇവിടെ flashback പറഞ്ഞോണ്ട് പൊങ്കാലയും മേടിച്ച് ഇരുന്നോ. Petrol ഒഴിച്ച് കത്തിക്കുമ്പോ ഇപ്പോ പ്രേക്ഷകർ അനിതേനേം അതിലേക്ക് ഇടും. ഞാൻ അപ്പോഴേ പറഞ്ഞതാ കത്തിച്ചിട്ട് ബാക്കി കഥ പറയാമെന്ന്!

  • @najwanizarnizar7327
    @najwanizarnizar7327 5 лет назад +38

    ഇനിയെൻകിലു० ആ വാതിലടക്ക് അല്ലെ
    വേറെ ആരേലും വന്ന് തീ കത്തിക്കു०........
    എല്ലാ० ഭർതതാവിനോട് പറയുന്ന നല്ല ഭാര്യ. 😏😏
    ഒരിക്കലും John's ഉമ്മ വച്ചത് പറഞ്ഞില്ല അത് പറഞ്ഞാ എന്നോ Harilaal അവൻറെറ അസുഖം തീർതേനെ.
    എത്ര തവണ John's നാട്ടിലെ വിവാഹകാര്യ० പറഞ്ഞു. അപ്പ० Aneeta ഉപദേശം..
    വേഗം വിവാഹം വേൺട
    ഒരാൾ വിവാഹം വേണം എന്ന് പറഞ്ഞാൽ അറിഞുകുടെ അവൻ ഒരു ഇണയെ ആഗ്രഹിക്കുന്നു എന്ന്..
    ഒരിക്കലും Harilaal മാപ്പു കൊടുക്കുരുത് വരുത്തിവച്ചത് എല്ലാംAneeta ആണ്........

  • @sudhap7463
    @sudhap7463 2 года назад +30

    എല്ലാം ഹരിലാൽ, നോട് അപ്പപ്പോൾ തുറന്നുപറഞ്ഞിട്ടും, ഒടുവിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ ഒരുപാട് കഷ്ടപ്പെട്ട് മാറി താമസിച്ചിട്ടും ,വിടാതെ അവിടെയുമെത്തി വാച്ച് മാൻ ആണെന്ന് പറഞ്ഞു വാതിൽ തുറപ്പിച്ച് ,.........ആരും അനീറ്റയെ മനസിലാക്കാത്തതെന്താ.....ഹരിതേം നീതേം ചെയ്തതിൻറെ നൂറിലൊരംശം തെറ്റ് ആനീറ്റ ചെയ്തിട്ടില്ല..ആകെ പറ്റിപോയത്,ജോൺസിൻറെ കരച്ചിൽ അഭിനയമൊക്കെ കണ്ട് ,എന്തുചെയ്യണമെന്നറിയാതെ ഒന്നു പതറിപോയെന്നതാ....

  • @priyanka3708
    @priyanka3708 5 лет назад +12

    രണ്ടു പേർക്കും ഇപ്പോൾ സമാധാനമായി കാണും

  • @rtvc61
    @rtvc61 5 лет назад +212

    കമന്റ് ബോക്സ് കാണുമ്പോ ഇത് സീരിയൽ അല്ല എവിടെയോ സംഭവിച്ച ,സംഭവിച്ചു കൊണ്ടിരിക്കുന്ന life ആണെന്ന് തോന്നിപ്പോകുന്നു....
    .comnts വായിച്ചു ചിരിച്ചു ഒരു വഴി ആകും ഇന്ന്..അവരും ഇത് വായിച്ചു ചിരിക്കുന്നുണ്ടാകും..അനിത johns പിന്നെ ബാക്കി എല്ലാവരും

    • @risanaazees5394
      @risanaazees5394 5 лет назад +2

      Sathyam🤣🤣🤣😇😇😇😇

    • @aachuu4119
      @aachuu4119 5 лет назад +2

      Avar de interview il paranjarnnu itu 😂 cmnts kanarullatoke

    • @bangtanarmy8184
      @bangtanarmy8184 5 лет назад

      Tomy Tom 3

    • @jishnusanthosh5752
      @jishnusanthosh5752 5 лет назад

      @@aachuu4119 which interview???

    • @aachuu4119
      @aachuu4119 5 лет назад

      @@jishnusanthosh5752 rainbow media nna channelil undu

  • @shabanaanshad5721
    @shabanaanshad5721 5 лет назад +21

    സിസ്റ്ററോട് ഇത്രേം ഫ്ലാഷ് ബാക് പറഞ്ഞിട്ടും നേരം വെളുത്തില്ലേ പെട്രോൾ എടുത്ത്വെച്ചിട്ട് ഒരു മാസം ആയല്ലോ ഇനി അത് കത്തുമെന്നു തോന്നുന്നില്ല ചിലപ്പോ പച്ച വെള്ളം ആയി കാണും 😬😬😬😬

  • @greeshmagree1703
    @greeshmagree1703 5 лет назад +57

    ഈ ജോൺസ് എന്തൊക്ക്യാ പറയുന്നത്.. നമ്മൾ തമ്മിൽ അത്ര വലിയ തെറ്റ് ഒന്നും സംഭവിച്ചില്ല എന്നോ..?? വേറെ ഒരാളുടെ ഭാര്യ യെ റേപ്പ് ചെയ്തത് പുണ്യ പ്രവർത്തി ano...??

    • @Ajithchandran1985
      @Ajithchandran1985 Месяц назад

      ചിലരുടെ വിചാരം അതൊക്കെ സ്നേഹം ആണെന്നാണ്. എന്താ ചെയ്യുക!!!

  • @mariyafrancis7712
    @mariyafrancis7712 5 лет назад +16

    Brahmanam is full of avihitham😂😂😋😀😀

  • @husnajinas2122
    @husnajinas2122 5 лет назад +33

    The girl who dubbed for the actress did an amazing work... Very perfect

  • @akhilac9276
    @akhilac9276 5 лет назад +138

    മക്കൾ എങ്ങനെ അങ്ങനെ ആവാതിരിക്കും... അമ്മയുടെ അല്ലെ മക്കൾ എന്ന് കരുതുന്നവർ എത്ര ഉണ്ട്

  • @krishnapraveen7966
    @krishnapraveen7966 5 лет назад +29

    Aneettayk onn kodkkan arumille ivde😁😍

  • @nichuranjith618
    @nichuranjith618 5 лет назад +19

    Ammayude athe swabavam makkalkkum... 😂😂

  • @mithratarot
    @mithratarot 5 лет назад +11

    ടീവിയിൽ എല്ലാം എപ്പിസോഡ് കണ്ടിട്ടും നിങ്ങളുടെ കമന്റ്‌ വായിക്കാൻ വന്നേയ
    ആരേലും ഇതേ പോലെ ഉണ്ടോ 😄😄😄

  • @dreamstories1784
    @dreamstories1784 5 лет назад +145

    ആ ജോൺസിന് വീണ്ടും അവിടെ വരാൻ എത്നാ ഒരു ധൈര്യം. അത് അവളുടെ കഴിവ് കേടല്ലെ. പിന്നെയും അവളെ face ചെയ്യണമെങ്കിൽ അവൾ അത് പ്രതീക്ഷിച്ചിരുന്നത് കൊണ്ടല്ലേ..

    • @aibakabi4153
      @aibakabi4153 5 лет назад

      Yendh സ്വഭാവം aan ivlde.. pinnem faltil kayaattunnu ee thendiye

  • @HappySad547
    @HappySad547 5 лет назад +159

    history repeats
    harilal- sharath chandran
    aneetta- haritha
    jhons- ravishankar

    • @user-us8by9kt5d
      @user-us8by9kt5d 5 лет назад +5

      Dipti Deeps No Harilalinu anyante kuttiyude achanakendi vannilla sharathine pole.Pinne Johnsine vachu nokkumbol ravi uncle ethra bhetham.

    • @HappySad547
      @HappySad547 5 лет назад +1

      miya miya yes athu sheriya.. but njan ideshichath harilal sharathine pole thanne nalla loving and caring aaya husnband.. but bharya thani koothara

    • @HappySad547
      @HappySad547 5 лет назад +1

      miya miya and yes.. ravi uncle johsinekkal bedham aanu.. harithayude koode ottaykk ethra pravashyam undaayi.. ennitum advantage eduthilla

  • @winsaagar4170
    @winsaagar4170 5 лет назад +61

    Hello friends.....winsaagar here..ningalude swanthom John samuel ...ningalude snehathinum supportinum orupaadu thanks ....njan comments okke idakk nokkaarund....ningal nalkunna snehavum supportum ennum njangalod oppam undaavanam.....enikk orupadu messagukal okke kittunnund, ellaarkkum reply tharuka ennadu alpom prayaasam aanu, jaada aayittu edukkarude friends, njan samayom kittumpole maximum ellaarkkum reply tharaan try cheyyaam, reply ini nalkaan kazhinjillenkil vishamom onnum thonnarude....ellaa messagesum njan time kittumpole nokkum sure aayittum.....Thanks for accepting me..lots of love to all
    WINSAAGAR (SETHU SAGAR KV Facebook profile)

    • @shikhaponnu3495
      @shikhaponnu3495 5 лет назад +1

      ന്നാലും ന്റെ സാഗറേട്ടാ നിങ്ങള് പുലിയാണ് ട്ടോ ഇത്രയൊക്കെ ചെയ്തിട്ടും അങ്ങട് വെറുക്കാൻ പറ്റണില്ലല്ലോ..... ഇന്റർവ്യൂ കണ്ടിരുന്നു സൂപ്പർ...ഒരു ജോൺ സാമുവലിൽ ഒതുങ്ങിപ്പോവാതെ ഇനീം ഒരുപാട് നല്ല അവസരങ്ങൾ കിട്ടട്ടെ.... All the best... ഞാൻ fb യിൽ rqst അയച്ചിട്ടുണ്ട് ""suja ponnu ""my id ഒന്ന് accept ചെയ്യണേ.......

    • @shemiash1278
      @shemiash1278 5 лет назад +2

      ഹായ് ബ്രോ ...നമ്മളൊക്കെ നിങ്ങടെ ഫാൻസ്‌ ആണ് ട്ടോ ....പൊളി അഭിനയം ആണ് ...കുറെ തെറികൾ ഒക്കെ കേൾക്കാനേൽ ഇടക്ക് ഈ വഴി ഒന്ന് വന്നേക്കണം 😄😄😄✌🏻

    • @prithavijay8437
      @prithavijay8437 5 лет назад

      The character is being portrayed so convincingly by u...good job Sagar.

    • @annapremnabas4286
      @annapremnabas4286 5 лет назад +4

      നമ്മുടെ ജോൺസ് 😍😍😍😍😍😍..... കഥാപാത്രത്തിനോട് വെറുപ്പാണെനങ്കിലും നിങ്ങൾ എന്ന നടനെ ഒരുപാടിഷ്ട്ടാണ്... വൈകാതെ ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയട്ടെ 👍👍

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@sh.amn.a എനിക്കറിയാം വരുമെന്ന് 😜😜

  • @Linsonmathews
    @Linsonmathews 5 лет назад +371

    ചെസ്സ് കളിചോണ്ടിരിക്കണ ഹരിലാൽ അറിയുന്നുണ്ടോ തന്റെ രാജ്ഞിയെ ജോൺസ് കുതിര ചവിട്ടി എന്ന് 🤭🤭

  • @Ajithchandran1985
    @Ajithchandran1985 2 года назад +7

    എല്ലാം ക്ഷണിച്ചു വരുത്തിയിട്ട് മോങ്ങുന്ന നായിക.. ചെന്നിട്ട് അവളുടെ കരണക്കുറ്റി നോക്കി അടിക്കാൻ ആണ് തോന്നുന്നത്.

  • @pmaya69
    @pmaya69 5 лет назад +136

    ജോൺസിനെ വെച്ച് നോക്കുമ്പോൾ രവി ശങ്കർ മാന്യൻ തന്നെ. കാരണം ഹരിത രവിയെ ഹോട്ടലിലേയ്ക്ക് വിളിച്ചപ്പോൾ ആദ്യം അവളെ ഉപദേശിച്ചു. അവൾ നിർബന്ധം പിടിക്കുന്നു. പക്ഷെ ഇവിടെയോ?....

    • @Udaykumar-qh8ql
      @Udaykumar-qh8ql 4 месяца назад +1

      Hi Maya...oru vivaravum illalo.. Sukhamano..

    • @manjus6162
      @manjus6162 4 месяца назад

      ​@@Udaykumar-qh8qlഅലോ ❤

    • @Udaykumar-qh8ql
      @Udaykumar-qh8ql 4 месяца назад +1

      @@manjus6162 hi... ഞാൻ ഓർക്കുന്നുണ്ട്.. പണ്ട് ഡാൻസ് പഠിച്ചോണ്ടിരുന്ന ആള് തന്നെയല്ലേ.. 😁, ഇപ്പോൾ എന്തെടുക്കുന്നു.. 😊

    • @manjus6162
      @manjus6162 4 месяца назад

      @@Udaykumar-qh8ql 😂😂aa sugano, ippo onnum edukkilla

    • @Udaykumar-qh8ql
      @Udaykumar-qh8ql 4 месяца назад +1

      @@pmaya69 അതേയോ.. അത്രയും സന്തോഷം..ഞാനിപ്പോ സീരിയൽ ആയിട്ട് ഒന്നുംഅങ്ങനെ കാണാറില്ലാത്തത് കൊണ്ടാകും ആരെയും കാണാറില്ല.. എങ്കിലും അന്നത്തെ ചുരുക്കം ചിലരുമായിട്ടെങ്കിലും കോൺടാക്ട് ചെയ്യാറുണ്ട്...

  • @Gkm-
    @Gkm- 5 лет назад +31

    ഹോ ഇന്ന് കമന്റ് ബോക്സ് പൊളിച്ചു അടുക്കും ഭ്രമണം ഫാൻസ്‌ ..... ഒരുപാടു കാലങ്ങൾക്കു ശേഷം കിട്ടിയ ഒന്നല്ലെ 😃

  • @cuteshorts36
    @cuteshorts36 5 лет назад +10

    ഇത് കാണുന്ന എല്ലാ സ്ത്രീകളും ഭർത്താക്കന്മാരെ ഒരുപാട് സ്നേഹിക്കുന്നവരാണെന്നു മനസിലായി കമന്റ്‌ വായിച്ചപ്പോൾ,😄

  • @praveenatp927
    @praveenatp927 5 лет назад +121

    ഫ്ലാഷ്ബാക്ക് വേണം flashback വേണം എന്ന് പറഞ്ഞിട്ട് ഇതൊന്നു കഴിയുന്നില്ലലോ 🤔 പൊന്നു ഹരിലാൽ sir വേഗം ആ അനീറ്റയെ പറഞ്ഞു വിടൂ.. ആ പവിഴം പവലിയൻ കത്തിക്കുന്നത് കാണാൻ കുറെ ആയി waiting അതോണ്ടാ 😂😂

  • @ishashamilnk8285
    @ishashamilnk8285 5 лет назад +263

    Njan full skip adichanu kandath

  • @shanshrey4746
    @shanshrey4746 5 лет назад +86

    ജോൺസിന്റെ അഭിനയം ഇഷ്ടപ്പെട്ട വർ ആരൊക്കെ

  • @MaGKFlames..000
    @MaGKFlames..000 5 лет назад +5

    അയ്യോ കരായല്ലേ.... സഹിക്കാൻ പറ്റുന്നില്ല.uufffff

  • @rohithrnadh3281
    @rohithrnadh3281 5 лет назад +8

    ആ കഥ അതെ പോലെ പ്രേസേന്റ് ചെയ്യാൻ കാണിച്ച ധൈര്യം സമ്മതിച്ചു. ഞാൻ വിചാരിച്ചു അനിതേനെ വെള്ള പൂശാൻ കഥ മാറ്റുമെന്ന്. കഥ വായിച്ചപ്പോൾ ഉണ്ടായ ആ ഞെട്ടൽ ആദ്യയിട്ടു ഇത് കാണുന്നവർക്കും കിട്ടട്ടെ

    • @anuradhageo5454
      @anuradhageo5454 5 лет назад

      Rohith R Nadh

    • @singapore5500
      @singapore5500 3 года назад

      Kadha evideya undakuka vayikkan , onn parayuo

    • @rohithrnadh3281
      @rohithrnadh3281 3 года назад

      @@singapore5500 മനോരമ ആഴ്ചപതിപ്പിലെ നോവൽ ആയിരുന്നു. കുറച്ചു വർഷങ്ങൾ ആയി

  • @radhekrishna8570
    @radhekrishna8570 5 лет назад +92

    അനീറ്റ തന്നെയാ ഇത് വരുത്തി വച്ചത്......... താൻ താൻ ചെയുന്നത് താൻ താൻ അനുഭവിക്കും.......

  • @shijnashijna5108
    @shijnashijna5108 5 лет назад +13

    ഇവൾക്ക് കതകു കുട്ടിയിടാൻ അറില്ല. ഹരി വരുമ്പോൾ കാളിങ് ബെൽ അടിയോടടി.... ഇവൾക്ക് ശെരിക്കും ജോൺസണെ ishttamannu. എന്ന് തോന്നുന്നു ale ഫ്രണ്ട്സ്.....

  • @jasnak5195
    @jasnak5195 5 лет назад +48

    Ella girlsum onne aalojikanam orikalum Hasbent ne pakaram vekan oru kamukanum aavilla.

  • @hazlahazimt7039
    @hazlahazimt7039 5 лет назад +24

    enthayalum Johnsin avalod enth sneham aayrnnu enn manasilaayallo.. allenkil avlde anuvaadhamillathe nallavaanenkil onn thoduka polum illa..

  • @anishsheed5674
    @anishsheed5674 5 лет назад +49

    Direction and John's acting is super

  • @anjumathew5308
    @anjumathew5308 5 лет назад +79

    പൊന്നു ഡയറക്ടർ സാറേ.... ഈ അനീറ്റയോട് ഞങ്ങടെ നീത കൊച്ചിന്റെ പഴയ എപ്പിസോഡ് സ് ഒക്കെ ഒന്ന് കണ്ടു പഠിക്കാൻ പറ. അല്ലേൽ നാലു ദിവസം നീതേടെ അടുത്ത് ട്യൂഷന് പോവാൻ പറ. അഭിനയം എന്താന്ന് അവൾ പഠിപ്പിച്ചു കൊടുക്കും.

  • @hazlahazimt7039
    @hazlahazimt7039 5 лет назад +54

    Johns n verum bhranth alla kaamabharaath..themmadi

  • @shimikabeershimikabeer9618
    @shimikabeershimikabeer9618 4 года назад +8

    Jhonsintea charactar cheyyunna vinsagar poliyanu super acting

  • @zayansajeer8708
    @zayansajeer8708 5 лет назад +6

    Adipoli nannayi kittendathu kittiyppol samadanamayi😀

  • @Little_Grey_Cells
    @Little_Grey_Cells 5 лет назад +27

    ഇവരെ വെച്ച് നോക്കിയാൽ
    രവിയങ്കിൾ ഒന്നും ഒന്നുമല്ല😁

  • @radhekrishna8570
    @radhekrishna8570 5 лет назад +50

    എല്ലാം കഴിഞ്ഞിട്ട് പൊയ്ക്കോ എന്ന് പറയുന്നത് നല്ല ശബ്ദത്തിൽ ആണല്ലോ...... ആ ശബ്ദം ആദ്യമേ ഉപയോഗിച്ച്.... ഒന്ന് പ്രതികരിച്ചത് ആണെങ്കിൽ....... എത്ര നന്നായി

  • @susansooraj7492
    @susansooraj7492 5 лет назад +21

    Johns.....you are a good actor .....ninakku kittiya roll nee super aayittu chaithu...keep it up and all the best👍

  • @chinjukk8142
    @chinjukk8142 5 лет назад +101

    ഒന്നൊച്ചവച്ചിരുന്നെങ്കിൽ ഒന്നുറക്കെ കറഞ്ഞെങ്കിൽ അവൻ ഉണർന്നേനെ അനീറ്റെ..

  • @mujeebrahman112
    @mujeebrahman112 5 лет назад +31

    Jonsine ishttam. Acting super 😍

  • @landofgreeneryandmountains2570
    @landofgreeneryandmountains2570 5 лет назад +156

    എന്നാലും ജോൺസ് ഇതൊരുമാതിരി വിത്ത് കാളയുടെ ആവേശമായി പോയല്ലോ 😂😂😂

  • @sumams1923
    @sumams1923 5 лет назад +3

    Super story Super serial love you all

  • @zeenathks2264
    @zeenathks2264 5 лет назад +31

    അനീറ്റയുടെ കരച്ചിൽ വോയ്സ് സൂപ്പർ

  • @sonipk239
    @sonipk239 5 лет назад +8

    Johns enna nadan black shirtil supraaa😍😍😍😍😍😍😍😍😍😍😍😍😍😍😍😅

  • @MaGKFlames..000
    @MaGKFlames..000 5 лет назад +39

    Johns mownjanaa lle

  • @Joishere297
    @Joishere297 5 лет назад +14

    കാമുകൻ = കാര്യം കഴിഞ്ഞു മുങ്ങുന്ന കശ്മലൻ

  • @jaisyjohnson4839
    @jaisyjohnson4839 5 лет назад +6

    ippol enthina aneetakku sound
    ithallam first thanne parayanam
    you deserve this aneeta

  • @bluemoonmoonblue2884
    @bluemoonmoonblue2884 5 лет назад +6

    ningalok oru sambhavm thanneya😄

  • @sudhacp3732
    @sudhacp3732 5 лет назад +19

    Johns is very nice
    Super acting

  • @s8a8i1
    @s8a8i1 5 лет назад +14

    ഭർത്താവില്ലാതെ കുഞ്ഞുങ്ങളുമായി ഒറ്റക്ക് കഴിയുന്ന അവൾക്ക് സഹായം ചെയ്ത് മനസ്സ് മാറ്റി.. ഇങ്ങനത്തെ ചെന്നായ്ക്കൾ നാട്ടിലുണ്ട് കുറെ

  • @arshasooraj182
    @arshasooraj182 5 лет назад +6

    എല്ലാം കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ദേഷ്യപ്പെടാന്‍ അറിയാം...അതുവരെ johns എന്ന് വിളിക്കുമ്പോള്‍ തേന്‍ ഒഴുകുക ആയിരുന്നു...

  • @farsanafarsu4055
    @farsanafarsu4055 5 лет назад +10

    അത്രയൊക്കെ ചെയ്തിട്ടും പിന്നേം ആ ജോൺസ് ചോക്ലേറ്റ് കൊണ്ടും വന്നേക്കുന്നു.... അപ്പൊ അനീറ്റക്ക് ഇറങ്ങി പോകാൻ പറഞ്ഞൂടെ.... അത് അവൾ പറയില്ല.......

  • @surabhi8694
    @surabhi8694 5 лет назад +152

    അനിതയെ ഇതുവരെ വെറുക്കാത്തതായിട്ട് ഞാൻ മാത്രേ ഉള്ളോ അപ്പൊ? 🙅

    • @jyothiathi7863
      @jyothiathi7863 5 лет назад +3

      ഞാനും ഉണ്ട്. അവസാനം ഒരു ട്വിസ്റ്റ്‌ വരും..

    • @shikhaponnu3495
      @shikhaponnu3495 5 лет назад

      ഞാനും

    • @rinushibu6777
      @rinushibu6777 5 лет назад

      Njan verukkilla because njan ee novel vaayichittund

    • @alluizzah6849
      @alluizzah6849 5 лет назад

      njhanum und😊 twistod twist aavum ini😃✌️😜

    • @jacobjoicy4232
      @jacobjoicy4232 5 лет назад +2

      Joicy's stories are always unpredictable

  • @user-gi1ky8pz6w
    @user-gi1ky8pz6w 5 лет назад +5

    Avalonnu ocha vechirunnenkil njan unarnnene😂😂 “johns”

  • @Linsonmathews
    @Linsonmathews 5 лет назад +272

    ജോൺസിന്റെ തീ കെട്ടു എന്ന് വിശ്വസിക്കുന്നവർ ആരെക്കെ ഉണ്ട്..? 😁😁😁

    • @sunishasunishas8685
      @sunishasunishas8685 5 лет назад +12

      ഇപ്പോ കെട്ടിട്ടുണ്ടാകും
      ഇനി വീണ്ടും കാത്തതിരുന്ന മതി

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +2

      കോപ്പിയടി 😁😁😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +2

      അത് കെട്ടുകാണും. പക്ഷെ.., അനിതേടെ??? 😁😁

    • @proudofmycountryandheritag4400
      @proudofmycountryandheritag4400 5 лет назад

      @Parvati Aarav Lol

    • @srk5254
      @srk5254 5 лет назад +1

      ഈ കമന്റ് ഇന്നലെ പ്രോമോയില്‍ കണ്ടതായി ഒരോര്‍മ്മ 😁😄 ചിലപ്പൊ എനിക്ക് തോന്നിയതാവും 😉

  • @amruthaakhil8788
    @amruthaakhil8788 5 лет назад +47

    അങ്ങനെ രണ്ടിന്റെയും കടി ഒതുങ്ങി ഇനി എങ്കിലും നന്നാവും വിചാരിക്കുന്നു..... അല്ലെ ഫ്രണ്ട്സ്

  • @jasjas3481
    @jasjas3481 5 лет назад +2

    jhonte abhinayam super

  • @dhanyapradeep3593
    @dhanyapradeep3593 5 лет назад +11

    എല്ലാം അറിഞ്ഞോണ്ട് വരുത്തുന്നത് അല്ലേ അവൾ വീടിനകത്തു കയറ്റിയത് എന്തിനാ🙏

  • @naslanasla9954
    @naslanasla9954 5 лет назад +9

    Eppa nokyaalm paathram maathram kazhuki kondirikkm .... shavam

  • @saheerashuhaib7604
    @saheerashuhaib7604 5 лет назад +42

    Avanu vendy 2aam divasabum kathak turanu vecha ivale talli kollannam

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 2 месяца назад

    ജോൺസ് സുന്ദരക്കുട്ടപ്പൻ ❤️❤️❤️

  • @sebnasebi6508
    @sebnasebi6508 5 лет назад +7

    Episodes kurachu koodi fast aakanam

  • @MaGKFlames..000
    @MaGKFlames..000 5 лет назад +76

    സത്യത്തിൽ വീട് മാറിയത് കൊണ്ട് ഉപകാരം ജോൺസ് നു തന്നെയാ
    പഴയ ഫ്‌ളാറ്റിൽ ആയിരുന്നെങ്കിൽ ഇത് നടക്കാൻ കൊറച്ചു ബുദ്ധിമുട്ടായിരുന്നു..
    ഇത് ഇപ്പോ സെലിൻ ചേച്ചിടെ presence ഇല്ലാലോ

    • @anagha32
      @anagha32 5 лет назад +1

      Selin chechi ndayt nth kaarym??enk oru kaaryom ndenn thonniyilla

  • @emmanuelc.s1143
    @emmanuelc.s1143 5 лет назад +38

    നിങ്ങളിൽ, പാപമില്ലാത്തവർ -അവനെയും അവളെയും കല്ലെറിയുക.
    (കണ്ടുപിടിക്കപ്പെടാത്ത പാപികൾ അവരുടെ കല്ലുകൾ താഴെയിടുക )

  • @jazzkidzz4337
    @jazzkidzz4337 5 лет назад

    super story...🌹🌻 To You From Jazz & Kidzz channel

  • @mywishlistdhanushamangalor4839
    @mywishlistdhanushamangalor4839 5 лет назад +43

    Anitta nde dubbing artist supr ..... Ellam kuravugalum nigathunu ...

  • @orangemedia8741
    @orangemedia8741 5 лет назад +8

    വെറുതെ അല്ല ഹരിതയും നീതയും ഇങ്ങനെ, ഈ തള്ളെടെ അല്ലെ മക്കൾ, വിത്ത് ഗുണം പത്തു ഗുണം, പാവം ഹരിലാൽ

  • @radhakreshnanradhakreshnan8713
    @radhakreshnanradhakreshnan8713 5 лет назад +6

    അനിതയും അനീറ്റയും ഒരുപാട് മാറ്റമുണ്ട്.... ഇങ്ങനെയല്ല അനിത

  • @rinsharajeesh1043
    @rinsharajeesh1043 5 лет назад +10

    Fireforce ne vilikkano Johnse,thee keduthan?????

  • @remyasajan6678
    @remyasajan6678 5 лет назад +13

    എല്ലാവർക്കും എത്ര ലൈക്ക് കിട്ടുന്നത് 😍😍😍😍.

  • @shijnashijna5108
    @shijnashijna5108 5 лет назад +8

    നിനിക്ക് അവന്റെ ചെകിടത്തു രണ്ടു പൊട്ടിച്ചൂടെ... നിന്നു മോങ്ങുന്നു. പാവം hari

  • @youme-bh6we
    @youme-bh6we 5 лет назад +4

    ഇപ്പൊ ജോൺസിന്റെ തീ കേട്ടോ 😂😂

  • @lifeisbetterwithacutefamil8071
    @lifeisbetterwithacutefamil8071 5 лет назад +1

    ഇപ്പോഴത്തെ johnsinte അവസ്ഥ 😝😝

  • @dakiniammumma9243
    @dakiniammumma9243 3 года назад +1

    Episod super