Bhramanam | Episode 303 - 12 April 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 12 апр 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Nitha get shocked... Watch Bhramanam Full episode here...
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 522

  • @monishmanikandan1720
    @monishmanikandan1720 Год назад +125

    അനിതയായി ലാവണ്യ ചേച്ചിയുടെ അഭിനയം... ഏഷ്യാനെറ്റിലെ പുട്ടി ഇട്ട അഭിനയത്തിനല്ല.. ഇതിനൊക്കെ ആണ് അവാർഡ് നൽകേണ്ടത് 👌👌💯💯

    • @monishmanikandan1720
      @monishmanikandan1720 Год назад

      @Sree ram ഇവിടെ പറയുന്നത് ലാവണ്യ ചേച്ചിയുടെ അഭിനയത്തെ കുറിച്ചാണ്.. മഴവിൽ മനോരമയിലെ മറ്റ് പരമ്പരകളെ കുറിച്ചല്ല.

    • @monishmanikandan1720
      @monishmanikandan1720 Год назад +1

      @Sree ram നിങ്ങളുടെ ഉത്തരം മഴവിൽ മനോരമയിലെ മറ്റ് പരമ്പരകളെ കുറിച്ചാണ്.. അതിനെ കുറിച്ച് ഞാൻ പരാമർശിച്ചിട്ടില്ല...പിന്നെ, എനിക്ക് മഴവിൽ പരമ്പരകളെക്കാളും പുട്ടി കൂടുതൽ ഏഷ്യാനെറ്റ്‌ പരമ്പരകളിൽ തന്നെയാണ് തോന്നിയിട്ടുള്ളത്..

    • @safiya8896
      @safiya8896 Год назад

      Öpur

  • @rishuvlog3337
    @rishuvlog3337 2 года назад +72

    Harelaal അനിതയോട് സ്‌നേഹം ഉണ്ട്‌ ഉള്ളിൽ പുറത്തേക് കാണിക്കുന്നില്ല എന്ന് തോന്നിയവർ ആരൊക്കെ

  • @commerceworld8264
    @commerceworld8264 7 месяцев назад +10

    എന്ത് നല്ല അഭിനയം.. വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുകയാണ്‌ ആദ്യം മുതൽക്കേ

  • @manu_7691
    @manu_7691 5 лет назад +38

    3:08 നീത Expression... I like it

  • @vyshaklal2377
    @vyshaklal2377 5 лет назад +194

    ഒന്നും പറയാനില്ലാ നീതയുടെ അഭിനയം അതി ഗംഭീരം
    ആ മുഖത്തിലുണ്ടാകുന്ന ഭാവങ്ങൾ പറഞ്ഞറിയിക്കാനാവില്ലാ😍😍😍😍😍😍

  • @deepalal3183
    @deepalal3183 5 лет назад +76

    ആദ്യമായാണ് ഇത്തരം ഒരു കമന്റ്‌ ഇടുന്നത്.
    ഈ സീരിയൽ കണ്ടു തുടങ്ങിയിട്ട് കുറച്ചു മാസങ്ങൾ മാത്രമേ ആയുള്ളൂ. ആദ്യം കഥാഗതിയുടെ വേഗതയും, പുതുമയും കണ്ടു നോക്കി ഇരുന്നു. പിന്നീട് എട്ടു മണി ആവാൻ കാത്തിരുന്നു. കുടുംബത്തോടൊപ്പം..
    പിന്നീട്.. കഥാഗതി വളരെ മന്ദമായി. വലിച്ചു നീട്ടൽ അസഹ്യമായി തുടങ്ങി.
    അനിത എന്ന കഥാപാത്രം ശക്തമായ ഒരു സ്ത്രീ കഥാപാത്രമായി നിലകൊണ്ടപ്പോൾ അഭിമാനമാണ് തോന്നിയത്. പിന്നീട്.. പെൺവാണിഭ സംഘം വീട്ടിൽ അതിക്രമിച്ചു കയറി ഒരു കുടുംബത്തെ നിരന്തരം വേട്ടയാടുന്നത് കണ്ടപ്പോൾ.. വല്ലാത്ത മടുപ്പ് തോന്നിത്തുടങ്ങി. ഇതു ഈ കാലഘട്ടത്തിന്റെ കഥയല്ലേ.
    ഇന്ന് ഏതൊരു ചെറിയ വാർത്തയും വലുതാകുന്ന ഈ കാലത്ത് ഇതൊക്കെ സംഭവ്യമോ..
    വീട്ടിൽ വരുന്നവരും, പോകുന്നവരും അനിതയുടെ മുഖത്ത് അടിക്കുന്നത്,..കാണുമ്പോൾ അത് ഒരാചാരമായി തോന്നിപ്പോയി.
    അവസാനം ഒരാവശ്യവുമില്ലാതെ അവരുടെ അടുത്ത് പോയി.. വെറുതെ മാനഭംഗത്തിന് ഇരയായി വരുന്നത് കാണുമ്പോൾ.. കഥാകൃത്തിനോട്, കഥാപാത്രത്തോട്.. എല്ലാറ്റിനുപരിയായി പ്രേക്ഷകരായ നമ്മോട് തന്നെ സഹതാപം തോന്നി.

    • @FMTrades
      @FMTrades 5 лет назад +2

      സ്വന്തം മകൾ സൂയിസൈഡ് ചെയ്യാതിരിക്കാൻ ഒരമ്മ എന്തും ചെയ്യുന്നു. ഇത് അത്ര കടുത്തതായി.ട്വിസ്റ്റ്‌ ഉണ്ടാകും. വെല്ല ക്യാമറയോ മറ്റോ. എന്നാലും ഡയറക്ടർ ബേസ് ലെവലിൽ വരുന്നു. താങ്കൾ പറഞ്ഞത് ശരിയാണ് സിസ്

  • @lyflyf5886
    @lyflyf5886 5 лет назад +36

    അനിത ആൻ്റീ ഒരു രക്ഷയില്ലാത്ത അഭിനയം 💖💖💖💕💕

  • @sooryasoorya9901
    @sooryasoorya9901 Год назад +30

    സത്യത്തിൽ എത്ര കണ്ടാലും മതി വരില്ല ഈ സീരിയൽ 😓

  • @xmanxman4626
    @xmanxman4626 5 лет назад +51

    അച്ഛമ്മ ഒരു സ്ത്രീ അല്ലെ.. ഈ തള്ളയ്ക് മനസിലാക്കിക്കൂടെ അനിതേടെ അവസ്ഥ എന്താണെന്നു !.. എല്ലാരേയും ഉപദേശിക്കാനും കുറ്റപ്പെടുത്താനും അറിയാം. എന്ന ഗുണ്ടകൾ വരുമ്പോ ആദ്യം ഓടിയൊളിക്കുന്നത് അച്ഛമ്മ ആയിരിക്കും.. അച്ഛമ്മയും ഹരിതയും ഒരേ സ്വഭാവം... സ്വന്തം സേഫ്റ്റി നോക്കിയിട്ട് ബാക്കി കാര്യം 🙂

  • @vyshaklal2377
    @vyshaklal2377 5 лет назад +15

    ഇത്രയും പ്രശ്നം ഉണ്ടായി അനിത കിടക്കുമ്പോൾ ഒടിയനിൽ ലാലേട്ടനോട് മഞ്ചു ചേച്ചി കഞ്ഞി എടുത്തട്ടെ എന്ന് ചോദിച്ച പോലെ അച്ഛമ്മ ഹരിലാലിന് ചായ കൊടുക്കുന്നത് വളരെ മോശമായി പോയി😥😥😥

  • @namaskarbagskerala3875
    @namaskarbagskerala3875 5 лет назад +19

    ഗുണ്ടായിസം വെച്ചു പൊറുപ്പിക്കാത്ത നിയമപാലകരാണ് നമ്മുടേത്... സ്ത്രീകൾക്ക് പ്രത്യേക സുരക്ഷയും നമ്മുടെ നാട്ടിൽ ഉണ്ട്.. എന്നിട്ടും ഈ വെള്ളരിയ്ക്കാ പട്ടണം ഏത് സ്ഥലത്താണാവോ...

  • @proudofmycountryandheritag4400
    @proudofmycountryandheritag4400 5 лет назад +56

    ഹരിലാലിന്റെ, അച്ഛമ്മ,ഹരിത ഇവരുടെ മനുഷ്യത്വം ഇല്ലാത്ത പെരുമാറ്റം കണ്ടിട്ട് കലി വരുന്നുണ്ട്. Love നീത only.

  • @sofiyasofiya2438
    @sofiyasofiya2438 5 лет назад +46

    ഇ സീരിയൽ ബോർ ആകുന്നു ലോകത്തു നടക്കുന്ന കാര്യമാ അനിത ക്ക് ഇ അവസ്ഥ കാണാൻ വയ്യ

  • @mufeedamy
    @mufeedamy 5 лет назад +117

    6:50 ആദ്യമായിട്ട് വീട്ടിൽ ന്തെലും നടക്കുന്നത് ഹരിത അറിഞ്ഞു 🤪😄

  • @spicemedia8819
    @spicemedia8819 5 лет назад +7

    അനിത flash back തുടങി മക്കളെ

  • @chikkuswetha
    @chikkuswetha 5 лет назад +80

    പ്രതികരിക്കുന്ന സ്ത്രീകൾക്ക് ഒക്കെ ഇങ്ങനെ വരുമെന്ന് ആണോ ഡയറക്ടർ സർ പറയുന്നത്🙄 സ്ത്രീയെ വെറും ശരീരം മാത്രമായി കാണുന്ന രീതിയിലേക്ക് ഭ്രമണം മാറുന്നു. Negativity😶

  • @akashhari5997
    @akashhari5997 5 лет назад +34

    വണ്ടി വന്ന ഒച്ച കേട്ടിട്ടും പഴം വിഴുങ്ങിയപോലെ നിൽക്കുന്ന അച്ഛമ്മയും ഹരിയും.. ബോർ ആയിപ്പോയി.. നീതയക്കു മാത്രേ കേൾവി ശക്തിയുള്ളു എന്ന് തോന്നുന്നു

  • @santhoshd3205
    @santhoshd3205 5 лет назад +75

    ഹരിത യ്ക്ക് ഒരു സ്നേഹവും ഇല്ല. അച്ഛമ്മ അനിതയെ പിടിക്കാൻ പോലും നിക്കുന്നില്ല

  • @rahulraj-zy3fi
    @rahulraj-zy3fi 5 лет назад +62

    ഈ സീരിയൽ കാണുമ്പോൾ തോന്നും ഹരിലാലിന്റെ നട്ടെല്ല് കളഞ്ഞു പോയതാണോന്ന്....

  • @priyapriya-pp6yr
    @priyapriya-pp6yr 5 лет назад +183

    അനിത കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢
    അനിത സൂപ്പർ ആക്ടിങ് ..ഫേസ് എക്സ്പ്രെഷൻസ് അതിഗംഭീരമായിരുന്നു ശരിക്കും ഒറിജിനാലിറ്റി ഫീൽ ചെയ്തു 👌
    കട്ട ഫീലിംഗ് എപി...🙏🙏🙏😔😪

    • @Aparna_Remesan
      @Aparna_Remesan 5 лет назад +1

      Athe priyechiii abineyikuka alla jeevikukaya

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      നാരങ്ങാവെള്ളം കുടിക്കാൻ പോയിട്ട് വേറെ എന്തോ കുടിച്ചതിന്റെ expression ആണ്. നിന്ന് ആടുന്നത് കണ്ടോ 🙂.

    • @safi8953
      @safi8953 5 лет назад

      Karayuvano കണ്ണ് thudachit വാ

    • @shemiash1278
      @shemiash1278 5 лет назад

      priya priya അതെ ...ആ ആടി ആടി ഉള്ള നിൽപ്പ് 👌🏻

    • @priyapriya-pp6yr
      @priyapriya-pp6yr 5 лет назад

      anitha remesan അതെന്നെ 😢

  • @thanujathanu1518
    @thanujathanu1518 5 лет назад +61

    ഹരിലാൽ ചേട്ടാ എന്ത് തെറ്റ് cheythinengilum അനിത ഇങ്ങളെ ഭാര്യ അല്ലെ... ഒട്ടും വിഷമം ഇല്ലേ അനിതയെ ഈ അവസ്ഥയിൽ കണ്ടപ്പോൾ...... 😢😢

    • @jaseefasulfikar7975
      @jaseefasulfikar7975 2 года назад

      @Lee Yoh 🤣🤣🤣🤣

    • @Ajithchandran1985
      @Ajithchandran1985 2 года назад +2

      ഭാര്യ ആയിരുന്നത് 18 വർഷം മുൻപല്ലേ അതും വെറുത്ത് പിരിഞ്ഞത്. പിന്നെ എങ്ങനെ വിഷമം തോന്നാനാണ്!!

  • @stylistawomensworld5370
    @stylistawomensworld5370 5 лет назад +10

    Anitha nitha combo spr

  • @santhoshd3205
    @santhoshd3205 5 лет назад +64

    Ee ഒരു സിറ്റുവേഷൻ നിൽ പോലും ചായ കൊള്ളാമെന്നു

  • @muhammedmusthafamusthu9817
    @muhammedmusthafamusthu9817 5 лет назад +5

    *Parayathirikaan veyya achammayudeyum neethayudeyum kidu acting 👌👌👍👍*

  • @abidhaabi2617
    @abidhaabi2617 5 лет назад +72

    മുറ്റത്തു വണ്ടി വന്നു എന്നറിഞ്ഞിട്ടും ഹരിലാലും അച്ഛമ്മയും പുറത്തു വരാത്തതെന്താ

  • @rajeenashihab2025
    @rajeenashihab2025 5 лет назад +168

    Ee serial valare boar aayi varunnundallo...enthayalum neetha ishttam

  • @sabiashfu168
    @sabiashfu168 5 лет назад +23

    ഹരിലാൽ ഇത്ര മനുഷ്യത്വം ഇല്ലാത്തവനായിപ്പോയോ

  • @haneenhadiya2531
    @haneenhadiya2531 5 лет назад +6

    Neethedem anithedem scene kand kannu niranjavar undo

  • @SureshTvm-zm2vz
    @SureshTvm-zm2vz 5 лет назад +7

    Anithayude Acting Super Duper.

  • @fahmafami2126
    @fahmafami2126 5 лет назад +46

    Harik എല്ലാം അറിയാം എന്നിട്ടും അയാൾ കണ്ണടച്ച് ഇരുട്ട് ആകുകയാണ് വഷളൻ ഇങ്ങനെ തെ അച്ഛൻ മാർ ഉണ്ടായാൽ ഏത് മക്കൾ ആണു വഴി തെറ്റി povathirika

  • @safi8953
    @safi8953 5 лет назад +159

    ഈ ഹരിലാൽ സാറിനോട് ഇന്ന് വല്ലാത്ത ദേഷ്യം തോന്നി

    • @shemiash1278
      @shemiash1278 5 лет назад

      അതെ.

    • @safi8953
      @safi8953 5 лет назад

      @@shemiash1278 👍👍

    • @Uday-2750
      @Uday-2750 5 лет назад +2

      ഹഹഹ, നിനക്കിപ്പോൾ തോന്നിയ കാര്യം ഞങ്ങൾക്കൊക്കെ പണ്ടേ തോന്നിയതാ സഫിയെ....

    • @Aparna_Remesan
      @Aparna_Remesan 5 лет назад

      Ooo athu ennum thonnum

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +3

      ആ പുള്ളി എന്ത് ചെയ്തിട്ടാ... ആശുപത്രിയിൽ പോകണോ എന്ന് ചോദിച്ചത് തന്നെ വലിയ കാര്യം 😁

  • @ishaallifestyles4155
    @ishaallifestyles4155 5 лет назад +39

    Kopile serial yevdelum nadakana karyano ethoke. Feeling pity

  • @anamikaanu1573
    @anamikaanu1573 5 лет назад +4

    Ee episode Kanda sesham ini a serial kaanan thonnanilla...entho pole🤔

  • @Aparna_Remesan
    @Aparna_Remesan 5 лет назад +122

    അനിതയ്ക്ക് ഇങ്ങനെ സംഭവിക്കുന്ന സീൻ വെണ്ടായിരുന്നു☺

  • @Aparna_Remesan
    @Aparna_Remesan 5 лет назад +93

    നമ്മുടെ അനിത ജാൻസി റാണീടെ അവസ്ത്ഥ കണ്ടിട്ട് സഹാതാപം തോന്നിയത് ആർക്കൊക്കെ😇

    • @kunjupaathu1438
      @kunjupaathu1438 5 лет назад

      anitha remesan
      Ee anithayude coments kandu chirich pandaradangi

    • @Aparna_Remesan
      @Aparna_Remesan 5 лет назад

      @@kunjupaathu1438 😂😂😂😂😂😂😂😂😂😂😂😂😂😂😂😂ano

    • @sanasana-ib5fe
      @sanasana-ib5fe 5 лет назад

      🤣🤣🤣🤣

  • @ib3336
    @ib3336 5 лет назад +6

    Anithayude acting superb.

  • @navasmm8609
    @navasmm8609 5 лет назад +101

    ഇതാണോ മക്കളെ രക്ഷിക്കാൻ വന്ന അമ്മ... Best ഇതിന്റേം കൂടി കുറവേ ഉണ്ടായിരുന്നുള്ളൂ

    • @richumon4268
      @richumon4268 5 лет назад

      Navas Mm 😂😂

    • @anjimav432
      @anjimav432 5 лет назад

      true😁

    • @Ajithchandran1985
      @Ajithchandran1985 2 года назад +3

      പിന്നെ അനിത സിനിമയിൽ ലാലേട്ടനെ പോലെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിട്ട് വില്ലന്മാരെ എല്ലാരേം അടിച്ചു തകർത്തിട്ട് കടയ്ക്ക് ഷട്ടർ ഇട്ടിട്ട് വരണമായിരുന്നു എന്നാണോ!!

    • @HarithaBhama786
      @HarithaBhama786 2 месяца назад +1

      ​@@Ajithchandran1985😂😂😂

  • @Aparna_Remesan
    @Aparna_Remesan 5 лет назад +8

    എന്റെ എല്ലാ ഭ്രമണം കൂട്ടുക്കാർക്കും അഡ്വാൻസ് വിഷു ആശംസക്കൾ💐💐💐💐💐💐💐💐💐💐💐💐💐🌸🌸🌸🌸💮💮💮🌹🌹🌺🌺🌻🌻🌻🌼🌼🌷🌷🌲🌱🌱🌳🌳🍁🍁🍀🍀🍀🍀🍀🍀🍀💮💮🌷🌷🌻🌻🌻🌼💮💮💮🌸🌸🌸💮🌹🌹🌹🌺🌸🌸🌻🌻🌼🌼🌷🌷💐🌸🌸💮🌹🌸💮💮🌹🌹🌺🌺🌷🌷💐☘🌱🌱🌱🌲🌲💮💮💮💐💐🌸💮

    • @shemiash1278
      @shemiash1278 5 лет назад

      same to yuhhhh deae

    • @Aparna_Remesan
      @Aparna_Remesan 5 лет назад

      @@shemiash1278 😉

    • @athiravenugopalps6837
      @athiravenugopalps6837 5 лет назад

      "same to you. Happy vishu in advance 🤗🤗🤗"

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      വിഷു ആശംസകൾ 😘... നാളെ ഫ്രീ അല്ലേ 😁

    • @athiravenugopalps6837
      @athiravenugopalps6837 5 лет назад

      @@ARTCAFEFORkids
      അമ്മ വീട്ടില്‍ പോകും അതേ ഉള്ളൂ തിരക്ക് 🤗🤗🤗

  • @axiomservice
    @axiomservice 5 лет назад +6

    Really touching episode

  • @Still_Fabulous
    @Still_Fabulous 5 лет назад +50

    Oru vandi vanja sound ketatum neetha irangy nokkan pokumba achanum achammayum avda thane nikkan😀😀best best.. dehath ithrem muriv undaytum updravichathayt achammak thoneele??Avl evda poi ethra neram ayi enoka choikn...bodam illatha achanma hari😂😂😂😂

    • @danip815
      @danip815 5 лет назад +1

      Maria Sneha John bodham illatha director ennu parayunathayirikkum Sheri

  • @shijithaannie5708
    @shijithaannie5708 5 лет назад +5

    അനിതയുടെയും blue film എടുത്തിട്ടുണ്ടാവും ,അപ്പോ അവര് മിണ്ടാൻ ഇനി പോവില്ലല്ലോ.. എന്ന് ആർക്കലും തോന്നിയോ

  • @user-pf1nx3ri8k
    @user-pf1nx3ri8k 5 лет назад +84

    അനിതേടെ അവസ്ഥ സങ്കടം ഉണ്ട് എന്നാലും ആവാത്ത പണിക് പോവരുത് അതും ഇതുപോലെ ഉള്ളവരുടെ അടുത്തേക്ക്

  • @parvathy.539
    @parvathy.539 5 лет назад +16

    ഇങ്ങനെ ഒരു twist വേണ്ടായിരുന്നു..വല്ലാതെ വിഷമം തോന്നുന്നു സീരിയൽ ആണ് എങ്കിലും

  • @BEAST-sm1lo
    @BEAST-sm1lo 5 лет назад +6

    Anithayum hariyum onnaavanam atha enikkishtem

  • @lakshmias2022
    @lakshmias2022 5 лет назад +29

    Nita mols acting...incredible...evryday she proves she s d best...the expressions just glitter every sec....she s a promising actress of tmrw

  • @ajinaaji6495
    @ajinaaji6495 5 лет назад +11

    Ith entha car Vanna sound ketitum achamem harilalum pou nokthe?

  • @user-pf1nx3ri8k
    @user-pf1nx3ri8k 5 лет назад +75

    ഇറങ്ങി പുറപ്പെടുമ്പോ പിന്നെ അവിടെ നിന്നും എന്ത് സ്വീകരണം ആണാവോ അനിത പ്രതീക്ഷിചത്...

  • @jesnanizar2568
    @jesnanizar2568 5 лет назад +11

    Sthree kala vila edichu thazhthunnna oru vrithiketta serial aane eth

  • @llovebiengamothersa5713
    @llovebiengamothersa5713 5 лет назад +15

    Iniyengilum aa gundakalku oru thirichadi kodukkuuuu... please director sir....Njan karanju poyiii😭😭😓😓😓

  • @akhilas9590
    @akhilas9590 5 лет назад +32

    Prasavam kazhinju erikuva..harithaku aa mudiyonnu kettivechudee..nattapathirakum azhichette kidaku..ah kochu thummi oru parivam akullo😁😁😁

  • @ARSH05519
    @ARSH05519 5 лет назад +3

    പാതിരാതി വരെ അനിതയക്ക് വേണ്ടി ഉറക്കമൊഴിച്ചു കാത്തിരുന്നിട്ട് പുറത്ത് കാറിൻ്റെ ഉച്ചകേട്ടപ്പോൾ ആരാ, എന്താ, എങ്ങനെ എന്നൊന്നു അറിയാൻ വേണ്ടി എങ്കിലും അച്ചമ്മയക്കും ഹരിലാലിനും ഒന്ന് പുറത്തേക്ക് ഇറങ്ങി നോക്കാരുന്നു.

  • @rukminiiyersvlog6261
    @rukminiiyersvlog6261 5 лет назад +7

    Enthellamayirunnu ,kuntham, kodachakram !!!angane pavanayi savamayi:)

  • @shafidslove696
    @shafidslove696 5 лет назад +4

    അനിതയ്ക് എത്ര മുറിവുണ്ടായാലും പിറ്റേന്ന് ആ മുറിവിന്റെ ഒരു പാടും കാണില്ല

  • @chixppu
    @chixppu 5 лет назад +9

    Director sir, What morals are you trying to convey to the society through this serial..?
    Ee scene oky novelil ondaruno..? (Njan vayichitilla)

  • @-hanaMansoor
    @-hanaMansoor 5 лет назад +28

    ThiZz is toooo much******* !!
    Anithakk ithrakk vallya panii vendaayirunnu
    Sad off it ¡¡¡¡¡¡¡▪◇😢😢😢😟😖

    • @danip815
      @danip815 5 лет назад +2

      Jasira Jasira inganathe extreme pani koduthu sahikkan vayya the aavum aval pavilion nu thee vekkunnathu

    • @anushrik677
      @anushrik677 5 лет назад

      @@danip815 correct... story thrilling aavunnath anganeyaavum

  • @arifakamal8210
    @arifakamal8210 5 лет назад +53

    അയ്യേ ഇതിലുള്ള എല്ലാം സ്ത്രീകളെയും അവന്മാർ അയ്യോ.. ഇത് എന്തൊരു ദുരന്തം

  • @sunilakp7503
    @sunilakp7503 5 лет назад +6

    Chaaya kollam,😂😂

  • @hasinhasi8371
    @hasinhasi8371 5 лет назад +73

    പാതിരാത്രിക്ക് ഒരു വണ്ടീടെ സൗണ്ട് കേട്ടിട്ടും മുൻവശത് വന്നു നോക്കാത്ത ഇയാൾ എന്തു മനുഷ്യന അല്ല അയാളെ പറയണ്ട അയാളോട് പറഞ്ഞതല്ലേ അയാൾക് ചെയ്യാൻ പറ്റു എന്നതാണ് ഡയറക്ടർ സാറേ ഇദൊക്കെ സാമാന്യ ബുദ്ധിയില്ലേ ചില സമയങ്ങളിൽ നിങ്ങൾക്കൊന്നും

    • @safnasafu6851
      @safnasafu6851 5 лет назад

      😁😁😁😁

    • @drumbassmusic9662
      @drumbassmusic9662 5 лет назад

      എനിക്കും തോന്നി . കാണുന്ന വരെ മണ്ടൻമാരാക്കുവാ

  • @hasnasworld9577
    @hasnasworld9577 5 лет назад +40

    രാത്രി 2 മണിക്ക് നീത ആരും കാണാതെ വാതിൽ തുറന്ന് പുറത്ത് പോയി... ഹാളിൽ അച്ഛമ്മയും ഹരിലാലും ഉണ്ടായിട്ടും അവരൊന്നും കണ്ടില്ല.... അനിതയെ ഉള്ളിലേക്കു കൊണ്ട് വരും വരെ..... എന്തുവാടെ ഇത്...

  • @shrnsbstn696
    @shrnsbstn696 5 лет назад +31

    In this serial it showing more women violence . Shop please

  • @shemiash1278
    @shemiash1278 5 лет назад +105

    അഡ്വാൻസ് ഹാപ്പി വിഷു to ഓൾ മൈ ഡിയർ ഫ്രണ്ട്സ് ...🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

    • @rezirezz1200
      @rezirezz1200 5 лет назад

      Hpy vishu chunke😍

    • @safi8953
      @safi8953 5 лет назад

      ഹാപ്പി വിഷു

    • @shemiash1278
      @shemiash1278 5 лет назад

      Rezi Raseena 😍😍😍🌼

    • @shemiash1278
      @shemiash1278 5 лет назад

      safu. mj 😍😍🌼🌼

    • @Uday-2750
      @Uday-2750 5 лет назад

      ഹാപ്പി വിഷു... കൈനീട്ടം നാളെ തരാം കേട്ടോ.. 😁

  • @santhoshd3205
    @santhoshd3205 5 лет назад +43

    Anitha ഹരിതയെ സഹായിക്കരുത്. ആരോടും സ്നേഹമില്ല അവൾക്

  • @beemashibin6953
    @beemashibin6953 5 лет назад +57

    ഈ അച്ഛമ്മക്ക് ഉറങ്ങുന്ന വിചാരം മാത്രം ഉള്ളോ ?

    • @roshanjn3990
      @roshanjn3990 5 лет назад

      Beema Shibin y

    • @thepotato1824
      @thepotato1824 5 лет назад

      Vayasalle pavam😂

    • @beemashibin6953
      @beemashibin6953 5 лет назад

      @@roshanjn3990 ഞങ്ങൾ ഇവിടെ ഉറക്കമിളച്ചു കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞത് കേട്ടോ

  • @user-qd5fy6ih7i
    @user-qd5fy6ih7i 5 лет назад +50

    നല്ലരീതിയിൽ സീരിയൽ മുന്നോട്ട് നീക്കുന്നത് ആണ് നല്ലത് സ്ത്രീകൾക്ക് ഇത്രയും അടിച്ചു പിടീപിച്ചു അതിക്രമിച്ചു മുന്നോട്ട് പോയാൽ ഇത് നിർത്താൻ ഞങ്ങൾ സുപ്രീം കോടതിൽ പോകും

  • @tharakrishna5356
    @tharakrishna5356 5 лет назад +26

    നീതക്ക് എല്ലാരോടും നല്ല സ്നേഹമുണ്ട്.മനീഷയോടും എന്ത് സ്നേഹമായിരുന്നു.ഇത്ര അവശ ആയി നിൽക്കുന്ന ആളെ ഒന്ന് കിടത്തുക പോലും ചെയ്യാതെ നിർത്തി സംസാരിക്കുന്നു.best😠😠

  • @junaithasudheer1559
    @junaithasudheer1559 5 лет назад +5

    Neetha&Anitha👌👌👌

  • @linumol4084
    @linumol4084 5 лет назад +5

    Needha mole 😘😘😘😘😘😘

  • @geethamn284
    @geethamn284 5 лет назад +5

    Anitha super acting

  • @muraleedharankartha
    @muraleedharankartha 5 лет назад +83

    Anitha വിവേകം ഇല്ലാതെ ഇറങ്ങിപ്പുറപ്പെട്ടതായി തോന്നുന്നു.... അറിയില്ല ഇനി എന്ത് സംഭവിക്കും എന്ന്

    • @sbidajaleel2291
      @sbidajaleel2291 5 лет назад +1

      Ariyam ....novel vayichathalle

    • @sbidajaleel2291
      @sbidajaleel2291 5 лет назад +1

      Eniyaanu Anitha de rivnge

    • @nanukp4421
      @nanukp4421 5 лет назад

      @@sbidajaleel2291 enthina avar pirinjath

    • @sbidajaleel2291
      @sbidajaleel2291 5 лет назад

      @@nanukp4421 athoke oru kadhayalle.....enipo flash bk aayille....kndu thanne ariyaam

  • @lydiasoumya9454
    @lydiasoumya9454 5 лет назад +3

    Supper acting

  • @Sona-vm6zn
    @Sona-vm6zn 5 лет назад +9

    Anitha motham alkarem petrol ozhich kathikm
    Kathirunu kanam

  • @shafidslove696
    @shafidslove696 5 лет назад +14

    കാണാതായ അനിതയെ രാത്രി2മണിക് വീട്ടിൽ കൊണ്ടാക്കിയപ്പോൾ പെൺകുട്ടിയായ നിത ഇറങ്ങി ചെല്ലേണ്ടി വന്നു അനിതയുടെ അവസ്‌ഥ കണ്ട അച്ഛമ്മയ്ക് അവൾ കുടിച്ചോ എന്നറിയണം പെങ്കോന്തനായ ഹരിലാലിന് ഇതൊന്നും അറിയണ്ട എന്ന ഭാവം എന്തൊരു ബോറൻ സീരിയൽ പ്രേക്ഷകർ കാണുവാനാണോ ഇത്തരം രംഗങ്ങൾ പിടിക്കുന്നത് ബോറൻ സീരിയൽ

  • @nothingbuteverything8884
    @nothingbuteverything8884 5 лет назад +5

    Ethra cool ayi irunnu news paper vayikunnu,Chaya kudichu rasikunnu

  • @vahidhajishar9232
    @vahidhajishar9232 5 лет назад +15

    Anithakke engane avastha varandayirunnu kannumboll anthoo... Polleee... 😢☠️☠️Alle friend,s

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +41

    ഇനി നിവ്യയും നീതയും അനിതയെ കുറച്ച് നാൾ നോക്കട്ടെ 😏... രണ്ടിനെയും അനിത നോക്കിയതല്ലേ 😁... നല്ല ദേഷ്യം വരുന്നുണ്ട് 😬... ഹരിലാൽ പറഞ്ഞത് പോലെ oversmart കാണിക്കാൻ പോയതല്ലേ ധീരവനിത 😁.... ഒരടി ചോദിച്ചാൽ 9 എണ്ണം തരുന്നവർ അല്ലായിരുന്നോ 😬... അതും വീട്ടിൽ കൊണ്ടുവന്ന് 😜😁... അപ്പോൾ അഹങ്കാരം ചെന്ന് മേടിക്കണമെന്ന് 😏. അനുഭവിച്ചോ...

    • @annmaryjohn3258
      @annmaryjohn3258 5 лет назад

      അടി മാത്രമല്ല കിട്ടിയതെന്ന് തോന്നുന്നു.

    • @Aparna_Remesan
      @Aparna_Remesan 5 лет назад

      Thirich adicholum

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +1

      Ann Mary John അടി മാത്രം മതിയായിരുന്നു 😢😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      anitha remesan അടിച്ചത് തന്നെ 😏😁😁

  • @misnafaminmisnafamin7386
    @misnafaminmisnafamin7386 5 лет назад +4

    harilaalinte ullil anitheyod evideyo oru snehamullath pole

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +23

    ഉണ്ണിക്കണ്ണന്റെ നിറപുഞ്ചിരി😘 കണി കണ്ടുണരുന്ന മേടമാസ⛅️ പുലരിയിൽ 😍 കണിക്കൊന്നപ്പൂക്കൾ ഐശ്വര്യത്തിന്റെ പ്രതീകമായി വിടർന്നു നിൽക്കുന്നു 😊...
    എന്നെന്നും സന്തോഷവും സമ്പത് സമൃദ്ധിയും🌾🌴🌾 എല്ലാവർക്കും ഉണ്ടാകട്ടെ 😍😘😘....
    എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏😘....

    • @srk5254
      @srk5254 5 лет назад

      ത്യേങ്സ് 😁

    • @Uday-2750
      @Uday-2750 5 лет назад +1

      ചുമ്മാതങ്ങു ആശംസിച്ചാ പോരാ.. കയ്യിലോട്ട് ഒരു ഗാന്ധിയുടെ തലയുള്ള ഒരു കടലാസ് കഷ്ണം കൂടി തരണം.. 😉

    • @Aparna_Remesan
      @Aparna_Remesan 5 лет назад

      Same to muthe

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      Uday Kumar കാരണവന്മാർ ആണ് തരേണ്ടത് 😜

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      Sabi Sabi വേണമെങ്കിൽ പിടിച്ചോ എന്നും പറഞ്ഞ് താങ്ക്സ് 😁.

  • @josseyxavier6768
    @josseyxavier6768 5 лет назад +7

    സീരിയൽ വളരെ മോശമായി വരുന്നു. സ്‌ ത്രി ക്ക ളേ അധി ശേപ്പി ക്കുന്ന പരിപാടി. ഒരു കഥ യും ഇല്ല. ഇത് നിർത്തിക്കുടയ്.

  • @seracreation5267
    @seracreation5267 5 лет назад +5

    ഇത്രക്കു വേണമായിരുന്നോ,, അനിതയോടു, കൊറച്ചു കൂടിപ്പോയി

  • @sskkvatakara4647
    @sskkvatakara4647 5 лет назад +13

    കോന്നിസാറെ ജോഴ്സി കണ്ട് പഠിക്കണം

  • @Senorita_853
    @Senorita_853 5 лет назад

    Kandit pediaakunnuu adhyamayittaa ee serial kandit ignaeee itrum nall nalla trilling aayrunnu oro episodem 😱😨😱😰😱😨😰😰
    Nalla oru monum ammayum

  • @hazlahazimt7039
    @hazlahazimt7039 5 лет назад +79

    Anitha ye kandapo aarokke vishamam thonni.. Angane onnum Anitha k sambhavikkendiyillarnnu le

    • @sethinnathan2439
      @sethinnathan2439 5 лет назад

      ഇത് എന്ത് സിരിയാൽ ആണ് നട്ടിൽ നടക്കാത്ത കര്യങ്ങൾ

  • @alphymariajohn2905
    @alphymariajohn2905 5 лет назад

    Pavizham pavaleanile narabojikale chutterikan anithanty samharasakthiyay varukayay . ethayalum neethayude ennathe caringum ammayennariyatheyulla attachment eshttapettavar like adiche,.........

  • @teffystefan4050
    @teffystefan4050 5 лет назад +4

    Ithreyum sambavichitum ayaloru kulukavumilade pathram vayikunu

  • @shemiash1278
    @shemiash1278 5 лет назад +17

    first and ഫസ്റ്റ് ലൈക്

  • @aachi8514
    @aachi8514 5 лет назад +17

    എന്താണെന്ന് അറിയില്ല ഇപ്പൊ cmnt ഇടാനൊന്നും mood ഇല്ല

  • @sari1484
    @sari1484 5 лет назад +2

    Wow...this is the limit...really should've written the script better, how can Hari ignore the cruelty of those ppl on her , he seems least bothered to do anything for his daughters as well, just walking around blaming circumstances

  • @jaingeorge6411
    @jaingeorge6411 5 лет назад +19

    Ee kathapatratill striyude manatinu vilaille

  • @sreee3032
    @sreee3032 5 лет назад +4

    Plzzz maduppikkarudu nalloru serial aayirunnu bramanam. Ee episode polokke evidenkilum nadakkumo???

  • @GodwinMovieshub
    @GodwinMovieshub 2 года назад +1

    Harilalinte manasil Anitha und karanum achammayod harilal chothichu hospital I'll ponno enn chothitaan.

  • @reshmasasankan7229
    @reshmasasankan7229 5 лет назад

    Next episode entha varathath???

  • @shameershameer2060
    @shameershameer2060 5 лет назад +1

    Varunnavarum pokunnavarum adiyodadi oru ethinoru avasanamille annaaaaa

  • @commerceworld8264
    @commerceworld8264 7 месяцев назад

    എല്ലാവരും മികച്ച അഭിനയം കാഴ്ച്ച വെക്കുന്നു

  • @snehitha5635
    @snehitha5635 5 лет назад +5

    ഇനിയുള്ള എപ്പിസോഡ് മുതലെങ്കിലും ഇവർക്ക് നീതി കിട്ടാൻ വേണ്ടിയുള്ളതാകട്ടെ.... ഹരിലാൽ എന്ന മനുഷ്യന്റെ നിസ്സഹായതക്ക് ഇനിയെങ്കിലും ഒരറുതി വരട്ടെ..

    • @user-us8by9kt5d
      @user-us8by9kt5d 5 лет назад +2

      റിയൽ സ്റ്റാർ ayalkk nisahayathayo? pazhamkunanchan. Vere arkkelum anel chaya thondayil ninnirangumo?

  • @SureshTvm-zm2vz
    @SureshTvm-zm2vz 5 лет назад +1

    Nithakkum Antiyodu (Ammayodu)Eshtta Mannu.

  • @Rahul-iu7jl
    @Rahul-iu7jl 5 лет назад

    Gud episode....innathe like neethakku irikkatte...anitha yude avastha kandappo harilal nu Vanna bhavam entha...sankadamano santhoshamano

  • @aaliyasalam3837
    @aaliyasalam3837 2 года назад

    Pwoliyanello eee serial

  • @annmarymathew5883
    @annmarymathew5883 5 лет назад

    Aftr long tym.. kandit chirich maduthu

  • @shahalaashik2914
    @shahalaashik2914 5 лет назад +10

    Harilal enth manushyana.theere manushyapatt illathe pole

  • @nechunechu6953
    @nechunechu6953 5 лет назад

    അയ്യേ ഇതൊന്നും ആരും കാണല്ലേ തല്ലിപൊളി സീരിയൽ