Arayannagalude Veedu | Flowers | Ep# 184

Поделиться
HTML-код
  • Опубликовано: 17 сен 2019
  • Monday to Friday, 7.00 PM
    -----------------------------------------------------------------
    To watch all episodes of 'Arayannagalude Veedu' check out the play list
    -----------------------------------------------------------------
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+Flowersonair
  • РазвлеченияРазвлечения

Комментарии • 330

  • @ammuammoos19
    @ammuammoos19 4 года назад +604

    സ്വാമി കൊടിശരൻ അല്ല ദരിദ്ര്യ നകാൻ പോകു കയാണെന്നു തോന്നി യവരുണ്ടോ

  • @Meandmore77
    @Meandmore77 4 года назад +1538

    സ്വാമിയുടെ ബിസിനസ് പൊട്ടുന്നത് കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ ??

    • @deenadil2785
      @deenadil2785 4 года назад +20

      Ya, but swami ottakk aavanam, subru share koodaruth

    • @shahananiyu7797
      @shahananiyu7797 4 года назад +1

      Mm

    • @sarithakp9049
      @sarithakp9049 4 года назад +1

      Sajna Thasneem potiya madhi aarunnu ahangaram koodudhalalle

    • @kavithaajay3179
      @kavithaajay3179 4 года назад +9

      ഞാൻ ഉണ്ട്. പക്ഷേ സുബ്രു ലില്ലി ബിസിനെസ്സിൽ വേണ്ട

    • @Meandmore77
      @Meandmore77 4 года назад +2

      Ponnu Ponnu ath sheriya..അല്ലുവിന്റെ അഹങ്കാരം കൂടും ഇത് success ആയാൽ ...പിന്നെ ലില്ലിക്ക് കിടക്ക പൊറുതി ഉണ്ടാവൂല ...

  • @fizamol3838
    @fizamol3838 4 года назад +531

    ഇപ്പോ 20mnt ഉള്ളത് 5mnt കൊണ്ട് skip ചെയ്തു കണ്ടു തീർക്കും

  • @bidajaleel8187
    @bidajaleel8187 4 года назад +31

    ഞാൻ എല്ലാർക്കും ലൈക്കാറുണ്ട് ..... പ ക്ഷേ എനിക്ക് മാത്രം ----- പാവം ഞാൻ

  • @nannoos
    @nannoos 4 года назад +158

    Enne പോലെ സീരിയൽ കാണാതെ കമന്റ്‌ നോക്കി കഥ മനസിലാക്കുന്നവരുണ്ടോ.... കാണാനുള്ള ഇന്ട്രെസ്റ് പോയി അതാ 😞

    • @aswathysumesh7775
      @aswathysumesh7775 4 года назад +4

      Njan...

    • @nannoos
      @nannoos 4 года назад +2

      @@aswathysumesh7775 ഹഹഹ അടിപൊളി കൊട് കൈ

    • @appuambadi1442
      @appuambadi1442 4 года назад +1

      Yes

    • @nannoos
      @nannoos 4 года назад +1

      @@appuambadi1442 😜

    • @lekshminr556
      @lekshminr556 4 года назад +3

      @@nannoos enthu nalla story ayitunnu...mandanmar ellam kulamaki

  • @Malayalimediavibez
    @Malayalimediavibez 4 года назад +31

    ശ്രീദേവിക്ക് മാത്രേ ഇതിൽ ബുദ്ധി ഉള്ളു അല്ലെ

  • @leenas5841
    @leenas5841 4 года назад +18

    ശ്രീദേവി പറഞ്ഞതാ seri👍. നമ്മുടെ ശ്രീദേവിക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌ 😄

  • @arshiashi5445
    @arshiashi5445 4 года назад +235

    ഒരു മിനിറ്റ് കൊണ്ട് ഇരുപത് മിനിറ്റ് ഉള്ള സീരിയൽ കണ്ടു കഴിഞ്ഞു... അത്രക്ക് ബോർ ആയി അരയന്നങ്ങളുടെ വീട്...

  • @riyannarjan6972
    @riyannarjan6972 4 года назад +234

    Skip adich 3 minutil kandu theerthu.bore

  • @dheerajdev920
    @dheerajdev920 4 года назад +132

    സ്വാമി ഇരിക്കുന്നതിന് മുൻപ് കാലുനീട്ടാൻ തുടങ്ങി ഇനിതലകുത്തി വീണാൽ മതി അവനയെയും അല്ലു വിന്റേയും അഹങ്കാരം കുറയുമല്ലോ സുബ്രു അതിൽ പെടാതിരുനാൽ മതിയാരുന്നു

  • @ammuammoos19
    @ammuammoos19 4 года назад +366

    സീരിയൽ ബോറാവുന്നു എന്നു തോന്നി യവരുണ്ടോ

  • @rasanathnazar1726
    @rasanathnazar1726 4 года назад +112

    ഈ സീരിയലിൽ ശ്രീദേവിയ്ക്ക് മാത്രമേ ബുദ്ധി ഉള്ളു. സീരിയൽ ബോർ ആകുന്നു.

  • @lakshmylachu2630
    @lakshmylachu2630 4 года назад +67

    Seetha കാണുവാരുന്നു. അപ്പോളാ av vanneeee😍.... ippo വല്ല്യ intrst ഒന്നും ഇല്ല കാണാൻ.... ചിലപ്പോൾ noti വന്നാലും കാണുന്നത് free time ഉള്ളപ്പോ മാത്രാ... ആക്രാന്തത്തോടെ ഉള്ള വരവ് ഒന്നും ഇല്ല ippo. അത്‌ സീതയോട് മാത്രം arunnu😍😍😍😍

    • @vishakmessi1753
      @vishakmessi1753 4 года назад +2

      Yes

    • @shereenasalim9362
      @shereenasalim9362 4 года назад +4

      Miss u indretta

    • @lakshmylachu2630
      @lakshmylachu2630 4 года назад +4

      @@shereenasalim9362 എന്നും കാണുന്നത്കൊണ്ട് അത്ര missing ഒന്നും ഇല്ല.... അടുത്ത part ആകുന്നത് vare old part കാണും 😍😍

    • @shereenasalim9362
      @shereenasalim9362 4 года назад +1

      @@lakshmylachu2630 😍😍

    • @asls166
      @asls166 4 года назад

      Sathyam

  • @sruthybinu9612
    @sruthybinu9612 4 года назад +347

    ഷണ്‍മുഖന്റെ കരണത്ത് ആഞ്ഞ് ഒന്ന് അടിക്കാന്‍ തോന്നിയവര്‍ ഇവിടെ ബാ...

    • @suhurbanj176
      @suhurbanj176 4 года назад +1

      അലവലാതി

    • @sruthybinu9612
      @sruthybinu9612 4 года назад +1

      @@suhurbanj176 എന്നെ അല്ല ല്ലോ 🤣😂🤭

    • @suhurbanj176
      @suhurbanj176 4 года назад

      @@sruthybinu9612 😂😂alla

    • @sruthybinu9612
      @sruthybinu9612 4 года назад

      @@suhurbanj176 just kidding 😜 👻 എന്നെ അല്ല ന്നു അറിയാം

  • @supertips2807
    @supertips2807 4 года назад +73

    Ithu maduth skip cheyyunnavar undo

  • @sajnarahman8278
    @sajnarahman8278 4 года назад +290

    സീരിയൽ ബോർ ആയി തുടങ്ങി അല്ല ഈ ഷൺമുഖന് വട്ടാണോ

    • @suhurbanj176
      @suhurbanj176 4 года назад

      Karanakuttikk, കിട്ടാത്ത തിന്റെ കേടാ 😠😠

    • @sumilasumilapv9742
      @sumilasumilapv9742 4 года назад +1

      ബൊറായി തുടങ്ങി

    • @sajnarahman8278
      @sajnarahman8278 4 года назад

      @@suhurbanj176 ആർക്ക്

    • @habeebasameer1262
      @habeebasameer1262 4 года назад

      അവന്റമ്മ ഭ്രാന്തായിട്ടാ മരിച്ചേ.. പാരമ്പര്യം ആയിരിക്കും 😂

    • @suhurbanj176
      @suhurbanj176 4 года назад

      @@sajnarahman8278 ഷണ്മുഖന് allatharkka

  • @kavithaajay3179
    @kavithaajay3179 4 года назад +101

    ശ്രീദേവി പറയുന്നത് കേട്ട് സുബ്രു പിന്തിരി.

  • @nisamnisam3890
    @nisamnisam3890 4 года назад +59

    സ്വാമിയേ ഒന്ന് കയ്യിൽ കിട്ടിയാൽ ഒന്ന് പേരു മാറാൻ ആഗ്രഹിക്കുന്നുണ്ടോ 😂😂😂😂😂😂

  • @kuwaitpma8207
    @kuwaitpma8207 4 года назад +4

    last flowers എന്ന് എഴുതി കാണിക്കുമ്പോ aa പൂക്കള് പൊട്ടി തെറിക്കുന്നത് കാണാൻ നല്ല rasnd😄

  • @zaidhzartz8615
    @zaidhzartz8615 4 года назад +83

    ഞങ്ങളുടെ സുബ്രു സാർ വരുന്നേ ചില കളി കാണിക്കാനും കളി പഠിപ്പിക്കാനും സാമീടെ ബിസിനസ് പൊട്ടണം അല്ലുവിൻടെ അഹങ്കാരം കുറയട്ടെ ലില്ലിയെയും സുബ്രുനെയും കണ്ടുപടിക്ക് ആരെയും ചതിക്കണമെന്ന ചിന്ത ഇല്ല

  • @krishnendu643
    @krishnendu643 4 года назад +80

    Oru Engineer aya lilly kuttyku ee swamynathante mandataram manasilakunilllee🙄🙄...

  • @suhurbanj176
    @suhurbanj176 4 года назад +126

    സീത ടീം പോലെ നല്ലൊരു കുടുംബ കഥ യാണ് ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിച്ചത് അല്ലാതെ ഇതുപോലെ തട്ടിക്കൂട്ട് story, അല്ല 😠😠

    • @umeshumeshumeshkumar4230
      @umeshumeshumeshkumar4230 4 года назад

      അതേ. ഇപ്പോൾ ആ ചാനൽ കാണറുപോലുമില്ല. ഞങ്ങൾക്ക് സീതേന്ദ്രിയം മതി എത്രയും പെട്ടെന്ന് കൊണ്ടുവരൂ. അതോ ഇനി കൊണ്ടുവരുമെന്നുപറഞ്ഞു പ്രേക്ഷകരെ പറ്റിക്കുന്നതാണോ.

    • @suhurbanj176
      @suhurbanj176 4 года назад

      വരുമായിരിക്കും നോകാം 😐

    • @aswathyaswathy9577
      @aswathyaswathy9577 4 года назад

      Anghina paranj kodkk..

  • @aryamanumanu3384
    @aryamanumanu3384 4 года назад +25

    സുബ്രുന്റെ മുറി കണ്ടപ്പോ നമ്മുടെ ഇന്ദ്രേട്ടന്റെയും സീതേച്ചിയുടേം റൂം പോലെ തോന്നി

  • @xmanxman4626
    @xmanxman4626 4 года назад +259

    ഒരു കഥയും ഇല്ലാത്ത കഥ.. വെറുതെ അങ്ങ് തട്ടിക്കൂട്ടി എന്തൊക്കെയോ കാണിക്കുവാ

  • @sujitharavi7433
    @sujitharavi7433 4 года назад +16

    Sreedevi paranjathu kelkku subru ah swamiyude koode koodalle pls

  • @ammu38
    @ammu38 4 года назад +69

    കഥ എഴുതുന്ന ആൾക്ക് കിളി പോയോ? എന്ത് ബോർ ആണു ഇപ്പോൾ shame on you

  • @lakshmylachu2630
    @lakshmylachu2630 4 года назад +70

    ഇരുന്നിട്ട് കാലുനീട്ടിയാ പോരെ സ്വാമിയേ

  • @lekshmikiran
    @lekshmikiran 4 года назад +149

    Ee serial ippo skip cheyyendi varuvanalloo. Swami kooduthal over aakuvaa. 😪😪😪

    • @shinyjoes7570
      @shinyjoes7570 4 года назад

      bore ayi thudagi kto konni uncle

  • @miracle3687
    @miracle3687 4 года назад +14

    Skip....
    .
    Skip
    .
    Skip
    .
    Skip
    .
    Skip..... again and agin.... skip

  • @neenaneena1574
    @neenaneena1574 4 года назад +8

    പ്രിയപ്പെട്ട ഗിരീഷ് കോന്നി താങ്കൾ വളരെയധികം ബുദ്ധിമുട്ട് സഹിക്കുന്നത് കഥയിൽ ഇപ്പോൾ കാണാൻ സാധിക്കും
    ആശയ ദാരിദ്ര്യം ഉണ്ടാവാം സ്വാഭാവികമായും
    പക്ഷെ താങ്കൾ സൃഷ്ടിച്ച കഥാപാത്രങ്ങൾ അവരുടെ സ്വഭാവം
    ഇതൊക്കെ മറന്നു കളയരുത് അത്
    എഴുത്തുകാരന്റെ പരാജയമാണ്
    ബുദ്ധിയും കഴിവും ഉള്ള തന്റേടമുള്ള നായിക ആയാണ് ലില്ലി കുട്ടിയെ പറഞ്ഞു വന്നത് സുബ്രു ചിന്താശേഷി യും പക്വതയുമുള്ള സാധാരണക്കാരനും ആ കഥാപാത്രങ്ങൾ ഈ മണിചെയിനിൽ ഉൾപ്പെടുത്തിയാൽ താങ്കൾ പറഞ്ഞ കഥയിൽ കഴമ്പില്ലെന്ന് വരും
    ഇതിപ്പൊ താങ്കൾക്ക് എന്താണ് സംഭവിച്ചത്

  • @jayanthijayanthi3416
    @jayanthijayanthi3416 4 года назад +60

    ഇപ്പോൾ കാണാൻ ഒരു intrest ഉം ഇല്ല. വട്ടു സീരിയൽ

  • @itsmenidha8054
    @itsmenidha8054 4 года назад +22

    Arayannangalude veed ippol boradikkunnavurundo

  • @sahlasahlakvk3741
    @sahlasahlakvk3741 4 года назад +56

    Skip skip skip

  • @hibashaaz
    @hibashaaz 4 года назад +8

    സീരിയൽ കട്ട ബോറിങ് ആണിപ്പോ.. കഥ കിട്ടുന്നില്ലേൽ നിർത്തിക്കൂടെ...

  • @MalluAussie2023.
    @MalluAussie2023. 4 года назад +24

    exteamly boring now .its time to stop serial.or make it better

  • @nijaarun6808
    @nijaarun6808 4 года назад +8

    Subru swamiyude koode koodaruthe pani kittum.

  • @user-fm5bt7jb9v
    @user-fm5bt7jb9v 4 года назад +13

    Seetha undarunnapol oro divasom nokki erikuvarunnu
    Notification late akumbol nalla deshyam thonnuvarunnu
    Ethipol e serial moonnalu divasam koodi enna onnu kanunne athum skip cheythu.....

  • @ayishashiju8005
    @ayishashiju8005 4 года назад +24

    Enne pole skip cheyth kanunnavar undo. Eppol kanane tonarilla skip skipp...😍🥰

  • @sruthilr8908
    @sruthilr8908 4 года назад +3

    Swamikku ini pichachatti eduthondu nadakkam😄😄😄😄wait...........

  • @alphonsafrancis809
    @alphonsafrancis809 4 года назад +38

    ഉള്ളതുകൊണ്ട് ജീവിക്കുന്നതാണ് സാമി നല്ലത്

  • @raheenapk2642
    @raheenapk2642 4 года назад +14

    ഇന്നത്തെ എപ്പിസോഡ് ശെരിക്കും എന്താ കഥ...
    🤔🤔🤔

  • @tripstricksandtips5866
    @tripstricksandtips5866 4 года назад +17

    Allu te Saree collections awesome

  • @rethnab.s6831
    @rethnab.s6831 4 года назад

    Seetha serialinte veedu ee episode IL kanichathayi (allu & sridevi samsarikuna scene) manasilayavar undo?

  • @henzusworld8985
    @henzusworld8985 4 года назад +11

    സ്വാമിയുടെ ആക്രാധം 🤣🤣🤣🤣nthavo enthoo

  • @akhilrajraj3983
    @akhilrajraj3983 4 года назад +49

    കോന്നി മാഷെ ഈ സീരിയൽ നിർത്തിയിട്ടു സീത 3 തുടങ്ങു പ്ളീസ് അതാകുമ്പോൾ കഥക്ക് ഒട്ടും ക്ഷാമം വരില്ല ആരുടെയൊക്കെ കഥ പറയാൻ ഉണ്ട് പ്ളീസ്

  • @thasnishad7616
    @thasnishad7616 4 года назад +5

    First view comment and like

  • @aswanisareesh2213
    @aswanisareesh2213 4 года назад +1

    Seetha team thanne alle arayannagalude veedu serial cheyyunne. Ennitum entha ee serial ithithra tharam thanu poyathu. Seetha serialinte 5 ayalvakkathupolum varan ulla yogyatha ee kadhakilla .seethendriyam ishtam 😍😍😍

  • @chefdeepus1410
    @chefdeepus1410 4 года назад +24

    E sara vendarunnnuuu

  • @msvpkallikkandy4905
    @msvpkallikkandy4905 2 года назад +1

    അലമേലു വല്ലാതെ മോഹിക്കുന്നുണ്ട്.
    സ്വാമി വല്ലാതെ മോഹന വാഗ്ദാനം കൊടുക്കുന്നുണ്ട്.
    അവസാനം ഒന്നും ഇല്ലാതെ ആകരുത് :
    ശ്രീദേവി പറഞ്ഞതാണ് ശരി.
    ആത്മവിശ്വാസം നല്ലതാണ്, അത് അമിതമാകരുത്....

  • @sackeenasakkeer2047
    @sackeenasakkeer2047 4 года назад +2

    Swamiyude divaaswapnangale....😂😂😂🤣🤣🤣🤣

  • @favs4638
    @favs4638 4 года назад +29

    തല്ലിപ്പൊളി Background music use ചെയ്യ്ത് ബോറാക്കല്ലേ ഈ സീരിയേൽ

  • @anus8334
    @anus8334 4 года назад

    Swamikk nalloru kuzhi oruggi kazhijju😀😀😀

  • @mubisanusanofar3858
    @mubisanusanofar3858 4 года назад +5

    Ipol bynkara borakunu seriel

  • @jainyanil9964
    @jainyanil9964 4 года назад +1

    സ്വാമിയുടെ ബിസിനെസ്സ് ബ്ളാക് ബോർഡിലെ ചിത്രം മത്രോം എന്നെ തോന്നുന്നു.

  • @LoomiKichIdeas
    @LoomiKichIdeas 4 года назад +11

    thahira ...umma...makeup valare bore

  • @shaheedashaheeda9645
    @shaheedashaheeda9645 4 года назад +3

    വക്കച്ചൻ ഒരു അസുഖം വരുതല്ലെ

  • @ramshiniyas6845
    @ramshiniyas6845 4 года назад

    Swami adipoli aaanalllo.... Nadakattte

  • @aswathyachu2758
    @aswathyachu2758 4 года назад

    Vannallo vanamala

  • @ajithks4350
    @ajithks4350 4 года назад

    😁pavam swami

  • @shamsiyashamsiya7447
    @shamsiyashamsiya7447 4 года назад +2

    Ini ee setiyal kanilla veruthe net westakkandallo

  • @padmajamurali8576
    @padmajamurali8576 4 года назад +1

    Ho, saadharana potta searial ayi maarikondirikkunnu.ella searialilum kandu madutha prathikarom vazhakkum thanne vishayam .saadharana jeevitham ithil illathayithudangi .

  • @littlekidsstageprogramsfun5332
    @littlekidsstageprogramsfun5332 4 года назад

    First🙋‍♀️

  • @arshadjack786
    @arshadjack786 4 года назад +3

    Ayyoo,,,,,,, skip ചെയ്തു skip ചെയ്ത് മടുത്തു ,, സാറയെന്ന ഐഷുനെ തിരിച്ചു കൊണ്ടുവാ

  • @rehanarevu9404
    @rehanarevu9404 4 года назад +9

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ... വെറുതെ ഒരു കഥ 😔😏😏😏

    • @vijayanair2104
      @vijayanair2104 4 года назад

      Valare bore skinny.kanal nirthi. Good bye

  • @surumiskitchen8194
    @surumiskitchen8194 4 года назад +5

    ഞാൻ ഇന്ന് ഫസ്റ്റ്

  • @livecare6791
    @livecare6791 4 года назад +19

    skip cheyth kanan polum kollilla.atrak bore ayii

  • @mariyalissy5915
    @mariyalissy5915 4 года назад +12

    ഇത് നമ്മുടെ സീത ചേച്ചിയുടെ വീട് ആണല്ലോ

  • @BLACKANDWHITE-sv8ny
    @BLACKANDWHITE-sv8ny 4 года назад

    Mobile add aanenkilum ithinidayil kanda add etra perkku ishtaayi....

  • @hafsajamsheed8349
    @hafsajamsheed8349 4 года назад +3

    Ee serial starting il ulla characters onnum allallo pinne. 1 st epi kandirunnu. Pinne oru 40 aayappoyaa kanunnathu. Aarenkilum paranjutharumo

  • @mariyathmari2538
    @mariyathmari2538 4 года назад

    എത്ര എത്ര ചെറിയ ആഗ്രഹം സ്വാമി 😂😂😂😂

  • @shezhabasheer3659
    @shezhabasheer3659 4 года назад +5

    Sridevide budhipolum subrun illa

  • @reemalatheef7841
    @reemalatheef7841 4 года назад +1

    1st eeeee

  • @nasheedababy8387
    @nasheedababy8387 4 года назад +1

    First...

  • @angelpb4457
    @angelpb4457 4 года назад

    Subru poyi swamide koode kuzhiyil chaadi ellam kalaumaarikkum...appozhum lillikkutyde veetham avide safe ....Ata ammachide budhi.....Etra deshyam kaanichalum ammachide oru kai lillide koode und &pinne lissamma um....💞

  • @teenamathew6413
    @teenamathew6413 4 года назад +1

    Anti coagulant koodiyal blood clotting nu Ulla saadhyatha koodunath ngane aanu

  • @sameehafathimafathima8016
    @sameehafathimafathima8016 4 года назад

    ശ്രീദേവിയുടെ ബുദ്ധി പോലും സുബ്രുനും ലില്ലിക്കും illennano

  • @shahanathoufeeq8284
    @shahanathoufeeq8284 4 года назад +1

    Actualy ee Swaamik Yenthaa Pani....🤔

  • @thasnifaizal5366
    @thasnifaizal5366 4 года назад +1

    Shanmugan vakkachane mikkavaarum kollum

  • @jasminijad9946
    @jasminijad9946 4 года назад +5

    Nth boring anu, skipodu skip subrunum aarthy thudangi.. Kathayillathond nthokeyo thattikuttunnu.. Ellarum dislike kond abhishekam nadathuka ennale ee directer padikuuuu.. Ponnamachiyem Pazhaye sarayem maatiyapozhe theernnu..

  • @deepthi6247
    @deepthi6247 4 года назад +19

    Oru rasom ella Eppo... Skipooodu skipppp

  • @vijeshvijesh4064
    @vijeshvijesh4064 4 года назад

    Ok

  • @mojito756
    @mojito756 4 года назад +2

    First

  • @faizalk1790
    @faizalk1790 4 года назад

    Hai vannallooo

  • @achuayushneelambari2452
    @achuayushneelambari2452 4 года назад

    Aashaya dharidryam dharalam undu improvements veanam illenkil nalla veezhcha aayirikkum bhalam

  • @media-qp9ud
    @media-qp9ud 4 года назад

    കാണൽ നിർത്തി....

  • @smithaanil8327
    @smithaanil8327 4 года назад +5

    Vakkachante ee friendne ozhivakikoode

  • @sujaksuju3756
    @sujaksuju3756 4 года назад +9

    Ethilum nallathu seethendriyam ആയിരുന്നു thirichu thayo njagalude seethendriyam

  • @sijajyothikannan2332
    @sijajyothikannan2332 4 года назад +5

    ധർമ്മൻ നാടു വിട്ടോ?

  • @thasnishafeek3794
    @thasnishafeek3794 4 года назад

    Shree Devi parayunnad lillyum subruvum kelkkanam

  • @laya6524
    @laya6524 4 года назад

    Swamiettaa oru podike odhungiko

  • @shanushanu145
    @shanushanu145 4 года назад

    Last

  • @Muichiroiscool-5x
    @Muichiroiscool-5x 4 года назад +13

    നന്നായിട്ട് ബോർ ആവുന്നുണ്ട്....
    കാണാൻ തോന്നുന്നില്ല....

  • @abidjarisha2327
    @abidjarisha2327 4 года назад

    Ippol bayankara maduppaaa eee serial aa dharmanteyum sreedheviyudeyum mathram aaayirunnenkil kollaaaarunnu

  • @aksajijosh1599
    @aksajijosh1599 4 года назад +15

    പൊട്ട കഥ...... വെറുതെ ടൈം കളയാൻ ഇല്ല.. 😏😏😏

  • @hansapathu6875
    @hansapathu6875 4 года назад +17

    Serial eppo bore ayithudagi

  • @didisaran8513
    @didisaran8513 4 года назад

    Aa vakkachante frnd Sara yum chernnu vakkachane pattikuvano ennu dout ellam adichu mattum randude

  • @aybaworld6453
    @aybaworld6453 4 года назад +3

    ഇന്നത്തെ ലൈക് flowers ഫാമിലിക്ക്.... .....

  • @arshananavas2003
    @arshananavas2003 4 года назад

    Thamil അരുന്ധതി srl tody എപ്പിസോഡ് ആരേലും കണ്ടോ

  • @footballnews9801
    @footballnews9801 4 года назад

    Kashttam

  • @rosroz6877
    @rosroz6877 4 года назад

    Subru vendaaa... Subrun ee bsns venda... Pls... Adhyam ee seriel varunnadhum kathirikkalaaa... But ippo ottum intrstilla kanan.... Subrune koyappathil chadikkallee... Indhrettane pole strong aya character anu vende... 💪❤️