Arayannagalude Veedu | Flowers | Ep# 192

Поделиться
HTML-код
  • Опубликовано: 30 сен 2019
  • Monday to Friday, 7.00 PM
    -----------------------------------------------------------------
    To watch all episodes of 'Arayannagalude Veedu' check out the play list
    -----------------------------------------------------------------
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+Flowersonair

Комментарии • 340

  • @sumiharifzain8531
    @sumiharifzain8531 4 года назад +1

    എത്ര പേര്‍ വിചാരിച്ചു ലില്ലി അമ്മയായി എന്ന്???

  • @hafsathp4768
    @hafsathp4768 4 года назад +542

    ലില്ലി അമ്മയായാൽ മതിയായിരുന്നു എന്ന് വിജാരിച്ചവർ ആരല്ലാം

  • @aybaworld784
    @aybaworld784 4 года назад +29

    വിളിച്ചുണർത്തീട്ട് ചോറില്ലെന്ന് പറഞ്ഞത് പോലെയായി. ഈ എപ്പിസോഡിലെ കാര്യങ്ങൾ

  • @preethi8730
    @preethi8730 4 года назад +79

    ഒരു ആവിശ്യവും ഇല്ലായിരുന്നു Pregncy യുടെ .വെറുതെ ശ്ശോ വേണ്ടായിരുന്നു. കൊതിപ്പിച്ചു.

  • @vijisnair733
    @vijisnair733 4 года назад +572

    തക്കുടു ലില്ലിയെം തക്കുടു സുബ്രുവിനെ യും ഇഷ്ടം ഉള്ളവർ ലൈക് ബട്ടൺ നീലം മുക്കോ

  • @viveksatheesan2284
    @viveksatheesan2284 4 года назад +247

    ഇത് അവസാനിപ്പിക്കേണ്ട സമയം ആയി... വല്ലാത്ത വെറുപ്പിക്കലാണ് കോന്നി സാറെ..... കുറച്ചു റൊമാൻസ് ഒക്കെ ആയിക്കോട്ടെ...😜😜😜

  • @aryamanumanu3384
    @aryamanumanu3384 4 года назад +195

    കുഞ്ഞു ഉണ്ടായിരുന്നു എങ്കിൽ അടുത്ത വഴക്കിനുള്ള കാരണം ആയി ജാതിയുടെ പേരിൽ

  • @asiyavk979
    @asiyavk979 4 года назад +106

    ആരും ശ്രദ്ധിച്ചില്ലേ..... ശ്രീദേവിയുടെ sound മാറി.....

  • @MaLLuDuEts
    @MaLLuDuEts 4 года назад +95

    Lillikk food poison aanennu kettappok ethra perk vishamam thonni

  • @safnasherinsherinsheri4353
    @safnasherinsherinsheri4353 4 года назад +36

    Allu swaami comboo🤣🤣😁😁😆😆😆😆

  • @fizamol3838
    @fizamol3838 4 года назад +71

    വക്കച്ചന്റെ സീൻ ഇല്ലാത്തതു കൊണ്ട് skip ചെയ്യാതെ കണ്ടു.

  • @rejirajesh3285
    @rejirajesh3285 4 года назад +72

    ലില്ലിയുടെയും സുബ്രുവിന്റെയും ആഗ്രഹം പോലെ മതിയായിരുന്നു.... കഥ..

  • @LoomiKichIdeas
    @LoomiKichIdeas 4 года назад +29

    വാ..... ടീ..🥰😘😘😘😍

  • @prabinmathew4507
    @prabinmathew4507 4 года назад +25

    Paavam Lilly orupad santhoshichu

  • @athirarenju3119
    @athirarenju3119 4 года назад +25

    Sreedevine pole oru nathooneum subhru ne polathe kettiyone kittiyathu lillykutty de bhagyam aane

  • @benaseerasharief1272
    @benaseerasharief1272 4 года назад +130

    ഇവിടെ ഇരുന്നാൽ റിസൾട്ട്‌ പോസറ്റീവ് ആവില്ല അതിനു വീട്ടിൽ പോവണം 😃😃😃😃

  • @shiniprajith6079
    @shiniprajith6079 4 года назад +66

    ഇതൊരു competition item ആയി കാണരുത്. 🤣

  • @saalu8016
    @saalu8016 4 года назад +54

    ഈ ലില്ലികുട്ടിടെ അനുഭവം എനിക്കും ഉണ്ടായി. ഹോസ്പിറ്റലിൽ പോയപ്പോൾ പ്ലിംഗ് ആയി ഞങ്ങൾ, 😔😔😔

  • @majidhashafimajidhashafi6260
    @majidhashafimajidhashafi6260 4 года назад +137

    ഈ അല്ലു എന്ത് ജന്മം ആണ്

  • @Dreamcatcher-pe3dd
    @Dreamcatcher-pe3dd 4 года назад +70

    Pregnant ആവാൻ വല്ല മരുന്നുണ്ടാക്കി ആ അല്ലുന് കൊടുക്കാം