Arayannagalude Veedu | Flowers | Ep# 228

Поделиться
HTML-код
  • Опубликовано: 18 ноя 2019
  • Monday to Friday, 7.00 PM
    -----------------------------------------------------------------
    To watch all episodes of 'Arayannagalude Veedu' check out the play list
    -----------------------------------------------------------------
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+Flowersonair
  • РазвлеченияРазвлечения

Комментарии • 430

  • @athiammu5103
    @athiammu5103 4 года назад +734

    ശ്രീദേവിടെ dialogue പൊളിച്ചു. ശ്രീദേവി fans😍😍😍

  • @jasleenajasli2798
    @jasleenajasli2798 4 года назад +1435

    Sreedevi spr sreedevik oru 10 like tharumo

    • @jasleenajasli2798
      @jasleenajasli2798 4 года назад +8

      First tima ente oru cmntin ithra like kittune thrpthiayi 😪😪

    • @celinajoseph8611
      @celinajoseph8611 4 года назад

      813 കിട്ടിയല്ലോ 😂👍🦋

    • @fousiyanizar224
      @fousiyanizar224 4 года назад +1

      @@celinajoseph8611 hai evidayum undo. Njan kadittilla.

    • @celinajoseph8611
      @celinajoseph8611 4 года назад

      @@fousiyanizar224 idaku time കിട്ടുമ്പോൾ കാണും ഫൗസിയ 😂👍

    • @celinajoseph8611
      @celinajoseph8611 4 года назад

      @അമ്മു കാർത്തിക hi

  • @sheebasheeba5175
    @sheebasheeba5175 4 года назад +416

    ഇന്നത്തെ ക്രെഡിറ്റ് ശ്രീദേവിക്ക് ...അമ്മാളുവിനെ ഇനിയും ..ഇവിടെ നിർത്തരുത് ..ലില്ലിക്കുട്ടി പൊളിച്ചു ...

  • @kottayamkararn1820
    @kottayamkararn1820 4 года назад +282

    ശ്രീദേവി പൊളിച്ചു. ❤️
    ലില്ലിക്കുട്ടി അടിപൊളി ❤️

    • @rajithaminu1996
      @rajithaminu1996 4 года назад +2

      ശ്രീദേവി സൂപ്പർ

    • @muhammedazhar5177
      @muhammedazhar5177 4 года назад

      ഈ വീഡിയോ ഒന്നു കാണാമോ
      ruclips.net/video/VjAB1bn2YAk/видео.html
      Please Like & Subscribe if you loved it

    • @baburajpaul6772
      @baburajpaul6772 4 года назад

      Sharath ps Kottayam

    • @baburajpaul6772
      @baburajpaul6772 4 года назад

      ::

  • @lichus3152
    @lichus3152 4 года назад +266

    Sreedevi മിടുക്കി, ലില്ലിയും ശ്രീദേവിയും നേരത്തെ തന്നെ ഒന്നിച്ചു നിന്ന് ആ അമ്മാളുഅമ്മക്കു നല്ല പണി കൊടുക്കേണ്ടതരുന്നു....

  • @limarajeev1137
    @limarajeev1137 4 года назад +402

    ലില്ലിക്കുട്ടി സൂപ്പർ 🤩ലിസമ്മ 😝😝😝

    • @krishnapriya8851
      @krishnapriya8851 4 года назад +1

      Ippo valiya kuzhappamilla.borady maari varunnunde 👍

  • @user-sl6bd9qf5m
    @user-sl6bd9qf5m 4 года назад +249

    ഇപ്പോഴാ ഈ സീരിയലിനു ഒരു ജീവൻ വെച്ചത്... ശ്രീദേവി pwolich... ഇനി സ്വാമി കൂടെ അമ്മാളുനോട് പറയണ്ട പോലെ പറഞ്ഞ നന്നായി..

    • @rafeeqkvrafeeq5667
      @rafeeqkvrafeeq5667 4 года назад

      അടിപൊളി

    • @rajiraji9519
      @rajiraji9519 4 года назад

      മിക്കവാറും പറയുമായിരിക്കും

    • @mariyan.r9109
      @mariyan.r9109 4 года назад +1

      കെട്ടിയോൾക്ക് ഇട്ട് ഒന്ന് കൊടുത്തു 🤣

    • @rajiraji9519
      @rajiraji9519 4 года назад

      @@mariyan.r9109 ആന്നോ.. ന്നിട്ട്

    • @mariyan.r9109
      @mariyan.r9109 4 года назад

      @@rajiraji9519 കയറിപ്പോവാൻ പറഞ്ഞ് 🤣🤣

  • @shamlan448
    @shamlan448 4 года назад +100

    ശ്രീദേവി കലക്കി, സൂപ്പർ.

  • @sheenaabhilash4876
    @sheenaabhilash4876 4 года назад +148

    ശ്രീദേവി കലക്കി അമ്മാളു വിനോട് അങ്ങനെ തന്നെ പറയണമായിരുന്നു

  • @shabeenashabeena1635
    @shabeenashabeena1635 4 года назад +175

    'അമ്മ സ്വന്തം വീട്ടിലാണ് നിൽക്കേണ്ടത് അല്ലാതെ മോളെ കെട്ടിച്ചു വിട്ട വീട്ടിലല്ല നാണം ഇല്ലാത്ത കുറെ ജൻമ്മങ്ങൾ ഇപ്പോഴും ഇതുപോലെ ജീവിക്കുണ്ട്

    • @AyiChUmMasViBeS
      @AyiChUmMasViBeS 4 года назад

      Iganeyanu ipozhathe serial nte avastha penmakkale kettichichu vitta veettilek amammar poyi nilkal ,
      vanambadi,kasthoorima
      etc.....

    • @krishhhh8877
      @krishhhh8877 4 года назад +2

      @@uniqmedia8218 പറഞ്ഞത് ശരിയാണ്. മക്കൾക്ക്‌ നല്ലത് ഉപദേശിക്കുന്ന അമ്മമാർ ആണെങ്കിൽ അവരെ കൂടെ നിർത്തണം. മകൾ മാത്രമല്ല ആ കുടുംബം മുഴുവൻ നന്നാവും. പക്ഷെ ഇത് പോലത്തെ കുഴിത്തുരുമ്പു തള്ളമാരെ കെട്ടിച്ചുവിട്ട വീട്ടിൽ കയറ്റി താമസിപ്പിച്ചാൽ മോൾക്കും അമ്മക്കും കൂടി വൈകാതെ തന്നെ വേറൊരു വീട്ടിലേക്കു താമസം മാറ്റേണ്ടി വരും

    • @rajiraji9519
      @rajiraji9519 4 года назад

      ഏഷ്യാനെറ്റിൽ 5വർഷം ആയി ഒരമ്മ മോളുടെ വീട്ടിൽ..

    • @aaimpsc
      @aaimpsc 4 года назад

      Pinne Ammalu evide pokum

    • @remyajayakumarpillai7546
      @remyajayakumarpillai7546 4 года назад

      Shabeena Shabeena ssss

  • @rinzz3363
    @rinzz3363 4 года назад +101

    Sreedevi bold character,

  • @jihaisba7122
    @jihaisba7122 4 года назад +148

    ഇനി ആ ധർമനെ കൊണ്ട് വായോ plz

  • @aybaworld784
    @aybaworld784 4 года назад +420

    ചതിക്ക് ചതി അതാണ്‌ ലില്ലികുട്ടി

  • @shareefashakeer584
    @shareefashakeer584 4 года назад +53

    കുറെ കാലത്തിനു ശേഷം നല്ലൊരു എപ്പിസോഡ്.

  • @vkim6482
    @vkim6482 4 года назад +16

    ലില്ലിക്കുട്ടി കളിതുടങ്ങി😍😍😍 ഈ ലില്ലിക്കുട്ടി യേ ആണ് എനിക്കിഷ്ടം
    അല്ലാതെ കരഞ്ഞു പിഴിഞ്ഞ് ഒരുമാതിരി ശോകനായികപോലെ

  • @varshajithin657
    @varshajithin657 4 года назад +35

    സ്വാമി പറയണം ആ തള്ള അവിടുന്ന് ഇറങ്ങാൻ അന്നേരം പണി പാളും അമ്മാളുന്റെ 😁😉😁😆😆😆😆

  • @vigiratheesh637
    @vigiratheesh637 4 года назад +64

    ശ്രീദേവി കലക്കി

  • @neethukochappybiju6921
    @neethukochappybiju6921 4 года назад +56

    Lillykutty,Lisamma,Sreedhevi fans like 😘😘

  • @renjusanoj8361
    @renjusanoj8361 4 года назад +75

    ശ്രീദേവി super😘😘😘

  • @christyt9424
    @christyt9424 4 года назад +181

    അമ്മാളു ഒന്ന് ഇറങ്ങി പോ pls

  • @ruksananisar9193
    @ruksananisar9193 4 года назад +161

    Lillykutty sreedevi and lisamma ishttamullavar ivde likee 👇👍

  • @shiniprajith6079
    @shiniprajith6079 4 года назад +171

    Comments വായിച്ചിട്ട് kidu episode ആണെന്ന് കണ്ടത് കൊണ്ട്‌ മാത്രം ഇന്ന് kanan വന്നു 😍

  • @soumiponnus7640
    @soumiponnus7640 4 года назад +113

    ലില്ലിക്കുട്ടി റോക്ക്സ്, lisamma മുത്താണ് 😘😘

  • @geethakumari6766
    @geethakumari6766 4 года назад +130

    ലിസാമ്മ ഈ കുപ്പായത്തിൽ കയറിയിട്ട് കുറച്ചായല്ലോ

    • @priyanish901
      @priyanish901 4 года назад

      Geetha Kumari അതെ മാറ്റുന്നെ ഇല്ല

  • @anjukunju3233
    @anjukunju3233 4 года назад +99

    Subruvinteyum lilliyudeyum romantic kannan waiting

  • @user-kb4bi3ng3o
    @user-kb4bi3ng3o 4 года назад +335

    സീതച്ചെയെയും ഇന്ദ്രെട്ടനയും ഇഷ്ടമുള്ളവർ ലൈക്ക്

    • @user-Roofed
      @user-Roofed 4 года назад +3

      Like cheythittu enthu kariyam😪

    • @priyanish901
      @priyanish901 4 года назад +6

      അവരോടുള്ള ഇഷ്ടം അവിടെ വേറെ സീരിയൽ ആയി കിടക്കുന്നുണ്ട് അതിനു ഇവിടെ ലൈക് തെണ്ടുന്നത് എന്തിനാ ?

    • @febajaxx4019
      @febajaxx4019 4 года назад +1

      Pashum chathu morinde polim poyi eni enth like??

    • @sheelajoypc3831
      @sheelajoypc3831 4 года назад

      @@febajaxx4019 😂😂😂

  • @vavusvava5219
    @vavusvava5219 4 года назад +112

    സുബ്റു തന്നെ വീട് വിറ്റ് ലില്ലീടെ പൈസ കൊടുക്കണം എന്ന് പറ.enit lilly varumbo vadaka veed edutha mathy...ivaroke engotelum pott.

  • @lakshmiram9745
    @lakshmiram9745 4 года назад +52

    ഇനിയെങ്കിലും ആ സുബ്രു നെ കുറച്ചു നട്ടെല്ല്ഉള്ളവൻ ആകനെ

  • @FamiZiya
    @FamiZiya 4 года назад +26

    Sridevi darman scene kond vannirunengyl nalla rating kitiyene..🤩🤩

  • @abdulmajeedp8189
    @abdulmajeedp8189 4 года назад +170

    ലിലിക്കുട്ടിയുടെ ആ പഴയ സ്വിമ്മിങ് പൂൾ ഉള്ള മുറിയെവിടെ ?

  • @anamikars4294
    @anamikars4294 4 года назад +46

    Paavam lissamma lillyde kali ariyathe pedichupoyi😂...Sreedevi pwolichu ammalu thallayk ath thanne venm 😎😎

  • @tindutindu3593
    @tindutindu3593 4 года назад +58

    Sreedevi poliwchu

  • @sayanarajesh3541
    @sayanarajesh3541 4 года назад +64

    അമ്മാളുവിന്‌ പറ്റിയ പേര് ധൂമകേതു😁😁

  • @dhanyageorge8881
    @dhanyageorge8881 4 года назад +64

    Sreedevi polichu 😂😂😂👏👏👏 nalla kaariyam 👏👏👏👏 litty eni oru amma aakunne kaanaan waiting 😍

  • @world-hp7dh
    @world-hp7dh 4 года назад +35

    അമ്മാളു തള്ള നാളത്തെ episodil ഇറങ്ങി പോകുന്നതാവാനേ

  • @haniyakhaniyak6271
    @haniyakhaniyak6271 4 года назад +20

    Chathikk chathi Lilly 👌🤣🤣🤣

  • @anumol2381
    @anumol2381 4 года назад +12

    സ്വാമി കാരണം ആണ് ഈ അവസ്ഥ വന്നതെന്നു കൂടെ ശ്രീദേവിക്ക് പറയാരുന്നു. ഈ വീടം ലില്ലിയുടെ പേരിൽ എഴുതണമെന്ന് പറയണം.

  • @varshajithin657
    @varshajithin657 4 года назад +16

    സുബ്രു ആ തള്ളയെ ഇറക്കി വിടണേ...... 🙏🙏🙏🙏🙏🙏🙏🙏🙏

  • @najifousi3178
    @najifousi3178 4 года назад +16

    Lillykutty super. Lisammayum powliya

  • @kirankirannandhanam2382
    @kirankirannandhanam2382 4 года назад +44

    Kure nalukalku shesham nalla oru episode kandu ennulavar oru like thannea

  • @sumidixon4469
    @sumidixon4469 4 года назад +195

    Ippooo kannan interest ind

  • @shameemshami4180
    @shameemshami4180 4 года назад +20

    Sreedhavi polichuuu

  • @fathimazahra1636
    @fathimazahra1636 4 года назад +14

    ith adipolii..njaan vijarichuuu konnii maman khadha marann poinn vijarichuuu...nammale maman poliiiyalleee lillyy kuttyyyy polichadiii muthewww😚😚😚

  • @Maheen1994rajeena
    @Maheen1994rajeena 4 года назад +11

    Sree devi super... Ammalu... Avare iraky vitenkl... Nannayrnu.

  • @DivyaDivya-uh5xw
    @DivyaDivya-uh5xw 4 года назад +19

    Sreedavi😘😘😘😘😘👌👌👌👍👍

  • @jamsheenanoushadjamsheenan3347
    @jamsheenanoushadjamsheenan3347 4 года назад +13

    ലില്ലിക്കുട്ടി ലീസമ്മ ശ്രീദേവി സൂപ്പർ

  • @rajeeshrajeesh7150
    @rajeeshrajeesh7150 4 года назад +80

    Skip chayatha full കണ്ടവർ ഉണ്ടെങ്കിൽ👍

    • @jahfarsbr3084
      @jahfarsbr3084 4 года назад

      Skip cheythaal enganeyaaa full kaanuka......?😂🤣😂🤣😂🤓

    • @jahfarsbr3084
      @jahfarsbr3084 4 года назад

      Skip cheythaaal enganeyaaaa full kaanuka.....?😂🤣😂🤣😂🤓

    • @rajeeshrajeesh7150
      @rajeeshrajeesh7150 4 года назад

      👍👍എല്ലാവരും എന്തങ്കിലും comment ഇട്ടാൽ മതിയാകും അപ്പോൾ അവർക് കുറ like എന്നൽ എന്തങ്കിലും മണ്ടത്തരം ഇട്ടാൽ കിട്ടുമോ എന്ന് നോക്കി കിട്ടി67👍

    • @jyothilekshmi2088
      @jyothilekshmi2088 4 года назад

      @@jahfarsbr3084 nnnnnnnnnnnnnnnnnnnn

  • @sumanathsumana9983
    @sumanathsumana9983 4 года назад +58

    ലില്ലി കുട്ടി സൂപ്പർ 🥰👍🏻

  • @sameerasekkeer5526
    @sameerasekkeer5526 4 года назад +15

    ഇന്നത്തെ ലൈക്ക് ശ്രീദേവീക്ക്

  • @sirajudheensisa
    @sirajudheensisa 4 года назад +26

    കുറേ ദിവസമായി ഞാൻ കാണാതെ ഇന്നലെ മുതൽ തുടങ്ങി

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +17

    Sreedeviiii😍😍😍😍

  • @lijiliji6168
    @lijiliji6168 4 года назад +36

    Sreedavi supper

  • @vineethvijayan203
    @vineethvijayan203 4 года назад +16

    Sreedevi powlichu

  • @susanalexander6978
    @susanalexander6978 4 года назад +20

    ഇന്നത്തെ എപ്പിസോഡ് എല്ലാ വർക്കും ഇഷ്ടമായോ

  • @Superfamilywithkrishnas13
    @Superfamilywithkrishnas13 4 года назад +14

    Sreedevi polichuuu.

  • @sajisaji3343
    @sajisaji3343 4 года назад +35

    Sridevi ishttam

  • @nasarnachu8509
    @nasarnachu8509 4 года назад +5

    Innathey like shreedevik..shreedevi pwolichuuuu👍👍👍

  • @sackeenasakkeer2047
    @sackeenasakkeer2047 4 года назад +8

    Choorakkaadanu പുല്ലുവില കൽപിച്ച് irangipoyathalle IPO choorakkaadante bharyayennu അഭിമാനിക്കുന്നു നല്ല അമ്മാളു തന്നെ🤣🤣

  • @lijiliji6168
    @lijiliji6168 4 года назад +35

    Ammaluvinaee purathakanam aveettil ninnu,please.

  • @ameershuhail2075
    @ameershuhail2075 4 года назад +15

    Sreedevi polichu

  • @anitharamesh1322
    @anitharamesh1322 4 года назад +9

    അടിപൊളി എപ്പിസോഡ്

  • @jinoanil1983
    @jinoanil1983 4 года назад +14

    Pwolii episode

  • @basheerbasheer6300
    @basheerbasheer6300 4 года назад +51

    എന്തായെന്ന് നോക്കീട്ട് വരാട്ടോ

  • @Dilsha187
    @Dilsha187 4 года назад +27

    Lillee ini aa ammaaloonte munbil tholkaruth ammaalooone aa veetteenn adichirakknm

  • @stephycj2995
    @stephycj2995 4 года назад +12

    Sreedevi super 👌👌👌

  • @Jinsy531
    @Jinsy531 4 года назад +76

    കമന്റ്‌ നോക്കാൻ 🏃‍♀️🏃‍♀️🏃‍♀️വന്നവർ ഉണ്ടോ 👍👍👍

  • @neenanisha2331
    @neenanisha2331 4 года назад +60

    സുബ്രുന്റെ അമ്മയുടെ തലയിലെ കളിമണ്ണ് ചുരണ്ടി കളയൂ കോന്നി മാമ, പിന്നെ സ്വാമി അമ്മാളു നെ ഇറക്കി വിട്ടിട്ടു അല്ലുനെ നിലക്ക് നിർത്തണം, ധർമനെ കൊണ്ടുവന്ന് ശ്രീദേവി യുടെ ജീവിതം ഒന്ന് പച്ച പിടിപ്പിക്, lilly സുബ്രു രണ്ടും കൂടി അടിച്ചു പൊളിച്ചു ജീവിക്കട്ടെ.... ഇത്ര ഒക്കെ ചെറിയ ആഗ്രഹങ്ങളെ ഉള്ളു... 🙏🙏

  • @shamnashafishamnashafi7886
    @shamnashafishamnashafi7886 4 года назад +18

    Subrunte ammak nalladh kodk avar lillykuttik vendi samsarikkan nav illa alamelunu vendi samsarikkan nav und

  • @mercyy8042
    @mercyy8042 4 года назад +24

    അമ്മാളുവിനെ ചവിട്ടി പുറത്താക്കുക

  • @mumthasnichu2153
    @mumthasnichu2153 4 года назад +5

    Darmanem vakachanem miss cheyyunnavarundo

  • @LoomiKichIdeas
    @LoomiKichIdeas 4 года назад +4

    Lilly.... soooooippperrrrbbbb🥰😍🥰🥰🥰🤩
    സ്നേഹമാണ് ഒലക്കേടെ മൂട്.. 😝😝😝

  • @sujith207
    @sujith207 4 года назад +38

    Ammaluvinu nalla pani kittanam

  • @lijidaineesh8920
    @lijidaineesh8920 4 года назад +18

    Eattavum ishttapeatta episode eantea sredeavi ne polich😍😍😍😍

  • @ammushaji1765
    @ammushaji1765 4 года назад +3

    Oru pade nalukalkku shesham ennu ee serial kandu .without skipping. Sreedhevi adipoli

  • @raseenaafsal9749
    @raseenaafsal9749 4 года назад +8

    Iniyalle angot പൊളി എപിസോഡ്സ്

  • @aswathyvs2917
    @aswathyvs2917 4 года назад +12

    Sreedevi😘😘

  • @thamjishaj1437
    @thamjishaj1437 4 года назад +36

    ഒരു പാട് കാലങ്ങൾക്കു ശേഷം ആ പഴയ ലില്ലി കുട്ടിയെ ഇന്ന് തിരിച്ചു കിട്ടിയത് ആർക്കൊക്കെയാ.ഇവിടെ ഒന്ന് ലൈക്കീട്ടു പോവ്വോ .

  • @johnp2024
    @johnp2024 4 года назад +13

    Eppola Kanan rasam

  • @safiyajishad7269
    @safiyajishad7269 4 года назад +12

    പൊളിച്ചു shrethevi

  • @jishageorge2103
    @jishageorge2103 4 года назад +12

    Sreedevi powlichalloo,....🔥🔥😍😍😍😍😍😍

  • @geethusaritha4017
    @geethusaritha4017 4 года назад +12

    sreedevi super

  • @ManjuManju-dn6zb
    @ManjuManju-dn6zb 4 года назад +7

    Lilly sare supper

  • @DivyaDivya-uh5xw
    @DivyaDivya-uh5xw 4 года назад +12

    Lilikottti polichu

  • @aryamukesh9061
    @aryamukesh9061 4 года назад +12

    Lillikuttiye padi irakki vittappo illatha sangadama aa puthana ammalu pokuvannu paranjappo subrunte ammaykk

  • @Dr.StephyTitus
    @Dr.StephyTitus 4 года назад +36

    Eposode Adipoli...enthayalum nammalde request kettunu thonunnu kadhakku oru mattam okae und..kadha ipo korach intresting ayi😍👍🏻👍🏻keep it up

  • @soufinavassoufinavas3032
    @soufinavassoufinavas3032 4 года назад +36

    Enne score cheyithade sreedevi kutty

  • @PooliyaManga
    @PooliyaManga 4 года назад +1

    ഈ എപ്പിസോഡ് സൂപ്പർ... 😍💖👌👍

  • @archanavkumar5294
    @archanavkumar5294 4 года назад +5

    Sreedevi ummmmaaaa.....

  • @katheejavavad1059
    @katheejavavad1059 4 года назад +3

    Ee serial nannavanamenkil ammalunn paranja kuntham ee veettinn irangi poganam nanam ketta jenmam neril kandal kalledth erinjene

  • @sheenasebastian5561
    @sheenasebastian5561 4 года назад

    Ippo kanan oru rasamundu😍😍😍

  • @aswanisareesh2213
    @aswanisareesh2213 4 года назад

    Super episode. Ingane thanne angu munpotu poyal ee serial seetha serial levalil ethum.

  • @paaru33
    @paaru33 4 года назад +5

    Lillikuttide room maari ....allunte roompole aayirunnu avalude athyaroom....

  • @alluallus1873
    @alluallus1873 4 года назад +4

    Iillikutty ippo spr.

  • @anjanaanjana2749
    @anjanaanjana2749 4 года назад +1

    Super

  • @jemshijem4474
    @jemshijem4474 4 года назад +1

    ശ്രീദേവിടെ hairstyle...കിടു...!!!!!!

  • @shabana_navas
    @shabana_navas 4 года назад +1

    Pwlichh muthee sreedevii😘

  • @beenadaniel5234
    @beenadaniel5234 4 года назад +5

    ശ്രീദേവി പൊളിച്ചു

  • @marykuttykckc4745
    @marykuttykckc4745 4 года назад +4

    Pls Dilector, ഈ സീരിയൽ ഇനി നന്നാക്കണം - അമ്മാളുവിനെയും കൊളത്തറ കിളവനം എടുത്തുകളയ്. പൊന്നമ്മച്ചിയേം വർക്കിച്ചനേം കൊണ്ടുവരു.സീരിയൽ സൂപ്പറാകട്ടെ. ആശംസക ൾ.

  • @shamnafahad5713
    @shamnafahad5713 4 года назад +1

    Sreedevi um Lilly um Pwolichuuu...😍😍😍😍😍😍

  • @mekhasamuel
    @mekhasamuel 4 года назад

    Lily ude Saree superb, Lizyamma dress always superb