Комментарии •

  • @busthuscreation2594
    @busthuscreation2594 5 лет назад +578

    ഓരോ ദിവസം ചെല്ലും തോറും serial kannane thonunnila... Bore aayi വരുന്നു .. കോന്നി സാറെ എന്നാ പറ്റി കഥ യ്‌ക് ക്ഷാമം വന്നോ

    • @lakshmylachu2630
      @lakshmylachu2630 5 лет назад +4

      ഞാൻ noti കണ്ടിട്ടുപോലും അതാ varanjeeee..... ഒരു intrst illaa

    • @ayisharasool
      @ayisharasool 5 лет назад +6

      ഞാനും ഒരുപാട് എപ്പിസോഡുകൾ ഇപ്പോൾകണ്ടിട്ടില്ല മഹാ ബോർ

    • @ayisharasool
      @ayisharasool 5 лет назад +4

      ഞാൻ കാണുന്നില്ല ഒരുആശുപത്രിയും അറ്റാക്കും മഹാദുരന്തം

    • @jishauthaman8472
      @jishauthaman8472 5 лет назад +5

      Yes kanane thonnunnilla

    • @shibishafeeque6046
      @shibishafeeque6046 5 лет назад +4

      Athe

  • @aliyacollections677
    @aliyacollections677 5 лет назад +54

    സുബ്രു ഒന്നുമല്ലെങ്കിൽ ഈ സീരിയലിലെ പ്രധാന നായകനല്ലേ ഈ വിവരക്കേടിൽ ചാടല്ലേ ചാടിയാൽ ഈ sereal പൊളിയും 100% ഗ്യാരണ്ടി

  • @shanaman1229
    @shanaman1229 5 лет назад +92

    ഇതു പോലെ ആണ് കഥയുടെ പോക്കെങ്കിൽ .... കോന്നി സാർ സീത നിറുത്തിയത് നന്നായിന്ന് അഭിപ്രായമുള്ളവരുണ്ടോ 😜😜

  • @lijidaineesh8920
    @lijidaineesh8920 5 лет назад +530

    ഷണ്മുഖൻ ഒരു പാഷണത്തിൽ ക്യമിയാണെന്ന് തോന്നീത് എന മാത്രം ആണോ♥♥♥♥♥♥♥♥♥♥

  • @midhun9378
    @midhun9378 5 лет назад +679

    സീരിയലിന് ഒപ്പം കമന്റ്‌ വായിക്കുന്നവർ ഉണ്ടോ

  • @richukp7107
    @richukp7107 5 лет назад +141

    Subruvine ചതിച്ചാൽ ഞങ്ങൾ ഈ സീരിയൽ കാണൽ നിർത്തും... പറഞ്ഞില്ലാന്നു വേണ്ട

    • @leenas5841
      @leenas5841 5 лет назад +1

      Oru oversear aayittum subrune manasilavathondalle

  • @shazmehar2023
    @shazmehar2023 5 лет назад +247

    ആകെ കാണുന്നൊരു സീരിയൽ ആയിരുന്നു. അതു ഇപ്പൊ ബോർ ആയി

  • @shahanasvlogvlog9483
    @shahanasvlogvlog9483 5 лет назад +140

    ഇപ്പോൾ അരങ്ങളുടെ വീട് സീരിയൽ കാണാൻ തന്നെ തോന്നുന്നില്ല. ആർക്കാകെ അങ്ങനെ തോന്നി അങ്ങനെ ഉള്ളവർ like അടിക്കു

  • @sobhanasarada8005
    @sobhanasarada8005 5 лет назад +106

    ഈ സാറാ MA.Mphil, PhD. ഒക്കെയാണെന്നു പറഞ്ഞിട്ട്.redblood corpecell കുറഞ്ഞാൽ കുട്ടി യുണ്ടാവില്ല എന്നു പറയിക്കുന്ന റൈറ്റർക്കൊരു അവാർഡ് കൊടുത്താൽ കൊള്ളാം

  • @dhanyamathew9279
    @dhanyamathew9279 5 лет назад +92

    ഷണ്മുഖന്റെ കരണതു ഒന്ന് പൊട്ടിക്കണം

  • @dhanyamaria7669
    @dhanyamaria7669 5 лет назад +201

    Serial skip cheythu kandavar aroke?

  • @favs4638
    @favs4638 5 лет назад +153

    ശ്രീദേവിയുടെയും ധർമ്മന്റെയും കല്യാണം പറഞ്ഞു ശരിയാക്കി നടത്താൻ സീതേച്ചിയെയും ഇന്ദ്രേട്ടനെയും കൊണ്ടുവാ. അങ്ങനെയെങ്കിലും ഈ സീരിയേലിനെ ഒന്ന് രക്ഷിക്കൂ..

  • @ramzisunilramzisunil6665
    @ramzisunilramzisunil6665 5 лет назад +47

    വിദ്യാഭ്യാസത്തിനു ഡോക്ടറേറ്റ് നേടിയ സാറാമ്മക്കു അറിയില്ലേ ഡോക്ടർ എന്താ പറഞ്ഞത് എന്ന് ഒരു പഠിത്തവും ഇല്ലാത്ത വക്കച്ചൻ പറഞ്ഞില്ലേ രണ്ടും തമ്മിൽ ഉള്ള വിത്യാസം

  • @gamingwithfriends9033
    @gamingwithfriends9033 5 лет назад +124

    സബ്രുവും ലില്ലിയും ഈ businessil പങ്കാളി ആകരുദ് പ്ലീസ്

  • @aiswaryakk643
    @aiswaryakk643 5 лет назад +1

    Eee shanmukanu vattano??

  • @sivanandita2561
    @sivanandita2561 5 лет назад +45

    ഭയങ്കര ബോർ ആണ് ഇപ്പോൾ 😉😉😉

  • @thajusworld4646
    @thajusworld4646 5 лет назад +185

    സാറാമ്മക്കു ഇച്ചിരി കൂടെ ലിപ്സ്റ്റിക് ഇട്ടുകൊടുക്ക് പൊന്നു ഡിറക്ടറെ 🙃🙃🙃🙃🙃🙃🙃

    • @MohammedHassan-uj6oc
      @MohammedHassan-uj6oc 5 лет назад

      🤣🤣🤣

    • @Ami_2211
      @Ami_2211 5 лет назад +1

      😂

    • @myworld204
      @myworld204 5 лет назад +5

      പഴയ സാറാമ്മ മതി യായിരുന്നു

    • @hainandus7020
      @hainandus7020 5 лет назад

      kanninte vaalum kurachkudi neetti eazhuthan para...athukoodi aakumbol eallam ok

    • @hainandus7020
      @hainandus7020 5 лет назад

      kand kand maduthu

  • @fathimanujum147
    @fathimanujum147 5 лет назад +186

    പഴയ സാറ യെ തന്നെ ഞങ്ങൾക്ക് മതി കോന്നി സാറയെ

    • @babithaajoy2074
      @babithaajoy2074 5 лет назад +1

      Pazha sara ellelum kuzhapam Ella
      Vere kolllavunna arelum mathy ayirunnu

    • @kunhimuhammed9069
      @kunhimuhammed9069 5 лет назад +4

      pazhaya sara mathi

  • @leenas5841
    @leenas5841 5 лет назад +63

    സുബ്രു ഈ ബിസ്സിനെസ്സ് il നിന്ന് പിന്മാറണം ഇത് ചതിയാണ്

  • @manjurajesh4580
    @manjurajesh4580 5 лет назад +3

    Lisamma polichu

  • @sijajyothikannan2332
    @sijajyothikannan2332 5 лет назад +150

    ആരാണ് നായകൻ ആരാണ് നായിക? സത്യത്തിൽ ഇത് ആരുടെ കഥയാണ്? എങ്ങോട്ടാണ് ഇതു പോകുന്നത്? Very bore

  • @sruthirajeev5205
    @sruthirajeev5205 5 лет назад +15

    സീത ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് മിസ്സ്‌ ചെയുന്നു... ഇതാണെങ്കിൽ ഒരു കഥയുമില്ല

  • @itsmylife9631
    @itsmylife9631 5 лет назад +20

    ഇവിടെ 90% commentsum നെഗറ്റീവ് ആണ്... ഞങ്ങളുടെ സീത നിർത്തിച്ചിട്ടു ഇപ്പോൾ സമാധാനമായോ.... 👏👏👏👏👏👏

  • @geethakumari6766
    @geethakumari6766 5 лет назад +31

    രണ്ടു കോടി ഇറക്കി യതേയുള്ളു, എത്ര പെട്ടന്നാണ് വീണ്ടും, പണം അടിക്കലാണോ ഇവർ ക്കു പണി

  • @msvpkallikkandy4905
    @msvpkallikkandy4905 2 года назад +1

    ഇപ്പോഴത്തെ അവസ്ഥയിൽ പറയാൻ പറ്റിയ പേരാണ്
    അതിമോഹം ആപത്ത്

  • @busthuscreation2594
    @busthuscreation2594 5 лет назад +102

    Sarayude കരച്ചിൽ ദുരന്തം...... 🤣😂

  • @gopikaratheeshgopikarathee436
    @gopikaratheeshgopikarathee436 5 лет назад +1

    Vakkachan saaraamaa sneham. Shanmuganu asooyaaa. thonnunnuu😀😀😀😀😀😀😍😍

  • @muthinteponnu143
    @muthinteponnu143 5 лет назад +38

    സാറയുടെ വാലിട്ടെഴുതിയ കണ്ണ് ആ മുഖത്തിന് ചേരില്ല...... ചൂട് കഞ്ഞിയിൽ കൈയ്യിട്ടാൽ പൊള്ളില്ലേ

  • @farifilu6134
    @farifilu6134 5 лет назад +1

    lisama sevichante chathikkal lilline ariyikkanam

  • @shilpakc7507
    @shilpakc7507 5 лет назад +36

    വെറും കൈയ്യോടെ വീട്ടിന്ന് ഇറങ്ങിയവ൪ക്ക് രണ്ടു കോടിയുടെ വീട്...ഗവണ്മന്റ് ജോലിക്കാരായ വിവരമുള്ളവ൪ മണിചെയി൯ ബിസ്നസ്....പത്ത് ലക്ഷം ....ന്തായിത്

    • @zeenak8609
      @zeenak8609 5 лет назад +1

      കഥ തോന്നുമ്പോലെ മാറ്റിപ്പിടിക്കുന്നതാ

  • @anjithr6615
    @anjithr6615 5 лет назад +42

    ഷൺമുഖന് കല്ല്യാണം കഴിക്കാത്തതിൻറെ വിഷമമാ

  • @Meandmore77
    @Meandmore77 5 лет назад +106

    ഈ ഷണ്മുഖന് വല്ല വട്ടും ഉണ്ടോ ...അല്ലെങ്കിൽ പഴയ പ്രതികാരം കൊണ്ട് നടക്കുകയാണോ .....
    ലിസാമ്മയോട് ബിസിനസിനെ കുറിച് പറയാണെങ്കിൽ ഒരിക്കലും സമ്മതിക്കില്ല ...അതിനു കുറച്ചു വിവരം ഉണ്ട്‌...

  • @mohammadmusthafa8511
    @mohammadmusthafa8511 5 лет назад +1

    ഇത്രയും വിവരം ഉള്ള സുബ്രു ,ലില്ലി ഇപ്പോൾ പൊട്ടരാണോ? വിവരം ഉള്ള സാറാ edblood corpecell കുറഞ്ഞാൽ കുട്ടി യുണ്ടാവില്ല എന്നു

  • @aiswaryakk643
    @aiswaryakk643 5 лет назад +1

    Swaminathande Ororo mandan swapnangal 😂😂😂😂😂😂

  • @anjuanjus3828
    @anjuanjus3828 5 лет назад +28

    ഷൺമുഖം ഓവർ ആണ്, അയാളുടെ ഒരാവശ്യവും ഇല്ല

  • @susyrajan9055
    @susyrajan9055 5 лет назад +12

    കല്ലിയാണം കഴിയാത്ത കുട്ടുകാർക് ഈ.. ഷണ്മുഖൻ ഒരു പാരാ

  • @sayedvlogs6678
    @sayedvlogs6678 5 лет назад +10

    സീരിയൽ കാണാൻ ഒരു രസവുമില്ല

  • @sonanarayanan2300
    @sonanarayanan2300 5 лет назад +26

    Sara vallandu abinayikkunnu........subru ieeeeee....nthootu charactr aanuppa
    Nowadays eee serial skip cheyyane neram llu....subrunte...manungatharam..
    Sara ude romance...

  • @farisha5572
    @farisha5572 5 лет назад +19

    Ee sarakk sound cherunnillaaa.... Dubbing artistine mattu plzzzz.....

  • @rekhaudayan6921
    @rekhaudayan6921 5 лет назад +8

    സീത സീരിയൽ പോലെ ആവാൻ നോക്കിയതാണ് കുറേ റോമൻസ് സീൻ കാണിച്ച് പക്ഷേ കുറ്റം പറയുന്നത് അല്ലേ ആദ്യമൊക്കെ അതിൽ കുറച്ച് വിജയിച്ചു പക്ഷേ ഇപ്പം പറ്റം പരാജയം ആയി പോയി.വേഗം നല്ല രീതിയിൽ അവസാനിപ്പിച്ചാൽ അതാവും കാണുന്നവർക്കും ഈ സീരിയൽ സംപ്രേഷണം ചെയ്ത നിങ്ങൾക്കും സന്തോഷം ലഭിക്കും

  • @suhurbanj176
    @suhurbanj176 5 лет назад +40

    Story, writere, ഒന്ന് മാറ്റിപ്പിടി konnisire, ഇല്ലെങ്കിൽ ഇത്‌ എട്ടുനിലയിൽ പൊട്ടും പറഞ്ഞേക്കാം 😐😐

  • @umaammu5064
    @umaammu5064 5 лет назад +1

    Darman evide poyi

  • @Travelersidukki
    @Travelersidukki 5 лет назад +39

    ഐഷു മതി... ഈ സാറാ കൊള്ളില്ല

  • @adeebafarhakhalid7455
    @adeebafarhakhalid7455 5 лет назад +8

    Ethreyum padicha saraikk dr. Parannath manasilayille

  • @annblessygeorge1169
    @annblessygeorge1169 5 лет назад +10

    Lisamma ozhike bakki ellam oro prahasanangal mathramanippo

  • @sachuanaswarasachu7057
    @sachuanaswarasachu7057 5 лет назад +65

    Swamyiyude business polliyan povunath arokke kannann kathirikunnu athil subru chennu chadathe irunnal nathiyayirunnu

  • @kavithaanuraj2352
    @kavithaanuraj2352 5 лет назад +1

    Lisammo pwlikkuanalo😃

  • @sonanarayanan2300
    @sonanarayanan2300 5 лет назад +3

    "Ninte kudumbam njangl alla...ninte bharya um kunju um aanu" very practical dialogue..ingane parayan dairyam ulla ammamaaru ippo nattil valare kuravanu....
    Marumakkl...makkale thattiyedukkn varana poothanakl aayi ah mikka ammamarum kanane....
    Ah point polichu ttaaa directre...

  • @shaihafath4418
    @shaihafath4418 5 лет назад +12

    സാറ കിനി ലിപ്സ്റ്റിക് ഇല്ലേ.... ഇടാൻ കുറച്ച് കൂടി ഇടൂ.. തീരെ ഇല്ല

  • @llabeeb9408
    @llabeeb9408 5 лет назад +67

    Ethil chocolate fans undo

    • @stephyantony4172
      @stephyantony4172 5 лет назад

      Pinnilla

    • @llabeeb9408
      @llabeeb9408 5 лет назад

      Roobz Roobu alla kitkat

    • @suhurbanj176
      @suhurbanj176 5 лет назад

      ഞങ്ങൾടെ വാവ ചോക്ലേറ്റിന്റെ ala😃😃

    • @sunainashajil957
      @sunainashajil957 5 лет назад

      എന്റെ ഫേവറൈറ്റ് സീരിയൽ ....😍😍😍

    • @shahananiyu7797
      @shahananiyu7797 5 лет назад

      Unde da

  • @ashithariyas3859
    @ashithariyas3859 5 лет назад +1

    saarayude vaalittulla kannezhithal boar

  • @kavyap.r496
    @kavyap.r496 5 лет назад +8

    Very Boaring full skipping

  • @ashrafbalepuni9648
    @ashrafbalepuni9648 5 лет назад

    Kandupidchikodu lisamma lillykuttik

  • @ambilianil4961
    @ambilianil4961 5 лет назад +3

    Shanmugane kondu kollu

  • @leenas5841
    @leenas5841 5 лет назад +26

    ഇത്രയും കാലം ലൈക്‌ ചെയ്തിട്ട് ഇപ്പോൾ dislike adich thudangiyavar aarokke🤔

  • @fortunefortune7340
    @fortunefortune7340 5 лет назад +7

    അത്യാഗ്രഹം ആപത്താണ് നാഥേ -ട്ടാ !!!സ്വാമിനാഥാ 😅😅😅😅🤪🤪🤪

  • @rasnarasu2802
    @rasnarasu2802 5 лет назад +26

    എന്തോന്ന്,
    വല്ല മാറ്റവുമുണ്ടോന്നറിയാൻ കണ്ടു നോക്കിയതാ .പഴേപോലെതന്നെ അപ്പൊ അടുത്ത ശനിയാഴ്ച്ച

  • @snehajadevibalachandran7655
    @snehajadevibalachandran7655 5 лет назад

    Shanmughan super.Super acting also.

  • @amanaammus7674
    @amanaammus7674 5 лет назад +3

    nalla serial ayirunnu.....ipo kulamaaki

  • @elzamariya6339
    @elzamariya6339 5 лет назад +1

    Lipstick edathe Vanna Saramaykk dhe lipstick chakan kidakunna vakkachane Kanan kayariyappol....hihi

  • @saidasbt3390
    @saidasbt3390 5 лет назад

    Vennda subru plsssss🙏🙏🙏🙏

  • @priyanish901
    @priyanish901 5 лет назад +5

    സൂര്യ ടിവിയിലെ പുതിയ സീരിയൽ ഭദ്ര കാണുന്ന ആരെങ്കിലും ഉണ്ടോ ?? സൂപ്പർ ആണ് കണ്ണ് നനയിക്കുന്ന ത്രില്ലെർ

  • @naseeraasees9038
    @naseeraasees9038 5 лет назад +22

    അയ്യേ ഈ സാറയെ ഒന്നു മാറ്റു പ്ലീസ്. കഷ്ടം 😠😠

  • @razisworld2972
    @razisworld2972 5 лет назад +8

    Subru e Buissiness il koodaruth

  • @shameershameer3428
    @shameershameer3428 5 лет назад +15

    Full skip adikkunnavar like...

  • @rinshaanshad5711
    @rinshaanshad5711 5 лет назад +4

    Ee shanmugann ithenthinte keedaa

  • @12lekshmir8k6
    @12lekshmir8k6 5 лет назад +5

    ഈ വക്കച്ചനും sarakkumidayil ഷണ്മുഖന് എന്താ കാര്യം 😏😏😠😠

  • @afsananaju189
    @afsananaju189 5 лет назад

    Aake kolamayi eth.. Kanan eshtamillatheyayi.....

  • @ayurinfo1395
    @ayurinfo1395 5 лет назад +1

    Edil subru veezhum... Swamiyum ayi adich piriyum veed vilkkum... Last vakkachan sahayathinu ethum

  • @naseeranamees8582
    @naseeranamees8582 5 лет назад +7

    Ee serial kanan vendi thrillode wait cheyunna daysokk latayi upload cheyum ippo kanan mood illaathappozho nerathe thamne upload cheyan thudangi emthaa kadha

  • @PACHUSKITCHEN
    @PACHUSKITCHEN 5 лет назад +5

    Maduthu

  • @jencyjince5989
    @jencyjince5989 5 лет назад +10

    Ellam oppichu vechittu shanmugante game kalichondu iruppu super 😂😂

  • @abhinandanababu7293
    @abhinandanababu7293 5 лет назад +7

    ഇത്രയ്ക്കും വിവരമില്ലായ്മ പറയരുത് സാറാമ്മ വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയാണ്

  • @ammuamoos6979
    @ammuamoos6979 5 лет назад +20

    വക്കച്ചനെയും സാറ യെയും കണ്ട് പാവം തോന്നിയ വരുണ്ടോ

  • @jencyjince5989
    @jencyjince5989 5 лет назад +18

    Lillikkum,subruvinum vidhyabhyassam matreyullo bhodhamille

  • @amiradinuamiradinu7883
    @amiradinuamiradinu7883 5 лет назад +3

    samadikalle subru

  • @eyeyes6280
    @eyeyes6280 5 лет назад +2

    ലില്ലി കുറച്ചൂടെ മാന്യമായി ഡ്രസ്സ്‌ ധരിക്കണം വീട്ടിലെ മൂത്ത മരുമോൾ വലിയമനയിലെ ആളുകഅവരുടെ മുൻപിൽ കുട്ടി പാവാടയും കക്ഷം കാണിക്കുന്ന ഉടുപ്പും തന്നെയുമല്ല ലില്ലി റിയൽ ആയി നല്ല പ്രായം ഉണ്ട് സീരിയലിൽ ആയാലും കുറച്ചു മാന്യമായി ഡ്രസ്സ്‌ ധരിക്കാം
    ശ്രീദേവി അല്ലു ഇവരൊക്കെ എത്ര മാന്യമായി ഡ്രസ്സ്‌ ഇടുന്നു പ്രായംകുറച്ചു കാണിക്കാനാണോ കുട്ടി പാവാട മുട്ടിന്റെ മുകളിൽ നിൽക്കുന്ന വൃത്തികേട്
    സുബ്രു വിനേക്കാൾ 10/yr കൂടുതൽ ഉണ്ട് ലില്ലിക്ക് റിയൽ age കൊച്ചു ചെറുക്കൻ ആണ് സുബ്രു

  • @catherin8612
    @catherin8612 5 лет назад +2

    red coperation😂😂😂😂😂

  • @noufalkareem984
    @noufalkareem984 5 лет назад +1

    സുബ്രു വിനെ ബിസ്‌നസിൽ ചേർത്താൽ ഈ സീരിയൽ കാണൽ അതോടെ നിർത്തും.

  • @kavithaajay3179
    @kavithaajay3179 5 лет назад +1

    Pls ഡയറക്ടർ സർ ഇതിൽ സുബ്രു venda. ബിസിനസ്‌ സ്വാമി തന്നെ chayatte

  • @anushasomana5860
    @anushasomana5860 5 лет назад +1

    Shanmugan endh sadhanama xd, eni venam t g ravinde re-entry🌚

  • @krishnakichu5093
    @krishnakichu5093 5 лет назад +1

    paisa bazaar advertisement ishttapettavar undo......

  • @harikrishnannair5527
    @harikrishnannair5527 5 лет назад +3

    Oru apath varumbo samadhanipikkunnavana friend

  • @dr.meghasnair3423
    @dr.meghasnair3423 5 лет назад +25

    subramaniyam swaminathanthte businessil cheraruthu ottakk pottiiiii anubhavikanam ennullavar like chyuu

  • @suaibabs2365
    @suaibabs2365 5 лет назад +7

    Ini ithil indrettenum seethechiyum vannitt subrune pinthirippikkanam

  • @greeshmageethakumary9203
    @greeshmageethakumary9203 5 лет назад +13

    ദയവായി ഈ സാറാമ്മയെ mattoo

  • @faseelabasheer2646
    @faseelabasheer2646 5 лет назад +4

    subru lilliyum oru neat illatha pole.

  • @kuwaitpma8207
    @kuwaitpma8207 5 лет назад +12

    ഷണ്മുഖനാ ഇന്നത്തെ മാസ്സ് തല്ല് കിട്ടീട്ടും പിനേം ഫോൺ വന്നപ്പോ വക്കച്ചന് സീരിയസ് ആണെന്ന് പറഞ്ഞ മരണ മാസ്സ്.....

  • @kivizkivi2188
    @kivizkivi2188 5 лет назад

    Incometax ആൾക്കാർക് കേറി മേയാൻ പറ്റിയ വീട് ..2CR..വീട് വാങ്ങിച്ചിട്ട് 3 വെള്ളിയാഴ്ച ആയിട്ടില്ല ....PWDyiloke ഇതിനും മാത്രം salary ഉണ്ടെന്നു ഇപ്പോഴാ അറിഞ്ഞത്

  • @aliyacollections677
    @aliyacollections677 5 лет назад +8

    അമ്മാച്ച ആ ഷണ്മുഖനെ ഒന്ന് ചവിട്ടികൂട്ടുമോഞാനാദ്യായിട്ട് കാണുവാ ഇങ്ങനെ ഒരു കൂട്ടുകാരനെ സുഹൃത്താണ് പോലും കയ്യുംകാലും മീശയും വെച്ച മരമാക്രി

  • @deepthylenin7470
    @deepthylenin7470 5 лет назад +10

    Saramma aayittu veroruthiyem kittile

  • @kivizkivi2188
    @kivizkivi2188 5 лет назад

    കഥ ഇല്ലാതെ സീരിയൽ എടുക്കാൻ വന്ന ആദ്യത്തെ team..😄😄അരയന്നങ്ങളുടെ വീട് എന്നല്ല ഇടേണ്ടത് ..ആട് മാഞ്ചിയം എന്നായിരുന്നു നല്ലത് 😄😄

  • @lathifkaruvalthadaksd7284
    @lathifkaruvalthadaksd7284 5 лет назад +1

    Vakkachande prayam illathad kondairikum saraye matiyad

  • @rajalakshmiam1639
    @rajalakshmiam1639 5 лет назад +3

    Heyyyy

  • @fathimazahra1636
    @fathimazahra1636 5 лет назад +7

    ith nammade lissamma polikkunna thonnunnuu

  • @sujirhraarjun1169
    @sujirhraarjun1169 5 лет назад +2

    sarakke vivavramilay

  • @bincybkennedy7756
    @bincybkennedy7756 5 лет назад +4

    Subrune businessil ninnu pinmattanam.

  • @irinsara6115
    @irinsara6115 5 лет назад +1

    Savichan enthoru dhustana

  • @filzusworld9706
    @filzusworld9706 5 лет назад +1

    😎😎

  • @ashleyaniyankunju5971
    @ashleyaniyankunju5971 5 лет назад

    Saramma mandi ano atho abhinayikkuaano