Arayannagalude Veedu | Flowers | Ep# 201

Поделиться
HTML-код
  • Опубликовано: 11 окт 2019
  • Monday to Friday, 7.00 PM
    -----------------------------------------------------------------
    To watch all episodes of 'Arayannagalude Veedu' check out the play list
    -----------------------------------------------------------------
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+Flowersonair
  • РазвлеченияРазвлечения

Комментарии • 460

  • @richuzworld3053
    @richuzworld3053 4 года назад +678

    സ്വാമിയേ പോലീസ് പിടിച്ചാൽ മതി സുബ്രു പാവം ആണ് 😪

    • @najinasnajinas3830
      @najinasnajinas3830 4 года назад +1

      അത് തന്നെ

    • @lijupt6393
      @lijupt6393 4 года назад

      Evhan

    • @lijupt6393
      @lijupt6393 4 года назад

      @Shanza Shanzaums qf xcxdsvxx vffn
      Ccmfpownzxcvvnmasdfghjklqweétyiopzxcvbbmasdfggjklqqwrtyuiop

    • @lijupt6393
      @lijupt6393 4 года назад

      Jdmdmdv fmngmgmgmgb
      Hh
      V
      v
      Cc
      Xd
      c
      xxzzxMdjgmdtGntbidmhjeh8emmcgmdjievvmhnh

    • @lijupt6393
      @lijupt6393 4 года назад

      Rh

  • @ammuamoos6979
    @ammuamoos6979 4 года назад +1269

    ധർമ്മനെ കൊണ്ടുവരണമെന്നാഗ്രഹിക്കുന്നവർ ലൈക്കടിച്ചേ

    • @princesshair7809
      @princesshair7809 4 года назад +1

      Ente channel onnu kaanavo frnds ee photoyil click cheythal mathi...hand embroidery channel aaanu

    • @favs3618
      @favs3618 4 года назад +9

      ധർമ്മൻ വന്ന് സുബ്രൂനെ രക്ഷിക്കണം. എന്നിട്ട് ശ്രീദേവിയെ കല്യാണം കഴിക്കണം

    • @krishnapriya8851
      @krishnapriya8851 4 года назад

      Police ayi dharman vanne subrune rakshikkanam ennagraham ullavar undo

    • @ammuamoos6979
      @ammuamoos6979 4 года назад

      und

    • @merinjose9337
      @merinjose9337 4 года назад +1

      Aa character avasanichunna kettathu

  • @sheejakabeer6407
    @sheejakabeer6407 4 года назад +281

    പണം കൊണ്ടുപോയവരെ കയ്യോടെ പിടിക്കുക ധർമ്മൻ വരിക എന്നാലേ കാണാൻ ഒരു രസമുള്ളൂ

  • @anuanu9780
    @anuanu9780 4 года назад +443

    സുബ്രുവിനും ലില്ലി ക്കും എന്നും വിഷമം വേണ്ട കോന്നി സാറെ. അവരുടെ ശാന്തി മുഹൂർത്തം പോലും കാണിച്ചില്ല. അവർക്കും ഇച്ചിരി റൊമാൻസ് ഒക്കെയാവാം. ലില്ലി ലിസമ്മ സുബ്രു ശ്രീദേവി ഫാൻസ്‌ ഇതിലേ ഇതിലേ

  • @ammuamoos6979
    @ammuamoos6979 4 года назад +1144

    സുബ്രുവിനെ വെറുതെ വിടണ മെന്നാഗ്രഹിക്കുന്നവർ ലൈക്ക ടിച്ചേ

    • @princesshair7809
      @princesshair7809 4 года назад

      Ente channel onnu kandu support cheyyamo frnds..ishtayekil subscribe cheyyane

    • @rajitharajitha3537
      @rajitharajitha3537 4 года назад +1

      Ivare prashnm theerkkan seethayum indhrettanum varanam angana avare koodi ithil kanikkanm agrahikunnavar undo

  • @raaz5652
    @raaz5652 4 года назад +34

    സുബ്രുനെ രക്ഷികാൻ നമ്മുടെ ഇന്ദ്രേട്ടനെ കൊണ്ട് വരു.. ആ സ്വാമിനാഥൻ അവിടെ കിടക്കട്ടെ.. കൂട്ടിനു അലമേലുനേം അമ്മയേം വിട്..

  • @aliyacollections677
    @aliyacollections677 4 года назад +159

    അമ്മച്ചീടെ കാര്യത്തിൽ സേവിച്ചനോട് ഞാൻ പ്രധീക്ഷിച്ചത് തന്നെ സംഭവിച്ചു

  • @shamlashamla2262
    @shamlashamla2262 4 года назад +313

    subrune irakkan indrettan varan agraham ullavar like

    • @shahananiyu7797
      @shahananiyu7797 4 года назад +1

      Yannik unde

    • @nissamih4052
      @nissamih4052 4 года назад +2

      Enikkum

    • @suneerep4475
      @suneerep4475 4 года назад +1

      Seethayum

    • @bindusuresh5053
      @bindusuresh5053 4 года назад

      Thamarathumbi nd Alliyambal shoot bsyavum shanu

    • @preeshnakr4844
      @preeshnakr4844 4 года назад +1

      Plzzzzzzzzzzzzzzzzz ammachi pazhayathu mathiiii...... ponnammma chechi evide poi...... eeee tthallla ottum poraaaaa... plzzzzz dirctr sir ponnamma cheechi evide.....

  • @shahana6554
    @shahana6554 4 года назад +345

    ലിലികുട്ടി സുബ്രു ഫാൻസ്‌ ലൈക്‌

  • @user-rh3gc5zd2t
    @user-rh3gc5zd2t 4 года назад +155

    സുബ്രു വിനെ രക്ഷിക്കാൻ ഇന്ദ്രൻ വരട്ടെ 🤩🤩

  • @mohamedshahidmohamedshahid6730
    @mohamedshahidmohamedshahid6730 4 года назад +71

    ധർമൻ പോലീസ് ആയി വരണം

  • @susanalexander6978
    @susanalexander6978 4 года назад +223

    ലിസമ്മ ക്ക് വിവരം പോലീസിൽ അറിയിക്കാമല്ലോ

  • @ayishbik3916
    @ayishbik3916 4 года назад +761

    Subruvine ഇറക്കാൻ സീതെച്ചി വരാൻ താൽപര്യമുള്ളവർ ആരൊക്കെ

    • @abithasudeep6296
      @abithasudeep6296 4 года назад +9

      Enth pottatharaa e parayunne🙄

    • @sweetfamily4146
      @sweetfamily4146 4 года назад

      😃😃😃😃

    • @buggylol1783
      @buggylol1783 4 года назад +4

      No.

    • @Jinsy531
      @Jinsy531 4 года назад +6

      Indrettan vannalum mathy😆😆

    • @revi9135
      @revi9135 4 года назад +9

      @@buggylol1783 അതെ ഒരു ഇന്ദ്രേട്ടനും വരണ്ട. സുബ്രു ലില്ലി മതി.

  • @dr.meghasnair3423
    @dr.meghasnair3423 4 года назад +125

    വന്നു കെയറിയ പെണ്ണിൻറെ ഭാഗിയം അല്ലെ അല്ലുവിന്റെ അമ്മേ ? 🤣🤣🤣🤣

  • @prajithaprakash5949
    @prajithaprakash5949 4 года назад +46

    sreedevide dress അടിപൊളി

  • @symasymayoob2813
    @symasymayoob2813 4 года назад +14

    Indrettantte entrykk samayamaayille.......katta waiting 4 indrettaaaaaa......😗😗😗😗😗

  • @arshijunu7969
    @arshijunu7969 4 года назад +97

    Lisamma muth 😘😘😘😘😘

  • @ayishbik3916
    @ayishbik3916 4 года назад +130

    ലീസമ്മയുടെ ആ വരവ് കണ്ടപ്പോഴേ vijarichu പ്ലിഗ് ആവുമെന്ന്. നിങ്ങള്ക് തോന്നിയോ

  • @princeancy7665
    @princeancy7665 4 года назад +63

    പാവം സുബ്രു, സുബ്രുനെ ഇതിൽ പെടുത്തരുത് pls

  • @shahana6554
    @shahana6554 4 года назад +282

    ഇത് കാണാൻ interest ഇല്ലാത്തവരുണ്ടോ....

  • @jayankumar528
    @jayankumar528 4 года назад +19

    RUclipsr Lilly's natural tips ലിജോ ചേട്ടൻ വക്കീൽ ആയി തകർത്തു....നിങ്ങൾ മാസ്സ് ആണ് ചേട്ടാ

  • @shamlan448
    @shamlan448 4 года назад +44

    പാവം ലിസമ്മ, എന്തെക്കെയോ പ്രതിഷിച്ചു.

  • @neenuabilash7199
    @neenuabilash7199 4 года назад +48

    Hiii all...enthayum ippo onnu ok ayi varunnund... allune angane thanne venam.. subruvine kudukkalle

  • @shabutabu1200
    @shabutabu1200 4 года назад +39

    Lisamma muth..

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp 4 года назад +102

    ധർമനെ കൊണ്ടു മാത്രമേ രക്ഷിക്കാൻ കഴിയു താങ്ക്സ് അങ്ങനെ ആയിക്കോട്ടെ

  • @haseenaanees7166
    @haseenaanees7166 4 года назад +82

    ആഹാ.. സുബ്രൂന്റെ വക്കീൽ നമ്മുടെ ലിജോ ചേട്ടൻ അല്ലേ... അത് പൊളിച്ചു 👌പുള്ളി ആള് കൊള്ളാലോ.

    • @raheemazakariya7712
      @raheemazakariya7712 4 года назад

      Ayye edh lijo

    • @jayankumar528
      @jayankumar528 4 года назад +1

      ലിജോ ചേട്ടൻ ആണ് അതു

    • @jayankumar528
      @jayankumar528 4 года назад

      @@raheemazakariya7712 എന്താ ഒരു പുച്ഛം

    • @jayankumar528
      @jayankumar528 4 года назад

      @@raheemazakariya7712 യൂട്യൂബിൽ Lilly's natural tips എന്നു അടിച്ചു നോക്കു...അങ്ങേര് കൈ വെക്കാത്ത മേഖല കുറവാ

    • @haseenaanees7166
      @haseenaanees7166 4 года назад +3

      എന്തേ ലിജോ ചേട്ടൻ എന്ന് കേട്ടപ്പോ ഒരു പുച്ഛം... പുള്ളി സൂപ്പറാ.

  • @relaxingcorner8915
    @relaxingcorner8915 4 года назад +58

    എനിക്ക്യപ്പഴേ ഉറപ്പാരുന്ന് ലിസമ്മ പ്ലിങ്ങുമെന്ന്....😏

  • @soumyasiya6061
    @soumyasiya6061 4 года назад +57

    Seethechi indrettanum varanam.....

  • @princyvasanthan3489
    @princyvasanthan3489 4 года назад +67

    അല്ലുനും അമ്മയ്ക്കും പണികിട്ടി 😂😂😂
    പാവം സുബ്രു

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +3

    Superb 👌👌

  • @lekshmikiran
    @lekshmikiran 4 года назад +52

    Pottumennu vicharichuu swamide business. But ithra pettannu expect cheythillaa. Allunu ithu venam. Paavam subruu

  • @aysharifa9699
    @aysharifa9699 4 года назад +16

    Suburumani pavam😂😂

  • @zennumolzennumol5782
    @zennumolzennumol5782 4 года назад +37

    Lisamma. avarude hotel meet police I'll areeek

  • @aiswarya8073
    @aiswarya8073 4 года назад +25

    Indran vannu pissa koduthal mathiayirunu

  • @kirankirannandhanam2382
    @kirankirannandhanam2382 4 года назад +29

    Konni sir suubruvinea rakshikan njagalude lndhrettanum seethechiyym varanea plzzzzzzzzzzzzz

  • @reenapd5198
    @reenapd5198 4 года назад +9

    Allu num avalde ammaikum ee kattikootiyathinoke oiru marupadi lillydennu kodukkoo.. Andhasayee ouru naalu varthanam parayate avarude mugathu nokki

  • @sreezworld58
    @sreezworld58 4 года назад +15

    Subrunte manja vandi ...swami vittathalle😁

  • @ponnuponnuzz3809
    @ponnuponnuzz3809 4 года назад +8

    1adikan vanatha chammi poyi 3aayi poyi🤗

  • @ambilyshanty6390
    @ambilyshanty6390 4 года назад +4

    മോളി കുട്ടി രണ്ടു പെറ്റു എന്ന് പറഞ്ഞിട്ട് കുട്ടികൾ എവിടെ . സീരിയൽ തുടങ്ങിയത് മുതൽ ഇതുവരെ കാണിച്ചിട്ടല്ലല്ലോ ?🤔🤔

  • @noufiyaeizudheen9512
    @noufiyaeizudheen9512 4 года назад +11

    Iniyenkilum enthu vannalum aa swamiyeyum alluvineyum rakshikkaruth. Padikkatte avarum avarde ammayum 😠

  • @lanalazin6566
    @lanalazin6566 4 года назад +13

    Subur paavam

  • @jaseelaadivar18
    @jaseelaadivar18 4 года назад +7

    Pavam lisamma Eni lisamma Sundamay Ivare pootte

  • @farifilu6134
    @farifilu6134 4 года назад +14

    vannukayariya allunte bagiyam alle

  • @ancyanish8397
    @ancyanish8397 4 года назад +14

    pavam lisamma chammiyallo

  • @achuskitchen1072
    @achuskitchen1072 4 года назад +5

    മോളിച്ചേച്ചിയുടെ 2 പിള്ളേർ എവിടെ ennit. ഇത് വരെ kanditilallo

  • @tasteofmalabar8404
    @tasteofmalabar8404 4 года назад +22

    Subruvinte raksikkan indrettane kond varu

    • @minnuuu2982
      @minnuuu2982 4 года назад +1

      Rajeevan vakkeeel vannalum mathyi

  • @jainap8354
    @jainap8354 4 года назад +18

    Subruvuine Rekhshikkan Mathram IndrettanumSeethechiyum Varaamennu Aagrahikkunnavar Like Adiche

  • @jamshi137
    @jamshi137 4 года назад +13

    camera menon thulllal paniyaaano??

  • @shareenamuzammil2284
    @shareenamuzammil2284 4 года назад +34

    Paavam subru😪

  • @amiradinuamiradinu7883
    @amiradinuamiradinu7883 4 года назад +49

    ammachiye chepakuttik adik

  • @itsmesajid
    @itsmesajid 4 года назад +45

    ഇത്രേം തള്ളി പൊളി സീരിയൽ ഞാൻ കണ്ടിട്ടില്ല

    • @fathimafahreen463
      @fathimafahreen463 4 года назад +2

      Eniyangott... kaanathirunnaalonnaa.
      . Nde orith😊🙃

    • @itsmesajid
      @itsmesajid 4 года назад

      @@fathimafahreen463 Subscribe my channel

  • @sinansinu-ju6mm
    @sinansinu-ju6mm 4 года назад +10

    Ammachidushtta

  • @faizalk1790
    @faizalk1790 4 года назад +4

    Subru rakshapedanam lisamma ellam thuranne parayanam sevichal pidikkapedanam

  • @anup1594
    @anup1594 4 года назад +162

    Njn aadhyam ayitta comment idunne enik like tharo

    • @princesshair7809
      @princesshair7809 4 года назад

      Pinnenta like tharalo....ente channel onnu subscribe cheyyamo...rose flower photo click cheythu videos onnu kaanavo ishtayekil subscribe cheyyane

  • @mariyaeldhose5684
    @mariyaeldhose5684 4 года назад +57

    അല്ലൂന് ഒന്നും പറയാൻ ഇല്ലേ

  • @rishalrishu6126
    @rishalrishu6126 4 года назад +4

    Thanks AGAINforyouremail

  • @user-vd9oj3oy6y
    @user-vd9oj3oy6y 4 года назад +66

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ.. ഇതെങ്ങോട്ടാണാവോ കഥയുടെ പോക്ക്...

  • @subydias9729
    @subydias9729 4 года назад +11

    Pavam subru

  • @farzanashahan5555
    @farzanashahan5555 4 года назад +5

    Eni veendum vadaka veetilotu aayrkum

  • @lanalazin6566
    @lanalazin6566 4 года назад +19

    Engane eangilum alluvinteum ammaudeum ahangaram kurayallo

  • @kidsbabymuaaz1044
    @kidsbabymuaaz1044 4 года назад +25

    E ammachi sreepadhathile venuvinde amma tanneyan

    • @mohammedazharudheen9609
      @mohammedazharudheen9609 4 года назад

      കസ്തൂരിമാന്‍ ലെ eeshwaramadathile മുത്തശ്ശി കൂടിയാണ്

  • @amrithachandran7815
    @amrithachandran7815 4 года назад +35

    ഇവിടെ എപ്പോൾ നോകിയാലുo first പറയാൻ ആൾകാര് മാത്രേമ ഉള്ളല്ലോ eswara

  • @Musammil-ib5xh
    @Musammil-ib5xh 4 года назад +41

    ലിസമ്മ ക്ക് ഉള്ള ബുദ്ധിയും പോയോ സുബ്രുവിനെ യും ലില്ലിയും എങ്ങനെ ഉപദ്രവിക്കാൻ എന്നുവിചാരിച്ച് നിൽക്കുന്നവരോട് ആണോ ഇത് പോയി പറയേണ്ടത് എന്റെ പൊന്നു കോന്നി സാറേ ഈ കഥ അവിടെയുമിവിടെയും എത്താത്ത തോതിൽ ആക്കല്ലേ ഇത് നല്ലൊരു സീരിയൽ ആയിരുന്നു കൊളമാക്കി തരല്ലേ പ്ലീസ് ഇതൊരു അഭ്യർത്ഥനയാണ്

  • @silnalijesh1266
    @silnalijesh1266 4 года назад +27

    സ്വാമിയേ മാത്രം പോലീസ് പിടിച്ചാൽ മതി... അതോടെ അല്ലുവിന്റെയും അമ്മാളുവിന്റെയും അഹങ്കാരം തീരണം..... save സുബ്രു..... ഇങ്ങനെ ഉള്ള അരയന്നങ്ങളെ അല്ല ഞങ്ങൾക്ക് കാണേണ്ടത്...... ഇപ്പോ ഉള്ള അമ്മച്ചി ബോർ ആണ്..... വക്കച്ചൻ സാറാമ്മ പോയോ

  • @suhanasuhana2356
    @suhanasuhana2356 4 года назад +2

    Ithellam alluntey bhaghyam Lilli kutti kandu padikattey

  • @user-ri6oj9gb8o
    @user-ri6oj9gb8o 4 года назад +13

    Thomachayanu 2 Pullaru undo?

  • @lakshmiparackal3575
    @lakshmiparackal3575 4 года назад +52

    വക്കീൽ നമ്മുടെ ലിജോ ചേട്ടൻ അല്ലെ... easy Tips...

    • @jinijose504
      @jinijose504 4 года назад +4

      lakshmi parackal enikum thonni. Aano sherikum

    • @cpmediabyfasi7899
      @cpmediabyfasi7899 4 года назад +3

      Enikkum thonniyrunnu,pinne athe pole chaya ulla vere aaronn vijrichu😉

    • @jinijose504
      @jinijose504 4 года назад +1

      ammu ps oru youtuber aanu filimil um cheriya vesham cheithittundu

    • @lakshmiparackal3575
      @lakshmiparackal3575 4 года назад

      @@jinijose504 അതെ

    • @lakshmiparackal3575
      @lakshmiparackal3575 4 года назад

      @ammu ps Lillys natural tips...

  • @VavasFoodRecipes
    @VavasFoodRecipes 4 года назад +3

    ധർമൻ പോലീസ് ആയി വരും. സുബ്രുവിനെ രക്ഷിക്കാൻ

  • @jaseelaadivar18
    @jaseelaadivar18 4 года назад +16

    Avar hottlail Alle kottu kodumenne parange Avare police ne konde pidipikknm Vijarika ta pidittam😃

  • @Najeeb1729
    @Najeeb1729 4 года назад +6

    Lilli kutti ennalle paranhathinn thirichu oru dayalokhengilum parayuu aa thallayodum molodum

  • @asysidhiq4728
    @asysidhiq4728 4 года назад +23

    ആ ലൈസാമ്മയ്ക്ക് ഒന്ന് പോലീസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞൂടെ. അവർ ഹോട്ടലിൽ ഉണ്ടന്ന് ഒന്ന് വിളിച്ചു പറ എന്റ പൊന്നു ലിസാമ്മേ 😓😓😓അല്ലെങ്കിൽ സുബ്‌റൂനെ പോലീസ് പിടിക്കും 😭😭😭😭

  • @crazyachus3720
    @crazyachus3720 4 года назад +5

    4.20 sofayil aaro irikkunnu

  • @kichukichu5537
    @kichukichu5537 4 года назад +52

    സേവിച്ചനിട്ട് ക്വട്ടേഷൻ കൊടുത്താലോ?

    • @manuctr1
      @manuctr1 4 года назад

      Sithara Arun 😀😀🙏

    • @Canadiandreamzz
      @Canadiandreamzz 4 года назад

      Pandu sevichanu okke lilli mole valya ishtam arunnu.. aenthu aezhuthanam aennu ariyathe irunnapo writer matti aezuthiyatha

    • @kichukichu5537
      @kichukichu5537 4 года назад

      Jolichechiye rengathirakkarunnu ellathinum oru theerumanam ayene

  • @shalideepu4701
    @shalideepu4701 4 года назад +4

    Molikutti 2 pettathano enitt kuttikal yevide

  • @fathimanujum147
    @fathimanujum147 4 года назад +32

    നിങ്ങൾ ഒരു അമ്മയാണോ സ്വന്തം മകളുടെ ഭർത്താവ് അല്ല അമ്മച്ചിക്കും ഉടനെ ഒരു പണി സ്വന്തം മോന്റെ കൈയിൽ നിന്നും കിട്ടും ഉറപ്പ്

  • @RamyaRamya-lo6et
    @RamyaRamya-lo6et 4 года назад +36

    ലില്ലി സുബ്രു ഇഷ്ടമുള്ളവർ like അടിച്ചേ

    • @MediBeau
      @MediBeau 4 года назад

      Medibeau on nu support cheyamo😀

  • @jaseelajalal4194
    @jaseelajalal4194 4 года назад +7

    thomachante makkal evide

  • @anaswarakarthi1920
    @anaswarakarthi1920 4 года назад +4

    Vakachanum sarammayum evide

  • @kichukichu5537
    @kichukichu5537 4 года назад +1

    Eee prasnathinu pariharam kanan konni sirne pattooo

  • @latheefmannarkkad1849
    @latheefmannarkkad1849 4 года назад +3

    പോലീസുകാർ വീട്ടിലേക്ക് ഇടിച്ചു കയറിയത് ശരിയായില്ല

  • @neethumolsinu6384
    @neethumolsinu6384 4 года назад +1

    Lijo sir vakkeel veshom nannayitundu

  • @ARSH05519
    @ARSH05519 4 года назад +24

    Nannayi... government joli ulla Rand perkum buthi illathe poyallo...jail il kidakattee

  • @faheemshamsudeen2783
    @faheemshamsudeen2783 4 года назад +1

    വക്കീൽ..നമ്മുടെ..natural tips.. ലിജോ ബ്രോ അല്ലെ..

  • @lekshmimohan1435
    @lekshmimohan1435 4 года назад +8

    Swami pavam... ival maare aanu jailil idendath... allenkilum penungalde vaak kett pokunavark lastil ithoke thanne

  • @adhilasilu485
    @adhilasilu485 4 года назад +2

    ഞൻ വിചാരിച്ചതന്നെ നടന്നു

    • @MediBeau
      @MediBeau 4 года назад

      Medibeau entry channel on u support cheyamo😀

  • @chandrabhanuramachandran6005
    @chandrabhanuramachandran6005 4 года назад +41

    ഇത്‌ എന്തു ഓഞ്ഞ കഥ ബിസ്സിനസ്സ്‌ തുടങി 15 ദിവസത്തിനുള്ളിൽ പൊട്ടുന്നു.പ്രത്യഷത്തിൽ ബിസ്സിനസ്സിൽ ഇല്ലാത്ത സുബ്രു കുറ്റവാളി.അതുപൊട്ടേ പതിനായിരം കൊടി മോട്ടിച്ച വിജയ്‌ മല്യ പാട്ടും പാടി നടക്കുന്നു പിന്നാ ഇതു ഒന്നു നിർത്തി പൊക്കൂടെ!

  • @josmy6853
    @josmy6853 4 года назад +32

    വക്കീൽ ആയിട്ട് വന്നത് Lilly Natural Tips ലെ ചേട്ടൻ allew🤔

    • @ansarhaneef5425
      @ansarhaneef5425 4 года назад +2

      ആണ് ഇന്നലെ ചേട്ടൻ പോസ്റ്റ് ഇട്ടിരുന്നു

    • @shahananiyu7797
      @shahananiyu7797 4 года назад +2

      Ya correct

    • @jayankumar528
      @jayankumar528 4 года назад +1

      ലിജോ ചേട്ടൻ ആണ് പുള്ളി കൈ വെക്കാത്ത മേഖല കുറവാ

    • @lillysnaturaltips4901
      @lillysnaturaltips4901 4 года назад +1

      adutha week veendum njan varunnudu kananey

  • @veenavlogs4600
    @veenavlogs4600 4 года назад +6

    Police mamane kanditu... Seethechim indrettanum varunna lakshanam kanunnu. Ivare rakshikanenkilum avaronnu vannal mathiyarunnu

  • @cpmediabyfasi7899
    @cpmediabyfasi7899 4 года назад +5

    Firsteee😁😁

  • @shantykk2845
    @shantykk2845 4 года назад +1

    Ethile ee parasyam onnu nirtho.oru video kanan polum pattanilla.onnamathe net ella apola parasyam😔😔

  • @sherindeepu6072
    @sherindeepu6072 4 года назад +1

    Policeinne seethayile saravanantte sound annlloo

  • @syamart8652
    @syamart8652 4 года назад +5

    Swamiethodenkilum padichamathiyayirunu😂😂😂

  • @favs4638
    @favs4638 4 года назад +7

    ശ്രീദേവീടെ ഇന്നത്തെ dubbing orginal voice അല്ലേ?

  • @saidasbt3390
    @saidasbt3390 4 года назад +8

    Subbru pavam konnd povalle plssss alluvinnde hahangaram teratte swamiye konnd poyal Madi

  • @paaruparuzz8637
    @paaruparuzz8637 4 года назад +10

    Vakkiline evidelum kandittundooooo

  • @hessafathima758
    @hessafathima758 4 года назад +3

    Ippozhan aliyanmark darmane upakarapeduka. Angne police n gunda aaya darmanenna hero varum.... Aliyanmare rakshikyan.... Adhode sreedevi usharakum

  • @user-dx1kn9wh6f
    @user-dx1kn9wh6f 4 года назад +3

    പുതിയ ഒരാൾ -ജിജോ മല്ലിശ്ശേരി. Good.

    • @lillysnaturaltips4901
      @lillysnaturaltips4901 4 года назад

      thanku hii adutha divasam veendum varunnundu

    • @user-dx1kn9wh6f
      @user-dx1kn9wh6f 4 года назад

      ലിജോ.. ശരിയാണ്..
      കമൻറ് വിട്ടതിന് ശേഷം - പിന്നെ എനിക്ക് ഓർമ്മ വന്നു. ലിജോ എന്നാണല്ലോ.. തെറ്റിപ്പോയല്ലോ.. എന്ന് . sorry.

    • @user-dx1kn9wh6f
      @user-dx1kn9wh6f 4 года назад

      @@lillysnaturaltips4901 ഓക്കെ.. ജീവിതത്തിൽ നല്ല ഉയർച്ച ഉണ്ടാകട്ടെ.. പ്രാർത്ഥിക്കാം.

  • @daytodaymedia9354
    @daytodaymedia9354 4 года назад +4

    Ful skip adichitt rand minunte ath ang kandu theerthu. Angane kanaane ippo ee serial kolllu

  • @catherin8612
    @catherin8612 4 года назад +2

    vakkiline njn evdayoooooooooo

  • @silnalijesh1266
    @silnalijesh1266 4 года назад +14

    സീതയിലെ ദുഷ്ടൻ പോലീസ് ആണല്ലോ ഇതിലും