സത്യം ഈശ്വരനാണ് അതിനെ മറക്കാൻ ആർക്കും കഴിയില്ല | Hallo Movie Scene | Mohanlal | Jagathy | Parvati

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Hallo is a 2007 Indian Malayalam-language comedy thriller film written and directed by the Rafi Mecartin duo. The film stars Mohanlal and Parvathy Melton, with Jagathy Sreekumar, Siddique, K. B. Ganesh Kumar, Madhu, and Samvrutha Sunil in important roles.
    Directed by : Rafi Mecartin
    Written by : Rafi Mecartin
    Produced by : Joy Thomas Shakthikulangara
    Starring : Mohanlal, Parvati Melton
    Cinematography : Sanjeev Shankar
    Edited by : Don Max, Sangeeth Kollam
    Music by : Alex Paul
    #HalloFullMovieRemastered #HalloMovie #HalloMohanlalMovie #malayalammovie #malayalam #malayalammoviescenes #movie #malayalammovies #malayalamovie #malayalamcinema #malayalamcinemareview #malayalamcinima #malayalamcinemanews #sureshgopimalaylammovies #sureshgopifightscene #sureshgopimovies #cinema

Комментарии • 359

  • @julispetmedia7157
    @julispetmedia7157 11 месяцев назад +236

    2006ഇൽ Nokia 3310ഇൽ ഹലോ സിനിമയിലെ റിങ് ടോൺ സെറ്റ് ചെയുമരുന്ന് ഞാനും എന്റെ ഇരട്ട സഹോദരനും കൂടെ...😍😍

    • @akashs6496
      @akashs6496 7 месяцев назад +18

      Kurach mayathil avatte padam 2007 july 5 anu relese date🤣

    • @maheshtk4599
      @maheshtk4599 6 месяцев назад +6

      ലാലേട്ടൻ ഉപയോഗിച്ച Sony ericson k750 തന്നെ ഉപയോഗിച്ച് അന്ന് ഞാനും റിങ്ങ്ടോൺ സെറ്റ് ചെയ്തിരുന്നു.

    • @Lj-soulmate
      @Lj-soulmate 4 месяца назад

      ​@@maheshtk4599 ലാലേട്ടന്റെ കൈയിലിരിക്കുന്ന ഫോൺ എന്റെ ആരുന്നു 😂

    • @Spellbond792
      @Spellbond792 2 месяца назад +3

      അതിനു പടം ഇറങ്ങിയത് 2007 ഇൽ ആണ് 🙏🏻😂

  • @vishnuakhil2417
    @vishnuakhil2417 9 месяцев назад +96

    ലാലേട്ടന്റെ അഴിഞ്ഞാട്ടം.. തിയേറ്റർ പൂരപ്പറമ്പ് ആക്കിയ ഇൻട്രോ സീൻ... എന്റെ പൊന്നോ 🔥🔥🔥🔥

    • @anoopa8310
      @anoopa8310 8 месяцев назад +1

      Intro scene ഓ ഇത് climax അല്ലെ? 😁😁

    • @vishnuakhil2417
      @vishnuakhil2417 8 месяцев назад +2

      @@anoopa8310 not this scene... This film introduction ❣️❣️

    • @rambo...vns....6188
      @rambo...vns....6188 7 месяцев назад

      🎉🎉🎉🎉🎉❤❤❤

  • @rahulalappuzha
    @rahulalappuzha 8 месяцев назад +214

    ചോട്ടാമുംബൈ അഴിഞ്ഞാട്ടം കഴിഞ്ഞ് ലാലേട്ടന്റെ അടുത്ത പൂന്തുവിളയാട്ടം❤️

  • @sreedevdev9195
    @sreedevdev9195 Год назад +69

    കളിയിക്കാവിള റിച്ചു തമീൻസിൽ 12ദിവസം തുടരെ കണ്ട സിനിമ ഹലോ ❤️❤️❤️❤️

    • @kishorer4941
      @kishorer4941 Год назад +3

      😜

    • @kishorer4941
      @kishorer4941 Год назад +9

      ഞാൻ നെയ്യാറ്റിൻകര തമീൻസ് തിയേറ്ററിൽ 3 ദിവസം തുടരെ കണ്ട പടം 😅

    • @nithinm4863
      @nithinm4863 6 месяцев назад

      8:48 9:10 9:12 ​@@kishorer4941

    • @darkweb7148
      @darkweb7148 2 месяца назад

      എത്ര തവണ കണ്ടു എന്ന് പോലും ഓര്‍മ്മയില്ല.ഒരുപാട് തവണ കണ്ടു.

  • @arjunsreekumar5216
    @arjunsreekumar5216 Год назад +670

    മലയാള സിനിമകളിലെ എക്കാലത്തെയും മികച്ച ക്ലൈമാക്സുകളിൽ ഒന്ന് 🔥❤റിപീറ്റ് വാല്യൂ ലെവൽ 🎉

    • @SamjidT
      @SamjidT 8 месяцев назад +5

      പക്ഷെ കാലിലെ വിരൽ ന്നു പറയുന്നത് ന്താ ജഗദീഷ് ചെരിപ് ഇട്ടല്ലായിരുന്നോ

    • @jthnll6901
      @jthnll6901 8 месяцев назад +8

      ​@@SamjidT ഷൂ remove ആവുന്നത് കാണിക്കുന്നുണ്ടല്ലോ

    • @markgamingff9269
      @markgamingff9269 5 месяцев назад

      🎉

  • @Annbabu
    @Annbabu 7 месяцев назад +94

    ബാംഗ്ലൂരിൽ വച്ച് ഫ്രണ്ട്സുമായി തകർത്ത് ആസ്വദിച്ച പടം..ഒന്നൊന്നര പൊളി..well packed entertainer.

    • @Vikesh-ec6wq
      @Vikesh-ec6wq 6 месяцев назад +3

      ഞാനും

    • @syambabu5182
      @syambabu5182 6 месяцев назад +4

      Lavanya theatre Sivaji Nagar Bangalore

  • @Dileep-MB
    @Dileep-MB Год назад +66

    2007ൽ housefull ആയിട്ട് തിയേറ്ററിൽ ഇരുന്നു കണ്ട സിനിമ

  • @ameermuhammed7032
    @ameermuhammed7032 Год назад +2209

    ഇതിൽ ആളുകളെ വില്ലൻ ആണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഒരു മുഖം ആവിശ്യം ആയിരുന്നു അതായിരുന്നു സിദ്ദിഖ്.

    • @vijoywilsonp6417
      @vijoywilsonp6417 Год назад +171

      ഹൊ.... മനസ്സിലാക്കി കളഞ്ഞല്ലോ

    • @anoopsnsn1186
      @anoopsnsn1186 Год назад

      😂😂😂​@@vijoywilsonp6417

    • @ashikcr106
      @ashikcr106 Год назад +35

      Annoo ayooo😅

    • @Roby-p4k
      @Roby-p4k Год назад +26

      അതൊക്കെ പല സിനിമയിലുംപ്രേക്ഷകരെ പറ്റിക്കാൻ കാണിക്കുന്ന തന്ത്രമാണ്.. ഹലോ അന്നേ കണ്ട ടൈമിൽ സിദ്ധിക് വില്ലനല്ല മനസ്സിലായ കാര്യമാണ് കാരണം സിനിമയുടെ തുടക്കത്തിൽ സൈജു കുറുപ്പ് നായിക മുൻപിൽസിദ്ധിക് വില്ലനാക്കിട്ട് നല്ലവനാകുന്നു... എന്നാൽസൈജു കുറിപ്പ് വില്ലന്റെ സ്വഭാവം കാണിക്കുന്ന നിമിഷം സിദ്ദിഖ് അയാളുടെ ബോസ് ആകുന്നില്ല നല്ലവനും ആകുന്നു

    • @jomathew8032
      @jomathew8032 Год назад +2

      ആവശ്യം

  • @lucifar9774
    @lucifar9774 7 месяцев назад +16

    ലാലേട്ടന്റെ എക്കാലത്തെയും മികച്ച ഒന്ന് 👌

  • @Bojack77
    @Bojack77 Год назад +212

    മോഹൻലാലിന്റെ അഴിഞ്ഞാട്ടം ആണ് ഈ പടം ❤

  • @aalwinbinu3931
    @aalwinbinu3931 Год назад +539

    മൊട്ടത്തലയിൽ ഉമ്മവച്ചത് script ൽ ഉള്ളതാണ് എന്ന് തോന്നുന്നില്ല....❤❤❤

    • @shafaat-px2dn
      @shafaat-px2dn 10 месяцев назад +14

      അതെ rempoche ബാച്ചെ

    • @ManguMangoos
      @ManguMangoos 10 месяцев назад +2

      Ni aano da thavala pirukadi script ezhuthiyathu

    • @funzonekerala
      @funzonekerala 7 месяцев назад

      Ettante kunna vare abinayikkum pinna chund.. 😂

  • @akhileshbalachandran
    @akhileshbalachandran 11 месяцев назад +164

    അമൃത ടീവി അടക്കി ഭരിക്കുന്ന ഐറ്റം ❤

    • @pavamnajan
      @pavamnajan 10 месяцев назад +4

      ethum pinne madhu chndra legha uff

  • @Nandhu-qi9gf
    @Nandhu-qi9gf Год назад +440

    അഴിഞ്ഞാട്ടം എന്നൊക്കെ പറഞാൽ ഇതാർന്നു
    Lalettan in Hallo 👊🔥
    At the age of 47 🔥

    • @hamidAliC
      @hamidAliC Год назад +12

      44 വയസ്സിൽ ആമിർ ഖാൻ 3 idiots.
      48 വയസ്സിൽ ആമിർ ഖാൻ ധൂം 3.
      49 വയസ്സിൽ PK

    • @manumanoharan1581
      @manumanoharan1581 Год назад +26

      ​@@hamidAliCഅയിന്..???

    • @lalleok8809
      @lalleok8809 Год назад +10

      ​@@hamidAliCഅയിന്

    • @vishnuprasad9438
      @vishnuprasad9438 Год назад +9

      അയിന്...

    • @Kurukkanx
      @Kurukkanx Год назад +8

      ​@@hamidAliC അയിന്?

  • @jeejokeezhadath5928
    @jeejokeezhadath5928 6 месяцев назад +12

    എനിക്കു ഏറ്റവും ഇഷ്ടമുള്ള സീൻ
    ഹലോ എന്ന അടിപൊളി മൂവി ഫുൾ കണ്ടപോലെ ഉണ്ട്
    സൂപ്പർ movie ആണ് ഇത്

  • @vineeth4808
    @vineeth4808 Год назад +30

    2:09 bgm🔥🔥💖❤

  • @kichupaloden4628
    @kichupaloden4628 Год назад +106

    സാർ ഒരു ജഡ്ജി ആവണോന്നാണ് ഞങ്ങടെ തീരുമാനം 💥💥

  • @akhilsachu6695
    @akhilsachu6695 7 месяцев назад +13

    09:02 അങ്ങേർക്ക് അറിയാം ആരാണ് അണ്ണനെന്ന്😘😍

  • @steevojoy1996
    @steevojoy1996 Год назад +211

    2:12 bgm💔🌍

  • @augustinalex24
    @augustinalex24 Год назад +127

    This movie is also a part of our nostalgia 🙂🤩

  • @anoopvargheseabraham1356
    @anoopvargheseabraham1356 4 месяца назад +5

    ഞാൻ അന്വേഷിച്ചിട്ടു തെളിയാതിരുന്നത് വെറും രണ്ടേ രണ്ടു കേസ് മാത്രമാണ്,
    സാർ എത്ര കേസ് അന്വേഷിച്ചു രണ്ടെണ്ണം 🤣🤣🤣🤣🤣🤣🤣

  • @akzdz1873
    @akzdz1873 4 месяца назад +5

    എപ്പൊ കണ്ടാലും പോസിറ്റീവ് vibe തരുന്ന ഒരു movie ..... One of favourite movie 🥰🥰🥰

  • @mathewpsaji7669
    @mathewpsaji7669 Год назад +47

    2008 edathua st aloysius school auditoriyathil vechanu first time adyamayi e film kandathu ....Annu Ella 5-10 vare olla Ella students vilichu school management thanne annu e film ittathu..... nostalgia ❤

  • @rahulskumar65
    @rahulskumar65 Год назад +27

    1.44 ശിവരാമൻ എന്റെ ഭർത്താവ് ആണ് 🔥ലാലേട്ടന്റെ നോട്ടവും +BGM😍😍😍

  • @sarathpc502
    @sarathpc502 Год назад +68

    എഴുപുന്ന രേഖ തീയറ്ററിൽ പോയി കണ്ടത് ഹൗസ് ഫുൾ ഷോ ക്കു ഇടിച്ചു കേറി കണ്ടതൊക്കെ ഒരു ഓർമ 🥰

    • @Rapunzel_Universe
      @Rapunzel_Universe 9 месяцев назад

      Ezhupunna Karan ano

    • @babualex9869
      @babualex9869 6 месяцев назад

      ​​​​​@@Rapunzel_Universeഅതേ😅😅😅? എന്നെ എങ്ങനെ മനസ്സിലായി 😂😂😂😂?ഓഹോ,,, എന്നാ ഓർമ്മ ,,,അപാരം 😂😂😂😂.?

  • @renjithnp7830
    @renjithnp7830 Год назад +10

    5:13 ജഗതിചേട്ടൻ ...😅😅😅

  • @SanandSachidanandan
    @SanandSachidanandan 9 месяцев назад +54

    ലാലേട്ടൻ അന്നും ഇന്നും എന്നും ഒരേ വികാരം😊 (Me1990- Kerala boy😊🎉 )

  • @supremenunchucks3420
    @supremenunchucks3420 9 месяцев назад +37

    2 വട്ടം തീയേറ്ററിൽ പോയി കണ്ടൂ...കോളജ് ടൈം.. nostalgia

  • @___zae_____8720
    @___zae_____8720 Год назад +17

    2:09 bgm🥺💓

  • @waqarYounis-p4h
    @waqarYounis-p4h 11 месяцев назад +20

    ത്രില്ലിങ്, comedy, sentiments എല്ലാം കൂടി ഒരു goosebumb scene❤

  • @navaskm2476
    @navaskm2476 11 месяцев назад +10

    മോഹൻലാൽ❤

  • @arijit176
    @arijit176 10 месяцев назад +7

    TOTALLY RELAXED ❤

  • @muhammedrashid6472
    @muhammedrashid6472 11 месяцев назад +16

    13:53 bgm

  • @incredibletruth903
    @incredibletruth903 Год назад +13

    ഞാൻ കണ്ടത് ചങ്ങനാശ്ശേരി അഭിനയ 😘😘😘അതും രണ്ടു തവണ 😊

  • @FHS_CUTZ...
    @FHS_CUTZ... Год назад +57

    ഞാൻ തിയേറ്ററിൽ പോയി കണ്ടതാ ❤❤❤❤

  • @SujithAdithyan
    @SujithAdithyan 5 месяцев назад +3

    എത്ര കണ്ടാലും വീണ്ടും വീണ്ടും കാണുന്ന വളരെ മനോഹരമായ സിനിമയാ... (ഹലോ )

  • @arjunrj6978
    @arjunrj6978 Год назад +17

    Alex paul❤️rafi mecartin😊

  • @themarauder9539
    @themarauder9539 Год назад +12

    Ali Bhai kaanan poyi ticket kittanjitt adutha theatre il poyi kandathanu ee film...best decision I ever made!🥳

  • @aswinachu3299
    @aswinachu3299 Год назад +12

    That smile🥺❤️

  • @crrahul4401
    @crrahul4401 7 месяцев назад +5

    ചെല്ല തമാരെ 🤦‍♂️👌👌👌❤️അലക്സ്‌ പോൾ

  • @illusionist4118
    @illusionist4118 11 месяцев назад +9

    Laalettanta azhinjattam❤❤

  • @glozevlogs2131
    @glozevlogs2131 10 месяцев назад +9

    Ithayirunnu njangalude lalettan 🥹🥹💜

  • @sureshvg5805
    @sureshvg5805 7 месяцев назад +6

    കാശില്ലാതെ ഹോട്ടലിൽ പോയി, ഫുഡ്‌ കഴിക്കുന്നത്, ഇതുവരെയും കാണാത്ത സീൻ 😅

  • @Xtreme5467
    @Xtreme5467 5 месяцев назад +10

    മായ വിശ്വനാഥ് ചേച്ചി ഒക്കെ ചെറുപ്പം ആണ് ഈ സിനിമയിൽ അഭിനയിക്കുമ്പോൾ....ഇതിൽ എന്തു ഭംഗി ആണ് ചേച്ചിയെ കാണാൻ??? 🥰🥰🥰

  • @abhiramb5802
    @abhiramb5802 4 месяца назад +2

    GOAT. Most flexible and underrated actor in the world. Because people don't feel he is acting. Natural acting king❤

  • @aswathymidhun1029
    @aswathymidhun1029 10 месяцев назад +8

    Rafi Mecartin🔥🔥

  • @Annbabu
    @Annbabu 7 месяцев назад +60

    മോഹൻലാൽ പാസ്പോർട്ട് സിദ്ദിഖിന് കൊടുക്കാതെ പോലീസുകാരന് എത്ര മനോഹരമായിട്ടാണ് കൈമാറുന്നത്..

    • @VyshakM-nv3lg
      @VyshakM-nv3lg 5 месяцев назад +4

      അത് കൈമാറാൻ ഇത്ര മനോഹരം ആവണോ 😆😆

    • @BIGB192
      @BIGB192 3 месяца назад +1

      Aayalendha ipo ​@@VyshakM-nv3lg

  • @dayanandhsagar1316
    @dayanandhsagar1316 Год назад +18

    സർ ഒരു ജഡ്ജി ആകേണം എന്ന് ആണ് ഞങ്ങളുടെ ആഗ്രഹം 😂😂

  • @Alwayswonder103
    @Alwayswonder103 Год назад +23

    All villain actors in one frame...😂

  • @JosephRaju-dn7cs
    @JosephRaju-dn7cs 7 месяцев назад +5

    നടനവിസ്മയ ലാലേട്ടന്റെ വിളയാട്ടം 👌👌👌👌👌👌👌👌

  • @incredibletruth903
    @incredibletruth903 Год назад +8

    പഴയ ലാലേട്ടൻ 😘😘😘

  • @afsaljalal538
    @afsaljalal538 Год назад +111

    Enthu rasama padavum lalettanum theateril kanda cinima ,phoninte dilertune,fansinte flexile photo etc... Trend aayirunnu item ❤️🔥

  • @crush3807
    @crush3807 27 дней назад +2

    2:10 bgm❤️🤍

  • @muraleedharannair4690
    @muraleedharannair4690 10 месяцев назад +11

    ഒരു നടന്റെ വൈഭവം തെളിക്കുന്ന നല്ല ചിത്രം

  • @nowyorkdood6172
    @nowyorkdood6172 Год назад +60

    വില്ലൻ അറക്കൽ അബു 😂😂🤣🤣😂😂ഇജ്ജാതി കോമഡി 😂😂😂

    • @jibicena6630
      @jibicena6630 10 месяцев назад +3

      അബ്രാം ozler 🤣🤣🤣🤣

  • @ഹിറ്റ്ലർറഫേക്ക
    @ഹിറ്റ്ലർറഫേക്ക 11 месяцев назад +8

    ഈ ലാലേട്ടൻ എവിടെ miss you ❤

    • @bijoynandanam5522
      @bijoynandanam5522 7 месяцев назад +1

      അയാൾ എവിടെയും പോയിട്ടില്ല അയാൾ തിരിച്ചു വരും, കാരണം അയാളുടെ പേര് മോഹൻലാൽ എന്നാണ്

  • @vipinwanderingworld1988
    @vipinwanderingworld1988 11 месяцев назад +8

    Nalla kidilan climax scene ayirunnu.....

  • @harshadkb9683
    @harshadkb9683 Год назад +46

    2 തവണ തിയേറ്ററിൽ പോയി കണ്ടതാണ് 😍

  • @GT610
    @GT610 11 месяцев назад +8

    13:54 🥺🥺🥺

  • @RasikT-e2b
    @RasikT-e2b Год назад +136

    ഹലോ (2007) സൂപ്പർസ്റ്റാർ മോഹൻലാൽ മൂവി പട്ടാമ്പി രവി ചട്ടമ്പി രവിന്ന് അറിയും വടക്കാഞ്ചേരി വക്കച്ചൻ വെടക്ക് വക്കൻ എന്നറിയും ബത്തേരി ബാപ്പു കൊലക്കൊല്ലി എന്നറിയും ശിവരാമൻ ശിവരാമൻ എന്നു പറഞ്ഞാൽ എല്ലാവരും അറിയും ♥️

  • @bijeshnair1007
    @bijeshnair1007 7 месяцев назад +6

    വടകര കീർത്തിയിൽ നിന്ന് കണ്ടത് 😍

  • @salmanbijily3057
    @salmanbijily3057 18 дней назад +1

    13:51 bgm ❤

  • @indrankk9384
    @indrankk9384 10 месяцев назад +10

    പാസ്പോര്ട് കീറുന്നത് തെറ്റല്ലേ ശിവരാമ 😢

  • @anandhuvadakkan1591
    @anandhuvadakkan1591 6 месяцев назад +3

    ഈ സീൻ മാത്രം ആണ് എനിക്കു ഈ സിനിമയിൽ ഇഷ്ടപ്പെട്ടത്

  • @vinuvk7252
    @vinuvk7252 Год назад +10

    Fentastic climax

  • @akhilkrishnan849
    @akhilkrishnan849 6 месяцев назад +4

    100 rupees raincoat🔥🔥

  • @mfayasnp
    @mfayasnp Год назад +29

    മഞ്ചേരി കൈരളി ന്ന് കണ്ട പടം...
    സ്കൂളിൽ 9th ൽ പഠിക്കുമ്പോൾ.. ❤

    • @arunjayan4485
      @arunjayan4485 Год назад +1

      അപ്പോൾ വയസ് 14 അല്ലെ

    • @arshadcp121
      @arshadcp121 10 месяцев назад +2

      Same, njanum... Manjeri, but njn 10th aaynu...

    • @mfayasnp
      @mfayasnp 10 месяцев назад

      @@arunjayan4485 yes

    • @subairk4022
      @subairk4022 8 месяцев назад

      ​@@arshadcp121veed

  • @tomdominic1999
    @tomdominic1999 7 месяцев назад +4

    ഹൊ,nayikha athe ennu paranju കഴിയുമ്പോൾ ulla BGM ❤

  • @shamsum213
    @shamsum213 10 месяцев назад +7

    Calicut apsarayil house full show yil padam oodumbol alibhai release aayi avide ninnu matti cornationil padam kalichu 150 days avide oodi pinne nadannathi charithram alibhai potti apsarayil veedum Hello vannu ❤❤❤❤❤❤❤

  • @abhinbose1861
    @abhinbose1861 11 месяцев назад +6

    13:53

  • @kailasnath6808
    @kailasnath6808 Год назад +7

    Neru kndappo ee scn ormavannarunn❤

  • @P.JoyThomas
    @P.JoyThomas 3 месяца назад +1

    Kidilan film aarunu..🤩🤩🤩

  • @renjithrajrs1665
    @renjithrajrs1665 Год назад +33

    2:09 this ❤

  • @noufu0075
    @noufu0075 Год назад +24

    മഞ്ചേരി കൈരളി ന്ന് കണ്ടവർ ഉണ്ടോ..😍

    • @nowyorkdood6172
      @nowyorkdood6172 Год назад

      ഉണ്ട് നീ മാത്രം 😂😂😂😂

    • @hppybro
      @hppybro Год назад

      M

    • @jp-ue7zy
      @jp-ue7zy Год назад

      ഇല്ല ഞാൻ കണ്ടത് അടൂർ നാദത്തിലാ 😂

    • @itzmenoufal
      @itzmenoufal 10 месяцев назад

      ഞാൻ ഉണ്ടേ😂

    • @sunivlogs1522
      @sunivlogs1522 3 месяца назад

      ഞാൻ✅

  • @ranjithvava2950
    @ranjithvava2950 6 месяцев назад +2

    സൂപ്പർ ❤❤❤

  • @Roby-p4k
    @Roby-p4k Год назад +54

    ഹലോ സിനിമ ആദ്യമായിട്ട് കണ്ടഅന്നേ സൈജു കുറിപ്പിന്റെ കഥാപാത്രം വില്ലനായി നിന്നമ്പോൾ തന്നെ സിദ്ദിഖ് കഥാപാത്രം വില്ലനല്ല മനസ്സിലായതാണ് കാരണം സൈജു കുറുപ്പിന്റെ കഥാപാത്രം നായിക മുൻപിൽ നല്ലപിള്ള ചമഞ്ഞു സിദ്ദിഖ് കഥാപാത്രംവില്ലൻ ശ്രമിക്കുന്നുണ്ട്... എന്നാൽ പിന്നിട്ടു സൈജു കുറിപ്പ്തന്റെ വില്ലന്റെ സ്വഭാവം കാണിച്ച ആനിമിഷം സിദ്ധിക് അല്ല അയാളുടെ ബോസ് മനസ്സിലാക്കാൻ പറ്റും

    • @aromalajithnair3148
      @aromalajithnair3148 Год назад +3

      Pakshe ee climax scenile siddique kolluna scene eduthe kanikkumbole doubt avumm😂😂

    • @aromalajithnair3148
      @aromalajithnair3148 Год назад +2

      Nammale vendum confussion akkum😂

    • @sajeevta9732
      @sajeevta9732 Год назад +1

      പിന്നെ നുണ

  • @midhunkumar1056
    @midhunkumar1056 10 месяцев назад +21

    2:30 മണിക്കൂർ ടിക്കറ്റ് ന് വേണ്ടി. Q നിന്ന് കണ്ട സിനിമ... കൊടുങ്ങല്ലൂർ sreekalissery

  • @Prasanth4tech
    @Prasanth4tech Год назад +11

    Super movie ❤

  • @PrinceMb-lo2cx
    @PrinceMb-lo2cx 10 месяцев назад +5

    Thrissur ramadas &ravikrishna new opening filim hallo aa timil ulla excellent movie lalettan magic

  • @JESVIN_JOY
    @JESVIN_JOY Год назад +8

    പപ്പൻ ❤

  • @nithinmurali2794
    @nithinmurali2794 10 месяцев назад +4

    5:53😮😂

  • @vishnusurendran8932
    @vishnusurendran8932 Год назад +32

    Rafi Mecartin nte padangal enth rasama kandkond irikan❤

  • @ushaushafranics3557
    @ushaushafranics3557 Год назад +7

    ❤❤❤❤❤❤❤❤super,movie

  • @Manafmanu5555
    @Manafmanu5555 7 месяцев назад +1

    ഒരു മോഹൻലാൽ മൂവി ❤️❤️❤️

  • @nandanthebella8821
    @nandanthebella8821 4 месяца назад +2

    ഹലോ ഒരു മഴക്കാലത്ത്‌ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോ കണ്ട ഞാൻ... ♥️

  • @docman401
    @docman401 7 месяцев назад +4

    09:29 Enthinu..Kaaline vayyatha chaandiye viliche aa passport page thottapurathe nilkkana alkku kodupikkunnu..Nerittu Koduthaal Pore..But Why, But Why..😂😂😂

  • @smrafeeq152
    @smrafeeq152 3 месяца назад

    Beautiful film's,, ❤️❤️❤️🙏

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 Год назад +56

    Nice padam ❤️ repeat value ✌️

  • @rajutm4701
    @rajutm4701 9 месяцев назад +5

    Very nice Entertinment move

  • @sherinthomas3205
    @sherinthomas3205 6 месяцев назад +1

    ഇതുപോലെ ഒരു പടം മലയാളം കണ്ടിട്ടില്ല...

  • @sanalmkdmechanic6448
    @sanalmkdmechanic6448 Год назад +28

    Mohanlal ❤️😔🔥👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️

  • @vishnub1521
    @vishnub1521 8 месяцев назад +3

    എനിക്ക് ഒരു സംശയം ഉണ്ട്... കാറിന്റെ നേരെ ആണല്ലോ മോഹൻ ലാൽ ബൈക്ക് ഇൽ ഇരുന്നത്.. അവർ അപ്പോൾ അത് കണ്ടില്ലേ... ക്യാമറ റിപ്പീറ് അടിച്ചിട്ട് ആണല്ലോ അത് കണ്ടു പിടിച്ചത്....

  • @renjithnp7830
    @renjithnp7830 Год назад +3

    12:04 🤣🤣🤣

  • @Life_Of_A_Mallu_Mad_Boy
    @Life_Of_A_Mallu_Mad_Boy 8 месяцев назад +6

    Oooh aaaa chiri enna cute aayirunnu ❤

  • @Santha-b3o
    @Santha-b3o 3 месяца назад

    Theateril 5 thavana kanda movie❤❤

  • @jelsonjoseph2050
    @jelsonjoseph2050 Год назад +10

    Nice movie.. Onnum parayanilla

  • @ArunRaj-cm3zn
    @ArunRaj-cm3zn 3 месяца назад +3

    Old is gold 😊🥹

  • @akshayviswanathambadi1267
    @akshayviswanathambadi1267 Год назад +11

    13:52.....14:00

  • @hedaselmaz281
    @hedaselmaz281 Год назад +4

    Njan 3തവണ കണ്ട padam

  • @jimshadtheboss
    @jimshadtheboss 10 месяцев назад +4

    കിടു മൂവി..

  • @nitheeshvsuresh
    @nitheeshvsuresh 9 месяцев назад +1

    Climax❤❤👌