Bhramanam | Episode 319 - 07 May 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    The shocking question of Johns...
    Watch Bhramanam Full episode here...
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 940

  • @abhidhanya4248
    @abhidhanya4248 5 лет назад +771

    രവി അങ്കിൾ നേക്കാൾ ഇപ്പോൾ അനിതയോട് വെറുപ്പുള്ള ആരെങ്കിലും ഉണ്ടോ 😡ഫീലിംഗ് പുച്ഛം

  • @shemiash1278
    @shemiash1278 5 лет назад +699

    ക്യാമറാമാന് ഒരു ലൈക് കൊടുക്കു ...നല്ല visuals ഒപ്പിയെടുക്കുന്നുണ്ട് .....ഇന്നലെ പറയാൻ മറന്നതാണ്. 👍🏻👍🏻👍🏻👍🏻

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +10

      അത് ശരിയാ.. പണ്ടൊരിക്കൽ ഞാനും പറഞ്ഞാരുന്നു അത്. നമ്മുടെ ക്യാമറമാൻ സൂപ്പർ... 👏👏👌👍

    • @shemiash1278
      @shemiash1278 5 лет назад

      Priya priya അതെ 😍😍

    • @hazlahazimt7039
      @hazlahazimt7039 5 лет назад

      Sweet DoRa.. Nomb aayalum kaanumo ith

    • @shemiash1278
      @shemiash1278 5 лет назад +2

      Hazla Hazi MT നോമ്പ് തുറന്നിട്ടു കാണും 😛😛😋

    • @shahanashanavas1136
      @shahanashanavas1136 5 лет назад

      @@shemiash1278 kollaaaalo

  • @rekhamanu
    @rekhamanu 5 лет назад +295

    ഞാൻ കരുതി, ഹരിലാലിന്റെ തെറ്റിദ്ധാരണ യായിരിക്കും എല്ലാത്തിനും കാരണമെന്നു.. പാവം ഹരി... 😡

    • @priyarajan960
      @priyarajan960 5 лет назад +1

      Novelil anithak ithra pranayam ayirunnilla bt entho oru ishtamm

    • @jomolsujith6121
      @jomolsujith6121 5 лет назад +1

      rekha manu2012 ഞാനും അങ്ങനെ തന്നെ വിചാരിച്ചത്

    • @ushacr2196
      @ushacr2196 4 месяца назад

      Kuttikalodulla sneham anu

  • @nishananishu7255
    @nishananishu7255 5 лет назад +773

    Harilal orikkalum anithaye sweekarikkaruth enn abhiprayamullavar aarokke

  • @sreemol5117
    @sreemol5117 5 лет назад +121

    ഇനി അച്ഛമ്മ അനിതയ്ക്ക് സപ്പോർട്ട് ചെയ്തു സംസാരിച്ചാൽ ഹരിലാൽ ഈ രാജസ്ഥാൻ കഥ പറഞ്ഞു കൊടുത്താൽ മതി എല്ലാ ഇഷ്ടവും പോയി കിട്ടും ഞാൻ തന്നെ വെറുത്തു പോയി

  • @Uday-2750
    @Uday-2750 5 лет назад +655

    അനിത: ജോൺസ് ഇവിടെ വന്നാൽ പിന്നെ പിള്ളാർക്ക് രണ്ടു പേർക്കും എന്നെപോലും വേണ്ടാ ഹരിയേട്ടാ ..എനിക്കാണേൽ പിന്നെ ഹരിയേട്ടനേയും വേണ്ടാ ഹരിയേട്ടാ ..😜😉

    • @shemiash1278
      @shemiash1278 5 лет назад +12

      അത് പൊളിച്ചു ...
      നാണം കെട്ടവൾ 😬😬

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +12

      കലക്കീലോ ഉദയേട്ടാ 😅😅

    • @angeljohn2069
      @angeljohn2069 5 лет назад +2

      🤣🤣🤣🤣

    • @pmaya69
      @pmaya69 5 лет назад +5

      അടിപൊളി പോസ്റ്റ്. കലക്കി😆😆😆😆

    • @pmaya69
      @pmaya69 5 лет назад +4

      അത് താമസിയാതെ ഹരിലാലും മനസ്സിലാക്കും😞

  • @srk5254
    @srk5254 5 лет назад +861

    പാവം ഹരിലാലിനെ തേച്ചിട്ട് മുങ്ങാനാണ് ഉദ്ദേശമെങ്കില്‍ മോളെ അനിതേ നിന്നെ ഞങ്ങള്‍ കല്ലട ബസ്സില്‍ കേറ്റി വിടും .😝😝

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +15

      അതിന് പാവം കേരളത്തിൽ കാൽ കുത്തണ്ടേ 😜😁😁... മുംബൈക്ക് കല്ലട സർവിസ് ഉണ്ടോ 😬😁😁😁

    • @srk5254
      @srk5254 5 лет назад +12

      @@ARTCAFEFORkids ബാംഗ്ലൂര് എത്തിച്ച് അവിടെന്ന് കേറ്റി വിടാം 😁😁

    • @Linsonmathews
      @Linsonmathews 5 лет назад +18

      @@srk5254 അതിലും നല്ലത് ജൂബിലി ഹോസ്പിറ്റൽ അഡ്മിറ്റ്‌ ചെയ്യാം, ബാക്കി അവർ നോക്കിക്കോളും 😁😁😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +2

      @@srk5254 കേരളത്തിലേക്കാണോ 🤔... ഇങ്ങോട്ടൊന്നും വിടേണ്ട😏...

    • @pmaya69
      @pmaya69 5 лет назад +2

      🤣🤣🤣🤣

  • @ABDURAHMANCHENGANI
    @ABDURAHMANCHENGANI 5 лет назад +162

    ഇന്ന്‌ സമൂഹത്തിലെ ഇത് പോലുള്ള ഒരുപാട് അനിതമാരുൺട് അവര്‍ക്ക് ഉള്ള ഏറ്റവും നല്ല മെസേജ് ആയിട്ടാണ് എനിക്ക് ഇത് തോന്നുന്നത്...

  • @nesythajudeen9119
    @nesythajudeen9119 5 лет назад +555

    ഈ അനിതയാണോ ഇപ്പോൾ മക്കളെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നത്,

  • @spicemedia8819
    @spicemedia8819 5 лет назад +49

    “Uncles എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു “. HARITHA

  • @Fearlessflamesruthy
    @Fearlessflamesruthy 2 года назад +44

    ഈ സീരിയൽ ഒരു message ആണ് അവിഹിതത്തിന് പോകുന്ന എല്ലാ ആണിനും പെണ്ണിനും ഉള്ള message... അനിത ചെയ്ത തെറ്റിന് എത്ര ജീവിതങ്ങളാണ് ബലിയാടായത്, രവി ഭാര്യയെയും മക്കളെയും മറന്നത് കൊണ്ടാണല്ലോ ജീവൻ വരെ പോയത്.. Good serial

  • @kunjukunju9300
    @kunjukunju9300 5 лет назад +265

    കമന്റെ നോക്കിയാൽ മൊത്തവും അനിതക്കുള്ള പൊങ്കാലയ 😁😂😂😂😂

  • @pmaya69
    @pmaya69 5 лет назад +690

    പാവം ഹരിലാൽ😢. അനിതയോട് ഒത്തിരി ദേഷ്യം തോന്നുന്നു.😡😡😡😡.

    • @srk5254
      @srk5254 5 лет назад +3

      തൂവല്‍കൊട്ടാരത്തിലെ ജയറാം മഞ്ചുവാര്യര്‍ റിലേഷനെ ആദ്യം എല്ലാരും തെറ്റിദ്ധരിച്ചതു പോലെ ഒരു ട്വിസ്റ്റ് ഇവിടേം വന്നാലോ 😁 ഇപ്പൊ അനിതയെ വിളിക്കുന്ന തെറിയൊക്കെ മാറ്റി ഹരിയെ വിളിക്കും 😁😁😂😂

    • @sreejag3190
      @sreejag3190 5 лет назад +11

      @@srk5254... ഒരു ട്വിസ്റ്റും ഇല്ല... ശെരിക്കും അനിത തെറ്റു ചെയ്യുന്നു..

    • @pmaya69
      @pmaya69 5 лет назад

      @@srk5254 നമുക്ക് നോക്കാം. അങ്ങനെ ആകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

    • @Aparna_Remesan
      @Aparna_Remesan 5 лет назад +1

      Avale kollan thonnunee

    • @pmaya69
      @pmaya69 5 лет назад

      @@Aparna_Remesan കുറച്ചു കൂടി wait ചെയ്യൂ

  • @bennygeorge7561
    @bennygeorge7561 5 лет назад +66

    എന്തിനാ അനിതേ നീ ഇത്രയും കഷ്ടപ്പെട്ട് മക്കളെ രക്ഷിക്കാൻ നടക്കുന്നത് ,,..... അന്ന് ഹരിയോടും മക്കളോടും ഇല്ലാതിരുന്ന സ്നേഹം ഇപ്പൊ പൊട്ടി മുളച്ചതാണോ .... പാവം ഹരി... ഇനി ഒരിക്കലും അവളെ ജീവിതത്തിൽ തിരിച്ചു കയറ്റരുത്.. ഇനിയും ജോൺസും പോപ്പി കുടയുമൊക്കെ വന്നാൽ അവൾ അതിന്റെ പുറകെ പോയാലോ .... അനിത👎👎 അഭിനയിക്കുന്ന നടി👍👍👌

  • @vyshaklal2377
    @vyshaklal2377 5 лет назад +36

    ഹരിതയ്ക്ക് അന്നും ഇന്നും അങ്കിൾ മാരോട് ആണ് ഇഷ്ടം😍😍😍

  • @Myworld-ol3vx
    @Myworld-ol3vx 5 лет назад +174

    ഹരിതയെ ഉപദേശിക്കുന്നത് കണ്ടാൽ അനിത എന്തൊരു ഡീസന്റ് 🤭🤭🤭

    • @LabeebaMubarak
      @LabeebaMubarak 5 лет назад +1

      Aaaann

    • @aathirapraveen1679
      @aathirapraveen1679 5 лет назад +9

      Swantham anubhavangalil ninu padichathavum harithayodoke paranjirunath.. Anubhavam guru enu ketitille

    • @vinuparu2506
      @vinuparu2506 5 лет назад +6

      Nammal thett cheythathanenn karuthi namukk makkale thiruthan avakashamille

    • @sreejag3190
      @sreejag3190 5 лет назад +2

      Anubhavam guru ennanallo... swantham life anithaye orupadu padippichu...

  • @shonashonzzz2431
    @shonashonzzz2431 5 лет назад +74

    മോൾക്ക്‌ മാത്രം അല്ല അമ്മക്കും തീരേ ഉത്സാഹം ഇല്ല എന്റെ ഹരിയെ 😉😉😉

  • @hafsajj2130
    @hafsajj2130 5 лет назад +45

    ഇതൊക്കെ കാണുബോൾ അനിത തന്നെ കുറ്റക്കാരി പാവം ഹരിലാൽ.

  • @anithaatumalil7519
    @anithaatumalil7519 5 лет назад +191

    സീരിയൽ ലേഡീസിന്റെ കുത്തക ആണെന്നാണ് പറച്ചിൽ, പക്ഷെ കൂടുതൽ കമന്റ്സ് പുരുഷന്മാരുടെ....

  • @HappySad547
    @HappySad547 5 лет назад +335

    ഭാര്യ ഒരു പുരുഷനെക്കുറിച്ചു ഏതു സമയവും സംസാരിചോണ്ടിരുന്നാൽ ഒരാൾക്കു ദേഷ്യം വരും.. ഹരിലാലിന് നല്ല ക്ഷമയാ.. വേണുഗോപൻ ആയിരുന്നേൽ അനിതയും ജോൺസും പരലോകത്തു എത്തിയേനെ 😅😅😅😅

  • @rtvc61
    @rtvc61 5 лет назад +104

    ഇത് വെറും സീരിയൽ അല്ലെ...ആ സെൻസിൽ എടുത്താൽ പോരെ..എന്തിനാ ഇങ്ങനെ bad comnt ഇടുന്നത് ....എന്നിങ്ങനെയുള്ള കമന്റ്സ് വന്നോ..??.
    .എന്തൊക്കെ പറഞ്ഞാലും അനീറ്റ ആയിട്ടുള്ള actress സൂപ്പർ അഭിനയം ആണ്...നല്ല originality... എല്ലാവർക്കും ദേഷ്യം തോന്നുന്ന രീതിയിൽ പുള്ളിക്കാരിയുടെ ഭാഗം clear ആക്കി ചൈയ്യുന്നുണ്ട്.
    കുട്ടി ഹരിതയും സൂപ്പർ..

    • @merin9298
      @merin9298 5 лет назад +1

      Tomy Tom yeah..enikkum ishtappettu..kananum oru prethyeks bhangi..nalla cute

    • @gamingboysfan
      @gamingboysfan 5 лет назад

      I think she z too young..

  • @drnamithanarayanan9079
    @drnamithanarayanan9079 5 лет назад +153

    Bramhanam serial nte pretyekatha ithanu...real lyf ottum over akathe thanne kanichu tharum....super ellarum👌

  • @stansamohammed4299
    @stansamohammed4299 5 лет назад +114

    വല്ലവനും വേണ്ടി കുഞ്ഞിനോട് ദേഷ്യപ്പെടുന്നു ....മോശം ...flashback വേണ്ടായിരുന്നു .flashback nu കാത്തിരുന്ന ഞങ്ങൾ പ്രേക്ഷകർ പ്ലിങ് ആയിപ്പോയി ഇപ്പൊ

  • @RrRr-oc6ek
    @RrRr-oc6ek 5 лет назад +121

    Pande harithak uncle mareya ishtam😀

  • @geethasanthosh1082
    @geethasanthosh1082 5 месяцев назад +5

    പണ്ട് കണ്ടു വളരെ വളരെ ഇഷ്ടപ്പെട്ടതാണ് ,, ഇപ്പോൾ പിന്നെയും കാണുന്നു ❤️ഇപ്പോൾ കാണുമ്പോൾ ഇപ്പോൾ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെ സൂപ്പർ അഭിനയം എല്ലാവരുടെയും 👍👍

  • @veenass2931
    @veenass2931 5 лет назад +126

    അനിതക്കു വേണ്ടി സ്വന്തം വീട്ടുകാരെ പോലും വേണ്ടാന്ന് വെച്ചു ജീവിതത്തില്‍ അനിതയെ കൂടെ കൂട്ടിയവൻ ആണ് ഹരി...ജോലി ചെയ്ത് കഷ്ടപെടുന്നതും അനിതക്കും കുഞ്ഞുങ്ങൾക്കും വേണ്ടി... ആ ഹരിലാലിനോട് എങ്ങനെ ഇങ്ങനെ കാണിക്കാൻ അനിതയ്ക്ക് ആയി...ജോണ്‍സിന്റെ പഞ്ചാര വാക്കുകളിൽ മയങ്ങി ഹരിലാലിനെ ഇട്ടിട്ട് പോയ വെറുക്കപെട്ടവൾ ആണ്‌ അനിത.. കിട്ടിയ നല്ല ജീവിതം കൈമോശപെടുത്തിയ നന്ദിയില്ലാത്തവൾ

  • @kabeerak5771
    @kabeerak5771 5 лет назад +322

    പാവം ഹരി വെറുതെ അല്ല ഹരിലാൽ അവളോട്‌ ദേഷ്യം kaankunnadh. വൃത്തികെട്ട ജന്തു അനീറ്റ 😬😬

  • @സൽമഅഷ്കർ
    @സൽമഅഷ്കർ 5 лет назад +13

    ഇവളല്ലേ പറഞ്ഞത് ഏതു രാജകുമാരൻ വന്നാലും വീഴില്ല ന്ന് ഇതിപ്പോ മൂക്കും കുതിയല്ലേ വീണത് ബ്ലൂഡി ബൂൾ 🤣🤣😬😬

  • @neethujose895
    @neethujose895 5 лет назад +35

    Ennu nammude edayil nadakunna karyangala etoke.real life kanikunnatu. I like this serial

  • @jisniyavlogs8951
    @jisniyavlogs8951 5 лет назад +53

    മുൻപൊക്കെ കാണുമ്പോൾ തോന്നുമായിരുന്നു അനിതക്കു ഹരിലാലിനോട് ഇത്ര പേടി എന്തിനാ നേരെ ചെന്ന് എന്റെ മക്കളാ, എനിക്ക് അവരുടെ കാര്യത്തിൽ ഇടപെടാൻ അവകാശമുണ്ട് എന്നൊക്കെ മുഖത്ത് നോക്കി പറഞ്ഞൂടെ എന്ന്.. ഇപ്പൊഴാ മനസിലായെ. ഹരിലാലിന്റെ മുന്നിൽ നിക്കാനും മക്കളെ കാണാനുമൊന്നുമുള്ള യോഗ്യത അനിതാക്കില്ലാത്തതു കൊണ്ടാ അങ്ങനെ പാവമായി മാറി നിന്നതെന്ന്

  • @varshasam620
    @varshasam620 5 лет назад +64

    Haritha mol cute cute 😍 konchi konchi ulla samsaravum ❤️

  • @giftybabu5671
    @giftybabu5671 5 лет назад +14

    ഹരിതക്ക് പണ്ടേ അങ്കിൾമാരോട് ഒരു പ്രത്യേക ഇഷ്ടം ആരുന്നല്ലേ😉

  • @MaGKFlames..000
    @MaGKFlames..000 5 лет назад +263

    അനിറ്റക് ഹരി വെറും ഒരു കച്ചി തുരുമ്പായിരുന്നു. രക്ഷപെടാൻ കിട്ടിയ കച്ചി തുരുമ്പ്..
    പ്രണയം ജോൺസോട് മാത്രം

    • @anakhamariyashaji2
      @anakhamariyashaji2 5 лет назад +9

      Athee...ennalum rand pillerokke ullathalle vendarunnu

    • @karthikas.4227
      @karthikas.4227 5 лет назад +7

      ഹരിയേട്ടനെ പോലെ അല്ല ഞാൻ എനിക് വേറെ ആരും വേണ്ടാ..ഇങ്ങനെ ഒക്കെ ഒലിപ്പിക്കുന്നതിനെ ആണ് കൂടുതൽ സൂക്ഷികണ്ടത്😀

    • @Aparna_Remesan
      @Aparna_Remesan 5 лет назад +1

      @@karthikas.4227 athu satyum atto angane parayunavarude manasil vereya

    • @harisharisharis9126
      @harisharisharis9126 5 лет назад +2

      പ്പെണ്ണ്ങ്ങൾക്കേപ്പെണ്ണ്ങ്ങളുടെ സൈക്കോളജി അറിയാൻ പറ്റുകയുള്ളൂ പാവം നമ്മൾ ആണ് ങ്ങൾക്ക് അറിയില്ലല്ലോ

    • @hassankoya7619
      @hassankoya7619 5 лет назад

      Shariya

  • @serahann1627
    @serahann1627 5 лет назад +276

    അനീറ്റക്ക് ആരോടും ഒരു ആത്മാർഥത ഇല്ല.... അതാണ് പ്രശ്നം 🙄🧐
    (മക്കളും കണക്കാ)😐😑

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +188

    Serial ആണെങ്കിൽ എന്താ ഹരിയെ കണ്ടിട്ട് ചങ്ക് പൊട്ടുന്നപോലെ 😰😪....
    ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോൾ നമ്മൾക്ക് എന്ത് സന്തോഷവാ 🙄... ചായ ഇട്ട് കൊടുക്കും... അങ്ങനെയൊക്കെയല്ലേ 😁... just ഒന്ന് കറങ്ങാം എന്ന് പറഞ്ഞാൽ സ്വർഗം കിട്ടിയപോലെയായി 😘.... ഇവിടെ tour പോകാം എന്ന് പറഞ്ഞിട്ട് പോലും അവളുടെ മുഖം കണ്ടോ 😒😬😏😁😁....

    • @srk5254
      @srk5254 5 лет назад +13

      അമ്മേ അച്ഛന്‍ വന്നെന്ന് മോള്‍ വിളിച്ചു പറഞ്ഞപ്പോള്‍ അമ്മേടെ മുഖവും വാടി എന്തോ ചിന്തിയിലാണ്ടു. എന്താകും അത്
      "വന്നിട്ടുണ്ട് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പെന്നോ അതോ ഇങ്ങേരെന്തിനിപ്പൊ ഇങ്ങോട്ടു കെട്ടിയെടുത്തെന്നോ 🙄😁

    • @leynadany89
      @leynadany89 5 лет назад

      ART CAFE FOR kids satyam.....chumma veruthe kadayil poyittu varam ennu paranjal koode enthoru santhosaham aanu....

    • @Linsonmathews
      @Linsonmathews 5 лет назад +2

      അനിത ഉദ്ദേശിച്ചത്‌ ഫാമിലി ടൂർ അല്ല....

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +1

      @@srk5254 പിശാച് 😬 എന്ന് പോകുമോ എന്നായിരിക്കും 😜😁😁😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +1

      @@Healthystepswithme45 3 years 😁.... വർഷത്തിൽ എന്തിരിക്കുന്നു 😜.... മനസ് എപ്പോഴും പുതിയത് പോലിരുന്നാൽ മതി 👍😁...

  • @serene2600
    @serene2600 5 лет назад +68

    അനിത എന്ത് പാവമായിരുന്നു. കഷ്ടപ്പാടിൽ ജീവിച്ച അവൾക്ക് ഒരു നല്ല ജീവിതം കിട്ടി. ഇപ്പൊ അവൾ ഭർത്താവിനെയും കുട്ടികളെയും എല്ലാം മറന്ന് ഏതോ സ്വപ്നലോകത്ത്.. പാവം ഹരി.😕

    • @ushacr2196
      @ushacr2196 4 месяца назад

      Swantham veettukareyum marannu.oru gathiyumillatha aa pavangal avasanam nasichu poyi ennanu novalil

  • @diyaazhadi5577
    @diyaazhadi5577 5 лет назад +27

    അവരുടെ രണ്ടുപേരുടെയും സംസാരം കേട്ടോ ശെരിക്കും കാമുകി കാമുകൻമാരെപ്പോലെ തോന്നുണ്ടോ

  • @stansamohammed4299
    @stansamohammed4299 5 лет назад +164

    ഇത്ര ചീപ് പെണ്ണായിരുന്നോ അനിത ?മക്കൾ ഏതായാലും ഇത്ര ഇല്ല .ഒരു സമയം ഒരാളെ മാത്രം അല്ലെ അവർ സ്നേഹിച്ചുള്ളു .

  • @lakshmivaidooryam9802
    @lakshmivaidooryam9802 5 лет назад +107

    Njn Anithayae orupad snehichirunu ....maduth enik....

  • @rajasweri403
    @rajasweri403 5 лет назад +10

    നമ്മൾ ആഗ്രഹം ഇതായിരുന്നു ഇതുപോലെ ഒരു ഭർത്താവ് പഷേ കിട്ടിയ ത്😢😢

  • @leynadany89
    @leynadany89 5 лет назад +21

    Mini harilal abhinayam nannayittundu...! Lil haritha reminds of big haritha

  • @dhanyasss3571
    @dhanyasss3571 5 лет назад +11

    Aneettayude face expression kanumbo desioum varunnu

  • @anjunair114
    @anjunair114 5 лет назад +26

    പാവം പോലെ ഉള്ള അവളുടെ expression കാണുമ്പോ കരണം പൊട്ടിക്കാൻ തോന്നണു ,

  • @shijilanoushad1314
    @shijilanoushad1314 5 лет назад +182

    Ithoke സത്യമായ കാര്യങ്ങൾ ആണ് .ഒരുപാട് സ്ത്രീകൾ ണ്ട് ഇങനെ

  • @ajnasaji1666
    @ajnasaji1666 5 лет назад +28

    ഇപ്പോൾ ഹരിതയോട് ഇഷ്ട്ടം കൂടിയവരുണ്ടോ. അമ്മയുടെ അത്രയും ചെയ്ത് ല്ലല്ലോ അവൾ

  • @anjuap
    @anjuap 5 лет назад +34

    ഇനി അനിതയ്ക്ക് ഒരു സപ്പോർട്ടും ഞാൻ കൊടുക്കില്ല..

  • @jaisyjohnson4839
    @jaisyjohnson4839 5 лет назад +14

    how sweet junior harilal's smile

  • @shemiash1278
    @shemiash1278 5 лет назад +288

    അനിതേനെ എടുത്തു ആ ഫ്ലാറ്റിന്റെ താഴേക്കു ഇടണം. കെട്ട്യോൻ പാവം കഷ്ടപ്പെട്ട് അവരുടെ അടുത് എത്തീട്ടും ചിന്ത അന്യ പുരുഷനെ കുറിച് 😬😬😬😬😬😬😡😡🤬🤬🤬

    • @safi8953
      @safi8953 5 лет назад +5

      അതാണ് ആ ജന്തു വെറുത്തു

    • @shemiash1278
      @shemiash1278 5 лет назад

      safu. mj athe 😡😡😡

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +3

      അത്രയ്ക്കങ്ങ് വേണോ. തല്ലിക്കൊന്നാൽ പോരെ 😬😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +1

      @@safi8953 ചുമ്മാ അങ്ങ് പറയുവാ അല്ലെ 😜🏃‍♀️

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +1

      @@shemiash1278 അന്നേരം ചത്തു പോവൂല്ലേ.. 🙄🙆

  • @shemiash1278
    @shemiash1278 5 лет назад +268

    ട്രിപ്പ് പോകണോ എന്നോടോ മറ്റോ ചോദിക്കാനാരുന്നു ..മുന്നും പിന്നും നോക്കാതെ എപ്പോ ചാടി പുറപ്പെട്ടെന്ന് ചോദിച്ചാൽ മതി 😀😀😀😀✌🏻✌🏻✌🏻👻👻👻👻

    • @Linsonmathews
      @Linsonmathews 5 лет назад +8

      അതായിരിക്കും ഷെമി, ഹസ്ബൻഡ് ചോദിക്കാത്തെ 😜😂😁

    • @pmaya69
      @pmaya69 5 лет назад +2

      ഞാനും

    • @shemiash1278
      @shemiash1278 5 лет назад

      Maya karthik 😀✌🏻👍🏻

    • @seenath1388
      @seenath1388 5 лет назад +3

      Ennodokke chodikatha kuravee ollu
      Ariyadengaanum tripine patty paranjal njan redi with petty.

    • @shemiash1278
      @shemiash1278 5 лет назад

      Muhsinanasarcp Nasarcp me too 😀

  • @bini_bharathan
    @bini_bharathan 5 лет назад +34

    അവിടെ മരുഭൂമിയല്ലേ ഹരിയേട്ടാ... ഇവിടെ മഞ്ഞുമഴയാ ഹരിയേട്ടാ അതോണ്ടല്ലേ ഞാൻ വരാത്തെ...
    എന്നാ ജോലി ഇപ്പൊ ശരിയാക്കാം 😂😂... 😎😎

    • @aamisdreamworld330
      @aamisdreamworld330 5 лет назад +2

      Chechiye elladethum kaanarundallo. Ente channel onn support cheyyumo

    • @sujatr4483
      @sujatr4483 5 лет назад +1

      hi chechi..today I saw chechis pothi choru+sambar+payar...liked it tooo😊😊😊

  • @നവരസങ്ങൾ-ഫ2ഴ
    @നവരസങ്ങൾ-ഫ2ഴ 5 лет назад +4

    അഭിനന്ദനങ്ങൾ ജോയ്‌സി .വെറും തെറ്റിദ്ധാരണ നിമിത്തം ഹരിലാൽ അനിതയെ മറ്റെരാളുടെ കയ്യിൽ ഏല്പിച്ചു കൊടുത്തു എന്നു തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു പ്രേക്ഷകർ .നായിക ഏപ്പോഴും നന്മ മാത്രം ചെയ്യുന്നവൾ ആയിരിക്കണം എന്ന പതിവ് സങ്കല്പം തിരുത്തിയതിനു ജോയ്‌സിക്ക് അഭിനന്ദനങ്ങൾ .തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ?മനസ് കൊണ്ടെങ്കിലും വ്യഭിചാരിക്കാത്തവർ ഈ ലോകത്തുണ്ടോ .......?

  • @assiyariyas4613
    @assiyariyas4613 5 лет назад +48

    Aarenkilum harithamolu chocolate kazhikunnekando endhoru originality 😂😅

  • @shefi_sha9533
    @shefi_sha9533 5 лет назад +6

    Harilal neetha mole eduthe madiyil iruthiyappo neetha mole nice aaitt oori pokinnathe sradhichoooo😄😄

  • @LabeebaMubarak
    @LabeebaMubarak 5 лет назад +52

    Harilaline kanditt pavam thonnunnu😢

  • @nouchonoucho6659
    @nouchonoucho6659 5 лет назад +11

    അങ്കിൾ ഒന്ന് കൊതിപ്പിച്ചേച്ചും കടന്നു കളയാൻ നോക്കിയതാ 😜

  • @ഷാർലറ്റ്സർജാനോ

    "പോളിയോ രോഗം പിടിപെട്ട ഹരിയേക്കാളും നായകൻ റോൾ ജോൺസ് ഇച്ചായൻ തന്നെ........😃😃😆😆

    • @rajilatheesh4485
      @rajilatheesh4485 5 лет назад +2

      Poliyo anelum thalarvadam anelum bharthavine cheat cheyyunnathu shari ano

    • @sungrace4491
      @sungrace4491 5 лет назад +1

      arkanu polio? deivam sahayichu ithuvare oru problem illa. Are you perfect?

  • @shemiash1278
    @shemiash1278 5 лет назад +81

    ഹരിലാൽ പാവം .....☹️☹️☹️☹️

    • @pmaya69
      @pmaya69 5 лет назад

      അതെ. 😢😢😢😢

    • @shemiash1278
      @shemiash1278 5 лет назад

      Maya karthik മ്മ്മ് ☹️☹️

    • @chaitanyab3170
      @chaitanyab3170 5 лет назад

      Harilaline velland angu ishtaaille 😆😆 pullide youtube channel il commentyth kandaarnnu innale😁😁

    • @shemiash1278
      @shemiash1278 5 лет назад

      Chaitanya B 😌മ്മ്മ്

  • @fousyiahabeeb5389
    @fousyiahabeeb5389 5 лет назад +34

    അനിതയോട് ദേഷ്യം

  • @bijeshrv4184
    @bijeshrv4184 5 лет назад +9

    അനിതക്ക് കാണാൻ ഉള്ള ഒട്ടകം ഉടനെ വരും ഹരിയേട്ടാ, രാജസ്ഥാനിലെ ഒട്ടകം പോട്ടേ 😜😜😜😜

  • @hazlahazimt7039
    @hazlahazimt7039 5 лет назад +3

    Nomb aaytum serial kanunnavarundo.. Muslims suhurthukkal...

  • @ഒരുസ്വപ്നസഞ്ചാരി

    ഗതി ഇല്ലാതെനെ ഒക്കെ പിടിച്ചു ഒരു ജീവിതം കൊടുത്താൽ ഇത്‌ ഒക്കെ തന്നെ പാവം ഹരിലാൽ 😒

  • @jishaayamchira910
    @jishaayamchira910 5 лет назад +10

    Comment vayichitt comedy uthsavam pole 🤣🤣🤣🤣chirichu maduthu

  • @arya.mohanarya9739
    @arya.mohanarya9739 5 лет назад +3

    Sherikkum eppol harilalinodu pavam thonnunnavar undenkil oru like adi.

  • @Rose-lb8dd
    @Rose-lb8dd 2 года назад +2

    ആരുമായി അതികം അടുക്കാൻ പാടില്ല മനസ്സ് ഇത്തിരി സമയം കൊണ്ട് മാറും hus best frend wifum
    Wife ന്റെ best frend husum മാത്രമേ
    ഉണ്ടാവാൻ പാടുള്ളൂ നല്ല seriel
    ഇതുമാത്രം കാണുന്നവരുണ്ടോ

  • @aachi2309
    @aachi2309 5 лет назад +16

    ഹരിതയെ മാറ്റി കിടത്തിയത് കണ്ടപ്പോൾ നിച് നാണം വന്നു 😉😉😉

    • @archanashafeek677
      @archanashafeek677 5 лет назад +1

      Appo antho kallatharam undu...anik manasilaayi..

    • @aachi2309
      @aachi2309 5 лет назад

      @@archanashafeek677 Married aano?? Apm manasilaakum 😍

    • @archanashafeek677
      @archanashafeek677 5 лет назад

      @@aachi2309 mmmmmmmmm

  • @sarikanu7168
    @sarikanu7168 5 лет назад +7

    ഈ peaninte അഭിനയം പോരാ... Ketyon ശെരിക്കും സൂപ്പർ ആണ്

  • @priyanka3708
    @priyanka3708 5 лет назад +16

    ഇവളാണോ സ്വന്തം മക്കളെ നന്നാക്കാൻ നടന്നിരുന്നത് അയ്യേ

  • @subaidasubi1872
    @subaidasubi1872 5 лет назад +9

    Haritha mol super😍😍😍😍😍😍😍😍

  • @daniyalal9910
    @daniyalal9910 5 лет назад +123

    Harithakku cheruppam muthal uncle weakness aanallo..... Athaannu veluthayappozhum ravi uncle weakness aayathu...

  • @shreyas3253
    @shreyas3253 5 лет назад +6

    Comments nokkan ishtamulavar like adikku

  • @hasnasworld9577
    @hasnasworld9577 5 лет назад +30

    ഹരിത മോൾക് അങ്കിൾനെ പണ്ടേ ജീവനാ അല്ലെ ......

    • @gangalekshmy6604
      @gangalekshmy6604 5 лет назад

      Ippalum angananslloo😜😜😜....annu oru uncleinnu veroru uncle

  • @ansiyaansi8450
    @ansiyaansi8450 5 лет назад +12

    അനിത യുടെ ശബ്ദം ഇഷ്ടായി

  • @rajimol5331
    @rajimol5331 5 лет назад +4

    Haritha molk, appozum eppozum Uncle ne anu ishtam

  • @alluizzah6849
    @alluizzah6849 5 лет назад +1

    sathiyam paranja Ee Seril kaanunnathinekkaalum CommntS Nokkaana Enik ishttam 😍 😍 Chirich marikkum😂😂😂 😝😝😜😛

  • @afiafi7366
    @afiafi7366 5 лет назад +7

    kunju haritha cutee 😍

  • @RrRr-oc6ek
    @RrRr-oc6ek 5 лет назад +16

    Pavam haritha avle matti kidathi😉

  • @mywords3000
    @mywords3000 5 лет назад +4

    Uncles ennum harithak oru weakness aayirunnu 😂😂

  • @shamnamol9005
    @shamnamol9005 2 года назад +5

    Avalk kettyonte koode ngum pokanda.. Johns nte koode hospitalil poyal athum honeymoon😂😂😂😂

  • @arundev8969
    @arundev8969 5 лет назад +6

    Harilalinte bhagath thanne ane nyayam....pavam harilal athrayum kashtapett vannitt oru vilayum illa avak

  • @suttulechu1439
    @suttulechu1439 5 лет назад +6

    മക്കളെ ഉപദേശിക്കാനും രവി uncleine പറയാനും ഇവൾക്ക് എന്താ അവകാശം..

  • @shanshrey4746
    @shanshrey4746 5 лет назад +11

    എന്നാലും ജോൺസൻ പറയാദെ പോയത് ശരിയായില്ല.... 😪😪😪😪😪

  • @monriju4123
    @monriju4123 5 лет назад +4

    Pavam Hari he is a sweet hus

  • @RasheedNambichandy-eh7iy
    @RasheedNambichandy-eh7iy 5 лет назад +3

    ഹരിലാലിനോട് വല്ലാത്ത സങ്കടവും ഇഷ്ടവും തോന്നുന്നു

  • @pmaya69
    @pmaya69 5 лет назад +93

    എന്നോട് ആണ് രാജസ്ഥാനിൽ പോകാം എന്ന് പറഞ്ഞാൽ ഞാൻ എപ്പോ തയ്യാറായി എന്ന് ചോദിച്ചാൽ മതി. ജോൺസിനെപ്പറ്റി പറയുമ്പോൾ അനിതയ്ക്ക് ആയിരം നാവാണല്ലോ?

    • @Linsonmathews
      @Linsonmathews 5 лет назад +1

      ഇപ്പോൾ അവിടെ ചൂട് കൂടുതലാ കേട്ടോ 😁😁😁

    • @pmaya69
      @pmaya69 5 лет назад +2

      @@Linsonmathews പക്ഷെ ഹരിലാൽ പറഞ്ഞത് ഇപ്പോൾ അവിടെ ചൂട് കുറവാണ് എന്നല്ലേ😉😉😉

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +1

      @@pmaya69 ആയിരം നാവുള്ള അനന്ത ആയിരിക്കും 😏😁

    • @Linsonmathews
      @Linsonmathews 5 лет назад +1

      @@pmaya69 ഹരിലാൽ പറഞ്ഞത് വർഷങ്ങൾക്കു മുൻപുള്ള കഥയല്ലേ 😁😁😁

    • @pmaya69
      @pmaya69 5 лет назад

      @@Linsonmathews 😆😆😆😆

  • @Uday-2750
    @Uday-2750 5 лет назад +105

    ഛെ, ഈ അനിത ഇത്രയ്ക്കും ചീപ്പായിരുന്നോ. സ്നേഹിച്ചു കെട്ടിയ ഭർത്താവിന്റെ കൂടെ കിടക്കുമ്പോഴെങ്കിലും കാമുകനെ കുറിച്ച് പറയാതിരിക്കാമായിരുന്നു.. പട്ടിക്കാട്ടിൽ കിടന്നവൾക്കു പട്ടുമെത്ത കൊടുത്തതിന്റെ ശിക്ഷ !!

    • @Linsonmathews
      @Linsonmathews 5 лет назад

      ഉദയേട്ടാ ഗുഡ് മോർണിംഗ്

    • @Uday-2750
      @Uday-2750 5 лет назад

      @@Linsonmathews മോർണിംഗ് ലിൻസാ

    • @shemiash1278
      @shemiash1278 5 лет назад

      goodmg all

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      ഹായ്.. ഗുഡ് മോർണിംഗ് all 😍😍

    • @Linsonmathews
      @Linsonmathews 5 лет назад

      @@Priyapriya-jr5fo എല്ലാവരും ഗുഡ് മോർണിംഗ് പറഞ്ഞിട്ട് പോയോ..?

  • @greeshmagireesh6061
    @greeshmagireesh6061 5 лет назад +4

    Amma veli chadiyal makal madhil chadum😂😂😂

  • @nadiacs8216
    @nadiacs8216 5 лет назад +39

    Ayooo... Uncle poyennu arinjappol amma kum mole kum sahikkunnilla.... Harilal vannapol or santhoshavum ellalo anitha k

  • @sruthiaadhi2700
    @sruthiaadhi2700 5 лет назад +8

    Ammayum molum adipoli. uncle aanu weakness randuperkkum

  • @സൈക്കോറിഷു-ഞ6ര

    വെറുതെ അല്ല ഹരിലാൽ അവളെ വെറുത്ത

  • @jwalamukhi2759
    @jwalamukhi2759 5 лет назад +51

    ഇവൾ ഹരിയെ ചതിക്കും പക്ഷെ ഇവളായിട്ട് ഇവന്റെ കൂടെ പോകുന്നതല്ല കണ്ടുപിടിച്ചു ഹരി തന്നെ ഇറക്കിവിടും. പാവം ഹരി. രാജസ്ഥാൻ കൊണ്ടു പോ ഹരിയേട്ടാ എന്നു പറഞ്ഞ അനിത അല്ല ഇപ്പോ അതിനേക്കാൾ വലിയ കാഴ്ച ഇവിടെ കണ്ടോണ്ട് ഇരികുവല്ലേ

    • @adham6322
      @adham6322 5 лет назад

      enganeya harikandupidikunnath paranj tharumo pleeeas

    • @meghamegha9511
      @meghamegha9511 5 лет назад

      @@adham6322 Nyt roomil vech hari randaleyum kayyode pidikkum...thokk upayogich bheeshani peduthi police ne vilich divorced aakum...pillerem kond povum...johns munguo ntho cheyyum...orkanilla serik...

    • @meghamegha9511
      @meghamegha9511 5 лет назад

      Flashback kazhiyumbo pavizham pavalian thee vekkum...ravi sankarine kollum...ath kazhinj makkal ariyum...itharnnu amma enn...

    • @adham6322
      @adham6322 5 лет назад

      @@meghamegha9511 appo avar anganoru relation ship undavumoo theyyyareethiyil

    • @meghamegha9511
      @meghamegha9511 5 лет назад

      Erekure aavum...aadhyayit johns nyt varumbo thanne hari pidikudum...

  • @shahifasal3891
    @shahifasal3891 5 лет назад +20

    അവനെ കാണാൻഡ് അവൾക് എന്താ ശുഷ്‌കാന്തി🙄

  • @GreeshmaVasu-pk4mr
    @GreeshmaVasu-pk4mr 5 месяцев назад

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല സീരിയൽ

  • @VRS2019
    @VRS2019 5 лет назад +5

    Harithayude uncle poya sankadamaanu Suuper😂

  • @moonstar6132
    @moonstar6132 5 лет назад +5

    ഇനി ഇതൊക്കെ കഴിയുംവരെ രവി അങ്കിൾ കുട്ടിയെ കൊണ്ട് പോകില്ലായിരിക്കും അല്ലെ........!!!.. oru samshayamaane????!!!

  • @sufiyan3537
    @sufiyan3537 5 лет назад +10

    Jonese ....kalla kamukaaaa....

  • @Linsonmathews
    @Linsonmathews 5 лет назад +89

    കമന്റ് ബോക്സിലെ പെൺപിള്ളേരുടെ കമന്റ് കണ്ടു പട്ടം പോലെ പറന്നു നടക്കണ ജോൺസേ, ഹരിലാലിനെയും രണ്ടു പെൺകുട്ടികളെയും വഴിയാധാരാം ആക്കിയതിനുള്ള പൊങ്കാല നിനക്ക് വരാൻ കിടക്കുന്നതേ ഉള്ളൂ...

    • @shibilanwarshibi6428
      @shibilanwarshibi6428 5 лет назад +3

      Anita nalladhaanel vazhiyadhaaramaakillallo...pne ayaale paranjittendha karyam

    • @Aparna_Remesan
      @Aparna_Remesan 5 лет назад

      Ennalum alu oru pavum aanu chunk niraye snehum anu....enne nokkanda njan Poyii🏃🏃🏃🏃🏃🏃🏃

    • @avinashkerala8440
      @avinashkerala8440 5 лет назад

      @@Aparna_Remesan pokumennariyam name um same aanallo poyillenkile albhudhamullu😗😗😗

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 лет назад +18

    കടന്ന് വരൂ...
    കടന്ന് വരൂ...
    പൊങ്കാലയിട്ടു ക്ഷീണിച്ചവർക്ക്..,
    അല്പം വിശ്രമിക്കണമെങ്കിൽ ഇവിടെയാവാം 😁😁😅
    (പരദൂഷണത്തിൽ ഇന്ട്രെസ്റ്റ് ഉള്ളവർക്കു വേണ്ടുന്ന സൗകര്യങ്ങൾ ചെയ്തു തരുന്നതാണ്.. )🏃‍♀️🏃‍♀️

    • @Linsonmathews
      @Linsonmathews 5 лет назад

      നടന്നു വന്നാൽ മതിയോ പ്രിയാപി 😁😁😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      എന്തെക്കെ സൗകര്യം ഉണ്ടെന്ന് ബോർഡ് വെക്ക്. കണ്ടിട്ട് തൃപ്തിയായെങ്കിൽ വരാം 👍😁...

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      @@Linsonmathews രണ്ട് dp ഉണ്ടോ 🤔

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      @@Linsonmathews ദാ ഒരു വണ്ടി വിട്ട് തന്നിട്ടുണ്ട് ഇതില് കേറി പോരേ 🚲🚲

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      @@ARTCAFEFORkidsഎന്നാ കുറച്ചങ്ങു മാറി നില്ല് ബോർഡ് വന്നിട്ട് അകത്തോട്ടു കേറിയാ മതി. വന്ന സ്ഥിതിക്ക് വേണേൽ ഇത് കുടിച്ചോ ☕️😌

  • @annapremnabas4286
    @annapremnabas4286 5 лет назад +81

    ഒരുപാട് നാളുകൾക്കു ശേഷം ഭർത്താവ് വരുമ്പോ അനിതയുടെ പെരുമാറ്റം 🙄🙄🙄🙄 ഇങ്ങനെയും ഉണ്ടാകും ആൾക്കാർ അല്ലേ?? ജോൺസനോടുള്ള പ്രണയം തലക്കു പിടിച്ചു പോയല്ലോ അനിതാ 😂😂😂😂😂

    • @Linsonmathews
      @Linsonmathews 5 лет назад +2

      പ്രണയം വന്നാൽ ഇങ്ങനെ ആണോ അന്നാമ്മേ 🤭🤭🤭

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +4

      ഇപ്പോൾ ഹോം നേഴ്‌സ് എന്നെങ്കിലും പുള്ളി വിളിക്കുന്നുണ്ടല്ലോ 🙏... വേറെ വല്ലവരുമായിരുന്നെങ്കിൽ മുറ്റത്ത് കയറ്റില്ല 😬. ജന്തൂനെ 😏😁😁😁

    • @annapremnabas4286
      @annapremnabas4286 5 лет назад +2

      @@ARTCAFEFORkids സത്യം 😂😂😂😂😂

    • @annapremnabas4286
      @annapremnabas4286 5 лет назад +4

      @@Linsonmathews നീയില്ലാതെ എൻ ജന്മം പൂക്കുമോ നിന്നോടാണെനിക്കാരാധന എന്ന് കേട്ടിട്ടില്ലേ... അതാണ് ഇവിടെയും സംഭവിച്ചത് 😜😜😜😜😜

    • @pmaya69
      @pmaya69 5 лет назад +1

      എന്നാലും ഇങ്ങനെ ഉണ്ടോ? 😠😠

  • @sujinas5962
    @sujinas5962 5 лет назад +15

    Ollathellaam vittu perukki ilayathinayokke nokkumnna pretheekshayilu പഠിപ്പിക്കാൻ vittaval ഡൽഹിയിൽ വന്നു പ്രേമിച്ചു avare മറന്നു അവർ ngana ജീവിക്കുന്നു എന്ന് പോലും thirakkaathe aa aval ഹരിയെ thechalum അത്ഭുതം onnumillaa

  • @proudofmycountryandheritag4400
    @proudofmycountryandheritag4400 5 лет назад +4

    പിള്ളേർ കിടക്കുന്ന കാണാൻ എന്തു cute ആണ്