Arayannagalude Veedu | Flowers | Ep# 207

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Monday to Friday, 7.00 PM
    -----------------------------------------------------------------
    To watch all episodes of 'Arayannagalude Veedu' check out the play list
    -----------------------------------------------------------------
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 322

  • @AswathyJSNair
    @AswathyJSNair 5 лет назад +248

    ലിസമ്മ ഫാൻസ്‌ ലൈക്‌ 👍ലിസമ്മ പൊളിയാ ദിവസം ചെല്ലുന്തോറും ലിസമ്മ യോടുള്ള ഇഷ്ടം കൂടി കൂടി വരുവാ 👏👏👏💖💖

  • @afeedii1770
    @afeedii1770 5 лет назад +336

    നമ്മുടെ പൊന്നമ്മച്ചി തിരിച്ച് വരണമെന്നുള്ളവർ like യെ

  • @deepthi9765
    @deepthi9765 5 лет назад +42

    ആരും പേടിക്കണ്ട വക്കച്ചൻ വന്ന് രക്ഷിക്കും അല്ലാതെ എവിടെപ്പോകാൻ കുറേ നാളായിട്ടു കാണാൻ ഇല്ലാലോ ഒരു സൂപ്പർ എൻട്രിയാവും വക്കച്ചൻ സാറാമ്മ നല്ല മനസിന്റെ ഉടമകൾ

  • @shamnashamna5357
    @shamnashamna5357 5 лет назад +102

    സീരിയൽ ഇപ്പോൾ കാണാൻ ഒരു ഒരു രസവുമില്ല ബോർ ആയി തോന്നുന്നു.. എൻറെ അഭിപ്രായമാണ് കേട്ടോ 😋😋

    • @MediBeau
      @MediBeau 5 лет назад +1

      Sheriyada

    • @ahadfida8435
      @ahadfida8435 5 лет назад

      സത്യം

    • @soumyasuresh5220
      @soumyasuresh5220 5 лет назад

      Athe

    • @shamnashamna5357
      @shamnashamna5357 5 лет назад

      @@MediBeau 😔

    • @shamnashamna5357
      @shamnashamna5357 5 лет назад

      @@ahadfida8435 നല്ല രീതിയിൽ പോവുകയായിരുന്നു പിന്നെ അങ്ങോട്ട് മോശമായി

  • @ansaransar1532
    @ansaransar1532 5 лет назад +326

    അപ്പച്ചൻ കഥാപാത്രം വേണ്ട എന്നുള്ളവർ ഇവിടെ ലൈക്ക്

    • @aswajithabhi6053
      @aswajithabhi6053 5 лет назад +1

      Ansiya Ansiya വേണ്ട

    • @buggylol1783
      @buggylol1783 5 лет назад +1

      Ansiya Ansiya
      Very true please change him . Seetha serial actors and actresses ne kandu maduthu . Very boring to see them again.

    • @ansaransar1532
      @ansaransar1532 5 лет назад

      @@buggylol1783 mmm

  • @Jinsy531
    @Jinsy531 5 лет назад +271

    Skip ചെയ്ത് കാണുന്നവരുണ്ടോ 🤔🤔🤔

  • @Jinsy531
    @Jinsy531 5 лет назад +443

    സീരിയൽ ബോറായി തുടങ്ങി എന്നു തോന്നുന്നവർ 👍👍👍

  • @shahana6554
    @shahana6554 5 лет назад +166

    ലിസമ്മയെ ഇഷ്ടമുള്ളവർ ലൈക്‌

  • @neethukochappybiju6921
    @neethukochappybiju6921 5 лет назад +136

    Dharman lilllykkuttiye sahayikkanam ennullavar like 👍👍👍

  • @aliyacollections677
    @aliyacollections677 5 лет назад +194

    ഈ കളത്തറ അപ്പച്ചനെ പള്ളീലെ അച്ഛനായിട്ടൊന്നും കാണാൻ കഴിയില്ല അത് കുടുംബംകലക്കിയ

  • @katturumb4565
    @katturumb4565 5 лет назад +64

    Dharman ivare rakshikkaan varanamenn aagrahikkunnavarundo

  • @LoomiKichIdeas
    @LoomiKichIdeas 5 лет назад +131

    വിഹിതം ചോദിക്കാൻ സ്വാമിക്ക് മാത്രേ veedollo
    .... അലമേലുനും ഇല്ലേ ഒരു വീട്..... പോയി chothikkedeeeee... 😏😏😏😏

  • @Mafavssz
    @Mafavssz 5 лет назад +72

    അറസ്റ്റ് ചെയ്യാൻ പോകുന്ന സ്ഥിതിക്ക് പൈസ കൊടുത്ത് settle ചെയ്യുന്നതിൽ അർത്ഥമില്ല. നിരപരാധികളാണെന്ന് തെളിയിക്കപ്പെsണം. അല്ലേ friends??

  • @aybaworld784
    @aybaworld784 5 лет назад +76

    ഇന്ദ്രേട്ടന്റടുത് പോയി ചോദിച്ചൂടാരുന്നോ..... ഇവരെല്ലാം മറന്നു തുടങ്ങിയോ സീതേച്ചിയെ...........

  • @Jinsy531
    @Jinsy531 5 лет назад +90

    സീതേന്ദ്രിയത്തെ മിസ്സ്‌ ചെയ്യുന്നവർ 👍👍👍

  • @abdusamad6058
    @abdusamad6058 5 лет назад +58

    ഈ കരച്ചിൽ കണ്ടിട്ട് സത്യം പറഞ്ഞാൽ എനിക്ക് ചിരിയാ വരുന്നേ... നിങ്ങൾക്കോ guys😂😂😂

  • @jinshaaneesh6753
    @jinshaaneesh6753 5 лет назад +43

    ഇനിയെങ്കിലും സീതേച്ചിക്കും ഇന്ദ്രനും വന്നൂടെ

    • @jinshaaneesh6753
      @jinshaaneesh6753 5 лет назад +2

      ഇന്ദ്രേട്ടാ ഒന്നു വന്നൂടെ നിങ്ങളെ അങ്ങനെയെകിലും കണ്ടിട്ടേ pls

  • @afeedii1770
    @afeedii1770 5 лет назад +36

    അങ്ങനെ അല്ലു പൊട്ടിപൊട്ടി കരയുകയാണ് സുർത്തുക്കളെ

    • @zichufaichu
      @zichufaichu 5 лет назад +1

      അല്ലു സ്ത്രീപത്തിൽ എന്ത് പാവ ....സ്വത്തുക്കൾ ഉള്ള ഒരു അഹങ്കാരവും ഇല്ല ഇനിക് സ്ത്രീപദത്തിൽ തെ ഷെറിനെ ഇഷ്ടം അല്ലു 👎👎ഷെറിൻ സൂപ്പർ

  • @AiswaryaPv-j5g
    @AiswaryaPv-j5g 5 лет назад +97

    നല്ലൊരു സീരിയൽ ആയിരുന്നു... ഇതിപ്പോ ഒരുമാതിരി കാട്ടികൂട്ടലു ആയി..... skip ചെയ്ത് മടുത്തു...

  • @_s_h_a_l_u_p_a_5218
    @_s_h_a_l_u_p_a_5218 5 лет назад +118

    ഇൗ സേവിച്ചനെ കാണുമ്പോ ദേഷ്യം വരുവാ............ sevichane പോലീസ് അറസ്റ്റ് ചെയ്തു...1½ കോടിയും kodukkattea........twist......nadakkulann ariyam veruthe paranjatha

    • @manuctr1
      @manuctr1 5 лет назад

      🙏🙏🙏☺️☺️

    • @mazanamansoor7045
      @mazanamansoor7045 5 лет назад

      അതാണ് നടക്കേണ്ടത്

  • @rubyjohn9858
    @rubyjohn9858 5 лет назад +195

    വക്കച്ചൻ വന്നു രക്ഷിക്കുമായിരിക്കും 🤔

  • @LoomiKichIdeas
    @LoomiKichIdeas 5 лет назад +24

    അങ്ങനെ sharavananum.. എത്തി... മക്കളെ.... ആരേലും ശ്രദ്ദിച്ചോ പോലീസ് karil
    സീത 💪💪

  • @saalu8016
    @saalu8016 5 лет назад +102

    ഈ വക്കച്ചൻ എവിടെ. വക്കച്ചൻ അറിഞ്ഞാൽ അവരെ രക്ഷിക്കും

    • @laya6524
      @laya6524 5 лет назад

      Yas enikum angine thonunnu

  • @lithajacob4923
    @lithajacob4923 5 лет назад +55

    വക്കച്ചൻ എവിടെ പോയി, ലിലിയെ സഹായിക്കാൻ വരാതിരിക്യുമോ

  • @aybaworld784
    @aybaworld784 5 лет назад +73

    മറിയക്കുട്ടി വന്നു കേസ് തെളിയിക്കട്ടെ

  • @favs3618
    @favs3618 5 лет назад +47

    ധർമ്മൻ രക്ഷിക്കാൻ വരണമെന്ന് ആഗ്രഹമുള്ളവർ like

  • @bindhujose3348
    @bindhujose3348 5 лет назад +142

    ലിസ്സമ്മക് സത്യം ബോധിപ്പിച്ചാൽ എന്താണ് കുഴപ്പം.... 😡😡😡

    • @fathimaparveenup8489
      @fathimaparveenup8489 5 лет назад +1

      Athanne..baakiyoke krithya samayath chenn vilambunnundallo

    • @jincypj3874
      @jincypj3874 5 лет назад

      @@fathimaparveenup8489 enthu sathyam

  • @namithanamithavikas9916
    @namithanamithavikas9916 5 лет назад +49

    Savichan വിജയം ആഘോഷിക്കുമ്പ തോമാച്ചായന്റെയും lisammayudem മുഖത്തു മാത്രം സങ്കടം ആണ്

  • @aliyacollections677
    @aliyacollections677 5 лет назад +19

    നമ്മടെ ലിസമ്മ പിന്നെ പിന്നെ ചെറുപ്പക്കാരി ആവുകയാണല്ലോ

  • @shezhabasheer3659
    @shezhabasheer3659 5 лет назад +35

    Allu karyumbo endhokeyaaorunnu. 🤣🤣🤣

  • @sijothomas2514
    @sijothomas2514 5 лет назад +41

    ഇപ്പോഴാണോ നേരം വെളുത്തത് uploder മാമ 😁😁😁🤣🤣🤣🤣🤣

  • @soumya2360
    @soumya2360 5 лет назад +35

    Endhu nalla bold character aarunnu lilly.. Onnumillengilum oru engineer alle... Ippo oru 10aam class kaareede vivaram polum illaatha pennaakki kalanju lillye😌😌😌

  • @revathy2940
    @revathy2940 5 лет назад +76

    ലിസമ്മ സേവിച്ചൻ്റെ പങ്ക് ലില്ലിയോടു പറഞ്ഞാ പോരെ 3 കോടി പോയ വഴിയിൽ നിന്നു തന്നെ തിരികെ കിട്ടില്ലെ.

    • @binithabiju9577
      @binithabiju9577 5 лет назад +1

      ലിസമ്മക്ക് ഇവർ സംസാരിക്കുന്നത് ഫോണിൽ റെക്കോർഡ് ചെയ്ത് പോലിസിൽ അറിയിച്ചുകൂടെ

    • @sumiyanoufalsumi1573
      @sumiyanoufalsumi1573 5 лет назад

      I

    • @jaseelaadivar18
      @jaseelaadivar18 5 лет назад

      Revathy Athe

  • @munnaa3116
    @munnaa3116 5 лет назад +11

    Oru aavashyam varumbo vakkachanum illa dharmanum illa indrettanum illaa...

  • @bindusudhakarchengannurbin4553
    @bindusudhakarchengannurbin4553 5 лет назад +91

    ഇ അമ്മച്ചിയെ മാറ്റണം.....

  • @shaniak4221
    @shaniak4221 5 лет назад +17

    Sahayikkan indhran seetha varanam.nammude seethandhriyam vannale ith kanan oru indrest ollu.yann aagraham ullavar paranje.

  • @anumo525
    @anumo525 5 лет назад +23

    Alluntem thalledem karachilu kandittu aaha nalla santhoshmm... Sredevi paavam

  • @raheemmymoona9514
    @raheemmymoona9514 5 лет назад +1

    Lisammayude dress polichu

  • @mohammedmusthafa7173
    @mohammedmusthafa7173 5 лет назад +7

    Sreedevikk aangala ishttam😚

  • @semeerkc9035
    @semeerkc9035 5 лет назад +61

    കുറെ അഹങ്കരിച്ചതിനു മാത്രം karayatte അല്ലു അമ്മയും

    • @sajnarahman8278
      @sajnarahman8278 5 лет назад +1

      Kettiya penninte mahabhagyam Aishwaryam enthokke ayirunnu 🤣🤣🤣

    • @jaseelaadivar18
      @jaseelaadivar18 5 лет назад

      Semeer Kc Ennittum Oru matvum illallo 2Enbatinum

    • @bindusuresh5053
      @bindusuresh5053 5 лет назад

      Athe, swamy mone viliyum, rajayogam etc alluvinu atreyum vendatha

  • @shanibaiqbalparabadan9796
    @shanibaiqbalparabadan9796 5 лет назад +3

    Lillide dress kollilla. Dress combo nammade seethechim indrettanum thanne 😚😚😚

  • @calicut8362
    @calicut8362 5 лет назад +26

    lilly❤subru 🌷🌷ISHTAM🌷🌷

  • @remyaarun7169
    @remyaarun7169 5 лет назад +41

    skip skip skip....maduthu

  • @jijimalayil8373
    @jijimalayil8373 5 лет назад +3

    സീതേച്ചിയെയും ഇന്ദ്രേട്ടനെയും കൊണ്ടു വാ Please

  • @ratnaamma5186
    @ratnaamma5186 5 лет назад +14

    വക്കച്ചാ help help. .....

  • @zeenak8609
    @zeenak8609 5 лет назад +16

    Lillykkuttide oru vallatha dressaippoi inn

  • @jinshaaneesh6753
    @jinshaaneesh6753 5 лет назад +43

    എന്തിനാ ലിസമ്മ ഇതൊക്കെ അമ്മച്ചിടെ അടുത് വന്നു പറയുന്നത് മനസ്സലിവില്ലാത്ത അമ്മച്ചി

  • @Jinsy531
    @Jinsy531 5 лет назад +123

    ദുഷ്ടൻ സേവിച്ചൻ 😠😠

  • @noohbinsaleem6042
    @noohbinsaleem6042 5 лет назад +42

    പേ ചാനൽ എന്നു വെച്ചാൽ പേ പിടിച്ച ചാനൽ എന്നാണോ എന്തോ

  • @hasnarahman6608
    @hasnarahman6608 5 лет назад +76

    Boar adikkunnavar ivde like

  • @sahlasahlakvk3741
    @sahlasahlakvk3741 5 лет назад +9

    Arayannangal kanane thonnunnilla ippo boraannn

  • @neerahmedia8594
    @neerahmedia8594 5 лет назад +18

    Nalloru serial arunuuu..IPO Paraná Bohr..ennu a swaminem familynem kudubathu kettiyo annu tot subruvinum lillyk um kashtakalam tudangiii😡😡😡subru lilly and sreedeviii etrem mathiyarunuu...a savichane adichuu panjarakkukayumedoke k venamarunuu😤😤eni e agrhangal oke nadakkan ede episode vare wait chyanamo aavooo🤔

  • @sameehafathimafathima8016
    @sameehafathimafathima8016 5 лет назад +16

    ആർത്തി മൂത്തൽ ഫലം ഇതൊക്കെയാണ് അത് ഭാര്യയോ ഭർത്താവോ ഒരാൾ അറിയണം രണ്ടു പേരും ഒരു പോലെ ആയാൽ അനുഭവിച്ചേ പറ്റു

  • @kavyap.r496
    @kavyap.r496 5 лет назад +46

    Ammachi is very cruel hearted lady story is very Boaring n director n script writer also cruel heart's 😡😡😡😠😠😠😏😏😏

  • @neethucm6707
    @neethucm6707 5 лет назад +2

    Aaake kaanunna oru serialaarnnu katta waitng aarnnu munneyokke ippazho vannaaal chumma skippaan onnu kaaanum kashtam

  • @fathimanujum147
    @fathimanujum147 5 лет назад +43

    ഈ സീരിയൽ നിർത്തി പോകോന്നിസാർ

  • @animaas36
    @animaas36 5 лет назад +1

    Vakkachan varanam. Lillykuttueyum subruvineyum vakkachan rakshikanam

  • @Nidh-mp4xu
    @Nidh-mp4xu 5 лет назад +17

    വക്കചൻ എവിടെ

  • @ruksananisar9193
    @ruksananisar9193 5 лет назад +56

    ഈ സീരിയൽ ഭയങ്കര ബോർ ആയീ അല്ലെ

  • @akhiludayakumar9530
    @akhiludayakumar9530 5 лет назад +21

    ഭർത്താവ് ജെയിലിൽ ആണേലും മേക്കപ്പ് ഹോ

  • @shamlan448
    @shamlan448 5 лет назад +5

    എന്തിനാ കഥ വളച്ചൊടിക്കുന്നെ... യെതാർത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുക. വക്കച്ചനും സാരകുട്ടിയും ലോങ് ലീവിലാന്നോ.

  • @nibact9269
    @nibact9269 5 лет назад +27

    Lillyude dressing kurachoode nallathaakanam

  • @thusharamathew3422
    @thusharamathew3422 5 лет назад +6

    Hiii frsttttt😍😍

  • @lathifkaruvalthadaksd7284
    @lathifkaruvalthadaksd7284 5 лет назад +3

    ലില്ലിക് ഒരു ചുരിദാർ ഇട്ടൂടെ

  • @eyeyes6280
    @eyeyes6280 5 лет назад +49

    ഒന്നാമതെ സീരിയൽ കൊള്ളത്തില്ല അതിന്റെ കൂടെ ട്രാക്കുള അപ്പച്ചനും അപ്പച്ചൻ വേണ്ട കൊള്ളത്തില്ല റൂട്ട് മാറി പോകുന്നു
    അല്ലു വെരി ബോർ ഈ സീരിയൽ പരമ ബോർ നല്ലകഥ കഥാപാത്രങ്ങൾ എഫക്റ്റീവ് ഡയലോഗ് ഒന്നും ഇല്ല പഴങ്കഞ്ഞി സിറിയക്

  • @anusreesreekumar9707
    @anusreesreekumar9707 5 лет назад +6

    5:57 allunte ammak chiri sahikan pattatatayit enk matramano thoniyath🤔

  • @ManojKumar-du1do
    @ManojKumar-du1do 5 лет назад +26

    seethayum indranum varate

  • @fahadfhd155
    @fahadfhd155 5 лет назад +52

    Dharmman evede..

  • @chinchu.adidevcs4065
    @chinchu.adidevcs4065 5 лет назад +20

    Dharman varum police ayittu

  • @lanalazin6566
    @lanalazin6566 5 лет назад +13

    Lillikutty ude dressing super

  • @sreelekshmijagadeesh2025
    @sreelekshmijagadeesh2025 5 лет назад +6

    Appachan pettannu attack vannu thattiponennu agrahikkunavar ivide like

  • @rekha8431
    @rekha8431 5 лет назад +11

    Lijo chettan 😍😍

  • @haseenaanees7166
    @haseenaanees7166 5 лет назад +3

    ഇതിലും ലിജോച്ചേട്ടൻ കലക്കി 👌👌👌👌ലിജോ ചേട്ടാ സൂപ്പർ 🤝🤝

    • @shinyraju6156
      @shinyraju6156 5 лет назад +1

      Haseena Anees

    • @jebeenmumthaz2602
      @jebeenmumthaz2602 5 лет назад +1

      Lijo aara... Vere aethila ullathu

    • @shiburaimond1956
      @shiburaimond1956 5 лет назад +1

      Aaraa lijo chetan

    • @haseenaanees7166
      @haseenaanees7166 5 лет назад

      ലിജോ ചേട്ടൻ എന്ന് പറഞ്ഞത് സുബ്രൂന്റെ അഡ്വക്കേറ്റായി അഭിനയിക്കുന്ന ചേട്ടൻ, പുള്ളി യൂട്യൂബർ ആണ്. ആൾടെ പേര് ലിജോ മല്ലിശ്ശേരി. യൂ ട്യൂബിൽ "Lillys Natural Tips "എന്നാണ് ലിജോ ചേട്ടന്റെ ചാനലിന്റെ പേര്. ഒന്ന് പോയി നോക്കൂട്ടോ.

  • @devusworld1998
    @devusworld1998 5 лет назад +9

    lillys nature tipsile chettan alle vakkeel

  • @unnikalipzoo8467
    @unnikalipzoo8467 5 лет назад +11

    Alluvinu kurach kuduthal ayirunu agane thanne venam

    • @creativeeditz6950
      @creativeeditz6950 5 лет назад +1

      Subrunum kittanam maryathikku lillikutty parayunathu kettal mathiyaayirunnu

  • @aneeshamanikandan1125
    @aneeshamanikandan1125 5 лет назад +10

    കിളവാനോട് പോകാൻ പറ

  • @aswathiachu2936
    @aswathiachu2936 5 лет назад +11

    pavam lilly

  • @ettantevava8788
    @ettantevava8788 5 лет назад +4

    vakkil aayi abhinayikkunna aalu you tubil ulla aalaano

  • @vaisakhloopzii6600
    @vaisakhloopzii6600 5 лет назад +2

    😍😍😍

  • @rishanmuhammed815
    @rishanmuhammed815 5 лет назад +12

    Katha illel nirthipodeyyy...

  • @angelangel1769
    @angelangel1769 5 лет назад +3

    Alluvinte ahankaram theratte karayadi kara ha ha ha

  • @LoomiKichIdeas
    @LoomiKichIdeas 5 лет назад +5

    Firsteee

  • @Dilsha187
    @Dilsha187 5 лет назад +2

    Ivarde ee rahasyam kelkkumbol branth pidikkunnu

  • @zennumolzennumol5782
    @zennumolzennumol5782 5 лет назад +2

    Thomachante manassil oru sentiments und angine thomachan ellam lilliyod paranju.mataarumariyade avare rakshikanamennullavar ivide likuu pls

  • @aryaaravind3644
    @aryaaravind3644 5 лет назад +2

    Hai lilly natural tipsile chetta...veendum vannallo

  • @thasnithasni5635
    @thasnithasni5635 5 лет назад +7

    Vakkachan missing

  • @sijupaul1321
    @sijupaul1321 5 лет назад +7

    Bore akunnu vakkachan okke undallo ennittu Lilli onnum cheyyathirikuano

  • @haseenaanees7166
    @haseenaanees7166 5 лет назад +20

    അല്ലാ.. എനിക്കറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ ഈ അല്ലു എന്ത്‌ കണ്ടിട്ടാ മറ്റുള്ളോരെ കുറ്റപ്പെടുത്തുന്നെ 🤨🤨🤨🤨ഇവൾക്കും ഇവള്ടെ കെട്ട്യോനും അല്ലൂന്റെ അമ്മക്കുശുമ്പിക്കും ആയിരുന്നില്ലേ കോടികളുണ്ടാക്കാൻ ദൃതി 😏😏😏😏😏🤨🤨🤨🤨ഇത് കേട്ടോണ്ട് നിക്കുന്നോർക്ക് വായിൽ നാവില്ല, ഇതങ്ങോട്ട് അവള്ടെ മുഖത്ത് നോക്കി ചോദിച്ചുകൂടെ 🤨🤨🤨🤨🤨🤨

  • @shinjuvava4521
    @shinjuvava4521 5 лет назад +7

    ഇത് നിർത്തി povanpara

  • @syamasyamamanoj1043
    @syamasyamamanoj1043 5 лет назад +29

    ഈ അപ്പച്ചനെ എടുത്ത് വല്ല തോട്ടിലും കളയൂ

    • @chikkuemmanuel5857
      @chikkuemmanuel5857 5 лет назад +1

      അയാൾക്ക് തോട് ഒന്നും പോരാ... കുറഞ്ഞത് സുനാമി വല്ലോം വേണം.

    • @bindusuresh5053
      @bindusuresh5053 5 лет назад

      Kiavane epol yentina ethilott kond vannath

  • @behappy6921
    @behappy6921 5 лет назад +2

    subru ne stalam mattiya vakkachan oru paniyum kittila ippo savichenum de happy aayi nadakunu

  • @silpats6340
    @silpats6340 5 лет назад +9

    ee vakkachannum saramayum evade poyii

  • @raheemmymoona9514
    @raheemmymoona9514 5 лет назад

    Shreedaevi polichu

  • @Dilsha187
    @Dilsha187 5 лет назад +10

    Inn late aanallo uploder maare

  • @AaaBbb-sz5jh
    @AaaBbb-sz5jh 5 лет назад +3

    Second 😉😉😉

  • @Hayan_Aldhiya123
    @Hayan_Aldhiya123 5 лет назад

    Vakkachan evda poye...?? Vakkachan sahayikumo lilliye??

  • @minnuuu2982
    @minnuuu2982 5 лет назад +7

    Plzz... Indrettanem seethechinem onn kondorooo

  • @asysidhiq4728
    @asysidhiq4728 5 лет назад +1

    Alloom ammem pinnil mari ninn chirikkunnu chiripolum control cheyyan pattillenkil enthina abhinayikkan varunnth edth valla thottilum kala konni sir.....kashtam thanna

  • @nikkisluv1731
    @nikkisluv1731 5 лет назад +9

    EEE advocate Lillie's natural tips ile chettanano,,,....?

    • @hotspicy1588
      @hotspicy1588 5 лет назад +1

      Enikum thoni anoo

    • @metoo36936
      @metoo36936 5 лет назад +1

      Yes ആണ്. ആ ചാനെലിൽ തന്നെ പറയുന്നുണ്ട്

    • @nikkisluv1731
      @nikkisluv1731 5 лет назад

      Aaaa

  • @sulurami6337
    @sulurami6337 5 лет назад

    Swami nte bag......☺☺