ഒക്കെ ശരി... എപ്പിസോഡ്സ് ഒക്കെ സൂപ്പർ ആണ്. പക്ഷേ ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കട്ടെ.. ലച്ചുവിന്റെ മോൾ എവിടെ..? അവൾ കുഴിപ്പളം ആണ് എന്നതാവും മറുപടി 😂😂 ചേട്ടന്മാരെ ഇതൊന്നും അല്ലായിരുന്നല്ലോ നിങ്ങളുടെ ആരംഭശൂരത്തങ്ങൾ. സീസൺ 3 യിൽ ലച്ചുവിന് ഒരു മോൾ ഉണ്ടാവുന്നു..! മാമന് മമ്മായിക്ക് ഒരു മോനെ സെലക്ട് ചെയ്തു വെച്ചതാണ്. പക്ഷേ, അത് നടക്കില്ല എന്ന് തോന്നിയപ്പോൾ മോൻ ഉണ്ട് എന്നത് കള്ളം പറഞ്ഞതാണ് എന്ന് ഒരു ഡയലോഗ് എഴുതി ഉണ്ടാക്കി. അതുപോലെ തന്നെ ലച്ചുവിന്റെ മോളെ കൊണ്ടും സ്ഥിരമായി ഒരു എപ്പിസോഡും കൊണ്ടുപോവാൻ കഴിയില്ല എന്ന ദീർഘവീക്ഷണം അണിയറപ്രവർത്തകർക്ക് ഇല്ലാതെ പോയോ..?😂 ലച്ചുവിന്റെ കല്യാണം തന്നെ വേണ്ടായിരുന്നു.. അത് വലിയൊരു അബദ്ധം ആയിപ്പോയി എന്ന് ഇപ്പോ നിങ്ങൾക്കും ഞങ്ങൾക്കും തോന്നുന്നപോലെ വളരെ ചെറിയ കുട്ടികളെ ഒരു പ്രധാന റോളിൽ സെലക്ട് ചെയ്യുമ്പോൾ കുട്ടിയെ വെച്ച് മുന്നോട്ട് പോവാൻ കഴിയുമോ എന്നൊക്കെ ഉള്ള ഒരു സാമാന്യബോധം ഒക്കെ വേണ്ടേ അംബാനെ...😂
അതെ, ഈ ആർഭാടങ്ങൾ ഒന്നും വേണ്ടായിരുന്നു. പഴയ പോലെ തന്നെ അങ്ങ് പോയാൽ തന്നെ മതിയായിരുന്നു. ഇതിപ്പോ ലച്ചുവിന്റെ കൊച്ച്, കുഴിപ്പളം, സിദ്ധു, സത്യം..,. അന്ന് ലച്ചുവിന്റെ കല്യാണം വേണ്ടായിരുന്നു. പകരം അവൾ പുറത്ത് എവിടെയെങ്കിലും പഠിക്കാൻ പോയി എന്നാക്കിയാൽ മതിയായിരുന്നു. ഇപ്പൊ സിദ്ധു ദുബായ് ൽ സ്ഥിരം ആയി 😂😂 കുഴിപ്പളം വീടും വീട്ടുകാരും ഇല്ല, കൊച്ചും ഇല്ല. 😂😂😂😂
ഗൾഫിൽ നിന്ന് കട നടത്താൻ വന്നിരിക്കുന്നു ഇപ്പോൾ ബാലുവിന് കിളിയായി നടക്കുന്നു എന്തൊരു അവസ്ഥ കട നിർത്തിയോ ഇട്ടിട്ടു പോടെ ഓരോ ഉടായിപ്പ് ആയിട്ട് ഇറങ്ങിയിരിക്കുന്നു😂😅😂😅
Script writeree pleasee dayavu cheyth🙏🏼 program nirthum enna pedi kondanu parayatee nilkunath don't stop the program but try to improve the script. We want our family back
ഉപ്പും മുളകും നമ്മൾ ലോജിക് നോക്കി കണ്ട ദഹിക്കില്ല, ഞാൻ ഫുഡ് കഴിക്കുമ്പോൾ ആണ് കാണാറ്, big boss കാണാറില്ല പക്ഷെ ലാലേട്ടൻ ഉള്ള എപ്പിസോഡ് കാണാറുണ്ട് ലാലേട്ടന്റെ ചിരിയും, വാർത്തമാനവും, ദേഷ്യവും ഒക്കെ കണ്ടിരിക്കാൻ ഒരു സുഖം, അതു പോലെ തന്നെ ഉപ്പും മുളകും വെറും ഒരു ടൈം പാസ്സ് ആയ പരിപാടി, വെറുതെ നെഗറ്റീവ് കമന്റ് ഇട്ടു വെറുപ്പിക്കല്ലേ, പിന്നെ നമ്മൾ വിചാരിക്കുന്ന പോലെ ഓരോ കഥാപാത്രവും, വേറെ വേറെ സ്ഥലവും ഒക്കെ ആകുമ്പോൾ നല്ല ബഡ്ജറ്റ് ആവും, അപ്പോൾ ഉള്ള കൊണ്ട് ഓണം പോലെ,
സമ്മതിച്ചു. നിങ്ങടെ നീലു അമ്മ വലിയ ദേഷ്യക്കാരി തന്നെ. എന്നാലും ഇങ്ങനെ പൊട്ടിത്തെറിച്ചു പറയേണ്ട ഡയലോഗുകൾ ആ പാവത്തിനെ കൊണ്ട് പറയിക്കരുത്. അവർക്ക് അതിനുള്ള ശേഷി ഇല്ല.
ലോറി കണ്ടപ്പോൾ പ്രിയപ്പെട്ട അർജുനെ ഓർമ വന്നവർ ഉണ്ടോ
വന്നവർ ലൈക് edanamarikum aleda
Case varn vrdhe orkan niknda
ഇല്ല
ഇല്ല
ആ പാവം മനാഫിനെ ഓർമ വരുന്നു
Arjun enn parumboye ah kudumbathinte ahankaram orma varune
My birthday ann kurach like theruoo 😢🎉😊
Eda nirthi poda nikokke enu brthday anno😂😂
❤vere pani onnuille ninakonnum
കഴിഞ്ഞ മാസം അല്ലെ ഒരു ബർത്തഡേ കഴിഞ്ഞെ ഓരോ മാസം ബർത്തഡേ ആണൊ ഇയാൾക്ക്😂
ഇല്ല തരൂല 😂
Like kond nee cake vangan pookuvano
ഈ എപ്പിസോഡ് കാണുമ്പോൾ അർജുന്റെ ലോറി ഓർമ്മ വരുന്നു😢❤
😭
Satyam
Kudumbam parathi kodkkum sookshichoo🙂🤌
അർജുനനെ ഓർത്താൽമതി ആകുടുംബത്തെ ഓർക്കരുത് നെറികെട്ട വർഗം
@@Whot.4xdiiunno poodo punde
പുതിയ ചേച്ചിക്ക് എന്തായാലും കുറേ umma കിട്ടി😂
Athi kuttumaman kayyinnu ittathanennanu thonnunnathu scriptil kanilla 😂😂
😂😂😂😂@@Worldvision339
ശ്രീക്കുട്ടൻ നൈസ് ആയിട്ട് മുതലാകുന്നുണ്ടല്ലോ.
Ss
@@Worldvision339 adhukond aayirikyum gouriki chiri vanne
ബാലു അണ്ണനും കുട്ട മാമനും സൂപ്പർ
കുട്ട മാമനോ😂
Kutta maman , NO
Kuttu maman , carrect
ബാലുച്ചേട്ടന്റെ ഒരു ഉഗ്രൻ background story ഉണ്ടകിൽ പൊളിക്കും 🔥🔥
Ayn
Avete commente nu replay section vannu ayinn yennu chodhikkunu. Ni oru veralevel vanam@@shalusentertaiment
@@shalusentertaiment കെട്ടിവെക്ക്
🤔🤔
@@shalusentertaimentayine
മം മം.. മാമൻ നന്നായി മുതലാക്കുന്നുണ്ട് മാമിയെ 😂😂
😄
അത് correct 😄😄😄
😂
Rrfh😊@@Ben-qs7xr
Fhgfxgkyiokjhee
നീല ചേച്ചി ബാലു ചേട്ടന്‍ ഇല്ലെങ്കിൽ ഉപ്പും മുളകും ഇല്ല.....😂😂😂
Balu pavara 😂🤘🐱⚡ seen pine neelu Shiva keshu gouri paru lechu e family motham supera 😘😎
ബാലുന്റെ electronics പണി തിരിച്ചു കൊണ്ട് വരണം ❤
Yes
I think flowers started listening to their fans. We told to remove LACHUS's daughter and they removed it. THANK YOU. LOVE THE EPISODES.
They r not bringing Mudiyan back 😢
@@jubimathew3169Mudiyan bb poya kond Asianet aaytt one year agreement ind
അടിപൊളി ഇന്ന് ആ ഒരു പഴയ vibe വന്നു 😄😄😄😄
നിലു ചേച്ചിയും ബാലു ചേട്ടൻ കമ്പോ ഇഷ്ട്ടം ഉള്ളവർ ഇല്ലേ
കുട്ടിമാമൻ അതിന്റെ ഇടയിൽ കൂടെ 3 ഉമ്മയും ഒരു കെട്ടിപിടിത്തവും
😂
Ellam valare.. pettannayirunnu...😂😂😂
Lachu, Shivani, Keshu and Paaru Superb, Sreekuttan amazing, Balu and Nelu best in the world. Gauri extremely beautiful... All love from Dubai
ലെച്ചു വിനെ ഇഷ്ടമുള്ളവർ ഉണ്ടേ
ഉപ്പും മുളകും എന്നും മുടങ്ങാതെ കാണുന്നവർ undo
Yes
fcorse....
ഉണ്ട്
ഒരിക്കലും കാണില്ല...!
Me...
സ്വാഭാവികം,ബാലു എന്ത് ചെയ്താലും അവസാനം ഇങ്ങനെ തന്നെ.ഇത്ര സീസൺ ആയിട്ടും അതിനൊരുമാറ്റം ഇത് വരെ ഇല്ല.
ഇന്ന് ചിരിച്ചു ഒരു വഴിയായി 😅😅😂ബാലു തന്നെ മെയിൻ പിന്നെ ആ ഭാസിയെ കാണുമ്പോൾ തന്നെ ചിരി വരും 😂എല്ലാവരും super 👍👍
ലെച്ചുവിനെ ഇഷ്ടമുള്ളവർ ഉണ്ടോ? ❤
ഉണ്ടേൽ
Illa
ഉണ്ട് but ചില time അവൾ over aaaan
ഉണ്ട് ❤
Und ❤
സത്യം നിങ്ങളുടെ കുടുംബം ഓവർ തന്നെ ആണ് 😂
നീലുവിന് നേരത്തേ, ബാലു വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ചാൽ മതിയായിരുന്നു...,ഇനി കുട്ടുവിൻ്റെയും പ്രശ്ന പരിഹാരത്തിന് ഇറങ്ങേണ്ടി വരുമല്ലോ...😂😂😂
ഇപ്പോൾ സിദ്ധു വിളിക്കുന്നില്ലല്ലോ. സിദ്നെ കൊണ്ട് വന്നൂടെ കുറച്ചു കൂടി നന്നായേനെ. ലച്ചു സിദ്ധു 👍
ഇത് കണ്ടപ്പോൾ അവളെ കുട്ടിയെ കുറിച്ച് ഓർത്തത് 😂😂😂😂
Lachu divorced cort yidapetu kuteene sidhuvinu koduthu yithonnumarinjille.
@@nishpakshan2848 oh oh 😂
Lechu divorce ayo sindhuvumayitt reason entayirunu @@nishpakshan2848
ഒക്കെ ശരി... എപ്പിസോഡ്സ് ഒക്കെ സൂപ്പർ ആണ്. പക്ഷേ ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കട്ടെ.. ലച്ചുവിന്റെ മോൾ എവിടെ..? അവൾ കുഴിപ്പളം ആണ് എന്നതാവും മറുപടി 😂😂 ചേട്ടന്മാരെ ഇതൊന്നും അല്ലായിരുന്നല്ലോ നിങ്ങളുടെ ആരംഭശൂരത്തങ്ങൾ. സീസൺ 3 യിൽ ലച്ചുവിന് ഒരു മോൾ ഉണ്ടാവുന്നു..! മാമന് മമ്മായിക്ക് ഒരു മോനെ സെലക്ട് ചെയ്തു വെച്ചതാണ്. പക്ഷേ, അത് നടക്കില്ല എന്ന് തോന്നിയപ്പോൾ മോൻ ഉണ്ട് എന്നത് കള്ളം പറഞ്ഞതാണ് എന്ന് ഒരു ഡയലോഗ് എഴുതി ഉണ്ടാക്കി. അതുപോലെ തന്നെ ലച്ചുവിന്റെ മോളെ കൊണ്ടും സ്ഥിരമായി ഒരു എപ്പിസോഡും കൊണ്ടുപോവാൻ കഴിയില്ല എന്ന ദീർഘവീക്ഷണം അണിയറപ്രവർത്തകർക്ക് ഇല്ലാതെ പോയോ..?😂 ലച്ചുവിന്റെ കല്യാണം തന്നെ വേണ്ടായിരുന്നു.. അത് വലിയൊരു അബദ്ധം ആയിപ്പോയി എന്ന് ഇപ്പോ നിങ്ങൾക്കും ഞങ്ങൾക്കും തോന്നുന്നപോലെ വളരെ ചെറിയ കുട്ടികളെ ഒരു പ്രധാന റോളിൽ സെലക്ട് ചെയ്യുമ്പോൾ കുട്ടിയെ വെച്ച് മുന്നോട്ട് പോവാൻ കഴിയുമോ എന്നൊക്കെ ഉള്ള ഒരു സാമാന്യബോധം ഒക്കെ വേണ്ടേ അംബാനെ...😂
Correct 💯😂
അതെ, ഈ ആർഭാടങ്ങൾ ഒന്നും വേണ്ടായിരുന്നു. പഴയ പോലെ തന്നെ അങ്ങ് പോയാൽ തന്നെ മതിയായിരുന്നു. ഇതിപ്പോ ലച്ചുവിന്റെ കൊച്ച്, കുഴിപ്പളം, സിദ്ധു, സത്യം..,. അന്ന് ലച്ചുവിന്റെ കല്യാണം വേണ്ടായിരുന്നു. പകരം അവൾ പുറത്ത് എവിടെയെങ്കിലും പഠിക്കാൻ പോയി എന്നാക്കിയാൽ മതിയായിരുന്നു. ഇപ്പൊ സിദ്ധു ദുബായ് ൽ സ്ഥിരം ആയി 😂😂 കുഴിപ്പളം വീടും വീട്ടുകാരും ഇല്ല, കൊച്ചും ഇല്ല. 😂😂😂😂
*balu+neelu=best combo ever💯🔥*
ലോറി ഇടിച്ചത് നന്നായി അല്ലേൽ ലോറി ബാലുവിൻ്റെ ഓവർ ഇനിയും കാണേണ്ടി വന്നേനെ.എന്തായാലും നീലുവിന് കുറച്ച് ക്യാഷ് സ്വാഹ 😅
ബാലു ചേട്ടനും ഭാസി അണ്ണനും കൂടെ ഒരു കോമ്പോ എപ്പിസോഡ് വേണം ഓൾഡ് എപ്പിസോഡിൽ ഒക്കെ അ കോമ്പോ നല്ല വൈബ് ആയിരുന്നു അതുപോലെ ഇനിയും കൊണ്ടുവരണം
ഗൗരി അമ്മായി ലുക്ക് കൂടി വരുന്നു 🎉
തത്ഭലം കുട്ടുമാമൻ കാണിച്ചത് കണ്ടാ. ഒരു പീഡനത്തിനുള്ള വകയാ. ലവള് ഇന്ന് കേസ് കൊടുത്താൽ മിനിമം അഞ്ചാറ് കൊല്ലം കുട്ടുമാമൻ പുറംലോകം കാണില്ലാ.
@@syam6171ഒന്നു പോടെ
@@syam6171 ath scripted anenkilo?
@@aravind8239scripted ആണെന്ന് തോന്നുന്നില്ല മാമന് ലക്ഷം കോഴിത്തരം ഉണ്ടെന്ന് തോന്നുന്നു😂
മൈരണ് ഷീനിച്ചു
BALU❤️NEELU
LECHU❤️SIDHU
PARU❤️KALLU
KESHU❤️SHIVA
SREE KUTTAN❤️GOURI
KUTTANPILLA❤️BHAVANI
UPPUM MULAKUM FAN COME ON😍😍🔥🔥👍🏻
+ MADHAVAN THAMPI❤SHARADA
കല്ലുവിനെ ഒഴിവാക്കൂ
VISHNU DIYA❤
കൂട്ടുമാമന്റെ കൂടെ പഴയ രമ aunty വരണം എന്ന് ഉള്ളവർ ഒണ്ടോ... 😁
Gourinte kidilam teshyam kana😂
Illa
Yes
Ilaaaaa😂
Also Kanagham
മുറുക്കാൻ മുറുക്കുന്ന ഡ്രൈവർ കള്ള് കുടിക്കുന്ന ഡ്രൈവർ. 😀😀ഞങ്ങളും ഡ്രൈവർ മാരാണ് അതെന്താ അങ്ങനെ
ഡ്രൈവർമാർ ഇങ്ങനെ ആണോ ☺️
ഇതിന്റെ കഥ എഴുതുന്നവന് തലക്ക് ഓളം ആണ്. അവൻ എന്ത് എഴുതിയാലും അതിന്റെ extreme അറ്റത്തുനിന്നേ എഴുതുള്ളു.
നീലൂ എന്താ ഇപ്പോ എപ്പൊഴും ബാലനോട് ഇത്ര ദേഷ്യം. പണ്ട് സീസൺ 1 നീലൂ തിരിച്ച് വാ 😮💨
Etharam pranthu kandal aarkka deshyam varathe. Ethelum lorry kar swantham veedinu munnil lorryil kidannu uragumo
Sadist wife
Sadist character
@@Ianayc Athin ee episode mathramalla ee season full ingane thanneyahh.
@@YolooYoloo veedu nookkathe chadithulli e prayathilum nadannu avasanam oro edakoodathil chennu chadi sakala chilavum bharyaude thalayilek ettal eganeye ethu bharyaum prathikarikku. Ethu serial ayakondu ethil ninnu. Real aayirunnel enne kalanjit pokanda charector aanu baluvinte
ലച്ചു സൂപ്പർ ആണ്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰.🥰❤❤❤❤❤❤❤❤
ഇതൊക്കെ കാണുമ്പോൾ അർജുനെ ഓർമ വരുന്നു
യേശുവിനെ ഇഷ്ടമുള്ളവർ എത്രപേരുണ്ട്
പിതാവേ സ്തോത്രം ഹാലേലുയ്യാ ഹാലേലൂയ് 😂😂😂😂 യേശുവേ അവിടന്ന് വലിയവൻ ആകുന്നു ഹാലേലുയ്യാ 😂😂😂😂😂😅😅😅😂😅😂😂😅😂 , പിന്നെ,
പിതാവേ സ്തോത്രം പിതാവേ സ്തോത്രം ഹലാലുയ്യാ ഹലാലുയ്യാ യേശുവേ അവിടന്നു വലിയവൻ ആവുന്നു 😂😂😂😂😅😅😂😂😅😅😂😂😂
😂😂😂😂@@PradheeshPradheesh-i5x
Keshune ano udheshichath😂😂
യേശുവിനെ എനിക്കും ഇഷ്ട്ടം ആണ് my father jesus ❤❤
ഗൾഫിൽ നിന്ന് കട നടത്താൻ വന്നിരിക്കുന്നു ഇപ്പോൾ ബാലുവിന് കിളിയായി നടക്കുന്നു എന്തൊരു അവസ്ഥ കട നിർത്തിയോ ഇട്ടിട്ടു പോടെ ഓരോ ഉടായിപ്പ് ആയിട്ട് ഇറങ്ങിയിരിക്കുന്നു😂😅😂😅
ഒരുപടിഷ്ടയി... പഴയ ഉപ്പും മുളകും തിരിച്ചു വന്നു.. അടിപൊളി episode... 👍❤️😊
*no one can replace balu's acting💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ഈ comment നിർത്താനായില്ലേ കോപ്പ് വെറുപ്പിക്കാനായിട്ട് ഓരോ comment കൊണ്ട് വരും
നീലു ചേച്ചിയുടെ അഭിനയം സൂപ്പർ
പേപ്പർ വായിച്ചുകൊണ്ടിരുന്ന അമ്മാവനെ ഓർത്ത് ചിരിച്ചു കുറേ 😂
ലെച്ചു പാറു മക്കളിൽ അവർ ഇപ്പോൾ നല്ല അഭിനയം കേസും കുഴപ്പമില്ല ശിവാനി തീരെ ബോറാക്കുന്നു
Gouri k pakaram asha varanam chakkapazham. Neelu asha adi pwoli combo avum enn thonunnavr like adikk
BALU BASSI Anna combo❤❤❤❤❤❤
ബാലുച്ചേട്ടൻ കൂട്ടുമാമ്മൻ combo❤❤
നീലു ച്ചോ ച്ചിക്ക് എപ്പോഴും ബാലുവിനോട് തോ ശ്യം ആണ്
ചോച്ചിക്കോ?? തോഷ്യമോ?? ഏയ്യ് ഒട്ടും ഇല്ല 🤣
@JustMe-w4z അയ്ശേരി 🤣
ഇത് 1980അല്ല 2024ആണ് ലോറി ഡ്രൈവറെ നോക്കി നിൽക്കാൻ
സിദ്ധു വരണം എന്നുള്ളവർ
Come on ❤❤❤
Who is that ?
@@sampilgrim7839 lachu's husband in uppum mulakum
No
@@dollworld1272 ayine ee ethu universalil ninnu annu
18:17 avasam mothal adukuvanalle 😂😂
Lekchu T shirt powli
എന്റെ ഫേവറിന്റെ ചരക്റ്റർ ലച്ചു ആണ് ❤️❤️❤️🦄🦄🦄
18:17 മൊതല് എടുക്കുവാണോ കുട്ടു മാമാ...
ഉപ്പും മുളകും മുടങ്ങാതെ കാണുന്നവർ എത്ര പേരുണ്ട്
ഒരിക്കലും കാണാത്തവർ കോടികൾ വരും....!
ലേച്ചുവിന്റെ മകൾ ഓർമ്മയായോ
എന്തുവാടെ😂
😂😂😂
വെറും തറ പ്രോഗ്രാം ആക്കരുത്. വളരെ നല്ല പ്രോഗ്രാം ആയിരുന്നു.
അല്ല... വളരെ തറ പ്രോഗ്രാം ആയിരുന്നു....!
ബാലു ചേട്ടൻ ആ ഡ്രെസ്സിൽ കൊള്ളാം ❤❤
❤
Lechu poliya thonnunnavar undo
ഇഷ്ട്ട പെട്ടാൽ ഇഷ്ടമയെന്നു തന്നെ പറയും ഇന്നത്തെ സൂപ്പർ ❤❤❤
ബാലുന്റെ ചേട്ടൻ electronics പണി തിരിച്ചു കൊണ്ട് വരണം❤❤❤
നീലു അമ്മ ഇഷ്ടം ഉള്ള എത്ര ആളുകൾ ഉണ്ട്
Sadist character
18:10 dilogue 😂😂😂😂😂
ഈ ലെച്ചുവിനെ പിടിച്ചു നിലത്തടിക്കാൻ തോന്നുന്നവർ ലൈക് അടി 👍🏽
Lachu chechi acting very nice and natural so cute 🥰❤😊
Myrele acting
Lori kanumbol arjun ney orma vannuh😢
Love you uppum mulakum ❤️❤️
18:17 kittiya avasram muthal akki
ബാലു ഇടക്ക് കുറച്ചു ഓവർ ആണ്...പിന്നെ ഇത് ലോറി അല്ലാട്ടാ tempo ആണുട്ടോ..കേശുവിന്റെ എന്തിര് എന്നാ ചോദ്യം കേൾക്കുമ്പോൾ എന്തോരോ പോലെ
Baluvinte lorry kadapol arjune urmaa vanavar undo
Baluvinum neelunum 6 makkal ennalle season 1 1 ep paryunnath paru ulppade. but kanikkunnillallo oru episodeil mathrame kanichittullu entha kanikkathathu. 🤔🤔🤔🤔
Parvathy athinu pakaramano paru mole kondu vannath
കുട്ടുമാമൻ മോതല്ലാക്കി 😢😢😢😂😂😂😂
Sreekuttan and balu combo❤
ഉമ്മകിട്ടിയപ്പോൾ ഗൗരിയുടെ കിളിപോയോ 😂😂😂
Lachu chechi fans 👍❤️🥰
ശങ്കരൻ അപ്പൂപ്പൻ കരഞ്ഞ് പറഞ്ഞിട്ടും എന്താ ആര്യനാട് എല്ലാവരും പോവാത്തത്. ആര്യനാട് പോകുന്ന ഒരു എപ്പിസോഡ് വേണം
ഒരിക്കലും ഇത്രയും മോശമായി പോവില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.... വെറും ചവറാക്കരുത് ഉപ്പും മുളകും.... പ്ലീസ്
Ishtamallangi kannada
@@sijumartin6386സംപ്രേഷണം നിർത്തുക... തറ സൂപ്പർ സീരിയൽ...
Hzkusq haaoyql
കൂട്ടുമാമൻ ഗൗരിയെ നല്ല രീതിയിൽ ഉമ്മ വച്ചു മുതലെടുക്കുന്നുണ്ട്
Enikk shiva ye kal kooduthal ishtam lachu chechiyaanu❤️😊😊
ഗൗരി ഫാൻസ് ഉണ്ടോ ഇവിടെ... ഗൗരിയുടെ ആക്റ്റിങ്ങ് സൂപ്പർ...cutte attitude ✨🥀
ഒഴിവാക്കണം ഗൗരി യെ
Brock fan ind
Gauri acting thanneyano nee eshttapettath .. myru saathanam
8:11
മരയോളീ, എല്ലാ ഡ്രൈവറൻമാരും ഇങ്ങനെയല്ല👇
വണ്ടി ആദ്യമായി കാണുന്നതുപോലെ
മുടിയനെ വരണ൦
Script writeree pleasee dayavu cheyth🙏🏼 program nirthum enna pedi kondanu parayatee nilkunath don't stop the program but try to improve the script. We want our family back
Enth pani eduthalum Balu rakshapedumenn thonunilla😂😂
Thudakkathil Pettannu arjun chettane orma vannu😢
Balu+sreekuttan compo super
Ipppo kore enam varum1 like Therou 10therumo enn paranj😂😂
Lachu fan 😅
Balu chettan fans 🎉
Balu chettan eathu vesham kettiyallum adipoliyannu
എല്ലാവരുടെ പേരും രണ്ട അക്ഷരതിലാണല്ലോ കേശു ശിവ ബാലു നീലു ലച്ചു 🤩🤩🥸
പാറു അത് ഇലെ
ഡ്രൈവർ സൈഡിൽ നിന്ന് തുപ്പിയാൽ എങ്ങനെ ക്ലിനാറെ ഭാഗത്ത് എത്തുന്നത് 😂😂😂
Shiva+keshu compo super
ഉപ്പും മുളകും നമ്മൾ ലോജിക് നോക്കി കണ്ട ദഹിക്കില്ല, ഞാൻ ഫുഡ് കഴിക്കുമ്പോൾ ആണ് കാണാറ്, big boss കാണാറില്ല പക്ഷെ ലാലേട്ടൻ ഉള്ള എപ്പിസോഡ് കാണാറുണ്ട് ലാലേട്ടന്റെ ചിരിയും, വാർത്തമാനവും, ദേഷ്യവും ഒക്കെ കണ്ടിരിക്കാൻ ഒരു സുഖം, അതു പോലെ തന്നെ ഉപ്പും മുളകും വെറും ഒരു ടൈം പാസ്സ് ആയ പരിപാടി, വെറുതെ നെഗറ്റീവ് കമന്റ് ഇട്ടു വെറുപ്പിക്കല്ലേ, പിന്നെ നമ്മൾ വിചാരിക്കുന്ന പോലെ ഓരോ കഥാപാത്രവും, വേറെ വേറെ സ്ഥലവും ഒക്കെ ആകുമ്പോൾ നല്ല ബഡ്ജറ്റ് ആവും, അപ്പോൾ ഉള്ള കൊണ്ട് ഓണം പോലെ,
ബാലുവും ബാസിയും കൂടെ ഉള്ള ഒരു കുടി സീൻ 😂
Baluvum kudumbhavavum ini enthoke cheyumo entho 😂😂😂
Balunem familyiyem ishtam ullavar undo undell ivide cmon
👇🏻
സമ്മതിച്ചു. നിങ്ങടെ നീലു അമ്മ വലിയ ദേഷ്യക്കാരി തന്നെ. എന്നാലും ഇങ്ങനെ പൊട്ടിത്തെറിച്ചു പറയേണ്ട ഡയലോഗുകൾ ആ പാവത്തിനെ കൊണ്ട് പറയിക്കരുത്. അവർക്ക് അതിനുള്ള ശേഷി ഇല്ല.
Balu vs sree ❤❤😂😂😂
Driver balu anna verudhe sree ku vadi koduthu adi vedicha pole aayee😂😂😂
Neelu 😂😂😂❤
Ammayi😢😂😂❤
Keshu❤❤😂
Shivani ❤❤😂
Lachu❤❤😂😂
18:16 this unexpected skript
കേശു പാറു ഒത്തിരി ഒത്തിരി ഇഷ്ട്ടം 🥰🥰
Kuttumaman 😘😘😘😂😂😂😂
*uppum mulakum is incomplete without mudiyan💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*