Arayannagalude Veedu | Flowers | Ep# 210

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 319

  • @hafsathp4768
    @hafsathp4768 5 лет назад +615

    ഈ അപ്പച്ചനെ ഒന്ന് ഒഴിവാക്കി കൂടെ എന്ന് തോന്നുന്നവർ ആരല്ലാം

  • @athiammu5103
    @athiammu5103 5 лет назад +379

    ലിസമ്മ & ശ്രീദേവി ഫാൻസ്‌ 😍😍😍😍

  • @shahana6554
    @shahana6554 5 лет назад +450

    സേവിച്ചായനെ ഇഷ്ടമില്ലാത്തവർ ലൈക്‌

  • @anuavani1391
    @anuavani1391 5 лет назад +425

    അല്ലു ന്റെ അമ്മക്ക് ഒരു പണി കൊടുക്കണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ട്

  • @deenadil2785
    @deenadil2785 5 лет назад +143

    ശ്രീദേവി polichu 👌 അവൾക്ക് മാത്രമേ ആ വീട്ടിൽ കുറച്ചെങ്കിലും തിരിച്ചറിവും ബോധവും ഉള്ളൂ

    • @omanakuttan4911
      @omanakuttan4911 5 лет назад

      കളത്ര അപ്പച്ചൻ ബോർ ആകുന്നു.... ഇതു ഒഴിവാക്കി കൂടേ...

  • @shazmehar2023
    @shazmehar2023 5 лет назад +80

    സീതയിൽ നിന്നു ചാടി അരയന്നങ്ങളുടെ വീട്ടിൽ വന്നതാ.... ഇപ്പൊ ഞാൻ കാണൽ നിർത്തുവാ... പഴയ പോലെ ആയാൽ വീണ്ടും വരട്ടാ

    • @dj3166
      @dj3166 5 лет назад +1

      ചോക്ലേറ്റ് കാണാറുണ്ടോ

    • @haridevvineesh7820
      @haridevvineesh7820 5 лет назад

      Swamiye pidichathu thottu njn nirthi ipol kanarilla. Bhayamkara bore anu

  • @meghaparu5482
    @meghaparu5482 5 лет назад +115

    ലില്ലിക്കുട്ടി💝സുബ്രു💖 ശ്രീദേവി💖 ലിസമ്മ 💝

  • @sumithsumi7690
    @sumithsumi7690 5 лет назад +127

    Skip cheyth kandarhkond vgm theernnu...alle friends😁

  • @shanashanus3080
    @shanashanus3080 5 лет назад +125

    സ്നേഹിച്ച ആളെ കൂടെ ജീവിക്കുന്നത് ഇത്ര വലിയ തെറ്റാണോ

  • @silnalijesh1266
    @silnalijesh1266 5 лет назад +62

    പഴയ അരയന്നങ്ങളെ തിരിച്ചു തരൂ ഡയറക്ടർ sir

  • @anumo525
    @anumo525 5 лет назад +38

    Ammalunem allunem kollu... Vrthiketta sadahanagalu... Lilly..Pavam...Sreedevi lisamma super...

  • @reshmajithin4305
    @reshmajithin4305 5 лет назад +54

    അല്ലുന്നും അമ്മയ്ക്കും ഒരു പണി കെടുക്കണം

  • @lichus3152
    @lichus3152 5 лет назад +127

    സ്കിപ് അടിച്ചു കണ്ടു മടുത്തു... ഇപ്പോൾ ഇത് ആകെ എന്തോ കാണാൻ തോന്നുന്നില്ല... ആദ്യം ഒക്കെ കാണാൻ കാത്തിരിക്കുമായിരുന്നു....

  • @lekshmibinu7373
    @lekshmibinu7373 5 лет назад +160

    ആ കിളവനെയും അമ്മച്ചിയേയും തല്ലി കൊന്ന് ദൂരെ കള..... അത് പോലെ അമ്മാളു വിനെയും..... ലിലി ലിസമ്മ ഇഷ്ട്ടം ♥️

  • @ArusWorld22
    @ArusWorld22 5 лет назад +327

    സീരിയൽ ബോർ ആകുന്നു കോന്നി സാറെ.. എന്തെങ്കിലും ഒരു പോസിറ്റീവ് ട്വിസ്റ്റ്‌ കൊണ്ട് വരൂ 🙏

  • @asiyavk979
    @asiyavk979 5 лет назад +76

    അരയന്നങ്ങളുടെ വീട്‌ അല്ല ഇത്.... കുറേ പിശാചുക്കളുടെ വീട്‌... അതിനിടയിൽ കിടന്ന് സുബ്രുവും ലില്ലിയും ശ്വാസം മുട്ടുന്നു...

  • @binithabiju9577
    @binithabiju9577 5 лет назад +58

    സീതയുടെ അച്ചനെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു. പക്ഷേ ഈ സീരിയലിൽ ഈ ക്യാരക്ടർ അനാവശ്യം ആണ്

  • @jishageorge2103
    @jishageorge2103 5 лет назад +7

    Seethayodum,indranodum chodhikkuu lillyy.....avar tharummmm😍😍

  • @thaslik5844
    @thaslik5844 5 лет назад +4

    22മിനിറ്റ് കാണാൻ വെറും 2 മിനിറ്റ് മതി ഇപ്പൊ.. അതാണ് ഇപ്പൊ കഥയുടെ ഒരു ഹൈലൈറ് 😃😃

  • @shijinadeneesh1736
    @shijinadeneesh1736 5 лет назад +13

    Lisamma പൊളിച്ചു

  • @arathyhaviz3238
    @arathyhaviz3238 5 лет назад +9

    Sreedevi de vannam kuranju...innathe dress super..nalla sundari aayitund😍😍😍😍

  • @rafseelaa7993
    @rafseelaa7993 5 лет назад +107

    Kalathara Appachan haters aarokeya 🧐

  • @ansaransar1532
    @ansaransar1532 5 лет назад +131

    നല്ല സീരിയൽ ആയിരുന്നു
    ഇപ്പൊ അതിനെ നശിപ്പിച്ചു 😔😔😔

  • @shanushalu904
    @shanushalu904 5 лет назад +105

    അപ്പച്ചൻ very bore

  • @catherin8612
    @catherin8612 5 лет назад +19

    eeeee ammmachi kolila😢😢😢😢😢😢 ponnnamma miss u

  • @arshidakv9027
    @arshidakv9027 5 лет назад +18

    ലിസാമ്മ 'പൊളിച്ചു.

  • @thariqtharik1863
    @thariqtharik1863 5 лет назад +76

    പുള്ളിയെ പറഞ്ഞു വീട്ടിലെങ്കിൽ ഞാൻ ഇത് കാണില്ല. കിളവൻ 😠

  • @jasnajasna3670
    @jasnajasna3670 5 лет назад +26

    Sreedevi sudhariyaa

  • @aleenarose2217
    @aleenarose2217 5 лет назад +31

    Aaaaa kalathara appante scene kollathilla skip cheythu maduthu

  • @kamarjancy5674
    @kamarjancy5674 5 лет назад +31

    Vakkachanevide lillykuttiye sahayikkan ini vakkachane vilikkano

  • @irfansaju9399
    @irfansaju9399 5 лет назад +108

    ഈ സേവിച്ചന് ആർക്കാ ഈ ഉണ്ടാക്കുന്നത് കുട്ടികൾ പോലും ഇല്ല

  • @deepthi9765
    @deepthi9765 5 лет назад +129

    ഇതൊക്കെ ഒരു അമ്മയാണോ ദൈവം താഴെ ഇറങ്ങിവന്നാൽ പോലും നമ്മളെ എത്രകഷ്ടപെടുത്തിട്ടുണ്ടെകിലും മക്കളെ ചതിക്കാനും സങ്കടപെടുത്താനും ഒരമ്മക്കും കഴിയില്ല ഇവിടെ ഏതോ ഒരു അച്ഛന് വേണ്ടി മതത്തിന്റെ പേരിൽ നടത്തുന്ന ഈ ഷോ വല്ല്യ ബോറാവുന്നു പ്ലീസ് സ്റ്റോപ്പ്‌

    • @haridevvineesh7820
      @haridevvineesh7820 5 лет назад

      Poyaval potte ennu vekkanamarunnu. Sahayichillelum upadravikan padilla. Dhaivam polum porukilla.

  • @anjithr6615
    @anjithr6615 5 лет назад +23

    ഈ അല്ലുവിനും അവൾടെ തള്ളക്കും നല്ല പണി കൊടുക്കണം...മുഴുവൻ പണവും ലില്ലിയെക്കൊണ്ട് തന്നെ സംഘടിപ്പിച്ചു വലിയ ത്യാഗിനിയൊന്നും ആക്കണ്ട...പകുതി ക്യാഷ് അല്ലുവും അവൾടെ തള്ളയും ശരിയാക്കാൻ ലില്ലി തന്നെ പറയണം...കൈ നനയാതെ മീൻ പിടിക്കാനുള്ള പരിപാടിയാ പരിശകൾക്ക്..അല്ലെങ്കിൽ വക്കച്ചൻ വരട്ടെ...പൈസ കൊടുത്ത് സഹായിക്കട്ടെ..പകരം ആ വീട് വക്കച്ചന് എഴുതി കൊടുക്കട്ടെ...അതിലാവുബോ എല്ലാവരുടെയും പണമുണ്ടല്ലോ...എന്നിട്ട് സുബ്രുവും ലില്ലിയും ശ്രീ ദേവിയും കൂടി പഴയ പോലെ വാടകവീട്ടിലോട്ട് മാറട്ടെ സമാധാനം ഉണ്ടാവുമല്ലോ...സ്വാമിയും അവൻറെ അത്യാഗ്രഹം തീരെയില്ലാത്ത തള്ളമ്മാരും ഭാര്യയും കൂടി വേറെവിടേങ്കിലും പോയി സ്വന്തം ചിലവിൽ ജീവിക്കട്ടെ...

  • @manjuprem7955
    @manjuprem7955 5 лет назад +15

    Koppile serial ...aake ethe kaanullu ..athum kaanan kollathaaki

  • @helanps5306
    @helanps5306 5 лет назад +2

    Lisamma polichu

  • @sruthirajeev5205
    @sruthirajeev5205 5 лет назад +91

    എന്ത് വെറുപ്പിക്കൽ കഥയാണ് കോന്നി സാറെ ഇത്.. നിങ്ങൾ ഒന്ന് കൂടി കഥ മികച്ചത് ആക്കു..ഇപ്പൊ ഇത് കാണാൻ 1മിനുട്ട് പോലും തികച്ചു വേണ്ട സ്കിപ് ചെയ്തു മടുത്തു

  • @chakkarasachuvlog
    @chakkarasachuvlog 5 лет назад +32

    ലില്ലി കുട്ടിയുടെ മേൽ എന്തിനാ എല്ലാം ആകുന്നത്

  • @geethakumari6766
    @geethakumari6766 5 лет назад +68

    കള തറ അപ്പച്ചൻ കൊണ്ടുവരുന്നത് അതിലും വലിയ തത്തറയായിരിക്കൂം

  • @samadubai7427
    @samadubai7427 5 лет назад +13

    aallunde amma aendina ivide kadichu thungi kidakunne aevideyenkilum ingane nadakoooo😀😀😀

  • @calicut8362
    @calicut8362 5 лет назад +10

    aaa kilavanta seen SKIPE cheydh kaanunnavar aarokke😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @renjiththomas1780
    @renjiththomas1780 5 лет назад +27

    Dharmane Onnu Konduvaa Subrune Rakshikkan

  • @Inarasmomskitchenrisana
    @Inarasmomskitchenrisana 5 лет назад +42

    Entemmeee skip adich adich ente oopadam ilaki maha bore

  • @deenadil2785
    @deenadil2785 5 лет назад +17

    അല്ലു വിന്റെ അമ്മയോടുള്ള ലിസമ്മയുടെ ഡയലോഗ് പൊളിച്ചു, അവരുടെ മുഖത്ത് നോക്കി പറയേണ്ട കാര്യം തന്നെയായിരുന്നു അത്, എല്ലാത്തിനും കാരണക്കാരൻ സ്വാമിനാഥന് എന്നാൽ കുറ്റം മുഴുവൻ ലില്ലിക്കും, subrunum😡

  • @messithehero4378
    @messithehero4378 5 лет назад +1

    Alluvineyum ammayeyum vera vtleku shift cheyyanam swantham chilavil kazhiyumbol swamiku manassilavum shree kuttyum subruvum lilliyum mathram vera vtleku maaranam

  • @safwanparollathil1501
    @safwanparollathil1501 5 лет назад +11

    ഇതിൽ ധർമ്മ എന്റെ വരവ് ആഗ്രഹിക്കുന്നവർ

  • @sajilasirajsajilasiraj5222
    @sajilasirajsajilasiraj5222 5 лет назад +2

    Eppol vakkachaneyum saraammayeyum kaananillo avide poyi

  • @naseernaseer7513
    @naseernaseer7513 5 лет назад +15

    Seetha2 kanan wait cheyyunnavar like adik

  • @jihaisba7122
    @jihaisba7122 5 лет назад +61

    എന്താ ധർമനെ കൊണ്ട് വരാത്തത്

    • @minisabumini4624
      @minisabumini4624 5 лет назад +1

      Inni seetha Indren vannal aa kilavane endu cheyum????? Seethayude father alle😜

    • @favs3618
      @favs3618 5 лет назад

      Darman thirakilanu. Telugu serial le yum oru Malayalam film leyum hero

    • @jihaisba7122
      @jihaisba7122 5 лет назад

      ooho

    • @itsmylife9631
      @itsmylife9631 5 лет назад

      Dharma ഈ പരമ ബോറിൽനിന്നും ഓടി രക്ഷപെട്ടു കാണും 🤭🤭🤭

  • @shabnamuneer1445
    @shabnamuneer1445 5 лет назад +30

    ആ kalathara അപ്പച്ചനെ തല്ലാൻ പോരുന്നോ

  • @shanashanus3080
    @shanashanus3080 5 лет назад +67

    ഇതെന്തു സീരിയൽ ആണ് ആ കിളവനെ കെട്ടിയെടുക്കാൻ ആയില്ലേ ബോർ

  • @amimarjaan3432
    @amimarjaan3432 5 лет назад +9

    Eppo ഈ സീരിയൽ കാണാൻ തോന്നിന്നില്ല .എന്നാലും കമെന്റ് നോക്കാൻ വേണ്ടി വരും . കമെന്റിൽ എന്തേലും പോസിറ്റീവ് ഉണ്ടങ്കിൽ ആ എപ്പിസോഡ് കാണും ഇല്ലങ്കി കാണില്ല ☹️

  • @minnuponnu5076
    @minnuponnu5076 5 лет назад +8

    Fast ennu nan anallooo
    Enikk edhu eganea kette🤔🤔😂😂

  • @itsmylife9631
    @itsmylife9631 5 лет назад

    സീത fans ന്റെ മനപ്രാക്കു കൊണ്ട് തന്നെയാണ് ഈ സീരിയൽ ഗെതി പിടിക്കാതത്തു... ഞങ്ങളുടെ സീതേന്ദ്രിയം തിരികെ കൊണ്ട് വാ കോന്നി സാറെ..

  • @shaheedashaheeda9645
    @shaheedashaheeda9645 5 лет назад +1

    കിളവനെ കൊന്ന് കള സ്നേഹിച്ചവർ ഒന്നിച്ച് ജിവുക്കുന്നതിന് കിളവന് എന്താ നഷ്ടം ലില്ലി കുട്ടിയുടെ അമ്മച്ചിക്ക് തിരിച്ചറിവ് വരുന്നുണ്ട്

  • @saidasbt3390
    @saidasbt3390 5 лет назад +1

    Vakkacha lilliye sahahikku subru jail pogade nokane plssss

  • @sreebacm4853
    @sreebacm4853 5 лет назад +27

    Sevichan anu adinte pinnil ennu lisamma ku paranju kude

  • @nihalnihu7803
    @nihalnihu7803 5 лет назад +23

    Ipo 5 minut kond kand theerkunund ottum rassmilla

  • @fathimasuhrasuhra3486
    @fathimasuhrasuhra3486 5 лет назад +10

    Ang valich neettunnu
    ....

  • @akhilaantony.
    @akhilaantony. 5 лет назад +37

    കലത്തറ അപ്പച്ചൻ എന്തൊരു പൊട്ടാ കഥ ആയിട്ടാണ് ഇത് പോകുന്നത്.. അങ്ങേരെ ഒന്ന് ഹാർട്ട്‌ അറ്റാക്ക് വരുത്തി konnude.... very boring now... ammachidem appachantem plan onnum nadakaan ponilla..... veruthe time kalayaan😀😂😂😂😂😂😂😂😂😂😂😂

  • @AdilAdil-bl5wn
    @AdilAdil-bl5wn 5 лет назад

    😝😝😝Ayeeee🤭🤭🤭

  • @preethashiju7144
    @preethashiju7144 5 лет назад

    Subruvine rekshikkan dharmman varanam konni sire.Appol ellavarkkum santhoshamakum.Matramalla evanmarude kallatharangal poliyanam. Alluvineyum ammayeyum oru padam padippikkanam

  • @princeancy7665
    @princeancy7665 5 лет назад

    Sreeedhevi super polichu

  • @suryashinil8324
    @suryashinil8324 5 лет назад +29

    Konni sireee track matt🤦🏻‍♀️

  • @beenadaniel5234
    @beenadaniel5234 5 лет назад +9

    ആ അപ്പച്ചനെ എടുത്തു ദൂരെ എറിഞ്ഞു കള

  • @haridevvineesh7820
    @haridevvineesh7820 5 лет назад +1

    Vakkachane ippol kanikunnillallo. Vakkachanod chothichal sahayikkille. Pavam lilly kutty

  • @muhammedyasim7797
    @muhammedyasim7797 5 лет назад +2

    അപ്പച്ചനെ തട്ടാൻ പറ്റുമോ

  • @arunyaajayan7922
    @arunyaajayan7922 5 лет назад +8

    Lillykutti poyi സീത യോട് k cash ചോദിച്ചു... Help ചോദിക്..... Ee ammachiyode help ചോദിക്കാതെ ഇരിക്കുന്നത് അല്ലെ നല്ലത്

  • @saleygeorgegeorge5300
    @saleygeorgegeorge5300 5 лет назад +13

    Appachan ayyale paraju vidu enthu story ethu ellenghil eni muthal arum kanilla ethy oh kilavante

  • @sanijajinsu5258
    @sanijajinsu5258 5 лет назад +7

    nanam ellatha ammayum molum kashtam

  • @devavp6464
    @devavp6464 5 лет назад

    Super Lilly

  • @sayedvlogs6678
    @sayedvlogs6678 5 лет назад +51

    കോന്നി സാറേ സേവിച്ച നെയിം അമ്മച്ചിയും എടുത്ത് കളയാമോ

  • @jasminasiddique3239
    @jasminasiddique3239 5 лет назад +12

    Full pnam lilly kodkard aaaa allumm evdnnelm undaketeee adallee nalle

  • @shalumol9202
    @shalumol9202 5 лет назад +1

    അരയന്നങ്ങളുടെ വീട് മഹാബോർ ആയി വരുവാ. ഇപ്പോൾ കാണണമെന്ന് തോന്നുകയില്ല. പഴയ പൊന്നമ്മച്ചി മതി

  • @rjsworld3627
    @rjsworld3627 5 лет назад +4

    Aa kalathara Appachane onnu eduth kalayamo...

  • @ManjuManju-dn6zb
    @ManjuManju-dn6zb 5 лет назад +2

    Vakkachane konduvaru plzzz

  • @mohammedashraf1891
    @mohammedashraf1891 5 лет назад +7

    നംബര് കോടുകരുത് ലിലി

  • @vaishnavijayan7374
    @vaishnavijayan7374 5 лет назад

    Nammal vijaricha reethiyl kadha poyal egane sheriyava...twist nthelum ndavum...wait cheyy ellarum

  • @akshithaachu7612
    @akshithaachu7612 5 лет назад +24

    Vakkachanod onnu poyi chothichoode

  • @neethus1952
    @neethus1952 5 лет назад +28

    ഈ കളത്തറ ആരാ കർത്താവോ

  • @raheenaraheena9641
    @raheenaraheena9641 5 лет назад +13

    ഇപ്പോ കാണാനേ തോന്നുന്നില്ല. ആവശ്യമില്ലാതെ ആ കിളവനെയും കൊടുന്നു സീരിയൽ കൊളമാക്കി 😏😏😏

  • @sherindeepu6072
    @sherindeepu6072 5 лет назад +2

    Vakkachen nadu vittoo Lilly issue kettarinjillee. Lillye reshikkan pattillee

  • @dr.meghasnair3423
    @dr.meghasnair3423 5 лет назад +16

    ഫുൾ വെരുപ്പീര് അയി പോയല്ലോ ഈ അരയന്നങ്ങളുടെ വീട് .ഇന്ദ്രേട്ടൻ സീതേച്ചി ധർമൻ ആരേലും ഒന്ന് കൊണ്ടുവന്നു നന്നാകുവോ കോന്നി സാർ പ്ലീസ് .....

  • @eshan0125
    @eshan0125 5 лет назад +5

    Eee kalathara appachanem directorem pidich kinattil ed

  • @farzuraz1812
    @farzuraz1812 5 лет назад +4

    dharmanum vakkachanum news onnum kanunnilleeee....onn vann sahayikan

  • @ferinfardan8782
    @ferinfardan8782 5 лет назад

    ലില്ലികുട്ടി കല്യാണം കഴിക്കണ്ടായിരുന്നു.ലില്ലിയും subrum പ്രേമിച്ചു നടക്കുമ്പോ നല്ല രസം ആയിരുന്നു കാണാൻ.

  • @shareefashakeer584
    @shareefashakeer584 5 лет назад +3

    ലില്ലിക്ക് നീറ്റായ ഡ്രെസ്സിട്ടുടെ

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 лет назад +3

    സേവിച്ചന് പണി ലിസമ്മ കൊടുക്കണേ... അവൻ കേസിൽ കുരുങ്ങണം

  • @sujeshnibitha3031
    @sujeshnibitha3031 5 лет назад +2

    Kanan thonnathayeee varupikkall nirthamooo

  • @rinshilaparveen
    @rinshilaparveen 5 лет назад +3

    Vakkachan help cheydheernneel!!!

  • @msvpkallikkandy4905
    @msvpkallikkandy4905 2 года назад +1

    Ippol ആദ്യം കൊന്നു കളയേണ്ടത് കളത്തറ അപ്പച്ചനെ ആണ്.

  • @aleenalechu4659
    @aleenalechu4659 5 лет назад +1

    😍

  • @shalinishalu3771
    @shalinishalu3771 5 лет назад

    Indrettaneyum setha chechiyeyum kondu varumo plz

  • @NaniNani-vj2id
    @NaniNani-vj2id 5 лет назад +4

    A. Appachane onn matto appachan e vesham sherunnilla seethayile ammavante vesham madhi

  • @rishanmuhammed815
    @rishanmuhammed815 5 лет назад +3

    Seethayil ivare kand vannatha.. ith kolamayi.. aadyam njn ith kanarillayirinnu.. priya raman ullapo oru episode kandayirinnu... sathyathil avare matiyath nthina..

  • @leenamolchandranleenamolch6451
    @leenamolchandranleenamolch6451 5 лет назад +3

    Vakkachan lilliye help cheyyanam

  • @Maheen1994rajeena
    @Maheen1994rajeena 5 лет назад

    Ee serial ippo skipp cheytha kanunne.....

  • @jainyanil9964
    @jainyanil9964 5 лет назад +2

    The അപ്പച്ചൻ looks like he came from the dead.

  • @silpats6340
    @silpats6340 5 лет назад +7

    pazhaya ammachiye thirich koduva ... oru resam illa ippo ...

  • @prabinmathew4507
    @prabinmathew4507 5 лет назад +8

    Ee serial motham dhushtanmar mathram ollallo🤨

  • @gopikaratheeshgopikarathee436
    @gopikaratheeshgopikarathee436 5 лет назад

    Vakkachanem dharmanem kondu kalanjoo konnichettaaa