Arayannagalude Veedu | Flowers | Ep# 211

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Monday to Friday, 7.00 PM
    -----------------------------------------------------------------
    To watch all episodes of 'Arayannagalude Veedu' check out the play list
    -----------------------------------------------------------------
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
  • РазвлеченияРазвлечения

Комментарии • 260

  • @lijidaineesh8920
    @lijidaineesh8920 5 лет назад +779

    എന്നെപോലെSkip ചെയ്യ്ത് കാണുന്നവർ ആരേലും ഉണ്ടോ 😍😍😍😍🤔🤔

  • @merlijoyish8357
    @merlijoyish8357 5 лет назад +269

    23 മിനിറ്റ് ന്റെ സീരിയൽ 3 മിനിറ്റ് കൊണ്ട് കണ്ടു തീർത്തു സമയലാഭം ഉണ്ടാക്കി തരുന്ന ഡയറക്ടർ Mr. കോന്നി അഭിനന്ദനങ്ങൾ

    • @vibesoflife7201
      @vibesoflife7201 5 лет назад +1

      Sathyam

    • @rinzz3363
      @rinzz3363 5 лет назад

      Samayalabham mathramalla MB labham

    • @shemishemi8146
      @shemishemi8146 5 лет назад +1

      Njan only 1mnt

    • @saithaalavi530
      @saithaalavi530 5 лет назад

      @@rinzz3363 😀😀

    • @eyeyes6280
      @eyeyes6280 5 лет назад

      😀😀😀😀😀😀😁😁😁😁😁
      സത്യം സീരിയൽ ലോക ദുരന്ധം നല്ല കഥ ഇല്ല കഥാപാത്രങ്ങൾ വെരി ബോർ

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ഇഷ്ടമാവാത്തവർ ഇവിടെ ലൈക് അടിക്കാനുള്ള നൂൽ

  • @chakkalakkalchakkalakkal2713
    @chakkalakkalchakkalakkal2713 5 лет назад +252

    ഈ ലിസമ്മ വിചാരിച്ചാൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളൂ. വീണ്ടും വീണ്ടും പൊട്ടിയാകുന്നു. കാണുന്നവരെയും പൊട്ടൻ ആക്കുന്നു

    • @chandrabhanuramachandran6005
      @chandrabhanuramachandran6005 5 лет назад +8

      Chakkalakkal Chakkalakkal സ്വന്തം മകളെ ഒരു കോടി രൂപാ കൊടുക്കാതെ അപമാച്ച്‌ വിട്ടിട്ടു മരുമോനേ സഹായിക്കാം എന്നു ലിസമ്മയോടു പറയുന്നു ലിസമ്മ വിശ്വസിക്കുന്ന് എന്തു പൊട്ട ലോജിക്കാ!

    • @athiraramesh7290
      @athiraramesh7290 5 лет назад +2

      But appazhum Lilly ku preshnam varum. Lilly de veettukaaru kaaranam aanu ithokke undaaye nnu ariyumbol Lillye allu oke veruthe viduoo!!

    • @chakkalakkalchakkalakkal2713
      @chakkalakkalchakkalakkal2713 5 лет назад +3

      @@chandrabhanuramachandran6005 അത് തന്ന. കാണുന്നവരെ പൊട്ടൻ ആക്കുന്ന പരിപാടി

  • @hfhf111
    @hfhf111 5 лет назад +149

    Comment നോക്കിയിട്ട് കാണണോ വേണ്ടേ എന്ന് തീരുമാനിക്കുന്ന ഞാൻ 😖അങ്ങനെ ആരെങ്കിലുമുണ്ടോ 🤔

  • @krishnakichus7593
    @krishnakichus7593 5 лет назад +5

    അരയന്നങ്ങള്‍ടെ വീട് എന്ന കെട്ട ഈ സീരിയല്‍ എടൂത്ത് തലയില്‍ വച്ച ഒരു സമയം ഉണ്ടാരുന്നതില്‍ ഇന്ന് വിഷമിക്കുന്നു!!!ഈ സീരിയലിന് ഡിസ്ലൈക്ക് ഏറുന്നതില്‍ സന്തോഷമുണ്ട്..ഇത് കണ്ട് സമയവും നെറ്റും കളയുന്നത് മിച്ചം..

  • @shalinishivadas4917
    @shalinishivadas4917 4 года назад +1

    ഈ അമ്മച്ചിയുടെ സ്ഥായീഭാവം ക്രൂരതയാണ്

  • @ManjuManju-dn6zb
    @ManjuManju-dn6zb 5 лет назад +71

    Ammachide eppol ishttamillathavar undo

  • @sijajyothikannan2332
    @sijajyothikannan2332 5 лет назад +22

    ഈ serial upload ആകുന്നതും നോക്കിയിരുന്നതൊക്കെ വെറും ഓർമ്മകൾ മാത്രമായി. ഇപ്പൊൾ വരുന്നത് കമന്റു വായിക്കാൻ മാത്രം..

  • @soumiponnus7640
    @soumiponnus7640 5 лет назад +175

    വളരെ ബോറായി ഇപ്പോ ഈ സീരിയൽ, skip ചയ്തു മടുക്കുവാ, ഒന്ന് മതിയാക് കൊന്നിമാമ

  • @sidheekleo8778
    @sidheekleo8778 5 лет назад +47

    ധർമ്മൻ ഈ അടുത്തെങ്ങാനും വരുമോ ഇല്ലേൽ നിർത്തി പോവാൻ ആയിരുന്നു

    • @klintkr3023
      @klintkr3023 5 лет назад

      Darman എവിടെ വരാനാ അയാളെ ഒഴിവാക്കി അയാളുണ്ടെങ്കിൽ ബന്ധുക്കൾ എന്ന് പറഞ്ഞു seethayeyum ഇന്ദ്രനെയും കാട്ടേണ്ടി വരിeeല്ല അവരിപ്പോ 7വർഷം മുന്പിലല്ലേ

    • @sidheekleo8778
      @sidheekleo8778 5 лет назад

      @@klintkr3023 😂അത് ഞാൻ മറന്നു

  • @annmariajijo7596
    @annmariajijo7596 5 лет назад +4

    Ee lilly bold anennanu njan vijariche aa allunte amma yode 2 varthanam paranjude lissammade varthanam kelkumbol ippo deshyam varunnu

  • @rashin2318
    @rashin2318 5 лет назад +24

    നമ്മുടെ കുട്ടിച്ചനെന്തേ.. ഇപ്പൊ കാണാറില്ലല്ലോ

  • @sijothomas2514
    @sijothomas2514 5 лет назад +72

    നേരത്തെ നോട്ടിഫിക്കേഷൻ വരുമ്പോഴേ കാണാൻ ശ്രെമിക്കും ഇപ്പോൾ സമയം ഉള്ളപ്പോ കാണും 😠😠😠😠

  • @chammisvlogs8974
    @chammisvlogs8974 5 лет назад +2

    Seetha skip cheyyathe kandirunnu ithippo motham skipaaa

  • @aswanisareesh2213
    @aswanisareesh2213 5 лет назад +9

    Aa vakkachanodu poyi chodikan mele.avare ippo kanikunnillallo.

  • @meenunibu1709
    @meenunibu1709 5 лет назад +10

    E ammachi kollilla pazaya ammachi mathi

  • @achushidus8832
    @achushidus8832 5 лет назад +3

    Mandhabudhikal lissamma &lillykutty

  • @rabeehrabi5821
    @rabeehrabi5821 5 лет назад +18

    ലിസാമ്മ പൊളിയാണ്

  • @r3r351
    @r3r351 5 лет назад +47

    ഈ കളത്തറ അപ്പച്ചനെ ഒഴിവാക്കിക്കൂടെ പാഷാണത്തിൽ ക്യമി

  • @സിബിപീടികപ്പാറ

    തള്ളമാരായാൽ ഇങ്ങനെ വേണം പെഴച്ച തള്ള 😳😳😳😳

  • @deenadil2785
    @deenadil2785 5 лет назад +27

    ഈ തട്ടിപ്പിന് പിന്നിൽ സേവിച്ചായനും മുസ്തഫയും ആണെന്ന് പോലീസ് അറിയണം എന്നിട്ട് അവർ വഴി അരവിന്ദനെ പിടിക്കണം

  • @ammukutti4610
    @ammukutti4610 5 лет назад +2

    skip cheythanu kanunne pazhaya ammachi anegil penneum rasam undayene

  • @nasla927
    @nasla927 5 лет назад +8

    Ipo e serial ishtammallathavar like adiche😶

  • @abidaaabidhaiyar5332
    @abidaaabidhaiyar5332 5 лет назад +1

    Pavam lisamma

  • @myikku2813
    @myikku2813 5 лет назад +4

    1st

  • @chinchujacob7377
    @chinchujacob7377 5 лет назад +3

    Poli ശരത്ത് ഇതുവരെ ഈ serial ന്റെ Track മാറ്റിയില്ല??🙄
    എന്ന് Thumbnail ൽ ധർമ്മനെ കാണുന്നോ അന്നേ ഇനി കാണുന്നുള്ളൂ..😣

  • @seenath9331
    @seenath9331 5 лет назад +2

    ലിസമ്മ ഈ അമ്മച്ചിയെ ഇനിയും മനസ്സിലാകിലെ പിന്നെ പിന്നെ കുഴിയിൽ ചാടാൻ

  • @ManojKumar-du1do
    @ManojKumar-du1do 5 лет назад +5

    indretanum seetha chechiyum ithil idapedanam.. plz .. anganeyaku kadha

  • @dhanyakv9457
    @dhanyakv9457 5 лет назад

    Lilly churidhar super

  • @sumsungsumsung4729
    @sumsungsumsung4729 5 лет назад +4

    ലിസ്സമ്മ ഒരു പാട് ഇഷ്ടം

  • @safchep2893
    @safchep2893 5 лет назад +2

    Ithilum nallath kattaparayum eduth kakkan irangunnthanu directerey😝

  • @msvpkallikkandy4905
    @msvpkallikkandy4905 2 года назад +1

    സ്വന്തം ഭർത്താവാണോ വലുത് അതോ ഭർത്താവിന്റെ അനിയനാണോ ?
    ഭർത്താവല്ലേ. അപ്പോൾ ലില്ലി ആദ്യം ഭർത്താവിനെ രക്ഷിച്ചാൽ മതി.
    പിന്നീട് തീരുമാനിക്കാം അനിയന്റെ കാര്യം. ജീവിച്ചിരിപ്പുണ്ടെങ്കിൽ മാത്രം

  • @maluttyram5766
    @maluttyram5766 5 лет назад

    Oh nala serial...nalla amachi

  • @santhinimadhavan9693
    @santhinimadhavan9693 5 лет назад +9

    ഒരു കഥയുമില്ലാത്ത ഒരു ബോർ സീരിയൽ. എന്തൊക്കയോ കാട്ടി കൂടുന്നു. അമ്മക്കും agalamarkkum pegalode സ്‌നേഹം ഇല്ല. നാത്തൂന് മാത്രം സ്നേഹം. വലിയ വീടുകളിൽ ഇതൊക്കെ ആണോ നടക്കുന്ന സാദാരണ കാരുടെ വീടുകളിൽ ഇതൊന്നും നടക്കില്ല..... കറച്ചു ദിവസം konde ഒരു കഥ തന്നെ കാണിക്കുന്നു. അതിന്റെ കൂട ഒരു പള്ളിയിൽ അച്ഛനും. അച്ഛനും പള്ളിയിൽ ഒരു പണിയും ഇല്ലിയോ... കഥ മുന്നോട്ട് കൊണ്ടുപോകാൻ vayagil നിർത്തുക.......

  • @athiammu5103
    @athiammu5103 5 лет назад +25

    സുബ്രുനെ ഇപ്പൊ അടുത്തെങ്ങാനും രക്ഷപ്പെടുത്തോ????

  • @Annieanil1993
    @Annieanil1993 5 лет назад +1

    Lisamma nose super😍😍

  • @mohammadmusthafa8511
    @mohammadmusthafa8511 4 года назад +1

    കാണുന്നവരെയും പൊട്ടൻ ആക്കുന്നു സീരിയൽ

  • @Ayaanshan96
    @Ayaanshan96 5 лет назад +25

    ഈ ലിസാമ്മയ്ക്ക് എല്ലാം ലില്ലി കുട്ടിയോട് പറഞ്ഞൂടെ

  • @radhasoman5984
    @radhasoman5984 5 лет назад +11

    അവസാനം ലിസമ്മക്ക്ബുദ്ധിയുദിച്ചു

  • @vinodpb7221
    @vinodpb7221 5 лет назад +16

    Paavam lisamma ammachide manasilirippu ariyathe ellam ammachiyod paranjallo

  • @geethakumari6766
    @geethakumari6766 5 лет назад +30

    Artist change ആയാൽ കഥാപാത്രത്തിന്റെ സ്വഭാവം മാറില്ലല്ലോ. മുമ്പ് അമ്മച്ചി തല്ലിയപ്പോഴും ഉള്ളിലെ സ്നേഹം നമുക്ക് വായിക്കാമായിരുന്നു. പിന്നെ കോന്നിക്കൊരു സല്യൂട്ട്, ഒന്നുമില്ലെങ്കിലും വെറുപ്പിക്കൽ അപ്പച്ചന്റെ പേരിന്-- ---തറ.

  • @aswathiramdas1077
    @aswathiramdas1077 5 лет назад +2

    😎😎

  • @anurajeev213
    @anurajeev213 5 лет назад +12

    ayyeee flowers nte nilavaram kalayallee... comments onnum kanarillee... nayakaneyum nayikayeyum strong aakku... ennal thanne rating koodum

  • @Bangalorelifestyle92
    @Bangalorelifestyle92 5 лет назад +6

    Now days its become bad

  • @vyshakha6209
    @vyshakha6209 5 лет назад +25

    എന്തോന്നാ കോന്നി സാറെ കാട്ടണത്????
    വല്ല തെറിയും വിളിപ്പിക്കരുത്...

  • @noushadpk622
    @noushadpk622 5 лет назад +1

    Lisamma avalude barthavanhithinte pinnilenn enth kond lilliyod parayunnilla. Police nodithellam lisamma thurann paranj subruvine rakshikkanham

  • @Glowing_tales7
    @Glowing_tales7 5 лет назад +2

    Aa alluvinum thallayum entha veetil adayirikunna ellam Lilly thanna chayano nalla palle vechu koduthe 2naum irakkivitta konnisir swamya erakkan avarum irangatte avarella ellam oppichade kanunnavare bore adipikkalle sir

  • @rabilajamal6570
    @rabilajamal6570 5 лет назад

    Yenikippam ethu kaanane thoonnuvaa sharikum maduthu eni nalla episode aavanengile kaanu

  • @lisnalisi4857
    @lisnalisi4857 5 лет назад +7

    Sevichanum lisaammayum onn nalloonam kaaanaan pattiyenki😍 oraagraham😜

  • @sakusabasakusaba7710
    @sakusabasakusaba7710 5 лет назад +6

    First comment pinne watching

  • @rinurinu9859
    @rinurinu9859 5 лет назад

    Subruuuuuu marrikkoòooo🤣🤣🤣

  • @anjusunny7781
    @anjusunny7781 5 лет назад +7

    Sreekandapuram 💪

  • @shemeemashemeema7619
    @shemeemashemeema7619 5 лет назад +2

    E ammachikku nthinte kuzhappama sneham eannu parayunnath manasil vekkanullath alla prekadipikanullatha age orupad aayille iniyenkilum lilly kuttiye help cheythu avale vishamagalku oru pariharam kandethi koodayo

  • @sreejasreejakk140
    @sreejasreejakk140 5 лет назад +1

    Ammachi ayitu ponnamma thanne mati ayirunnu...lillykuttiyodu ullil ulla snehavum..sankadavum ok face il kanam ayirunnu...ipol verum serious character ayi poyii

  • @mithaamal3829
    @mithaamal3829 5 лет назад +5

    First🤞🤞

  • @itz_me_vidya6377
    @itz_me_vidya6377 5 лет назад +10

    Valarae bohr anu ippom vannu vannu

    • @akbarorvankundil7862
      @akbarorvankundil7862 5 лет назад

      ആ അല്ലു ന്റെ അമ്മയെ പിടിച്ചു പുറത്ത് ആക്കാൻ ആരും ഇല്ലേ

  • @sudhapillai1128
    @sudhapillai1128 5 лет назад +11

    Swaminathananu ellathinum karanakkaran aanu.

  • @salma8199
    @salma8199 5 лет назад +2

    Endhengilum our Mattam pratheekshikkunnu

    • @newwayinkerala1139
      @newwayinkerala1139 5 лет назад

      എന്തിനാണാവോ.,.. ഇതൊക്കെ കണ്ട് എന്ത് കിട്ടാനാ

  • @muhamaeedhasan6571
    @muhamaeedhasan6571 5 лет назад +1

    സൂപ്പർ

  • @heavenly123
    @heavenly123 5 лет назад +1

    Lisammaku pranthaa

  • @kuppichill2564
    @kuppichill2564 5 лет назад +2

    1st aane

  • @fathimabeevi5129
    @fathimabeevi5129 5 лет назад +7

    കണ്ണൂർ തളിപ്പറമ്പ ഉള്ളവർ ഇത് കാണുന്നുണ്ടോ.. എന്നെ പോലെ... 😃😃😃😃

  • @shameeshk120
    @shameeshk120 5 лет назад +8

    ottum standrd illatha oreyoru seriel...

  • @sumisaji6464
    @sumisaji6464 5 лет назад

    Dharmanum seethayum indranum rakshakayi vannal mathiyarunnu

  • @makeithappen7558
    @makeithappen7558 5 лет назад +4

    Second yeeaaahhhh..😎😎

    • @newwayinkerala1139
      @newwayinkerala1139 5 лет назад

      എന്ത് സെക്കൻഡ് എന്നാ പറയുന്നെ

    • @makeithappen7558
      @makeithappen7558 5 лет назад

      Ivde ellaaarum daily vannn frst second vilichh verppikknna kaaaninnillee😂😂😂

    • @newwayinkerala1139
      @newwayinkerala1139 5 лет назад

      @@makeithappen7558 ആണോ. .. .. എല്ലാവരും കാട്ടുന്നത് മോൾ കാട്ടാൻ നികനോ..... ..

    • @makeithappen7558
      @makeithappen7558 5 лет назад +1

      Venda leee😂😂

    • @newwayinkerala1139
      @newwayinkerala1139 5 лет назад

      @@makeithappen7558 ഇനി അങ്ങനെ parayandaa...,.. അതൊരു andhaked paripaadiya

  • @rijijeejo6518
    @rijijeejo6518 5 лет назад

    Deshyam varunnu ee serial.ithinum nallathu vakkachanum saramayeum kanikunnathanu

  • @vinodpb7221
    @vinodpb7221 5 лет назад +4

    Paavam lillikkutty

  • @aybaworld784
    @aybaworld784 5 лет назад +44

    ഞാൻ കുറച്ചു ദിവസത്തേക്ക് ഈ സീരിയൽ കാണൽ നിർത്തി
    . ഫസ്റ്റ് കമന്റ്‌ വായിക്കുമ്പോൾ അറിയാം.... എപിസോഡ്സ് കൊള്ളില്ല എന്ന്. എന്നാലും ഞാൻ വരും കാണാനല്ല dislike 👎അടിക്കാൻ...

  • @jinshaaneesh6753
    @jinshaaneesh6753 5 лет назад +7

    ലിസമ്മ എന്താ പൊട്ടതിയാണോ

    • @jinshaaneesh6753
      @jinshaaneesh6753 5 лет назад

      മാമാനത്തബികേ ജഗദംബിഗെ കാത്തോളണേ നമ്മുടെ സുബ്രു നെ

  • @prajisudhi3368
    @prajisudhi3368 5 лет назад

    Ethilum nallath asianetile neelakuyil

  • @mdsuresh2729
    @mdsuresh2729 5 лет назад +3

    Indhrettane kond varuu konni sare

  • @sinansinu-ju6mm
    @sinansinu-ju6mm 5 лет назад +8

    Lisammakkuvivaramella

  • @dr.meghasnair3423
    @dr.meghasnair3423 5 лет назад +41

    ഈ അമ്മച്ചി എന്താ ഇങ്ങനെ ..ആ കാലത്തറ(കളത്തറ) അപ്പച്ചനെ കൊല്ലാൻ ആരുമില്ലേ..എത്രയോ അവിഹിതം വരുന്നു സീരിയലിൽ ഇവരെ ഇനിയും അങ്ങേയ് കുരുക്ക് അപോ ലിലി സുബ്രു രക്ഷപെടും 😡😡😡

  • @unnikalipzoo8467
    @unnikalipzoo8467 5 лет назад +18

    Vallare mosham ayit varuva ketto e serial

  • @sajnarahman8278
    @sajnarahman8278 5 лет назад +6

    Skip cheytu maduthu

  • @farsanashanir2614
    @farsanashanir2614 5 лет назад +4

    Lillik vakkachane vilichudee vakkachanee kond varanammm plsssssssss

  • @Dilsha187
    @Dilsha187 5 лет назад +2

    Ee ammaalu thalla ennaa ee chilakkunne enik braanth pidikkunnu ee subrunte ammayum enthinaa aa ammaalu parayunnd kett lilliyod ingane parenne avark indaakkaan nokkaro panam lilly enthaa pana pettiyum kond nadakkuaano

  • @parvathym1173
    @parvathym1173 5 лет назад +1

    Avaru veedu vilkkatte ennit seetha2 thudanguvo atrakku veruppeeranu ee serial. Ithonnu nirthiyal mathiyeeennayyyiii

  • @cg6155
    @cg6155 5 лет назад +1

    Ethu epam kanditt 2days ayiii, dislike kudumpol kannenda kariyum ilalooo....story mattiiipidikuuu director

  • @sssss9-f3y
    @sssss9-f3y 5 лет назад +21

    Dislikes തൂത്തു വാരുവാണല്ലോ 🙄

  • @ponnoos6412
    @ponnoos6412 5 лет назад +2

    inn full skip cheythu

  • @niyasmunna2721
    @niyasmunna2721 5 лет назад

    Lilly nee subruvine rakshichal maditto

  • @kunhaminakunhami2806
    @kunhaminakunhami2806 5 лет назад +5

    ആ അല്ലുനെയും അമ്മയേയും ആദിയം ചെവിട്ടി പുറത്താക്ക് എന്തിനാ ലില്ലി യെയും വിറ്റുകാരെ യും പറയുന്നത് എല്ലാം അല്ലു വും അമ്മയും വരുത്തി വച്ചതല്ലേ

    • @bindusuresh5053
      @bindusuresh5053 5 лет назад

      Swamy oruthan karanam, yennitum negalipp nokiye kolluvinum thallakkum

  • @rafeekchikku3267
    @rafeekchikku3267 5 лет назад +5

    Amachine Lilly thanne nokkikolum.amachite karyam poka

  • @abidaaabidhaiyar5332
    @abidaaabidhaiyar5332 5 лет назад +1

    Njagadeponnammachikku dhushttatharam onnumarieilla athano ponnammachiyematti ethallekonduvannekonnicha

  • @shahana6554
    @shahana6554 5 лет назад +4

    ലിസമ്മ ഇഷ്ടം

  • @farisha5572
    @farisha5572 5 лет назад +1

    Likinekkal dislike anallo koodthal.....😀😀

  • @lekshminr556
    @lekshminr556 5 лет назад +60

    Kuntham!!!!
    Ithinte writerude kili poyo...Ee over acting ammachim aa appupanum kudi show kuttichoraki.😠.Ipozhum dislike adikathth subru- lilli ne orthitta...oru + ve change kondu varu director sir.

    • @buggylol1783
      @buggylol1783 5 лет назад +1

      True
      This serial full of fighting and negativity bullshit .

    • @lekshminr556
      @lekshminr556 5 лет назад +1

      @@buggylol1783 A script writer with no brains!!

  • @buggylol1783
    @buggylol1783 5 лет назад

    If the director change story like Lilly gets pregnant and she child and sreedevi also get new proposal from new handsome guy and she gets married and they all come and celebrate special occasion and they have child also allu have child and Lilly ‘s mum want to see her child and that will be awesome instead of this nonsense. Dear director please change the story . Also add some kuttichan’s fun scenes.

  • @chandrabhanuramachandran6005
    @chandrabhanuramachandran6005 5 лет назад +9

    എത്ര ദിവസം ഈ അലവലാതി അമ്മച്ചിടെ വീട് ഇങ്ങനെ ദുരന്ത നാടകമാക്കി കൊണ്ടു പൊകാൻ പറ്റും നല്ല ശംബളം ഉള്ള രണ്ടു സർക്കാർ ജീവനക്കാർ നരകിക്കുമ്പൊൾ സാധരണ പ്രണയ ജീവിതം നയിക്കുന്നവർ ആരുന്നേൽ മാമൻ ഇതിലും വലുത്‌ കാട്ടി കൂട്ടിയേനേ!

  • @shizasalih6861
    @shizasalih6861 5 лет назад +4

    13 fist 😲

  • @vyshakha6209
    @vyshakha6209 5 лет назад +6

    ഈ സീരിയൽ എങ്ങോട്ടാ കൊണ്ട്
    പോകണത്????
    ഇനി എപ്പോളാ ഇത് ഒന്ന് കലങ്ങി തെളിയുന്നത്?????

  • @niyasmunna2721
    @niyasmunna2721 5 лет назад

    Lillik subruvine rakshichal madi
    Ningalk venamengill somiye rakshik allapinne

  • @ayrahadam3357
    @ayrahadam3357 5 лет назад

    Ammachi maranenkilum ithra dushta avaruth odukathe apachanum athinu thullan oru ammachium

  • @yusrisssworld5698
    @yusrisssworld5698 5 лет назад +2

    Idhellam onnn kazhinj onn ariyikaneee idh kand kand Maduth phone viliyum jailum oru kalathra appachanum

  • @hafizthoobz8814
    @hafizthoobz8814 5 лет назад

    Priynkantemo nthomachen

  • @vimalaprasadvimala7286
    @vimalaprasadvimala7286 5 лет назад +7

    shoo ee penu ethra pottiano? subru number kodukan..ee ammachidaa sobavathinu

  • @rejithaakshay1606
    @rejithaakshay1606 5 лет назад

    Allenkilum lilliude call list nokkiyal aavarthich varanaa number vachu trace chyyamllo

  • @selasela184
    @selasela184 5 лет назад +1

    Ohu subru apol namle nattil undellee 😀