ഇദ്ദേഹം ആരേ interview ചെയ്താലും കാണും. എത്ര നന്നായാണ് ആ അതിഥിയേപ്പറ്റി മനസ്സിലാക്കിയിരിക്കുന്നത്. എത്ര നന്നായാണ് ചോദിക്കുന്നത് , കേൾക്കുന്നത്, പ്രതികരിക്കുന്നത് . Rajaneesh fan here ❤
നല്ല അഭിമുഖം... രണ്ടുപേരും So simple.. ഇതിനിടയിൽ മഞ്ജരിയുടെ ചില പാട്ടുകൾ അഭിമുഖത്തിന് മാറ്റ് കൂട്ടി.മഞ്ജരിയുമായുള്ള അഭിമുഖം ആര് അവതരിപ്പിച്ചാലും.. അത് ഇരുകൂട്ടർക്കും സുഖകരം ആകും.. ഒപ്പം Listeners നും. കാരണം മഞ്ജരി എന്ന പാട്ടുകാരിയുടെ Simplicity അങ്ങിനെയാണ്. Well done🙏🏻🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻
First interview, Manjari was able to open up with her knowledge in Hindustani, Gazal, Carnatic, light music and popular music. Kudos to the interviewer as well.
Excellent interview... super selection of questions and beautiful rendering of responding from manjari... good attitude of rajanish.. congratulations to you two.. really appreciate it... envdevan thrisur
Why do we have to compare everything and everyone with one another ? Why can’t be they all / every person be unique which is how it’s supposed to be …?!
👍🏻 ഈ ഇന്റർവ്യൂ ചെയ്യുന്ന ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ.. 👍🏻
ഈ ചേട്ടന്റെ ഇന്റർവ്യൂ എനിക്കിഷ്ടമാണ്
എല്ലാ ഇന്റർവ്യൂ ഞാൻ കാണാറുണ്ട്👍🏻👍🏻👍🏻
പട്ടി പുലയൻ😮
❤
Bhayankara ishtam
Opposite irikkana alku avasram kodukunu, face expression, Kudathe enthokeyo bhayankara ishtam
👍
🙏
ഇതാണ് ഇന്റർവ്യൂ.... നമ്മുക്ക് മുന്നിൽ ഇരിക്കുന്ന ആൾക്ക് അവസരം കൊടുക്കുന്ന ഒരേ ഒരു അവതാരകൻ 🌹
ഇദ്ദേഹം ആരേ interview ചെയ്താലും കാണും. എത്ര നന്നായാണ് ആ അതിഥിയേപ്പറ്റി മനസ്സിലാക്കിയിരിക്കുന്നത്. എത്ര നന്നായാണ് ചോദിക്കുന്നത് , കേൾക്കുന്നത്, പ്രതികരിക്കുന്നത് . Rajaneesh fan here ❤
❤
Ate@@unnikrishnan266
നല്ല അഭിമുഖം. രജനീഷിനേക്കാൾ മികച്ച അവതാരകർ കുറവാണ്.ഇടക്ക് പാടിച്ചത് നന്നായി.
നല്ല അഭിമുഖം... രണ്ടുപേരും So simple.. ഇതിനിടയിൽ മഞ്ജരിയുടെ ചില പാട്ടുകൾ അഭിമുഖത്തിന് മാറ്റ് കൂട്ടി.മഞ്ജരിയുമായുള്ള അഭിമുഖം ആര് അവതരിപ്പിച്ചാലും.. അത് ഇരുകൂട്ടർക്കും സുഖകരം ആകും.. ഒപ്പം Listeners നും. കാരണം മഞ്ജരി എന്ന പാട്ടുകാരിയുടെ Simplicity അങ്ങിനെയാണ്. Well done🙏🏻🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻
ഈ, ചേട്ടനെ കാണാൻ ആ, സംസാരം കേൾക്കാൻ വേണ്ടിയാണു സത്യം പറഞ്ഞാൽ ഞാൻ ഇതു കാണുന്നത് തന്നെ,, ഒത്തിരി ഇഷ്ടം,,, 🩷❤️❤️
❤
ചില്ലു ജാലക വാതിലിൽ..... മഞ്ജരിയാണ് പാടിയത് എന്ന അറിഞ്ഞതിൽ സന്തോഷം എനിക് ഒത്തിരി ഇഷ്ട്ടമുള്ള പാട്ടാണ് നന്ദി..🙏♥️.
രജനീഷിന് രജനീഷിനെയും ഒപ്പം മഞ്ജരിയെയും വളരെ നന്നായി express ചെയ്തു.. Well done
അഭിമുഖം ഗംഭീരമായി. രജനീഷ് മികച്ച നിലവാരം എപ്പോഴുമെന്നപോലെ പുലർത്തി. മഞ്ജരിയുടെ ശബ്ദമാധുര്യവും പൊട്ടിച്ചിരികളും സംഭാഷണത്തെ അവസ്മരണീയമാക്കി
My favourate singer Manjari❤❤❤ Superb voice..... മഞ്ജരിയുടെ voice ഏറ്റവും നന്നായി ചേരുന്നത് മീരാജാസ്മിനാണ്❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള അവതാരകൻ അതുപോലെ ഏറ്റവും ഇഷ്ടമുള്ള ഗായിക രണ്ടു പേരേയും ദൈവം അനുഗ്രഹിക്കട്ടെ. മജ്ഞരിയുടെസംഗീതത്തിൽ നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ
ആമീൻ
അവതാരകൻ എന്ന് പറഞ്ഞാൽ ഒരു മുത്താണ്❤❤❤
ഇൻറർവ്യൂ ആയാൽ ഇങ്ങനെയാവണം... മഞ്ജരിയും കൂടിയായപ്പോൾ... ഓ എന്ത് രസമാണ് കേട്ടിരിക്കാൻ... രജനീഷ്, മഞ്ജരി അഭിനന്ദനങ്ങൾ...
സാറിന്റെ അവതരണം വളരെ നല്ലത് ആണ്.... ആളെ കൂട്ടാൻ നിലവാരവും ധർമവും വിട്ടു ഉള്ള ഒരു പരിപാടിയും ഇല്ലാ.... അങ്ങിനെ തന്നെ പോട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
true
Yes
രജനീഷിൻ്റെ ഇൻ്റർവൃൂ സൂപ്പർ മഞ്ജരിയേയു ഇപ്പോഴും ഇഷ്ട പെടുന്നവർ ഉണ്ടോ
അവതാരകൻ മിടുക്കൻ
Rajneesh super
Very good interview
കേട്ടിരിക്കാൻ തോന്നും 👍❤
ഇന്റർവ്യൂ ചെയുന്ന വ്യക്തികളെ ആഴത്തിൽ പഠിച്ചു കൊണ്ട് അഭിമുഖം ചെയുന്ന രജീഷ്.. 🙏🏻🙏🏻🙏🏻
സൂപ്പർ പ്രോഗ്രാം രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
വല്ലാത്തൊരു കൂടി കാഴ്ച്ച സമയം പോയതേ അറിഞ്ഞില്ല കുടെ മജ്ഞരിയുടെ ഗാനങ്ങളും.... 🙏♥️.ചില രക്ത രഷസ്സുകൾ ഈ അവതരണം കണ്ടു പഠിയ്ക്കുക.
First interview, Manjari was able to open up with her knowledge in Hindustani, Gazal, Carnatic, light music and popular music. Kudos to the interviewer as well.
മഞ്ജരി ഗായത്രി super singers. ഇനി ഗായത്രിയുടെ interview പ്രതീക്ഷിക്കുന്നു. Anchor 👌👌
ആരെയും interview ചെയ്യാൻ നന്നായി prepare ചെയുന്ന rajneesh bhai ❤️❤️❤️👍👍👍👍👍
രജനീഷിന്റെ അഭിമുഖം എല്ലാം മനോഹരം. ഗസൽ, Karnatic music, ഹിന്ദുസ്ഥാനി കൂടുതൽ ഉൾപ്പെടുത്തി ഒരു part കൂടി ചെയ്യു.
She is open minded and straight forward and really talented, may god bless her and her husband.
She looks so happy and full of life now.
ഇദ്ദേഹത്തിൻറെ അവതരണം എനിക്കും വളരെ ഇഷ്ടമാണ്
Mr. Rajaneesh നിങ്ങളും Pwoli-യാണ് 💪🥰👍
Blessed singer... love ur singing style manjari
നല്ല അവതാരകൻ
ക്ലാസ്സ്‌മേറ്റ് സിനിമയിലെ മഞ്ജരിടെ പാട്ട് എന്തൊരു ഫീൽ ആണ്
Ath ethaa
@@dubai_voyager ചില്ല് ജാലക വാതിലിൽ
U ടുബിൽ ഉണ്ട്
My All time favourite singer,,,🙏❤️❤️ excellent interview 🙏🙏🙏
Rajaneesh sir super interview congratulations
Rajaneesh has deep knowledge in music too.Super!
ഇഷ്ടപ്പെട്ട സിംഗർ
രജനീഷ് ❤ your well interview
മഞ്ജരി അവസാനം പാടിയ ഗസ്സൽ മനോഹരമായി❤
പാടിയ പാട്ടുകളൊക്കെ അടിപൊളി ❤❤👍👍👍
Sure
രജനീഷിൻ്റെ ഇൻ്റർവൃൂ സൂപ്പർ
Hats off to interview for the brilliant questions
Excellent interview... super selection of questions and beautiful rendering of responding from manjari... good attitude of rajanish.. congratulations to you two.. really appreciate it... envdevan thrisur
ഇദ്ദേഹത്തിൻ്റെ അഭിമുഖങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടം ആണ്
Super..so nice to hear u both...like the interviewer very much ...and our Manjari too..❤
Am proud of my dear manjari you are a very good singer am your fans 😍😍😍
രജനീഷ്. Superb....
❤❤❤❤🎉🎉🎉🎉ഗംഭീരം.അഭിവാദനങ്ങള്‍ 😊😊
ഇങ്ങനെ വേണം അവതാരകൻ...really appreciate you ❤
Excellent interview
ആകാശവാണിയിൽ ഒരു RK മാമൻ ഉണ്ടായിരുന്നു. .sir ന്റെ വാർത്താനവും ശൈലിയും ഒക്കെ ആ ഓർമ്മകൾ തരുന്നു
Epo aa rk maman indo.. Nkm ormayund aa mamane
സത്യം. മ്മടെ RK. മാമൻ. ഹലോ ഇഷ്ടഗാനം 💕. അതിക്കെ ഒരു കാലം.
അതൊരു ഭൂലോക മൈ*രൻ😂
വിളിയ്ക്കുന്നത് മുഴുവൻ പെണ്ണുങ്ങളായത് കൊണ്ട് ഒരു കാര്യവുമില്ലാതെ വിവാദത്തിൽ പെട്ടു പോയ RK . ഇന്നും ഓർമ്മിക്കുന്നു.
Manjariye kandapol orma vannathu Rk ye anu annu manjari njan sundhariyalle ennu chodhichapol Rk parayunnu sundhariyannu
Ho.Manjari The Great.🙏💗(enginavanam Interviever.salute you sir)❤
Manjari ..... your voice is unique...
ചിന്നി ചിന്നി മിന്നിതിളങ്ങന ..... എന്തോരിഷ്ടം ❤
As always, nice interview.. 👍🏻Rajaneesh ji👍🏻
ഇഷ്ട അവതാരകൻ
My Fav Singer❤❤❤@Manjari
മഞ്ജരി . നിത്യ ഹരിത ഗായിക പണ്ടു കണ്ട അതേ പോലെത്തന്നെ ഇന്നും . ശരിയ്ക്കും അസൂയ തോന്നുന്നു.
അനുഗ്രഹീത ഗായിക ❤
Rajaneeshattante interview kand kond, positive comments ingane vaayikkan oru sugam❤
വാക്കുകളില്ലാ ഈ അവതാരകനെ പ്രസം ശിക്കാൻ ...
Enthu bhagiya chetta eetante chirikku. Lots of love. A great man. Asooya thonunnund ketto
Rajnish is a humble ,simple and a gentleman, his interviews always good and nice
മഞ്ജരി ❤❤❤❤
Amazing interview: 2 great characters, skilled persons - Rajneesh, Manjari!
രജനീഷ് ❤
Manjari voice super beautiful ❤️❤️❤️❤️
What a singer❤
Manjari is very cool while being interwied. Congrats to both 💕Dr Ravi
She is simply superb ... My favorite singer
Really amazing singing
The best anchor in Malayalam.
Ningale randaaleyum kettirikkan enthu rasamaanu ..🎉
Wow. .... കേട്ടിരുന്നുപോകും ❤❤ സഭാഷ് 👍
പ്രീയപ്പെട്ട സംഗീതജ്ഞ, രജനീഷിൻ്റെ ഇന്റർവ്യൂ ഒരു സൗഹൃദ സംഭാഷണം പോലെയാണ്.
Nice Interview ❤
സൂപ്പർ ചേട്ടാ ❤
ഇതാണ് ക്ലാസ്സ് ഇന്റർവ്യൂ 🥰🙏
Very good 👍 I love this interview ❤🎉
God Bless 🙌 🙏 ❤️
അടിപൊളി ഇന്റർവ്യൂ ❤️👍
Nice interview
Manjeri is one of my favourite singer, she is indeed a versatile singer.
❤❤❤❤❤rejaneesh👍👍👍👍
Majjari I love you ❤🎉
Nostalgia അടിച്ചു
Rejenish manjari congrats
❤❤❤ രജനീഷ്
മഞ്ജരി വോയിസ് ❤️🙏🙏
Super interview 🙏🙏
God Bless You Chechii 🌸
Rejinish super anchor. Allavarum parayunn.
Super conversation
സൂപ്പർ ❤️❤️❤️❤️
മഞ്ജരി❤... ആലാപനം❤... ശബ്ദം... ❤കണ്ണുനിറയ്ക്കുന്നു❤... തൊണ്ടയിൽ ഗദ്ഗതം കനക്കുന്നു ❤
സൂപ്പർ ♥️♥️
She is far far better than sithara..... ❤
Why do we have to compare everything and everyone with one another ?
Why can’t be they all / every person be unique which is how it’s supposed to be …?!
100% 👍🏼👍🏼👍🏼
I don't know why Sithara is so overrated
തീർച്ചയായും, മഞ്ജരി ❤❤❤❤
ഒരാളെ പോലെ ആകാൻ മറ്റൊരാൾക്ക് കഴിയില്ല. Not compare
correct point...ippol singing filed combetion anallo...pattukarum..kudi..
Ithreyum. cinimakalil padan kazhinju ennathu thanne..Maha bhygam..
ippol cinimayil.pattukale avaganikkunnu.
Nice interview❤❤❤❤
Suuupr interview❤
Today interview polichu now I like her
Enthu nalla pattukari anu....ningalude gazal okke ente playlist anu....
Very nice