പിണങ്ങി ജീവിക്കുന്ന ദമ്പതിമാരോട് സ്നേഹപൂർവ്വം...Muizze Vyttila|SEPARATED COUPLES|MUSLIM FAMILY LIFE

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 7

  • @sajzze.
    @sajzze. 2 часа назад +1

    വന്ന വഴി മറക്കുന്നവർക്കാണ് ഇത്തരത്തിലുള്ള ചതികൾ ചെയ്യാൻ കഴിയുക😢🤔

  • @sreelakshmi0721
    @sreelakshmi0721 3 часа назад +1

    പിണക്കം നഷ്ടമല്ലാതെ വരുത്തുകയില്ല. വാക്കുകൾക്ക് നന്ദി.
    ഒരുപാട് പേർക്ക് ആശ്വാസമേകാൻ ഈ വാക്കുകൾക്ക് കഴിയും ❤❤❤

  • @abdullatheefkp6433
    @abdullatheefkp6433 Час назад +3

    ഒരു മഹല്ലിലും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ മെനക്കെടാറില്ല. മഹല്ലു കാരു o ഖാളിയും എല്ലാം നിക്കാഹിന്റെ പേരിലുള്ള പണം വാങ്ങിയാൽ അവരുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്നതാണ് വസ്തുത. ദീപസ്തംഭം മഹാശ്ചര്യം നമുക്കു o കിട്ടണം പണം. 😘😘😘😘

  • @sajzze.
    @sajzze. 2 часа назад +1

    ❤❤❤

  • @abdullatheefkp6433
    @abdullatheefkp6433 2 часа назад +3

    ളങ്ങനെ ഉണ്ടായാലല്ലെ ഇവർക്ക് യതീ oഘാന കളും അനാദാ ല യങ്ങളും ഉണ്ടാക്കി ചൂഷണം നടത്തി സമ്പത്തുണ്ടാക്കാൻ സാധിക്കു.