Bhramanam | Episode 304 - 16 April 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 16 апр 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Anitha's real life unfold here..!
    Watch Bhramanam Full episode here...
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 630

  • @shemiash1278
    @shemiash1278 5 лет назад +1086

    പ്രേക്ഷകരുടെ അഭ്യർത്ഥനമാനിച്ചു ഫ്ലാഷ്ബാക്ക് കാണിച്ച ഭ്രമണം ടീമിന് ഇന്നത്തെ ലൈക് ...👍🏻👍🏻👍🏻

    • @shemiash1278
      @shemiash1278 5 лет назад +3

      Razi sai നോവൽ വായിച്ച ആളുകൾ പറഞ്ഞത് പവിഴം പാവലിയനു തീയിട്ട ശേഷമാണ് അനിത ഫ്ലഷ്‌ബാക്ക് ആലോചിക്കുന്നേ എന്ന് ...so ഇത് നേരത്തെ ആണ് ....datzzz y

    • @sanguu2621
      @sanguu2621 5 лет назад +4

      @@shemiash1278 no ipol thaneyanu flash back.

    • @shemiash1278
      @shemiash1278 5 лет назад

      Diya krishna innaal novel vaayicha aaroo parayunne kettu.

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      Me & You നേരത്തെ അല്ല... ഈ സെയിം സിറ്റുവേഷനിൽ കുറച്ചു മാത്രം ഫ്ലാഷ് ബാക്ക് നോവലിൽ പറയുന്നുണ്ട്

    • @Aparna_Remesan
      @Aparna_Remesan 5 лет назад +2

      Flash back kanikkane samayum ayi atha kattiye

  • @shemiash1278
    @shemiash1278 5 лет назад +1771

    അങ്ങനെ ഫ്ലാഷ്ബാക്ക് എത്തിയല്ലോ ...ആരൊക്കെ enne പോലെ flshbackinu വെയ്റ്റിംഗ് ആയിരുന്നു ....??

    • @geethus8071
      @geethus8071 5 лет назад +1

      Kore naalathe van katta kaathiruppinu shesham llee😃😃😃😁

    • @shemiash1278
      @shemiash1278 5 лет назад +5

      G Aswati അതെ 😁

    • @geethus8071
      @geethus8071 5 лет назад +3

      @@shemiash1278 recently aanu ee serial kandu thudangye.. thaangalde ee kaathirupp kore vattam kandaarn...😊😉😊

    • @shemiash1278
      @shemiash1278 5 лет назад +1

      G Aswati 😃😃🙏🏻

    • @fathima5775
      @fathima5775 5 лет назад +4

      ഞാൻ 🙋 പക്ഷെ അനിത തെറ്റുകാരിയെന്ന് ആവാത്ത രീതിയിൽ കാണിക്കണമായിരുന്നു
      പാവം character ഉള്ള പെണ്ണ് മറ്റൊരാളെക്കെ ഒളിച്ചോടുമോ 😇😇
      നോവലിലെ കഥയാണെന്നും പറഞ്ഞ് ആരോ ഇവിടെ അങ്ങനെ പറയണ കേട്ടു😑 എന്താണാവോ 😇 വേഗം കഥയിലെ twist കണ്ട മതി 😅😅😅

  • @marjanashafi5098
    @marjanashafi5098 2 месяца назад +5

    2024 kanunnavarundo

  • @felinapinheiro3369
    @felinapinheiro3369 5 лет назад +63

    ഒരു serial flash back n വേണ്ടി ഇത്രേം കട്ട waiting വേറെ എവിടെ കാണും 😍😍

  • @reshustalksbyreshma1999
    @reshustalksbyreshma1999 5 лет назад +231

    Anithayude saree kanumbo hospital bed sheet orma varunnavar aarelundo

  • @sofisofiya3610
    @sofisofiya3610 5 лет назад +17

    Flash back music കിടു .പഴയ ഓർമ്മകളുടെ മഞ്ഞു തുള്ളി കൾ ഹൃദയത്തിൽ എവിടെയെല്ലാമോ തലോടുന്നപോലെ .😂😂

  • @remyeshdakshina1041
    @remyeshdakshina1041 5 лет назад +79

    flash back ൽ മുകുന്ദനും ലാവണ്യയും തന്നെ മതിയായിരുന്നു... ഇതേതോ ഒരു സാമ്യവും ഇല്ലാത്ത രണ്ട് പേർ..
    ഒന്നു മല്ലേൽ അവരുടെ ശബ്ദമെങ്കിലും.....😎😎😥

  • @rezirezz1200
    @rezirezz1200 5 лет назад +704

    Uploader മാമന്റെ ഈ കുരങ്ങു കളി ഇഷ്ടപ്പെടാത്തവർ ആരൊക്കെ😬😡

    • @shemiash1278
      @shemiash1278 5 лет назад +3

      ഇന്നലെ ഭ്രമണം ഇല്ലാത്തത് ...മിനിയാന്ന് ടീവി യിൽ വിഷു prgrmz ആയിരുന്നു ....ഈ ആഴ്ചയിലെ ഫസ്റ്റ് എപ്പിസോഡ് ആണിത്.

    • @Uday-2750
      @Uday-2750 5 лет назад +2

      ഒരു ദിവസം പോലും സീരിയൽ കാണാണ്ടിരിക്കാൻ വയ്യാ എന്നായിരിക്കണു. അല്ലേ റെസി 😁

    • @rezirezz1200
      @rezirezz1200 5 лет назад

      @@shemiash1278, oh... എന്നാലും മൂപ്പർക്ക് ഇടക്ക് ഒരു കളി ആണ് 😣10. 30 n അപ്ലോഡ് ചെയ്യുക.. അങ്ങനൊക്കെ.. അതോണ്ട് കെടക്കട്ടേന്ന് 😉

    • @shemiash1278
      @shemiash1278 5 лет назад

      Rezi Raseena പാവം ചുമ്മാ കുറ്റം പറയല്ലേ റെസി ...പാപം കിട്ടും 🤭

    • @fathima5775
      @fathima5775 5 лет назад

      @@shemiash1278 😅😅😅

  • @gayathripandalai885
    @gayathripandalai885 5 лет назад +15

    Fabulous performance by lavanya the way she said even if I have to die I will not leave neeta mole to them.

  • @najiyanoushid9877
    @najiyanoushid9877 5 лет назад +56

    Achamma Karanam flashback ariyaanaayi😊😊😊

  • @sarah7994
    @sarah7994 5 лет назад +14

    Flash back-le Hariyeyum Anithayeyum kandittu, Aathmasakhiyil mottachi vannappozhathe oru feel🙄

  • @rafidhamuneer7831
    @rafidhamuneer7831 5 лет назад +126

    സൂപ്പർ സീരിയൽലാണ് മുന്നോട്ടു പോകുമ്പോൾ കുളമാക്കരുത്

  • @fahadyusuf5210
    @fahadyusuf5210 5 лет назад +411

    അനിതയെയും ഹരിലാലിനെയും മേക്കപ്പ് ചെയ്തു ചെറുതാക്കി avare വച്ച് thanne ഫ്ലാഷ് back കാണിച്ചാൽ മതിയായിരുന്നു.. എന്നാൽ ഒരു ഇന്ട്രെസ്റ് ഉണ്ടായേനെ കാണാൻ.. ഹരിലാലിന്റെ പ്രണയ ഭാവം കാണാൻ നല്ല രാസമായേനെ.. ഗൗരവ bhaavam maathe aa മുഖത്തു നമ്മൾ കണ്ടിട്ടുള്ളൂ 😍

    • @geethus8071
      @geethus8071 5 лет назад

      Satyam

    • @justinphilip5808
      @justinphilip5808 5 лет назад +1

      athu correct

    • @verygood1871
      @verygood1871 5 лет назад +8

      തുടക്കത്തിൽ അനിതയുടെ ബാഗിൽ ഹരിലാലിന്റെ ഫോട്ടോ ഇരിക്കുന്നത് കാണിച്ചു അത് ഈ ഹരിലാലിനെ ചെറുപ്പം ആക്കിയത് ആയിരുന്നു, അനിതയുടെ ചെറുപ്പം ഹരിത കാണിച്ചാലും മതിയായിരുന്നു

    • @geethus8071
      @geethus8071 5 лет назад +1

      @@verygood1871 Satyamaane.. Lavanya Chechy churidar ittaal valare young aanu. Mukundan chettanu cherya parishkaarangal... Matyarnn

    • @Rose-wy8hm
      @Rose-wy8hm 5 лет назад

      Yes yes

  • @sangeethasr7011
    @sangeethasr7011 5 лет назад +31

    Aaa pavizham pavaliyin eduth kala.appo serial suuuuperrr

  • @sobhav1931
    @sobhav1931 5 лет назад +95

    അനിതയെ കാണുമ്പോ വല്ലാതെ വിഷമം തോന്നുന്നു ☹️

  • @ginufeby1411
    @ginufeby1411 5 лет назад +26

    ഈ സമയത്തു ഉള്ള അച്ചമ്മേടെ ചോദ്യം ആസ്ഥാനത്തു ആയിപോയി 😂

  • @shemiash1278
    @shemiash1278 5 лет назад +311

    അച്ഛമ്മേ ...ഇങ്ങള് വല്ലാത്ത സംഭവാണ് ട്ടോ ...പുരകത്തുമ്പോൾ വാഴ വെട്ടാണല്ലേ ...😁😁😁😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +4

      Me & You ആ... അതേ. പണ്ട് അറിഞ്ഞകാര്യം ചോദിക്കാൻ പറ്റിയ സമയം തന്നെ 😏😁😁😂

    • @shemiash1278
      @shemiash1278 5 лет назад

      ART CAFE FOR kids പിന്നല്ലാ 😆

    • @Aparna_Remesan
      @Aparna_Remesan 5 лет назад +2

      Athe achamma rocks

    • @aswathic3093
      @aswathic3093 5 лет назад

      anitha remesan 😁😁

    • @shemiash1278
      @shemiash1278 5 лет назад

      anitha remesan 😍😍😍

  • @avishnams7610
    @avishnams7610 5 лет назад +70

    ഇപ്പോയെങ്കിലും flash bac കാണിച്ചതിന് നന്ദി ☺️☺️☺️

  • @minibabu7580
    @minibabu7580 Год назад +13

    Lavanya very good acting 👏

  • @ashrafs2321
    @ashrafs2321 5 лет назад +48

    Ee episodinu vendi kathirunnavar like

  • @shajahantaj6796
    @shajahantaj6796 5 лет назад +59

    Orikke anithayum harilulintem flash backil ivar thannalle abinayiche pettannu endhu pati

  • @sibyjab
    @sibyjab 5 лет назад +90

    വേറെ ഏതോ ഒരു സീരിയൽ കാണുന്ന ഫീൽ ആണ് ഹരി ലാലിന്റെയും അനിതയുടെയും ഫ്ലാഷ് ബാക് പെൺകുട്ടിക്ക് ഒരു ഭാവമാറ്റവുമില്ല പിന്നെ അച്ചമ്മ എന്ത് തരം ചോദ്യമാണ് തകർന്നിരിക്കുന്ന അനിതയോടു ചോദിക്കുന്നെ... അവരെ ഒന്ന് പിടിച്ചിരുത്താനോ പിടിച്ചെഴുന്നേൽപ്പിക്കാനുള്ള സാമാന്യ ബോധം പോലും അച്ചമ്മക്ക് ഇല്ലേ?

  • @kavithanair2066
    @kavithanair2066 5 лет назад +21

    ഫ്ലാഷ് ബാക്ക് എപ്പിസോസിന് വേണ്ടി ഒടുക്കത്തെ കട്ട waiting ആയിരുന്നു.

    • @sskkvatakara4647
      @sskkvatakara4647 5 лет назад

      Kavitha Nair
      കുളമാക്കി 1990-91 കാലഘട്ടം
      2001- 18 കാലഘട്ടത്തിലെ വാഹനങ്ങൾ

  • @SanthoshSanthosh-yd5bv
    @SanthoshSanthosh-yd5bv 5 лет назад +94

    ഈ ഹരിയേയും അനിതയേയും പ്രായം കുറച്ചാൽ പോരായിരുന്നോ ഫ്ലാഷ് ബാക്കിൽ?

  • @Uday-2750
    @Uday-2750 5 лет назад +118

    ഇപ്പോൾ ചോദിച്ച ചോദ്യം ഈ അച്ഛമ്മ നേരത്തേ ചോദിച്ചിരുന്നേൽ ഫ്ലാഷ് ബാക്കും എന്നേ കാണിച്ചേനെ.. വെറുതെ വെയിറ്റ് ചെയ്യിപ്പിച്ചു.. 😁😜

  • @annapremnabas4286
    @annapremnabas4286 5 лет назад +42

    അച്ഛമ്മ യുടെ ഓരോ ചോദ്യവും സൂപ്പർ 👌👌👌....
    ഇപ്പഴങ്കിലും ഫ്ലാഷ് back കാണിച്ചല്ലോ 🙏🙏🙏🙏...ഹരിയും അനിതയും സൂപ്പർ... പ്രേത്യേകിച് ഹരി എന്തോ ഒരു ഇഷ്ട്ടം തോന്നുന്നു 😍😍😍😍😍

    • @Linsonmathews
      @Linsonmathews 5 лет назад

      അന്ന, അടുക്കളയിൽ നിന്നും അരങ്ങത്തേക് 😜😁😜

    • @vineethvinee6241
      @vineethvinee6241 5 лет назад +2

      Flashbackil mukundanum lavanyayum mathiyayirunu. Ini Anithayude kamukan aayi annu nirdeshicha nadanmarkonnum varan pattillallo

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +3

      Anna Premnabas കുഞ്ചാക്കോ ബോബന് കുഞ്ഞുണ്ടായ സന്തോഷം പങ്കിടാൻ പോയിട്ട് വരുന്ന വഴിയാ അല്ലേ 😂. കണ്ടു 😁

    • @shemiash1278
      @shemiash1278 5 лет назад

      ഇനി ഇത് കൊറേ എപ്പിസോഡ് ഉണ്ടാകും.

    • @nadeerasidhiqs3873
      @nadeerasidhiqs3873 5 лет назад

      ART CAFE FOR kids chakichan kunjava indayo 😀

  • @sofiyasofiya2438
    @sofiyasofiya2438 5 лет назад +12

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ കൊള്ളാം. കലക്കി 😘😘👏👏👏👏👏👏👏👏👏👏👏

  • @amrtrips7277
    @amrtrips7277 5 лет назад +3

    Innathe episodinayi katta waitng aaaa

  • @abdusami7171
    @abdusami7171 5 лет назад +431

    Flashbakil അനിതയും ഹരിലാലും തന്നെ മതിയായിരുന്നു. കഥ വലിച്ചു നീട്ടി കൊളമാകരുത് plss.

    • @fahadmk2933
      @fahadmk2933 5 лет назад

      sami'S kichen you

    • @justinphilip5808
      @justinphilip5808 5 лет назад +2

      sathyam

    • @youtubevideos9893
      @youtubevideos9893 5 лет назад +1

      Sathyamm

    • @Uday-2750
      @Uday-2750 5 лет назад +8

      മതിയാരുന്നു.. പക്ഷേ മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ.. 😁

    • @Aparna_Remesan
      @Aparna_Remesan 5 лет назад

      @@Uday-2750 adhe makeup karante kayy odiyum

  • @pathuzzz6052
    @pathuzzz6052 5 лет назад +5

    Pavam anitha😢 thirichadikunath wit cheyiunu nalla thirichadi avar kittanam ennulavar like adikku

  • @arvis471
    @arvis471 5 лет назад +13

    അവാർഡ് പടം പോലെ നീട്ടരുത് പോയകാലം കാണിക്കുമ്പോൾ. കുറച്ചെങ്കിലും കഴിയുമ്പോൾ മുകുന്ദൻ സാറും ലാവണ്യ മാമും തന്നെ വരണം.. അവരെ കാണാനാണ് കാത്തിരുന്നത്..

  • @gilus6583
    @gilus6583 5 лет назад +163

    ആ നിവ്യ മോൾക്കുള്ള അത്ര സാമാന്യ ബോധം പോലും ഇല്ലല്ലോ അവിടുള്ള മുതിർന്നവർക്ക് 😬😬😬

    • @gilus6583
      @gilus6583 5 лет назад

      @Muhammed Sabeer ഹരി വിവാഹം ചെയ്യാൻ ഇരുന്ന സ്ത്രീയുടെ മോളാ ..അവർ മരിച്ചു poi

  • @ajitharajan3990
    @ajitharajan3990 5 лет назад +11

    അച്ഛമ്മ യുടെ ഓരോ ചോദ്യം എന്തൊരു ടൈം anu

  • @zekkizakiusma6776
    @zekkizakiusma6776 5 лет назад +6

    Anitha harila thanne madhiyayirunnu..oru romncin katta waitng ayirunnuu😒😒😘😘

  • @MariasDiaries
    @MariasDiaries 5 лет назад +5

    Flashback vanneee 👏👏

  • @fasisafeer4938
    @fasisafeer4938 5 лет назад +2

    Next episodinu കട്ട waiting

  • @dhanyamattildhanyamattil6611
    @dhanyamattildhanyamattil6611 5 лет назад +19

    ഇന്നത്തെ താരം അച്ഛമ്മ തന്നെ 😁😀😀😀

  • @linumol4084
    @linumol4084 5 лет назад +10

    Innathe eppisode poliche tooo 😘😘😘

  • @afeelashabeer2967
    @afeelashabeer2967 5 лет назад +8

    അനീറ്റ തോമസ് നല്ല പേര്...

  • @user-pz1tn4cy6c
    @user-pz1tn4cy6c 5 лет назад +28

    കാത്തു കാത്തിരുന്ന് ഫ്ലാഷ് ബാക് വന്നു.. ബോർ ആക്കി നശിപ്പിച്ചല്ലോ അപ്പുക്കുട്ടാ 😷😷വേറെ ആരേം കിട്ടിയില്ലേ അനിത ആയിട്ടു? !😖

  • @remyamohandas_
    @remyamohandas_ 5 лет назад +12

    Waiting for the next episode.. 😍

  • @Uday-2750
    @Uday-2750 5 лет назад +251

    ഫ്ലാഷ് ബാക്കേ ഫ്ലാഷ് ബാക്കേ എന്നും പറഞ്ഞു നിലവിളിച്ചവർക്കെല്ലാം ഇപ്പോൾ കുറച്ച് സന്തോഷമായി കാണുമല്ലോ ... 😁😉

    • @gilus6583
      @gilus6583 5 лет назад +1

      Kooooi ഗുഡ് മോർണിംഗ് 😁😁

    • @Linsonmathews
      @Linsonmathews 5 лет назад

      ഉദയേട്ടാ, ഗുഡ് മോർണിംഗ്

    • @Linsonmathews
      @Linsonmathews 5 лет назад

      ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ് 💐💐💐

    • @gilus6583
      @gilus6583 5 лет назад

      @@Linsonmathews സാർ എത്തിയോ 😁😁😁..രണ്ടീസം ആയല്ലോ കണ്ടിട്ട്

    • @Linsonmathews
      @Linsonmathews 5 лет назад

      @@gilus6583 ഒരു ദിവസം മെഡിക്കൽ ക്യാമ്പ് ഉണ്ടായിരുന്നു ഉത്തർപ്രദേശിൽ ഇന്നലെ എപ്പിസോഡ് ഇല്ലായിരുന്നല്ലോ..? 😁😁😁

  • @rinuroy7526
    @rinuroy7526 5 лет назад +3

    Athathu day serial idunath gud.ethu 16 date ittukunath.njaaglk latest idunath kanaan istam.

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 5 лет назад +1

    Achammma kidu,,,,,,,Kore penvanibhakkar konthanmarekkondu bhramanam kolavayenkilum ipppo OK,,,,HARI- ANITHA flashbk kattta waiting,,,DELHI AIMS shooting scene nyc

  • @neethur7602
    @neethur7602 5 лет назад +95

    ഇപ്പോൾ അമ്മയും രണ്ടു മക്കളും ഒരു പോലെ ആയെല്ലോ

  • @gracyvachachira4146
    @gracyvachachira4146 5 лет назад +3

    Very good serial. Something different

  • @mohammedfarhan6758
    @mohammedfarhan6758 5 лет назад +8

    Egana vanam ammayaayaal👍

  • @abhiramirnair8652
    @abhiramirnair8652 5 лет назад +13

    Ithokke upload cheyumpol aa manjilvirinjapoovu serial koodi onnu upload cheythoodee

  • @thennal4680
    @thennal4680 5 лет назад +85

    ഫ്ലാഷ് ബാക്ക് അവർ തന്നെ ചെയ്താൽ മതിയാരുന്നു. അല്ലെങ്കിൽ ശബ്ദം എങ്കിലും അത് മതിയാരുന്നു

    • @allin1adukkala_USA
      @allin1adukkala_USA 5 лет назад

      avar thanne venam.. ini maattumo aavo sho pratheekshayode irunnatha anithayudeyum harilalinteyum makeover nu vendi👫

  • @shijinashibi7583
    @shijinashibi7583 5 лет назад +12

    Flash back anitha so beautiful nice acting

  • @suminariyaz5316
    @suminariyaz5316 5 лет назад +20

    Pand flash back kaanichapo ivar randu pereyum aanallo kaaniche....petten entha vere 2 pere aakiyath.....🤔🤔

  • @aachi8514
    @aachi8514 5 лет назад +34

    ആഹാ ഒടുവിൽ flash back എത്തിയല്ലോ...

  • @srk5254
    @srk5254 5 лет назад +352

    ആഹ ഹരിലാല്‍ പണ്ട് സ്മാര്‍ട്ടായിരുന്നല്ലോ. കല്യാണത്തിന് ശേഷമാകാം മണ്ണുണ്ണി ആയിപ്പോയത് 🤔

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +1

      Sabi Sabi ഇരുത്തിക്കളഞ്ഞതാ 😌😭😭

    • @srk5254
      @srk5254 5 лет назад +21

      @@ARTCAFEFORkids ടെന്‍ഷന്‍ കൊണ്ട് വണ്ണം കുറയാം ,പക്ഷെ ഉയരം കുറയുന്നത് ആദ്യായി കാണുവാ 😜

    • @srk5254
      @srk5254 5 лет назад +4

      @INC s പിടിച്ച് 😛 ഫ്ലാഷ്ബാക്കിലെ അനിതയെ കണ്ടിട്ട് ഫ്ലാഷ്ബാക്കേ കാണിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോകുന്നു. ബോറന്‍ അഭിനയം .😁

    • @jaseerjaas1162
      @jaseerjaas1162 5 лет назад +1

      athukkallaaki

    • @basilasony4323
      @basilasony4323 5 лет назад +1

      Sherikkum...

  • @nkmoideennkmoideen1559
    @nkmoideennkmoideen1559 5 лет назад +2

    Mukundhan. Lavanya nalla acters aanu. Flash bakilum evar mathiyayirunnu. Athayirunnu kanan nallath. Mukundhan chetante dooradarshan seriyalukal super ayirunu. Chandrodayam.

  • @hazlahazimt7039
    @hazlahazimt7039 5 лет назад +27

    flash back kananayi wait cheythavarkellam aaswaasaylle😁

  • @rahmathmustha4433
    @rahmathmustha4433 5 лет назад +43

    Ingane valichu neettalle joysi sir. Onnude fast akkikkoode

  • @shahalashalushahalashalu7944
    @shahalashalushahalashalu7944 5 лет назад +3

    Flash back kaathiripinu viraamam

  • @sreejithsreelekshmi8805
    @sreejithsreelekshmi8805 5 лет назад +5

    കാത്തിരുന്ന എപ്പിസോഡ് എത്തിയല്ലോ 😀😀😀😀

  • @santhoshd3205
    @santhoshd3205 5 лет назад +19

    അച്ഛമ്മ ചോദിച്ച സമയം ശരിയായില്ല

  • @serahann1627
    @serahann1627 5 лет назад +10

    Delhi💙💙😘

  • @aronaarona4761
    @aronaarona4761 5 лет назад +2

    Flash back mathram kannan vanna njan😆😁

  • @kunjusvlog4823
    @kunjusvlog4823 5 лет назад +3

    Flashbackil bgm oke hindi songs anallo😆

  • @tonyvarghese3042
    @tonyvarghese3042 2 года назад +5

    I know when you get old some people loose their sense. I lost all my respect towards Harilal and his Mom.

  • @chelcyc7274
    @chelcyc7274 5 лет назад +19

    Katta waiting next episode 🔥🔥

    • @anilkuma9177
      @anilkuma9177 5 лет назад

      Chelcy Fernandez njan tv il kandu

  • @sreeragssu
    @sreeragssu 5 лет назад +84

    ഈ സീരിയല്‍ എത്രയും പെട്ടെന്ന് നിര്‍ത്തിയാല്‍ നന്ദി , വേറെ സീരിയലുമായി ജോയ്സി വരുമെന്നറിയാം, അതിലെങ്കിലും ദയവ് ചെയ്ത് പീഡനം, വ്യഭിചാരം, ആവശ്യമില്ലാതെ സ്ത്രീകളൂടെ കരണത്തടിക്കുന്നത് ഒക്കെ ഒന്ന് നിര്‍ത്തണം. പിന്നെ മനുഷ്യരുടെ യുക്തിക്ക് അംഗീകരിക്കാന്‍ പറ്റുന്ന എന്തെങ്കിലും എഴുതു, ലോകത്ത് എവിടെയും നടക്കാത്ത കഥ അല്ലാതെ

    • @Arya-uy8cj
      @Arya-uy8cj 5 лет назад +11

      Peedanam.. Vyabhichaaram.. Sthreekale upadravikal.. Idonum illatha lokathaano thaangal jeevikunad.... Yukthibodhathinu niraykathado..

    • @sreeragssu
      @sreeragssu 5 лет назад +1

      Arya Sreenivasan യുക്തിക്ക് നിരക്കാത്തത് നീതയുടെ കഥയും പിന്നെ കുറെ മൊതലാളികളുടെ പെണ്ണുങ്ങളെ കാഴ്ച വച്ചുള്ള ബിസിനസുമാണ്. അത് എവിടെയും നടക്കുന്ന കാര്യമല്ല.

    • @Arya-uy8cj
      @Arya-uy8cj 5 лет назад +1

      @@sreeragssu puram lokam idonum ariyunila athra thanne.. Evidem kettu kelki illatha karyangal aani namude naatil nadakunad.. Idokke adil chilad maathram

    • @sarika9031
      @sarika9031 5 лет назад +2

      Same theme anu ellam.. anathathvam kure kashtappadu pinne pakaram veetal.. mayamma paranja character ulla serial undayile athu muthal ellam angine thanne.. kazhchakare sukhipichu iruthanulla oru pani.. pinne ulla serials il bhedam ethanennanu eniku thonnunnathu..

    • @sreeragssu
      @sreeragssu 5 лет назад

      Sarika P.J Flowers il kure vythyasamulla serials Aanu. asianet nu pinne nathoon amaymma poru thanne

  • @rasnarasu2802
    @rasnarasu2802 5 лет назад +25

    ഒരുപാടിഷ്ടമായ എപിസോഡ്‌.
    ഫ്ലാഷ്‌ ബാക്കിലെ അനിതയും ഹരിലാലും ഇവരുടെ യൗവനംതന്നെയെന്ന് തോന്നിപ്പിക്കുംവിധം നന്നായി ചെയ്തിരിക്കുന്നു

    • @sungrace4491
      @sungrace4491 5 лет назад +1

      Rasna rasu Thank you so much

  • @nesythajudeen9119
    @nesythajudeen9119 5 лет назад +24

    എപ്പിസോഡ് 17 ൽ ഇവരുടെ പഴയ കാലം ഇത്തിരി കാണിക്കുന്നുണ്ട്,( 18:14 )അതിൽ മുകുന്ദനും ലാവണ്യയും തന്നെ ആയിരുന്നു അതിൽ ചെറുപ്പം ആയിട്ട്. അതായിരുന്നു സൂപ്പർ, അതു കാണിച്ചിട്ട് ഇത് കാണുമ്പോൾ ബോർ ആയി തോന്നുന്നു

  • @jiby83
    @jiby83 5 лет назад +70

    ശ്ശോ flash backil mukundanum lavanyayum മതിയായിരുന്നു

  • @shafifasna4141
    @shafifasna4141 5 лет назад +11

    Anitayekal hari kollam

  • @anjanaunnikrishnan5016
    @anjanaunnikrishnan5016 5 лет назад +15

    Young hari is handsome

  • @sangeethatk1659
    @sangeethatk1659 5 лет назад +3

    Villan marude eshttam allathavar like

  • @stansamohammed4299
    @stansamohammed4299 5 лет назад +17

    ഇതിൽ rape um അവിഹിതവും ഒളിച്ചോട്ടവും മാത്രമേ ഉള്ളുവോ ?

  • @shanzarazzz2732
    @shanzarazzz2732 5 лет назад +16

    yanthoru sloww

  • @latheefabdul2561
    @latheefabdul2561 5 лет назад +2

    👌

  • @napifadu8875
    @napifadu8875 5 лет назад +14

    Neethayude ee prashnathinte idaylaanalo flshback...Tym kalayan...😀

  • @gilus6583
    @gilus6583 5 лет назад +261

    ഈ അച്ഛമ്മക്ക് കണ്ണ് കാണില്ലേ എണീറ്റു നില്കാൻ പോലും പറ്റാത്ത അനിതയോട് ചോദിക്കുന്നു നിനക്ക് തീരെ വയ്യേ എന്ന് ..😬😬😬😬...എനിക്ക് ദേഷ്യം വന്നിട്ട് തല പെരുക്കുവാ 😬😬😬😬...നേരം ഇത്ര ആയി അവരെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ആർക്കും വയ്യേ 😬😬😬😬😬

    • @Uday-2750
      @Uday-2750 5 лет назад +1

      ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടിപ്പോൾ എന്തിനാ..

    • @gilus6583
      @gilus6583 5 лет назад +2

      @@Uday-2750 ഒരു ട്രിപ്പ്‌ ഇടാല്ലോ

    • @Uday-2750
      @Uday-2750 5 лет назад +3

      @@gilus6583 ട്രിപ്പൊ.. തിരോന്തോരത്തുന്നു കന്യാകുമാരിക്കാ..? 😁😜

    • @sudhamani9282
      @sudhamani9282 5 лет назад +1

      നോവലിൽ അനിത ആഅവസ്ഥയിൽനിന്നും സാധാരണ നിലയിലെത്തിയതിനുശേഷം അധികം വേദനിപ്പിക്കാത്ത തരത്തിലാണ് അച്ചമ്മ ചോദിക്കൂന്നത്

    • @deepavinodan4304
      @deepavinodan4304 5 лет назад

      1

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +151

    ശവത്തിൽ കുത്തല്ലേ അച്ചമ്മേ 🙏😜😁😂...
    ഹരി സൂപ്പർ 👍👍... shape വരെ 👍😘... കുറച്ച് പൊക്കം കൂടിയോ 🤔... കഷ്ടകാലം തലക്കടിച്ചപ്പോൾ പൊക്കം കുറഞ്ഞതാവും 😏😜....
    അനിത കൊള്ളാം 👍...
    But... രണ്ട് മത്തങ്ങാ കണ്ണാണ് അനിത എന്ന് പറയുമ്പോൾ ഓർമ വരിക 🙄😁.... കുറച്ച് ജീവിതം കണ്ടതല്ലേ കണ്ണ് തള്ളിയതാവാം 😂... അല്ലേ...

    • @shemiash1278
      @shemiash1278 5 лет назад +2

      രണ്ടാളും കുഴപ്പല്യ.

    • @fathima5775
      @fathima5775 5 лет назад +2

      @@shemiash1278 ഹരിലാലിനെ ചെറുപ്പത്തിൽ കാണാൻ നല്ല സ്റ്റൈലുണ്ട് 😜😜😜👍👍

    • @shemiash1278
      @shemiash1278 5 лет назад

      Fathima zari അതെ ...😁😁

    • @geethus8071
      @geethus8071 5 лет назад

      Ningalde comments epolum poli aanu kettoo😂😂😂😂

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      Me & You ഹരിലാലാണ് ഒന്നൂടി ഒത്തുവന്നത് 😁

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 Год назад +5

    ഒരമ്മക്കു മാത്രമേ വേറൊരമ്മയെ മനസ്സിലാവൂ.

  • @jumanahassin6805
    @jumanahassin6805 5 лет назад +5

    Waiting for bhaaki

  • @fathimaarshu559
    @fathimaarshu559 5 лет назад

    Delhi Kanichapozhulla Aaaaa La
    Laalaaalllaaaa👍👍👍👍👍

  • @divyaniyarenjith8638
    @divyaniyarenjith8638 5 лет назад +20

    എന്തായാലും പടം വെട്ടിഒട്ടിക്കാതെ ശെരിക്കും ഡൽഹി തന്നെ കാണിച്ചല്ലോ... വല്ല്യ ഉപകാരം

  • @tkkamalasanan9688
    @tkkamalasanan9688 5 лет назад +1

    Epi 20 il aan mariya enna peru paranjathe.ipo engane annetta ayi

  • @ijanishaiju1523
    @ijanishaiju1523 5 лет назад +1

    Sajin chetta👍

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +137

    2005 ഇൽ രാജാവിനെ പോലെ ഇന്ത്യയിൽ എത്തിയ Toyota Innova 😘... 1996 ഇൽ ടാക്സിയാക്കി ഡൽഹിയിൽ ഓടിച്ച മഹാൻ ആരാണാവോ 🤔😂...
    ബിഗ് ബജെറ്റ് ചിത്രമല്ല 😅... അത് കൊണ്ട് വിട്ടുകളയാം 😜. പക്ഷേ ഓട്ടോ മാത്രം കാണിച്ചിരുന്നെങ്കിൽ ആ problem solve ആയേനെ 🙏😁🙄😁😁😁😂...

    • @vineethvinee6241
      @vineethvinee6241 5 лет назад +2

      Athoke directorkk sradhikamayirunu. Nalla oru serial aayirunathkond pizhavukal pattathe nokendath directorude kadama aanu

    • @Uday-2750
      @Uday-2750 5 лет назад +2

      ഇവര് അതൊന്നും ചിന്തിക്കുന്നേയില്ല.. അവർക്ക് തോന്നിയത് പോലെ കാണിക്കുന്നു.. നമ്മൾ കാണുന്നു..

    • @sumayanizar2398
      @sumayanizar2398 5 лет назад

      @@vineethvinee6241 @

    • @fahadyusuf5210
      @fahadyusuf5210 5 лет назад +4

      ART CAFE FOR kids.. ഇന്നോവ മാത്രമല്ല ഇന്നത്തെ ഒട്ടുമിക്ക കാറുകളും ഉണ്ട് 😂😂😂

    • @crayonsjourney567
      @crayonsjourney567 5 лет назад

      Pwolichu

  • @bijuchacko5181
    @bijuchacko5181 5 лет назад +13

    Hai ....friends Idukkikar arekund ?

  • @llovebiengamothersa5713
    @llovebiengamothersa5713 5 лет назад +30

    എന്തോന്ന് ഇത് ഈ സീരിയലിൽ റേപ്പ് ഒക്കെ സാധാരണ കാര്യം പോലെ, അച്ഛമ്മ യുടെ സംസാരം കേട്ടിട്ടു ചൊറിഞ്ഞു വരുന്നു, ഈ ഹരിലാൽ എന്താ ഇങ്ങനെ ഒന്നുല്ലെങ്കിലും ഒരുകാലത്തു സ്നേഹിച്ചിരുന്നതല്ലേ, തകർച്ചയിൽ അല്ലെ കണ്ടത് വീണ്ടും, എന്നിട്ടും എത്ര ഒക്കെ ചെയ്തിട്ടും അനങ്ങാതെ നിൽക്കുന്ന ഒരു മണ്ണുണ്ണി, ഒരു സഹതാബ ഭാവം എങ്കിലും കൊടുക്ക്‌ ഡിറക്ടറെ

  • @abelginu4241
    @abelginu4241 5 лет назад

    Oh Angane Flash back Thudangi

  • @xmanxman4626
    @xmanxman4626 5 лет назад +90

    ഈ പെണ്ണിനെ മാറ്റൂ.. ഒട്ടും പോരാ..ഈ പെണ്ണ് ഫ്ലാഷ്ബാക്കിന്റെ സുഖം കളഞ്ഞു.. മുഖത്തു ഒരു ഭാവമാറ്റവും ഇല്ലാത്ത പെണ്ണ്.. ലാവണ്യ മതിയായിരുന്നു.. കാണാനും നല്ലത് ആയിരുന്നു.. അഭിനയിക്കാനും അറിയാം..അതുമല്ലെങ്കിൽ വേറെ ആരെയെങ്കിലും വെക്കായിരുന്നു

  • @sducheave4930
    @sducheave4930 5 лет назад

    Auto yil yatra thudagiyappol bakil vecha bag evide poyi

  • @princymariajose8165
    @princymariajose8165 5 лет назад +25

    Dioaloge parayunnate onnu pettanne akkuvarunneki nallatarnnu

  • @sevenciyaseventhraj3112
    @sevenciyaseventhraj3112 5 лет назад +16

    Ladies only comment box😂

  • @tonyvarghese3042
    @tonyvarghese3042 2 года назад +3

    They made a big mistake. They let me go ALIVE!!!!!!!!!!!.A mom's revenge boiling inside of her just about to erupt like a VOLCANO.

  • @muhsinam2303
    @muhsinam2303 5 лет назад

    atif aslaminte "tere bin main yunh" song aanu hummng ayi delhi back ground music enn shrdhichavar undo??

  • @sumithansugathan3357
    @sumithansugathan3357 5 лет назад +8

    Serial theeraraynu tonunnundu.....athinte kaatanu e flash back aay veesi thudangiye..

    • @mallutechygirl
      @mallutechygirl 5 лет назад

      ella harithede kunjine vechan baki story

  • @lijis6453
    @lijis6453 5 лет назад

    Bhramanam serial time matiyo channel il?

  • @kichuratheesh7839
    @kichuratheesh7839 5 лет назад +11

    ഇതിപ്പോൾ delhi അല്ലെ ഷൂട്ടിങ്.. നാട്ടിൽ എത്തുന്ന ഭാഗങ്ങൾ കാണിക്കുമ്പോൾ ഫ്ലാഷ്ബാക്കിൽ ഇവരെ തന്നെ കാണിക്കുമായിരിക്കും.. അതാണ് നല്ലത്..

  • @athiganga
    @athiganga 5 лет назад +3

    Enthonnu site aa ningalundakivechekunne.. 😒😒

  • @saturdayp1174
    @saturdayp1174 5 лет назад +29

    Iniyippo flash back avasanippikanaytt apekshikendy varumm. ...

  • @aswathyarun9679
    @aswathyarun9679 5 лет назад +1

    Aaha nammude Rajakkad okke Famous aaguvaanallo

  • @sskkvatakara4647
    @sskkvatakara4647 5 лет назад +12

    Flash back ഇവർക്ക് റാമോ ജിയിൽ ഷൂട്ട് ചെയ്താ പോരായിരുന്നോ
    ഇത് പക്ഷെ മഞ്ഞുരുകും കാലത്തിന്റെ ബാക്കി ആയിപ്പോയി
    1)1990 - 91കാലലട്ടം 2010 - 18 കാലത്തിലെ വാഹനങ്ങൾ
    2) കെട്ടിടങ്ങൾ
    കേമറമാന് ക്ലോസഫ് ഷോട്ടുകൾ എടുത്താൽ മതിയായിരുന്നു
    Back Ground Blerer ആക്കാമായിരുന്നു
    പിച്ചർ ക്വാളിറ്റി 1990 കാലത്തിലേത് പോലെ ആക്കായിരുന്നു

    • @sofisofiya3610
      @sofisofiya3610 5 лет назад +3

      SSKK Vatakara ഇത്രയൊക്കെ ariyooo ur ഗ്രേറ്റ് 😂😂