Bhramanam | Episode 305 - 17 April 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 17 апр 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Anitha recollects the past .!. Watch Bhramanam Full episode here...
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 944

  • @gilus6583
    @gilus6583 5 лет назад +728

    ഗുണ്ടാ വിളയാട്ടത്തിൽ നിന്നും ഭ്രമണത്തിനു മോചനം കിട്ടി ആശ്വാസം ആയി 😊😊😊😊

  • @rezirezz1200
    @rezirezz1200 5 лет назад +766

    ഫ്ലാഷ് ബാക്ക്, ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇഷ്ടമായവർ ലൈക്ക് ചെയ്യൂ 😃😊

    • @safi8953
      @safi8953 5 лет назад +3

      ഒരു പാട് ഇഷ്ടം ആയി

    • @rezirezz1200
      @rezirezz1200 5 лет назад

      @@safi8953 😍

    • @deepikadeepak2926
      @deepikadeepak2926 5 лет назад +2

      Sooper😁😁😁😁😁😁

    • @realtasteofkozhikode
      @realtasteofkozhikode 5 лет назад

      Eniqum ishtayi..... enik oru channel und ellarum onnu vannu nokuto..... #realtasteofkozhikode

  • @rimish957
    @rimish957 5 лет назад +243

    ഈ flashback കണ്ടു കൊണ്ടിരിക്കാൻ നല്ല രസമുണ്ട് ഇതിന്റെ അവസാനം ഒരു ദുരന്തം ആണല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് ഒരു സങ്കടം

  • @shemiash1278
    @shemiash1278 5 лет назад +647

    young ഹരിലാൽ സൂപ്പർ ആണല്ലോ ...നല്ല ചിരി 👍🏻👍🏻😁

  • @aachi8514
    @aachi8514 5 лет назад +385

    കുറെ കാലത്തിനു ശേഷം skip ചെയ്യാതെ കണ്ടു 😊

  • @rezirezz1200
    @rezirezz1200 5 лет назад +390

    ഒരുപാട് നാളുകൾക്ക് ശേഷം മനസ്സിന് കുളിർമ കിട്ടിയ ഭ്രമണം എപിസോസ്‌.. അങ്ങനെ ആർക്കേലും ഫീൽ ചെയ്തോ 😊😊

    • @aswathyk.k3450
      @aswathyk.k3450 5 лет назад +2

      Rezi Raseena.. Sathyam enik feel cheythu..

    • @rezirezz1200
      @rezirezz1200 5 лет назад

      @@sh.amn.a, അങ്ങ് സമ്മതിച്ചു തന്നേക്ക് 😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      Rezi Raseena അതെയതെ 👍... മനസ്സിനൊരു കുളിർമഴ 😜😁...

    • @chefdeepus1410
      @chefdeepus1410 5 лет назад

      Frel cheythuuu..but neetha achamma okke kananel ini ith theerande

    • @rezirezz1200
      @rezirezz1200 5 лет назад

      @@ARTCAFEFORkids, മഴ അല്ല പ്രളയം 😎

  • @shamsi8070
    @shamsi8070 5 лет назад +273

    അനീന്റയുടെ റാണിചേച്ചിയെ ഇഷ്ടമുള്ളവർ like അടിച്ചെ

  • @anittamolbaby9818
    @anittamolbaby9818 5 лет назад +32

    ആഹാ.. അനീറ്റ From ഇടുക്കി...
    ഞാനും അനീറ്റ from ഇടുക്കി.... 😃😃😃

  • @annapremnabas4286
    @annapremnabas4286 5 лет назад +501

    ശ്ശോ ഹരിയെ അങ്ങ് ഒത്തിരി ഇഷ്ട്ടായി 😍😍😍😍😍....

  • @swapnashaiju9967
    @swapnashaiju9967 5 лет назад +209

    കുറെ നാളുകൾക്കു ശേഷം ഇന്നാണ് ഭ്രമണം കാണുന്നത്

  • @Uday-2750
    @Uday-2750 5 лет назад +812

    അനീറ്റ തോമസിന് ചിലപ്പോഴെങ്കിലും നടി ഭാമയുടെ ഒരു ചെറിയ സൈഡ് കട്ടുണ്ടോന്ന് എനിക്ക് വെറുതെയങ്ങു തോന്നുന്നതായിരിക്കും അല്ലേ...🤔 😁

  • @shemiash1278
    @shemiash1278 5 лет назад +313

    🙏🏻🙏🏻🙏🏻വല്ലാതെ വലിച്ചു നീട്ടി കൊളമാക്കരുത് ....കാത്തിരുന്ന ഫ്ലാഷ് ബാക് ആണ് ..അത് സൂപ്പർ ആക്കണം 👍🏻👍🏻

  • @annapremnabas4286
    @annapremnabas4286 5 лет назад +238

    പ്രണയം സിനിമയിൽ ആയാലും സീരിയൽ ആയാലും കാണാൻ നല്ല രസാ.... 💖💖💖💖💖💖💖... മനസിന്‌ ഒരു കുളിർമ 🤗🤗🤗🤗....

    • @safi8953
      @safi8953 5 лет назад

      Athe

    • @Linsonmathews
      @Linsonmathews 5 лет назад +3

      ശരിയാണ് അന്ന, ആർക്കും ആരോടും എപ്പോൾ വേണേലും തോന്നാവുന്ന ഒന്നാണ് പ്രണയം...

    • @annapremnabas4286
      @annapremnabas4286 5 лет назад +1

      @@Linsonmathews സത്യം linsaa... ആർക്കും ആരോടും എപ്പോ വേണമെങ്കിലും പ്രണയം തോന്നാം... 🤗🤗🤗🤗

    • @annapremnabas4286
      @annapremnabas4286 5 лет назад

      @UC4vsD3QJoPsArcJY5KX891g nee ഓടി വരും എന്നെനിക്കറിയാം

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@safi8953 😍😍😍👍

  • @linumol4084
    @linumol4084 5 лет назад +83

    Aneetayude kootukaari super

  • @shahinashahi1219
    @shahinashahi1219 5 лет назад +276

    എനിക്ക് തോന്നുന്നു ഇവർ ഫ്ലാഷ്ബാക്ക് മുഴുവനായി കാണിക്കാൻ വിചാരിച്ചിട്ടേയില്ലായിരുന്നു പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞതുകൊണ്ട് പെട്ടെന്ന് തട്ടിക്കൂട്ടിയതാണെന്ന്,

    • @deepikadeepak2926
      @deepikadeepak2926 5 лет назад +2

      Athe☺☺☺

    • @Uday-2750
      @Uday-2750 5 лет назад +4

      അങ്ങനെ തോന്നാൻ കാരണം..?

    • @rahirasheeallinone1117
      @rahirasheeallinone1117 5 лет назад +8

      Shahina shahi അതെ എനിക്കും തോന്നി, മുൻപ് കുറച്ച് ഭാഗം കാണിച്ചിരുന്നു അതിൽ അനിത തന്നെയാണ് അഭിനയിച്ചത്,

    • @BLACKANDWHITE-sv8ny
      @BLACKANDWHITE-sv8ny 5 лет назад

      Shahina shahi Yes

    • @shahinashahi1219
      @shahinashahi1219 5 лет назад +3

      @@Uday-2750
      പഴയ ഒരു എപ്പിസോഡിൽ കാണിച്ചിരുന്നുവല്ലോ ഫ്ലാഷ്ബാക്കിന്റെ ചെറിയ ഭാഗം ,അതിൽ മുകുന്ദനും ലാവണ്യയുമാണ് . പിന്നെന്ത് കൊണ്ട് പെട്ടെന്നിങ്ങനെ മാറ്റം.

  • @muhammedrafi181
    @muhammedrafi181 5 лет назад +20

    നടിയും നടനും മാറിയപ്പോൾ പെട്ടെന്ന് അംഗീകരിക്കാൻ പറ്റുന്നില്ല... ലാവണ്യയെ ചെറുപ്പമാക്കാം.. But മുകുന്ദനെ എങ്ങനെ ചെറുപ്പമാക്കും..അതുകൊണ്ടായിരിക്കും ആളുകളെ മാറ്റിയത്..

  • @MubeenaMubeena-vc5gd
    @MubeenaMubeena-vc5gd 5 лет назад +18

    ഹരിയുടെ ചിരി പൊളിച്ചു ഫ്ലാഷ്ബാക്ക് പൊളിച്ചു

  • @shamsudheenshamsukp271
    @shamsudheenshamsukp271 5 лет назад +124

    റാണി ചേച്ചിയെ പണ്ടെത്ത ശ്വേതാ ലുക് ഉണ്ട് അല്ലെ എനിക്ക് തോന്നിയതാമോ 😁

  • @diyaaishu7239
    @diyaaishu7239 5 лет назад +38

    ഹരിയുടെ smile സൂപ്പർ

  • @suryaaneesh4530
    @suryaaneesh4530 5 лет назад +56

    അനീറ്റയെക്കാൾ സ്മാർട്ട് ആണല്ലോ കൂട്ടുകാരി

    • @hashinabegum266
      @hashinabegum266 5 лет назад +2

      Namukk smart allallo vendath...
      Charctr alle...
      Aneeta ok aanenna enikk thonniyath....

  • @fasisafeer4938
    @fasisafeer4938 5 лет назад +15

    Young harilal അടിപൊളി.... super acting

  • @rasnarasu2802
    @rasnarasu2802 5 лет назад +10

    രണ്ടുപേരും പൊളി.നന്നായി അഭിനയിക്കുന്നു

  • @INSIGHTLEARNING
    @INSIGHTLEARNING 5 лет назад +13

    ഹരി....😍😍😍

  • @parvathy.s3493
    @parvathy.s3493 5 лет назад +17

    ഇത് കൊള്ളാല്ലോ flash back ആയപ്പൊ അനിതടെ പൊക്കം കുറഞ്ഞു ഹരിലാലിന് കൂടി😀

  • @RoshanRoshan-sy7eh
    @RoshanRoshan-sy7eh 5 лет назад +4

    Nalla nostalgic background musicum paattuoke undallo ithentha serial aano Atho cinemayo...

  • @tonyvarghese3042
    @tonyvarghese3042 2 года назад +1

    I never paid attention the first time. Bur now, the second time the flashback is so refreshing. Young Harilal is so handsome and has a beautiful smile like my son. Young Anita is beautiful.

  • @ahammedsalim7032
    @ahammedsalim7032 5 лет назад +6

    Innathe episode supr

  • @pocketzofhappinessmayaloka9561
    @pocketzofhappinessmayaloka9561 5 лет назад +121

    ഞായറാഴ്ച യൂണിഫോം ഇട്ട്‌ സൈക്കിൾ ചവിട്ടി സ്കൂൾ il പോയ പയ്യൻ മാസ്സ് അല്ലെ

  • @rubikk6612
    @rubikk6612 5 лет назад +129

    അനീറ്റയായി അഭിനയിക്കുന്നവരെ കാണാൻ നല്ല ഒരു ഐശ്വര്യം ഉണ്ട്. ഒരു പാവം പെണ്ണ്

    • @suryasunil2106
      @suryasunil2106 5 лет назад +2

      Aval oru pavam aanu.. Orupaad cheetha saahacharyangalil koode kadannupokum

    • @saumyagirish4005
      @saumyagirish4005 5 лет назад +4

      Abhinayam kollilla

  • @shemiash1278
    @shemiash1278 5 лет назад +61

    ഇനി പ്രണയത്തിന്റെ നാളുകൾ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @shemiash1278
      @shemiash1278 5 лет назад

      shamna shemmu വെറുപ്പിക്കാതിരുന്നാൽ മതിയല്ലേ.

    • @safi8953
      @safi8953 5 лет назад

      അതെ prenayathinde prelayam

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      അതേ...ഇനിയൊരു പ്രണയകാലം 😍😘😘

    • @shemiash1278
      @shemiash1278 5 лет назад

      safu. mj അയ്യേ 🤭

    • @shemiash1278
      @shemiash1278 5 лет назад

      Priya Cv പ്രണയിച്ചു ഓവറാക്കി ചളമാക്കാതിരുന്നാൽ mathi.

  • @nowfinowfiyanowfi2641
    @nowfinowfiyanowfi2641 5 лет назад +85

    harilal kollaallo Patti pullu thinnum 😂😁😂😂😂😂😂😂😂😂😂😂athepoole tanne makkallum 😂😂😁😁😁

    • @shani7087
      @shani7087 5 лет назад

      Bharyayum ottum moshamalla

  • @deepikadeepak2926
    @deepikadeepak2926 5 лет назад +45

    Aneettede friende ishta mayavar like adikku😁

  • @sreeragssu
    @sreeragssu 5 лет назад +261

    ഹരിലാല്‍ 20 വര്‍ഷം മുന്‍പ് നല്ല ഉയരം ഉണ്ടായിരുന്നതാ
    പിന്നെ ടെന്‍ഷന്‍ കാരണം ഉയരം കുറഞ്ഞു
    രാജാക്കാട് ഉള്ളവര്‍ വിവരമില്ലാത്തവരല്ല, ദൃശ്യത്തിലെ ജോര്‍ജ് കുട്ടീടെ അത്ര വിവരമുള്ള ആരാ ഉള്ളേ

    • @MariasDiaries
      @MariasDiaries 5 лет назад

      👍👍

    • @vineethvinee6241
      @vineethvinee6241 5 лет назад +1

      Ningal illatha comment box illallo

    • @srk5254
      @srk5254 5 лет назад +5

      ടെന്‍ഷന്‍ കാരണം വണ്ണം കുറയുന്നത് കണ്ടിട്ടുണ്ട്. ഉയരം കുറയുന്നത് ആദ്യായി കാണുവാ 😁

    • @aavniyamvlogs5050
      @aavniyamvlogs5050 5 лет назад +1

      Anitha uyaram kudiyappo harilal kuraju koduthathairikkum

    • @arun172916
      @arun172916 5 лет назад +1

      😀😀😀

  • @gilus6583
    @gilus6583 5 лет назад +78

    എന്നാലും ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളിന്റെ കൂടെ മകളെ പറഞ്ഞു വിട്ട അനിതയുടെ അച്ഛനെ സമ്മതിച്ചു ,🙏🙏🙏.
    ഹരിയുടെ ഫ്രണ്ട് ഒരു കോഴിയാണ്

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +1

      ഇതൊക്കെ വേഗം കണ്ടുപിടിക്കും അല്ലെ.. 😌🧐😉

    • @gilus6583
      @gilus6583 5 лет назад +1

      @@Priyapriya-jr5fo ഞാൻ ആരാ മോൾ

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      @@sh.amn.a ഒന്നും പറയണ്ട ഷമീന.. ഇന്നലെ ഞാനൊന്ന് ഫോൺ ഫോർമാറ്റ്‌ ചെയ്തതാ വേറെ pic ഒന്നും അന്നേരം കിട്ടിയില്യ. ഇതാണേൽ ഇപ്പോ ചെയ്ഞ്ച് ചെയ്യാനും പറ്റുന്നില്ല 😣

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      @@gilus6583 ഒരൊന്നൊന്നര മോള് തന്നെ 🙇‍♀️

    • @safi8953
      @safi8953 5 лет назад

      അത് seriyayila

  • @aiswaryas9592
    @aiswaryas9592 5 лет назад +4

    Flashback😍

  • @aachi8514
    @aachi8514 5 лет назад +12

    അടിപൊളി എപ്പിസോഡ് ✌

  • @ijanishaiju1523
    @ijanishaiju1523 5 лет назад +1

    Kure nalkushesham inanu bramanam skip cheyyathe kanune 👍😍

  • @Anu_here_
    @Anu_here_ 5 лет назад +1

    A good feel, after a long time..

  • @kallluuzzviar1958
    @kallluuzzviar1958 5 лет назад +105

    Aneettaye kandatt vyshali filmle heroine pole thonnunnu
    #personal_opinion

  • @shanzarazzz2732
    @shanzarazzz2732 5 лет назад +164

    ഫ്ലാഷ് ബാക്കിൽ ഒറിജിനൽ അനിതയും ഹരിലാലും അല്ലാത്തത് കൊണ്ട്‌ ഒരു റിയാലിറ്റി തോന്നുന്നില്ല. . ..........

    • @MariasDiaries
      @MariasDiaries 5 лет назад +4

      Atleast avarude voice enkilum kodukarunnu..

    • @zifraziya9569
      @zifraziya9569 5 лет назад +2

      Avarkk engane cheruthaavaan pattum

    • @aromalaromal6158
      @aromalaromal6158 5 лет назад +1

      Aliya razzz mm

    • @sajnasajsaj8412
      @sajnasajsaj8412 5 лет назад +2

      Currect anu, Kanan valya intrest thonnunnilla, prathyakichum aneetaye kanumbol

  • @thasninowfalthasninowfal2983
    @thasninowfalthasninowfal2983 5 лет назад +1

    Dilwale dulhaniya le jayenge...filmile music pole thonunu. Anyway good feeling

  • @aiswaryakrishnan1141
    @aiswaryakrishnan1141 5 лет назад

    Please update bhramanam serial's episodes as fast as possible... 😶

  • @kavyazdreamcatcher2329
    @kavyazdreamcatcher2329 5 лет назад +3

    Junior hari super😍😍

  • @raheemavs8160
    @raheemavs8160 5 лет назад +3

    Dhayavu cheythu flashback kazhinju Gundaayusam eduthidaruth please Director sir.njangade oru request aanu ithu.

  • @joice_freebird
    @joice_freebird 5 лет назад

    Harilal inde cheruppakalam abhinayikunna aale kaanan nalla bhangi undu. Aa chiri ottiri ishtapettu, aale kandal aarkanelum onnu premikkan tonum❤️❤️❤️❤️❤️❤️❤️❤️❤️

  • @babyyashodhababyyashodha1641
    @babyyashodhababyyashodha1641 5 лет назад +1

    BGM adipoli feel I love it

  • @shahalaashik2914
    @shahalaashik2914 5 лет назад +6

    Past harilalum present harilalinteyum character oru pad deffrent und

  • @jwalamukhi2759
    @jwalamukhi2759 5 лет назад +38

    ഇനിയിപ്പോ കട്ട പ്രണയം ആകും രണ്ടും കൂടെ 😍😍😍

  • @aswathysonu968
    @aswathysonu968 5 лет назад +2

    Super music ..harilal nalla romantic aya manusyan ayrunno devyeeee

  • @jabeenanyzam733
    @jabeenanyzam733 5 лет назад +45

    Anithayekkal kollam koottukariya😍😍😍

  • @shameenashemi3974
    @shameenashemi3974 5 лет назад +4

    Woow Ee Harilal super entha oru chiri oru Rakshayumilla Ee sundharane kandal Aarkkayalum onne premikkan thonnum ithe ente maathram thonnalano

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +133

    ഇടുക്കിയെ കുറ്റം പറയല്ലേ.. 😌... ഞാൻ ഇടുക്കിയിൽ നിന്നല്ലെങ്കിലും 😁... കേരളം എന്താണെന്ന് അറിയണമെങ്കിൽ ഇടുക്കിയെ അറിയണം 😁. ഒരിക്കൽ പോയാൽ പിന്നെയും പിന്നെയും മാടിവിളിക്കുന്ന സുന്ദരി 👍😍... നന്മ മാത്രം ഉള്ള കുറച്ച് ആളുകൾ... തണുപ്പ്... കോടമഞ്ഞ് 👍😁.... അതൊരിക്കലും പട്ടിക്കാട് അല്ല 🙏....
    മഹേഷിന്റെ പ്രതികാരത്തിലെ പാട്ട് മാത്രം മതി ഇടുക്കിയെ സ്നേഹിച്ചു പോകാൻ 👍😘😘...

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +6

      ഇടുക്കി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടെന്ന് തോന്നുന്നില്ല.. 😍😍😍

    • @aleenajose2911
      @aleenajose2911 5 лет назад +2

      Nan oru idukkikari ane.....

    • @beemashibin6953
      @beemashibin6953 5 лет назад +3

      I am from thodupuzha

    • @shortsofchaaruzz964
      @shortsofchaaruzz964 5 лет назад +3

      ഇടുക്കിയെ പറഞ്ഞത് എനിക്കും ഇഷ്ടായില്ല

    • @shahanashanavas1136
      @shahanashanavas1136 5 лет назад

      @@beemashibin6953 njanum

  • @ishalanoop4149
    @ishalanoop4149 5 лет назад +2

    Old hindi filmile background music poleyund ithile music kelkkan

  • @awkabnnbia3668
    @awkabnnbia3668 5 лет назад

    Ee love seen kandodirikkaan nalla rasam...

  • @rezirezz1200
    @rezirezz1200 5 лет назад +78

    ഇന്നത്തെ ഹരിലാലും ഫ്ലാഷ് ബാക്കിലെ ഹരിലാലും നല്ല സാമ്യം ഉണ്ടല്ലേ frndzz 😆

  • @rimish957
    @rimish957 5 лет назад +33

    ഈ ഹരി so sweet

  • @funmallu2975
    @funmallu2975 5 лет назад +1

    hariyude smile super

  • @musicoflife4871
    @musicoflife4871 5 лет назад +1

    Nice acting sajin... All the best.. Nanayit und tto

  • @anjanaunnikrishnan5016
    @anjanaunnikrishnan5016 5 лет назад +4

    Good friend

  • @sajidasaji9187
    @sajidasaji9187 5 лет назад +19

    Bramanam skip cheyyade kandeeeeeeeee

  • @5384Benny
    @5384Benny 5 лет назад +11

    Harilal natural acting

  • @aparnaajinlal4092
    @aparnaajinlal4092 5 лет назад +6

    Harilal super

  • @ammuzrecipes396
    @ammuzrecipes396 5 лет назад +2

    Pwlichu...junr haride chiri 👌👌👌👌😍😍😍😘😘

  • @aswathyachu3757
    @aswathyachu3757 5 лет назад

    Annittaude Rani chechiye kanan nalla bhangiyaaaa 😍😍😜😜

  • @renuph2745
    @renuph2745 5 лет назад +3

    Roommate chechine istamullavr like adikkuu...

  • @merlinphil
    @merlinphil 5 лет назад +6

    പട്ടി പുല്ല് തിന്നും😂😂😂
    കൊച്ച് ഹരിലാൽ പെരുത്ത് ഇഷ്ടം😍

  • @smithajosesmithajose1028
    @smithajosesmithajose1028 5 лет назад +1

    Junior harilal n anitha serikkum match aanu...novel vayichavar satisfied aanu enkil like cheyyu

  • @rahmaverkotttil2565
    @rahmaverkotttil2565 5 лет назад +20

    ഫ്ലാഷ് back കൊള്ളാം 👌

  • @ammuappu9144
    @ammuappu9144 5 лет назад +6

    13:54 bgm my favourite❤❤❤

  • @sulaikhanazeer6401
    @sulaikhanazeer6401 5 лет назад

    Super flashback

  • @Lekzvlog
    @Lekzvlog 5 лет назад +7

    Sunday ayittu ano oru kutty school uniform pass cheyyth pokunna😂😂😂arelum sredhicho☺☺☺njn mathre kandolla🙄🙄🙄

  • @shhrbnuskeer9888
    @shhrbnuskeer9888 5 лет назад +10

    12:25 oru hindhi serial kanunna pole thoni😁

  • @muhammedbasheer8345
    @muhammedbasheer8345 5 лет назад

    Nalla episode

  • @muneebpp5149
    @muneebpp5149 5 лет назад +1

    Raani chechi ye ishtayaavar like pls... Enik othiri ishtyi... Smart

  • @shahinashahi1219
    @shahinashahi1219 5 лет назад +125

    ഡയറകടർ സാർ... പ്ലീസ് കല്യാണത്തിനു ശേഷമുള്ള എപ്പിസോഡ്സെങ്കിലും മുകുന്ദനെയും ലാവണ്യയെയും വെച്ച് ചെയ്തു കൂടെ ..? അവരുടെ ഫ്ലാഷ്ബാക്ക് കാണാനാ ഞങ്ങൾ കാത്തിരുന്നത്.ഇതിപ്പോ ഒരു മാതിരിയായിപ്പോയി.,,,

    • @thennal4680
      @thennal4680 5 лет назад +11

      ശരിയാ.. അതിനാ കാത്തിരുന്നത്. ഇത് ഇപ്പൊ വേറെ ഏതാണ്ട് സീരിയൽ കാണുന്ന പോലെ...

    • @Sabira_AshQ
      @Sabira_AshQ 5 лет назад +1

      Sathyam

    • @manuntepennu6448
      @manuntepennu6448 5 лет назад +1

      Sherikkum njnum parayanam ennu karuthi

    • @anusreekutti5883
      @anusreekutti5883 5 лет назад

      Mukundan bore aayirikm vig vechl

    • @kadeejasalam327
      @kadeejasalam327 5 лет назад

      ശെരിയാ

  • @nizarmh6929
    @nizarmh6929 3 года назад +2

    Harilal fans like adi

  • @deepikadeepak2926
    @deepikadeepak2926 5 лет назад +4

    Harilal chullan😚😚😉😉😉😉😗😗😗😗😗😗

  • @liass3282
    @liass3282 5 лет назад +20

    Short film shoot chythekuna polund

  • @blessylissy2337
    @blessylissy2337 5 лет назад +3

    Njnum nurse aa eniku ticket conform ayi

  • @bennygeorge7561
    @bennygeorge7561 5 лет назад +2

    പാവം ഹരി പണ്ട് എങ്ങനെ ചിരിച്ച് നടന്ന മനുഷ്യനാ ഇപ്പൊ കണ്ടില്ലേ 😂😂

  • @shahnasona5905
    @shahnasona5905 5 лет назад +1

    Ippala samadanam ayad padutheenyu ee serial

  • @candyhearts5130
    @candyhearts5130 5 лет назад +10

    ഹരിലാൽ ആയിട്ട് വന്ന ആൾ അതേ പോലെ തന്നുണ്ട്. കറക്റ്റ് ഫേസ് 😍😍

  • @sitharamanu
    @sitharamanu 5 лет назад +89

    Anithayude character nte acting porann parayalle...she is representing a pakka nattinpurathukari....an innocent behaviour....aa agel avalkk pattunna incident aanuu ini nadakunnathu....athil ninnaanu she became matured... Let's see

  • @bennygeorge7561
    @bennygeorge7561 5 лет назад +1

    അനീറ്റ തോമസ് അനീറ്റ തോമസ് എന്നിങ്ങനെ പറയണ്ട അനീറ്റ എന്ന് പറഞ്ഞാൽ പോരെ വെറുപ്പിക്കല്ലേ ഇങ്ങനെ ,... പിന്നെ ഹരി ആയി അഭിനയിക്കുന്ന ആൾ സൂപ്പറാട്ടോ (sajin John)👌 പ്രത്യേകിച്ച് ആ ചിരി .. ക്യാരക്ക്ടറും അടിപൊളി... വെറുതെയാണോ ഹരിതയും നീതയും ഇത്ര കട്ടയായി മറ്റവന്മാരെ പ്രേമിച്ചേ😂😂

  • @greeshmabenny7666
    @greeshmabenny7666 5 лет назад

    Young harilal endh bhanghiya😍😍😍😍

  • @assiyariyas4613
    @assiyariyas4613 5 лет назад +5

    Koottukarik swoudaryede oru cut und.

  • @sajithaabdulla5646
    @sajithaabdulla5646 5 лет назад +73

    ഞാൻ സ്വപ്നം കണ്ട അനിത ഇതല്ല.. അഭിനയം പോരാ... എന്തൊരു പാവമാണ് അനിത... ഇത്രേം പാവമാകേണ്ടിരുന്നില്ല.. അച്ഛമ്മ പറഞ്ഞ ഭംഗി ഒന്നുമില്ല.. കുട്ടികൾ രണ്ടും harilalnte ഭംഗി ആണ് കിട്ടീട്ടുള്ളത് 😂😂

    • @shame6743
      @shame6743 5 лет назад +2

      Ini iyaale vech swapnam kando athe nadakullu

    • @sajithaabdulla5646
      @sajithaabdulla5646 5 лет назад

      @@shame6743 ഇനി സ്വപ്നം കാണുന്നില്ലേ...

    • @shame6743
      @shame6743 5 лет назад

      @@sajithaabdulla5646 athaa nallath

  • @najminemi4932
    @najminemi4932 5 лет назад

    Super background music

  • @aavniyamvlogs5050
    @aavniyamvlogs5050 5 лет назад

    Bramanam supparayooiii. Harilalalu kollallo

  • @sabnamk3780
    @sabnamk3780 5 лет назад +5

    റാണി അനീറ്റ യെക്കാൾ സുന്ദരിയാണല്ലോ

  • @AChuzzzzs
    @AChuzzzzs 5 лет назад +7

    Ee Joseph ayirikum anitaye chathikunath...pavam harilal tettidarikunatavum

  • @kallum9056
    @kallum9056 5 лет назад +1

    ha enthayalum rani chechiii super

  • @mohammedgood2869
    @mohammedgood2869 5 лет назад +1

    Thanksgiving

  • @jane7306
    @jane7306 5 лет назад +6

    Aneeta de kootukarikk harithayude ammayimma yude sound
    Aa di vilikk polum maatamilla
    Ini avar pandu friends aayirunno
    Twist😅😆😆😆

  • @sofisofiya3610
    @sofisofiya3610 5 лет назад +54

    ചേച്ച്യേ "അനിത" ആക്കിയ മതിയായിരുന്നു ഇല്ലേ .

  • @gilus6583
    @gilus6583 5 лет назад +2

    First 😁😁💃💃

  • @asiyarimsheena
    @asiyarimsheena 5 лет назад

    Vere oru serial kanunna feel..

  • @arshars2345
    @arshars2345 5 лет назад +9

    2um pazhanchan look

    • @ahanyaalan4371
      @ahanyaalan4371 5 лет назад

      Flash back alle kaanikane
      .appo Pazhanjan luk vende.. Kootukari sundhari aa

  • @vijayaathira4541
    @vijayaathira4541 5 лет назад +14

    Anìta Thomas verynicegirl

  • @ajeeshaafra3300
    @ajeeshaafra3300 5 лет назад

    സൂപ്പർ