Это видео недоступно.
Сожалеем об этом.

Bhramanam | Episode 331 - 23 May 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 22 май 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    In this episode, Harilal came back to take his revolver. He notices the unusual behaviour of Aneeta. Aneeta get afraid to see Harilal because she didn't expects his arrival at that time. Watch full episode of Bhramanam
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 989

  • @sruthirajeev5205
    @sruthirajeev5205 5 лет назад +2315

    ഇന്നത്തെ ലൈക്‌ ഹരിലാലിനു ഇരിക്കട്ടെ. 👍👍അത്രക് ഒറിജിനാലിറ്റി ഉണ്ട്

  • @raihan1390
    @raihan1390 5 лет назад +1428

    Harilal aneetaye theri vilichath arkokke ishtapettu

    • @dheekshanth6827
      @dheekshanth6827 5 лет назад +8

      ആദ്യം ഞെട്ടി പോയി പിന്നെ അവൾ അത് അർഹിക്കുന്ന് എന്ന് തോന്നി

    • @aryavijayan8879
      @aryavijayan8879 5 лет назад +2

      Superayirunnu aa situation nil arayalum vilikkana theri.. originality

    • @nipinarenjith4407
      @nipinarenjith4407 5 лет назад +7

      തെറി കുറച്ച് കുറഞ്ഞു പോയി

    • @suhurbanj176
      @suhurbanj176 5 лет назад

      Super. Kidilam👍👍

    • @Rahul-iu7jl
      @Rahul-iu7jl 5 лет назад

      നല്ല സൂപ്പർ തെറി

  • @diya7571
    @diya7571 5 лет назад +175

    കാണുന്നത് സീരിയൽ ആണെന്ന് തോന്നില്ല ശെരിക്കും റിയാലിറ്റി ഉണ്ട് 👍👍ഹരിയുടെ ആക്ടിങ് പൊളിച്ചു.... മൊത്തത്തിൽ വിയർത്തു കുളിച്ചു nice...... ഈ എപ്പിസോഡ് കണ്ടു പേടിച്ചവർക്ക് ലൈക്ക് അടിക്കാം.....

  • @achooz236
    @achooz236 5 лет назад +404

    junior harilal kidu.harilal fans ille evide
    like koduthu jr.harilaline santhoshippikku

  • @chinjukk8142
    @chinjukk8142 5 лет назад +541

    ഇന്നത്തെ episode എല്ലാവരും തകർത്തഭിനയിച്ചു പ്രേത്യേകിച്ചു ഹരിലാൽ. ഇങ്ങനെയുള്ള ഭാര്യമാർ ഉണ്ടാവാതിരിക്കട്ടെ.

    • @sameeghost1594
      @sameeghost1594 5 лет назад +9

      Inganeyulla bharuyamare innu bhooribhagavum ullu.. athum ithpole thinnu ellinde idayil keriyavalumar.. ee lokathonnumalle jeevikkunnath..

    • @ashajobi1253
      @ashajobi1253 5 лет назад

      chinju kk

    • @fahadhajira6347
      @fahadhajira6347 5 лет назад +2

      chinju kk ഉണ്ടെടോ ഇപ്പോഴും ഉണ്ട് ഇങ്ങനെ ഉള്ള ഭാര്യമാർ ഭർത്താവിനെ മയക്കി കിടത്തി അടുത്ത മുറിയിൽ മറ്റൊരുത്തന്റെ കൂടെ സുഖം പങ്കിടുന്ന ഭാര്യമാർ ഇപ്പോഴും ഉണ്ട്..............

    • @aaaaaahhhh23
      @aaaaaahhhh23 4 месяца назад

      @@sameeghost1594ingna ula aanungal ishtam pole ind

  • @semisemi8826
    @semisemi8826 5 лет назад +338

    ഈ സീരിയൽ എല്ലാ പെണ്കുട്ടികൾക്കുമുള്ളൊരു വലിയൊരു പാഠമാണ്.

  • @dheekshanth6827
    @dheekshanth6827 5 лет назад +405

    *അനിതേ ഇപ്പോ നീ എത്ര പുണ്യപ്രവർത്തി ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാലും ഈ ഒരൊറ്റ സംഭവം മതി നിന്നെ വെറുക്കാനും ഹരി ലാൽ എന്ന പാവം മനുഷ്യനെ ഒരുപാടു സ്നേഹിക്കാനും ..ആളുടെ നിസ്സംഗ മനോഭാവത്തിന് കാരണം ഇപ്പോ മനസിലായി ജീവിതത്തിൽ തോൽവികൾ മാത്രം അയാൾക്കുണ്ടായിട്ടുള്ളു പാവം*

    • @sajnarahman8278
      @sajnarahman8278 5 лет назад +4

      Ate baryayum tolpichu ate vazhi tiranjeduth makkalum tolpichu....

    • @annacm9284
      @annacm9284 5 лет назад

      Sheriyayirikm....but chytha thettinulla thirichadi kitti thett poornamayum manasilakki...ath thirithan nokkunathm ee serialil evdeyekoo kanund....in a way out msg aan ....thett chythavar ennum agane thanne irikathe Maran sremikkam..makkalk vendi onnm chythitilatha amma ....ini wnglm ethlm chytte...oru pariharam avate

  • @ameenaflu3945
    @ameenaflu3945 5 лет назад +1276

    അനിതയ്ക് ഇതിനു മുൻപ് കിട്ടിയ അടിയെല്ലാം..ഇപ്പം വളരെ നന്നായിരുന്നു എന്ന് തോന്നുന്നവർ ലൈക്‌ ചെയ്യുക..

    • @anagha32
      @anagha32 5 лет назад +1

      Ee episodilm venamayrnnu ...avlk orupad adi de koravund

    • @sreeresmithankaraj1417
      @sreeresmithankaraj1417 5 лет назад +3

      Ameen Aflu seriya aa adiyoke aval arhikunnatharunnu

    • @meenukuttykunjatta3442
      @meenukuttykunjatta3442 5 лет назад +2

      കുറച്ച് കൂടെ കിട്ടണം

    • @anuplastics5599
      @anuplastics5599 5 лет назад +10

      Enitu ipolathe kilavi anita chela samayathu harilal sir ne thurichu nokune kandal thonum harilal aanu thettu cheythu avale upekshichathenu 😐😐

    • @anagha32
      @anagha32 5 лет назад +5

      @@anuplastics5599 athokke kandittalle namml hariyettane thettidharichath

  • @roshtalks
    @roshtalks 5 лет назад +318

    18 മിനിറ്റിലേ സജിൻ ചേട്ടായി ടെ അഭിനയം... ഹെന്റമ്മമോ.... ഒന്നും പറയാൻ ഇല്ല. കിടുക്കി

  • @hema1999
    @hema1999 5 лет назад +197

    Mr. Junior Harilal.. You performed really good.

  • @Glitzwithme
    @Glitzwithme 5 лет назад +99

    Junior Harilal fans Undo??
    Ennale like ee midukkanu erikate...entha acting

  • @lejifenny3283
    @lejifenny3283 5 лет назад +2300

    അനിതയെ വെറുക്കുന്നവർ 😣😣😣😠😠😠Like 👍

    • @vavavavachi7242
      @vavavavachi7242 5 лет назад +4

      ഇന്നത്തെ ഭാഗo ഭ മ ണ o

    • @ginufeby1411
      @ginufeby1411 5 лет назад

      - www.mazhavilmanorama.com/videos/video-featured.section.6040596890001.html
      ഭ്രമണം 312

    • @ushamohananadnr4637
      @ushamohananadnr4637 5 лет назад +2

      Leji Fenny സൂപ്പർ അനിത

    • @marykompanathottathil4077
      @marykompanathottathil4077 5 лет назад +1

      Happy birthday my sera sr.

  • @pmaya69
    @pmaya69 5 лет назад +362

    ഇന്നത്തെ episode കലക്കി. സജിൻ(ഹരിലാൽ) & അപർണ(അനീറ്റ) തകർത്ത് അഭിനയിച്ചു. ആശംസകൾ രണ്ടുപേർക്കും👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +2

      അതേ... 👍

    • @pmaya69
      @pmaya69 5 лет назад

      @@Priyapriya-jr5fo 😃😃😃👍🏻👍🏻👍🏻

    • @Linsonmathews
      @Linsonmathews 5 лет назад

      @@pmaya69 അടിപൊളി ആക്ടിങ്

    • @pmaya69
      @pmaya69 5 лет назад

      @@Linsonmathews അതെ

    • @bijimolps9313
      @bijimolps9313 5 лет назад +1

      അതെ

  • @happydays7889
    @happydays7889 5 лет назад +221

    മൂന്ന് പേരും സൂപ്പർ, റിയാലിറ്റി തോന്നുന്നു. ആശംസകൾ

  • @shaheedashaheeda9645
    @shaheedashaheeda9645 5 лет назад +97

    ഭർതാവ് ഉണ്ടായിട്ടും മറ്റ് ആണുങ്ങളോട് അടുക്കുന്നതു Oഭാര്യ ഉണ്ടായിട്ടും മറ്റു പെണ്ണ്ങ്ങളോട് അടുക്കുന്നതും ഈ ലോകത് എറ്റവും വലിയ തെറ്റ്

  • @amruthaakhil8788
    @amruthaakhil8788 5 лет назад +1030

    വാതിൽ തുറക്ക ഡി കഴുവേറി ടെ മോളെ.... അതു എന്തായാലും polichu.......

    • @vidhyajobymarottikunnel2623
      @vidhyajobymarottikunnel2623 5 лет назад +5

      അത് കലക്കി ...

    • @akshayakiran6696
      @akshayakiran6696 5 лет назад

      Correct

    • @bijimolps9313
      @bijimolps9313 5 лет назад

      Superrrrr

    • @shabnasanasana9846
      @shabnasanasana9846 5 лет назад +2

      Onnum koodim strong il vilikkamayirunnu

    • @amruthaakhil8788
      @amruthaakhil8788 5 лет назад +6

      @@shabnasanasana9846 അതെ അവളുടെ ചെകിടത്തു 2എണ്ണം കൊടുക്കയും ചെയ്യാമായിരുന്നു... അല്ലെ..

  • @shibina-pw3gz
    @shibina-pw3gz 5 лет назад +493

    Anu anty harithaye pokkiyekalum superayi ennu thonniyavarundooo

  • @axiomservice
    @axiomservice 5 лет назад +151

    Dear joicy sir...fantastic climax.
    Approximate excellent acting of harilal...Annetta..John's....
    Special congrates for harilal...
    Genuine acting....
    Wow....
    Zeenu chungom east alpy dist Kerala state

  • @gopikasinu973
    @gopikasinu973 5 лет назад +395

    കതക് തുറക്കടി........ മോളെ. ഹരിലാൽ ഇന്ന് പൊളിച്ചു... കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ എപ്പിസോഡിനു വേണ്ടി...

    • @anupamaanu9452
      @anupamaanu9452 5 лет назад +2

      Avale mugathe noki onne kodukan arum ille makalleee

  • @swapnashaiju9967
    @swapnashaiju9967 5 лет назад +277

    സജിൻ Supper acting കലക്കി ,എല്ലാ feelum ഉൾക്കൊണ്ട് അഭിനയിച്ചു

    • @anagha32
      @anagha32 5 лет назад +8

      Real lifil aarkkm ingne oru avstha undavathirikkatte

    • @verygood1871
      @verygood1871 5 лет назад

      Aara sajin

    • @anagha32
      @anagha32 5 лет назад +2

      @@verygood1871 jn.harilalinte real name aannu sajin joan

  • @shimakayakkal2818
    @shimakayakkal2818 5 лет назад +439

    പാവം ഹരിലാൽ ഇങ്ങനെ ഒരു അവസ്ഥ ഒരു ഭർത്താവിനും ഉണ്ടാവരുത്

  • @rekhasunil2660
    @rekhasunil2660 5 лет назад +20

    ഈ Harilal നെക്കാളും എനിക്കിഷ്ടം മറ്റേ Harilal നെ ആയിരുന്നു. ഒരു തണുപ്പൻ മട്ടാണല്ലോ എന്ന് തോന്നിയിരുന്നു. പക്ഷെ ഇന്ന് പൊളിച്ചു. ആണുങ്ങൾ ആയാൽ ഇങ്ങനെ വേണം. പരുക്കൻ Harilal എങ്ങനെ ഉണ്ടായി എന്ന് മനസ്സിലായി. സൂപ്പർ.

  • @stephymanuel7893
    @stephymanuel7893 5 лет назад +17

    ജൂനിയർ ഹരിലാൽ കിടു അഭിനയം... ജീവിക്കുവായിരുന്നു എന്ന് തോന്നി. ഒരുപാട് സന്തോഷം ഇത്ര നന്നായി ചെയ്‌തതിനു. സജിൻ സൂപ്പർ 👌👌👌അഭിനന്ദനങ്ങൾ... 💐💐💐

  • @serene2600
    @serene2600 5 лет назад +43

    *ഹരിയുടെ പെർഫോമൻസ് തകർത്തു* 😍😘😘

  • @nishanandan8158
    @nishanandan8158 5 лет назад +308

    Arokke nthokke paranjalum E Aneetta yeyum Pavam Hariyeyum onnippikkarutu...Hariyodoppam jeevikanulla oru yogyathayum Aneettaykilla....

  • @subaidacmsubaidacm3343
    @subaidacmsubaidacm3343 5 лет назад +47

    ഇപ്പോൾ ശെരിക്കും അനിതയോട് എനിക്ക് വെറുപ്പ് തോന്നിയത് 😆😆😆😆

  • @a4angels912
    @a4angels912 5 лет назад +213

    ഇ എപിസോഡ് ഇന്ന് കണ്ടവർ ആരുമില്ലേ...?

  • @muneeshrahman5036
    @muneeshrahman5036 5 лет назад +128

    ഹരിലാൽ Acting സൂപ്പർ എല്ലാ അനുഗ്രഹങ്ങളും നേരുന്നു

  • @prajipraji6438
    @prajipraji6438 5 лет назад +115

    Hari Lal super acting.. nalla realtic aya abhinayam . Ayal abhinayikanenu thonunillaa.. nalla real ayittund athanu nalla oru actor . Hari Lal super 👍

  • @sandhyasandhu4180
    @sandhyasandhu4180 5 лет назад +22

    ഇതിന് commend ഇടാതെ പോകാൻ തോന്നുന്നില്ല. കുറേനാൾ കൊണ്ട് കാത്തിരുന്ന കിടുകാച്ചി episode. Katta waiting for next part. Kidu acting both of u. Super episode

  • @sulunazeem4360
    @sulunazeem4360 5 лет назад +332

    അമ്മ വന്ന അതെ വഴി തന്നെയാ ഹരിതയും.... ഇതുപോലെ അല്ലെ രവിയേയും ഹരിതയെയും പിടികൂടിയത്.. അനിതയുടെ കഥ കേട്ടോണ്ടിരിക്കുന്ന സിസ്റ്റർ ജീവനോടെ ഉണ്ടോ എന്തോ 😃😃

  • @linubashilinu8607
    @linubashilinu8607 5 лет назад +159

    *kattA waiting of this episode HaRilal pwoli acting*❤😍

  • @srk5254
    @srk5254 5 лет назад +66

    ഡോറ് തുറന്ന് പുറത്തിറങ്ങിയ ജോണ്‍സ് : ഇനി ഹരിലാല് ഒളിക്ക് ഞാന്‍ കണ്ടുപിടിക്കാം 😁

  • @rejimolreji7787
    @rejimolreji7787 5 лет назад +32

    Ettavum valiya thettukaari anitha thanneyaa,junior harilal good acting,johns um super aanu,

  • @sulunazeem4360
    @sulunazeem4360 5 лет назад +173

    അനിതയെ ആദ്യമായി ഹരി ചീത്ത വിളിക്കുന്നത് എന്നാലും സൂപ്പർ 😄

  • @bindunv6904
    @bindunv6904 5 лет назад +124

    വാതിൽ തുറന്നയുടനെ ഹരിലാൽ അനീറ്റക്കിട്ടൊന്നു പൊട്ടിക്കണമെന്നു ആഗ്രഹിച്ചവർ ആരൊക്കെ

  • @Aparna_Remesan
    @Aparna_Remesan 5 лет назад +186

    പാവം ഹരി ആയാളുടെ ശബ്ദം വരെ ഇടറുന്നു .😥😥😥😥😥😥😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @radhekrishna8570
    @radhekrishna8570 5 лет назад +41

    ഹരിലാലിന്റെ സ്ഥാനത് ഇന്നേരം.....Sthreepathathile Venugopan..... ആയിരുന്നു എങ്കിൽ..... ഫ്ലാഷ് ബാക്ക് പറയാൻ അനിത.... ജീവിച്ചിരുപ്പുണ്ടാവില്ല...... 2 കൊലപാതകം ചെയ്തു......ജയിലിൽ..... പോയി..... ശിക്ഷ കഴിഞ്ഞു vanittundavum. ഹരിലാൽ.... മാന്യൻ ആയതുകൊണ്ടും മക്കളെ ഓർത്ത് കൊണ്ട് മാത്രം ആണ് അയാൾ അങ്ങനെ ചെയ്‍തത്.

  • @AliceMuitofeliz_01
    @AliceMuitofeliz_01 5 лет назад +46

    History repeats! Ammayum mol harithayum orae polae rathriyil pokki...harilal n anupama.

  • @sheenajohn9614
    @sheenajohn9614 5 лет назад +66

    Jr.Harilal.,your acting is fantastic 👏👏

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 лет назад +394

    ഇന്നത്തെ അനീറ്റ സൂപ്പർ ആക്ടിങ് ആയിരുന്നു 👍😍😍😍

  • @ijanishaiju1523
    @ijanishaiju1523 5 лет назад +25

    SAjin chettante maranamass acting aaney ee episode 👍👏👏👏👏👏👏

  • @drisyaarun4603
    @drisyaarun4603 5 лет назад +4

    ഇന്നത്തെ ജൂനിയർ ഹരിലാലിന്റെ അഭിനയം തകർത്തു ഇപ്പൊ ശരിക്കും സീനിയർ ഹരിലാലിനെ ഓർമ്മവന്നു.. ആ ദേഷ്യവും അതിനനുസരിച്ച വാക്കുകളും.. കിടു എപ്പിസോഡ് സൂപ്പർ

  • @shabnahakim6189
    @shabnahakim6189 5 лет назад +26

    Vaathil thurakkadiii kazhiveride molee ath kalakki ☺ ☺ ☺ ❤ ❤ ❤

  • @cscs5904
    @cscs5904 5 лет назад +94

    Harilalum aneetayum innathe acting super aayitund.sharikkum oru real huspandum kallathi wife aayum thakarthu..

  • @youme-bh6we
    @youme-bh6we 5 лет назад +36

    😱😱ഇന്നത്തെ എപ്പിസോഡ് ശെരിക്കും ജീവിതം പോലെ ഉണ്ട് ഹരിലാൽ ഒരു രക്ഷയും ഇല്ല 😨

  • @thahanishamlal5595
    @thahanishamlal5595 5 лет назад +53

    ഹരി ലാൽ ജോൺസിനെ thappi nadakumbho nte heart beats idich idich ഒരു paruvayi .....!!!!!!!oohh ....ntha orginalty .....!!!!

  • @anjusaajish3662
    @anjusaajish3662 5 лет назад +50

    Harilal and anitha spr acting.. Nalla originality und

  • @nimmyrony4958
    @nimmyrony4958 5 лет назад +173

    അവൾക്കു കിട്ടിയ teri sooper ചൂടുള്ള ഒരു അടിയുംകൂടി കൊടുക്കണം

    • @varunmohanmenon4573
      @varunmohanmenon4573 5 лет назад

      harilal super

    • @zainff6924
      @zainff6924 5 лет назад

      Ani last time vare onnum ariyatha pole pidichu ninnu harilal. Rendannem pottikanamayirunnu

  • @shani7087
    @shani7087 5 лет назад +188

    Door പൂട്ടി key പോക്കറ്റിൽ ഇട്ട ഹരി ഏട്ടൻ മാസ്സ് ആണ്. ഇറങ്ങി ഓടില്ലാലോ. പിന്നെ ഹരി അനിതയെ ചീത്ത വിലികുന്നത് ഞാൻ കുറെ വട്ടം backward adichu കേട്ട്.enta oru സന്തോഷം അവൾക്ക് 2 ചീത്ത കൊടുതതപ്പൊ. നാളെ പോട്ടിപ്പ്‌ കൂടെ കൊടുക്കനെ ചേട്ട.

    • @brissymathew2494
      @brissymathew2494 5 лет назад +5

      Yes...When he closed the door, I felt same thing. Such a horrible situation, normally people forget....Fantastic...

    • @anupamaanu9452
      @anupamaanu9452 5 лет назад +1

      Aaa urakam thoogiya kannum vaye thurannal Ulla nunayum ketta avale thalli kollanam

    • @liyabijoy5408
      @liyabijoy5408 5 лет назад

      @@brissymathew2494 HD00

    • @junaidashibi8984
      @junaidashibi8984 5 лет назад

      Kodukillaaa

  • @anupamasebastian3544
    @anupamasebastian3544 5 лет назад +34

    ഇപ്പോളും ee വൃത്തികെട്ട സ്ത്രീയേ അനുകൂലിക്കുന്നവരോട് ഒന്നേ പറയാനുള്ളു... ലേശം ഉളുപ്പ്???

  • @shakkirashaaki7067
    @shakkirashaaki7067 5 лет назад +43

    ഹരിടെ നല്ല അഭിനയം

  • @sivaparvathy9793
    @sivaparvathy9793 5 лет назад +47

    19:00 super scene👌👌👌👌Sajin chetta അടിപൊളി 😍😍😍😍

  • @HappySad547
    @HappySad547 5 лет назад +70

    mukundan sir parakaaya praveshanam cheythapole nammude junior harilal polichadukkiyallo

  • @sudhamani9282
    @sudhamani9282 5 лет назад +140

    ജോണ്‍സിന്റെ സകല പ്രേമവും വേദനയും ഇതോടെ ആവിയാകും

  • @priyankakjithesh6199
    @priyankakjithesh6199 5 лет назад +16

    Harilal ... Tremendous acting👏

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +129

    ഇനി അനിതയോട്.... എന്റെ പൊന്നേ നിങ്ങളിനി ആ പെട്രോൾ സ്വന്തം തലയിൽ ഒഴിക്കുന്നതാവും ബുദ്ധി 😁🙏... അല്ലെങ്കിൽ ഇത് കാണുന്നവർ നിങ്ങളെ കത്തിക്കും 😏. പറഞ്ഞേക്കാം 😜😁😁😁

  • @aswathychandran3635
    @aswathychandran3635 5 лет назад +40

    ജൂനിയർ harilal കിടു accting..അമേസിങ് orginAliy

  • @sreejav.s5231
    @sreejav.s5231 5 лет назад +28

    കാമുകനു ഭാര്യയുംചേർന്ന് പാവം ഹരിയെ കൊല്ലാത്തതു ഭാഗ്യം.

  • @neethakurian5504
    @neethakurian5504 4 года назад +6

    Watching even after the serial ended anyone ?😁

  • @________athira_________
    @________athira_________ 5 лет назад +270

    ഇതാണോ അനിത പറഞ്ഞത് അവൾക്കു പറയാനുള്ളത് കേൾക്കാതെ ഭർത്താവ് മറ്റൊരാളുടെ കൈയിൽ ഏല്പിച്ചുവെന്ന് ഈ അലവലാതിക്ക് എന്താ പറയാനുണ്ടാരുന്നേ 🤔😡

    • @resmisk9032
      @resmisk9032 5 лет назад +2

      Sheriya

    • @anagha32
      @anagha32 5 лет назад +10

      Nannavan oru avasaram koodi tharuo nn aayrkkm

    • @rajiraji9519
      @rajiraji9519 5 лет назад +22

      അവളെ നശിപ്പിച്ചു, പിന്നീട് ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ഉപദ്രവിച്ചു... അതൊന്നും അറിയാതെ ഹരി പുറത്താക്കി എന്നാവും....

    • @aswanic.u.2087
      @aswanic.u.2087 5 лет назад +1

      Sathyam..

    • @vismayaanoop2034
      @vismayaanoop2034 5 лет назад +3

      Nanavan chance koduthilanavum

  • @dhanyamattildhanyamattil6611
    @dhanyamattildhanyamattil6611 5 лет назад +17

    ഇന്നത്തെ എപ്പിസോഡ് super.ആയല്ലോ ... അടിപൊളി 😀😀

  • @anagha32
    @anagha32 5 лет назад +42

    Katta waiting aarnnu ee episodinu...pathivu thettich nerathe upload cheythathinu thanks

  • @cscs5904
    @cscs5904 5 лет назад +8

    Pluss 2 padikkunna kutti anitaye ithrayk nannayi cheythennu viswasikan pattanilla....😍😍😍

  • @user-pm7me4pe9b
    @user-pm7me4pe9b 5 лет назад +135

    Harilal & aneeta മത്സരിച്ച് അഭിനയിച്ചു

  • @Aishu2017
    @Aishu2017 5 лет назад +8

    Harilal acting superb .. last jhons door thurakkumpolulla seen harilalinte expression superb

  • @Walkwithmebychinju
    @Walkwithmebychinju 5 лет назад +9

    അമ്മയെപോലെതന്നെ ഹരിതമോളും .....എല്ലാ കള്ളത്തരങ്ങളും അതുപോലെ പഠിച്ചു വെച്ചിട്ടുണ്ട് .....അമ്മയുടെ ഭൂതകാലം ഇങ്ങനെ ...എന്നിട്ടിപ്പോ മക്കളെ നന്നാക്കാൻ നടക്കുന്നു

  • @seheenashihab1610
    @seheenashihab1610 5 лет назад +74

    ഒരു ഭർത്താവിനും ഇങ്ങനെ അവസ്ഥ ഉണ്ടാവരുത് അല്ലേ പാവം ഹരിലാൽ. ഇന്നത്തെ എപ്പിസോഡും കൂടി ഇടുമോ അപ്‌ലോഡ് മാമ 🤩😆കട്ട waiting

    • @anagha32
      @anagha32 5 лет назад +1

      Ayyoo...ath ithiri koodiya aagrhm aayippoyille

    • @vinumol6328
      @vinumol6328 5 лет назад +1

      Seheena വൈകിട്ട് 7pm www.ddtamil.com.നോക്കിയാൽ mathi athil ella dayum appappol kanam

  • @richushamil5911
    @richushamil5911 5 лет назад +28

    Harilalinte innathe acting super oru originality feel cheythu

  • @vijithvijith2866
    @vijithvijith2866 5 лет назад +46

    എന്തായിരുന്നു. അവളുടെ. ഉദ്ദേശം. ഇങ്ങനെ. മുന്നോട്ടു. പോകാൻ. തന്നെ. ആയിരുന്നോ. ഉളുപ്പില്ലാത്തവൾ

  • @Uday-2750
    @Uday-2750 5 лет назад +267

    ഡോർ തുറക്കാൻ താമസിച്ചതിന്, തുറന്ന ഉടനെ തന്നെ വേണമെങ്കിൽ ഹരിലാലിനു അനീറ്റയുടെ ചെകിട്ടത്ത് ഒന്ന് പൊട്ടിക്കാമായിരുന്നു. മൂടിപുതച്ചു നന്നായി ഉറങ്ങുന്ന ഈ കൊച്ചാണോ ഉണർന്നു കരയുന്നതെന്നു നീ പറഞ്ഞത് എന്ന് ചോദിച്ചും ഒരെണ്ണം കൊടുക്കാമായിരുന്നു. പക്ഷെ ഒന്നും ചെയ്യാതെ ഉണ്ടയില്ലാത്ത തോക്കുമെടുത്തു തിരച്ചിൽ തുടങ്ങിയത് അത്ര ശരിയായില്ല .

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +3

      അതെന്നെ ഉദയേട്ടാ 😁😁 💃💃💃💃

    • @rtvc61
      @rtvc61 5 лет назад +1

      😁😁😁👌👌

    • @Uday-2750
      @Uday-2750 5 лет назад +1

      @@Priyapriya-jr5fo സന്തോഷമായില്ലേ..

    • @Uday-2750
      @Uday-2750 5 лет назад +1

      @Njan pavam Pavam farza കാണണമല്ലോ.. അതിന്റെ പേരാണ് ആക്രാന്തം.. 😁😁😉

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      @@Uday-2750 പെരുത്തിഷ്ട്ടായി ഉദയേട്ടാ... 💃💃💃💃💃💃💃

  • @sumayyaa4420
    @sumayyaa4420 5 лет назад +29

    അരമണിക്കൂർ ഹരിലാൽ കതകിൽ മുട്ടിയിട്ട് കതകു തുറന്നപ്പോൾ കറന്റ്‌ പോയി ഹരിയേട്ടാ...

  • @user-zs2vf3zb9p
    @user-zs2vf3zb9p 5 лет назад +6

    കലക്കി, പെട്ടെന്ന് തന്നെ കള്ളനെ കണ്ടെത്തിയല്ലോ. Jr. 👌👌👌👌👌👌

  • @sajithaayoob7043
    @sajithaayoob7043 5 лет назад +11

    Hari lal acting super... 👏👏👏👏👏

  • @shalinivijesh3967
    @shalinivijesh3967 5 лет назад +51

    Harilalinte abinayam Thakarthu

  • @saranyapradeep96
    @saranyapradeep96 5 лет назад +2

    Uploader deivame njangal viewers nte heart beat manasilakki nerathe episode ittathil nanniyund aashane nanniyund

  • @Rahul-iu7jl
    @Rahul-iu7jl 5 лет назад +5

    സൂപ്പർ എപ്പിസോഡ്... ഇന്നത്തെ ലൈക് ഹരിലാലിന്... ഒറിജിനലിറ്റി തോന്നി ഹരിയുടെ അഭിനയം....നല്ല സൂപ്പർ തെറി...അവൾക്കിതു കിട്ടേണ്ടത് തന്നെയാ...

  • @nafsimarhabateam2874
    @nafsimarhabateam2874 5 лет назад +11

    Harilal choodavunna face nalla beautiful aanu

  • @kavithaharindranpotty3972
    @kavithaharindranpotty3972 5 лет назад +1

    ഓരോ ദിവസവും മികച്ച അഭിനയം കാഴ്ച വയ്ക്കുന്നൂ സജിൻ... ഹരിലാൽ ആയി തകർക്കുന്നുണ്ട്... എത്രയും വേഗം സിനിമയിലെത്തട്ടെ

  • @sharonjohnphilip3969
    @sharonjohnphilip3969 5 лет назад +1

    Ente daivamee enik vayyaaa ith real life pole thonnuvaaa oru serial anennu vishvasikkan vayyaaa thott adutha veetil alenki ariyavunna oru veetil sambavicha pole thonnuva ente ponnooo hats off to bhramanam serial cast and crew hooo poli poli 👌🏻✌🏻🥰😘

  • @devandevudevu1038
    @devandevudevu1038 5 лет назад +12

    Hii friends oru neenda idavelakk sesham innanu kanunnath😘😘😘poli episode👏👏❤junior harilal excellent 👏👏👏harilal fan aayi njanum...ntha expression

  • @suhailaabid1533
    @suhailaabid1533 5 лет назад +65

    Dear director.....anithaye ethra nannaakkaan nokkiyaalum prekshakar angeekarikilla...

    • @deepaalackal8876
      @deepaalackal8876 5 лет назад +3

      Satyam poor harilal..

    • @Sujaaji-us7wf
      @Sujaaji-us7wf 5 лет назад +2

      കറക്റ്റ്...

    • @fesata2523
      @fesata2523 5 лет назад +1

      Athin evde nannakunu... Verum thara anallo aneeta...

  • @siny.k.thomas
    @siny.k.thomas 5 лет назад +2

    Aneetta and harilal acting pwoli...serikum heart idichu..swasam adaki pidicha kandath.

  • @stephyantony4172
    @stephyantony4172 5 лет назад +53

    uploader മാമാ ഇന്ന് രാത്രിയിലെ എപ്പിസോഡും നേരത്തെ uploade ചെയ്യണേ

    • @iveyxvr49
      @iveyxvr49 5 лет назад

      StephyAntony Valiyaveetil Pling

    • @stephyantony4172
      @stephyantony4172 5 лет назад

      Liveloveliberate Phoenix plingi poyi

  • @anjana73
    @anjana73 5 лет назад +7

    Ithokkeyaanu serial. . . 😍😍😍😍😍

  • @anzzzaaamii5284
    @anzzzaaamii5284 5 лет назад +18

    Ente Ammoo.. Ente heart pottaraayiii

  • @athirakrish4839
    @athirakrish4839 5 лет назад +217

    എന്തൊരു വൃത്തികെട്ട കളിയാണ് അനീറ്റ കളിക്കുന്നെ. ശെരിക്കും ഹരിലാൽ നോട് ഒരു respect ഒക്കെ തോന്ന. ഇത്രയും ചെയ്ത അവളെ ഹോംനഴ്സ്‌ ആയിട്ട് എങ്കിലും വീട്ടിൽ കയറ്റിയല്ലോ എന്നോർത്തിട്ട്

    • @nishasarajoseph8236
      @nishasarajoseph8236 5 лет назад +6

      Sathyam.... Lokath aarum ithrayum chathivu cheydavale veedinte padi chavitaan sammadikilla

    • @zeyazerah7995
      @zeyazerah7995 5 лет назад +3

      Sathyam,,, ethryum nalla lyf aaa aval nasipichh

    • @zeyazerah7995
      @zeyazerah7995 5 лет назад +3

      Ethra respect aaayita aneetayod hariyetan perumariyirunnatj

    • @teamwinners2878
      @teamwinners2878 5 лет назад

      Sarikum EPO nadakkunnath ethokeyalle

  • @jannalife5473
    @jannalife5473 5 лет назад +67

    Harilalinte abinayam adipoli

  • @binchumariya839
    @binchumariya839 5 лет назад +20

    Kallane pidicheee 😂😂😂, Oru adi predhishikunavarundo anitaykittu

  • @rishanarishana502
    @rishanarishana502 5 лет назад +3

    Ella episodelekaalum innathe harilaalinte acting pwoli.....👍

  • @anjanalal5693
    @anjanalal5693 5 лет назад +5

    Junior Harilal Acting Polichadukki 👏👏👏👌

  • @swathysankurajan4937
    @swathysankurajan4937 5 лет назад +2

    Harilal acting out standing ... 👍🏻👍🏻😰💐❤️❤️💐💐ANITHA u r trappd 😂😂😂

  • @aneetasdelight2400
    @aneetasdelight2400 5 лет назад +8

    Excellent performance Harilal💕💕

  • @mariyapaul3552
    @mariyapaul3552 4 года назад +3

    ബാത്റൂമിന്റെ ഡോർ തുറന്ന ടൈമിലെ bgm super. ശരിക്കും നെഞ്ഞിടിച്ചു

  • @hema1999
    @hema1999 5 лет назад +41

    What a thrilling episode 🕵

  • @bincybinoy5600
    @bincybinoy5600 5 лет назад +80

    ഇന്നത്തെകാലത്ത് ആണെങ്കിൽ അനീറ്റയും ജോൺസും കൂടി ഹരിലാലിനെ കൊന്നുകളഞ്ഞേനെ..ഇപ്പോ അങ്ങനെ അല്ലേ നടക്കുന്നത്...

  • @jabeenanyzam733
    @jabeenanyzam733 5 лет назад +5

    Anithaya vilicha cheetha super 🤣😂🤣😂🤣😂😂

  • @Anu......
    @Anu...... 3 года назад +11

    ഇതിലും ഉഗ്രൻ സീരിയൽ ഇനി ഒരുകാലത്തും മഴവിൽ മനോരമായിലെന്നല്ല ഒരു ചാനലിലും വരാൻ സാധ്യത ഇല്ല. അത്രയ്‌ക്ക് perfect story, script, direction, casting (except young Anitha) and dubbing ❤️❤️❤️

  • @mariyamjose983
    @mariyamjose983 5 лет назад +1

    Flash back thudangiyathinu shesham kanda best episode .... Alle friends.......
    Ippo oru thrill okke thonnunnund..

  • @SunLevi.
    @SunLevi. 5 лет назад

    Jr.Harilal..anita..nd Johnse.. 3 perum amazing performance.. Ningale jnan ulpedunna prekshakar Sweekarichu kazhinju.. Ningalkku ini othiri opportunities undakatte..We r katta waiting... God bless you..😍😍