Bhramanam | Episode 299 - 08 April 2019 I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 8 апр 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Harilal in front of inspector... Watch Bhramanam Full episode here...
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 547

  • @dingidoose4680
    @dingidoose4680 5 лет назад +1134

    ടീവിയിലും, മനോരമ സൈറ്റിലും ഒന്നും കാണാതെ ഈ സീരിയൽ യുട്യൂബിൽ മാത്രം കാണുന്നവർ എന്തോരം ഉണ്ടാകും 👍😊😁

    • @pinkypink1332
      @pinkypink1332 5 лет назад

      Njan tvlakumbo odich kanan pattilaaaloo😂

    • @leilimousavipk2805
      @leilimousavipk2805 5 лет назад

      گزینه ترجمه هم اگر داشت عالی میشد

    • @leilimousavipk2805
      @leilimousavipk2805 5 лет назад +1

      کاش این سریال ها گزینه ترجمه هم داشتند

    • @leilimousavipk2805
      @leilimousavipk2805 5 лет назад +1

      بسیارعالی

    • @shamnajs5636
      @shamnajs5636 5 лет назад

      dingi doose J bc nvgcv plz h DC N.m kg

  • @shemiash1278
    @shemiash1278 5 лет назад +526

    മക്കൾക്ക് വേണ്ടിയുള്ള അമ്മയുടെ കട്ട പോരാട്ടങ്ങൾക്ക് വേണ്ടി ....ആരൊക്കെ കട്ട വെയ്റ്റിംഗ് ഉണ്ട്. 👍🏻👍🏻✌🏻✌🏻✌🏻✌🏻✌🏻

  • @safanasappuzz5021
    @safanasappuzz5021 5 лет назад +502

    കമെന്റ് വായിച്ചു കൊണ്ട് ഭ്രമണം കാണുന്നവർ ഉണ്ടോ ഇവിടെ ✌✌✌

  • @Uday-2750
    @Uday-2750 5 лет назад +950

    ഈ വീടുകയറി ആക്രമണവും, ഗുണ്ടായിസവും, ഭീഷണിയുമൊക്കെ ഇങ്ങനെ തുടർച്ചയായി കാണിക്കുന്നതിനോട് യോജിക്കാൻ കഴിയാത്തവരുണ്ടോ...

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +9

      Uday Kumar യോജിച്ചാലും ഇല്ലെങ്കിലും അവര് കാണിക്കും 😏😢😅😅😁

    • @shemiash1278
      @shemiash1278 5 лет назад +4

      പറഞ്ഞിട്ട് എന്തോ കാര്യം ഉദയേട്ടാ ..എപ്പിസോഡ് കൂട്ടണ്ടേ.

    • @Uday-2750
      @Uday-2750 5 лет назад

      @@ARTCAFEFORkids എന്നാലും എത്രയെന്നു വെച്ചാ ഇതൊക്കെ കണ്ടോണ്ടിരിക്കുക..

    • @Uday-2750
      @Uday-2750 5 лет назад

      @Rose s ഹെലോ റോസ്..

    • @Uday-2750
      @Uday-2750 5 лет назад +2

      @@shemiash1278 എന്തിനായാലും.. ഒരു വീട്ടിൽ കയറി തുടർച്ചയായി ഇങ്ങനെയൊക്കെ കാണിക്കുന്നത് കാണുമ്പോൾ എന്തോ ഒരു വല്ലായ്മ..

  • @silpatj8744
    @silpatj8744 5 лет назад +257

    skip skip skip aragilum undoo

  • @pkfamilyvlogers8950
    @pkfamilyvlogers8950 5 лет назад +51

    ആ വന്ന ആണുങ്ങളെ ഗുണ്ട എന്ന് പറയുകയാണേൽ ആ പെണ്ണിനെ നമ്മൾക്ക്, ഗുണ്ടി, എന്ന് വിളിക്കാം അല്ലെ ഫ്രണ്ട്‌സ് 😂😂😂

  • @MariasDiaries
    @MariasDiaries 5 лет назад +56

    പണ്ട് എനിക്കു തീരെ ഉറക്കം ഇല്ലായിരുന്നു ..... എന്റെ ഫ്രണ്ട് ആണ് ഭ്രമണം recommend ചെയ്തത്.. ഇപ്പോ നല്ല മാറ്റം ഉണ്ട്...
    😴😴😴😴

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +121

    പാലായുടെ കൂടെ ജനിച്ച് പാലായെ മതരാഷ്ട്രീയ ഭേദമില്ലാതെ സ്നേഹിച്ച നേതാവ്.... 51 വർഷം മന്ത്രിസഭയിൽ... 13 തവണ തോൽവിയറിയാത്ത വിജയങ്ങൾ അതും ഒരേ മണ്ഡലത്തിൽ നിന്ന്. പാലായും അദ്ദേഹത്തെ അതിരറ്റ് സ്നേഹിച്ചിരുന്നു എന്നാണ് അതിന്റെ അർത്ഥം 🙏. രണ്ടാം ഭാര്യ എന്ന് വിശേഷിപ്പിച്ചിരുന്ന പാലായിൽ ഇനി അദ്ദേഹമില്ല എന്ന് ഉൾക്കൊള്ളാനാവാതെ പ്രിയപ്പെട്ട മാണിസാറിന് നൂറ് കോടി പ്രണാമം 🙏🙏...

  • @shamnashazz222
    @shamnashazz222 5 лет назад +62

    ആ മേക്കപ്പിൽ മുഖം പൂഴ്ത്തിയ പെണ്ണിനെ കണ്ടിട്ട് നാടോടി സ്ത്രീക്ക് ലോട്ടറി അടിച്ചു ജീൻസും ടോപ്പും ഇട്ട പോലുണ്ട്

  • @spicemedia8819
    @spicemedia8819 5 лет назад +49

    New ഗുണ്ടാ സന്തോഷ് പണ്ഡിറ്റിനെ വെല്ലുന്ന ഡയലോഗ് ആണല്ലോ😂

  • @cutie08
    @cutie08 5 лет назад +77

    "പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളിയില്ല "
    താനേ നാനേ താനിനം നാനോ
    താനേ നാനേ നോ

    • @afrin5735
      @afrin5735 5 лет назад

    • @ratheeshbabu5545
      @ratheeshbabu5545 5 лет назад +2

      Athokke panda bro. 7 vayasulla kunjine kollan kuttu Ninnathum oru ammaya

    • @noufaljasna7636
      @noufaljasna7636 5 лет назад

      @@ratheeshbabu5545 ella ammamarum anganalla

  • @sinirajeev5730
    @sinirajeev5730 5 лет назад +42

    ഇതു ഇപ്പൊ സിനിമയിൽ കാണുന്ന പോലെ ആയി... ഒട്ടും റിയലിസ്റ്റിക് അല്ലാത്ത സംഭവങ്ങൾ..

    • @user-ts7ni4ql1x
      @user-ts7ni4ql1x 5 лет назад +1

      ഏഷ്യാനെറ്റ്‌ സീരിയൽ പോലായി

  • @lathikajayan3018
    @lathikajayan3018 5 лет назад +62

    Anitha annu eee serial ete karuthu ennu parauthavar oru kidukachi like adicho 👍

  • @ranirajeev4911
    @ranirajeev4911 5 лет назад +125

    5 minute kond ee episode kand teerthu.

  • @saranyapradeep96
    @saranyapradeep96 5 лет назад +111

    പാലായുടെ നേതാവിന് അന്ത്യാഞ്ജലികൾ 😪

  • @akbaradiya6757
    @akbaradiya6757 5 лет назад +15

    2മക്കളുടെ മുന്നിൽ മാനം കേട്ടോ ഒരച്ഛൻ..

  • @reehakasi2205
    @reehakasi2205 5 лет назад +117

    നീതയോട് സഹതാപം...ഹരിതയോട് വെറുപ്പും തോന്നുന്നു

  • @saifuameer7563
    @saifuameer7563 5 лет назад +46

    Andhina directer സാറേ ഇത് ബോറടിപ്പിച്ചു നീട്ടി കൊണ്ടുപോകുന്നത് nalla രീതിയിലങ് അവസാനിപ്പിച്ചുകൂടെ pls

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +79

    ഡ്രൈവിംഗ് സീറ്റിൽ കയറിയ ആൾക്ക് മിഥുൻ രമേശിന്റെ ഒരു shape ഉള്ളപോലെ 🤔🤔😜... അച്ഛമ്മയ്ക്ക് ഇയ്യിടെയായി സമയം മോശമാണല്ലോ 🙄... തല്ലാൻ വരുന്നവരുടെ മുൻപിൽ പെട്ടുപോകുന്നു 😁😂🤣🤣....

    • @srk5254
      @srk5254 5 лет назад +7

      കണ്ണട വെച്ച പെണ്ണിനെ കണ്ടപ്പോള്‍ അച്ഛമ്മ ആദ്യം കരുതിയത് കാഴ്ചയില്ലാത്ത ആരോ സഹായം ചോതിച്ചു വരുന്നതാണെന്നാ 😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +2

      Sabi Sabi ഇവിടൊന്നും ഇല്ല... എല്ലാം ഹരി ബാങ്കിൽ കൊണ്ടുപോയി വെച്ചേക്കുവാ എന്ന് പറയാനാവും നിന്നത് 🤣😁

    • @priyapriya-pp6yr
      @priyapriya-pp6yr 5 лет назад

      ART CAFE FOR kids പാവം ..പേടിച്ചു പോയി കേട്ടോ 😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +1

      priya priya ഓടിയിട്ടും കാര്യമില്ല. കാൽ വേദനയും വെച്ച് എവിടെവരെ ഓടാനാ 😥😁😁😁

    • @Flower12003
      @Flower12003 5 лет назад

      ART CAFE FOR kids 😂😂

  • @lathikajayan3018
    @lathikajayan3018 5 лет назад +27

    Ajith 💝💝💝💟💟...............nitha sarath💟💟💟💟👍👍 haritha

  • @KL-fy2jj
    @KL-fy2jj 5 лет назад +23

    വെെറ്റിങ്ങ് 6 ദിവസത്തിന്...അനിതേടെ പോരാട്ടം ഒന്നു കാണണം...😍

    • @deepav1744
      @deepav1744 5 лет назад +1

      6 divasam 600 divasamakkum.. ingane poyal😏

  • @Gkm-
    @Gkm- 5 лет назад +39

    ഈശ്വരാ നല്ല ഒരു സീരിയൽ ആയിരുന്നു എന്തൊക്കയോ ഇപ്പോൾ കാണിക്കുന്നു👎

  • @rosemarysunny3644
    @rosemarysunny3644 5 лет назад +17

    Anitha fans like here

  • @saranyapradeep96
    @saranyapradeep96 5 лет назад +78

    കത്തിയുടെ ഒപ്പം കുറച്ചു പെട്രോൾ കൂടി കരുതിയാൽ കാര്യം okay ആവും

  • @faisalvm1506
    @faisalvm1506 5 лет назад +7

    കുറേ നാളായി കമൻറ് ചെയ്യണമെന്ന് കരുതുന്നു, യൂട്യൂബിൽ പെൺപിള്ളാരുടെ പടം ക്യാപ്ഷൻ ആയിട്ട് കാണാൻ ആളെകൂട്ടുന്നു.... മിക്ക മലയാളം ടിവി ചാനലുകളുടെയും അവസ്ഥ ഇതുതന്നെയാണ്.

  • @sajeersajeer9669
    @sajeersajeer9669 5 лет назад +48

    Ravi varumbol Matram door pootiyitirikum.....gundakal vàrmbo thirichum.....😤😅

    • @amal-cw9rl
      @amal-cw9rl 5 лет назад

      എന്നാൽ അല്ല രവിക് എന്താലും ഡയലോഗ് പറയാൻ ഒള്ളു

    • @lifeissimplem.a4442
      @lifeissimplem.a4442 5 лет назад

      😀😁😃
      Yende channel subscribe cheyyaamo pls☺

    • @MaGKFlames..000
      @MaGKFlames..000 5 лет назад +2

      നമുക്കു രവി അങ്കിലിനോട് പറഞ്ഞു കൊടുക്കാം. ഗുണ്ടകളുടെ കൂടെ വരാൻ..

  • @baiza2826
    @baiza2826 5 лет назад +7

    Makkale ithinoru theermaanaavunnath vare nammude flowersile seethayum aratannanglum onn poyi kandu nokku...supera 😍😍😍😘😘😘

  • @priyapriya-pp6yr
    @priyapriya-pp6yr 5 лет назад +42

    കത്തി കരുതിയപ്പോൾ കൂടെ ഇച്ചിരി പെട്രോളും ആവാമായിരുന്നു... വേറൊന്നിനുമല്ല ..,ഒരു ഗമക്ക് 😝😝😎😎😜😁😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      priya priya അപ്പോൾ ലാംപ് ആര് കൊണ്ടുവരും 🙄😁😁😂

    • @Uday-2750
      @Uday-2750 5 лет назад

      ഹേയ്.. അതൊക്കെ ഓഞ്ഞ കാമുകന്മാർക്ക് മാത്രം പറഞ്ഞിട്ടുള്ളതാ..

    • @priyapriya-pp6yr
      @priyapriya-pp6yr 5 лет назад

      Rose s 😬😬😬

    • @priyapriya-pp6yr
      @priyapriya-pp6yr 5 лет назад

      Uday Kumar ഇതും ഇപ്പോ ഓഞ്ഞത് തന്നാ ..😖

    • @priyapriya-pp6yr
      @priyapriya-pp6yr 5 лет назад

      ART CAFE FOR kids നീതക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലാലോ അവള് കൊണ്ട് വരട്ടെ

  • @lathikajayan3018
    @lathikajayan3018 5 лет назад +20

    Nithayum harithakum eppol fans undo💟👍👍💟👍💟💟💟💟💟😧😧😧☺☺☺

  • @sreejak3753
    @sreejak3753 5 лет назад +5

    Achante kyil gun ammayude kyil kathi super family

  • @tonyvarghese3042
    @tonyvarghese3042 Год назад +2

    Anitha became so strong,bold and fearless after living with her second husband. Not too many women can do such things like she did also doing a Mom's duty and responsibility to protect her loving children.

  • @annmaryjohn3258
    @annmaryjohn3258 5 лет назад +7

    അവസാനത്തെ bgm😂😂😂😂

  • @radhakreshnanradhakreshnan8713
    @radhakreshnanradhakreshnan8713 5 лет назад +10

    പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറഞ്ഞു എന്തിനാ ഞങ്ങളെ ബോറടിപ്പിക്കുന്നത്..പേനാകത്തിയെന്തിനാ.... 😁😁😁😁

  • @shamnashazz222
    @shamnashazz222 5 лет назад +14

    ഹരിതക്ക് ഒന്ന് ആത്മഹത്യ ചെയ്തുടെ... ന്നാ ബാക്കിള്ളോർക് സമാധാനം കിട്ടിയേനെ

  • @rezirezz1200
    @rezirezz1200 5 лет назад +89

    കമെന്റ് ബോക്സ് കാണാൻ വേണ്ടി ഭ്രമണത്തിൽ ഓടി വരുന്നവരുണ്ടോ 😍😍

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      Rezi Raseena കുഞ്ഞ് എന്തെടുക്കുന്നു 😁.

    • @priyapriya-pp6yr
      @priyapriya-pp6yr 5 лет назад

      Rezi Raseena ഉണ്ടല്ലോ ..😁

    • @rezirezz1200
      @rezirezz1200 5 лет назад

      @@ARTCAFEFORkids, ഇവിടെ ഉണ്ട് 😁

    • @rezirezz1200
      @rezirezz1200 5 лет назад

      @@priyapriya-pp6yr 😍😍

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      Rezi Raseena 6 മാസം ആയോ. മോനല്ലേ 😁

  • @sahlakvk8159
    @sahlakvk8159 5 лет назад +11

    Bramanam borayi thudangi

  • @spicemedia8819
    @spicemedia8819 5 лет назад +52

    ഗുണ്ടാ ചേട്ടാ pavalain electronics ന്റെ adress ഒന്ന് പറയോ
    ഒരു AC വേണമായിരുന്നു 😸😸

  • @hafsahaneef9713
    @hafsahaneef9713 5 лет назад +6

    Early Bird കാണുന്നവർ undo ഇവിടെ

  • @shazzkasaragod212
    @shazzkasaragod212 5 лет назад +4

    Suicide oru prejodhanamanennu ee serial kond padipichu tharunund ketto 😁😁directr sir all th best 👍🏻😁

  • @sajithanihal7524
    @sajithanihal7524 5 лет назад +14

    Nalla ORU serial aayirunnu ithrakk addhappadich pooyoo kashtam

  • @fayiz.nk623manu6
    @fayiz.nk623manu6 5 лет назад +3

    Eni 26 am thiyathi avattee.katta waiting fhooo

  • @littlecreations5886
    @littlecreations5886 5 лет назад +56

    Verthe vannit anithak oru adi polum kodukathe pokuanoo😂😂😂nikkavide..

  • @aryamanu244
    @aryamanu244 5 лет назад +28

    അച്ഛമ്മക്ക് കുറച്ചു കറി എടുത്തു അവളുടേം അവൻ മരുടേം കണ്ണിൽ ഒഴിച്ച് കൂടരുന്നോ 😬

  • @thajudee6447
    @thajudee6447 5 лет назад +14

    neetha act pwoli

  • @naturenature3805
    @naturenature3805 5 лет назад +17

    Daivathe orthu ee ghundakale ee serialil ninnu ozhivakamo...

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 2 месяца назад

    എന്റെ നീത മോളെ ആരിങ്കിലും രക്ഷിച്ചു തരണേ ആ ദുഷ്ടൻ മാരുടെ കയ്യിൽ

  • @vaitheeswaranb8334
    @vaitheeswaranb8334 5 лет назад +14

    ഈ സീരിയൽ എന്താ വെള്ളരിക്ക പട്ടണത്തിലാണോ നടക്കുന്നത്. കൂട്ടിക്കൊടുത്തു കാര്യങ്ങൾ സാധിക്കുന്നവരുണ്ടാകും പക്ഷെ അവരെ പൂട്ടരുതുക്ക് ഒരു വഴിയും ഉണ്ടാകും ഇതു പരസ്യമായി എല്ലാരും അടിഞ്ഞുകൊണ്ടുള്ള ചെറ്റപരിപാടി. വെറുപ്പ്‌ കാണാൻ താല്പര്യം കുറഞ്ഞു

  • @MinuTrishiva
    @MinuTrishiva 5 лет назад +4

    Gunda: oh I see
    Mattellavarum: oh u see
    🤣🤣

  • @athulyacreations6464
    @athulyacreations6464 5 лет назад +3

    Anitha enna charecter aanu ithinte strong piller 😍😍

  • @sudeersudeer9106
    @sudeersudeer9106 5 лет назад +3

    അനിതയുടെ പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം ഫ്രണ്ട്‌സ്

  • @merlinphil
    @merlinphil 5 лет назад +14

    രണ്ടു മിനിറ്റ് സംസാരിക്കാൻ എന്തിനാ കാശു മുടക്കി ഇവിടെ വരെ വരുന്നത് ... ഫോൺ വിളിച്ചാൽ പോരെ🙄

    • @lifeissimplem.a4442
      @lifeissimplem.a4442 5 лет назад +1

      Njanum orthu...kondu povaanaan vannathennu...
      😉😉😉
      Yende channel suscribe cheyyaamo pls

  • @shamnainnik2068
    @shamnainnik2068 5 лет назад +2

    Supper

  • @user-er3cm5yk8f
    @user-er3cm5yk8f 5 лет назад +1

    6.25 Njaan innalem paranjathaanalloo... MANICHITHRATHAZHU Koppi.. 😄😄😜😜😃😆😆😆😂

  • @liza8126
    @liza8126 5 лет назад +6

    കൊതുക്..ചിലന്തി..പ്രാണി..😆

  • @shadhiyasafeer
    @shadhiyasafeer 5 лет назад +1

    Skip cheyth kandavar undo??

  • @kavithachikku1740
    @kavithachikku1740 5 лет назад +5

    അച്ഛൻ നോക്കിയാൽ ഒന്നും പറ്റില്ല അത് നമ്മുക്ക് അറിയാം. എന്തിന് അധികം പറയുന്നു ആ സമയത്ത് അച്ഛന്റെ ഫോൺ പോലും പ്രവൃത്തിക്കില്ല

  • @abdusamad6058
    @abdusamad6058 5 лет назад +6

    അങ്ങനെ ബോസിന് പെന്റിങ് ഉണ്ടെങ്കിൽ... ആ റോസ് ഷർട്ട്‌ ഇട്ട kootharak നിന്ന് കൊടുത്താൽ എന്താ അവളും പെണ്ണല്ലേ അവളെയും valarthikkoode ഈ മേഖലയിൽ 😡😡😡😡

    • @ponnuvish7820
      @ponnuvish7820 5 лет назад

      Anitha ethu nerittu chodikkumenna njan predeekshiche but ........

  • @napifadu8875
    @napifadu8875 5 лет назад +2

    Eni ee 6divasam epoyaa vume 1 mnth kyuna thonunnee...😄

  • @aavniyamvlogs5050
    @aavniyamvlogs5050 5 лет назад +12

    Fb yil live eduu anithechii eppo atha stail. Appo Yellam seriyavum

  • @annammajames8203
    @annammajames8203 5 лет назад +8

    Up stairilekku poya aa sthree pavalian il vannittundu.oh I see 😂😂evaneyokke evidunnu kittunno 🙊🙊

  • @user-db9lv6wh5m
    @user-db9lv6wh5m 5 лет назад +14

    ഏതെങ്കിലും ഒരു കഴുതക് ഹരിലാലിനെ വിളിക്കരുതോ ഇങ്ങനെ വലിച്ചു നീട്ടുന്ന ഒരു സീരിയൽ ..ഒന്ന് തീർത്തു തരുമോ

    • @lifeissimplem.a4442
      @lifeissimplem.a4442 5 лет назад

      Yende chanel subscribe cheyyo pls...
      Comment icon pres pls..☺

  • @merlinphil
    @merlinphil 5 лет назад +4

    നിത ഹരിലാൽ നേ കാണാൻ മാത്രേ വരുന്നൊള്ളോ.... ഒന്ന് കൊണ്ടുപോയി തരാമോ അവളെ....😏

  • @faizafami6619
    @faizafami6619 5 лет назад

    No tears from Nitha’s eyes

  • @sanatk2196
    @sanatk2196 5 лет назад +6

    Indrettaneyum seethechineyum pnne nammale subruneyum Lilly kutty neyum kandit vannappozha bhramanam orma vannath😛

  • @shemiash1278
    @shemiash1278 5 лет назад +33

    ഹാവു ..ഇന്ന് അനിതയ്ക്കു അടികിട്ടീല 🙄🙄🙄

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      Me & You നന്നായി അല്ലെങ്കിൽ അനിത എല്ലാത്തിനെയും തട്ടിയേനെ 😏🤣🤣🤣🤣

    • @shemiash1278
      @shemiash1278 5 лет назад

      ART CAFE FOR kids കണ്ണുരുട്ടി കാണിക്കും mxm 🤭

    • @shemiash1278
      @shemiash1278 5 лет назад

      Rose s എന്നിട്ട് വേണം ഒരു പത്തു മിനുട് ബുൾസൈ കണ്ണ് ഉരുട്ടി കാണിക്കാൻ.

    • @Uday-2750
      @Uday-2750 5 лет назад

      അതെന്തായിരിക്കും കിട്ടാഞ്ഞേ🤔🤔🤔 ഛെ.. വെറുതേ പ്രതീക്ഷിച്ചു.. 😁

    • @shemiash1278
      @shemiash1278 5 лет назад

      Uday Kumar ഞാനും 😁

  • @aaaab5398
    @aaaab5398 5 лет назад +14

    Ee anithayk vere model sari onnum illee😅😅

    • @lifeissimplem.a4442
      @lifeissimplem.a4442 5 лет назад

      Achamma vaangi kodutha saari udukkaarundallo..kandittillee...
      😉😉
      Yende channel subscribe cheyyaamo pls

    • @aaaab5398
      @aaaab5398 5 лет назад

      😀😀

  • @MariasDiaries
    @MariasDiaries 5 лет назад +5

    കോമഡി സ്റ്റാർസിൽ സ്കിറ്റിൽ വരുന്ന പെണ്ണ് അല്ലേ ഗുണ്ടാസിന്റെ കൂടെ ?

  • @Shaihan-hu5bu
    @Shaihan-hu5bu 5 лет назад +12

    Enik Episode Nannaayi boradichu Ee guddagalu vannathu koddaagum Ellaarukum Agane toniyo

  • @asnafathima6517
    @asnafathima6517 2 года назад

    Suppr

  • @muhammadalibava1108
    @muhammadalibava1108 5 лет назад +2

    നീതയുടെ മുടി ആഹാഹാഹാ

  • @neethusenzee8980
    @neethusenzee8980 5 лет назад +3

    Ith enth serial ann phone eduth eriyan thonnuva

  • @rajamakshaya7671
    @rajamakshaya7671 2 года назад +1

    Kadhapatrangalkku chernna perum aakara bhngium

  • @RaminsAmansDreamworld
    @RaminsAmansDreamworld 5 лет назад

    Hi

  • @fasnakc179
    @fasnakc179 5 лет назад +3

    Makkale ittitt povunna ammamarkk itharu padamagattey

  • @hasaaa9156
    @hasaaa9156 5 лет назад +7

    Ooo pinne ith nthoot story anu. Ithentha vellarikaapattanooo

  • @MaGKFlames..000
    @MaGKFlames..000 5 лет назад +3

    പുതിയ ഗുണ്ടൻ പൊളിച്ചു

  • @feminaa7052
    @feminaa7052 5 лет назад +21

    Ee anithede thallu kelkkumbol chiri varunnu

  • @sherinshahana1268
    @sherinshahana1268 5 лет назад +2

    Swantham ammayekalum valiya kootundo eni ee lokath... Orikalumilla... (Luv uuh Mom for every seconds ❤️)

  • @Islamicvideos-dd5ti
    @Islamicvideos-dd5ti 5 лет назад +3

    Oh samadanam innengilum directr sir neethaye thaze irakiyalo🤗

  • @jamsheerjamshi4351
    @jamsheerjamshi4351 5 лет назад +10

    Neethayum harithayum marichal pinne aaru karanju episodes munnot kondu povum

  • @fairyfemna9828
    @fairyfemna9828 5 лет назад +6

    E problems inu oru solution ille

  • @vyshaklal2377
    @vyshaklal2377 5 лет назад +3

    ഒന്നും അറിയാത്ത പോലെ ആരാ, എന്താ എന്നു പോലും ഈ വന്നവർ എല്ലാം അനിതയ്ക്ക് നടയടി കൊടുത്തതാണല്ലോ കഴിഞ്ഞ Episode കളിൽ

  • @chandrannr3633
    @chandrannr3633 5 лет назад +2

    Oh Arkkum pattathathu anithaku kazhiyum.enntu pavan cherupakarude thalyil nalla reethiyil kettivekum.

  • @suryaachu8686
    @suryaachu8686 5 лет назад

    Ethu evide nafakoodoo directore ethentha vellirika pattanam annoo

  • @maheswariphotographyarattu9156
    @maheswariphotographyarattu9156 5 лет назад +1

    നോവലിൽ ഇങ്ങനെയാണ്

  • @fathimapathu8778
    @fathimapathu8778 5 лет назад

    Hiiii

  • @anualexander8772
    @anualexander8772 5 лет назад +1

    Ivarkku pepper spray koodey vachu koodey

  • @ranjinikmanojranjinikmanoj2460
    @ranjinikmanojranjinikmanoj2460 5 лет назад +1

    Ho ee serial kaanunnadhu thanne ippo deshyama muzhuvan skipping

  • @neethusenzee8980
    @neethusenzee8980 5 лет назад

    Igane ullavarod igane ano samsaryikkande adich vellyil irakkanam

  • @jooni.p.scaria2129
    @jooni.p.scaria2129 5 лет назад

    Theerarayo e serial

  • @amanasiyar1910
    @amanasiyar1910 5 лет назад +1

    E kadha pandu malayala manorama weekly il undayirunnu..adonde enik kadha full ariyam..ellardem samadanathine vendi parayuva..neethayum harithayum randalum marikkilla tto...

  • @Newone933
    @Newone933 5 лет назад +1

    Vtl CCTV vekkanam. Eannitt avar kanikkunna Pe kooth Viralakkanam

  • @nisanashabin8916
    @nisanashabin8916 5 лет назад +1

    Harilaaalinte veed thanneyanno ith atho kolaniyo?

  • @aaaab5398
    @aaaab5398 5 лет назад +5

    anitha enthanavo cheyyan povunth😓😓
    cutta waiting 😁😁😁

  • @jezniazeez4484
    @jezniazeez4484 5 лет назад +1

    nalla serial aayirunnu........ipo nalla boar aayittund valichneettal onn nirthu plzzz...

  • @jincyandamol608
    @jincyandamol608 5 лет назад +3

    26 th night chavaan ulla attempt nadathinnum parajjond family doctor um aaayeet chernn oru drama plan chaiyyooo.. 😄😄😄😄
    Or
    Live idu facebook il um RUclips lum

  • @stanleyedmondpaynter9980
    @stanleyedmondpaynter9980 Год назад

    June 27 alla July 27

  • @shamlylukose7670
    @shamlylukose7670 5 лет назад

    Nattil police onnum ellee avooo

  • @shinibaiju5912
    @shinibaiju5912 5 лет назад +1

    Anitha appo varathan movie kandu alle .katthi kaiyyil karutheetokke hariyude gun aayirunnu better

  • @junaithasudheer1559
    @junaithasudheer1559 5 лет назад +5

    Thakarppan twistinu vendi weighting