Bhramanam | Episode 323 - 13 May 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 13 май 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    House shifting Anitha and Harilal..
    Watch Bhramanam Full episode here...
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 800

  • @harithamadhavan9197
    @harithamadhavan9197 5 лет назад +96

    ഫ്ലാഷ് ബാക്ക് എത്രയും പ്രതീക്ഷിച്ചില്ല ...അനിതയുടെ കഥാപാത്രം ഇത്രത്തോളം മോശം ആകും എന്ന് കരുതിയില്ല .....Harilal Gud person ...Loving hus ....

    • @sudhap7463
      @sudhap7463 3 года назад +5

      എത്രത്തോളം മോശം? ശരിക്കും പറഞ്ഞാൽ, അനീറ്റ ഒരു, ശുദ്ധഗതിക്കാരിയാ..ഒരു പൊട്ടിപ്പെണ്ണ്.... .വീട് മാറിയാലേ,ജോൺസിനെ അകറ്റി നിർത്താൻ പറ്റൂ ന്ന് കരുതിയത് അതുകൊണ്ടല്ലേ... ..

  • @kuzhalsangkirajyadhrohi7499
    @kuzhalsangkirajyadhrohi7499 5 лет назад +250

    Prenayich marriage chyd hubbyk vendit mathram jeevikkunnavark ivda likkaaam.😙😍😍....pavam harilal🤣

    • @chelcyc7274
      @chelcyc7274 5 лет назад

      Marriage kayinjilla

    • @kuzhalsangkirajyadhrohi7499
      @kuzhalsangkirajyadhrohi7499 5 лет назад

      @@chelcyc7274 age ethra ayi...prenayikkunundo?.

    • @aswathyvs6705
      @aswathyvs6705 5 лет назад +1

      Pranayich alla marriage... bt ya marriage kazhinjit pranayikukayaaa😍

    • @kuzhalsangkirajyadhrohi7499
      @kuzhalsangkirajyadhrohi7499 5 лет назад +2

      @@aswathyvs6705 .mm.enta marriage fix chydappo mudal njgal prenayich.pittatha varsham marriage kynj..ippollum prenayikkunnu..njn chumma comment akkinny ullu angina.😁😄😍

    • @mekhanikhil8628
      @mekhanikhil8628 2 года назад

      Njn😍😍😍

  • @shamnashazz222
    @shamnashazz222 5 лет назад +443

    എന്താന്ന് അറീല.. ജോൺസ് വില്ലൻ ആണേലും കാണാൻ ഒടുക്കത്തെ മൊഞ്ചാ... ഇൻക് ഭയങ്കര ഇഷ്ടാ... 😍

    • @jaazroas5687
      @jaazroas5687 5 лет назад +1

      Mm. Sheriya. 😉😉😉

    • @Pathu927
      @Pathu927 5 лет назад +1

      Sheriya

    • @pvdeepak01
      @pvdeepak01 5 лет назад

      Mm ...correct

    • @fathimasafvana5216
      @fathimasafvana5216 5 лет назад +8

      Ivide full pidakkozhikal aanallo🤪

    • @Pathu927
      @Pathu927 5 лет назад +3

      Safvana Manzoor താങ്കൾ പൂവനാണോ

  • @arya.mohanarya9739
    @arya.mohanarya9739 5 лет назад +46

    Camera man oru like kodukku.pulli nalla city scenes okkea pakarthunnundu.

    • @sari1484
      @sari1484 5 лет назад

      Pullikum bore addikan thudangi

  • @vijeshambika5914
    @vijeshambika5914 5 лет назад +140

    ഇതിലെ കഥാപാത്രങ്ങൾ ഇപ്പോഴത്തെ പച്ചയായ ജീവിതങ്ങളുടെ ആവിഷ്കാരമാണ്.....👍 പടമാക്കേണ്ട ഒന്ന്........

    • @rtvc61
      @rtvc61 5 лет назад +2

      നല്ല ഒരു സിനിമ ആക്കാൻ ഉള്ള വകുപ്പ് ഉണ്ടാരുന്നു

    • @dhanyaanoop7567
      @dhanyaanoop7567 5 лет назад +1

      പടം ആണോ പാഠം ആണോ ഉദ്ദേശിച്ചത്

    • @rtvc61
      @rtvc61 5 лет назад

      @@dhanyaanoop7567 🤔🤔🤔അത് ശെരിയാണല്ലോ... എന്താ ഉദ്ദേശിച്ചത് കവി..പാഠം ആണോ,പടം (മൂവി ) ആണോ

  • @Linsonmathews
    @Linsonmathews 5 лет назад +664

    ചൂടായ ചീന ചട്ടിയിൽ തൊട്ട് കൈ പൊള്ളിയവരുണ്ടോ 😁😁😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +8

      ഒന്ന് പോടാ 😅😅

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +6

      ഇന്നും എല്ലാവരും like അടിച്ചോളും 👍. അതുപോലത്തെ ചോദ്യമല്ലേ 🙄😁😁😁

    • @annapremnabas4286
      @annapremnabas4286 5 лет назад +7

      എഴുനേറ്റ് പോടാ... അവന്റെ ഒരു ചോദ്യം 👊👊👊

    • @chinnuz698
      @chinnuz698 5 лет назад +2

      LINSON MATHEWS
      Nth chodyava chetta
      Choodaya cheenachattiyil ky thottal pne ky pollille
      2vettam polliyittund😁😁

    • @pmaya69
      @pmaya69 5 лет назад +2

      😁😁😁😁😁

  • @fasisafeer4938
    @fasisafeer4938 5 лет назад +140

    അനിത എത്ര ഭാഗ്യവതി ആയിരുന്നു. അനിതയുടെ ഇഷ്ടം എല്ലാം നോക്കുന്ന ഹരിലാൽ. നല്ല ഭർത്താവ്.
    ഇതാണ് സീരിയൽ, യാഥാർഥ്യതോട് നീതി പുലർത്തി.എല്ലാം പാക്ക് ആക്കുന്നതും ഫ്ലാറ്റ് മറുന്നതും എല്ലാം കാണിച്ചല്ലോ.

  • @priyanambiar3213
    @priyanambiar3213 5 лет назад +388

    ഈ അനീറ്റ തോമസിന്റെ അഭിനയം ഹോ സഹിക്കാൻ വയ്യ...

    • @Born2eat4
      @Born2eat4 5 лет назад +43

      ശെരിയാ ഒരു ചത്ത അഭിനയം.. ഒരു എക്സ്പ്രഷനും മുഖത്ത് വരുന്നില്ല.. ചുമ്മാ കല്ലുപോലെ നില്കുന്നു ഡയലോഗ് പറയുന്നു..

    • @hazlahazimt7039
      @hazlahazimt7039 5 лет назад +10

      Lithu jaison...ys

    • @sayanarajesh3541
      @sayanarajesh3541 5 лет назад +24

      Athe ,urakkam thoongi,ithine okke aara select cheythe, talented aaya athrayo girls undu

    • @shanzamehbin3920
      @shanzamehbin3920 5 лет назад +9

      Ivark abinayikan ariyunna arem kittanjittakum ivale selecte cheythath

    • @aparna8676
      @aparna8676 5 лет назад +7

      Veruthe kannum purikavum matram ankki oru abhinayam

  • @seheenashihab1610
    @seheenashihab1610 5 лет назад +213

    Flash back madthavarundo. Pinne aneetayude abinayam kand 😇😇😇😇😇😇skip adichavarundo. Idoke yenik mathram thoniyadano🤔🤔🤔🤔

  • @suryaabhi242
    @suryaabhi242 5 лет назад +65

    Bhramanam serial mathram kanunnavar ivide like adiche👍

  • @xmanxman4626
    @xmanxman4626 5 лет назад +256

    ക്രൂരനും സ്നേഹം ഇല്ലാത്തവനും ആയ ഭർത്താവു ഉള്ളവർ ആണ് വേറൊരു പുരുഷനെ സ്നേഹിച്ചതെങ്കി തെറ്റ് പറയാൻ പറ്റില്ലായിരുന്നു... മനസ് കൊണ്ടെങ്കിലും സന്തോഷം കിട്ടാൻ ആരാണ് ആഗ്രഹിക്കാതിരിക്കുക... ഇതിപ്പോ വല്ല പട്ടിക്കാട്ടിലും കിടന്ന ദരിദ്രവാസിക് നല്ല ഒന്നാം തരം കെട്ടിയോനും സിറ്റി ലൈഫും കിട്ടിയിട്ടും അവൾക്കു തിന്നത് എല്ലിനിടയിൽ കുത്തി.. !.. ഇനിയും അവിടെ നിന്നാൽ ജോൺസിനോടുള്ള പ്രേമം മൂത്തു അറിയാതെ ഇറങ്ങി പോകുമോ എന്നുള്ള പേടി കൊണ്ട് ഫ്ലാറ്റ് മാറി 😉...അവിടെ തന്നെ നിന്ന് അവനോടു കർശനമായി വരരുത് എന്ന് പറഞ്ഞില്ല... ഉളുപ്പില്ലാത്ത പെണ്ണ്.. ഒരുത്തനെ പ്രേമിച്ചു കെട്ടി അടുത്തവനെ കണ്ടപ്പോ വീണ്ടും പ്രേമം !..

    • @banusworld6121
      @banusworld6121 5 лет назад +2

      X man
      Ente chanel subscribe cheyyumo please. Banus world

    • @mariyarinu4499
      @mariyarinu4499 5 лет назад

      Kidu

    • @remyasree7668
      @remyasree7668 5 лет назад +1

      Ith pramam alla athum venam ithum venam

    • @alavudheenkm6825
      @alavudheenkm6825 5 лет назад

      Correct

    • @sabidanivin6202
      @sabidanivin6202 5 лет назад

      അങ്ങനെ ഉള്ളൊരു ഭർത്താവ് ആണെങ്കിലും അന്യ പുരുഷനെ സ്നേഹിക്കാമോ അവിടെയാണ്‌ തെറ്റിയത് aa ഭാര്യമാർ അവരെ അഡ്ജസ്റ്റ് cheythang ജീവിക്കും but
      നല്ല ഭർത്താവും സന്തോഷകരമായ ജീവിത സാഹചര്യവും ഉള്ളവരാണ് ഇന്ന് അന്യ പുരുഷന്മാരെ തേടി പോകുന്നത്.ഈ അടുത്ത കാലത്തേ സംഭവങ്ങൾ ഒന്ന് കണ്ടു നോക്കൂ

  • @laiqa771
    @laiqa771 5 лет назад +607

    നോമ്പ് എടുത്തവർ ഇവിടെ ലൈക് ചെയ്യുക.. 😂😂

    • @anchalmohammed8637
      @anchalmohammed8637 5 лет назад +7

      hykka honey നിന്നേം കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ 🤩🤩🤩

    • @anchalmohammed8637
      @anchalmohammed8637 5 лет назад +2

      ഫസ്റ്റ് cmnt ഇടാൻ സമ്മതിക്കില്ല ല്ലേ 😕😕😕

    • @laiqa771
      @laiqa771 5 лет назад +2

      anzal മോനേ... Anzale.... ഗുരു വിനെ മറക്കരുത് നീ

    • @anchalmohammed8637
      @anchalmohammed8637 5 лет назад +1

      hykka honey Marakkillllla moleeeeee🤩🤩🤩🤩🤩

    • @anchalmohammed8637
      @anchalmohammed8637 5 лет назад +1

      Oru guru pooja cheydhaaalo😛😛😛

  • @serene2600
    @serene2600 5 лет назад +25

    "അനീറ്റ" - സ്വാർത്ഥതയുടെ നിറകുടം. അവളുടെ നിലനില്പ് മാത്രമാണ് അവളുടെ മനസ്സിൽ.😐🙇

  • @munirichu6484
    @munirichu6484 5 лет назад +27

    Ee serielinu bhayankara realityum originalityumanu.... Alle frnds.... 👍👍👍I like it.... 😊😊😊😊😍😍

  • @jisniyavlogs8951
    @jisniyavlogs8951 5 лет назад +55

    പാവം ഹരിലാൽ... സ്വന്തം പിള്ളേർക്ക് പോലും ഇപ്പൊ ജോൺസിനെ മതി... ഇത്രേം വേദനിച്ചതു വേറെ ആരേലും ആയിരുന്നേൽ പിന്നെ അനിതയെ വീട്ടിൽ കയറ്റില്ലായിരുന്നു...

    • @LogozQuiz
      @LogozQuiz 5 лет назад +1

      സത്യം

    • @ichushanu6938
      @ichushanu6938 5 лет назад +1

      Haaaa

    • @faheemshamsudeen2783
      @faheemshamsudeen2783 5 лет назад +2

      നമ്മള് അറിഞ്ഞില്ലല്ലോ....ഒന്നും...ഇപ്പോഴല്ലേ... ആ kalliyude തനി നിറം അറിഞ്ഞേ

  • @anchalmohammed8637
    @anchalmohammed8637 5 лет назад +459

    Comments vayichadhinu ശേഷം സീരിയൽ കാണുന്നവരുണ്ടോ ???😜😜😜

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +2

      അക്ഷരപ്പിശക് 😁..

    • @anchalmohammed8637
      @anchalmohammed8637 5 лет назад +2

      ART CAFE FOR kids ജീവിച് pottedey🙏🏻🙏🏻🙏🏻😛😛😛

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +2

      @@anchalmohammed8637 ഇപ്പോൾ ശരിയായി 👍😁...

    • @anchalmohammed8637
      @anchalmohammed8637 5 лет назад +1

      ART CAFE FOR kids 😎😎😎😎😎😎😃

    • @fasilp1386
      @fasilp1386 5 лет назад +4

      Vaayichond kaanum

  • @stansamohammed4299
    @stansamohammed4299 5 лет назад +58

    Oru expression um correct ആയി അഭിനയിക്കാൻ അറിയാത്ത ഒരാളെ വേണ്ടായിരുന്നു അനീറ്റ ആയിട്ടു

    • @resmisk9032
      @resmisk9032 5 лет назад

      Haritha, neetha okke enth nannaya abhinayikunne

    • @AbdulSalam-wr1tn
      @AbdulSalam-wr1tn 5 лет назад +1

      Abinayikan ariyatha borr...... Verupich kolluva

  • @gangalekshmy6604
    @gangalekshmy6604 5 лет назад +13

    Harilal ittechupovumbolee chechii padikkuu😂😂😂

  • @hazlahazimt7039
    @hazlahazimt7039 5 лет назад +305

    കഴിഞ്ഞാഴ്ചയിലെ വെറുക്കപ്പെട്ട കഥാപാത്രം അനീറ്റ.. അനീറ്റ യെ വെറുക്കുന്നവർ അല്ലേ എല്ലാരും?😂🤔🤔

  • @remya4807
    @remya4807 5 лет назад +137

    അനിതക്കു ഒരു എനർജി കുറവുണ്ട് കുറച്ചു ഹോര്ലിക്സ് കൊടുക്ക്

    • @saeedaabdulwahab8514
      @saeedaabdulwahab8514 5 лет назад +4

      എന്തിനാ ഹോർലിക്സ് ജോൺസിനെ കാണുമ്പോൾ കിട്ടുന്നുണ്ടല്ലോ

    • @muhsinaazeem3408
      @muhsinaazeem3408 5 лет назад +1

      Visham kodutthek

    • @anujasiby1499
      @anujasiby1499 5 лет назад

      Boosta nallath

    • @deenadil2785
      @deenadil2785 5 лет назад

      Horlicks motham johnsin kodth theernnille

    • @factorihan4483
      @factorihan4483 3 года назад

      Ath crrct

  • @vismayavineeth953
    @vismayavineeth953 5 лет назад +17

    ഹയ്യോ..അനിത dress packing kanditund കലി വന്ന്... ചത്ത അഭിനയം

  • @bijithavishnu1713
    @bijithavishnu1713 5 лет назад +9

    Induction cooker use cheyyunnavarkku gas stove use cheyyumbol idakku ee abadham pattum.

  • @Uday-2750
    @Uday-2750 5 лет назад +196

    എന്തായാലും ഒരു വീട് മാറ്റം കൊണ്ട് ഒരു ഫുൾ എപ്പിസോഡ് കംപ്ലീറ്റ് ചെയ്യാൻ പറ്റിയതിൽ ഡയറക്ടർക്ക് അഭിമാനിക്കാം... 😁😉

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +2

      ഞാൻ full സ്കിപ് അടിച്ചു 😁

    • @Uday-2750
      @Uday-2750 5 лет назад

      @@ARTCAFEFORkids അത് നന്നായേയുള്ളൂ.. കാണാനായി ഒന്നും ഉണ്ടായിരുന്നില്ല.. അവർ വീട് മാറി.. അത്രമാത്രം 😜🤣

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +1

      @@Uday-2750 അത് പൊളിച്ചു ഉദയേട്ടാ 😁😁👍

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      @@Uday-2750 കൊടുങ്കാറ്റിന് മുൻപുള്ള ശാന്തയാണോ ഈ വീട് മാറ്റം 🤔🤔🤔

    • @Uday-2750
      @Uday-2750 5 лет назад

      @@Priyapriya-jr5fo ശാന്തേച്ചി വീട് മാറിയോന്നു നമുക്ക് റോസിനോട് ചോദിക്കാം പ്രിയ.. 😁

  • @snehabaheenasnehabaheena649
    @snehabaheenasnehabaheena649 5 лет назад +26

    Ee anittayude acting valare bour akunnnnu

  • @ayshaabdulkhadar6396
    @ayshaabdulkhadar6396 5 лет назад +14

    മലയാളം കമെന്റ്‌സ് മാത്രം വായിക്കുന്നവറുണ്ടോ 😂

  • @sruthimol6689
    @sruthimol6689 5 лет назад +36

    എന്തോ നിന്റെ മനസ്സിൽ കെട്ടി kudungiyittund, ഹരിയേട്ടാ എനിക്ക് johnsine കെട്ടിച്ചു തരുവോ 😂😂😂😂

  • @swethachakki996
    @swethachakki996 5 лет назад +92

    Prabanchathil Harilalnekkal matoru porali ila😂😂Adhyam barya pani kodkunnu..valarnnu kazhiyumpol makkalum😎

  • @Uday-2750
    @Uday-2750 5 лет назад +165

    മനസ്സ് മാറ്റാതെ ഫ്ലാറ്റ് മാത്രം മാറിയിട്ട് ഒരു കാര്യവുമില്ലാ അനീറ്റ തോമസേ. മച്ചി പശുവിനെ തൊഴുത്തു മാറ്റി കെട്ടിയിട്ട് എന്ത് കാര്യം എന്ന് പറഞ്ഞപോലെ. .. 😁😁😜😜🤣🤣

    • @hazlahazimt7039
      @hazlahazimt7039 5 лет назад +1

      Uday Kumar... hi sughalle chettaaa.. evdeyaa

    • @Uday-2750
      @Uday-2750 5 лет назад

      @@hazlahazimt7039 hello സുഖം തന്നെ.. എവിടെ.. ആളേ കാണാനേയില്ലല്ലോ..

    • @hazlahazimt7039
      @hazlahazimt7039 5 лет назад +1

      Uday Kumar..Nomb alle athond serial kaanaarilla.. cmnts nokum

    • @Linsonmathews
      @Linsonmathews 5 лет назад

      @@Uday-2750 ഉദയേട്ടാ ഗുഡ് മോർണിംഗ്

    • @Uday-2750
      @Uday-2750 5 лет назад

      @@hazlahazimt7039 അത് ശരി, എന്നാലും നോമ്പ് മുറിച്ചു കഴിഞ്ഞും കണ്ടുകൂടെ.. ഞാൻ ഇടയ്ക്ക് ഒരാഴ്ച നാട്ടിൽ പോയേക്കുവാരുന്നു.. അതാ ഇവിടെ കാണാഞ്ഞത്..

  • @landofgreeneryandmountains2570
    @landofgreeneryandmountains2570 5 лет назад +97

    എപ്പിസോഡിന്റെ അവസാനം അനീറ്റയുടെ മനസ്സിൽ തോന്നിയത് 😀എൻ്റെ പ്രിയപ്പെട്ട ജോൺ ഐ മിസ്സ് യു ഡാ 😂😂😂

  • @bijithavishnu1713
    @bijithavishnu1713 5 лет назад +15

    Oru episode il thanne harikku different dubbings arenkilum sradhicho

  • @sinfasinfa1137
    @sinfasinfa1137 5 лет назад +9

    Hi Bramanam fan's

  • @shanshrey4746
    @shanshrey4746 5 лет назад +64

    Anidhaye ഇങ്ങെനെ കുറ്റം പറയാദെ. അവൾ പറയുന്നില്ലേ ഇവിടുന്നു മാറണം എന്ന്. ജോൺസിൽ നിന്നും അകലനല്ലേ അങ്ങെനെ പറയുന്നേ. അവൾക്കു ഹരിയെ തന്നെയാ ishtam. പിന്നെ സാഹചര്യം....

    • @nakshathrabeautyworld9719
      @nakshathrabeautyworld9719 5 лет назад +1

      സാഹചര്യം ആണല്ലേ വില്ലൻ😜

    • @saeedaabdulwahab8514
      @saeedaabdulwahab8514 5 лет назад

      സാഹചര്യം.. ഒലക്കേടെ മൂഡ്

    • @suryasunil2106
      @suryasunil2106 5 лет назад +1

      Satyam

    • @rtvc61
      @rtvc61 5 лет назад +5

      എല്ലാം അവൾ അല്ലെ തുടങ്ങിയത്..അന്യ ഒരുത്തൻ വീട്ടിൽ കയറി ഇറങ്ങുമ്പോൾ ഓർക്കണം..വെറുതെ അല്ലെന്നു.. രണ്ടു മക്കളുടെ 'അമ്മ അല്ലെ..അത്രക്ക് ഒന്നും അറിയില്ലേ..എന്തിനാ അവന്റെ മനസിലിരിപ്പ് ശെരി അല്ല എന്നറിഞ്ഞിട്ടും ,ഉമ്മ വെച്ചിട്ടും അവനെ വീട്ടിൽ കേറ്റിയത്... എന്നിട്ട് ഇപ്പൊ കാര്യങ്ങൾ കൈവിട്ട് പോകും എന്ന് തോന്നിയപ്പോൾ അല്ലെ ഫ്ലാറ്റ് മാറുന്നത്..johns johns... ഈ നാമം അല്ലാരുന്നോ ഭർത്താവിനോട് ബെഡ്റൂമിലും അവൾക്ക് പറയാൻ ഉണ്ടാരുന്നത്..എന്തെങ്കിലും ഒന്നു മനസിൽ കാണാതെ ഒരു ആണും ഒരു പെണ്ണിനേയും ചുമ്മാ സഹായിക്കില്ല

    • @nidhat
      @nidhat 5 лет назад

      Athey....

  • @daisymartin1996
    @daisymartin1996 Год назад +3

    2022 ethu kannunna aarallum undo , e anithaye kannumbol dheshyam varunnuu 😡😡😡😡

  • @akkuappu4890
    @akkuappu4890 5 лет назад +16

    hari vannappo anitteda face kando... 😡😡snehamilathaval 👊👊👊

  • @thra2976
    @thra2976 5 лет назад

    Serial kanananu varanathenkilum comments vayichu chirikkalanu ente panii.😂😂😂😂 .serial hasbeen good going😎

  • @user-gi1ky8pz6w
    @user-gi1ky8pz6w 5 лет назад +1

    Matte flat aynum nallath. Balcony oke nalla rasam undaynum

  • @ramsiniyas893
    @ramsiniyas893 5 лет назад +6

    Evalda mugam oru samayath theliyille😄

  • @aamig6790
    @aamig6790 5 лет назад +10

    anithade expression kannumpol oru chavitt kodukan thonnuvar undoo,???

  • @shehanasrashid1153
    @shehanasrashid1153 5 лет назад +5

    Harilalinte chiri super

  • @maneeshs2367
    @maneeshs2367 5 лет назад +9

    ഹരിലാൽ വെള്ളം കുടിച്ച ബോട്ടിൽ 17 വർഷം മുൻപ് ഉണ്ടായിരുന്നോ??? ഒരു സംശയം ആണ്

  • @pmaya69
    @pmaya69 5 лет назад +51

    ജോൺസിന്റെ മുഖത്ത് നോക്കി ഇനി ഈ ഫ്ലാറ്റിലേക്ക് വരരുത് എന്ന് പറയാൻ പറ്റില്ല അത് നന്ദികേട് ആകും എന്ന് അനിത വിചാരിച്ച് കാണും. അതുകൊണ്ട് ആണ് വേറെ ഫ്ലാറ്റിലേക്ക് പോകാം എന്ന് പറയുന്നത്. അല്ലെങ്കിൽ രാജസ്ഥാനിൽ പോകാം എന്ന് അനിത പറയുന്നുണ്ട്.. എന്തായാലും ഫ്ലാറ്റ് മാറുന്നു. അപ്പോൾ പിന്നെ ഹരിക്ക് കൊണ്ട് പോയാൽ പോരേ. എന്തായാലും വാടക കൊടുക്കണം. അത് ആകുമ്പോൾ ഒരു ഫ്ലാറ്റിന്റെ വാടക കൊടുത്താൽ മതിയല്ലോ? അനിതയ്ക്ക് അവളെ തന്നെ വിശ്വാസം ഇല്ല.

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +2

      ഹരിയെ കുറ്റപ്പെടുത്തല്ലേ 😥😥
      മണലാരണ്യത്തിലെ ജീവിതം ദുസ്സഹ മാണെന്ന് അറിയാവുന്നത് കൊണ്ടായിരിക്കും അങ്ങോട്ട് കൊണ്ട് പോവാത്തത് 😔😔

    • @Linsonmathews
      @Linsonmathews 5 лет назад +4

      @@Priyapriya-jr5fo മണലിൽ ജീവിക്കണ്ട, റൂമിൽ സ്ഥലം ഉണ്ടല്ലോ..? രാജസ്ഥാനിൽ ആരും ജീവിക്കുന്നില്ലേ..? 😜

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      @@Linsonmathewsഎന്നാപ്പിന്നെ അയാൾക്ക് ഭാര്യയോടും മക്കളോടും സ്നേഹമില്ലായിരിക്കും 😏😏

    • @Linsonmathews
      @Linsonmathews 5 лет назад

      @@Priyapriya-jr5fo എന്നിട്ടാണോ ഹരി കള്ളും കുടിച്ചു ചെസ്സ് കളിച്ചു റൂമിൽ ഇരിക്കണേ, കൂടെ കൊണ്ട് പോകണം 🤨🤨🤨

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      @@Linsonmathews ഇപ്പൊ പറഞ്ഞത് നാളെ കമെന്റ് ഇടാൻ ചങ്കൂറ്റം ഇണ്ടോ

  • @shaninouf4312
    @shaninouf4312 5 лет назад +2

    Bhramanam novel Pdf download cheyyan enthenkilum vazhi undo?

  • @nadiacs8216
    @nadiacs8216 5 лет назад +46

    Pavam hari..Onnum ariyunilallooo

    • @banusworld6121
      @banusworld6121 5 лет назад +1

      Nadia
      Ente chanel subscribe cheyyumo please. Banus world

  • @Rahul-iu7jl
    @Rahul-iu7jl 5 лет назад +2

    ഗുഡ് എപ്പിസോഡ്

  • @Born2eat4
    @Born2eat4 5 лет назад +122

    ഇതെല്ലാം കണ്ടിട്ടാണോ എന്തൊ.. ഒർജിനൽ ഹരിലാലിനെ കാണാൻ തോന്നുന്നു 🙄😭
    ആ ജോൺസിനെ എന്താ ചെയ്യണ്ടേ... 😡

    • @varshasam620
      @varshasam620 5 лет назад +4

      Enikum....anithayod deshyam kaanichilla enkile albutham ullu😞😞

    • @Born2eat4
      @Born2eat4 5 лет назад +3

      @@varshasam620... Athe paavam harilaal😒😒😒

    • @Manifester-ly8ve
      @Manifester-ly8ve 5 лет назад +1

      Lithu jaison you mean senior harilal

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 лет назад +1

      Mumbathe epi eduth kandaal pore 😁

    • @Born2eat4
      @Born2eat4 5 лет назад

      @@Manifester-ly8ve.. Mmm. Athe

  • @rajeevtktk5961
    @rajeevtktk5961 5 лет назад

    Wait cheyyan pattathond 324njan tv il kandu

  • @annapremnabas4286
    @annapremnabas4286 5 лет назад +119

    പാവം എന്തൊക്കെ പ്രതീക്ഷിച്ചിട്ടായിരിക്കും ഹരിലാൽ ഓടി വരുന്നത്😥😥😥... ഭാര്യ ആണെങ്കിൽ വേറൊരുത്തനെ മനസ്സിൽ പൂജിച്ചു നടക്കുവാ 😬😬😬😬

    • @Linsonmathews
      @Linsonmathews 5 лет назад

      ദാഹ ജലം തേടി വരുന്ന വേഴാമ്പൽ 😁😁😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      ഇനി വരുമ്പോൾ സ്റ്റേറ്റ് വിട്ട് പോകാം എന്നാവും പറയുക 😁👍

    • @arafafathima2670
      @arafafathima2670 5 лет назад

      .

    • @srk5254
      @srk5254 5 лет назад +3

      ആ പ്രതീക്ഷകളൊന്നും നടക്കാണ്ടിരുന്നത് ഭാഗ്യം . അതോണ്ട് തലതെറിച്ച രണ്ട് പിള്ളേരിലൊതുങ്ങി 🤭

    • @safi8953
      @safi8953 5 лет назад

      പാവം

  • @karthikas.4227
    @karthikas.4227 5 лет назад +30

    പുതിയ ഫ്ലാറ്റിൽ johns വന്നാ അതും മാറുവോ?🤗

    • @aromalaromal6158
      @aromalaromal6158 5 лет назад +3

      ഉറക്കം തൂങ്ങി അനിത 😇😇😇

    • @sajiyababeesh4642
      @sajiyababeesh4642 5 лет назад

      innathe episodil varunnund. rape attemptum nadathunnund

    • @rtvc61
      @rtvc61 5 лет назад

      വന്നല്ലോ..പുതിയ ഫ്ലാറ്റ് തേടി അയാൾ

  • @arya.mohanarya9739
    @arya.mohanarya9739 5 лет назад +8

    Ee anettaye kurachu navarasangal padippichal kollamayirunnu.mukhathu oru bhava vethyasavum ella😂😂😂

  • @RrRr-oc6ek
    @RrRr-oc6ek 5 лет назад +2

    Chechinod povunnakaryam harilal parayumbol johns avideyile

  • @supertips2807
    @supertips2807 5 лет назад +17

    Hari vanna Ann neethamol mottayayirunnu..pite divasam flat kanan poyappo nallonam mudi vannu..ithenth kadha..vigg aano

  • @avishnams7610
    @avishnams7610 5 лет назад +6

    Flash bac onnu nirthoo. Mathiyayi☺️☺️☺️

  • @reshmakrishnan3168
    @reshmakrishnan3168 5 лет назад

    Wed ayal enkilum mondyile episode upload cheyuvo

  • @baseera6211
    @baseera6211 5 лет назад +28

    അനീറ്റ ജോൺസിൽ നിന് ഒഴിഞ്ഞുമാറാൻ ശ്രേമിക്കുന്നുണ്ട് പക്ഷെ മനസ്സിനൊരു ചാജ്ജട്ടവും ഉണ്ട്

    • @baseera6211
      @baseera6211 5 лет назад

      അതും ശരിയാ

    • @remyasree7668
      @remyasree7668 5 лет назад

      Prayathinte kuzhapa, maturity ilyama......ith thaneya palayidathum nadakunnath.....

  • @priyanka3708
    @priyanka3708 5 лет назад +43

    എല്ലാം കാണിച്ചു കൂട്ടിയിട്ട് ഇപ്പോൾ നല്ല പിള്ള ചമയുന്നു അനീറ്റ '. എന്തായി തീരുമോ എന്തോ!

  • @sheejarajappanpillai9572
    @sheejarajappanpillai9572 5 лет назад +11

    Ee shavathine evidennukitty? Aake bore.

  • @jasminasiddique3239
    @jasminasiddique3239 5 лет назад +1

    Hri lal cuteee spr acting

  • @arunimaap427
    @arunimaap427 5 лет назад +1

    Ini ivideyum varuvaarikkum johns 😂

  • @shameenasam3747
    @shameenasam3747 5 лет назад +6

    onnumallelum harilaline kanikkanenkilum avalkonn chirichude

  • @nadeerasidhiqs3873
    @nadeerasidhiqs3873 5 лет назад +5

    iyyyo 😨 evarentha avade ulla pathrangalum sathangalum oke pack cheyyane athoke avade thanne ullathalle 😕

    • @soorajsr2260
      @soorajsr2260 5 лет назад

      NaDeErA SIdHiQ s avida vannathinu sesham vaangiyathaayrukkum😆😆

  • @user-th4tb6ey6s
    @user-th4tb6ey6s 5 лет назад +26

    Aneetayayi abinayikunna kutty mukham kondulla goshti nirthuka orumathiri konjanam kanikal polund chila time ilula samsara reethi

  • @shamermaponnu2628
    @shamermaponnu2628 5 лет назад +2

    Johns undakumbol harikk leevilla ippol flat nokkan ishtam pole leevund

  • @thasnithasni3820
    @thasnithasni3820 5 лет назад +5

    aneetauda fakath shariullathayi arkenkilum thonnunnundo

  • @sudhap9135
    @sudhap9135 2 года назад +4

    അനീറ്റ എല്ലാം തിരിച്ചറിഞ്ഞ് പൂർണമായും തിരുത്തിയതായിരുന്നു.....

  • @lajeeshlajeeshthatha4695
    @lajeeshlajeeshthatha4695 5 лет назад +4

    Aneettayke 5minute kuravano

  • @shafnanoush7850
    @shafnanoush7850 5 лет назад

    Anettade polliya expression kollam

  • @aswathyanoop5454
    @aswathyanoop5454 5 лет назад +12

    EDI mole 😍

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +90

    കറി കരിഞ്ഞാൽ എല്ലാവരും തീ ഓഫാക്കും 👍😁.... ഒരാൾ തീ നിർത്താതെ പാത്രത്തിൽ പിടിച്ചിരിക്കുന്നു 😏😁😁... അവൻ തലയ്ക്ക് പിടിച്ചെന്ന് ഇനി എന്ത്‌ തെളിവ്. ഫ്രിഡ്ജിൽ നിന്ന് പാത്രം എടുത്ത ഫീലിങ്ങായിരിക്കും അനിതയ്ക്ക് തോന്നിയത് 😜😁😁😁....

    • @sunishasunishas8685
      @sunishasunishas8685 5 лет назад

      Kolalo cmnt
      ee cmnt okke choodode kanan ithiri nerathe vannillallo ennoru vishamam mathre ullu

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      @@sunishasunishas8685 എവിടെ പോയിരുന്നു 🤔🤔🤔😁

    • @Aparna_Remesan
      @Aparna_Remesan 5 лет назад

      Hey avalde kayyi polli anganathe expression undayirunnu😇😇😇😇😇😇😇😇😇😇😇😇😇😇😇

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      @@Aparna_Remesan ജോണിനെ ഓർത്തപ്പോൾ പൊള്ളൽ പോയിക്കാണും 😏😏😁😁😁

    • @Aparna_Remesan
      @Aparna_Remesan 5 лет назад

      @@ARTCAFEFORkids athe kulir ayi kanum

  • @rejanaraj
    @rejanaraj 5 лет назад +2

    Aaaa gas offakku madam

  • @sruthipramod4721
    @sruthipramod4721 5 лет назад +25

    Aneettayude acting bayankara boring. Vere areyum kittiyille evark.

  • @shehinanishad8165
    @shehinanishad8165 5 лет назад +2

    engane makkel vazhithettathirikkum .Amma engane alle

  • @anjups8820
    @anjups8820 5 лет назад +1

    Aneetta avalude veettukarea marannathu konda avalkke igane vannea

  • @geethupratheep6865
    @geethupratheep6865 5 лет назад +3

    E anithayude swabhavam kanditt deshyam varunnu.

  • @jaseenamanaf2652
    @jaseenamanaf2652 5 лет назад +15

    Ente anithee.....ninne snehichavarokke adhinte padhin madangu ninne veruthittund......oru flat maattam...😒paavam hari

  • @kidsfashion2541
    @kidsfashion2541 5 лет назад +6

    End kond Neetha mole mugam kanikare illa.

    • @santhinisanthu3598
      @santhinisanthu3598 5 лет назад

      Pazhekadhayil matralla ipozhum anganeyalle idak kanikum

  • @zerahsoloman9605
    @zerahsoloman9605 5 лет назад +10

    Anithede ee njettal thanneya harithakkum sharathettan vannu vilikkumbol...avashyamillatha oronnu varuthi vachitt pavam kettyonmar vilikkumbo njettal

  • @reshmanannuzworld5121
    @reshmanannuzworld5121 5 лет назад +16

    18 years munp 5000 RS vadakayo
    Enthoru Chaliya 😂😂😂

    • @emmanuelcs4514
      @emmanuelcs4514 5 лет назад +1

      Ernakulath oru 2 bedroom veedinu kodukkanamayirunnu 4000 .18 varsham munp. Ithu athukkum mele bombayanu kutteeee

  • @muneermuneer3838
    @muneermuneer3838 5 лет назад +4

    appol e aneeta yaano makkale nannakan nokkiyee?

  • @gilus6583
    @gilus6583 5 лет назад +29

    Hari ഇപ്പൊ വാങ്ങിയ ഫ്ലാറ്റിന്റെ മുകളിലാ എന്റെ വല്യമ്മേടെ ഫ്ലാറ്റ് 😌😌😌..

    • @Linsonmathews
      @Linsonmathews 5 лет назад +2

      സ്ഥലം ഏതാ, കുതിരവട്ടം ആണോ..? 🙄🙄🙄

    • @gilus6583
      @gilus6583 5 лет назад +1

      @@Linsonmathews അല്ല ഊളമ്പാറ എന്തേയ് 😬

    • @sameerakv6521
      @sameerakv6521 5 лет назад +1

      Aaano 😀😀😀

    • @gilus6583
      @gilus6583 5 лет назад

      @@sameerakv6521 സത്യം 😛😛

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      വല്യമ്മ ഹരിയെ കണ്ടോ ഗീതു 🤔😁😁...

  • @anassilfath1393
    @anassilfath1393 5 лет назад +3

    Hari nadann nadann odinju veezharayo

  • @chippysudevan9263
    @chippysudevan9263 5 лет назад +2

    Oru koch mathram valuthayi...oru koch athe pole thanne..pne young kuttide mudi ethra pettanna valarunne..enthano theekkunne..🤔🤔🤔

  • @bijithavishnu1713
    @bijithavishnu1713 5 лет назад +1

    Pavam rest cheyyanayi leave nu vanna Jr. Hariye flat nokkan poriveyilathu paranjuvitekkunnu dushtaa😠

  • @hazlahazimt7039
    @hazlahazimt7039 5 лет назад +36

    Harilal ne engane ivakk cheat cheyyan thonunnu?? dushtaa

  • @rayanvlog3978
    @rayanvlog3978 5 лет назад +1

    Johnsinte odukkathe monjilaanu aneetta veenathennu thonnanu 😎

  • @lalu1957
    @lalu1957 5 лет назад +1

    Pavam harilal

  • @hazeebahamedhazeeb5488
    @hazeebahamedhazeeb5488 5 лет назад

    Ee avasthayil ninnitullavarke athinte pain manassilavu

  • @nasarnasar1319
    @nasarnasar1319 5 лет назад

    Kollam

  • @afnarafi7134
    @afnarafi7134 5 лет назад +3

    Ennu harilal leevnu vannalum ee pishashinte mukham inganethanneya.... 😬

  • @ginufeby1411
    @ginufeby1411 5 лет назад +15

    വഴിയേ പോയവനെ ഒക്കെ വീട്ടിൽ വിളിച്ചു കെട്ടിയിട്ടു ഇപ്പോ flat മാറണം പോലും. അത് കേട്ട ഉടനെ ചെയ്ത കൊടുക്കാൻ ഒരു നല്ല ഭർത്താവും. ഇനി ഇവിടെ ആരാണാവോ ??

  • @gilus6583
    @gilus6583 5 лет назад +9

    First 😊😊😊...ഇത്തിരി ലേറ്റ് ആയിപോയി ന്നാലും ഫസ്റ്റ് കിട്ടി 😁

    • @Uday-2750
      @Uday-2750 5 лет назад

      മബ്‌റൂക്... 👍

    • @gilus6583
      @gilus6583 5 лет назад

      @@Uday-2750 😛😛😛😛😛

    • @Linsonmathews
      @Linsonmathews 5 лет назад

      @@Uday-2750 ഉദയേട്ടാ, ഗീതു വിചാരിച്ചു കാണും ചേട്ടൻ പറഞ്ഞത് എന്തോ തിന്നാനുള്ള സാധനത്തിന്റെ പേരാണെന്ന് 😁😁😁

    • @safi8953
      @safi8953 5 лет назад

      @@Linsonmathews 😅😅😅😅

    • @Uday-2750
      @Uday-2750 5 лет назад

      @@Linsonmathews ഹേയ്.. അത്രയും വേണ്ടാരുന്നു ലിൻസാ.. 😁

  • @AliceMuitofeliz_01
    @AliceMuitofeliz_01 5 лет назад

    E pravsyam enkilum fly nae rajastanil kondu pokamayirennu ..even anita ellam paranjittum.. ellam harilal arinjittum..

  • @ammurajiammu8100
    @ammurajiammu8100 5 лет назад

    Flashback kanikathirikunnath arunne ithilum betham enthe bore abhinayam ane junior anitha and hari sherikum senior anitha harilal Miss cheyyunnu ethrayo talent ayittulla abinethakal undarunne ivare randuperum kattak katta paramabore

  • @05jestyjohnson73
    @05jestyjohnson73 5 лет назад +1

    Paavam harilal ....

  • @noufalnoufal4463
    @noufalnoufal4463 5 лет назад

    flash back kanikumbo dresine chenge varutede annathe kalath aneeta itta dress undayirunno

  • @funbox1527
    @funbox1527 3 месяца назад

    പ്രേമിച്ച കേട്ടുന്നവർക്ക് പിന്നേ പിന്നേ തോന്നും പ്രേമിക്കാൻ കല്യാണം കഴിഞ്ഞാലും

  • @alikakkattilali4802
    @alikakkattilali4802 5 лет назад +2

    Eniyoum marumo ealogana mattumo

  • @jincyvineethjincyvineeth5580
    @jincyvineethjincyvineeth5580 5 лет назад +1

    Ee annittak ellam harilalinte aduth parajal pore enth nala kettiyona pavam harilal enik eppo anittaye ishtamakunila

  • @salvalatif4471
    @salvalatif4471 5 лет назад +18

    Ente husband ravile jolik poi vaikit varan njn kathirikuaa oodi poi hug cheyyan late ayal vishamam akum ..... ivide oruthi vallapozhum varunna husband ne kandit nth alochich nikkuaaaaa

    • @sajiyababeesh4642
      @sajiyababeesh4642 5 лет назад +3

      njsnum anganeya. varan lateaayal badhrakaaliyavum njan.

    • @vinuparu2506
      @vinuparu2506 5 лет назад +2

      Ennum agane nilkkatte

    • @shajimolprabeesh5163
      @shajimolprabeesh5163 5 лет назад

      Hihiee njnm athe chetn yeppo purathu poi vannaalum varumbol vegam chellum ntho oru santhosham thonnum

  • @nithuggn2642
    @nithuggn2642 5 лет назад

    Aneetayum jhonsum thammil sherikum ishttam undayirunnoh

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +42

    അല്ലാ ഫ്ലാറ്റ് മാറി പോകുവാണോ 🤔🙄... പെട്ടന്നൊന്ന് തെറ്റുദ്ധരിച്ചു😜😁 കാണാൻ കണ്ണിൽ പെട്രോൾ ഒഴിച്ച് കാത്തിരിക്കുന്ന എല്ലാവരും ഇനിയും wait ചെയ്യണമല്ലേ 😪😥😥😥

    • @Uday-2750
      @Uday-2750 5 лет назад

      നമ്മളെ കൺഫ്യൂഷൻ അടിപ്പിക്കുക എന്ന ഒരൊറ്റ ഉദ്ദേശം മാത്രമേ ആ വീടുമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.. 😁

    • @srk5254
      @srk5254 5 лет назад +1

      ജോണ്‍സിനോട് പറയാതെ ഫ്ലാറ്റ് മാറി. പത്തായത്തിലെ നെല്ല് തേടി എലി എത്തുന്നതുപോലെ ജോണ്‍സ് ഫ്ലാറ്റ് തപ്പിപിടിച്ച് അവിടെ എത്തി 😁😂

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +1

      @@Uday-2750 👍😁... മാറിയാലും ഇല്ലെങ്കിലും ജോൺ വരും 👍😁... പിന്നെ ഒരു എപ്പിസോഡ് വെറുതെ എടുത്തു അത്ര തന്നെ 😏😏...

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +1

      @@srk5254 എലി ഇങ്ങോട്ട് വന്നില്ലെങ്കിൽ നെല്ല് അങ്ങോട്ട്‌ ചെല്ലും 😜... അതാണ് നമ്മുടെ നെല്ലിന്റെ ഇനം 👍😁

    • @mallugirlbarbiegirl2919
      @mallugirlbarbiegirl2919 5 лет назад

      ART CAFE FOR kids ayyooo bhayangharam thaneh😂😂🤣