Arayannagalude Veedu | Flowers | Ep# 96

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Monday to Friday, 7.00 PM
    -----------------------------------------------------------------
    To watch all episodes of 'Arayannagalude Veedu' check out the play list
    -----------------------------------------------------------------
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 620

  • @anilarejith9626
    @anilarejith9626 5 лет назад +312

    പ്രതിസന്ധികൾ തരണം ചെയ്തു ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച ലില്ലിക്കും സുബ്രുവിനും എന്റെ വിവാഹ മംഗളാശംസകൾ 😘😘😘
    💞💞💞ലിബ്രൂ ഇഷ്ടം 💞💞

  • @Jinsy531
    @Jinsy531 5 лет назад +1257

    വക്കച്ചന്റെ സീൻ skip ചെയ്ത് കാണുന്നത് ഞാൻ മാത്രമാണോ frds🤔🤔🤔

  • @kalpanau6914
    @kalpanau6914 5 лет назад +219

    ലില്ലി കുട്ടിയുടെ വീട്ടിലെ രംഗം മനസിനെ ഒരു പാട് വേദനിപ്പിച്ചു. നല്ല സീരിയൽ അരയന്നങ്ങളുടെ വീട്

  • @truthseeker4797
    @truthseeker4797 5 лет назад +51

    നിങ്ങൾ ആരെന്ന് പോലും എനിക്ക്യറിയില്ല എന്ന് വല്യച്ഛൻ പറഞ്ഞതോണ്ട് ആർക്കും ഒന്നും തോന്നരുത് കേട്ടോ.. അങ്ങേര് സീത കാണാറില്ല്യ, അതാ 😌

  • @shareenashameershareenasha3411
    @shareenashameershareenasha3411 5 лет назад +226

    വക്കച്ചനെ മാത്രമല്ല ആ ചൂരക്കാടൻ തിരുമേനിയും വെറുപ്പിക്കലാണ്..

  • @soumiponnus7640
    @soumiponnus7640 5 лет назад +724

    ലില്ലികുട്ടീടേം സുബ്രുവിന്റേം ശാന്തി മുഹൂർത്തം കാത്തിരിക്കുന്ന ആരേലും ഉണ്ടോ ഇവിടെ 😜😜

    • @fathimafaizii627
      @fathimafaizii627 5 лет назад +1

      Seethak Taravad kandittu oarmayille

    • @banusworld6121
      @banusworld6121 5 лет назад +1

      Soumi
      Ente chanel subscribe cheyyumo please. Banus world

    • @banusworld6121
      @banusworld6121 5 лет назад

      @@fathimafaizii627
      Ente chanel subscribe cheyyumo please. Banus world

    • @shahananiyu7797
      @shahananiyu7797 5 лет назад

      Ella

    • @soumiponnus7640
      @soumiponnus7640 5 лет назад

      BANUS world ഒക്കെ ചെയ്യാട്ടോ

  • @sonitha.t8142
    @sonitha.t8142 5 лет назад +385

    ജാതിക്കും ആചാരങ്ങൾക്കും മുകളിൽ ആണ് സ്നേഹം എന്ന് കാണിച്ചു തന്നെ. നമ്മുടെ അരയന്നങ്ങൾക്ക് ആവട്ടെ ഇന്ന് ഉള്ള ലൈക്ക്.... ലില്ലിക്കും സുബ്രുവിനും വിവാഹ ആശംസകൾ

    • @sivanandita2561
      @sivanandita2561 5 лет назад +2

      SONITHA. T 👍🏻👍🏻👍🏻👍🏻👍🏻

    • @kripasarajohn5101
      @kripasarajohn5101 5 лет назад +2

      എന്നും like വാങ്ങി കൂട്ടും 😍😘

    • @sonitha.t8142
      @sonitha.t8142 5 лет назад +3

      Siva Nandita സത്യം അല്ലേ

    • @sonitha.t8142
      @sonitha.t8142 5 лет назад +2

      Kripajohn kripa അതെ നമ്മുടെ libru അല്ലേ

    • @kripasarajohn5101
      @kripasarajohn5101 5 лет назад +2

      @@sonitha.t8142 Athe

  • @rameshkg1235
    @rameshkg1235 5 лет назад +232

    ഇന്നത്തെ താരം സീതയാണല്ലേ,,,,
    എല്ലാത്തിനുപരി സ്നേഹത്തിനാണ് മുൻഗണന എന്ന് കാണിച്ചു കൊടുത്തു,,

    • @banusworld6121
      @banusworld6121 5 лет назад

      Ramesh
      Ente chanel subscribe cheyyumo please. Banus world

    • @syamkochu9112
      @syamkochu9112 5 лет назад

      Rameshkg 123

    • @rasnarasu2802
      @rasnarasu2802 5 лет назад

      Snehamaanellathilum valuthenn lilliyum subruvum kaanichuthnnu

    • @rameshkg1235
      @rameshkg1235 5 лет назад +1

      #election #2019 ആവോ അറിയില്ല,,,😢😢

  • @sreelekshmi0509
    @sreelekshmi0509 5 лет назад +34

    സീതയുടെ വീട്ടിൽ ഒരുത്തി കിടന്നു അഹങ്കാരിക്കുന്നു അവിടെ മിണ്ടാതെ നിന്നിട്ട് വല്ലവന്റേം കാര്യത്തിൽ ഇടപെടാൻ എന്താ മിടുക്ക്..സ്വന്തം അമ്മയുടെ കണ്ണുനീർ കാണൂ ആ അവിഹിത അനിയത്തിയെ അടിച്ചു പുറത്താക്കൂ സീതേ ആദ്യം....

  • @akhilas356
    @akhilas356 5 лет назад +276

    ഞങ്ങളുടെ ഇന്ദ്രേട്ടനെ കൂടി ഇതിൽ താമസിപ്പിക്കുകയാണെങ്കിൽ പിന്നെ 'സീത' കാണുന്നതങ്ങ് നിർത്താമായിരുന്നു🙏🙏😳😳

    • @suriakaladileep
      @suriakaladileep 5 лет назад +6

      Correct......What an idea Sirjiii😄😄

    • @sujathakoonath2703
      @sujathakoonath2703 5 лет назад +13

      Ennit venam ithum koode veruppikkan.. Ippo ith nannayi povunnund.. Edak seethaye konduvarunnathozhichal..

    • @mylifemyrulez...850
      @mylifemyrulez...850 5 лет назад +4

      Sariyyaa ..indrettan vannal kiduaaa

    • @nasyabu4610
      @nasyabu4610 5 лет назад +3

      Adipoli aayirikum

    • @anjuanjuus4495
      @anjuanjuus4495 5 лет назад +2

      @@sujathakoonath2703 athu seriya. Seethayil pinne seethaye sahiche pattu. Ini arayannangalil koodi sahikkenda gathi ippo vannittund

  • @user-wp8jk1cu9b
    @user-wp8jk1cu9b 5 лет назад +731

    സീതയിലൂടെ അരയന്നങ്ങളുടെ വീട്ടില് താമസിക്കുന്നവരുണ്ടോ 😁😁😁

    • @banusworld6121
      @banusworld6121 5 лет назад

      Jesu
      Ente chanel subscribe cheyyumo please. Banus world

    • @abhinayakunjatta314
      @abhinayakunjatta314 5 лет назад +2

      ഇല്ല ആരായന്നങ്ങളുടെ വീട് ആദ്യ മുതൽ കണ്ട് തുടങ്ങി

    • @sreejasreekumar3405
      @sreejasreekumar3405 5 лет назад

      അവർ വെറുപ്പിച്ചു കയ്യിൽ തന്നു.

    • @jubiarafath4872
      @jubiarafath4872 5 лет назад

      Atheyullu..

    • @anjanasaju161
      @anjanasaju161 5 лет назад +1

      Me toooo

  • @peacefullusefull4159
    @peacefullusefull4159 5 лет назад +36

    seetha sariyudukkunnath oru prathyeka bangi thanneya.... lilli kuttik modern dress thanneya chercha

  • @aryarajendran9229
    @aryarajendran9229 5 лет назад +108

    അപ് ലോഡർക്ക് അന്ന് അബന്ധം പറ്റി പേര് മാറി അപ് ലോഡ് ചെയ്ത അന്നു മുതൽ അരയന്നങ്ങളുടെ വീട് ആണ് കാണുന്നത്.. ഇപ്പോൾ ഒരു episode പോലും സീത കാണാറേ ഇല്ല... ഞാൻ മാത്രമാണോ ഇപ്പോൾ സീത കാണാത്തത്?

  • @muhsinamuhammed586
    @muhsinamuhammed586 5 лет назад +143

    സീത, ലീസ്സാമ്മ, ശ്രീദേവി,
    3പേരും ഒരുമിച്ച് വന്നല്ലോ

    • @easycraftideas8827
      @easycraftideas8827 5 лет назад +1

      സീത : എവിടെയോ കണ്ടു മറന്നപോലെ....

    • @jaseerashine3805
      @jaseerashine3805 5 лет назад

      എന്നിട്ട അവർക്ക് കണ്ട മുഖപരിചയം പോലുമില്ലാല്ലോ 😓

  • @nishakb8626
    @nishakb8626 5 лет назад +278

    Mr. Director
    ഇനിയെങ്കിലും ഈ onakka വക്കച്ചനെ ഇതിൽ നിന്ന് ഒഴിവാക്കാമോ

    • @vijayanvijayan4561
      @vijayanvijayan4561 5 лет назад +1

      Nisha KB athe a vakkachan ovarakkunnu

    • @annsusan6677
      @annsusan6677 5 лет назад +4

      Yahhh .. skip chyth skip chyth maduthhuu 😢😢😢😢😢😢😣😣😣😣😣😣😣

    • @nishakb8626
      @nishakb8626 5 лет назад +1

      @altruist altruist അയാളുടെ മോന്ത കാണുമ്പോ ഫോൺ തല്ലിപ്പൊട്ടിക്കാൻ ആണ് തോന്നുന്നേ

    • @mylifemyrulez...850
      @mylifemyrulez...850 5 лет назад +1

      Ini vakkachan nayakan akuo entho...ee konnichan anganallaee pathiv

    • @sonitha.t8142
      @sonitha.t8142 5 лет назад

      Nisha KB അപ്പോൾ ടീവിയിൽ കാണുന്ന ഞങ്ങളുടെ അവസ്ഥയോ. ടീവി തല്ലി പൊട്ടിക്കാൻ അല്ലേ സമയം കാണും. പൈസ കൊടുത്തു വാങ്ങിയത് കൊണ്ട് ആണ് അത് നടക്കാതെ പോയത്

  • @ashikaashii690
    @ashikaashii690 5 лет назад +211

    അല്ലങ്കിലും ആ കിളവന്റെ വായിന്നു കേൾക്കാൻ എന്തിനാ അവിടെ പോയത്

  • @jomymanoj329
    @jomymanoj329 5 лет назад +4

    Ee serial vannathode seetha serial kaanarilla ith matramayi ishttam lilli kutti subru lisaama character superrrrrrb😍

  • @jomolsujith6121
    @jomolsujith6121 5 лет назад +17

    സീതായിലെ അരുദ്ധതിയും ഇതിലെ ലീസമ്മ യും ഒരാൾ തന്നെ🤔🤔🤔🤦🤦🤦

  • @shahina.s1412
    @shahina.s1412 5 лет назад +90

    ഈ വല്യച്ചൻ എന്നു പറയുന്ന സാധനത്തെ പിടിച്ച് വല്ല പൊട്ടകിണറ്റിലും ഇട്ടാൽ പകുതി പ്രശ്നം തീരും.....🙄🙄🙄
    എന്തൊരു വെറുപ്പീരാ അങ്ങേര്.....😣😣😣

    • @anoopgn7383
      @anoopgn7383 5 лет назад

      Shahina Shajahan correct

    • @sukanyalal8755
      @sukanyalal8755 5 лет назад

      ayalengana sanyasi ayth oru kshemayum ella epolum ssaaapam matram

    • @kripasarajohn5101
      @kripasarajohn5101 5 лет назад

      അയാൾ ഉടനെ എങ്ങും പോവില്ല.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 лет назад

      Angere sanyasi aakiyathinte deshyam kaanikkunnath

  • @kabeerak5771
    @kabeerak5771 5 лет назад +37

    പൊന്നു konnicha ആ vakkachane ഒന്ന് കാണിക്കാതിരിക്കാൻ പറ്റുമോ 🙏🙏pls

    • @sonitha.t8142
      @sonitha.t8142 5 лет назад +1

      kabeer ak ഒന്നില്ലങ്കിൽ വേറെ കെട്ടിക്കാൻ നോക്കണം. അല്ലങ്കിൽ പള്ളിയിൽ പോയി അച്ഛൻ ആക്കാൻ നോക്കണം.

  • @ashikaashii690
    @ashikaashii690 5 лет назад +211

    വക്കച്ചനെ എന്തിനാ കാണിക്കുന്നത് വെറുപ്പിക്കൽ..

  • @mayaraju2920
    @mayaraju2920 5 лет назад +81

    അതേ ഒരു സംശയം സുബ്രുവിന്റ വീട്ടിൽ ചെന്നപ്പ സീതക്ക് ഒരു ചെരുപ്പ് ബട്ട്‌ ലില്ലിയുടെ വീട്ടിൽ വന്നപ്പോൾ blake ചെരുപ്പ് ഇത് ഒക്കെ ഞങ്ങൾ ചില ആളുകൾ നോക്കുണ്ട് എന്ന് ചിലർ ഓർക്കുനതെ നല്ലത്

  • @ajitha3931
    @ajitha3931 5 лет назад +27

    സീത പറഞ്ഞ പിന്നെ എല്ലാം സെരിയാകും സീത ആത്യം സീതയുടെ വീട്ടിലെ പ്രശ്നം തീർക്കാൻ നോക്കു അരന്റേം വീട്ടിൽ അച്ഛൻ ചമയാൻ പോകാതെ സീത ഉണ്ടെങ്കിലേ ഈ സീരിയൽ മുന്നോട്ടു പോകും എന്നുണ്ടോ ശാന്തി മുഹൂർത്തത്തിലും സീത പോകുമോ അവരെ പഠിപ്പിക്കാൻ

    • @sujathakoonath2703
      @sujathakoonath2703 5 лет назад +2

      Athenne.. Pinne randum iyalde serial anallo.. Randum onnichum kondovam..

    • @anjuanjuus4495
      @anjuanjuus4495 5 лет назад +4

      Enikkum seethaye ithil koodi sahikunna karyam orkkumbozha😡😡

    • @ajitha3931
      @ajitha3931 5 лет назад +6

      @@anjuanjuus4495 എനിക്ക് സീതയെ കാണുമ്പോ സഹിക്കാൻ വയ്യ എനിക്ക് മുകളിൽ ആരുമില്ല എന്ന ഭാവം

    • @rakhyrenjith1204
      @rakhyrenjith1204 5 лет назад

      👍👍👍

    • @anjithr6615
      @anjithr6615 5 лет назад +1

      sathyam...ithilum kude kettiyedutholum...ivalaara asparaso

  • @christyt9424
    @christyt9424 5 лет назад +20

    Seetha ammachiyem kond poyapam lilly kuttiyude koprayam kando hihi

  • @somikichu1215
    @somikichu1215 5 лет назад +66

    Pavam..lilly kkum subruvinum nalla jeevitham undavatte..

  • @nidhinaduvanad9537
    @nidhinaduvanad9537 5 лет назад +2

    ജാതിയും മതവും നോക്കാതെ ഇതുപോലെ വിവാഹം kazhichavara ഞങ്ങൾ നിഥിനും paathuvum

  • @manafmanu3890
    @manafmanu3890 5 лет назад +10

    randuperudem veetil poyath nannayi.......... seetha supr. ennum oru chechide sthanath ninn karyangalokke nokiya mathy........konnicha sangathi kidukki karanju poyittaa

  • @akshara8291
    @akshara8291 5 лет назад +41

    Ithra pettennu ithrem like and commento.ellarum enne pole ivide kuthiyirikkuvano

  • @shafnanoush7850
    @shafnanoush7850 5 лет назад +61

    Innathe like Seethechi k irikkateey

  • @juliet23a45
    @juliet23a45 4 года назад +1

    Nthoru bhangiyanee seethyum lilly kuttiyum🥰😍😘❤️🤩

  • @anjana_krishna.
    @anjana_krishna. 5 лет назад +6

    Ee serial kaanumbo enikku entte story pole thanneya thonane... 😢Love this serial

  • @remak7833
    @remak7833 5 лет назад +66

    Evarkith tvil vannu kazhiyumba thanne upload cheythude??? Nammalekond ethrem wait cheyyikkanoo??? 😰😰😰

  • @neethusai2014
    @neethusai2014 5 лет назад +28

    Aa kocch thanne paranju ; nalla swabavam anenu..t g Ravi kalakki

  • @sreejasreekumar3405
    @sreejasreekumar3405 5 лет назад +1

    സീത കണ്ടപ്പോൾ ഉണ്ടായ ദേഷ്യം മുഴുവനും ഇവിടെ വന്നു കരഞ്ഞു തീർത്തു. ഇപ്പൊ കുറച്ചു relaxation ഉണ്ട് 😜😜😜😉😉😉thanks 👍

  • @rajiraji9519
    @rajiraji9519 5 лет назад +27

    ആളാകാൻ വന്ന സീതക്കിട്ട് നല്ല നാല് പറഞ്ഞ പൊന്നമ്മച്ചി... ഇങ്ങൾ മുത്താണ്... കൊറേ ഉമ്മകൾ

  • @chandrabhanuramachandran6005
    @chandrabhanuramachandran6005 5 лет назад +131

    എല്ലാ കുടുംബങ്ങൾക്കും ഒരു മാതൃക ഭാര്യയും ഭർത്താവുമായി സുബ്രുവും ലില്ലിയും പ്രേക്ഷകരെ ആനന്ദത്തിൽ നിർത്തട്ടെ എന്നും!

    • @kripasarajohn5101
      @kripasarajohn5101 5 лет назад +1

      Athe happy life

    • @chandrabhanuramachandran6005
      @chandrabhanuramachandran6005 5 лет назад

      Kripajohn kripa അതേ ഒരൊ കുടുംബത്തിനു അനുകരിക്കത്തക്ക വണണം മാതൃക ആവണം അരയന്നങ്ങൾ

    • @sajithakr3034
      @sajithakr3034 5 лет назад +2

      എവിടുന്ന്🤗ആരാ കഥ,ആരാ സംവിധാനം,മറക്കരുത് അബൂ മറക്കരുത്😜😜

    • @chandrabhanuramachandran6005
      @chandrabhanuramachandran6005 5 лет назад

      Thara Anand എവിടാരുന്നു തിരക്കാത്ത ദിവസം ഇല്ല

    • @chandrabhanuramachandran6005
      @chandrabhanuramachandran6005 5 лет назад

      Sajitha Beji കഥ സംവിധാനം ഇഗൊ മുക്കുന്ന മ്യാമൻ😀

  • @sajidaanwar8286
    @sajidaanwar8286 5 лет назад +12

    Lillikuttinte karachil kand sangadam vannupoyi .paavam ammachi lisamma

  • @anuammoosspv1318
    @anuammoosspv1318 5 лет назад +25

    Karayippichallo lillikuttee nee😢

  • @firjfirj
    @firjfirj 5 лет назад +5

    Ithokke cenima yilum serialilum Kanaan kollaam.... Papkshee swantham kudumbathil igane sambavichaal ariyaaam ithinte sagadam....

  • @sreejabiju4266
    @sreejabiju4266 5 лет назад +20

    Njan onnu kitchenil poi vannappokekkum ithreyum virwes

  • @ashikaashii690
    @ashikaashii690 5 лет назад +220

    കാറിന്റെ ഡോറിൽ അനിയത്തി കുട്ടിന്റെ ഡ്രെസ് കുടുങ്ങിയത് ഞാൻ മാത്രമാണോ കണ്ടത്

  • @nishaharidas3278
    @nishaharidas3278 5 лет назад +80

    മിക്കവീട്ടിലും ഒന്നിനും കൊള്ളാത്ത ഡയലോഗ് അടിക്കാൻ മാത്രം കഴിവുള്ള കിളവൻ മാരുണ്ടാകും 🙄🙄🙄🙄🙄🙄🤨🤨🤨😬😬😬😬😬

    • @arifakottikingal2087
      @arifakottikingal2087 5 лет назад +1

      nisha haridas ath shariyaaa😃😃😃

    • @ashasanal1598
      @ashasanal1598 5 лет назад +1

      അതു ശെരിയാ

    • @mylifemyrulez...850
      @mylifemyrulez...850 5 лет назад +1

      Aahhhaa🤣🤣🤣😂😂ntae veetilum und orannamm

    • @whirlwinds5003
      @whirlwinds5003 5 лет назад

      Aara athu?

    • @sreenair3636
      @sreenair3636 5 лет назад

      അതെ കല്യാണത്തിനും അടിയൻതരത്തിനും മാത്രം അഭിപ്രായം പറയാൻ വരും 😂
      വേറെ ഒരു ഉപകാരോം ഇല്ല

  • @kripasarajohn5101
    @kripasarajohn5101 5 лет назад +72

    Subru 😍😍lilly
    വീട്ടിൽ അമ്മച്ചിക്കും lisammakkum മാത്രം ആണ് സങ്കടം. ചൂരക്കാടന്റെ വില പോയി 😂😂

  • @ashikaashii690
    @ashikaashii690 5 лет назад +27

    ഒരു എപ്പിസോഡ് വെറുതെ കളഞ്ഞു ....

  • @RamyaRamya-bp1dk
    @RamyaRamya-bp1dk 5 лет назад +5

    സൂപ്പർ eppisod

  • @mubikabi5797
    @mubikabi5797 5 лет назад +147

    Njan camnt iduna ellarkum like aadikaarund Enik aarum thararila🤨

  • @shijamol.kumaran9891
    @shijamol.kumaran9891 5 лет назад +23

    വല്ലാത്ത ഒരു ഫീലിങ് കണ്ണ് നിറഞ്ഞ് പോയി

  • @swathiks8681
    @swathiks8681 5 лет назад +53

    ഇന്നത്തെ എപ്പിസോഡ് കണ്ടു കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ😥

  • @ajmalarfeeq3569
    @ajmalarfeeq3569 5 лет назад +13

    Athinn idayil lissamayum lillyum thammillath kanumbo othiri ishttam😍😍

  • @snehasimonsneha2102
    @snehasimonsneha2102 5 лет назад

    Ennum eee kaalathum jaathiyum mathavum eallarum nokkunnud...kaaranm ethupole eanikum undarnnu oru prenayam...verum jaathiyude mathram peril thakarth kalaju.. ethil evaru onnichapol othiri santhosham aayi...jaathiyude peril thakarnna prenaythinte vedana njan anubavikkunnd nallonam😔😔😔😔😔😔😔😔

  • @annsusan6677
    @annsusan6677 5 лет назад +3

    Jaathiyum mathavum nokkathe snehichathaanu njnum ente ettanum .. innum santhoshathode pokunnu.. nallathine kittan ichirii paada.. eswaranugrahavum janmam thannavarude anugrahavum kond jeevikkanam 1.5 yrs aayyit innu snehathinu kuravilla.. lilli subru kaanumbol njn ath orthu pokunnu😗😗😗

  • @shafeekchappus6407
    @shafeekchappus6407 5 лет назад +3

    Ammachi acting👍🏻👍🏻👍🏻

  • @sfa1865
    @sfa1865 5 лет назад +31

    Seetha adipoli dialog to everybodys 😍💐🌹👍

  • @shaluappukuttan5788
    @shaluappukuttan5788 5 лет назад +51

    Aa kellavanne ജീവനോടെ കത്തിക്കാൻ തൊന്നുവ.😣😏.......libru😍

  • @simiullassimiullass8033
    @simiullassimiullass8033 5 лет назад +4

    അപ്രത്തെ സീരിയൽ ലെ നായിക വന്നു ഈ സീരിയൽ ലെ നായിക ആക്കുന്നു.. പിന്നെന്തിനാ ഈ സീരിയൽ ൽ നായിക??
    പിന്നെ, സീത സ്വന്തം വീട്ടിലെ പ്രശ്നം തീർത്തിട്ട് പോരെ ഇവിടെ വന്നു ആളാകാൻ...

  • @sherlyjinushiny6342
    @sherlyjinushiny6342 5 лет назад +22

    Seethechiii....😊😊😊😊subru 😍😍Lilly 😍😍😍

  • @saleenazubair9364
    @saleenazubair9364 5 лет назад +1

    Allavarum kurach divasam Lilly kuttikkum subruvinum manasamadanam kodk avar jividam thudankuthadin munb allavarum oro prasnamayit pinneyoum kuthikkayarum adukonta 😍🤗👏☺️👏👏👏👏👏

  • @ajmalarfeeq3569
    @ajmalarfeeq3569 5 лет назад +93

    Seetha yellavarum kanan vendi aano ith upload cheyyan late akiyath

  • @salamhajisha2969
    @salamhajisha2969 5 лет назад +46

    Ethra neraayi wit cheyyunnu liburuvine kaanan ningalo enthayalum 37 Mathe like adikkaan kazhinju

    • @neenapaul366
      @neenapaul366 5 лет назад +1

      😃😃😃👌🏻👌🏻

  • @user-hv5kz4sz9f
    @user-hv5kz4sz9f 5 лет назад +19

    Ellarm koodi karayippichuuu😭😭

  • @rinsi_sadak
    @rinsi_sadak 5 лет назад +1

    Njanum skip cheythaa kandea. Athaa ikk ishttaayea

  • @silnalijesh1266
    @silnalijesh1266 5 лет назад +12

    Libru ine happy ayit geevik..liliyk sangadam cherunilla...ine nigade oficum okke kanikanm...happy married life dear libruuu

  • @vidyaanil6246
    @vidyaanil6246 5 лет назад +3

    Lillykutty nem subru nem orupadu ishta, ennalum aa ammachide manasinte vedana kanan pattunilla pavam

  • @suriakaladileep
    @suriakaladileep 5 лет назад +21

    Ee valyachane entha cheyyaaa...? 🤔🤔🤔angu konnu kalanjaloo? 😂 Lillikkittykkum 4 dialogue parayarunnuuu.....Lillikkutty karayichuu..😢

  • @anjuajesh4751
    @anjuajesh4751 5 лет назад +5

    Seetha💓💓💓💓

  • @nidhinaduvanad9537
    @nidhinaduvanad9537 5 лет назад +1

    പ്രളയം വന്നിട്ട് നന്നാവാത്ത alukkara ജാതിയും madhavum alla valudh മനുഷ്യത്വമാണ്

  • @chekuthanstatusmedia670
    @chekuthanstatusmedia670 5 лет назад +4

    Kure neram ayi wait cheunnu

  • @chinju8112
    @chinju8112 5 лет назад +52

    Innathe episode kanditt lillyyodum subruvinodum pavam thonniyath arkkokkeya

    • @sajnarahman8278
      @sajnarahman8278 5 лет назад +2

      Pavam tonnit karyalya chinju inganokke tanneya nammude society njan prasavichit 7 masamayi ente kunjine kanan arum vannilla atenthu tettu cheytita hinduvum muslimum onnum atinariyillallo

    • @chinju8112
      @chinju8112 5 лет назад +1

      Vishamikkanda vykathe varum ktto

    • @sajnarahman8278
      @sajnarahman8278 5 лет назад

      Angane vicharichu itrem nalum but arum varilla chinju karanam oru brahmin inte kunjine orikkalum oru muslim pennu prasavikkan pattilla ipparathu muslim pennu orikalum oru anya matakkarante kunjine prasavichu kooda

    • @sajnarahman8278
      @sajnarahman8278 5 лет назад

      But whatever we are happy

    • @chinju8112
      @chinju8112 5 лет назад

      Happy anallo athumathi😀

  • @sreemol5117
    @sreemol5117 5 лет назад +5

    സീതയുടെ കാർ സീത സീരിയലും ഈ സീരിയലും വേറെ ആണ്. ആരേലും ശ്രദ്ധിച്ചോ???

  • @sanjusajan8254
    @sanjusajan8254 5 лет назад +12

    Lilli ,subru nu okke ennum like kodukkunavar innu 🐐mariyakku kodukku like ...nalla acting Alle ponnamma chechide

  • @shinyvarghese3973
    @shinyvarghese3973 5 лет назад +4

    Ayyooo kannu niranju climax kandit

  • @sharan8941
    @sharan8941 5 лет назад +10

    First thanne aa subroonta velyachan kelavane thalli konna preshnam theernillankilum oru samadhanam kittiyene 😅😁😁

  • @sulaimaan8999
    @sulaimaan8999 5 лет назад +19

    അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോ സീത.......ഇവിടെ നിക്കാനോ....എന്താ സീത

  • @littlecreations5886
    @littlecreations5886 5 лет назад +2

    Enik aadu mariyaye peruthishtayiii.....

  • @4youentertainment851
    @4youentertainment851 5 лет назад +5

    ഇനി സീതയെ aavashyamonnumilla... Arayannangaളുടെ വീട്ടിൽ

    • @Lv-yg2up
      @Lv-yg2up 5 лет назад

      4YOU Entertainment seetha vannillarnnengil veed kittumo.athinte twist Vere kond vnnl athiloode Katha neethy kadannu verevdyo ethum.pnne vadaka chodhikn varunna aalakum ithile nayakn😂😂😂😂

    • @4youentertainment851
      @4youentertainment851 5 лет назад +1

      @@Lv-yg2up അതൊക്കെ shariyaa... But madyastham parayanum librune ladippikkanonnum സീതയുടെ aavashyamilla... I hate seetha

  • @saleemsaleem3134
    @saleemsaleem3134 5 лет назад +3

    Seethayuday kuday lndhranum vanamayirunnu

    • @anjuanjuus4495
      @anjuanjuus4495 5 лет назад

      Ntammo. Seethaye thanne sahikkan vayya. Appozha

  • @samashamsi8258
    @samashamsi8258 5 лет назад +2

    Lilly dy veetilethyappo seethayudeyum Lilly yudeyum cherpp maari..subru nte manayinn vere onn... Ethaylm episode sooper

  • @Canadiandreamzz
    @Canadiandreamzz 5 лет назад +44

    Anirudhante veetilum und lillikuty de veetilum und. Lisamma kumbidiyaa.. pakshe seethakku manasilayilla kandit..😂

    • @zeenak8609
      @zeenak8609 5 лет назад +1

      Appo subruvinte aniyathiyum seethayude aniyathiyum oralalle

    • @sonitha.t8142
      @sonitha.t8142 5 лет назад +1

      zeena k അതെ മാമൻ ആദ്യം തുടങ്ങിയ സീരിയൽ അങ്ങനെ ആയിരുന്നു. Chindhavishttaayaaya സീതയിൽ ചാരുമോളുടെ അമ്മ ആണ് സുബ്രുവിന്റെ പെങ്ങൾ.

    • @Canadiandreamzz
      @Canadiandreamzz 5 лет назад

      @@sonitha.t8142 athu pinne marichu poyath kond ang kshamikkam...

    • @sonitha.t8142
      @sonitha.t8142 5 лет назад

      Jinu Abraham 😊😊

  • @jithujithu779
    @jithujithu779 5 лет назад +3

    Seethayude entry oru rasavumila arayannangalude vtl

  • @safeequehassan9984
    @safeequehassan9984 5 лет назад +5

    Seetha kku matte serial l thanne orupaad prasnangalundallo...ee scene onnum adil kanikkunnillallo... seetha evude ennu vtl aarum anwesikkille???🤔

  • @chandhiniedits
    @chandhiniedits 5 лет назад +10

    Pratheekshakk pavam role cherunnilla villathi role thanneya cherane......

  • @user-vd9oj3oy6y
    @user-vd9oj3oy6y 5 лет назад +5

    Aaha unniyettan first. ...valyachan cheryoru swaaminadhan (godfather movie innocent chettan) Aarunnel kalakkkum

  • @ananyamenon5909
    @ananyamenon5909 5 лет назад +7

    Jathiyum mathavum mathramalla cashum nokkum

  • @akshara8291
    @akshara8291 5 лет назад +12

    Seethechi 😙😙😙

  • @satheeshchandran1637
    @satheeshchandran1637 5 лет назад +4

    ee seetha entha manthriyano

  • @adnas179
    @adnas179 5 лет назад +5

    Lillikutti ammachiyod parana last dialog enne karayippichu

  • @rinijomon2406
    @rinijomon2406 5 лет назад +2

    Seethayekkalum ishtam arayannangalude veedu anu

  • @eurocopafootballmania5260
    @eurocopafootballmania5260 5 лет назад +3

    ഞാൻ എനിക്കുണ്ടായ ഒരു ദുരനുഭാവം പറയട്ടെ.രണ്ടാഴ്ച മുൻപ് ഞാനും എന്റെ ഭർത്താവും കൂടി പുറത്ത് പോയപ്പോൾ ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ ഒരു ചെറിയ ഹോട്ടലിൽ കേറി.ഹസ്ബെന്റിന് പരിജയമുള്ള ഹോട്ടൽ ആയിരുന്നു.നല്ല നാടൻ സദ്യ.ഫുഡ്‌ കഴിച്ചു പുറത്തിറങ്ങിയപ്പോ പ്രായമായ ഒരു ചേട്ടൻ കൈ കൊണ്ട് വീശി പുറത്ത് പോവാൻ ആംഗ്യം കാണിച്ചു ഞങ്ങൾ പുറത്തിറങ്ങി ബില്ല് കൊടുക്കാൻ നിന്നപ്പോ ഹസ്ബൻഡ് അദ്ദേഹത്തിന്റെ ഒരു പരിജയക്കാരനോട്‌ സംസാരിച്ചു നിൽക്കായിരുന്നു.ഞാനും തൊട്ട് പുറകിൽ നില്പുണ്ടായിരുന്നു.ഹോട്ടലിൽ നല്ല തിരക്കുണ്ട്.സ്പേസ് വളരെ കുറവും.ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നതിനിടയിൽ ഞാൻ ഒന്ന് വഴി മാറി കൊടുത്തപ്പോൾ ആ ചേട്ടനെ ഒന്ന് മുട്ടി ഞാൻ സോറി പറഞ്ഞപ്പോ അയാൾ എന്നെ രൂക്ഷമായിട്ട് നോക്കി.എനിക്ക് ആകെ എന്തോ പോലെ ആയി..പിന്നെയാ അറിഞ്ഞത് അത് ഭ്രാഹ്മണന്മാരുടെ ഹോട്ടൽ ആണെന്ന് ..ഞാൻ ഒരു മുസ്ലിം ആയത് കൊണ്ട് ആയിരിക്കും അയാൾ എന്നെ അങ്ങനെ നോക്കിയത്..എനിക്ക് ആദ്യമായിട്ടാണ് അങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നത് ഒത്തിരി വിഷമം ആയി.ഞാൻ അറിയാതെ മുട്ടിയപ്പോൾ അശുദ്ധി ആയതോണ്ടായിരിക്കും എന്നെ അങ്ങനെ നോക്കിയത്.എന്നാലും അവിടത്തെ സദ്യയും ,മസാല ദോശയും ഒരു രക്ഷയും ഇല്ലാ ..👌

    • @anusreeps1647
      @anusreeps1647 5 лет назад +1

      Eee kaalathum anganeyoke undo???

    • @eurocopafootballmania5260
      @eurocopafootballmania5260 5 лет назад

      @@anusreeps1647 അറിയില്ല.നല്ല പ്രായം ചെന്ന ആളായിരുന്നു.ഒരു 60 വയസിനു മുകളിൽ പ്രായം ഉണ്ടാവും

    • @kripasarajohn5101
      @kripasarajohn5101 5 лет назад

      എന്തിനാ അവിടെ പോയത്... ?

    • @anusreeps1647
      @anusreeps1647 5 лет назад +2

      Saramillaa kaalam ethra maariyaalum chila manusharude chinthagethi orikalum maarillaa... Itha athorth vishamikandaa ttoo

    • @kripasarajohn5101
      @kripasarajohn5101 5 лет назад

      @@anusreeps1647 Athe

  • @hibameharin8350
    @hibameharin8350 5 лет назад +2

    Aadyamaayi adyathe 25.00 min kaanaan pathi ♥♡♥

  • @aparna8676
    @aparna8676 5 лет назад +3

    Ore mathamayit polum njagalde sneham ente veetukar manasilayilla...orikalum piriyathe parasparam snehich jeevikan njagal theerumanichapo..arum ellathayi...njagal snehichathanu avarkellam thattayi thonniyath...sneham kuttamano😢😢

  • @fathimalakshmimaria6666
    @fathimalakshmimaria6666 5 лет назад +2

    Swantham veetile prashanm theerkkan patatha seetha ano evde. Vannirikune..

  • @user-ob7ez8ph4c
    @user-ob7ez8ph4c 5 лет назад +16

    Vallathore feeling..kann niranju poyi.....

  • @manjukp9310
    @manjukp9310 5 лет назад +2

    Nalla serial.....
    Avihitham ,2 nd marriage,ethoke konduvanu kulamakkaruth...

  • @noora3985
    @noora3985 5 лет назад +16

    Vannallo vanamaala..... ethra neraayi kaathirikkunnu

  • @sfa1865
    @sfa1865 5 лет назад +21

    Lilly you're so funny 😊🤓💃

  • @manumohanan6544
    @manumohanan6544 5 лет назад +7

    Valyachan sanyasikendi vannathinte kalippu theerkkua...

  • @deepikab2564
    @deepikab2564 5 лет назад +2

    Seethayk swantham aniyathide chaya kachiya kochine kanditt oru ambarappum illallonna...!😉

  • @jinsaugustine5247
    @jinsaugustine5247 5 лет назад +3

    Seethe nee ninte veettile problems poy solve cheyyoooo annyante karyathilidapedathe

  • @achuashkc
    @achuashkc 5 лет назад

    Seetha serial kanunnathinidayil kand tgudangiyathanu ith...ipo seetha kanunnathinekal ishtam arayannangalde veedanu

  • @aseebaasee2455
    @aseebaasee2455 5 лет назад +6

    Seethayil edretane kudukiyapole njagade subrune thattinpurathonnum kudukkalle konni sare. Subru oru pavane 😅