Bhramanam | Episode 312 - 26 April 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 26 апр 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Journey of Anitha with determination ...
    Watch Bhramanam Full episode here...
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 1,1 тыс.

  • @shemiash1278
    @shemiash1278 5 лет назад +1

    ഇവിടെ ആരൊക്കെ സീരിയലുകളിൽ ഭ്രമണം മാത്രം കാണുന്നത്. ???

  • @shahinashahi1219
    @shahinashahi1219 5 лет назад +719

    എന്ത് കമൻറിടണം എന്ന് അറിയാതെ മറ്റുള്ളവരുടെ Cmnts വായിക്കുന്നവരാരൊക്കെ

  • @Aparna_Remesan
    @Aparna_Remesan 5 лет назад +523

    ബാക്കി ഫളാഷ് ബാക്ക് കൂടീ വേഗം കാണാൻ കാത്തിരുക്കുന്നവർ ഉണ്ടോ😄😄😄😃😄😄😄😄😄😄😄😄😄😄

  • @Linsonmathews
    @Linsonmathews 5 лет назад +349

    ക്ലൈമാക്സിലോട്ട് അടുക്കുന്ന ഭ്രമണം സീരിയൽ ആണ് യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ കാണുന്ന സീരിയൽ 😍😍😍

  • @avinashkerala8440
    @avinashkerala8440 5 лет назад +137

    പഴയ അനിതയുടെ ഒരു ലുക്ക് ചുരിദാർ ഇട്ട ഫസ്റ്റ് സീനിൽ ആർക്കൊക്കെ തോന്നി

  • @majeestube7515
    @majeestube7515 5 лет назад +263

    അനിത പോയാൽ വിജയീചുവരണം ഇത് പ്രേക്ഷകരുടെ ആഗ്രഹമാണ്

  • @Linsonmathews
    @Linsonmathews 5 лет назад +248

    ജോൺ സാമുവൽ 🧔 --എന്ന കഥാപാത്രത്തിനായി വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ..?

  • @LethaMurali

    ഒരു സ്കൂട്ടിയിൽ ഫുൾ പെട്രോൾ അടിച്ചാൽ എത്ര ലിറ്റർ കാണും അനിത 5ലിറ്ററിന്റെ കന്നാസിൽ 4തവണ എടുത്തു അപ്പോൾ ഒരു സ്കൂട്ടിയിൽ എത്ര കൊള്ളും അറിയാവുന്നവർ പറയുക 😊

  • @shalugregoryvandakam8113
    @shalugregoryvandakam8113 5 лет назад +42

    മനോരമ weakly il നോവല്‍ വായിച്ചിട്ട്.. സീരിയൽ കാണുന്നവര്‍ ഇവിടെ come on

  • @RasheedNambichandy-eh7iy
    @RasheedNambichandy-eh7iy 5 лет назад +169

    അനിതക് ഈ ഒരൊറ്റ സീരിയൽ മതി എല്ലാരും ഓർത്തിരിക്കാൻ 🤗

  • @itsmehanah4455
    @itsmehanah4455 5 лет назад +2

    അനിതക്ക് കട്ട സപ്പോർട്ടായി ആരുണ്ട് കൂടെ

  • @vineethvinee6241
    @vineethvinee6241 5 лет назад +774

    ഇവിടെ ആരൊക്കെയാ ഇപ്പോ കമൻറ് വായിച്ച് കാണുന്നത്?

  • @shahinashahi1219
    @shahinashahi1219 5 лет назад +844

    അനിത ഏത് കാര്യം ചെയ്യുമ്പോഴും നല്ല വൃത്തിയും വെടിപ്പുമുണ്ടാകും. കാണാൻ ഒരു രസമാണ്

  • @suryasunil6151
    @suryasunil6151 5 лет назад +935

    nale nte b day anu oru 10 like ngilum tharumo

  • @user-ps8ph2qj6x
    @user-ps8ph2qj6x 5 лет назад +31

    Enu ennte papa and ammada wedding day anu.....ellavarum prayer cheyanam.....

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 лет назад +130

    മറ്റുള്ള സീരിയലൊക്കെ മുന്നോട്ട് പോവാൻ കഥ കിട്ടാതെ ഒരന്തോം കുന്തോം ഇല്ലാതെ വട്ടം കറങ്ങുമ്പോൾ.., സ്ട്രോങ്ങ്‌ കഥയുമായി..കറക്റ്റ് കാഴ്ചപ്പാടുമായി..നമ്മുടെ ഭ്രമണം ഒന്നാമതായി മുന്നോട്ട്.. 💃💃💃

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 лет назад +200

    അച്ഛമ്മക്ക് ഈയ്യിടെയായി ഉറക്കം കുറവാണെന്ന് തോന്നുന്നു 🙄🙄😃

  • @krishnapa2001
    @krishnapa2001 5 лет назад +71

    Anitha adipoliyaa....anithayod oru respect okke thonnanund..

  • @fahadyusuf5210
    @fahadyusuf5210 5 лет назад +134

    Petrol coveril നിറക്കുന്നത് 3 എപ്പിസോഡ് aayi.. kandu മടുത്തു.. plz🙏🙏

  • @shibingeorgepallipparambil9754
    @shibingeorgepallipparambil9754 5 лет назад +200

    ഞനൊരു അർത്തുങ്കൽ കാരൻ ആണ് അപ്പൊ അനിതേയ്‌ അർത്തുങ്കൽ വരുമ്പോൾ വീട്ടിലേക്കു പോരൂ ബോംബ് എന്റെ വീട്ടിൽ ഒളിപ്പിക്കാം ,😎😎😎😎