Bhramanam | Episode 345 - 12 June 2019 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 12 июн 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    In this episode, Anitta infront of under world king. She begs for help. The don decides to give job to Anitta. Anitta re thinks her good memories with Harilal and children.
    Watch full episode of Bhramanam.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 940

  • @chinnutyachuty7193
    @chinnutyachuty7193 5 лет назад +382

    സീരിയൽ കാണുന്നതിനേക്കാൾ comments വായിക്കാൻ രസം .ചിരിച്ചു ചിരിച്ചു ചത്തു . അനിത ഹിന്ദി പറയുമ്പോൾ ശ്വാസം മുട്ടുന്നു ....

    • @suhurbanj176
      @suhurbanj176 5 лет назад

      Crct😂😂😂

    • @pjasnapjasna4286
      @pjasnapjasna4286 5 лет назад

      😁😁

    • @sarinkuttan2780
      @sarinkuttan2780 5 лет назад +2

      ഫയങ്കര കഥ തന്നെ, ഈ പണ്ടാര സീരിയൽ കാരണം ആ നേരം വീട്ടിൽ ക്രിക്കറ്റ് കാണാൻ സമ്മതിക്കില്ലാന്ന് ഹോ ഹേ ഹും

  • @aznasalih
    @aznasalih 5 лет назад +480

    flashback കാണിക്കുന്നോന്ന് ചോദിച്ചു ചോദിച്ചു ഇപ്പൊ ഒന്ന് നിർത്തി തരുവോ എന്നായി 😅

    • @rahnarasheed6052
      @rahnarasheed6052 5 лет назад +1

      Sathyam

    • @LenisWorldMalayalam
      @LenisWorldMalayalam 5 лет назад +3

      അതെ, ഇത്രയും ഭീകരം ആണെന്ന് നമുക്ക് അറിയില്ലാരുന്നുലോ 😐

    • @nowitsmyturn1837
      @nowitsmyturn1837 5 лет назад +1

      Appooollle parajathaaaaa chodhikndaaaa chodhikkkkandaaannnn 😝😝😝

    • @deejajayaprakash1415
      @deejajayaprakash1415 5 лет назад +1

      ഇങ്ങനെ ധിറുതി പെടല്ലേ ....കഴിയാറായി

    • @Anukrishnan369
      @Anukrishnan369 5 лет назад +1

      Aadhyamokka flashback nalla fastila kadannu poye:D apo ok thonnum ithrem speed vendarmnenu🙄😌 ithrem pratheekshichilla😢😁 ithorumathiri odukkatha flashback aayi poyallo😓😕🐒😂

  • @soulwiper4285
    @soulwiper4285 5 лет назад +28

    ഓരോ bagangalum വളരെ ശ്രദ്ധിച്ചു അവതരിപ്പിക്കുന്ന bramanam ടീമിന് അഭിനന്ദനങ്ങൾ... ഒരു റിയൽ ലൈഫ് പോലെ തോന്നിപ്പോയി പല നിമിഷങ്ങളും 💐💐

  • @vvgirl21
    @vvgirl21 5 лет назад +311

    സിസ്റ്ററിനെ വിളിച്ചു വരുത്തിയപ്പോൾ ഇത്രയൊക്കെ കേൾക്കേണ്ടി വരുമെന്ന് പാവം സിസ്റ്റർ കരുതിയില്ല .. .😂😂..ഇതിപ്പോൾ കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ ആണ് സിസ്റ്റർക്ക് ...🤗🤗

    • @ambadi9392
      @ambadi9392 5 лет назад +2

      VindhyaAneesh Athulaarav 😀😀😀

    • @vvgirl21
      @vvgirl21 5 лет назад +1

      @@ambadi9392 😂😂😂

    • @merlinrobert2006
      @merlinrobert2006 5 лет назад +3

      Pavam sister🙄

    • @vvgirl21
      @vvgirl21 5 лет назад

      @@merlinrobert2006 Athe

  • @mansumm3931
    @mansumm3931 5 лет назад +309

    അവസാനം കഥ കേട്ട് Aaa sister inte ബോധം പോയി kannum 😂😅
    Itreyum കഥ കേട്ട് ninnille
    Like for sister 👍🏻

  • @elizebethjacobanntreesa890
    @elizebethjacobanntreesa890 5 лет назад +879

    ഇനി ഹരി ജോൺസ് ഇവരെ വീണ്ടും കാണാൻ ആഗ്രഹം ഉള്ളവർ like ചെയ്യു

    • @srk5254
      @srk5254 5 лет назад +15

      ഇവിടെ ലൈക്ക് ചെയ്താല്‍ അവരെ വീണ്ടും കാണാന്‍ പറ്റ്വോ 🙄🤔

    • @jefffir6323
      @jefffir6323 5 лет назад +1

      Kanan oru agrahavumila.. valland oru flash back ayi poi

    • @faimashamsi3267
      @faimashamsi3267 5 лет назад +7

      Jonsine kanan agrahm und

    • @akhilas9590
      @akhilas9590 5 лет назад +2

      Like kittan oro nmbr ayitt erangiyekuva alle

    • @soumyapk2840
      @soumyapk2840 5 лет назад +1

      S

  • @ajeenaameer
    @ajeenaameer 5 лет назад +63

    Oru poo mathram chodichu
    Oru pookkaalam nee thannu.
    Ennu paranjapoleyayi flash back😀

  • @shemiash1278
    @shemiash1278 5 лет назад +746

    അനിത എന്ന strng charector നെ ...അനീറ്റ എന്ന കഥാപാത്രമായി ഫ്ലാഷ്ബാക്കിൽ കാണിച്ചു വെറുപ്പിച്ചു ....അനിതയോടു ആദ്യം തോന്നിയ ഇഷ്ട്ടം ആർക്കൊക്കെ കുറഞ്ഞു ???

    • @chefdeepus1410
      @chefdeepus1410 5 лет назад +9

      Enikk kurnjuu..ithilum better aa drug mafiyayum jishinum okkeyaa

    • @shemiash1278
      @shemiash1278 5 лет назад +5

      deepu krishna രവി മാമൻ also

    • @pmaya69
      @pmaya69 5 лет назад

      @@Priyapriya-jr5fo 🙄🙄🙄

    • @pmaya69
      @pmaya69 5 лет назад

      സഹതാപം തോന്നുന്നു😢

    • @Linsonmathews
      @Linsonmathews 5 лет назад

      @@Priyapriya-jr5fo ഉദയേട്ടൻ അപ്‌ലോഡ് മാമനെ പോലെ പണി തരാൻ തുടങ്ങിയോ..? കുറെ നേരമായി താഴേക്കും മുകളിലേക്കും വലിക്കുന്നു... നോ രക്ഷ.

  • @shahinariyazrs7166
    @shahinariyazrs7166 5 лет назад +43

    അങ്ങനെ അനീറ്റ വീണ്ടും കോടിശ്വരി.... 💃💃💃💃💃💃

  • @rasiarahim1037
    @rasiarahim1037 5 лет назад +287

    എത്ര ദിവസം ആയി സിസ്റ്ററും അനിതയും വല്ലതും കഴിച്ചിട്ട് എങനെ കഥ പറഞ്ഞു ഇരുന്നാൽ മതിയോ

  • @ridhamehabin4728
    @ridhamehabin4728 5 лет назад +206

    Comment vayichond kaanunnavar Aarokeya?

  • @ponnuponnus1360
    @ponnuponnus1360 5 лет назад +105

    പാവം അനീറ്റയുടെ ഒരു വിധി 😥മീരാ റോഡിലെ ഫ്ലാറ്റിനു മുമ്പിൽ പോയി നില്കുന്നത് കാണുമ്പോൾ സങ്കടം തോന്നി പ്രായത്തിന്റെ അറിവില്ലായ്മയിൽ പറ്റിപ്പോയ ഒരു തെറ്റിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു

  • @manjushabiju7725
    @manjushabiju7725 5 лет назад +326

    കഥ മുഴുവൻ ആൾക്കാരെ കൊണ്ട് അഭിനയിപ്പിക്കും. താഴെ മലയാളത്തിൽ എഴുതിയും കാണിക്കും, അതും കൂടാതെ അവരഭിനയിച്ച ഭാഗം തന്നെ അനിതയെ കൊണ്ട് വലിച്ചു നീട്ടി പരത്തി പറയിപ്പിക്കുകയും ചെയ്യും . ഹോ എന്തൊരു വെറുപ്പിക്കലാണോ? ഇതിലും ഭേദം ആ ജൂനിയർ ഹരിലാലിന്റെ കൈയിലുള്ള ആ തോക്കു എടുത്തു ഞങ്ങളെ എല്ലാം തട്ടികളഞ്ഞേക്ക് ഡയറക്ടറേ. ഇങ്ങിനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിലും ഭേദം അതാ ..............

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +365

    ഇവിടുത്തെ comments വായിച്ച് പരിസരം മറന്ന് ചിരിച്ച് പ്ലിംഗ് ആയവർ ... 🤔😜

    • @shemiash1278
      @shemiash1278 5 лет назад +7

      ഏത് cmmnt വായിച്ചിട്ടാ ഇത്രക്ക് ചിരിവരാൻ ??🙄

    • @srk5254
      @srk5254 5 лет назад +6

      പരിസരം മറന്ന് കിണിക്കാന്‍ മാത്രം എന്തൂട്ടാ ഇവിടുള്ളത് 🙄

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +5

      @@shemiash1278 😬... സീരിയസ് ആയിട്ട് കമന്റ്‌ ഇടുന്നവരെ കാണുമ്പോൾ എനിക്ക് ചിരി വരും 😪😁😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      @@srk5254 ഈ... 😬😬😬

    • @sunishasunishas8685
      @sunishasunishas8685 5 лет назад

      @@sh.amn.a 😂😂😂

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 лет назад +179

    പ്രായമല്ലാലോ മനസ്സല്ലേ പ്രധാനം...
    ഒരുപാടിഷ്ട്ടായി രാം കുമാറിനെ 😍😍😍😌😊😊

    • @srk5254
      @srk5254 5 лет назад +9

      ലുക്കിലല്ലല്ലോ കാര്യം വര്‍ക്കിലല്ലേ 😝

    • @sunishasunishas8685
      @sunishasunishas8685 5 лет назад +1

      @@srk5254 😂😂😂

    • @sunishasunishas8685
      @sunishasunishas8685 5 лет назад

      @@sh.amn.a ഗുഡ് മോർണിങ്

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      ഇന്നലെ തൊട്ട് തുടങ്ങിയതാ🙏😁. അയാളെ comment ബോക്സിൽ കൊണ്ടു വന്ന് ഏത് ഭാഷയിൽ സംസാരിക്കാനാ ഉദേശിച്ചത്‌ 😥😪

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад +2

      @@srk5254 പിന്നല്ല... 😁😁👍

  • @shafidslove696
    @shafidslove696 5 лет назад +258

    കണ്ടു കൊണ്ടിരിക്കുന്ന ഭാഗങ്ങൾ വീണ്ടും അനിതയെകൊണ്ട് പറയിപ്പിച്ചു എന്തിനാണ് സീരിയലിന്റെ വില കളയുന്നത്

    • @anjuanju8738
      @anjuanju8738 5 лет назад +1

      Yes. അതുതന്നെ

    • @deadlyvenom012
      @deadlyvenom012 5 лет назад +2

      അതേ അതേ

    • @thennal4680
      @thennal4680 5 лет назад +3

      കാണിക്കുമ്പോൾ തന്നെ മലയാളം എഴുതി കാണിക്കുന്നുണ്ട്. ഇനി നമ്മൾ വായിക്കാൻ അറിയാത്ത ആൾകാരനെന്നു വിചാരിച്ചു കാണുമോ.. അനിത എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട്

  • @riyacp5727
    @riyacp5727 5 лет назад +21

    സിസ്റ്റര്‍ പെട്ട്... അനിത ആണെങ്കില്‍ കഥ ഒട്ടും നിർത്താൻ ഉദ്ദേശ്യവും ഇല്ലാ സിസ്റ്റര്‍നാണേ ഇടയ്ക്ക് വെച്ച് ഇറങ്ങി പോകാനും പറ്റാത്ത അവസ്ഥ 😎

  • @anitharamesh1322
    @anitharamesh1322 5 лет назад +130

    രാം കുമാർ യാദവ് സൂപ്പർ

  • @fathimapathu7734
    @fathimapathu7734 5 лет назад +125

    രാംകുമാറിന്റെ അമ്മ വില്ലത്തിയെ പോലുണ്ട് കാണാൻ 🤭

  • @uuhjhj
    @uuhjhj 5 лет назад +24

    Aneetayude sound entha ninnanilpil marimari varunne

  • @thulasisooraj3814
    @thulasisooraj3814 5 лет назад +46

    Ival ipazhelum swantham ammaye orthallloooo bagyam

  • @shahidas6413
    @shahidas6413 5 лет назад +140

    കാര്യം അനിത അനീറ്റ നമ്മൾ രണ്ടു character ആയി കാണുന്നു അനീറ്റയെ കാണിക്കുമ്പോൾ ഉള്ള വെറുപ്പ് അനിതയോട് തോന്നുന്നില്ല

  • @bijuvismaya2424
    @bijuvismaya2424 5 лет назад +63

    ഇത് സംവിധായകന്റെ കൈവിട്ടുപോയി കഥ.. ഇനി എങ്ങനെ നിർത്തുമെന്ന് ആലോചിക്കുവായിരിക്കും 🙆‍♂️🙆‍♂️

    • @sajiirk3660
      @sajiirk3660 5 лет назад

      അത് ശരിയാ..

    • @sulfeenasulfi6954
      @sulfeenasulfi6954 5 лет назад

      KadHayum samvidhanam okke oral thanne joycee

    • @neetzshiv4803
      @neetzshiv4803 5 лет назад +1

      samvidhayakan allalo kadha ezhudhunnath... famous novelist joycy alle... ee kadha ful manarama novalil vannathalle

  • @drisyaarun4603
    @drisyaarun4603 5 лет назад +93

    അനിത ഈ പറഞ്ഞ സുരക്ഷിതത്വം ഹരിയിൽനിന്നോ ജോൺസിൽനിന്നോ കിട്ടിയില്ലെന്ന് തോന്നുന്നു പാവം.....😢😢

  • @youme-bh6we
    @youme-bh6we 5 лет назад +244

    ഇവൾ ഇതിപ്പോ എത്രെ കല്യാണം കഴിക്കും 🤔

    • @mansumm3931
      @mansumm3931 5 лет назад +2

      you& me minimum oru 5,6 എണ്ണം കെട്ടും ayirikum

    • @anuanutj4491
      @anuanutj4491 5 лет назад

      😂😂😂😋

    • @saluanand460
      @saluanand460 5 лет назад +3

      3 ennam. Aganeyanu novelil ullathu

    • @youme-bh6we
      @youme-bh6we 5 лет назад +1

      @@saluanand460 ഇവൾക്ക് ഇനി ഒരു ആൺകുട്ടി കൂടി undakunnund അല്ലെ?

    • @suhurbanj176
      @suhurbanj176 5 лет назад +1

      @@youme-bh6we m

  • @sofiyasofiya2438
    @sofiyasofiya2438 5 лет назад +12

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👍👍👍👍

  • @ranikrishna2038
    @ranikrishna2038 5 лет назад +10

    Casting mikavu anu Bhramanam serial ne ithrem hit aakunnath..Oro actors um onninonnu mikachathu .🤗🤗🤗

  • @thajusworld4646
    @thajusworld4646 5 лет назад +130

    സുന്ദരനും സുമുഖനുമായ അധോലോക ഗുണ്ട... അനീറ്റ യുടെ ഒരു ഭാഗ്യം

    • @Uday-2750
      @Uday-2750 5 лет назад +3

      എന്താ.. നോട്ടമുണ്ടോ.. 😁😜😜

    • @thajusworld4646
      @thajusworld4646 5 лет назад +3

      @@Uday-2750 മ്മോ ഇല്ലേ... മ്മക്ക് അധോലോകം എന്നൊക്കെ കേള്കുന്നതേ പേടിയാ 🙃🙃🙃🙃

    • @bijirpillai1229
      @bijirpillai1229 5 лет назад

      @@Uday-2750 😂😂

    • @saleenaisha9436
      @saleenaisha9436 5 лет назад

      അയാൾ മരണപെട്ടു അനീറ്റ ഗർഭിണി ആണ്

  • @deadlyvenom012
    @deadlyvenom012 5 лет назад +6

    ഒരു ഹിന്ദി സീരിയൽ കണ്ട feel😊😊😊

  • @MinuTrishiva
    @MinuTrishiva 5 лет назад +61

    Ramkumar Yadav alu kollatto... Nalla casting.

  • @Rahul-iu7jl
    @Rahul-iu7jl 5 лет назад +2

    ഗുണ്ടതലവൻ കൊള്ളാം gud looking..ഈ ഫ്ലാഷ് ബാക്ക് ഇനി എത്ര ദിവസം കാണും....സീനിയർ ഹരിലാൽ ഹരിത നീത അച്ഛമ്മ നിവിയാ മോൾ ഇവരെയൊക്കെ കാണാൻ തോന്നുന്നു

  • @bincyvs
    @bincyvs 5 лет назад +69

    കുറിയിട്ട dadaye eshtapettavar like evide

  • @bushrahakkim6555
    @bushrahakkim6555 5 лет назад +36

    സ്വയമറിഞ്ഞ് ജീവിച്ചില്ലെങ്കിൽ ജീവിതം പഠിപ്പിക്കും ഒരുപാട് പാഠങ്ങൾ

  • @shemiash1278
    @shemiash1278 5 лет назад +181

    ഹരിയുട കൂടെ ജീവിച്ചപ്പോൾ ജോൺസ് ആയിരുന്ന് മനസ്സിൽ ...ജോൺസിന്റെ കൂടെ ജീവിച്ചപ്പോൾ ഹരിയും ...ഇനി ഈ അധോലോകക്കാരന്റെ കൂടെ ജീവിക്കുമ്പോൾ ആരായിരിക്കും മനസ്സിൽ .....?🤨🤨🤨

    • @angelcute7227
      @angelcute7227 5 лет назад +10

      Avr rand perum

    • @rejisainusainu5582
      @rejisainusainu5582 5 лет назад

      😀

    • @shemiash1278
      @shemiash1278 5 лет назад +1

      Angel Cute വേറാരെലും കണ്ടുപ്പിടിക്കോ ന്തോ

    • @shemiash1278
      @shemiash1278 5 лет назад +1

      Reji sainu Sainu 😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +8

      രാജാക്കാട് സ്കൂളിലെ പ്യൂൺ 😜. അല്ലെങ്കിൽ വീട്ടിൽ വരുന്ന പാൽക്കാരൻ പയ്യൻ 😜😁...

  • @jesnasubeesh6869
    @jesnasubeesh6869 5 лет назад +27

    ഇത്രേം വലിയ flashback വേണ്ടായിരുന്നു.... 😎😎😎

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 лет назад +149

    അധോലോക നായകൻ രാം കുമാർ യാദവ്... സൂപ്പർ പേഴ്‌സണാലിറ്റി 👌👌👌😍😍😍
    ഇനീപ്പോ അനിതക്ക് ഇയാളെ സ്വീകരിക്കേണ്ടി വന്നാലും തെറ്റ് പറയാൻ പറ്റൂല്ല...
    കാരണം...,
    നിലവിലെ സാഹചര്യത്തിൽ അവൾക്കിപ്പോ ആവശ്യം സുരക്ഷിതമായൊരു ഷെൽട്ടറും, താങ്ങാൻ കെൽപ്പുള്ള കരങ്ങളുമാണ്.. ഇത് രണ്ടും അദ്ദേഹത്തിന് കൊടുക്കാൻ കഴിയുമെങ്കിൽ ആവട്ടെ.... 😌😌😊

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +14

      ഇവൾ അവിടെ ചെല്ലാൻ നോക്കിയിരിക്കുവാ "അധോലോകത്തിന് അധോഗതി" ഉണ്ടാവാൻ 😜😜😜

    • @sunishasunishas8685
      @sunishasunishas8685 5 лет назад +8

      അപ്പോൾ ചേച്ചി താങ്ങാൻ കെൽപ്പുള്ള കരങ്ങളും സ്നേഹവുമായി ജോൺസ് ഉണ്ടായിരുന്നല്ലോ. അവനെ എന്താ അവൾക് സ്നേഹിക്കാൻ കഴിയാതിരുന്നത്.. ഒരു പരിചയവും ഇല്ലാത്ത ഇയാൾടെ കൂടെ എങ്ങനെ കഴിയും അവൾ 🤔🤔🤔....

    • @vivakalarikkal2962
      @vivakalarikkal2962 5 лет назад +8

      @@sunishasunishas8685
      So simple...avanu joliyum kooliyum indayillaa...paisa ullavane kandappo makkalum venda...hariyettanum venda...

    • @sunishasunishas8685
      @sunishasunishas8685 5 лет назад +7

      @@sh.amn.a ന്നാലും ഇയാളെക്കാളും പരിജയം ഇല്ലേ 😃😃😃
      ഒന്നുമില്ലെങ്കിലും കുറെ കലം ഹോർലിക്സ് കലക്കി കൊടുത്ത ബന്ധമെങ്കിലും ഉണ്ടല്ലോ 😜😜

    • @srk5254
      @srk5254 5 лет назад +15

      ഫുള്‍ജാര്‍ സോഡ കുടിച്ചപ്പോള്‍ അതിനുള്ളില്‍ കിടന്ന ചെറിയ ഗ്ലാസ്സ് തൊണ്ടയില്‍ കുരുങ്ങി രാംകുമാറും മരിക്കും. വീണ്ടും അനീറ്റ ഒറ്റയ്ക്കാവും. അങ്ങനാ നോവലില്‍ 😢

  • @deepikabaiju9593
    @deepikabaiju9593 5 лет назад +9

    ആദ്യമായിട്ടാ cmnts വായിച്ചു ഇത്രയും ചിരിക്കുന്നെ

  • @shamermaponnu2628
    @shamermaponnu2628 5 лет назад +34

    Ammaye parijarikkumbol anithayude kazhuthil thaali pole ulla maala aarellam sredhichu

  • @ayanaayanaanmi891
    @ayanaayanaanmi891 5 лет назад +10

    Ethra nalla serial aayirunu enik ettavum ishttapettathu ithayirunu athiney kolakiyapo santhosham aayo😔

  • @sheriami7533
    @sheriami7533 5 лет назад +12

    Ram kumar yadhavinte amma oru sundhari thanne

  • @saranyaps5973
    @saranyaps5973 5 лет назад +30

    Nammude maneesha kutti pinne Jones ivare onnum koodi ee serialil kananamennullavar eathra perundd

    • @KL-fy2jj
      @KL-fy2jj 5 лет назад +1

      മനീഷയെ ഇനി എങ്ങനാ കാണാ...മണ്ണ് കുഴിക്കേണ്ടി വരൂലെ.....😜😜😁😁😁

    • @delsworld6831
      @delsworld6831 5 лет назад

      Seetha serial kandollu Maneeshayae kanam

  • @saranyapradeep96
    @saranyapradeep96 5 лет назад +125

    ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ... അപ്പോൾ 3rd marriage ഉത്തമം. 😃😝

  • @siminiyasabubakkaranas2108
    @siminiyasabubakkaranas2108 5 лет назад +32

    ഇനി ആ സിസ്റ്റർ ചോദികുമോ ആവോ നീ പിന്നയും കെട്ടി യോ അവർ തല ചുറ്റി വീഴുമോ 🤔🤔🤔🤔

  • @shemishemi8146
    @shemishemi8146 5 лет назад +50

    ഈ ആഴ്ച എങ്കിലും ഫ്ലാഷ്ബാക്ക് തീർന്നാൽ മതിയാരുന്നു....ആദ്യം കഥ നീട്ടിവലിച്ച കാണിക്കും.. പിന്നെ സിസ്റ്ററിനോട് അത് തന്നെ പറയും... കാണിച്ചത് പിന്നെ എന്തിനാ പറയുന്നേ...

    • @ashlybabu4606
      @ashlybabu4606 5 лет назад +1

      ath manasilayille, ennal mathrame oru episode pokku athina

    • @saleenaisha9436
      @saleenaisha9436 5 лет назад

      അടുത്ത epoisodil neethayeyum ഹരിയെയും കാണാം

  • @neethusweety9869
    @neethusweety9869 5 лет назад +13

    Flashback Kandu oru upakaaram undaayi ... njan kurachu Hindi padichu...

  • @Mallumovie_______
    @Mallumovie_______ 2 года назад +1

    Skip cheyyth kanunavar undo

  • @hfhf111
    @hfhf111 5 лет назад +43

    സത്യത്തിൽ അനീറ്റക്ക് ഒരാളെയും മനസിലാക്കാനുള്ള vivekamillayirunnu... എല്ലാവരെയും അമിതമായി വിശ്വസിക്കുന്ന oru character...ജീവിതത്തെ കുറിച്ച് oru കാഴ്ചപ്പാടുകളും ഇല്ലാതിരുന്ന അനീറ്റ അനിത ആയപ്പോഴേക്കും എല്ലാം പഠിച്ചു കഴിഞ്ഞു😔

    • @nechuabi2424
      @nechuabi2424 5 лет назад +3

      വിശ്വാസം കൊണ്ട് അവൾക്ക് പ്രതികരിക്കാൻ ശേഷിയില്ലാത്തോണ്ട് പറ്റിയ അബദ്ധങ്ങൾ എന്നാണ് കാണിക്കുന്നത്. പ്രതികരിക്കാറായപ്പോഴേക്കും കൈവിട്ടുപോയില്ലേ അപ്പോ മക്കളുടെ കാര്യത്തിലെങ്കിലും പ്രതികരിക്കാമെന്ന് കരുതിക്കാണും 🙂🙂🙂🙂😍😍😍😍

    • @hfhf111
      @hfhf111 5 лет назад +1

      @@nechuabi2424 😔

    • @nechuabi2424
      @nechuabi2424 5 лет назад +1

      @@hfhf111 അങ്ങനെ എത്രയോ പേരുണ്ട് നോ പറയാൻ കഴിയാതെ ജീവിതം പലരേം വിശ്വസിച്ചു ജീവിക്കുന്നവർ 😕

    • @imeejKoya
      @imeejKoya 5 лет назад

      anitha onnum padichittilla.ipozhum swayam nyaayeekarikkunnu.oru kutabodavumilla.
      sambhavichathinellam nyaayeekaranamund.matullavarude mel kutam chaarunnu

    • @hfhf111
      @hfhf111 5 лет назад +1

      @@imeejKoya എല്ലാവരും അനിതയെ മാത്രം kuttappeduthunnu... പൂർണ ഉത്തരവാദി jhons ആണ്.. മുതലെടുപ്പ് മാത്രമായിരുന്നു അവന്റെ ലക്ഷ്യം.. ചെറുപ്പത്തിലേ ചോരത്തിളപ്പിൽ തോന്നിയതാണ് അനിതയോട് കാണിച്ച സ്നേഹവും വീട്ടിലേക്ക് കൂട്ടികൊണ്ട് പോരാൻ കാണിച്ച മനസും... അതൊന്നും മനസിലാക്കാൻ anithakk ആയില്ല..അവനു അമിത സ്വതന്ത്രവും കൊടുത്തു.. അത് അവളുടെ തെറ്റ്.. Barthavillathe രണ്ട് kochu കുഞ്ഞുങ്ങളുമായി ഒറ്റക്ക് കഴിയുമ്പോൾ jhonsinte സാന്നിധ്യം അവൾക്ക് ആശ്വാസമായിരുന്നു...ഒരിക്കലും jhonsinte ആഗ്രഹത്തിന് വിധേയ ആവാൻ അവൾ ആഗ്രഹിച്ചിട്ടില്ല... ചെറുപ്പക്കാരി ആയ oru സ്ത്രീ oru പരിചയക്കാരും ഇല്ലാതെ മുംബൈ പോലുള്ള നഗരത്തിൽ ജീവിക്കുക അസാധ്യമാണ്...അപ്പൊ ഇപ്പോൾ എത്ര കഷ്ടപ്പെടുന്നുണ്ടാകും...ഇപ്പൊ അവൾക് പിടിച്ചു നിൽക്കാൻ കിട്ടിയ കച്ചിതുരുമ്പാണ് രാം കുമാർ

  • @angelcute7227
    @angelcute7227 5 лет назад +37

    Amma k vaya.....bt Jewellery mothm nd kazhuthil....vanatha tym lum🤣

  • @Golden4309
    @Golden4309 Год назад +5

    സ്വന്തം മക്കളെ കാണാനും ഓർക്കാനും ഒക്കെ അനിതയ്ക്ക് സമയമുണ്ടായിരുന്നു എന്നാൽ സ്വന്തം അച്ഛനെയും അമ്മയെയും ഒന്ന് കാണണം എന്ന് അനിത ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ⁉️
    വളർത്തി വലുതാക്കിയ മാതാപിതാക്കളെ വഞ്ചിച്ചു ഓടിപ്പോന്നതല്ലാതെ അവർ എങ്ങനെ ജീവിക്കുന്നു എന്നോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അനിത ആലോചിച്ചിട്ടില്ല... അതുകൊണ്ട് ജീവിതം എങ്ങും ഒരു കരയ്ക്ക് എത്താത്തത്

  • @swethachakki996
    @swethachakki996 5 лет назад +41

    Harithayude mon ipo schoolil pokan thudangi kanum

    • @eldhopaul11
      @eldhopaul11 5 лет назад +2

      ശരിയാ,, ഫ്ലാഷ് ബാക്ക് കണ്ടു കണ്ടു ഒർജിനൽ സ്റ്റോറി മറന്നു

    • @jeweljose9399
      @jeweljose9399 5 лет назад +2

      🤣🤣🤣

  • @usharashahin5391
    @usharashahin5391 5 лет назад +5

    Flashback tudangeet etranalai anithak same churidar😁😁😁😁

  • @shadhishennu9997
    @shadhishennu9997 5 лет назад +3

    Flash back sooper😁😃😂😄

  • @Vallathoru_kadha
    @Vallathoru_kadha 5 лет назад +5

    Ramkumar yadav pwoliii pwoliii

  • @drisyaarun4603
    @drisyaarun4603 5 лет назад +29

    നീതമോളെ miss ചെയ്യുന്നവരുണ്ടോ...

  • @diymallulifetube5812
    @diymallulifetube5812 5 лет назад +28

    Kurachukoodi gaambeeryamulla sound koduthirunnel ram kumar polichene

  • @neethumathew4413
    @neethumathew4413 5 лет назад +5

    Flashback onnu nirthaamo ente ponnu director e 🙏🏻

  • @rajilatheesh4485
    @rajilatheesh4485 5 лет назад +7

    Enthayalum 2019 model vehicle vare 20 yrs munpundu.

  • @fathimas2135
    @fathimas2135 5 лет назад +51

    Ann aa flat inu akath Aneetta undayirunnappol Hari yem makkalem orth jeevichirunnenkil..inningane flat nu munnil ninnu karayendi varillayirunnu..

  • @neethukannoth1663
    @neethukannoth1663 5 лет назад +32

    Frst johnsonine patti parayumbol nooru naavayiruni. Ipo ramkumarine patti parayumbol 1000 naavu anallo

  • @tastykitchen-byshamna3566
    @tastykitchen-byshamna3566 5 лет назад +3

    രാംകുമാർ super 👌👌👌

  • @sofiyasofiya2438
    @sofiyasofiya2438 5 лет назад +30

    ജോൺസ് ഉണ്ടോ ഇനി കാണാൻ പറ്റുമോ ഹരി യും കുഞ്ഞുങ്ങളും എവിടെ

  • @nowitsmyturn1837
    @nowitsmyturn1837 5 лет назад +1

    Hariyeee kaaanumbollll oru santhoshaaaammmm

  • @shabaarifarif6387
    @shabaarifarif6387 5 лет назад +26

    സൗദി ippo dubai aayo🙆‍♀️🤔🤭

  • @MinuTrishiva
    @MinuTrishiva 5 лет назад +24

    Innathe epi full Hindi anallo 🙂

  • @afnarafi7134
    @afnarafi7134 5 лет назад +16

    Aneeta new hair style pwolich.. 😍. . Ippo kanan ithiri monj nd

  • @bincybinoy5600
    @bincybinoy5600 5 лет назад +68

    ഇതു ഇപ്പോ ഹിന്ദി സീരിയൽ ആണോ....🤔🤔🤔🤔

    • @Uday-2750
      @Uday-2750 5 лет назад +6

      ഏതായാലും സ്‌കൂളിൽ പോയോ നിങ്ങൾ ഹിന്ദി പഠിക്കില്ല. അപ്പോൾ പിന്നെ ഇങ്ങനെയെങ്കിലും കുറച്ചു ഹിന്ദി പഠിച്ചോട്ടെ എന്ന് കരുതി കാണും.. 😁

    • @devanjana2016
      @devanjana2016 5 лет назад +2

      @@Uday-2750 hahahahah

    • @bincybinoy5600
      @bincybinoy5600 5 лет назад +2

      @@Uday-2750 😊😊😊

  • @parukutty6385
    @parukutty6385 5 лет назад +3

    Kalyanathodu kalyanam.... Kalyanam thanne saranam

  • @najiuk8921
    @najiuk8921 5 лет назад +41

    നീത miss cheyyunnar adi ലൈക്‌

    • @haleema6006
      @haleema6006 5 лет назад

      naji Uk lppp
      p
      pp

    • @sreemol5117
      @sreemol5117 5 лет назад

      നീതമോൾക്ക് ക്ലാസ് ഉണ്ട് അതാണ് ഇവിടെ നീട്ടി വലിക്കുന്നത്

  • @roshnikevinkevin5459
    @roshnikevinkevin5459 5 лет назад +4

    Anitha was more interested in her comforts ...where she gets her comfort zone she has no issues and no time to remember her kids or husband..here the victim card was John's since he couldn't provide her comforts so she used to remember her kids...

  • @nimmyakbarsha442
    @nimmyakbarsha442 5 лет назад

    Anitha de flashback kanikunathinu mune vare ee serial nilavaram undarunu...ipol poyi oru nathuramum ayalde adholokavum😂😂😂😂

  • @anjanavinayak8947
    @anjanavinayak8947 5 лет назад

    Ithipm muzhuvanum adich vitta kanunne.... flash back madthu😯

  • @tinishyatinishya7460
    @tinishyatinishya7460 5 лет назад +14

    ഫ്ലാഷ്ബാക്ക് ഒരുപാടു നീണ്ടുപോകുന്നു

  • @shemiash1278
    @shemiash1278 5 лет назад +40

    അനിത ഇനി അടുത്ത കൊല്ലം ജൂൺ 27 ആണെന്ന് കരുതിയോ എന്തോ ??അമ്മാതിരി stry പറച്ചിലാണ് 😄😄😄

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 лет назад

      അനിതേടെ സംസാരം കേട്ടാൽ ബോറടിച്ചു വട്ടാവും 😖

    • @shemiash1278
      @shemiash1278 5 лет назад

      Priya priya അതെ 😬😬😬

    • @shemiash1278
      @shemiash1278 5 лет назад

      Rose s റോസമ്മോ

    • @murshihabmurshi2286
      @murshihabmurshi2286 5 лет назад

      june 27 avunnallee ulloo wait😀😀

    • @mithra_p_s9579
      @mithra_p_s9579 2 года назад

      😆😆😆😆

  • @ShabzStudio
    @ShabzStudio 5 лет назад +2

    Flashback😗boring..

  • @AnwarInshaihsan
    @AnwarInshaihsan 5 лет назад +34

    അനിത യുടെയും Aneeta യുടെയും സീൻ ഉണ്ടെങ്കിൽ പിന്നെ 21മിനിറ്റ് സീരിയൽ പകുതിയും അവൾ ക് ആലോചിച് നിക്കാൻ തന്നെ വേണം. കുറെ time അങ്ങനെ പോയി കിട്ടും

  • @fiterfish14
    @fiterfish14 5 лет назад +4

    കമെന്റ് കണ്ടു ചിരിച്ചു വയ്യ മനസ് റിലാക്സ് ആവാൻ കമെന്റ് ബോക്സ് നോക്കിയാൽ മതി. സിസ്റ്റർ ഒന്ന് ചോദിക്കൂ അവസാനംഎങ്ങനെ സിസ്റ്റർ അടുത്തെത്തി എന്ന് അതുകഴിഞ്ഞു ഞങൾ കണ്ടു.

  • @famziksd1470
    @famziksd1470 5 лет назад +2

    Ith evide vare ethi? Jons upekshicho?

  • @thoufeerara7791
    @thoufeerara7791 5 лет назад +2

    ആ സിസ്റ്ററിന്റെ ഒരു അവസ്ഥ😂

  • @sreejak3753
    @sreejak3753 5 лет назад +27

    Mothathil evidechennalum avide mudippiche thirichuporoo

  • @LenisWorldMalayalam
    @LenisWorldMalayalam 5 лет назад +23

    Ente anithe ingane irun kadha paranjo. Pazivam pavaliyanile coat ita chetanmar vanu neethene kondu poyitundakum mikavarum 😂

    • @srk5254
      @srk5254 5 лет назад +3

      അങ്ങനെയൊന്നും കൊണ്ടോവൂല്ല. അനിത കഥ പറയുവാണെന്ന് അവര്‍ക്കറിയാം . പറഞ്ഞുതീരുന്നതുവരെ വെയ്റ്റ് ചെയ്യും 😁😝

    • @LenisWorldMalayalam
      @LenisWorldMalayalam 5 лет назад

      @@srk5254 😂😂😂 athe athe, pavam coat chetammar.

    • @LenisWorldMalayalam
      @LenisWorldMalayalam 5 лет назад

      @@sh.amn.a അതെ ഇത് മിക്കവാറും 2 വർഷം കഴിഞ്ഞുഒള്ള ജൂൺ 27 ആകും 🤣

  • @Arunasreedhraruna
    @Arunasreedhraruna 5 лет назад +1

    Ake kanunnathu itharunnu ipo ithu kanan thonnare illa pavalian kathikkarakumpol nokam arelum onnariyichal mathi😎😄

  • @chefdeepus1410
    @chefdeepus1410 5 лет назад +14

    E episodil aniťakk randu sound undo

    • @aswathymanoj9312
      @aswathymanoj9312 5 лет назад +1

      Soundum palatha...swabhavom palatha...😏😏

    • @shajigv9955
      @shajigv9955 5 лет назад +1

      @@aswathymanoj9312 അത്പൊളിച്ചു

    • @aswathymanoj9312
      @aswathymanoj9312 5 лет назад +1

      @@shajigv9955 pinnallah😂😂

    • @shajigv9955
      @shajigv9955 5 лет назад

      @@aswathymanoj9312 m.m👍

  • @prakashkp9057
    @prakashkp9057 5 лет назад +41

    Bramanam borayi thonnunnavarundo

  • @anoona4956
    @anoona4956 5 лет назад

    please next episode vegam upload cheyyane

  • @chinnuchinnu7751
    @chinnuchinnu7751 5 лет назад

    Idakidak flash backil Anithayude sound maarunnundallo🙄

  • @sharanyashashi2080
    @sharanyashashi2080 5 лет назад +7

    Orikkalum pratheekshichilla adutha marriage

  • @linuhaya6674
    @linuhaya6674 5 лет назад +6

    Kadha kanichit antayude explanation Venda..

  • @lasithasumesh8787
    @lasithasumesh8787 5 лет назад +19

    Enthina eppozhum Ramkumar yadhav ennu full name parayunne?
    Boranu idak adheham allenkil ayal ennu paranjoode

    • @sereenarefi2484
      @sereenarefi2484 5 лет назад +3

      Ennale ayal oru adholoka ghundayanenn namukk thonnu😅😅😅

    • @jeopaul6532
      @jeopaul6532 5 лет назад +1

      Athe ramettn

    • @mygaming8506
      @mygaming8506 5 лет назад +1

      Ramu or yadhu anganeyum parayam

  • @aswathyanoop5454
    @aswathyanoop5454 5 лет назад +51

    Kuberan movie orma vannu

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 лет назад +3

      Ys .athile nayikyude achane pole undalle

    • @fasnasinu1602
      @fasnasinu1602 5 лет назад +1

      Zoya Khansara Appo ayalalle ith🤔

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 лет назад +2

      @@fasnasinu1602 allada ath pandulla oru actor aan.ith vere etho aal.

    • @fasnasinu1602
      @fasnasinu1602 5 лет назад +1

      Zoya Khansara 😊😊😊ohh

  • @chaithannyasudheerchaithan2186
    @chaithannyasudheerchaithan2186 5 лет назад +41

    നോവൽ വായിച്ച് ഇഷ്ട്ട പെട്ട കഥ ആയതോണ്ട് സീരിയൽ കാണാനിരുന്ന ഒറ്റ തെറ്റേ ചെയ്തുള്ളു..... 🤔🤔........ വേണ്ടായിരുന്നു 😬😬🙄😇😇

    • @editz_island
      @editz_island 5 лет назад +1

      Novelilum flashback ithu pole ayiruno?

    • @ribinribin3823
      @ribinribin3823 5 лет назад

      chaithannyasudheer chaithannya

    • @amruthaakhil8788
      @amruthaakhil8788 5 лет назад

      എന്ത് പറ്റി.....

    • @jaseerarahim9703
      @jaseerarahim9703 5 лет назад

      ഞാനും

    • @sumayyakhalid4336
      @sumayyakhalid4336 5 лет назад

      നോവലിന്റെ ഒരംശം ഭംഗി പോലും സീരിയൽ ണ് ഇല്ല. ആ ഫീലിംഗ്സ് പോലും കിട്ടിയിട്ടില്ല. Characters ഒരാൾ പോലും കാസ്റ്റിംഗ് ശരി ആയിട്ടില്ല.. sorry to say.. മഞ്ഞുരുകും കാലം // സ്ത്രീ പദം // എല്ലാ സീരിയലും നശിപ്പിച്ചു 🙄

  • @iysha4254
    @iysha4254 5 лет назад +3

    Sssooo flash backe mathyaye.....👐👐👐

  • @monsworld2880
    @monsworld2880 5 лет назад +2

    Neethaye gundagal kondupoyi avarude avashym kayich veetil thirich ethichitundavum 😇

  • @kismath574
    @kismath574 5 лет назад +6

    flashback anithayekkal veruppu thonunnu ippo e anithaye kaanumbol

  • @mohdfawas3465
    @mohdfawas3465 5 лет назад +12

    Enik thonunnath ramkumarinayum aneeta kalyaanam kazhikumenna🤔😝

    • @mayasudheesh6791
      @mayasudheesh6791 5 лет назад

      Kalyanam Kazhikkum aval prgnt aakum

    • @mohdfawas3465
      @mohdfawas3465 5 лет назад

      @@mayasudheesh6791 ival vera level aanallo😅😇

  • @shemiash1278
    @shemiash1278 5 лет назад +58

    ഈ month ആരൊക്കെ NTA നടത്തുന്ന NET (UGC NET )എക്സാം എഴുതുന്നുണ്ട് ???

  • @vidyasivakumar9134
    @vidyasivakumar9134 5 лет назад +1

    Adyam flashback njangalkkelam istamarinnu epusidinuvendi kathirikkumarinnu johns hari ippo ottum kollilla ithu engotta e kadhaponae

  • @nikhilaraj1085
    @nikhilaraj1085 5 лет назад +5

    ഒന്ന് കുളിക്കാൻ പോലും പോവാതെ കഥ കേൾകുന്നുണ്ടല്ലോ സിസ്റ്റർ പാവം

  • @minnujohny9290
    @minnujohny9290 5 лет назад +18

    Flashback kannikkom cheyyum anitha veendum ath paraum.... Kashttam... Bore

  • @mubshrsaid2673
    @mubshrsaid2673 5 лет назад +1

    Kadhapareyunnath masathil orikal kanichaal mathi... 😋

  • @devusachu8063
    @devusachu8063 5 лет назад +3

    Ith engottano ee katha ..flash back onn nirthikude