വേഗം വാടാ 🥰 അതീവ സുന്ദരിയായി വരുന്ന നടനെയും ഭാര്യയും മനസ്സിലായോ | aparna deepak wedding

Поделиться
HTML-код
  • Опубликовано: 25 апр 2024

Комментарии • 560

  • @user-he1xm3ul8x

    എന്നപോലെ 🙄🙄ഇവരെ അറിയാത്തവരുണ്ടോ 🧐

  • @user-sm9gv9yp1d

    എന്നാൽ ഞാനൊരു സത്യം പറയട്ടെ.എനിക്ക് ഇവരെ അറിയുക പോലുമില്ല 🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @deepzzzz1234

    ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ജീവിച്ചാൽ എല്ലാരും സുന്ദരി സുന്ദരൻമാരാകും..

  • @Sudhakaran-cx9bt

    പെണ്ണുങ്ങളുടെ ഇപ്പോഴത്തെ ഒരു സ്ഥിരം സ്റ്റൈൽ കാണുമ്പോൾ ചിരിയാ വരുന്നത് എല്ലാരും അതെ എന്ത് പരിപാടിക്ക് വന്നാലും മുടി അഴിച്ചിട്ടട്ടു വരും എന്നിട്ട് ഓരോ സെക്കൻഡിലും കൈകൊണ്ട് മുടി കോതി വെക്കും അപ്പൊത്തന്നെ വീണ്ടും മുടി മുഖത്തേക്ക് വീഴും പിന്നെയും കോതി വെക്കും ഇതുതന്നെ പരിപാടി എന്നാൽ അത് കെട്ടിവച്ചിട്ട് വരോ അതുമില്ല 😀😀😀😀

  • @Thomas-s2h

    സുന്ദരി ആയ നടൻ എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത് 😮😅😅😅

  • @NiyasoorajKannur1

    ആദ്യം താങ്കൾ ക്യാപ്ഷനിൽ എഴുതിയ തെറ്റ് എന്താണെന്ന് മനസ്സിലായോ,,, അതീവ സുന്ദരി ആയിവരുന്ന നടനും ഭാര്യയും😂😂അങ്ങനെയല്ല,,അതീവ സുന്ദരൻ എന്നാണ് വേണ്ടത് 😜😂😂😂🤭

  • @safooramohammed3928

    അതീവ സുന്ദരി ആയ നടനിക്ക് ഷർട്ടിന്റെ അകത്തു ബനിയൻ ഇടാമായിരുന്നു

  • @Rebeka-wg1dw

    Jithu fans like adi❤️

  • @hadiasur7116

    മുടി കൊണ്ട് മുഖം മറച്ചാൽ അത് ഏത് സുന്ദരി ആണ് എന്ന് നമ്മൾ കാണാനാ 😂😂

  • @sreyadaivik1403

    Full day പോയിട്ട് മാസത്തിൽ ഒരിക്കൽ പോലും parlor povatha ഇതിലും ലുക്ക് ആയ പെൺകുട്ടികൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട്. ഞാനും ഒരു സുന്ദരിയാണ് എൻ്റെ നാട്ടിൽ . അതുകൊണ്ട് സുന്ദരികളെ പറ്റി പറയല്ലേ ചേട്ടാ.

  • @rethiprasadprasad3483

    സുന്ദരൻ,സുന്ദരി...ഞാൻ ആരെയും കണ്ടില്ല😂😂😂

  • @shylasimon8215

    അതീവസുന്ദരിയായി വരുന്ന നടൻ. 😂😂

  • @beenapv1455

    ഇയാൾ ഏഷ്യാനെറ്റിൽ രാത്രി 9 മണിക്കുള്ള മൗനരാഗം സീരിയലിൽ ഉണ്ട്.

  • @peruvalloorsreehari5481

    സുന്ദരിയായ നടൻ 😭

  • @PB-um1ic
    @PB-um1ic  +15

    Ithalle Manohar!! Mounaragam 😊

  • @sabirabasheer3179

    സുന്ദരൻ നമ്മുടെ സരയുന്റെ മനോഹരൻ 😂😂😂😂 സുന്ദരി മുടി വെച്ചു മുഖം മറച്ചു കളഞ്ഞു 🤭🤭🤭😂😂😂😂😂

  • @ChayamEventstravels_2020

    ഇവനെകാൾ സുന്ദരൻ ഈ നാട്ടിൻ പ്രദേശം ഒന്ന് തിരഞ്ഞാൽ നിങ്ങൾക്ക് കാണാൻ കഴിയും

  • @jamsheed808

    ആരു കേറി വന്നാലും അവര് നടനും നടിയും ആകുമോ

  • @Tom-dx6lj

    Jithu chetan cute😍

  • @rejithapr6005

    ഇതു മനോഹരൻ അല്ലെ