ഒരു ഷെയറിന് ഒരു ജീവന്റെ വിലയുണ്ട് 🙏🏼

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പ്രിയപ്പെട്ടവരേ...
    ഈ ഒരു വീഡിയോ നിങ്ങൾ ആരും തട്ടി മാറ്റരുതേ ഒരേപേക്ഷയാണ്...
    നമ്മുടെ ഇന്നെ നമുക്ക്‌ അറിയൂ നാളെ എന്തെന്ന് നമുക്കാർക്കും പറയാൻ കഴിയില്ല..
    വടകര ചോറോട് സ്വദേശി ഷുഹൈബ്ക്ക എന്റെ മൂത്ത സഹോദര തുല്യനായി ഞാൻ കാണുന്ന ഇക്കയാണ്.. അദ്ദേഹം കരൾ രോഗ ബാധിതനാണ്.കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ അല്ലാതെ മറ്റൊരു വഴിയും ഇല്ല എന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്..വലിയ സാമ്പത്തിക ചിലവ് വരുന്ന സർജറി ഷുഹൈബ്ക്കയെ കൊണ്ട് കൂട്ടിയാൽ കൂടില്ല.. അദ്ദേഹത്തെ ഇനി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ നമുക്കെ കഴിയൂ...
    ഒരു കുടുംബത്തിന്റെ അത്താണിയാണ് 🙏🏼🙏🏼
    സാമ്പത്തിക സഹായം ചെയ്യാൻ എല്ലാവർക്കും കഴിയണമെന്നില്ല,, പക്ഷെ ഉള്ളവരിലേക്ക് എത്തിക്കാൻ നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ സാധിക്കും 🙏🏼🙏🏼
    #shafiparambil ##nasarmanu#firoskunnamparambil#plshelp#plsshare,
    Pls maximum share...
    Shafi Parambil
    shuhaib vadakara

Комментарии •