ജാതി നോക്കാത്ത ആളെ കുറിച്ചു ജാതി യെ പറ്റി പറയരുത് .ജാതിയെല്ലാം നമ്മുടെ ജന്മം കൊണ്ട് കിട്ടുന്നതാ നമ്മൾ തിരഞ്ഞെടുത്തതല്ല .അതുകൊണ്ട് ജാതി നോക്കാത്ത ആളെ തിരഞ്ഞെടുക്കൂ അതിനു ചാണ്ടി സാറുടെ ശിഷ്യൻ നിങ്ങളുടെ മുന്നിലിതാ
ഷാഫി ജാതി മതങ്ങൾക്ക് അതീതമായി മനുഷ്യസ്നേഹിയായി മാറുമ്പോൾ നിങ്ങൾക്ക് എല്ലാ ജനങ്ങളുടെയും പിന്തുണ ഉണ്ട് അത് നമ്മൾ നശിപ്പിക്കാതിരിക്കണം നിങ്ങൾ നശിപ്പിക്കില്ല അത് കൂടുതൽ സ്നേഹം ആർജിക്കുകയുള്ളൂ എന്നറിയാം നിങ്ങളുടെ കൂടെയുണ്ട് ദൈവം
ഇത്രേം acceptance ഉള്ള നേതാവ് ഉമ്മൻചാണ്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ..keep the good work shafi..തൊലിയുടെയും ജാതിയുടെയും പാർട്ടിയുടെയും നിറം നോക്കാതെ പോയാൽ next chief minister
ഉമ്മൻ ചാണ്ടിയുടെ ശിഷ്യനെ എല്ലാവരും സ്നേഹം കൊണ്ട് പൊതിയുന്ന സുന്ദരമായ കാഴ്ച 💕
ഇരുന്ന് kazikkamayirunnu
All the best shafi
@@nasiyathmajeed7492
Namukku Padachavanodu Prarthikkaam.... Sunnathukal Ozhivu Varunnathil PoruthuKittaan.... Madhetharathwam Pularatte..... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Communist ❤
ഇരുന്ന് കഴിക്ക് ശാഫീക
ഷാഫി നല്ല ഭൂരിപക്ഷതോട് ജയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
ഉമ്മൻ ചാണ്ടി സാറിനെ ഞാൻ എത്ര ത്തോളം ഇഷ്ടം ആണോ അത്രേ. ത്തോളം ഇഷ്ടം ഷാഫിയെയും. ഒരിക്കലെങ്കിലും ഒന്ന് കാണാൻ ഇഷ്ടം
ഷാഫി ജനങളുടെ മനസ്സിൽ ആണ് ❤
ഷാഫി യെ എല്ലാവർക്കും ഇഷ്ടം ആണ്. പ്രായം ജാതി മത ഭേദമന്യ ഇഷ്ടം ❤❤
ജാതി നോക്കാത്ത ആളെ കുറിച്ചു ജാതി യെ പറ്റി പറയരുത് .ജാതിയെല്ലാം നമ്മുടെ ജന്മം കൊണ്ട് കിട്ടുന്നതാ നമ്മൾ തിരഞ്ഞെടുത്തതല്ല .അതുകൊണ്ട് ജാതി നോക്കാത്ത ആളെ തിരഞ്ഞെടുക്കൂ അതിനു ചാണ്ടി സാറുടെ ശിഷ്യൻ നിങ്ങളുടെ മുന്നിലിതാ
ജൂനിയർ ഉമ്മൻ ചാണ്ടി. ഒത്തൊരുമിച്ചു കൊണ്ടുപോകാൻ കോൺഗ്രസിനെ കഴിയൂ.
എല്ലാവരും വിജയിപ്പിക്കുക ഷാഫി നല്ലൊരു നേതാവ് ആണ്. വമ്പിച്ച ഭൂരി പക്ഷത്തിൽ വിജയിപ്പിക്കുക ❤️
പാലക്കാട്ട് കാർക് അറിയാം 👍. വാക്ക് പറഞ്ഞാൽ അത് പാലിക്കും
👍👍👍
ഷാഫിയുടെ പെരുമാറ്റം കാണുമ്പോൾ കണ്ണുകളിൽ ഉമ്മൻചാണ്ടി സർ 🥰🥰🌹
ആ ആളുകളുടെ സ്നേഹം കണ്ടോ , നിയമസബെലൊക്കെ തകര്കുന്നതല്ലേ ..... ഇതാവണം നേതാവ് ജനങ്ങൾക്കൊപ്പം 🎉🎉🎉🎉🎉🎉🎉🎉❤❤
ഇദ്ദേഹത്തെ ജനങ്ങൾ പൂർണ്ണമായും വിശ്വസിച്ചിരിക്കുന്നു ❤
കുഞ്ഞൂ ഞ്ഞി ന്റെ ശിഷ്യൻ ഇങ്ങനെ യെ വരു ഇതെല്ലാം കണ്ടു എന്റെ കുഞ്ഞൂഞ് സ്വർഗത്തിൽ സന്തോഷിക്കുന്നുണ്ടാകും ❤❤❤
ഉമ്മൻ ചാണ്ടി സാറുടെ ആത്മാവ് ഷാഫിയിൽ കയറിയതാ ,എനി ഒരു രക്ഷയുമില്ല .ഭൂരിപക്ഷം രണ്ടു ലക്ഷം തന്നെ
എനിക്ക് വോട്ടു ചെയ്യാൻ പറ്റില്ലല്ലോ എന്നൊരു വിഷമം മാത്രം ഷാഫിക്ക
ഡോണ്ട് വറി ബ്രദർ
Yassss
ഷാഫി❤❤❤❤❤
Vote, ചെയ്യാൻ ഞങൾ ഒക്കെ ഇവിടെയുണ്ട്, ജയ് യുഡിഎഫ്, ജയ് ഷാഫി പറമ്പിൽ
ഷാഫി വടകരയുടെ ഭാഗ്യം.. വിജയീ ഭവ:👍🏻🙏🏻
ഷാഫിക്കാനെ വെറുക്കാനാവില്ല - ഉമ്മൻ ചാണ്ടിയുടെ അതേ സ്വഭാവം - എല്ലാവരോടും സ്നേഹം❤😂
ഇതെല്ലാം നേതാവ് എന്തൊരു സ്നേഹം ജനങ്ങൾക്കും നേതാവിനും അഭിനന്ദനങ്ങൾ ഷാഫി എല്ലാവിധ ആശംസകളും നേരുന്നു നിങ്ങൾ ജയിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
ഇത് അയാളുടെ കാലം അല്ലെ ഒറ്റ പേര് ഷാഫി പറമ്പിൽ 🥰
🥰 ഷാഫിക്കാ ഉയിർ 🥰
ഷാഫി ജാതി മതങ്ങൾക്ക് അതീതമായി മനുഷ്യസ്നേഹിയായി മാറുമ്പോൾ നിങ്ങൾക്ക് എല്ലാ ജനങ്ങളുടെയും പിന്തുണ ഉണ്ട് അത് നമ്മൾ നശിപ്പിക്കാതിരിക്കണം നിങ്ങൾ നശിപ്പിക്കില്ല അത് കൂടുതൽ സ്നേഹം ആർജിക്കുകയുള്ളൂ എന്നറിയാം നിങ്ങളുടെ കൂടെയുണ്ട് ദൈവം
ഓരോ വോട്ടും.ഷാഫിക്കാക്ക് 💚💚💚💚💚
Great man
കൂടെ നിന്ന് ചേർത്ത് പിടിക്കണെ ഷാഫീക്കാനെ,,
ഇന്ത്യയുടെ നിലനിൽപ്പിന്റെ പ്രശനമാണ്.....,
ഷാഫി മനസ്സറിഞ്ഞ് കഴിച്ചു...നമ്മുടെ നാട് എത്ര മനോഹരം
ജീവിച്ചിരിക്കുന്ന ഉമ്മൻചാണ്ടി.❤❤❤
Best political leader
❤❤ചാണ്ടിസർ മരിക്കുന്നില്ല ജീവിക്കുന്നു ഷാഫിയിലൂടെ ❤❤❤
Shafi is loved by everyone
ഷാഫിക്ക❤
ലവ് യു ഷാഫി ഒരു ജാട യില്ലാത്ത നേതാവ് ഉയരങ്ങളിലേക് ഉയരട്ടെ ❤❤❤🙏🙏🙏
ജ്ഞാധിപത്യത്തിന്റെ,ആൾ,രൂപം,യഥാർത്തകൊണ്ഗ്രെസ്കരൻ.സങ്കല്പങ്ങല്കുപരി,മനുഷ്യനിൽ,ഡെയ്വ്വത്തേക്കാനുന്നമനുഷ്യൻ..ഓരോമനുഷ്യനും,തൻ,നൽകുന്നസേവനം,ദേവേഷ്ടം,നിറവേറ്റപ്പടുന്ന,അവസ്ഥ.ഗോഡ്ബ്ലാസ്യൂ.
ഇത്രേം acceptance ഉള്ള നേതാവ് ഉമ്മൻചാണ്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ..keep the good work shafi..തൊലിയുടെയും ജാതിയുടെയും പാർട്ടിയുടെയും നിറം നോക്കാതെ പോയാൽ next chief minister
Umman chandi sir is legend ❤❤❤
ഷാഫിക്ക എന്നെങ്കിലും ഒരു ദിവസം നേരിട്ട് കാണണം സ്വന്തം സഹോദരനെ പോലെ ഒരുപാട് ഇഷ്ടം 🥰🥰🥰
എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമ
Vote for shafi ❤❤❤❤❤❤❤incc
എനിക്കും സങ്കടം അതാണ്.വോട്ട് ചെയാൻ പറ്റില്ലല്ലോ എന്നോർത്ത്.ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം
ഉമ്മൻചാണ്ടി സാറിന്റെ ശിഷ്യൻ ❤❤❤ ആ കരുതലും, സ്നേഹവും എന്നും ഉണ്ടാകട്ടെ 🔥🔥
Shafi❤❤❤❤
Very down to earth man
Multi talent ❤
❤❤❤ എത്ര മനോഹരം
Shafikka🥰🥰🥰👍🏻👍🏻👍🏻
A son like Shafi is a blessing for any Mom❤.Which Mom in Kerala shouldn’t give him food ?. Wish him great success in Election 🙏
Great man keep it up sir
ശാഫി 🔥👌👌
നല്ലോരു മത്സരമായിരുന്നു.....
ആ ശൈലജ tr.... ശ്ശേ.... മോശം...
JAl CONGRES❤❤❤
ആശാൻ്റെ ശിഷ്യൻ തന്നെ
ഷാഫിക്ക മുത്താണ് ❤❤
കള്ളത്തരം കാട്ടിയില്ല എങ്കിൽ വടകരയിൽ ഷാഫി ഉറപ്പായും ജയിക്കും
Umman Chandy sir dea makkalalle ✨🙏
വടകര, യുടെ ലക്കി സ്റ്റാർ, ഷാഫി പറമ്പിൽ 🎉🎉🎉🎉🎉
Shafi for all. ♥️♥️
Eth vyaaja story alla real story shaafikka ❤
Ummanchandi sir nte shishyanalle….💙💙💙💙💙
ഗണേശൻ കാണുന്നേ കഞ്ഞി കുടി 😂😂
ഗണേഷ് ഇപ്പം വരും 😂
shafi vijayikkum
ഷാഫക്കാനെ കിട്ടിയത് വടകര യിലെ ജനങ്ങളുടെ ഭാഗ്യം 👍👍
❤❤❤❤
ഷാഫി ഞങ്ങൾ മലപ്പുറം ജില്ലാ
ഞങ്ങൾ എത്തും അവിടെ
Shafikka❤❤❤
Our grea.t Ommen chandi sir
nalla vishappundarunnennu thonnunnu
1.5 ലക്ഷം ഭൂരിപക്ഷം
3
Yassss❤
3 laksam minimum
Nadha.koode.vasikkaname.Amen
Palakkadinte muthumani...vadakarak swantham
Thalasseri
Shafi is a good human being
Future chief minister ❤
Enikk pattunnillallo shafikk vote cheyyan😢
OC യുടെ ഒരേ ഒരു രാഷ്ട്രീയ പിൻഗാമി, ഭാവി കേരളത്തിന്റെ ജനകീയ മുഖ്യ മന്ത്രി, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ഉമ്മൻ ചാണ്ടി സാറിന്റെ അതേ മെഴ് വഴക്കം...😊
Real congress
Thalasserykarude koode
Shafi 💙💙💙💙
Shaffi M P Vadakara ❤️ Jai U D F ♥️🤍💚♥️🤍💚🇨🇮🇨🇮🇨🇮🇨🇮
ഷാഫിക്ക ജയ് 🇮🇳🇮🇳🇮🇳🇮🇳💪💪
❤️❤️❤️❤️🤝🤝🤝🤝🤝🙏🙏🙏🙏🙏
Shafi Rahul Congratulations 😢😢 4:03
Shafi👍
Shafi winnne❤❤❤
ഒന്നും നോക്കണ്ട ഷാഫിക്ക ഇലക്ഷനിൽ ജയിച്ചാൽ തിരിച്ച് ഇത് പോലെ തിന്നാൻ കൊടുക്കേണ്ടി വരും ട്ടോ അത് നി മറക്കരുത ട്ടോ
🙏🙏🙏🌹🌹🌹❤️❤️❤️👏👏👏🙌🙌🙌🙌
സിസ്റമ്മേടെ ...... ഒരു സെൽഫി കാണിക്കാമോ ഒന്ന് കാണാനാ
Shafi PARAMBAN ❤🎉😂
S p Great man ❤❤❤❤❤❤❤
Chandi umman shafi vishnunadh ivarokey nallathanu ❤
❤❤❤❤🕉️✝️☪️👍
Ethauno congress.
ഇതാണ് കോൺഗ്രസ് 😘😘🥰
ഇന്ത്യ ഒരു പൂങ്കാവനമായി മാറാൻ എല്ലാവരും തോളോട് തോൾ ചേർന്ന് അണിനിരക്കുക ❤❤
ഇതുപോലെയുള്ള കോമഡികൾ ഇനിയും കാണാം.
Pattunnillallea
Evideyenkilum mandalam mariyitt janangal karayunnath kandittundo
Comedy അല്ലടാ കഞ്ഞി കുടിക്യ
ഇതിൽ എന്താ കോമെഡി ഒരു സ്ഥാനാർഥി വോട്ട് ചോദിച്ചു പോയി ആളുകളോട് നന്നായി പെരുമാറുന്നതോ 🤔
@@hasanhassan7360 അവൻ്റെ തലമണ്ട അത്രേ ഉള്ളു
Tholkkum shaffi. 😊😊😮😮😢😢😮😅😊😊😅😮😢😢😮😅😊
Shylaja's allegations help Shafi to win with big margin.
Pavathinu nalla vishappund 😢
സ്ഥലം എവിടെ യാണ് ഇത്
Shady jayikanam
Up, up, UDF.
അതവിടെ വരുന്ന എല്ലാവർക്കും കൊടുക്കാറുള്ളതാണെന്നാണ് അറിഞ്ഞത് 😅
അതിനു
Ithrapetannu Arinjo Sambhavamthanne😂😂
ആണോ ഞാൻ വിചാരിച്ചു ഷാഫിക്ക് വേണ്ടി അന്നേരം ഉണ്ടാക്കിയതാണെന്ന്.
താങ്കളൊന്ന് പൊട്ടിക്കരയാൻ ആഗ്രഹിക്കുന്നു അല്ലേ.😂
@@ambaabbas ആഹാ വന്നല്ലോ കൂലിപ്പട. ഇവിടെ കിടന്ന് മെഴുകിയാലോന്നും ജയിക്കില്ല മോനെ. അതിന് മാങ്കൂട്ടം കൊണ്ടുവരുന്ന വ്യാജ ഐഡി തന്നെ ശരണം 😂😂
കമന്റ് ഇട്ടതിനു ശേഷം ഒറ്റക്കരച്ചിലായിരുന്നു
ഇയാൾ സുരേഷ് ഗോപി ക്ക് പഠിക്കുകയാണ്.
Full നാടകം '
video എടുത്ത് ജനകീയനെന്ന് വരുത്തുന്ന അടവ്.
ഷാഫിയെ കണ്ട നിർവൃതി ചേച്ചിമാർക്ക് ......
Made video'😂
Ayyo enthoru drama.kazhtam
ഉമ്മൻചാണ്ടിടെ അതോ സുരേഷ് ഗോപിയുടെ ശിഷ്യനോ.
Idheham enthanenn ariynm enkil palakkad poyi thanne anweshikknm ...Avide jaathimstha bedhamanye aalukalude vikaram aanu avarude MLA
OC=SP
SF win 150000 vore