ഞാൻ തൃശൂർ കാരിയാണ് എന്നിട്ടും ഷാഫി പറമ്പിലിനോട് എനിക്ക് വളരെയധികം സ്നേഹം ഉണ്ട്. ഷാഫി പറമ്പിലിൻ്റെ പ്രസംഗം എല്ലാം കേൾക്കാറുണ്ട്. ഷാഫി പറമ്പിൽ വടകരയിൽ വിജയിക്കട്ടെ:❤
ഷാജൻ സക്കറിയ താങ്കളെ സംഘിയെന്ന് മുദ്രകുത്തുമ്പോൾ ഒരു നല്ലവനായ കോൺഗ്രസ്സ് നേതാവായ ഷാഫിക്ക് വേണ്ടി നല്ല വാർത്ത കൊടുത്ത താങ്കൾ ആണ് യഥാർത്ഥ പത്രാധിപൻ ബിഗ് സല്യൂട്ട് സാർ ആർക്കും കൊടുക്കാത്ത ഒരു ബിഗ് സല്യൂട്ട്ും കൂടി🙏🏼
ഷാജൻ നിങ്ങളെ എനിക്കിഷ്ടമാണ്...... നിങ്ങൾക്കൊരു പാർട്ടിയുണ്ടാവാം.... പക്ഷേ സത്യം സത്യമായും പറയുക തന്നെ വേണം അതാണ് മുബെ.... പെങ്ങളൂട്ടിയിലൂടെ കാര്യത്തിലും കണ്ടത്
ഞങ്ങൾ പാലക്കാട്ടുകാരുടെ ഷാഫിക്ക.... എവിടെ പോയാലും ഞങ്ങൾ പാലക്കാട്ടുകാർക്ക് ആവശ്യം വരുമ്പോൾ ആ സാന്നിധ്യം ഞങ്ങൾക്ക് ഒപ്പം ഉണ്ടാവും എന്നും ❤❤....ദൈവം ആയുസും ആരോഗ്യവും നല്കട്ടെ ഷാഫിക്കക്ക് 😍
Good morning welcome to Shafi parambil your your work and performs in vadakara please s your work very good and fine after result present the time you winning the first stage of vadakara thank you very much God bless us
കോൺഗ്രസിൽ ഇപ്പോൾ കുറെ യുവ നിര നേതാക്കൾ വളർന്നു വരുന്നുണ്ട് അവരിലാണ് കോൺഗ്രീസിന്റെയും കേരളത്തിന്റെയും ഭാവി പ്രദേശം!!!ഷാഫി സൂപ്പർ സൂപ്പർ എല്ലാ അർത്ഥത്തിലും!!!!!!!❤️❤️❤️❤️❤️❤️❤️❤️❤️❤️
കാരണമുണ്ട് ടീച്ചറെ ഷാഫി സ്നേഹം അഭിനയിക്കുകയല്ല. സ്നേഹിച്ച് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് . പിസി ജോർജിന്റെയും . ഷാഫി പറമ്പിലിന്റെയും സംസാരശൈലികൾ ഒന്ന് താരതമ്യം ചെയ്തു നോക്കൂ .🎉🎉🎉🎉
തൃശ്ശൂർ കാരനായ ഞാൻ ഈ കമന്റിലൂടെ ഷാഫി sir നെ ആണ് ഞാൻ vote ചെയ്യുന്നത്. വിജയം അർഹതയുള്ളവർക്ക് ലഭിക്കും വോട്ടിലൂടെ പാലക്കാട് ജില്ലയിലുള്ള ജനങ്ങൾ നൽകും ഷാഫി sir ന് 💙.
ദൈവമേ, ഇങ്ങനെയുള്ള മനുഷ്യരെയും ഉമ്മൻ ചാണ്ടിക്കു ശേഷം രാഷ്ട്രീയ ത്തിൽ കാണാൻ കഴിയുന്നതിൽ സന്തോഷിക്കുന്നു. ഇനി ഒരിക്കൽ താങ്കൾ കോട്ടയത്തും മത്സരിക്കണം.🥰❤❤❤🥰
@@mathewkl9011 that means you dont know what does mean by the word seculariam...enough...pls dont teach others about the things that you dont know.😂😂😂😂
ശാഫി പറമ്പിലിൻ്റെ ജൻമ നാട്ടിലാണ് ഞാൻ ഇതെല്ലാം കാണുമ്പോൾ ശാഫിയിലൂടെ ഞങ്ങളുടെ നാടിനെ അറിയുമ്പോൾ വല്ലാത്ത ആവേശം ശാഫി വിജയിച്ചു വിജയിച്ചു ഇന്ത്യ എന്ന ഈ ജൻമ നാടിനു തന്നെ ഉപകരിക്കട്ടേ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
ഷാഫി പറമ്പിലിനെ പറ്റി മാധ്യമങ്ങൾ വഴി ധാരാളം കേട്ടിട്ടുണ്ട് . അദ്ദേഹത്തിന് ജനങ്ങളുടെ ഇടയിലുള്ള സ്വാധീനം , നല്ല പ്രതിഛായ വളരെ വലുതാണ് . ഉറപ്പായും വടകരയിലെ ജനങ്ങൾ അവരുടെ നേതാവായി അദ്ദേഹത്തെ സ്വന്തമാക്കും . 🙏🙏🙏🌷🌷🌷
ഈ നാൾ വരെ ഒരാളുടെ ഉയർച്ചയിലും അസൂയ തോന്നിയിട്ടില്ല. ജീവിതത്തിൽ ഇന്നാദ്യമായി അത് തോന്നിപോയി. ഷാഫിയെ യാത്രയാക്കുന്ന സ്ത്രീ സഹോദരിമാരുടെ നെഞ്ചിലെ സ്നേഹത്തിന്റെ അണപൊട്ടിയ ഗദ്ഗദം കണ്ടപ്പോൾ മനസ്സിൽ തോന്നിപോയി , ഈ ഷാഫി ഞാൻ ആയിരുന്നെങ്കിൽ ,,,,
ഷാഫി ഏത് പാർട്ടി എന്നല്ല ഷാഫിയിലെ മനുഷ്യനെ ജനങ്ങൾക്ക് അറിയാം കേരളം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഷാഫി ... വടകര ജനങ്ങളുടെ ഭാഗ്യമാണ് ഈ ഒരു സ്ഥാനാർത്ഥിയെ കിട്ടിയത്... അത്രമാത്രം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു ഷാഫി.. K മുരളിക്ക് കിട്ടിയതിലും ഭൂരിപക്ഷം ഷാഫിക്ക് കിട്ടും.പാർട്ടി നോക്കി മാത്രമല്ല. വ്യക്തി എന്ന നിലയിലും '
ഷാഫി പറമ്പിൽ ചെറിയവരോടും മുതിർന്നവരോടും ഒരുപോലെ ഒരു മനസ്സാണ് പെരുമാറുന്ന ഒരു വ്യക്തിയാണ് കുട്ടികൾ കളിക്കുന്ന ഗ്രൗണ്ടിൽ ചെന്ന് അവരെ കൂടെ കളിക്കാനും സമയം കണ്ടെത്തിയിരുന്ന ഒരു വ്യക്തിയാണ് ജാടയോ അഹങ്കാരം ഒട്ടുമില്ല അതാണ് ആ മനുഷ്യനെ ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയത് സത്യം പറയുകയാണെങ്കിൽ അവിടുത്തെ ഇടതുപക്ഷ വ്യക്തികൾക്ക് തന്നെ ഷാഫി പാലക്കാട് വേണം എന്നുള്ള ഒരു അഭിപ്രായം ഒരു വ്യക്തിയാണ് ❤️❤️❤️
ജനങ്ങൾ ആ ഗ്രഹിക്കുന്നത് ഊർജ്വസരായ കഴിവുള്ള ചെറുപ്പക്കാരയാണ്, അവർക്ക് കോൺ ഗ്രസിന്റെ പഴയപ്രതാപം വീണ്ടുടുക്കാൻ കഴിയും പണം കൊടുത്തും, പ്രലോഭനങ്ങൾ നൽകിയും ജനാധിപത്യ,o ഇല്ലാതാവുന്ന ഈ കാലഘട്ടത്തിൽ. ഇത്തരം യുവാക്കൾ മുന്നാട്ടുവരേണ്ടതുണ്ട്.
ഉമ്മൻ ചാണ്ടി sir കഴിഞ്ഞാൽ കോൺഗ്രസ്സിൽ എല്ലാ മതക്കാരും ഇഷ്ട്ടപ്പെടുന്ന ഒരു നേതാവാണ് ശാഫി പറമ്പിൽ നാളെ കേരളം ബരി ക്കുന്ന മുഖ്യ മന്ത്രി യാവറ്റെ നമ്മുടെ ശാഫി പറമ്പിൽ ജയ് കോൺഗ്രസ്സ്
Glad to see that you have highlighted Shafi.He is a student of the late Oommen chandy and he is following footsteps.Hindus Muslims,Christians love him.
Sajan is against sudapis for example pfi rouf, pv Anwar jaleel Marimon riyas ... palakad most vote for shafi from palakad brahmin community and shafi is not sudapi he is a true secular person
ഷാഫിയെ ഇലക്ഷൻ കഴിഞ്ഞാൽ കെപിസിസി പ്രസിഡന്റ് ആക്കണം. അയാൾക്കു കോൺഗ്രസ് തലേ വര മാറ്റാൻ സാധിക്കും. ചെറുപ്പം ആണ്, വിദ്യാഭ്യാസം ഉണ്ട്, നേതൃഗുണം ഉണ്ട് ഷാഫി ലീഡ് ചെയ്താൽ കളം മാറും ഭരണത്തിൽ തിരിച്ചു വരാൻ സാധിക്കും.
നിങ്ങൾ ഇത്ര നിഷ്പക്ഷമായി വാർത്തകൾ പറയുകയാണെങ്കിൽ നിങ്ങളുടെ ചാനലിന്റെ അത്ര നല്ലൊരു ചാനൽ മറ്റൊന്നില്ല എന്നാൽ ചിലപ്പോൾ നിങ്ങൾ വർഗീയതയ്ക്ക് സമരസപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നു അതിനാണ് നമ്മുടെ പ്രതിഷേധം ഇങ്ങനെ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുമല്ലോ ഏത് പാർട്ടിയുടെ ആളുകളെ ആണെങ്കിലും നിഷ്പക്ഷമായി വിലയിരുത്തി അവതരിപ്പിക്കുക അഭിനന്ദനങ്ങൾ
ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ ശിഷ്യൻ ഷാഫി പറമ്പിലിനു അഭിവാദ്യങ്ങൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💚💚💚💚❤️❤️❤️❤️
ഞാൻ തൃശൂർ കാരിയാണ് എന്നിട്ടും ഷാഫി പറമ്പിലിനോട് എനിക്ക് വളരെയധികം സ്നേഹം ഉണ്ട്. ഷാഫി പറമ്പിലിൻ്റെ പ്രസംഗം എല്ലാം കേൾക്കാറുണ്ട്. ഷാഫി പറമ്പിൽ വടകരയിൽ വിജയിക്കട്ടെ:❤
മറുനാടൻ ഷാജി സാർ പറഞ്ഞത് വളരെ ശരി,, ഷാഫി മിടുക്കനായ കോൺഗ്രസ് നേതാവ് തന്നെ
ഷാജൻ സക്കറിയ താങ്കളെ സംഘിയെന്ന് മുദ്രകുത്തുമ്പോൾ ഒരു നല്ലവനായ കോൺഗ്രസ്സ് നേതാവായ ഷാഫിക്ക് വേണ്ടി നല്ല വാർത്ത കൊടുത്ത താങ്കൾ ആണ് യഥാർത്ഥ പത്രാധിപൻ ബിഗ് സല്യൂട്ട് സാർ ആർക്കും കൊടുക്കാത്ത ഒരു ബിഗ് സല്യൂട്ട്ും കൂടി🙏🏼
വാർത്ത കേട്ടയുടനെ ഞാനും ഇതോർത്തു..❤
hes agmark congo
ഷാജൻ സാറിന് ഒരു ബിഗ് സല്യൂട്ട്
ഷാജൻ നിങ്ങളെ എനിക്കിഷ്ടമാണ്...... നിങ്ങൾക്കൊരു പാർട്ടിയുണ്ടാവാം....
പക്ഷേ സത്യം സത്യമായും പറയുക തന്നെ വേണം അതാണ് മുബെ.... പെങ്ങളൂട്ടിയിലൂടെ കാര്യത്തിലും കണ്ടത്
ഇയാളുടെ പഴയ വിഡിയോകളുടെ തലക്കെട്ട് കണ്ടാൽ ഈ അഭിപ്രായം മാറും 😂
ഇതാണ് ജനകീയനായ ഒരു പൊതു പ്രവർത്തകൻ. ഇവിടെ ജാതിയും മതവും ഇല്ല.ഷാഫി കേരളത്തിന്റെ പ്രതീക്ഷയാണ്.
ഷാഫിയേക്കാൾ കൂടുതൽ പ്രശസ്തി ശൈലജ ടീച്ചർക്ക് ഉണ്ട്..കൊറോണക്കാലത്ത് നേടിയ ഇമേജ്. അതിനെ മറികടക്കാൻ ഷാഫിക്ക് കഴിയുമോ..
Kazhiyum
korona kalath ellavareyum lock down cheyth budhi muttichu athano marukadakkan pattathath?
മുറിയാണ്ടിക്ക് ഹിന്ദു വോട്ട് കിട്ടില്ല. കാക്കന്മാരെ കൊണ്ട് വടകര ഒറ്റക്ക് ജയിക്കാൻ കഴിയില്ല
Ivideyanu mathetharathwam nilanilkkunnath❤
ജനഹൃദയങ്ങളിൽ ചേർന്ന് നിൽക്കുന്ന കോൺഗ്രസിൻറെ യുവനേതാവ് ഷാഫി പറമ്പിലിന് വിജയാശംസകൾ നേരുന്നു ❤❤❤❤❤
👍👍👍
ഷാഫി പറമ്പിൽ....
നല്ലൊരു ജനകീയൻ❤
ഉമ്മൻ ചാണ്ടി ജൂനിയർ 💕jai hind 💕
വടകരയുടെ ഉമ്മൻചാണ്ടി 🔥❤ഷാഫിക്ക ❤❤❤🔥🔥🔥
ഞങ്ങൾ പാലക്കാട്ടുകാരുടെ ഷാഫിക്ക.... എവിടെ പോയാലും ഞങ്ങൾ പാലക്കാട്ടുകാർക്ക് ആവശ്യം വരുമ്പോൾ ആ സാന്നിധ്യം ഞങ്ങൾക്ക് ഒപ്പം ഉണ്ടാവും എന്നും ❤❤....ദൈവം ആയുസും ആരോഗ്യവും നല്കട്ടെ ഷാഫിക്കക്ക് 😍
ജനങ്ങളുടെ മനസ്സിൽ ഒരിക്കലും മരിക്കാത്ത ഉമ്മന്ചാണ്ടി sir കഴിഞ്ഞാൽ ഷാഫി പറമ്പിൽ.
😂😂
❤️
ഷാഫിയുടേത് വെറും അഭിനയം മാത്രം...
@@Gypsy29242 അത് നീ സിപിഎം കാരെ മാത്രം കാണുന്നത് കൊണ്ടാണ്
@@jithinjacob9675 ഷാഫി കോൺഗ്രസ്സിലെ പഴയ പെട്ടി എടുപ്പുകാരുടെ പുതിയ version ആണ് മോനേ...
സാർ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് ഞാനൊരു പാലക്കാട് കാരിയാണ്
ഉമ്മൻചാണ്ടിയെ പോലെ ജനകീയൻ ആയ കരിസ്‌മയുള്ള ഉമ്മൻചാണ്ടിയുടെ പ്രിയ ശിഷ്യൻ ആണ് ഷാഫി പറമ്പിൽ.
ഉമ്മൻ ചാണ്ടി ക്കു പകരക്കാർ ആകട്ടെ ഷാഫി യും രാഹുലും... പാവങ്ങൾ ക്കു വഴി കാട്ടി കൊടുക്കാൻ
❤
ഉണ്ടായാണ്... പക്കാ fraud... എല്ലാം അഭിനയം മാത്രം...
ഷാഫി , പറമ്പിൽ , ഗുഡ്മാൻ , ❣️❣️❣️ പാർട്ടി നോക്കാതെ നല്ല വ്യക്തികളെ നമ്മൾ ഇഷ്ടപ്പെടണം ,
Good morning welcome to Shafi parambil your your work and performs in vadakara please s your work very good and fine after result present the time you winning the first stage of vadakara thank you very much God bless us
സിപിഎം വടകരയിൽ മാത്രമല്ല എല്ലാവിടേയും തോൽക്കും ഈ പാർട്ടി ജനങ്ങൾക്ക് മടുത്തു
Agane chithikendaa. Jayikkan saadhyatha kooduthala.. Kure Theevravada chintha ulla aalukal Congress ne ariyathe thekkum... Prolsahipikunna partyil alle nikkullu..
100 % correct
Agane chinthikkan pattilla. Theevravaada swabavam ullavar cpm ne vote cheyulluu.. Avide athokke nadakkum..
CHOOPEEYEM WILL BE ALL OUT.
CHOOPEEYEM ALL OUT
ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്ര ക്ക് ശേഷം കിട്ടിയ ഏറ്റവും വലിയ വികാര നിർഭരമായ യാത്രയയപ്പും, വരവേൽപ്പും..ഉറപ്പാണ് വടകര,ഉറപ്പാണ് ഷാഫി...
കോൺഗ്രസിൽ ഇപ്പോൾ കുറെ യുവ നിര നേതാക്കൾ വളർന്നു വരുന്നുണ്ട് അവരിലാണ് കോൺഗ്രീസിന്റെയും കേരളത്തിന്റെയും ഭാവി പ്രദേശം!!!ഷാഫി സൂപ്പർ സൂപ്പർ എല്ലാ അർത്ഥത്തിലും!!!!!!!❤️❤️❤️❤️❤️❤️❤️❤️❤️❤️
Rahul malam koottathil aayirikkum kraaa thfoo
മതമാണ് മതമാണ് മ്മള് എന്ന് പറഞ്ഞ
Congress is vanishing....
@@vidyapillai7609രാഹുൽ നല്ല നേതാവും ജന പിന്തുണയും ഒള്ള നേതാവാണ്... ബിജെപി ക്കാർ അംഗീകരിച്ചില്ലേലും 😊
ശശിയേക്കാൾ വലിയ പൂവൻ കോഴി ആണോ ഷാഫി എന്ന മേത്തൻ.
വീഡിയോ കണ്ട് എനിക്കും കരച്ചിൽ വന്നു. ഒരു രാഷ്ട്രീയക്കാരനോട് ജനങ്ങൾക്ക് ഇത്രയും സ്നേഹമോ ? അത്ഭൂ തം.
കാരണമുണ്ട് ടീച്ചറെ ഷാഫി സ്നേഹം അഭിനയിക്കുകയല്ല. സ്നേഹിച്ച് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് . പിസി ജോർജിന്റെയും . ഷാഫി പറമ്പിലിന്റെയും സംസാരശൈലികൾ ഒന്ന് താരതമ്യം ചെയ്തു നോക്കൂ .🎉🎉🎉🎉
അതാണ്. നേതാവ്. എല്ലാവരും. കാണുക
തൃശ്ശൂർ കാരനായ ഞാൻ ഈ കമന്റിലൂടെ ഷാഫി sir നെ ആണ് ഞാൻ vote ചെയ്യുന്നത്. വിജയം അർഹതയുള്ളവർക്ക് ലഭിക്കും വോട്ടിലൂടെ പാലക്കാട് ജില്ലയിലുള്ള ജനങ്ങൾ നൽകും ഷാഫി sir ന് 💙.
ഒരൊറ്റ ഫോൺ call ല്‍ വിധവയായ എന്റെ maid ന്റെ വീട് ശരിയാക്കി ഷാഫി.
നേരിട്ട് കണ്ടിട്ട് പോലും ഇല്ല.
😳🤝
❤❤❤
ഇത്തരം നേതാക്കൾ കോൺഗ്രസ് പാർട്ടി യെ ജ്വലിപ്പിച്ചു നിർത്തും
Yes
Yes
നിങ്ങളുടെ ഈ ഒരറ്റ സംഭാഷണം മാത്രമാണ് എനിക്കു ഇഷ്ട്ടപെട്ടത്...ഇത് പോലെ ജനങൾക്ക് സത്യം മാത്രം പറഞ്ഞുകൊടുക്കുക....നല്ലത് വരട്ടെ നിങ്ങൾക്കു....
ദൈവമേ, ഇങ്ങനെയുള്ള മനുഷ്യരെയും ഉമ്മൻ ചാണ്ടിക്കു ശേഷം രാഷ്ട്രീയ ത്തിൽ കാണാൻ കഴിയുന്നതിൽ സന്തോഷിക്കുന്നു. ഇനി ഒരിക്കൽ താങ്കൾ കോട്ടയത്തും മത്സരിക്കണം.🥰❤❤❤🥰
ഉമ്മൻ ചാണ്ടി സാറിന് സമം ഷാഫി പറമ്പിൽ; ഷാഫിക്ക് ഉമ്മൻ ചാണ്ടി സാറിനെക്കാളും വലിയ ജനപ്രിയ നേതാവ് ആയി തീരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഷാഫി പറമ്പിൽ പറ മ്പിൽജനകീയനായ നേതാവ്
എന്തായാലും കോൺഗ്രസിന്റ ജന പിന്തുണയും മറച്ചു വെക്കാത്ത സാറിന്ന് അഭിനന്ദനങ്ങൾ
സാജൻ നാളെ മാറ്റിയും പറയും 🤪
❤️❤️❤️❤️❤️ ഷാഫി പറമ്പിൽ വിജയാശംസകൾ
ഷാജൻ ഇതുപോലെ നിഷ്പക്ഷമായി മാധൃമ പ്രവര്‍ത്തനഠ നടത്തൂ നിങ്ങളെ ദൈവം അനുഗ്രഹിക്കും
മതേതര കേരളത്തിന്റെ ആവേശമാണ് ഷാഫി പറമ്പിൽ. ♥️♥️♥️
എന്ത് മതേതരം Bro ഇവിടെ ? ഇവിടെ അങ്ങനെ ഒന്നില്ല. ഇവിടെ one side മതം മാത്രം.
മതേതരം പൊതിഞ്ഞ വർഗീയ
എന്താ നിങ്ങൾ ഉദ്ദേശിച്ച മതേതരം...ഒന്ന് പറഞ്ഞു തരാമോ....നട്ടെല്ല് ഉള്ളവൻ ആണെങ്കിൽ മതി...
That means you are totally ignorant of what Secularism meant. Certainly a Sanghi funatic. 😊
@@mathewkl9011 that means you dont know what does mean by the word seculariam...enough...pls dont teach others about the things that you dont know.😂😂😂😂
ഇതു പോലുള്ള നേതാക്കൾ ഉള്ളപ്പോൾ കോൺഗ്രസിൽ പ്രതീക്ഷ 🙏🙏🙏🙏🙏🙏
ഞാൻ വടകരക്കാരിയാണ് വോട്ട് ഷാഫി പറമ്പിലിന്
💪🏻✋
അപ്പൊ ജയം ഉറപ്പിച്ചു... നിങ്ങടെ വോട്ട് കിട്ടിയല്ലോ 🤣
❤❤❤👍👍✌️
ഒരു പൊതുപ്രവർത്തകൻ ജനമനസ്സുകളിൽ എങ്ങനെയാണെന്ന് ഇടം പിടിച്ചത് എന്ന് തെളിച്ച പാലക്കാടിന്റെ സ്വന്തം ഷാഫി പറമ്പിൽ ❤❤❤
ഷാഫി. യേ പോലെ ഉള്ളവരാണ് നമ്മുടെ നാടിന് ആവശ്യം
മറ്റൊരു ഉമ്മൻ ചാണ്ടി,,,,,, പുനർജനിക്കുന്നു
അയാൾക്കു വിപുലമായി പ്രേവര്തിക്കാൻ അവസരം കൊടുക്കണം
ഞാൻ ഒരു മാർകിസ്റ്റ് പ്രവർത്തകൻ ആണ്... പക്ഷെ ഷാഫി എന്റെ മനസ്സിൽ ഇടം നേടി 🥰
👍🏻🤝👩❤️👨
പാർലമെന്റിൽ സംസാരിക്കാൻ ഇപ്പോൾ ചങ്കൂറ്റമുള്ള ഒരു നേതാവ് ഷാഫി ഇക്ക 🎉🎉😊😊😍😍
ഷാഫി ഒരു ജനകീയനാണ് .. ഞങ്ങൾ പാലക്കാട്ടുകാരുടെ ഹരം .. അദ്ദേഹം വടകരയിലും ജനകീയനായി വിജയിക്കട്ടെ 💐💐💐
വർഗീയതയില്ലാത്ത എല്ലാമതകാകെരെയും സ്നേഹിക്കുന്ന നേതാക്കൾ ഇന്ത്യയിൽ വളർന്നുവരട്ടെ
അതാണ് പാടിയത് ഷാജാ..... മനുഷ്യനാകണം..... മനുഷ്യനാകണം എന്ന്
ശാഫി പറമ്പിലിൻ്റെ ജൻമ നാട്ടിലാണ് ഞാൻ ഇതെല്ലാം കാണുമ്പോൾ ശാഫിയിലൂടെ ഞങ്ങളുടെ നാടിനെ അറിയുമ്പോൾ വല്ലാത്ത ആവേശം ശാഫി വിജയിച്ചു വിജയിച്ചു ഇന്ത്യ എന്ന ഈ ജൻമ നാടിനു തന്നെ ഉപകരിക്കട്ടേ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
Very true.. ഷാഫി ജയിക്കട്ട്. കേരളം യുവതയിലേക്ക് മാറട്ട്.
ഷാഫിയുടെ വടകര യിലെ സ്ഥാനാർഥി പ്രഖ്യാപനം കേരളത്തിൽ 20 മണ്ഡലങ്ങളിലും യുഡിഫ് അനുകൂല തരംഗം ഉണ്ടാക്കിയിരിക്കുന്നു. Udf20/20
💯 Correct 👍🤝
👌 U said it... 👍
ഷാഫി വടകരയിൽ എത്തുന്നത്കണ്ട ടീച്ചർ പറഞ്ഞൊരു ആത്മഗതമുണ്ട്..
" ഇയ്യാൾ ഞമ്മളെ കൊയ്പ്പത്തിലാക്കുവോ"😮..
😂😂😂😂
😀😀😀
തീർച്ചയായും , ശൈലജ ടീച്ചറെ ഷാഫി കുഴപ്പത്തിലാക്കും !
കുഴപ്പത്തിൽ ആകും മുസ്‌ലിം വോട്ട് കോയയ്ക്കും
മുറിയാണ്ടി വടകരയിൽ ജയിക്കില്ല . വടകര ഹൈന്ദവഭൂമിയാണ്
ജന്മനസുകളിൽ നിറഞ്ഞുനിൽക്കുന്ന യുവനേതാവ് 👍എവിടെ മത്സരിച്ചാലും ഷാഫി വിജയം നേടും 👍
Sure 👍👍👍
ഷാഫി പറമ്പിലിനെ പറ്റി മാധ്യമങ്ങൾ വഴി ധാരാളം കേട്ടിട്ടുണ്ട് . അദ്ദേഹത്തിന് ജനങ്ങളുടെ ഇടയിലുള്ള സ്വാധീനം , നല്ല പ്രതിഛായ വളരെ വലുതാണ് . ഉറപ്പായും വടകരയിലെ ജനങ്ങൾ അവരുടെ നേതാവായി അദ്ദേഹത്തെ സ്വന്തമാക്കും .
🙏🙏🙏🌷🌷🌷
ഈ നാൾ വരെ ഒരാളുടെ ഉയർച്ചയിലും അസൂയ തോന്നിയിട്ടില്ല. ജീവിതത്തിൽ ഇന്നാദ്യമായി അത് തോന്നിപോയി. ഷാഫിയെ യാത്രയാക്കുന്ന സ്ത്രീ സഹോദരിമാരുടെ നെഞ്ചിലെ സ്നേഹത്തിന്റെ അണപൊട്ടിയ ഗദ്ഗദം കണ്ടപ്പോൾ മനസ്സിൽ തോന്നിപോയി , ഈ ഷാഫി ഞാൻ ആയിരുന്നെങ്കിൽ ,,,,
😊😊😊😊😊😊
😭😭😭😭😭
ഷാഫി എവിടെ നിന്നാലും വൻ ഭൂരിപക്ഷത്തിൽ ജയിക്കും അത്ര നല്ല നേതാവാണ്
എല്ലാജാതിയിലുമുണ്ട് നല്ല ആൾക്കാരും ചിത്ത ആൾക്കാരും. നന്മകൾ ആരായാലും അവർക്ക് എവിടെയും വിജയവുംഉറപ്പാ
ഷാഫി എക്കാലത്തെയും ഏറ്റവും മികച്ച നേതാവ് ആണ്
ഷാഫി ക്ക് എല്ലാവിധ ആശംസകൾ ളും
അഭിനന്ദനങ്ങൾ ളും
കണ്ണു നിറഞ്ഞു പോയി! മൂക്കു ഉറവയിട്ടു !!
ഷാഫിയെ , പക്ഷെ, എനിക്കറിയില്ല താനും !!
Congratulations shafi❤
ഷാഫി ഏത് പാർട്ടി എന്നല്ല ഷാഫിയിലെ മനുഷ്യനെ ജനങ്ങൾക്ക് അറിയാം കേരളം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഷാഫി ... വടകര ജനങ്ങളുടെ ഭാഗ്യമാണ് ഈ ഒരു സ്ഥാനാർത്ഥിയെ കിട്ടിയത്... അത്രമാത്രം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു ഷാഫി.. K മുരളിക്ക് കിട്ടിയതിലും ഭൂരിപക്ഷം ഷാഫിക്ക് കിട്ടും.പാർട്ടി നോക്കി മാത്രമല്ല. വ്യക്തി എന്ന നിലയിലും '
മുറിയാണ്ടി തോൽക്കും വടകരയിൽ
പാലക്കാടിൻ്റെ ഉമ്മൻ ചാണ്ടി
ഷാഫി സ്നേഹിക്കുന്ന ഹിന്ദു സഹോദരന്മാരുടെ സ്നേഹവായ്പ് അത്ഭുതപ്പെട്ടത്തും അസൂയപ്പെടുത്തും ജയിക്കുമോ തോൽക്കുമോ എന്നത് വേറെ കാര്യം.❤❤ AM D
നല്ല നേതാക്കൾ ഉണ്ടാവട്ടെ ❤❤❤ ഏതു പാർട്ടി ആണെങ്കിലും
വളരെ കൃത്യമായ തെരഞ്ഞെടുപ്പ് അവലോകനം..... 👍✌️👍👌
ജനങ്ങളോട് കടപ്പാടും വിധേയത്വവും ഉള്ള നേതാക്കളെ അരിച്ചു പെറുക്കിയാൽ കാണാത്ത ഇക്കാലത്തു ഇത്തരം കാഴ്ചകൾ ആശ്വാസം
സത്യം ആണ് നിങ്ങൾ പറഞ്ഞു നിഷ്പക്ഷ നിലപാട് എടുത്തതിനു
ഉമ്മൻചാണ്ടി സാർ ന്ന് ശേഷം ജനങ്ങൾ ഉള്ളിൽ വെച്ച ഹീറോ... ഷാഫിക്ക...❤❤❤❤
ഷാഫി പറമ്പിൽ ചെറിയവരോടും മുതിർന്നവരോടും ഒരുപോലെ ഒരു മനസ്സാണ് പെരുമാറുന്ന ഒരു വ്യക്തിയാണ് കുട്ടികൾ കളിക്കുന്ന ഗ്രൗണ്ടിൽ ചെന്ന് അവരെ കൂടെ കളിക്കാനും സമയം കണ്ടെത്തിയിരുന്ന ഒരു വ്യക്തിയാണ് ജാടയോ അഹങ്കാരം ഒട്ടുമില്ല അതാണ് ആ മനുഷ്യനെ ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയത് സത്യം പറയുകയാണെങ്കിൽ അവിടുത്തെ ഇടതുപക്ഷ വ്യക്തികൾക്ക് തന്നെ ഷാഫി പാലക്കാട് വേണം എന്നുള്ള ഒരു അഭിപ്രായം ഒരു വ്യക്തിയാണ് ❤️❤️❤️
ഷാഫി 👍🏻👍🏻🌹
ശ്രീ. ഉമ്മൻ ചാണ്ടിക്ക് ശേഷം കോൺഗ്രസിലെ eettavum ജനകീയനായ നേതാവ്. യുവ നേതാക്കൾ കണ്ട് പഠിക്കട്ടെ.
ജനങ്ങൾ ആ ഗ്രഹിക്കുന്നത് ഊർജ്വസരായ കഴിവുള്ള ചെറുപ്പക്കാരയാണ്, അവർക്ക് കോൺ ഗ്രസിന്റെ പഴയപ്രതാപം വീണ്ടുടുക്കാൻ കഴിയും പണം കൊടുത്തും, പ്രലോഭനങ്ങൾ നൽകിയും ജനാധിപത്യ,o ഇല്ലാതാവുന്ന ഈ കാലഘട്ടത്തിൽ. ഇത്തരം യുവാക്കൾ മുന്നാട്ടുവരേണ്ടതുണ്ട്.
ഉമ്മൻ ചാണ്ടി sir കഴിഞ്ഞാൽ കോൺഗ്രസ്സിൽ എല്ലാ മതക്കാരും ഇഷ്ട്ടപ്പെടുന്ന ഒരു നേതാവാണ് ശാഫി പറമ്പിൽ നാളെ കേരളം ബരി ക്കുന്ന മുഖ്യ മന്ത്രി യാവറ്റെ നമ്മുടെ ശാഫി പറമ്പിൽ ജയ് കോൺഗ്രസ്സ്
രാഷ്ട്രീയത്തിൽ കപടതകളില്ലാത്ത ഇത്തരം സൗമ്യമുഖങ്ങളാണ് ആവശ്യവും ആവേശവും ..ഇടതു പക്ഷത്തില്ലാത്തതും ഇത്തരം വ്യക്തിത്വങ്ങൾ തന്നെ ..
പാർട്ടി ഏതായാലും നേതാവ് നന്നായാൽ മതി👍
എന്നാലും മുതുമൂത്ത നേതാവായി വിജയനെപ്പോലൊരെണ്ണം ആണെങ്കിൽ താഴെയുള്ളവർ നന്നായിട്ടും കാര്യമില്ല. നന്നാവാൻ 'ലവനൊട്ടു' 'സമ്മയ്ക്കേമില്ല'.
കേരളത്തിൽ നേരെ മറിച്ചാണ് ആള് ശശി ആണെങ്കിലും പാർട്ടി നമ്മുടേതായിരിക്കണം
@@george-mathewvalare correct 💯
അതാ വരുന്നു ഷാഫി നല്ലതെ പുലരു നല്ലതിനെകറുത്തുള്ളു അതിനാലാത് നിലനിൽക്കും ഷാഫിയുടെ സ്വഭാവത്തിൽ പ്രവർത്തിയിൽ നന്മയില്ലാരുന്നുവെഗിൾ ഷാഫിക് ഒരിക്കലും നിലനിൽക്കാൻ കഴിയുമായിരുന്നില്ല സമത്തത്തിന്റ സാഹോദരിത്തിന്റെ ഐക്യതിന്റെ വികസനംത്തിന്റെ സ്നേഹംത്തിന്റെ നന്മയുടെ സൻതേഷവഹാഗനാണ് ഷാഫിപറമ്പിൽ ❤️❤️❤️😍😍😍👍👍👍✌️✌️✌️❤️❤️❤️🤝🤝🤝❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹാവൂ
ഇപ്പോഴങ്കിലും ഈ സാജൻസർഒരു സത്യം പറഞ്ഞു
അഹങ്കാരം ഇല്ലാത്തവരുടെ കൂടെ എന്നും ജനങ്ങൾ കൂടെ കാണും
20 ൽ 20 ഉം പിടിക്കണം.. എന്നാലേ ചിലരുടെ അഹങ്കാരം മാറു..
ഇതുപ്പോലുള്ള ചെറുപ്പക്കാർ വേണം മുന്നിൽ ഇറങ്ങാൻ🤝🌹💯👍
ഷാഫി പറമ്പിൽ തന്നെ വിജയിക്കാം അതുതന്നെ വേണം 🥰
ഷാഫി സഹോദരാ വിജയശ്രീലാളി തനായി വരൂ 👍🏻👍🏻👍🏻👍🏻❤❤❤
ഷാഫി പാലക്കാട് നിയമസഭ സ്ഥാനാർഥിയായീ നിന്ന് മത്സരിച്
മന്ത്രിസ്ഥാനത്തു എത്തേണ്ട ആൾ
ടി ജീ വിജയൻ കല്ലട
Correct
ഷാഫി ജയിക്കട്ടെ. ടീച്ചർ തകരാട്ടെ 👍👍👍👍
തിരുവഞ്ചൂർ അടൂരിൽ നിന്നു കോട്ടയത്തേക്ക് പോയപ്പോൾ ആളുകൾ ഇങ്ങനെ ആയിരുന്നു.
ഭാവി മുഖ്യൻ.... 👍👍👍
ഷാഫി നാളത്തെ മുഖ്യമന്ത്രി...... ഷാഫി കോൺഗ്രസിൻ്റെ സ്വത്ത് UDF ൻ്റെ പ്രതീക്ഷ - കേരളത്തിൻ്റെ പ്രതീകം. ഉമ്മൻചാണ്ടിയുടെ പകരക്കാരൻ
ഈ സത്യം വിളിച്ചു പറഞ്ഞതിന് താങ്കളെ അഭിനന്ദിക്കുന്നു
സാജനിൽ നിന്ന് വളരെ ൽ കാലങ്ങൾക്ക് ശേഷം കുറച്ചധികം സുഗന്ധമുള്ള വാക്കുകൾ കേട്ടു... Keept up ❤
ഷാഫി പറമ്പിൽ ഏറ്റവും ലൈവ് ആണ്.. അതാണ് അയാളെ പ്രസക്തനാക്കുന്നത്..
Glad to see that you have highlighted Shafi.He is a student of the late Oommen chandy and he is following footsteps.Hindus Muslims,Christians love him.
ഈ റിപ്പോർട്ടിനു മറുനാടനു സലാം.. 🙏
അതാണ് മ്മടെ ഷാഫിക്ക- ഇത് ലെവൽ വേറെയാണ്.❤👍🏻💪🏻
ഒടുവിൽ മറുനാടൻ മുസ്ലിങ്ങളെ അംഗീകരിച്ചു
💚💚💚 SHAFI PARAMBIL 💚💚💚
അത് നീ പക്കാ വർഗീയ വാദി ആയത് കൊണ്ട് തോന്നുന്നതാണ്.....😂😂😂
Sajan is against sudapis for example pfi rouf, pv Anwar jaleel Marimon riyas ... palakad most vote for shafi from palakad brahmin community and shafi is not sudapi he is a true secular person
Shafi Muslim aanu sudaapi allaa
Shafi ❤
Shayla teacher, please come back to vadakara fight.😢😮😮😢😢😮😢😮😢😮
നല്ലൊരു നേതാവ് ആണ് ഷാഫി പറമ്പിൽ. 💕💕💕
A true leader!
എന്റെ MLA യാണ്.....
കേരളത്തിൽ ഇത്രക്ക് ജനങ്ങളോട് ഇടപഴകി ജീവിക്കുന്ന ഒരാൾ... വേറെ ഇല്ല....
ഷാഫികുട്ടാ നേരിട്ട് കാണാൻ കൊതിയുണ്ട് 💞💞💞
Good person always good 👍👍👍
സാജൻ സാർ 😂 ജയിക്കുന്നവർക്ക് ബോട്ട് ചൈയുഗ✋
വിജയാശംസകൾ ❤👍
ഓമനക്കുട്ടൻ മരിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടത്. കോളേജിൽ എൻ്റെ സീനിയറായിരുന്നു ഓമനക്കുട്ടൻ.എല്ലാവർക്കും പ്രിയപ്പെട്ട ഓമന കുട്ടൻ !
ഒരു നല്ല നേതാവ് എഗിനെ ആയിരിക്കണമാണ് മറ്റുള്ളവർ കണ്ട് പഠിക്കണം
ഷാഫി അടക്കമുള്ള യുവ നേതാക്കളിലൂടെ ഉമ്മൻ ചാണ്ടി പുനർജനിക്കട്ടെ. 🙏
ഷാഫിയെ ഇലക്ഷൻ കഴിഞ്ഞാൽ കെപിസിസി പ്രസിഡന്റ് ആക്കണം. അയാൾക്കു കോൺഗ്രസ് തലേ വര മാറ്റാൻ സാധിക്കും.
ചെറുപ്പം ആണ്, വിദ്യാഭ്യാസം ഉണ്ട്, നേതൃഗുണം ഉണ്ട് ഷാഫി ലീഡ് ചെയ്താൽ കളം മാറും ഭരണത്തിൽ തിരിച്ചു വരാൻ സാധിക്കും.
കല്ലാച്ചി ഗവണ്മെന്റ് UP സ്കൂൾ അദ്ധ്യാപകൻ സ്ഥലം മാറി പോകുമ്പോൾ അവിടെയുള്ള വിദ്യാർത്ഥികളുടെ പൊട്ടികരഞ്ഞു കൊണ്ടുള്ള യാത്രയയപ്പ് ഓർമ്മ വരുന്നു.❤❤❤
ഒരു ജനസേവകന് കിട്ടുന്ന ഏറ്റവും വലിയ പുരസ്കാരം ❤
നിങ്ങൾ ഇത്ര നിഷ്പക്ഷമായി വാർത്തകൾ പറയുകയാണെങ്കിൽ നിങ്ങളുടെ ചാനലിന്റെ അത്ര നല്ലൊരു ചാനൽ മറ്റൊന്നില്ല എന്നാൽ ചിലപ്പോൾ നിങ്ങൾ വർഗീയതയ്ക്ക് സമരസപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നു അതിനാണ് നമ്മുടെ പ്രതിഷേധം ഇങ്ങനെ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുമല്ലോ ഏത് പാർട്ടിയുടെ ആളുകളെ ആണെങ്കിലും നിഷ്പക്ഷമായി വിലയിരുത്തി അവതരിപ്പിക്കുക അഭിനന്ദനങ്ങൾ
ജയ് രാഹുൽജി ജയ് ഷാഫി🎉🎉🎉🎉