236 ഗായകൻ കൊല്ലം ഷാഫിയുടെ ഉജ്ജ്വല പ്രഭാഷണം

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 662

  • @NeverGiveUpNeverGiveUp-r7h
    @NeverGiveUpNeverGiveUp-r7h Месяц назад +84

    താങ്കൾക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ 🤲

    • @abdulrahmanap1873
      @abdulrahmanap1873 Месяц назад +9

      നിലവിൽ ഹിദായത്ത് ഇല്ല എന്ന് ഉറപ്പ് വരുത്തിയോ😂'

    • @Najmunniyas_KSD
      @Najmunniyas_KSD Месяц назад +8

      സിറിയയിൽ ചെന്ന് ഇരുമ്പ് ജെട്ടി ഇട്ട് പൊട്ടി തെറിക്കാൻ തൗഫീഖ് നൽകട്ടെ.

    • @babumon9031
      @babumon9031 Месяц назад +4

      നിങ്ങൾക്കു കിട്ടിയോ ഈ സാധനം

    • @abdulrahmanap1873
      @abdulrahmanap1873 Месяц назад

      @@babumon9031 എവിടെയാണിത് വിൽക്കുന്നത്?

    • @nafeesabinth6608
      @nafeesabinth6608 Месяц назад +1

      ഹിദായത് കുറഞ്ഞു പോകുന്നുണ്ട് allahu കാത്തുരക്ഷിക്കട്ടെ

  • @subishahulshahul7276
    @subishahulshahul7276 6 дней назад

    ഹൃദയങ്ങളെ മാറ്റിമറിക്കുന്ന അല്ലാഹുവേ ഞങ്ങളുടെ ഹൃദയങ്ങളെ സത്യദീനിൽ അടിയുറപ്പിച്ചു, അവസാനം തൗഹീദോടെ മരിപ്പിക്കണേ. ആമീൻ യാ റബ്ബൽ ആലമീൻ

  • @afsarmm549
    @afsarmm549 Месяц назад +31

    പാട്ടു പാടാൻ മാത്രം അറിയുന്ന ഒരു സാധാരണ കലാകാരൻ ആണ് ഷാഫി എന്നാണ് ഇത്രയും കാലം വിചാരിച്ചിരുന്നത്....പക്ഷെ ഈ സ്പീച്ച് കേട്ടപ്പോൾ ഇദ്ദേഹത്തെ എത്ര ഉയരത്തിൽ ആണ് ഹൃദ്ധയത്തിൽ കൊണ്ടുനടകേണ്ടത് എന്ന് മനസ്സിലായത്....ഇത്ര നല്ല അക്ഷര സ്ഫു തതയും വാക് ചാതുര്യം....ഇത്രയും നാൾ ഉദ്ദേഹത്തിൻ്റെ ഇത്തരം ഒരു കഴിവ് ആരും കണ്ടെത്തിയില്ലല്ലോ.....

  • @kkar8167
    @kkar8167 Месяц назад +8

    ഞാൻ മദ്രസയിൽ പഠിച്ചിട്ടും ഇത്രയും വലിയ അറിവുകൾ കേൾക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷെ പാട്ടുകളുടെ മാന്ത്രികനായ കൊല്ലം ഷാഫി ഇത്പോലെയുള്ള പ്രഭാഷണങ്ങൾ നടത്തുന്നത് കണ്ടപ്പോൾ വല്ലാത്ത അത്ഭുതവും സന്തോഷവും തോന്നുന്നു മാഷാ അല്ലാഹ് ❤❤❤

  • @ammottych7437
    @ammottych7437 Месяц назад +186

    ഗാനാലാപത്തിൽ ആസ്വാദനവും, ഹരവും പകർന്ന് മനുഷ്യ മനസ്സുകളിൽ നിർവൃതി പകർന്ന് തരുന്ന താങ്കളുടെ കഴിവിൻ്റെ പിന്നാമ്പുറങ്ങളിൽ ഇസ്ലാമിക അറിവിൻ്റെ വെള്ളി വെളിച്ചവും കലർന്ന ഒരു വലിയ വ്യക്തിത്വത്തിൻ്റെ ഉടമാവകാശിയായ കലാകാരനാണെന്ന് കൂടി അറിഞ്ഞപ്പോൾ വാക്കുകൾക്കധീതമായ സന്തോഷം. നിരശ്വര ത്തം ഒരർഭുതത്തെ പോലെ സമൂഹത്തിനെ കാർന്ന് തിന്ന് കൊണ്ടിരിക്കയാണ്. ദൈവവിശ്വാസം നഷ്ടപ്പെട്ടാൽ തിന്മകൾക്കടിമപ്പെടാനും, അടിമപ്പെടുത്താനും എളുപ്പം കഴിയും. ഈത്തരം ചർച്ചകളിൽ കൂടി താങ്കളെപ്പോലെയുള്ളവരിൽ നിന്ന് അധമമായ ചിന്തകളെ തട്ടിയുണർത്താൻ പ്രേര കമാകുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്. ഇനിയും ഉയരട്ടെ ആനാവുകളിൽ നിന്നും സത്യത്തിൻ്റെ ബാങ്കൊലികൾ. നന്മകൾ നേരുന്നു. ദീർഘായുസ് നേരുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ...🤲🤝

    • @advsuhailpa4443
      @advsuhailpa4443 Месяц назад +5

      അള്ളാഹു #ദൈവം ആണെന്ന് Factകൾ *നിരത്തി* തെളിയിക്കാമോ...?

    • @mk8410mk
      @mk8410mk Месяц назад

      അല്ലാഹു ദൈവം അല്ല ദൈവം എന്നതിൻ്റെ അറബി വാക്ക് മാത്രം ആണ്. അല്ലാഹു. അറബിയിൽ എഴുത പെട്ട ഏത് മതഗ്രന്ഥം എടുത്താലും ദൈവം എന്ന വാക്കിന് അല്ലാഹു എന്ന് തന്നെ യാണ് ഉപയോഗിച്ചത് ഉദാഹരണ് ബൈബിൾ ​@@advsuhailpa4443

    • @nishauh577
      @nishauh577 Месяц назад

      മതപ്രഭാഷണം കഴിഞ്ഞു പെണ്ണുങ്ങളുമായി കെട്ടിമറിഞ്ഞു ബലൂൺ പൊട്ടിക്കാൻ പോകാനുള്ളതാ

    • @sanalab8651
      @sanalab8651 Месяц назад

      Adhe adhe ee viswasi thanne ani lokathe 80 % terroristum...

    • @sali55544
      @sali55544 Месяц назад +13

      ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !

  • @Voyager0656
    @Voyager0656 Месяц назад +57

    ഷാഫി.. താങ്കളെ ഒരു സാധാരണ ഗായകനായി മാത്രമേ അറിഞ്ഞിരുന്നുള്ളൂ.. പക്ഷെ നല്ല ഒരു ചിന്തകനും വായനക്കാരനും കേൾവിക്കാരനും എഴുത്തുകാരനും ആണെന്ന് മനസ്സിലായത് ഇപ്പോഴാണ്. നന്മകൾ നേരുന്നു.. അഭിനന്ദനങ്ങൾ

    • @sali55544
      @sali55544 Месяц назад +4

      ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !

    • @Voyager0656
      @Voyager0656 Месяц назад

      @@sali55544 ഇവർ ചെയ്ത തെമ്മാടിത്തരം എന്താണ് ബ്രോ? ഒന്ന് പറയാമോ?

    • @abdulvahab2964
      @abdulvahab2964 Месяц назад

      അദ്ദേഹം ഒരു സിനിമാ നടൻ കൂടിയാണ്

    • @Voyager0656
      @Voyager0656 Месяц назад

      @@sali55544 അങ്ങിനെ വിലയിരുത്തുന്നത് എന്തിനാണ് ബ്രോ? ഇവരൊക്കെ സിനിമയിലും മറ്റും എത്തിയത് മതം ഉപയോഗിച്ചു ആണോ? അല്ലാലോ.. പിന്നെ താങ്കൾ പറയുന്നതിൽ എന്താണ് യുക്തി? പിന്നെ തെമ്മാടിത്തരം ചെയ്തു എന്ന് പറഞ്ഞു.. എന്താണ് അവർ ചെയ്ത തെമ്മാടിത്തരം.. ആരെയെങ്കിലും പറ്റിക്കുകയോ കൊലപാതകമോ ചെയ്തിട്ടുണ്ടോ.. ചെയ്‌ത തെമ്മാടിത്തരം അറിയാൻ താല്പര്യമുണ്ട്..പിന്നെ സത്യവി ശ്വാസത്തിൽ മാറ്റം വരുത്താൻ ശ്രമിച്ചു എന്ന് പറഞ്ഞു. അതെന്താ...?

  • @VISHNUVISWANG
    @VISHNUVISWANG Месяц назад +24

    ഇദ്ദേഹത്തെ കുറച്ചു കാലം മുന്നേ ഞൻ അറിഞ്ഞതാണ്‌... ഒരു ജേഷ്ഠണെന്ന നിലയിൽ എന്നെ കണ്ടു എന്നെയല്ലേ കുറെ പേരെ ഒരുപാട് അറിവുകൾ പകർന്നു നൽകിയിട്ടുണ്ട് ഇനിയും ഒരുപാട് അറിയാനും ഉണ്ട്.. ഇദ്ദേഹം ഈ തലമുറയ്ക്കും വരും തലമുറയ്ക്കും നേരായ സദ്ദേശവും അറിവും നൽകാൻ പറ്റിയ ഒരു മഹാൻ തന്നെയാണ്.. ഞൻ അനുഭവിച്ച കാര്യമാണ് 👍👍

    • @sali55544
      @sali55544 Месяц назад

      ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !

    • @rajeshpm9020
      @rajeshpm9020 Месяц назад

      ​@@sali55544ആറാം നൂറ്റാണ്ടിലെ അന്ധതയിൽ തന്നെ നിൽക്കണം. എന്നാണോ..?

  • @alitt7694
    @alitt7694 Месяц назад +17

    പ്രിയപ്പെട്ട ഷാഫീ.. അത്ഭുതപ്പെടുത്തി..
    ചിന്തോദ്ദീപകമായ പ്രഭാഷണം..
    സമകാലിക കേരളം അർഹിക്കുന്ന ഓർമ്മപ്പെടുത്തലുകൾ..
    ദൈവിക ബോധം വിശാല അർത്ഥത്തിൽ ഉൾക്കൊള്ളുന്ന താങ്കളെപ്പോലെ ഉള്ള വ്യക്തികൾ പ്രതീക്ഷ നൽകുന്നു...

    • @shuaibedol508
      @shuaibedol508 Месяц назад +3

      ശാഫി നിനക്ക് പാട്ട് പാടി പോയാൽ പോരേ മതം പറയാൻ നിനക്ക് എന്ത് യോഗ്യത നിൻ്റെ ജീവിതം ആദ്യം നീ നന്നാക്കി വെയ്ക്ക്
      യുക്തിയും പുരോഗമനവും അല്ല ദീനുൽ ഇസ്ലാം അത് പാരമ്പര്യമാണ് കലർപ്പില്ലാത്ത തുമാണ്
      കുത്തഴിഞ്ഞ ജീവിതവും
      പുണ്യാളൻ സംസാരവും ഒരുമിച്ച് നന്നല്ല നിനക്ക്

    • @Ayalayal786
      @Ayalayal786 Месяц назад +1

      അതിന് ഇവന് ഈ ജന്മം സാധ്യമല്ല. ഇവന്റെ നേരത്തെ ഉള്ളത് വേറെ വീഡിയോ ഉണ്ട്.

    • @UdayabhanuCP
      @UdayabhanuCP Месяц назад +1

      വളരെ വ്യാപ്തിയുള്ള പ്രസംഗം... ഈശ്വരൻ സർവ്വ വ്യാപി എന്ന തത്വം ഉൾക്കൊണ്ട അങ്ങയ്ക്കു നമസ്കാരം...❤🙏🏻

    • @UdayabhanuCP
      @UdayabhanuCP Месяц назад +2

      Good... ❤️👍🏻

    • @Ayalayal786
      @Ayalayal786 Месяц назад

      @@alitt7694 ദൈവീക ബോധം അതിർ വരമ്പുകൾ ഉണ്ട്. മനുഷ്യന് തോന്നിയത് പോലെ ആവരുത്. ഇവർ പറയുന്നത് അല്ല യഥാർത്ഥ ഇസ്ലാം. ഇവരുടെ താൽപര്യം സംരക്ഷിക്കാൻ വ്യാഖ്യാനിച്ചു വരും. ഇതല്ല ഇസ്ലാം. അത് ഖുർആനിൽ നബിയുടെ ജീവിതം ആണ്.

  • @kunhimoideenkp6556
    @kunhimoideenkp6556 Месяц назад +14

    പാട്ട് കേൾക്കാം ഷാഫി എന്ത് പ്രസംഗിക്കാനാണ്, എന്ന് കരുതി ഒഴിവാക്കാൻ പോയതാ.. പക്ഷെ topic എൻ a ഒന്നു ഉരസി മത നവികർണം, ഞാൻ കേട്ട് ഇല്ലെങ്കിൽ നഷ്ടം തന്നെ,
    ഇത് വരെ കേട്ട നല്ല പ്രശ്നങ്ങളിൽ ഒന്ന്
    എനിക്ക് കുറച്ചു ഷഫൈമാറുണ്ട്,മൈ സൺ,ഷാഫി പറമ്പിൽ,കൊല്ലം ഷാഫി....അഭിനന്ദനങ്ങൾ...

    • @sali55544
      @sali55544 Месяц назад +2

      ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !

    • @MakkahMukarrama-nm9fg
      @MakkahMukarrama-nm9fg Месяц назад

      ruclips.net/video/FkkQJsy6DpA/видео.htmlsi=jihCt0B6iYjT9m_R

  • @salammcdc
    @salammcdc Месяц назад +13

    നല്ലൊരു പ്രഭാഷണം. തട്ടമിട്ട മൗലവിമാരും താടിയാണ് ദീൻ എന്ന് കരുതി ദീനിനെ വ്യപിചാരിക്കുന്നവരും സാധാരണക്കാരും കേൾക്കേണ്ട പ്രഭാഷണം ❤️😍❤️

  • @subairmuhammed971
    @subairmuhammed971 Месяц назад +34

    ശാഫി നിങ്ങളിൽ നിന്ന് ഇഷ്ട പെട്ട ഒരു നല്ല ഇസ്ലാമിക കണ്ടന്റ് ഉള്ള വാക്കുകൾ .. Good ഇനിയും ഇങ്ങനെ തുടരുക നല്ലത് വരട്ടെ

    • @sali55544
      @sali55544 Месяц назад

      ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !

  • @nishadkottayam9968
    @nishadkottayam9968 Месяц назад +22

    ഇങ്ങനെ നിലപാട് പറയുന്നവരെ സമൂഹം ഒറ്റപ്പെടുത്താൻ ശ്രമിക്കും മുന്നോട്ട് പോണം ഇനിയും ഇങ്ങനെയുള്ള സത്യാവസതകൾ തുറന്ന് ജനങ്ങളോട് പറയണം. ലോകം കാണാത്ത കുറച്ച് ആളുകൾ വിമർശിക്കും അത് കാര്യമാക്കണ്ട
    love u ഷാഫിക്ക ❤

    • @abdulrasakprasak
      @abdulrasakprasak Месяц назад

      നീ ലോകം മുഴുവനും കണ്ടോ ?

    • @JanzCineWorld
      @JanzCineWorld Месяц назад

      ​@@abdulrasakprasakനീ കണ്ടോ?

    • @abdulrasakprasak
      @abdulrasakprasak Месяц назад

      @@JanzCineWorld എന്റെ !ചോദ്യം നിന്നോടല്ല , നീ നിന്റെ നാട് മുഴുവനും കണ്ടിട്ടില്ലായെന്ന് എനിക്കറിയാം. എന്റെ ചോദ്യം നിഷാദിനോടാണ് !

    • @JanzCineWorld
      @JanzCineWorld Месяц назад

      @@abdulrasakprasak എന്റെ ചോദ്യം നിന്നോട് തന്നെയാണ്. ഉത്തരം പറയു

    • @abdulrasakprasak
      @abdulrasakprasak Месяц назад

      @@JanzCineWorld ഞാൻ മൃഗങ്ങളോട് സംസാരിക്കാറില്ല ഹെ !

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Месяц назад +25

    ഷാഫി അസ്സലായി അവതരിപ്പിച്ചു…
    ഖുർആൻ എന്ന അക്ഷയനിധി സർവ്വലോകർക്കും ഉപകാരപ്പെടട്ടെ..
    ഇത്തരം ചർച്ചകൾ എങ്ങും വ്യാപിക്കട്ടെ

  • @devanandkatangot2931
    @devanandkatangot2931 Месяц назад +40

    "അൽ ഹിലാലി"ൽ നിന്നും തുടങ്ങിയ ഈ യാത്ര "അൽ ബദ്ർ" വരെ എത്ത ട്ടെ എന്ന് ആശംസി ക്കുന്നു. ചന്ദ്രക്കലയിൽ നിന്നും പൂർണ്ണ ചന്ദ്രനിലേ ക്കുള്ള ഈ പ്രയാണം തുടർന്നു കൊണ്ടിരിക്കട്ടെ.

    • @lailahaillallah2274
      @lailahaillallah2274 Месяц назад

      ruclips.net/video/YgajI2qM-A4/видео.htmlfeature=shared

    • @anushanuanu1679
      @anushanuanu1679 Месяц назад

    • @advsuhailpa4443
      @advsuhailpa4443 Месяц назад +2

      അള്ളാഹു #ദൈവം ആണെന്ന് Factകൾ *നിരത്തി* തെളിയിക്കാമോ...?

    • @sali55544
      @sali55544 Месяц назад +1

      ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !

    • @muhammedsaheer5123
      @muhammedsaheer5123 Месяц назад

      @@sali55544
      മനസ്സിലായില്ല ! വ്യക്തമാക്കാമോ ?

  • @muhibbmadeena98
    @muhibbmadeena98 Месяц назад +2

    മാഷാ അല്ലാഹ്' ലോകങ്ങൾക്ക് മുഴുവൻ അനുഗ്രഹമായി വന്ന മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ മുസ്ലിമീങ്ങളുടേത് മാത്രം എന്ന് ചുരുക്കി മനസിലാക്കി യവർക്ക് തെറ്റിപ്പോയി, ഇത്തരം അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കിട്ടുന്ന വേദികളിലെല്ലാം ശാഫിക്കാക്ക് ഇനിയും സാധിക്കട്ടെ സാധിക്കട്ടെ🎉

  • @swabeersabee9315
    @swabeersabee9315 Месяц назад +5

    ഒരാൾ പറഞ്ഞതിൽ എന്തെങ്കിലും പൊരുളുകൾ ഉണ്ടെങ്കിൽ , നന്മകൾ ഉണ്ടെങ്കിൽ അതിനെ സമൂഹം സ്വീകരിക്കട്ടെ.. 💐🫰

  • @jalaludheenhakeem.
    @jalaludheenhakeem. Месяц назад +13

    നവീകരണം മതത്തിനല്ല വേണ്ടത്..അന്ധൻ ആനയെക്കണ്ടത് പോലെ മതത്തെ മനസ്സിലാക്കിയ ആളുകൾക്കാണ് നവീകരണം വേണ്ടത്..പിന്നെ അവരെ നയിക്കുന്ന പൌരോഹിത്യത്തിനുമാണ് നവീകരണം ആവശ്യമായുള്ളത്..

    • @ഫൈസിഗ്രൂപ്പ്കേരള
      @ഫൈസിഗ്രൂപ്പ്കേരള 29 дней назад

      കറക്ട്

    • @AbulHassan-f5s
      @AbulHassan-f5s 22 дня назад

      അത് വളരെ ശരിയാ

    • @AbulHassan-f5s
      @AbulHassan-f5s 22 дня назад

      ഓരായിരം മവുലവിമാർക്കു ഒറ്റ ഷാഫി അഭിനന്ദനങ്ങൾ.... പെറോട്ട കെട്ടുകാരെ വിട

    • @mohammadkuttynanath889
      @mohammadkuttynanath889 21 день назад

      എന്താണീ പറയുന്നത്? തുരുംബ് പിടിച്ച ഇരുംപ് നവീകരിച്ചാൽ അത് അതിന്റെ മൗലികമായ അവസ്ഥയിലേക്ക് മടങ്ങുകയല്ലെ ചെയ്യുക? മതം നവീകരിക്കും ബോഴും അത് തന്നെയാണ് സംഭവിക്കുക. മതത്തിൽ തുരുംബ് പിടിച്ച സലഫി ഇത്തിക്കണ്ണികൾ കരിഞ്ഞു പോകും . അത് കൊണ്ടായിരിക്കാം ഇത്തിക്കണ്ണികൾ മതം നവീകരിക്കുന്ന തിനെ ഭയക്കുന്നത്. പിന്നെ ഒരു കാര്യം
      മതത്തിൽ താല്പര്യമില്ലാത്ത വർ അത് നവീകരിക്കാൻ വരേണ്ടതില്ല. നിങ്ങൾ ആസിഡ് ഒഴിച്ചായിരിക്കും നവീകരിക്കുക. ആവശ്യം വരുംബോൾ ബന്ധപ്പെട്ടവർ താളി തേച്ച് കുളിപ്പിച്ച് കൊള്ളും.

  • @MohammedAli-qm1ey
    @MohammedAli-qm1ey Месяц назад +34

    ❤ഷാഫി.. പേര് പോലെ ശുദ്ധൻ.. മാഷാ അള്ളാ 🎉🎉

    • @sali55544
      @sali55544 Месяц назад +3

      ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !

    • @Superman-46
      @Superman-46 Месяц назад

      ​@@sali55544എന്നാൽ ഇസ്ലാം പൊളിയും.സംഗീതം ഹറാം ആണ്.പൊളിയാൻ ഒന്നും ഇല്ല.ജന കൂട്ടത്തിൽ തുണി അഴിഞ്ഞ അവസ്ഥയിൽ ആണ് ഇസ്ലാം

  • @rafeekrafeek5910
    @rafeekrafeek5910 Месяц назад +32

    ഈ ചങ്ങായി എല്ലാവരെയും ഞെട്ടിച്ചു എന്തൊരു നല്ല സംസാരം

  • @Rafee-k9x
    @Rafee-k9x Месяц назад +10

    ഇഹ്ദിന സിറാത്തൽ മുസ്തഖ
    ക്കീം എന്ന് ശാഫി മനസ്സറിഞ്ഞു ദുആ ചെയ്താൽ നല്ലൊരു ആത്മ ഗുരുവിനെ ലഭിക്കും കേട്ടോ... അത് ചെയ്‌തോളൂ

  • @pookarankochumon120
    @pookarankochumon120 Месяц назад +36

    നന്നായി... ഷാഫി ഒരു സൂഫി ഗുരു 👏ആയി മാറുക... ഉള്ളിൽ ഉള്ളതൊക്കെ സൂര്യ പ്രഭ യോടെ പുറത്തു വരും... കാലം കാത്തു നില്കും

    • @lailahaillallah2274
      @lailahaillallah2274 Месяц назад

      ruclips.net/video/YgajI2qM-A4/видео.htmlfeature=shared

    • @sareenapp3144
      @sareenapp3144 Месяц назад

      Allahu.vensthuthi.shathiyam.sathiya.m.pola.parayanam.neresara.vaTham.awasanekkana.

    • @faseelajamalfasi2652
      @faseelajamalfasi2652 Месяц назад

      ഒരുപാട് സൂഫി കുരുക്കൾ കേരളത്തിലുണ്ട് സി, എം, മടവൂരടക്കം ഇനി ഈ പിഴച്ച ആശയം വേണ്ട... കുബൂരികൾ വേണ്ട

  • @Gguklov
    @Gguklov 9 дней назад

    ഷാഫി നിങ്ങൾ എന്റെ വർഷങ്ങൾ ആയുള്ള സംശയങ്ങൾ മാറ്റി തന്നു

  • @pmaind
    @pmaind Месяц назад +9

    എല്ലാ ജില്ലകളിലും 🎉🎉🎉🎉🎉🎉🎉🎉അറിയപ്പെടുന്ന ഒരാളെങ്കിലും ഇത് പോലെ മുന്നോട്ട് വന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ച് പോകുന്നു🎉

  • @aksm8888
    @aksm8888 Месяц назад

    Reading these comments give alot of joy... to see alot of pure hearted muslim brothers ❤

  • @nabeelpnabeelp5051
    @nabeelpnabeelp5051 Месяц назад +2

    Great words….
    ഇത് കേട്ടിട്ടും ശാഫിക്ക് സൽബുദ്ധി പടച്ചോൻ കൊടുക്കട്ടെന്ന് പ്രാർത്ഥിക്കുന്നവരും ണ്ടാവും….അതാണ് പലരെയും മനസ്സിലേക്ക് inject ചെയ്ത് വെച്ചതും…

  • @vijeeshmusic3384
    @vijeeshmusic3384 Месяц назад +36

    ഷാഫി മനോഹരം നിന്റെ വാക്കുകൾ..അഭിനന്ദനങ്ങൾ..മനസിനെ ഉണർത്തുന്ന വാക്കുകൾ ❤❤

  • @hafifunvlogs9157
    @hafifunvlogs9157 Месяц назад +10

    താങ്കള്‍ ഇങ്ങിനെയുള്ള പാട്ടുകളൊക്കെ പാടിയിരുന്നോ എന്നിട്ട് സ്ത്രീ കളെ വര്‍ണ്ണിക്കുന്ന പാട്ടുകള്‍ മാത്രേ കാണുന്നുള്ളൂ

  • @muhammedashrafkarayil3572
    @muhammedashrafkarayil3572 Месяц назад +33

    ഷാഫിക്കന്റെ പാട്ടായാലും പ്രസംഗം ആയാലും കേട്ടിരുന്നു പോവും
    അടിപൊളി
    അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻

  • @fasilvf7661
    @fasilvf7661 Месяц назад +23

    അള്ളാഹു നല്ല വഴിയിൽ നിന്ന് അറിവ് നൽകട്ടെ... അള്ളാഹു ഹിദായത് നൽകട്ടെ, ആമീൻ...

    • @ashi1866
      @ashi1866 29 дней назад

      നിങ്ങൾക്ക് ഹിദായത്തു കിട്ടിയോ? അള്ളാഹു ചിലർക്ക് ഇങ്ങനെ ജന്മനാ ഹിദായത്ത് കൊടുക്കുകയും മഹാത്മാ ഗാന്ധിയെ പോലെയുള്ള നല്ല മനുഷ്യർക്ക് ഹിദായത്ത് കൊടുക്കാതെ നരകത്തിൽ ഇടുകയും ചെയ്യുന്നത് നീതിക്കേടല്ലേ?? അല്ലാഹുവിന്റെ എങ്ങനെ വിശാല മനസ്സ് എവിടെ?

    • @AbulHassan-f5s
      @AbulHassan-f5s 22 дня назад +1

      ഷാഫിക്ക് ഹിദായത്ത് കിട്ടിയതുപോലെ എല്ലാ മൊയന്തുകൾക്കും അള്ളാ😞 ഹു ഹിദായത്ത് നൽകട്ടെ

    • @ashrafpichan
      @ashrafpichan 14 дней назад

      😂​@@AbulHassan-f5s

  • @Abcdefgh11111ha
    @Abcdefgh11111ha Месяц назад +9

    അസ്സലാമു അലൈകും, തമ്പ് ലൈൻ കണ്ടു വന്നതാ!ഷാഫിക്ക ചിന്തിക്കുന്നവർക്കു ദൃഷ്ടാന്ത മുണ്ട്!മനോഹരമായ speach 👌🏻👌🏻👌🏻താങ്കൾ♥️♥️🌹

  • @musappu5468
    @musappu5468 Месяц назад +6

    Mr Shafi has lot of knowlege in islam.super it is the real islam somebody has islamphobia avid them send islm to earth for goodnes of people not only for islsm.God bless mr shafi.❤❤❤❤❤

  • @sreejukaladi616
    @sreejukaladi616 Месяц назад +5

    കൊല്ലം ഷാഫി സാധാരണ ഒരു കലാകാരൻ ആണെന്ന് തെറ്റിദ്ധരിച്ചു. പക്ഷെ വളരെ ആഴത്തിൽ അറിവുള്ള വ്യക്തി ആണെന്ന് മനസിലായി.. ഒരു പാട് റെസ്‌പെക്ട് തോന്നുന്നു ഇദ്ദേഹത്തോട്.. നന്ദി

  • @saibunneesama9253
    @saibunneesama9253 Месяц назад +11

    ഒരാളേയും നാം ഇകഴ്ത്തി കാണരുത്, ബഹുമാന്യനായ കൊല്ലം ഷാഫി ക്ക് ഇനിയും നല്ല കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ ❤

  • @AboobackerPk-jq1ik
    @AboobackerPk-jq1ik Месяц назад +65

    ഇങ്ങനെയുള്ള
    കലാകാരന്മാർ
    നമ്മുടെ നാട്ടിൽ
    ഉണ്ടാകുന്നത് ഒരു അത്ഭുദപ്രതിഭാസം

    • @sali55544
      @sali55544 Месяц назад

      ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !

    • @sou_thpaw
      @sou_thpaw Месяц назад

      ​@@sali55544pourohithyam angane cheyunnavar anenn muth nabi paranjt illw.. Enntum thanne polethe aalukal nabiyude vakkin pullu vila nalkathe alle ivdethe oro ustadunareyum pin patti nadakkunnad..

  • @shafitm4
    @shafitm4 Месяц назад +8

    ഇതിന്റെ ഒരു പാർട്ട്‌ കേട്ടപ്പോൾ തെറ്റിദ്ധരിച്ചു, ഫുൾ പാർട്ട്‌ കേട്ടപ്പോൾ ആണ് എല്ലാം മനസ്സിൽ ആയതു, 👍🏻👍🏻👍🏻

  • @ihshan1311
    @ihshan1311 Месяц назад +18

    നന്നായി മോനേ എല്ലാവർക്കും ബോധം വരട്ടെ നമ്മുടെ റസൂലിനെ

  • @salamkundoor8040
    @salamkundoor8040 13 дней назад +1

    ❤masha allah masha allah

  • @salahfanboy8692
    @salahfanboy8692 29 дней назад +2

    ഇതേ പോലെ ഒരു ആശയം ഞാൻ കാത്തിരുന്നു. ഇപ്പോൾ എത്തി

  • @moosamohammed9119
    @moosamohammed9119 Месяц назад +33

    ഇതൊക്കെ കാണുമ്പോഴാണ് മനസ്സിനൊരു സന്തോഷം തോന്നുന്നു

    • @sali55544
      @sali55544 Месяц назад +5

      ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !

    • @abidptb5000
      @abidptb5000 Месяц назад

      , സത്യവിശ്വാസിയായ താങ്കളൊ ?''..........
      കഷ്ടം

  • @adhiltom7042
    @adhiltom7042 Месяц назад +13

    ഈ ചിന്തയാണ് യഥാർത്ഥ മതം എല്ലാവർക്കും നല്ലത് വരട്ടെ 🙏🏾

  • @firoskhan4804
    @firoskhan4804 11 дней назад +1

    ഷാഫിക്ക് യഥാർത്ഥ ഹിദായത് കിട്ടി ❤❤.

  • @KaberKaber-u2k
    @KaberKaber-u2k Месяц назад +24

    പകരം വെക്കാൻ ഇല്ലാ ത്ത. ക്ലാസ് തന്നെയാ. അള്ളാഹു അനു ഗ്ര ഹികട്ടേ 🤲

    • @sali55544
      @sali55544 Месяц назад +1

      ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !

  • @mohammedrafi8268
    @mohammedrafi8268 Месяц назад +21

    ഷാഫിയിൽ തന്റെ ഗുരു സാനിധ്യം ഖുർആൻ ആയി തിളങ്ങി വിളങ്ങി നിൽക്കുന്നു, ❤️
    മുസ്തഫ മൗലവിക്ക് ദീർഖകാലം ദീനിന്നു വേണ്ടി ഖിദ്മത് ചെയ്യാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️

    • @ALLINONE-jk6sp
      @ALLINONE-jk6sp Месяц назад

      😂😂

    • @mohammedrafi8268
      @mohammedrafi8268 Месяц назад

      @@ALLINONE-jk6sp എന്താണ് ചേട്ടാ ചിരിക്കാൻ മാത്രം

  • @yahyautube
    @yahyautube Месяц назад +15

    ശാഫിയുടെ വരികളിൽ കാണാറുള്ള പ്രാസ ഭംഗി പ്രസംഗത്തിലും കണ്ടു..
    സത്യം തിരിച്ചറിയാൻ പലരും പല വഴികളിലൂടെ സഞ്ചരിക്കുന്നു.
    എന്തായാലും സത്യം ഒന്നേ ഉള്ളു..
    അത് കണ്ടെത്തി ജീവിക്കാൻ കഴിയണം. അതാണ് നമ്മുടെ വിജയത്തിലേക്കുള്ള വഴി..
    ജീവിച്ച് കൊണ്ടിരിക്കുന്ന വഴിയിലെ അറിയാത്ത കാര്യങ്ങൾ തിരുത്താൻ, അറിവുള്ളവരെ കണ്ടെത്തുക.. നമ്മുടെ യുക്തിയെ മാത്രം ആശ്രയിക്കരുത്..

    • @suhailkp1125
      @suhailkp1125 Месяц назад

      അങ്ങിനെ യുക്തിക്കനുസരിച്ച് കാര്യങ്ങൾ പറയുന്ന ഒരു നവ വിഭാഗമുണ്ട് കേരള മുസ്‌ലിം സമൂഹത്തിൽ..ഒരനൈക്യവും കാര്യമായിട്ടില്ലാതിരുന്ന കേരള സമൂഹത്തിൽ വിശിഷ്യാ മുസ്‌ലിംകൾക്കിടയിൽ ഐക്യ സംഘമെന്ന പേരിൽ അവർ തൗഹീദ് പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് ആഘോഷിച്ചു.എന്നാൽ ഇപ്പോഴവരുടെ അവസ്ഥ അവരുടെ നേതൃത്വവും അണികളും തമ്മിൽ തമ്മിൽ തൗഹീദ് പഠിപ്പിക്കുന്നു.ഓരോരുത്തരും തോന്നിയത് പോലെ ഖുർആനിനേയും,ഹദീസിനേയും, മറ്റ് അടിസ്ഥാന പാഠങ്ങളേയും വ്യാഖ്യാനിക്കുന്നു... പക്ഷേ അന്ന് അവർ പഠിപ്പിക്കാൻ വന്ന പാരമ്പര്യ വിശ്വാസികൾ അവരുടെ ആശയത്തിലോ,ആദർശത്തിലോ ഒരു വ്യതിയാനവുമില്ലാതെ മുൻഗാമികൾ പറഞ് തന്ന മൊഴി മുത്തുകൾ മുറുകെപ്പിടിച്ചു ജീവിക്കുന്നു....

  • @aliyaranjilimoottil914
    @aliyaranjilimoottil914 Месяц назад +32

    ❤❤❤കൊല്ലം ഷാഫിക്ക് ഒരായിരം ആശംസകൾ നേരുന്നു നന്ദി നമസ്കാരം

  • @AbulHassan-f5s
    @AbulHassan-f5s 22 дня назад +4

    ഇത്രയും വിവേകത്തോടെ സംമ്പാരിക്കാൻ ഇന്നുവരെ ഒരു മൊയലിയാർക്കു😞 കഴിഞിട്ടില്ല ഷാഫിക്കു അഭിനന്ദനങ്ങൾ

  • @kattalimuj
    @kattalimuj Месяц назад +44

    "നിങ്ങളിൽ ഏറ്റവും ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നവൻ ആണ് " അടങ്ങാത്ത വിജ്ഞാന ദാഹം...... ശമിക്കാതിരിക്കട്ടെ... അളളാഹു അനുഗ്രഹിക്കട്ടെ.''ആമീൻ. ഷാഫിക്ക് നന്ദി.

    • @haneefalsaalem2604
      @haneefalsaalem2604 Месяц назад +3

      ഷാഫി നിങ്ങൾ പോകുന്ന വഴി അതായത് മുസ്തഫ മൗലവി ഇസ്ലാമിന്റെ വഴി ശരിയല്ല .

    • @kulsuk1700
      @kulsuk1700 Месяц назад +1

      അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഷാഫി എം എം അക്ബറെ സന്ദർശിക്കൂ സത്യങ്ങൾ അന്വേഷിക്കു

    • @advsuhailpa4443
      @advsuhailpa4443 Месяц назад +1

      ഇ അള്ളാഹു #ദൈവം ആണെന്ന് Factകൾ *നിരത്തി* തെളിയിക്കാമോ...?

    • @muneebgrace
      @muneebgrace Месяц назад

      ​@@advsuhailpa4443രണ്ടും ഒന്നല്ല..അല്ലാഹു ഏകവചനം ആണ് ദൈവം ബഹു ആണ്

    • @sali55544
      @sali55544 Месяц назад +3

      ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
      തൻറെ ഇഷ്ടങ്ങൾ തേനിൽ പുരട്ടി പ്രയോഗിക്കുന്നത് പിശാചാണ്.

  • @gauridas7838
    @gauridas7838 Месяц назад +5

    അന്യമതസ്ഥരെ കൊല്ലാൻ പറയുന്ന ഭാഗം എങ്കിലും ആ കിതാബിൽ ഒന്ന് തിരുത്തൂ . വരുന്ന തലമുറയെ എങ്കിലും
    സർവ്വരെയും സ്നേഹിക്കാൻ പഠിപ്പിക്കൂ
    സ്നേഹം തന്നെയാണ് ദൈവം..
    എന്തു പേരിട്ടു വിളിച്ചാലും. ഏതു രീതിയിൽ ആരാധിച്ചാലും.
    മനസ്സിൽ വെറുപ്പും വൈരാഗ്യവും കുത്തി നിറച്ചാൽ പിശാചുകൾ ആവും നമ്മുടെ അടുത്തേക്ക് വരിക...
    നല്ലൊരു പ്രഭാഷണം നടത്തിയ കലാകാരന് കൂപ്പുകൈ. 🙏🏻

    • @rmp1967
      @rmp1967 Месяц назад +5

      ഖുർആൻ എന്താണെന്ന് ശരിക്ക് പഠിക്കാൻ ശ്രമിക്കണം. എന്നാൽ ഇങ്ങനെ ഉള്ള വിഡ്ഢിത്തം പറയില്ല. ഖുർആനിൽ എവിടെയും അന്യമതസ്ഥരെ കൊല്ലാൻ പറഞ്ഞിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അതാണ് സത്യം എന്ന് വിശ്വസിക്കുന്നതിന് മുമ്പ് എന്താണ് ഖുർആനിൽ പറയുന്നത് എന്ന് പഠിക്കാൻ ശ്രമിക്കുക.

    • @mujeebmuthu1227
      @mujeebmuthu1227 27 дней назад +1

      കൊല്ലാൻ പറഞ്ഞിരുന്നെങ്കിൽ ഇന്നും അത് തുടരേണ്ട യൊ
      ശരിക്ക് പഠിക്കാൻ ശ്രമിക്കൂ ഖുർആനെ
      ❤❤
      അനാവശ്യ സംസാരം വരെ വരില്ല😂❤❤❤

    • @KnowledgeSeeker-tg1hk
      @KnowledgeSeeker-tg1hk 27 дней назад

      Which part?

    • @chittiakomath
      @chittiakomath 21 день назад

      മുസ്ലിംകളെ ഈ ലോകത്ത് നിന്ന് തുടച്ച് നീക്കണമെന്ന് പറയുന്നവരുടെ കള്ള പ്രചാരം

    • @perl4383
      @perl4383 21 день назад

      Aa ranu Anya madhstare kollan paranjath .enikk oru nethav und adheham paranjitund . Sookshiku. Anya mathashatarodu kruratha kanikukayo,avark prayasam undavukayo ,Avril ninn kalav cheyukayo cheythal njn avrkethire allahuvinod parathipedunnathan. Alpa budhiyum,arivum aapathan suhruthe

  • @sali55544
    @sali55544 Месяц назад +13

    ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !

    • @vahidvadakkan9722
      @vahidvadakkan9722 Месяц назад +1

      സത്യം പറയുമ്പോൾ എന്തിനു പൊള്ളണം

    • @ameerali284
      @ameerali284 Месяц назад +1

      Ithrayokke paranjittum ഇതാണോ മനസ്സിലായത്

    • @sanooja3633
      @sanooja3633 Месяц назад +1

      ആദ്യം താങ്കളെപ്പോലെയുള്ളവരാണ് ഇവിടെനിന്നും മാറേണ്ടത്

    • @sali55544
      @sali55544 Месяц назад

      @@sanooja3633
      🌹☑️നാം അദ്ദേഹത്തെ(മുഹമ്മദ് നബിക്ക്) കവിത പരിശീലിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് യോജിച്ചതല്ല. ഇതാകട്ടെ (വിശുദ്ധ ഖുർആൻ)ഗൗരവപൂര്‍ണമായ ഒരുദ്‌ബോധനമാണ്. സ്പഷ്ടമായി വായിക്കാവുന്ന വേദപുസ്തകം. (Sura 36 : Aya 69)
      ജീവനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. സത്യത്തെ തള്ളിപ്പറയുന്നവര്‍ക്കെതിരെ ന്യായം സ്ഥാപിച്ചെടുക്കാനും. (Sura 36 : Aya 70

    • @sali55544
      @sali55544 Месяц назад +1

      @@sanooja3633
      @pbr prasad
      🌹☑️ഉറപ്പായും ഇത് ആദരണീയമായ ഖുര്‍ആന്‍ തന്നെ. (Sura 56 : Aya 77)
      മുഴുലോകരുടെയും നാഥനില്‍ നിന്ന് അവതീര്‍ണമായതാണിത്. (Sura 56 : Aya 80)
      എന്നിട്ടും ഈ വചനങ്ങളോടാണോ നിങ്ങള്‍ നിസ്സംഗത പുലര്‍ത്തുന്നത്. (Sura 56 : Aya 81)
      നിങ്ങളുടെ വിഹിതം അതിനെ കള്ളമാക്കി തള്ളലാണോ? (Sura 56 : Aya 82)
      ജീവന്‍ തൊണ്ടക്കുഴിയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് അതിനെ പിടിച്ചു നിര്‍ത്താനാവുന്നില്ല? (Sura 56 : Aya 83)
      മരണം വരിക്കുന്നവനെ നിങ്ങള്‍ നോക്കി നില്‍ക്കാറുണ്ടല്ലോ. (Sura 56 : Aya 84)
      അപ്പോള്‍ നിങ്ങളെക്കാള്‍ അവനോട് ഏറെ അടുത്തവന്‍ നാമാകുന്നു. എന്നാല്‍ നിങ്ങളത് കണ്ടറിയുന്നില്ല. (Sura 56 : Aya 85)
      അഥവാ, നിങ്ങള്‍ ദൈവിക നിയമത്തിന് അതീതരെങ്കില്‍. (Sura 56 : Aya 86)
      നിങ്ങളെന്തുകൊണ്ട് ആ ജീവനെ തിരിച്ചുകൊണ്ടുവരുന്നില്ല. നിങ്ങള്‍ സത്യവാന്മാരെങ്കില്‍! (Sura 56 : Aya 87)
      മരിക്കുന്നവന്‍ ദൈവസാമീപ്യം സിദ്ധിച്ചവനാണെങ്കില്‍. (Sura 56 : Aya 88)
      അവന് അവിടെ ആശ്വാസവും വിശിഷ്ട വിഭവവും അനുഗൃഹീതമായ സ്വര്‍ഗീയാരാമവുമുണ്ടായിരിക്കും. (Sura 56 : Aya 89)
      മറിച്ച്, ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍പെട്ടവനെങ്കിലോ. (Sura 56 : Aya 92)
      അവന്നുണ്ടാവുക തിളച്ചുമറിയുന്ന വെള്ളംകൊണ്ടുള്ള സല്‍ക്കാരമായിരിക്കും. (Sura 56 : Aya 93)
      നരകത്തിലെ കത്തിയെരിയലും. (Sura 56 : Aya 94)
      തീര്‍ച്ചയായും ഇതൊക്കെയും സുദൃഢമായ സത്യം തന്നെ. (Sura 56 : Aya 95)
      അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക. (Sura 56 : Aya 96)

  • @providentlaw-uw4jd
    @providentlaw-uw4jd Месяц назад +8

    മുജാഹിദ് ബാലുശ്ശേരിയും അതുപോലെതന്നെ ഹുസൈൻ സലഫി ഘോരഘോര പ്രസംഗങ്ങളാണ് മൈക്ക് പൊട്ടി പോകുന്നെ തരത്തിൽ പ്രഭാഷണം കേട്ടാൽ പക്ഷേ സമൂഹം ഉദ്ദേശിക്കുന്ന കാര്യങ്ങളെപ്പറ്റി( ചില എക്സ് മുസ്ലിങ്ങൾ സമൂഹഹത്തിന് തെറ്റിധരണ ഉളവാകുന്ന രീതിയിൽ തെറ്റ് പറഞ്ഞു കൊടു ക്കുമ്പോൾ )യാഥാർഥ്യം പറഞ്ഞു കൊടുക്കാൻ ഷാഫി എടുത്ത ചെറിയ സ്പീച് നെ സ്വാഗതം ചെയ്യന്നു

  • @assarmuhammed343
    @assarmuhammed343 Месяц назад +5

    നല്ല കലാകാരൻ നല്ല പ്രഭാഷകൻ അപാര അറിവ് good speech❤

  • @JagadeeshKumar-t1j
    @JagadeeshKumar-t1j Месяц назад +1

    നല്ല വാക്കുകൾ.ഇതാവണം സമൂഹം.മനുഷ്യനാവണം ആദ്യ പരിഗണന.മതമെന്ന ഐഡന്റിറ്റി ഒരിക്കലും മോശമാവുകയുമില്ല. ആശംസകൾ...❤❤❤❤❤❤

  • @abdulmuthalib5132
    @abdulmuthalib5132 Месяц назад +42

    കലയെ യും സന്തോഷത്തെയുംചില പണ്ഡിതന്മാർ. തള്ളിപ്പറയുമ്പോൾ ഈ മുസ്ലിം സമൂഹം എവിടെ ചെന്ന് അവസാനിക്കുമെന്ന് ഞാൻ ചിന്തിക്കാറുണ്ട്.🤙 വേദിയിൽ സി എച്ച് മുസ്തഫ മൗലവി കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു.👍 എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. ❤️🌹

    • @HussainUnais
      @HussainUnais Месяц назад +2

      Kala yannal kola agaruthe muthal kala paramai kakunu paksa nasttapettavana vaadana padachon kamum

    • @ajmaljamal2856
      @ajmaljamal2856 Месяц назад

      ❤❤❤

    • @mujeebc-bp1lp
      @mujeebc-bp1lp Месяц назад +4

      കലയെ ഏതെങ്കിലും പണ്ഡിതൻ തള്ളിയ ഒരു തെളിവ് താ

    • @abdulmuthalib5132
      @abdulmuthalib5132 Месяц назад +2

      @@mujeebc-bp1lp പ്രിയ പ്രിയസഹോദരാ തള്ളിപ്പറിയാത്ത ഒരു കലയെ ഞാൻ തിരയുകയാണ്🙏

    • @__-SAFVAN_999
      @__-SAFVAN_999 Месяц назад

      😮❤😅😢I I I'm inasd😅🎉😢😊😊😮😊😮😢'😊😮😢he's best 😂🎉5😊😢​@@abdulmuthalib5132

  • @radhakrishnan7175
    @radhakrishnan7175 Месяц назад +18

    എങ്ങനെ ഇങ്ങനെ പറയാൻ സാധിച്ചു മനസ് നിറഞ്ഞ സലാം ഷാഫി

  • @AboobackerPk-jq1ik
    @AboobackerPk-jq1ik Месяц назад +30

    നിങ്ങളുടെ ഈ
    പ്രഭാഷണം
    എനിക്ക് വല്ലാത്ത
    അഭിമാന ബോധം തോന്നുന്നു ❤❤❤❤❤❤❤❤

  • @sidheequekaithamuck3531
    @sidheequekaithamuck3531 Месяц назад +17

    ഭാഷണങ്ങളിൽ
    പോഷണമേകിയ
    സംഭാഷണ മികവ്
    ഷാഫി, അഭിനന്ദനങ്ങൾ.🎉

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 Месяц назад +3

    Kalla naanyangala polich kaatiya shafi bro ku salaam❤

    • @abduljaleel-bl3ii
      @abduljaleel-bl3ii Месяц назад

      ഇത് താങ്കളുടെ അത്യുത്സാഹം കാരണമുള്ള പ്രതികരണമാണ്.
      അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്. ആ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട് എന്നതിനപ്പുറം, അതെല്ലാം ശരിയാവണമെന്നില്ലല്ലോ

  • @firoskhan4804
    @firoskhan4804 11 дней назад

    I love you ഷാഫി എന്റെ കാഴ്ച്ച പാടുകൾ തന്നെ ആണ്‌ നിങ്ങൾ പറയുന്നത് ❤❤

  • @khansclasses7147
    @khansclasses7147 Месяц назад +5

    ഈ അടുത്ത് കേട്ടതിൽ വെച്ച് ഏറ്റവും അകക്കാമ്പുമുള്ള ഒരു സന്ദേശം താങ്ക്യൂ സർ

  • @subairk4142
    @subairk4142 15 дней назад +1

    ❤❤❤

  • @VinJes-or3zo
    @VinJes-or3zo Месяц назад +1

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ശ്രീ കൊല്ലം ഷാഫി

  • @Af_sanoob
    @Af_sanoob 14 дней назад +1

    After 24 minutes 💎💎💎

  • @shamicalicut7106
    @shamicalicut7106 Месяц назад +17

    കേട്ടിരുന്നു പോയി..... ഗംഭീര പ്രഭാഷണം...❤

  • @ihshan1311
    @ihshan1311 Месяц назад +52

    എല്ലാവരിലേക്കും ഈ വാക്കുകൾ എത്തിക്കൂ അല്ലാഹുവേ ഈ പൊന്നുമോനെ അനുഗ്രഹിക്കണേ 🤲🤲🤲🤲

    • @advsuhailpa4443
      @advsuhailpa4443 Месяц назад +2

      *അള്ളാഹു ചത്തില്ലേ😂😂*

    • @firosshah
      @firosshah Месяц назад +3

      എത്രയോ ആളുകളുടെ കാതുകളിലേക്ക് ഹറാം ആയ സംഗീതം എത്തിച്ച വ്യക്തി ആണിത്... ഹറാം ആയ എത്രയോ വീഡിയോകൾ യുവാക്കൾ യുവതികൾക്ക് എത്തിച്ച വ്യക്തി ആണിത്...
      സുഹൃത്തേ ഹറാം ഹറാം ആണ്... അതു തൗഭ ചെയ്തു മടങ്ങി ഇനി അതിലേക്കു പോകില്ല എന്ന് പറയാൻ ഈ വ്യക്തിക്ക് കഴിയണം..
      സംസാരിക്കാൻ എല്ലാവർക്കും കഴിയും... സന്ദർഭതിനനുസരിച്ചു ആളുകൾക്ക് എത്ര മനോഹരമായും സംസാരിക്കാം...

    • @RaneefPallikkara-Official_
      @RaneefPallikkara-Official_ Месяц назад

      @@firosshah പാട്ട് ഹറാം ആണല്ലേ…🤣
      ഹറാം ആയ നിരവധി കാര്യങ്ങൾ ഇസ്ലാമിൽ പറഞ്ഞിട്ടുണ്ട്…. നീ അതിൽ ഒന്നുപോലും ചെയ്യാത്ത മഹാൻവ് ആണോ….? സ്വയം നന്നായിട്ട് മതി മറ്റുള്ളവരെ കുറ്റപ്പെടുത്തൽ…. ഏത് കിതാബിൽവ് ആണ് പാട്ട് ഹറാം ആണെന്ന് താങ്കൾക്ക് കാണാൻ കഴിഞ്ഞത് ….?

    • @firosshah
      @firosshah Месяц назад +1

      @@RaneefPallikkara-Official_ സംഗീതം ഹറാം ആണ്... ഖുർആൻ ൽ ഉണ്ട്

    • @firosshah
      @firosshah Месяц назад

      @@RaneefPallikkara-Official_ ruclips.net/user/shortsSEehpHy6FDQ?si=AVqu2XftoBKcNHWH

  • @nishi1456
    @nishi1456 Месяц назад +28

    വളരെസന്തോഷം, ഞാൻ രാമനാടുകരക്കാരനാണ് ഇതു ബാലുശ്ശേരിയും കൂട്ടരും കേട്ടുതിരുത്തട്ടെ❤️❤️

    • @jermyhassan
      @jermyhassan Месяц назад +2

      ഇവനും ഖുർആൻ അറിയില്ല.

    • @mujeebkurikkal8449
      @mujeebkurikkal8449 Месяц назад +1

      ബാലുശ്ശേരി യും ഷാഫിയു എവിടെ കിടക്കുന്നു. നമ്പർ 1 ഖുർആൻ പണ്ഡിധനാണ്

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 Месяц назад

      ​@@mujeebkurikkal8449ഖൽബ് ശുദ്ധിയുള്ളവർക്കേ ഖുർആനിലെ ആശയങ്ങൾ മനസിലാവുകയുള്ളൂ

    • @mvhmvh4107
      @mvhmvh4107 Месяц назад +1

      അപ്പോൾ നീ ഹാഫിള് ആയിരിക്കും 😂😂​@@jermyhassan

    • @suhailkp1125
      @suhailkp1125 Месяц назад

      ​@@mujeebkurikkal8449എന്നിട്ടാണോ ഫൈസൽ മൗലവിയും,അനസ് മൗലവിയും,, ബാലുശ്ശേരിയും പരസ്പരം സാഹിറും,മുശ്രിക്കും ആക്കുന്നത്... അതും പൊതു വേദിയിൽ... കഷ്ടം...തൗഹീദ് പഠിപ്പിക്കാൻ വന്ന് നൂറ്റാണ്ട് ആഘോഷിക്കുന്നവരുടെ ഒരവസ്ഥയേയ്...

  • @mhrtips4u
    @mhrtips4u Месяц назад +2

    നെറികേട് കാണുമ്പോൾ ചൂണ്ടാൻ മടിക്കുന്ന ചൂണ്ടുവിരൽ നമുക്ക് എന്തിന > dedicated for shafi 😂

  • @mohammedshifas2490
    @mohammedshifas2490 20 дней назад +1

  • @user-to3nv9hc9q
    @user-to3nv9hc9q Месяц назад +15

    😅😅😅 നവീകരണം നടത്താൻ തുടങ്ങിയ ചേകന്നൂർ മൗലവി ഇപ്പൊ പരലോകത്ത് ആണ്,😅😅

    • @afsal_kk
      @afsal_kk Месяц назад

      Kanthapuram team

    • @ashi1866
      @ashi1866 Месяц назад

      അതിന് അന്നത്തെ തീവ്രവാദം ഇന്ന് നടക്കൂലല്ലോ!

    • @YoonusAp
      @YoonusAp Месяц назад +2

      ഇന്ന് ഉണ്ടെങ്കിൽ 88 വയസ്സേ കാണു... -
      57 ആം വയസ്സിൽ അപകടമോ
      അറ്റാക്കോ വന്ന് മരിക്കുക ആയിരുന്നില്ല,
      കൊല പ്പെടുത്തുക ആയിരുന്നു,
      ഒരാൾ കുറച്ച് ചോദ്യം ചോദിച്ചു,
      ഉത്തരമില്ലാതെ വന്നപ്പോൾ കൊന്നു അത്ര തന്നെ

  • @shabeershabeer27
    @shabeershabeer27 Месяц назад +3

    ഇയാൾ ഒരു മാണിക്യമാണല്ലേ ഈ പ്രസംഗം കേട്ടപ്പോൾ മനസ്സിലായി

  • @ihshan1311
    @ihshan1311 Месяц назад +9

    ഞാൻ ഇതിതുവരെ കേട്ടതിൽ ഏറ്റവും അതികം മനസ്സിൽ തട്ടിയ വാക്കുകൾ ❤❤❤❤❤❤

    • @sali55544
      @sali55544 Месяц назад +1

      ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !

  • @aksm8888
    @aksm8888 Месяц назад

    ❤❤❤❤ god is love
    He can't ask anybody to hate others

  • @kazynaba4812
    @kazynaba4812 Месяц назад +25

    ഒരേ സമയം രസകരവും ചിന്തിപ്പിക്കുന്നതുമായ അവതരണം. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @Dayana-uu3su
    @Dayana-uu3su Месяц назад +5

    മനോഹരമായ ഗാനം.....
    ഇതുപോലെ എത്ര ഗായകരും ഗായികമാരും കലാകാരന്മാരും ഇസ്ലാം മതമായത് കൊണ്ട് മാത്രം സ്വപ്നം കുഴിച്ചുമൂടിയിട്ടുണ്ടാവാം.

  • @sainuvmssainu2865
    @sainuvmssainu2865 Месяц назад +6

    അതി മനോഹരം പ്രഭാഷണം അന്വേഷിക്കുക സത്യത്തിന്റെ ആഴങ്ങളിൽ ഇറങ്ങി ആ വെളിച്ചം മറ്റുള്ളവരിലേക്കും എത്തിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @louiskt2135
    @louiskt2135 Месяц назад +2

    ഇത് ഇഷ്ടപ്പെട്ടു

  • @shajipootheri
    @shajipootheri Месяц назад +3

    ഷാഫീ.......... ഒരു നല്ല കലാകാരൻ മാത്രമല്ല അല്ലേ.......
    ഒരു നല്ല മനുഷ്യനും കൂടി ആയതിൽ ഭയങ്കര സന്തോഷം

  • @sajithabasheer8184
    @sajithabasheer8184 Месяц назад +15

    ഖുർആനിനെക്കുറിച്ചുള്ള പാട്ട്
    ഒത്തിരിഷ്ടായി

  • @ajeeshkumarpm271
    @ajeeshkumarpm271 Месяц назад +12

    കവിതപോല മനോഹരമായി ഈ പ്രസംഗം.. ഷാഫി കൊല്ലം❤❤❤

  • @AyshaAbdullakutty
    @AyshaAbdullakutty 15 дней назад +1

    ഷാഫി സൂപ്പർ

  • @johnsonM.J
    @johnsonM.J Месяц назад +5

    മസ്തഫ മൗലവിക്കും,ഷാഫിക്കും എന്റെ ബിഗ് sallut 🎉❤

  • @nickma206
    @nickma206 Месяц назад +6

    10കൊല്ലം കിതാബോതിയ തലേക്കെട്ടുകാർ നീട്ടിവലിച്ചു പറഞ്ഞാൽ ഗ്ഗ്രാഹ്യമാകുന്നതിനേക്കാൾ എത്ര ലളിതമായാണ് വിശ്വാസത്തെ ബോധ്യമാക്കി തന്നത്!❤കരുണയും ദയയുമുള്ള മനുഷ്യസ്നേഹിയായി ദൈവത്തെ ആരാധിച്ചു ജീവിക്കുക എന്നതിലപ്പുറം എന്ത് ഭക്തിയാണ് മനുഷ്യനുണ്ടാവേണ്ടത്? മനുഷ്യത്വം തന്നെയാണ് ദൈവവും ഏറ്റവും വിശുദ്ധിയുള്ള മതവും 🥰

  • @midhungangadharan1511
    @midhungangadharan1511 Месяц назад +3

    ഷാഫിക്ക..... അത്ഭുതപെടുത്തി കളഞ്ഞു ❤️🤗

  • @hussainkariatt2251
    @hussainkariatt2251 Месяц назад +1

    ശാഫിയുടെ പ്രഭാഷണം മുസ്ലിം സമുദായം യഥാർത്ഥ ദിൻ നമുക്ക് നൽകിയ റസൂൽ കരീം (സ അ ) ലോകത്തിന് നൽകിയ ദീനിനെ ഇല്ലാത്ത ജൂത ശങ്കര മതമാക്കുന്നവർക്ക് തടയിടാൻ ചിന്തിക്കുന്ന ജനങ്ങൾക്ക് ഒരു പുണ്യ കർമ്മമായി ദൈവം അനുഗ്രഹിക്കട്ടെ.

  • @umairnellaya7339
    @umairnellaya7339 Месяц назад +2

    ലക്ഷ്യം ദൈവം ആയിരിക്കണം..!❤ അതിന് ഇടയിൽ സ്വർഗത്തിൽ കുടുങ്ങാതിരുന്നാൽ മതീ..😢

    • @sudheertheruvath2860
      @sudheertheruvath2860 Месяц назад +2

      സ്വർഗത്തിൽ കുടുങ്ങേ ❓❓😇... ജീവിക്കുന്നത് തന്നെ അതിന് വേണ്ടിയല്ലേ... ❓

    • @shahinshah3018
      @shahinshah3018 Месяц назад

      നീയെന്ത് ഓലക്കയാ പറയിന്ന്. വെല്ല്യ കവി ആവല്ലേ മോനെ

  • @abdulrasheed-kd8ex
    @abdulrasheed-kd8ex Месяц назад +6

    മതത്തിൽ നവീകരണം ബുദ്ധിമുട്ടാണ് എങ്കിലും അതിനുള്ള ശ്രമങ്ങൾക് പരിപൂർണ പിന്തുണ

  • @GithaTorahB4Quran
    @GithaTorahB4Quran Месяц назад +3

    Shaafikka.. I love you.. ഖുർആൻ 2:136 പ്രകാരം യഥാർത്ഥത്തിൽ ഇസ്ലാമെന്നാൽ ധാർമികതയ്ക്ക് പ്രാധാന്യം നൽകുന്ന യുക്തിവാദികൾ അഥവാ അർദ്ധമുസ്ലിങ്ങൾ ഉൾപ്പെടെ ഇസ്ലാമും സകല മത സംഘടനകളും സൗഹാർദ്ദമായി കൂടിചേരുമ്പോഴുണ്ടാകുന്ന സാക്ഷാൽ സമാധാനത്തിന് ഇന്നീഭൂയിൽ 100%വും വർഗീയരഹിതമായ ഒരേയൊരു വേദമായ ഖുർആൻ നൽകിയ പേരാണ് ഇസ്ലാം! അതിനാൽ ഖുർആൻ 100%വും വർഗീയരഹിതനായ സാക്ഷാൽ ദൈവത്തിൽ നിന്നുള്ളത് തന്നെയാകുന്നു!! 100%വും വർഗീയരഹിതമായ ഗ്രന്ഥം ഖുർആനല്ലാതെയില്ല!! ഏവർക്കും സലാം.. ശാലോം.. ശാന്തി.. ലോകാസമസ്ത സുഖിനോ ഭവന്തു: പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും സ്തുതി.. അൽഹംദുലില്ലാഹ്... My W/A 7994043271 എറണാകുളം പള്ളുരുത്തി shameer.

  • @SHUHAILNP-v4p
    @SHUHAILNP-v4p Месяц назад +5

    മാഷാ അല്ലാഹ്
    കേട്ട് ഇരുന്നുപോയ്ി ഷാഫിക്കാ....

  • @mujeebkoodathil8693
    @mujeebkoodathil8693 Месяц назад +1

    WoW.... ഷാഫി.... നീ എത്ര നന്നായിട്ടാണ് പ്രസംഗിക്കുന്നത്..
    ഗ്രേറ്റ്‌....

  • @Abdulsathar-jv8tb
    @Abdulsathar-jv8tb Месяц назад +16

    എനിക്കും തോന്നി മദ്രസയിൽ4ൽപഠിക്കുമ്പോൾ ചുരിദാർഇട്ട് വന്നകുട്ടിയെ പുറത്താക്കി എന്നിട്ട് ഉസ്താദ് വീടിവലിച്ചുഇരിക്കുന്നു

  • @abhi_anoop8733
    @abhi_anoop8733 11 дней назад

    ലിയഖത്തിന്റെ വീഡിയോ കണ്ട് വന്നവരുണ്ടോ??

  • @pkpkrputhan3561
    @pkpkrputhan3561 Месяц назад +1

    👍മാഷാഅല്ലാഹ👍

  • @faizalak190
    @faizalak190 Месяц назад +8

    14 നൂറ്റാണ്ട് മുൻപ് എങ്ങിനെയായിരുന്നു ദീൻ ഖിയാമത്ത് നാൾ വരെ അങ്ങിനെതന്നെയായിരിക്കും

    • @ajilpm3534
      @ajilpm3534 29 дней назад

      ഒരിക്കലും illa ഈ നൂറ്റാണ്ട് ഇസ്ലാമിന്റെ അന്ത്യ കാലമാണ് അള്ളാന്റെ 1.5 ദിവസവും അതയത് 1500 വർഷം തീരാൻ പോകുന്നു അതോടെ ഇസ്ലാം അവസാനിക്കും 😂

  • @mkk773
    @mkk773 Месяц назад +1

    മാഷാ അല്ലാഹ്❤️❤️❤️

  • @Nusu853
    @Nusu853 Месяц назад +14

    അക്ഷരം തെറ്റാതെ വിളിക്കാം ഷാഫിക്ക.. നിങ്ങൾ പൊളിയാണ്....

    • @sali55544
      @sali55544 Месяц назад

      ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !

    • @kcshamsudheen
      @kcshamsudheen Месяц назад

      @@sali55544മമ്മൂട്ടിക്കും സ്വർഗ്ഗം വേണ്ടേ ചങ്ങായി

  • @salmahaneefa4291
    @salmahaneefa4291 Месяц назад +9

    ഷാഫി പറഞ്ഞത് കറക്റ്റാണ്. റസൂലുല്ല്ലാഹ്യെ കുറിച്ചുള്ള തെറ്റായ അർത്ഥങ്ങളുള്ള ബുക്കുകളാണ്

    • @aamishebi5510
      @aamishebi5510 Месяц назад

    • @NisamudheenNi
      @NisamudheenNi Месяц назад

      തെറ്റും ശരിയും വേർതിരിക്കുന്ന മാനതണ്ഡം എന്താ ഒന്നു പറഞ്ഞു തരുമോ

  • @fasalpookoya6565
    @fasalpookoya6565 Месяц назад +22

    ...പാടുക... ..പറയുക.. ..സത്യം.. ..നിത്യം..❤

  • @razikvk8907
    @razikvk8907 Месяц назад +36

    ഇസ്ലാമിന്റെ ബാലപാടം പോലും അറിയാത്ത ഈ ശിശു ഇസ്ലാമിന്റെ കാര്യം വിശദീകരിക്കുന്നത് കാണുമ്പോൾ ചിരി വരുന്നു

    • @anasmhdkundara
      @anasmhdkundara Месяц назад

      പാണ്ഡിത്യം ഉള്ളവർപഠിപ്പിച്ച് പഠിപ്പിച്ച് ഇത് ഇല്ലാതാക്കിയല്ലോ. ഹൂറിലീങ്ങളും , സ്വർഗത്തിലെ മദ്യവും പണ്ട് ഹറാമാക്കിയ മൊബൈലും ക്യാമറയിലും എടുത്ത clip കൾ ഇപ്പോഴും Social media യിൽ troll കളായി ഒഴുകുന്നുണ്ട്. വരും തലമുറക്ക് ചിരിക്കാനും, അവഹേളിക്കാനുമുള്ള എല്ലാ വഴിയും ആക്കി വച്ചിട്ട് മതം വിറ്റ് കാശുണ്ടാക്കി അത്തറുപൂശി Ac കാറിൽ സഞ്ചരിക്കുന്നവരുണ്ട്. എല്ലാവരുമില്ല . ചില അറിയപ്പെടുന്ന പണ്ഡിതന്മാർ. സാധാരണക്കാരന് ഹറാമാക്കിയ പലതും ഇവർക്ക് ഹലാലാണ്. പിന്നെ ആത്മീയ അറിവ് പുസ്തത്തിൽ നിന്ന് മാത്രം കിട്ടുന്നതല്ല.

    • @FaizuKc-d5p
      @FaizuKc-d5p Месяц назад +2

      ന്നാ ചിരിച്ചോ...😂😂

    • @SHAFEEQUEVACHAL
      @SHAFEEQUEVACHAL Месяц назад +4

      ഇതാണ് ഹിദായത്ത്
      നിങ്ങൾക്ക് അത് ലഭിച്ചിട്ടില്ല
      കാര്യമായി ഒന്ന് പഠിച്ചു നോക്ക്
      ഷാഫി യാണ് ശരി എന്ന് അപ്പോൾ മനസ്സിലാകും

    • @FaizuKc-d5p
      @FaizuKc-d5p Месяц назад +3

      @@SHAFEEQUEVACHAL 100% ഷാഫി നമ്മുടെ മുത്താണ്.. മാത്രവുമല്ല അയാളിൽ ഒരു സുഫിസം ഒളിഞ്ച് കിടക്കുന്നുണ്ട്... He is correct

    • @sou_thpaw
      @sou_thpaw Месяц назад +1

      Ninak chiri alla.. Kuru aan pottunnad.. But criticisms varumbo ath accept cheyyan ulla oru pakwatha polum nink ninte matham padippichu tharunnillenki, aa mathathino allenki ath nink padippichu thannavarko entho preshnam und

  • @ArwaTravels-d8n
    @ArwaTravels-d8n Месяц назад +7

    shafika nalla oru speech very very thanks...iniyum pratheekshikunnu

  • @ahammedulkabeerck648
    @ahammedulkabeerck648 Месяц назад +2

    ഏറ്റവും അവസാനത്തെ വരികളിൽ ഗുരുവിനെ കുറിച്ചു പറഞ്ഞ കാര്യങ്ങൾ....❤️❤️❤️🌹🌹🌹🌹🌹 greate words🌹

  • @nalakathanwar
    @nalakathanwar Месяц назад +3

    ഷാഫി പറഞ്ഞതാണ് സതൃം ചോദൃങ്ങളെ ഭയക്കുന്ന പൗരോഹത്തൃം