ഞങ്ങൾ ചക്കിയുടെ വീട്ടിലേക്കു വരാം 🥰 ചക്കിയെ യാത്ര യാക്കി ജയറാമേട്ടനും പാർവതിയും കാളിദാസും

Поделиться
HTML-код

Комментарии • 317

  • @aryan1374
    @aryan1374 3 месяца назад +592

    കുടുബം അതൊരു പ്രെധാനമാണ് എല്ലാം ഉണ്ടാക്കിയിട്ട് കുടുംബം ഇല്ലെങ്കിൽ എന്തു കാര്യം ജയറാം and ഫാമിലി.. അതിൽ വിട്ടുവീഴ്ചയില്ല ❤️💕💞❤️❤️

    • @ramyaprakash4402
      @ramyaprakash4402 2 месяца назад +6

      Kudumbha chalchitra ngalude success full nayagan real lifelu success ❤

    • @mariammajoy453
      @mariammajoy453 2 месяца назад

      😊

  • @soumyasurumi8258
    @soumyasurumi8258 3 месяца назад +884

    ജയറാമേട്ടന്റെ കഥയിലെ കുതിരപ്പുറത്തു വരുന്ന രാജകുമാരൻ 😍😍

  • @sasikalakottakkat9157
    @sasikalakottakkat9157 2 месяца назад +325

    എത്ര വേഗമാണ് കുട്ടികൾ വളരുന്നത്? ഇവരുടെ കുട്ടിക്കാലത്തുള്ള ഫാമിലി ഫോട്ടോ ഓർമ വന്നു. So Cute..Wish them a happy & Blessed Married life!!❤❤❤

  • @SalmaCk-mf4np
    @SalmaCk-mf4np 3 месяца назад +457

    ഒട്ടും ആഡംബരം കാണിക്കാത്ത പെണ്ണ് 👍

    • @AiRa677
      @AiRa677 2 месяца назад +7

      അതിന് പാർവതി ഉണ്ട്

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 2 месяца назад

      ​@@AiRa677അസൂയ 😄

    • @AiRa677
      @AiRa677 2 месяца назад +1

      ​@@SaleemSaleem-zs1qkഎന്തിന്
      ഞാൻ പാർവതിയുടെ dressing style ആണ് പറഞ്ഞത്. Blouse boar ആണ്. അതിന് അസൂയയോ നല്ല കഥ
      ഒര് പൌഡർ പോലും ഇടാതെ free ആയി dress ധരിച്ച പോകാനാണ് എനിക്ക് ഇഷ്ടം

  • @pushpanair1129
    @pushpanair1129 2 месяца назад +165

    അധികം ഒരുക്കമില്ല ,അത്യാവശ്യം ഗോൾഡ് ,ഇല്ലാഞ്ഞിട്ടണോ ,അല്ല
    അഹങ്കാരം ഒട്ടുമില്ലാത്ത കല്യാണം
    God bless

    • @sangeethanair6882
      @sangeethanair6882 2 месяца назад +5

      അധികം സ്വർണം ഇടുന്നത് ഇപ്പോൾ ഫാഷൻ അല്ല

  • @Inmyhobeez
    @Inmyhobeez 2 месяца назад +49

    ആരെകൊണ്ടും പറയിക്കാതെ വളരെ ലളിതമായി എല്ലാവരുടെയും അനുഗ്രഹത്തോടെ ഒരു വിഐപി കല്യാണം❤

    • @user-ko1ru6pl3e
      @user-ko1ru6pl3e 2 месяца назад +2

      ലളിതമായിയൊ 😂😂😂കല്യാണം കണ്ടില്ല അല്ലെ...

  • @swathymolsindhu6934
    @swathymolsindhu6934 3 месяца назад +405

    എത്ര സിമ്പിൾ ആയിട്ടുള്ള ഒരുക്കം.. 😍

    • @vineethchacko2141
      @vineethchacko2141 2 месяца назад +2

      😂😂😂😂

    • @vineethchacko2141
      @vineethchacko2141 2 месяца назад +2

      😂😂😂😂

    • @lalyrajan8108
      @lalyrajan8108 2 месяца назад

      😂😂😂

    • @_kadalasuthoni_
      @_kadalasuthoni_ 2 месяца назад +1

      Kannu kaaanunnilla enn thonunnu 😂😂😂

    • @swathymolsindhu6934
      @swathymolsindhu6934 2 месяца назад +4

      Over ആയിട്ട് ornaments ഒന്നും ഇല്ലല്ലോ അതാ ഞാൻ പറഞ്ഞെ ചിലർ കൽമുട്ട് വരെ ആഭരണം വലിച്ചു വാരി ഇടാറുണ്ടല്ലോ അത് കൊണ്ട് പറഞ്ഞതാ

  • @user-jq2fv1dk6t
    @user-jq2fv1dk6t 2 месяца назад +73

    ഈശ്വരാ നല്ല കുടുമ്പം ആയി സന്തോശിക്കട്ടെ ഈ മണവാളനും മണവാട്ടിയും❤❤❤😂😂😂😂😂❤❤❤

  • @sudarshannair5289
    @sudarshannair5289 3 месяца назад +210

    Jayaram and Parvathis daughter wedding really felt culture of malayalees .. congratulations

  • @seenathnoufal3263
    @seenathnoufal3263 3 месяца назад +341

    നല്ല വസ്ത്രധാരണം.

    • @jollyannie
      @jollyannie 3 месяца назад +9

      So true . I noticed it .. ♥️👍

    • @meenum1743
      @meenum1743 3 месяца назад +3

      ​@@jollyannie❤🎉😊❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @twinklingstars-d2y
      @twinklingstars-d2y 2 месяца назад

      So true....

  • @sajeevmm2629
    @sajeevmm2629 3 месяца назад +176

    Chakki so cute...

  • @leenak6917
    @leenak6917 3 месяца назад +483

    ചക്കിക്ക് ഒത്ത ചങ്കരൻ❤❤❤

  • @faseelap146
    @faseelap146 3 месяца назад +83

    ഇപ്പോളാണ് ചക്കിക്കൊത്ത ചങ്കരനായത് 😍

    • @user-mn1uv7oc9k
      @user-mn1uv7oc9k 2 месяца назад +6

      ഒരിക്കലും ആ സുന്ദര ചെറുക്കന് പറ്റിയ പെണ്ണ് allaa

    • @dileepv6347
      @dileepv6347 2 месяца назад +10

      ​@@user-mn1uv7oc9kengane anu ningalu soundaryam define cheythathu. Avarku ishtapettu Kalyanam kazhichu. Ayalku avalilim avalku ayalilum soundaryam kandethan patiyathu kondanallo ketiyathu.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 месяца назад

      ​@@user-mn1uv7oc9kavan pattiya Penn aanenn avan thonniya kond ketty. Thanikk pattya partnerine alle than select cheyyuka. Allathe nattukarde ishtam nokki allalo

    • @twinkle3106
      @twinkle3106 2 месяца назад

      True ingane Kure vattucasekalu​@@dileepv6347

  • @najmat7345
    @najmat7345 2 месяца назад +9

    ചക്കി ആണുങ്ങളെ പോലെ തോന്നുന്നു

  • @yousufyousuf164
    @yousufyousuf164 2 месяца назад +6

    മാളവികയെ കണ്ടാൽ അവൈയ് ഷൺമുഖി ചിത്രത്തിലെ കമലാസൻ ലുക്ക്

  • @meeraramakrishnan4942
    @meeraramakrishnan4942 3 месяца назад +56

    She is down to earth. Blessed❤

  • @Sera-ui1zp
    @Sera-ui1zp 3 месяца назад +18

    Ethra simple aaya look aanu…athintethaya bhangeem undu…😊😊😊😊

  • @sabeenaravi9945
    @sabeenaravi9945 2 месяца назад +1

    നല്ല വസ്ത്രധാരണം, നല്ല ഭംഗിയുള്ള ഒരുങ്ങൽ❤🎉

  • @soudamini7793
    @soudamini7793 2 месяца назад +9

    Ithu pollulla ammayi achane kittiya marumakan bhagyavan

  • @bindusukumaran8551
    @bindusukumaran8551 2 месяца назад +9

    Nalla simple family👍 family values kuttikalkum und... Nalla dressing style

  • @manjulapp6389
    @manjulapp6389 2 месяца назад +2

    മകളുടെ മാംഗല്യത്തിൽ സന്തോഷം. എന്നാൽ അവൾ അകലേക്ക് പോകുമ്പോൾ സങ്കടം. എല്ലാ അച്ഛനമ്മമാരും ഇതിലൂടെയൊക്കെ കടന്നുപോകുന്നു.Wish her all the best.

  • @baijurs9723
    @baijurs9723 3 месяца назад +203

    മലയാള സിനിമ യുടെ മഹാനടൻ പത്മ ശ്രീ ജയറാം ഫാൻസ് ...കിളിമാനൂർ ..

  • @rainbow-fr5ny
    @rainbow-fr5ny 2 месяца назад +1

    എല്ലാം എന്ത് പെട്ടന്ന് ആരുന്നു പ്രണയം marg ഇപ്പോൾ മക്കളുടെ margum 😍😍😍

  • @vivivsvdq7554
    @vivivsvdq7554 2 месяца назад +26

    ജയരാമേട്ടൻ എനിക്ക് ഷേക്ക്‌ ഹാൻഡ് തന്നിട്ടുള്ളതാ.... ❤️❤️❤️❤️.... All the വെരി best മോൾക് ❤️❤️❤️❤️

  • @binurajbsf188
    @binurajbsf188 2 месяца назад +3

    ഇത് ഇതുവരെ കഴിഞ്ഞില്ലേ..... മൊബൈൽ തുറന്നാൽ ഇത് തന്നെ...
    ചക്കയുടെ കല്യാണം.... 🥱

    • @girvis8849
      @girvis8849 2 месяца назад

      🤣🤣🤣🤣

  • @greenfitnessjagan4197
    @greenfitnessjagan4197 3 месяца назад +55

    Real ppl.. no dramas❤

  • @user-xm5ci8pj2n
    @user-xm5ci8pj2n 3 месяца назад +23

    Dressing,super

  • @salmabasheer4776
    @salmabasheer4776 2 месяца назад +6

    Nalla oru family aane ee kudumbam
    Manjuchechi dileepettan onnichayirunnel meenakshinte kalyanam enthoru bangiyayirikkum ❤❤

    • @user-yn2dt3kg3f
      @user-yn2dt3kg3f 2 месяца назад +1

      Ennirunnaalum kavya amma sthanathek valinjukerum

  • @sumadhir3227
    @sumadhir3227 2 месяца назад +64

    പാർവതി ഇങ്ങനെ ജന്നൽ വെച്ച ബ്ലൗസ് ഇടേണ്ടിയിരുന്നില്ല..ബാക്കിയൊക്കെ ok ❤

    • @surumithahir880
      @surumithahir880 2 месяца назад +9

      സത്യം ഞാനുമോർത്തു

    • @loyalhandler
      @loyalhandler 2 месяца назад +18

      Ningal okkr valla Gudhaamilum aano jeevikkane??

    • @Blj-ri3wo
      @Blj-ri3wo 2 месяца назад

      🤮🤢

    • @adi-hridu8600
      @adi-hridu8600 2 месяца назад +6

      കഷ്ടം സുഹൃത്തേ 🤨🤨

    • @ponnu89863
      @ponnu89863 2 месяца назад +10

      ആഹാ... ഇത്തവണത്തെ നിരീക്ഷണപാടവത്തിനുള്ള അവാർഡ്, നിരൂപക അവാർഡ്, ഒരു പ്രത്യേകതരം മനസ്സിനുള്ള അവാർഡ്... എല്ലാം നിങ്ങൾക്കു സ്വന്തം...
      കഴുത്തു മുതൽ കാല്പാദo വരെയുള്ള ഒരു ഉടുപ്പ് ഇട്ടാലോ... 😜😜😜😜

  • @nnvbvv
    @nnvbvv 2 месяца назад +2

    Chakki jairam chettane umma kodukumbol oru santhosham illa, oru agalcha pole

  • @sujasarang6663
    @sujasarang6663 3 месяца назад +3

    Nalla strong aaya kutty❤

  • @hadiasur7116
    @hadiasur7116 3 месяца назад +5

    മോൾക്ക്‌ പോകാൻ തിരക്കുണ്ട് 😄😄എന്നെ വിടൂ 😂😂😂

  • @SreelekshmiSreelekshmi-be2gn
    @SreelekshmiSreelekshmi-be2gn 2 месяца назад +1

    Happy married life chakki chechi and dear chetta... ❤❤😊

  • @arathi6262
    @arathi6262 2 месяца назад +3

    May God bless you grandpa❤❤❤

  • @shamlarasheed3491
    @shamlarasheed3491 3 месяца назад +28

    God bless you ❤

  • @user-fe3wq4me1z
    @user-fe3wq4me1z 2 месяца назад +1

    നല്ല ഭംഗി ഉണ്ട് ❤️❤️

  • @saranyasasi-pr7gu
    @saranyasasi-pr7gu 2 месяца назад

    പിന്നെ എന്തിനാ chettaa തട്ടി പെട്ടിയിൽ കേറ്റിയെ 🤣🤣🤣🤣🤣 അപ്പു 🔥🔥🔥🔥🔥

  • @sreelekshmymurali2005
    @sreelekshmymurali2005 3 месяца назад +2

    Wonderful family❤️

  • @aswathi_930
    @aswathi_930 3 месяца назад +19

    Happy maried life chakki chechi eatta❤️❤️❤️

  • @aneeshasathya2765
    @aneeshasathya2765 3 месяца назад +7

    Masha allah ❤

    • @aneesaazeez6501
      @aneesaazeez6501 3 месяца назад +3

      ബല്ലാത്ത ജാതി 😁😁😁😁

  • @rekhameher8934
    @rekhameher8934 2 месяца назад +39

    പാർവതി ബ്ലൗസ് കൊള്ളില്ല

    • @rmariabasil4080
      @rmariabasil4080 2 месяца назад +2

      m back ശരിയായില്ല. ആ pattern ഒട്ടും ചേർച്ചയില്ലാതെ പോയി

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 2 месяца назад +4

      അയലത്തെ അദ്ദേഹം സിനിമയിൽ ജയറാമേട്ടൻ പറഞ്ഞത് പാർവ്വതി ചേച്ചി കേട്ടില്ല.😂😂😂

    • @LasithaPramod-cp8mu
      @LasithaPramod-cp8mu 2 месяца назад

      😂😂

    • @chinchilla4
      @chinchilla4 2 месяца назад

      ​@@jayalakshmilakshmi8010open kuzhappam illa. Over tight. Kurukkinu nadukk ulla aa vettu... 😂😂😂 Annu viyarthadh full aa canal vazhi nerae kundikk poyi kaanum. 😂😂

  • @rajeevravi9418
    @rajeevravi9418 2 месяца назад

    Don't worry molu... You will be happy with dear one... You are strong..

  • @sindya77
    @sindya77 3 месяца назад +5

    Warm goodbyes...no drama...just love❤

  • @user-nx2nb8gv7e
    @user-nx2nb8gv7e 2 месяца назад

    Wow she wore it pretty...nice look🎉

  • @shihanashehan860
    @shihanashehan860 3 месяца назад +19

    നല്ല ഫാമിലി.👌😃👌😃

  • @helptech207
    @helptech207 2 месяца назад

    Cute simple❤happy n blessed married life🎉

  • @user-le8pc8cz5b
    @user-le8pc8cz5b 3 месяца назад +3

    ചക്കി 🌹🌹🌹👍👍👍👍❤

  • @sunithaas7401
    @sunithaas7401 3 месяца назад +3

    Chakki so simple 👍👍

  • @sijisanthosh6681
    @sijisanthosh6681 2 месяца назад

    Chakki so cute

  • @dv1679
    @dv1679 2 месяца назад

    Sweet baby girl &sweet family❤❤❤❤

  • @JoannaGrace-ri1sc
    @JoannaGrace-ri1sc 2 месяца назад

    Her dimples❤❤❤❤😊

  • @sheejaps3782
    @sheejaps3782 2 месяца назад

    Chakkiyude Veedu❤ 🙌

  • @garuda8295
    @garuda8295 2 месяца назад +2

    Nadanum nadiyum onnum alla oru achan,amma,sahodaran avareye ksndulluu

  • @sojajose9886
    @sojajose9886 3 месяца назад +3

    May god bless ❤🙏

  • @sreerag2621
    @sreerag2621 2 месяца назад

    ചക്കി നല്ല കുട്ടി ആണ് .

  • @stronglady9140
    @stronglady9140 2 месяца назад

    Lovely and ideal family 👪 ❤

  • @AnilKumar-pi1iw
    @AnilKumar-pi1iw 2 месяца назад

    Good family.. God bless

  • @ReePk-wq9cp
    @ReePk-wq9cp 2 месяца назад

    സുന്ദരി ആയിട്ട് ഉണ്ട്

  • @manjulamanjula4343
    @manjulamanjula4343 2 месяца назад

    ചക്കിയുടെ dressuper എല്ലാവരും നന്നായിരിക്കുന്നു

    • @chinchilla4
      @chinchilla4 2 месяца назад

      Paarvathyudae blouse back eppadi? 😅

  • @ajitarajesh6771
    @ajitarajesh6771 3 месяца назад

    Chakki..... Super ❤❤❤❤❤❤

  • @user-bg4wd8nr4p
    @user-bg4wd8nr4p 2 месяца назад

    Happy marriedlife chakki🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shyamalanair1157
    @shyamalanair1157 2 месяца назад

    അയ്യോ പാവം ഞങ്ങൾ ചക്കിയുടെ വീട്ടിലേക്കു വരാം പോലും വേണ്ട പോകണ്ടാ നല്ല തമാശ

  • @riyaouseph5860
    @riyaouseph5860 2 месяца назад

    God bless you always my dear malavika❤❤❤

  • @SRISEVENTS
    @SRISEVENTS 2 месяца назад

    Super Farmily👍🌷🌹

  • @HadiyaHassan-fm3jb
    @HadiyaHassan-fm3jb 2 месяца назад +1

    Mashallah alhamdulillah

  • @user-ke9yf3es9f
    @user-ke9yf3es9f 2 месяца назад

    നല്ലൊരു മരുമകനെ കിട്ടി.
    നല്ല പച്ചൻ കണ്ടാലറിയാം'

    • @ponnu89863
      @ponnu89863 2 месяца назад

      നല്ല പയ്യൻ എന്നാവുമല്ലേ ഉദ്ദേശിച്ചത്.... 😌സാരമില്ല... ഞാൻ ആരോടും പറയില്ല 😄

  • @ellanjanjayikum9025
    @ellanjanjayikum9025 2 месяца назад

    Blessed family ❤❤❤

  • @farzasiraj2361
    @farzasiraj2361 2 месяца назад +1

    മേക്കപ്പ് കാരണം ശരിക്കൊന്ന് ഉമ്മ വെക്കാൻ പോലും പറ്റാത്ത അവസ്ഥ 😄

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 2 месяца назад +1

    പണ്ട് വനിതയിൽ ഒക്കെ ജയറാമിന്റെ ഫാമിലി ഫോട്ടോ ഉണ്ടാവുമ്പോൾ എത്ര ചെറിയ കുട്ടിയായിരുന്നു ചക്കി. ഇത്ര പെട്ടെന്ന് ഇവരൊക്കെ വലു തായി

  • @MufeedaMujeeb-zn7ok
    @MufeedaMujeeb-zn7ok 2 месяца назад +1

    ഡ്രസിങ് മലയാള തനിമ യിൽ തന്നെ

  • @mufeedpgdi1
    @mufeedpgdi1 2 месяца назад

    Nice family❤❤

  • @user-nw2wg5up3f
    @user-nw2wg5up3f 3 месяца назад

    God bless you♥️♥️

  • @studentsbazaar7116
    @studentsbazaar7116 2 месяца назад

    May God bless u

  • @pmpmp570
    @pmpmp570 2 месяца назад +1

    എന്താലെ കാലം പോയ പോക്കേ ജയറാം പാർവതി ഒരു കാലഘട്ടത്തിൽ അവരുടെ കല്യാണം ഇപ്പോ അവരുടെ മക്കൾ വളർന്നു വലുതായി അവരുടെ കല്യാണമായി

  • @rajilarafi5797
    @rajilarafi5797 2 месяца назад

    Ennalum parvathude blouse back bad mattu vasthramellam super chakiude sooooper

  • @geetakashyap7473
    @geetakashyap7473 3 месяца назад +1

    Jayaram..❤️❤️🌹

  • @shanavas123-vj4nc
    @shanavas123-vj4nc 2 месяца назад

    ആശംസകൾ 🌹🌹🌹

  • @rahulpalatel7006
    @rahulpalatel7006 2 месяца назад

    Malavika is bold👍

  • @daisyjoseph3310
    @daisyjoseph3310 3 месяца назад

    Boy is so handsome

  • @santhoshqmb1314
    @santhoshqmb1314 3 месяца назад +6

    Hai Jayareamtea Godblessyou💜💙🖤💓

  • @user-kn5np7iq3z
    @user-kn5np7iq3z 2 месяца назад

    സൂപ്പർ 🙏🥰

  • @jayarani2492
    @jayarani2492 Месяц назад

    Looks like Karishma kapoor

  • @subhashinishini5947
    @subhashinishini5947 2 месяца назад

    പുറം കുറച്ചുകൂടി കാണണമായിരുന്നു എന്നാലെ ഒരു ഇതുള്ളൂ

  • @teresa29810
    @teresa29810 2 месяца назад

    Nalla mona . Mole nallathupole nokkikollum. 🙏

  • @BAA235
    @BAA235 2 месяца назад

    Hi mam...❤❤

  • @beenakbbeena4529
    @beenakbbeena4529 2 месяца назад +1

    ❤❤❤

  • @jaseenama4572
    @jaseenama4572 2 месяца назад

    Happy married life ❤️❤️ pengalude kalyanam aayit kannan hair cut cheythillale 😅🥰❤️

  • @thetinykitchenkerala
    @thetinykitchenkerala 3 месяца назад +3

    Nalla sundharikutti nallabodyshape um unde... Payyan sundharan... Chakkikotha chankarn🥰🥰

    • @user-rb9uk8wq2z
      @user-rb9uk8wq2z 3 месяца назад

      Ee kutty chetudil endu thadi aayirunni

  • @RaseenaM-gk5qy
    @RaseenaM-gk5qy 3 месяца назад +15

    Chakki beautiful

  • @anilkumarks609
    @anilkumarks609 2 месяца назад

    Supervideo❤❤❤❤❤

  • @Faizy-m4p
    @Faizy-m4p 2 месяца назад

    കൊള്ളാം charakk sadhanam

    • @Aksharamm
      @Aksharamm 2 месяца назад

      ശരിയാ thobiyas ചേട്ടനെ പ്രസവിച്ച സ്ത്രീയെ പോലെ കിടിലൻ ചരക്ക് 👙

  • @rethi5281
    @rethi5281 3 месяца назад

    Super❤

  • @kannur999
    @kannur999 3 месяца назад +7

    Ramraj plastic bag inside the car 😂, jayaram sir is real ambassador of ramraj dhoti

  • @ozone___creator___
    @ozone___creator___ 2 месяца назад

    Palakkad.... Onum parayan illa🙂

  • @rnr8424
    @rnr8424 2 месяца назад

    true actors manasile vedhana ottum purathu vannathille eella bhavukangalum aashamsikunnu

  • @ajiththayil4271
    @ajiththayil4271 Месяц назад

    ,😍🥰😍😍😍😍😍

  • @sumachandran1447
    @sumachandran1447 3 месяца назад +6

    Malavika super

  • @saneeshkv6271
    @saneeshkv6271 2 месяца назад

    ചക്കി യാത്രയായപ്പോൾ ജയറാം ചെയ്തതു കണ്ടോ? - ഇത് മതിയായിരുന്നു ക്യാപ്ഷൻ

  • @reshurph8498
    @reshurph8498 3 месяца назад +4

    nice sari❤

  • @sheeschannel439
    @sheeschannel439 2 месяца назад

    ❤❤❤❤