swathi nithyanand with husband 💞💞status 💞💞സ്വാതിയും ഭർത്താവും

Поделиться
HTML-код
  • Опубликовано: 13 фев 2022
  • КиноКино

Комментарии • 224

  • @veenas6510
    @veenas6510 2 года назад +82

    ഹരിത ❤️ നല്ല actress ആണ്

  • @shahanas883
    @shahanas883 2 года назад +694

    ഞാനും എന്റെ ഹസ്ബൻഡും ഇങ്ങനെയാണ് അവർ എന്റെ അത്ര height ഇല്ല. ഞാൻ നല്ല നീളം ഉണ്ട് അത്യാവശ്യം weightum ഉണ്ട് hus നെ കണ്ടാൽ ഇപ്പോളും ചെറിയ പയ്യനാ. ബട്ട്‌ ചേർച്ച നോക്കി ഞങ്ങളെ സ്നേഹം ഞങ്ങൾ ഉപേക്ഷിച്ചില്ല. വീട്ടകാർ എല്ലാം ഒരുപാട് എതിർത്തതാണ് ഈ ഒരു ഒറ്റ കാര്യം കൊണ്ട്. എന്തൊക്കെ പറന്നിരുന്നു ഒരു പ്രസവം കഴിഞ്ഞാൽ ഞാൻ തള്ള ആവും hus നു അപ്പൊ എന്നെ വെറുക്ക്കും അങ്ങനെ എന്തൊക്കെ. ഒരുപാട് നെഗറ്റീവ് comments കേട്ടിട്ടുണ്ട് മുഖത്തടിച്ചും അല്ലാതെയും ഒക്കെ കളിയാക്കിയവരുണ്ട് നാട്ടിൽ ഞങ്ങടെ കല്യാണം എല്ലാവർക്കും ഒരു പാട്ടായിരുന്നു. അപ്പോളൊക്കെ ente hus പറന്നിരുന്നു ആര് എന്ത് പറന്നാലും mind ആക്കണ്ട അവരുടെ ആരുടേം ചിലവ് അല്ല നിനക്കെന്നു ഞാനും എന്റെ ഫാമിലിയും നിന്നെ നീയായിട്ടാണ് accept ചെയ്തെന്നു. ഇപ്പൊ കല്യാണം കഴിഞ്ഞു 3 വർഷം ആയി ഒരു മോനുണ്ട് ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു ഇപ്പോളും നമ്മുടെ മുന്നിൽ വെച്ചു ആക്കുന്നവരുണ്ട് ബട്ട്‌ ഞാൻ അതി കേട്ടതായി പോലും നടിക്കുന്നില്ല bcz ഞാൻ happy ആണ്.ഇപ്പൊ koode ente family ഉണ്ട് hus family ഉണ്ട് അത് mathi മറ്റുള്ളവരോട് പോയി പണി നോക്കാൻ പറ
    NB:ഇത്ര വലിയ esaay എഴുതിയത് വെറുപ്പിക്കാനല്ല ഇങ്ങനത്തെ അവസ്ഥയിൽ കൺഫ്യൂസ്ഡ് ആയി ആരേലും നിക്കുന്നുണ്ടെങ്കി ഒരു മോട്ടിവേഷൻ ആയിക്കോട്ടെ കരുതിയാണുട്ടോ സോറി 🙂

  • @babyluther93
    @babyluther93 2 года назад +127

    Avaru happy anel endina...veruthe negatives.....cute couples sty blessed😍

  • @shareefakm205
    @shareefakm205 2 года назад +308

    ചേർച്ച ഇല്ലാന്ന് കമന്റ് ഇട്ടവരൊക്കെ ചേർച്ചയുള്ളതാണോ കെട്ടിയെ... ഓരോരോ ആൾക്കാരുടെ കമന്റ് 🙄🙄🙄

  • @sameera8894
    @sameera8894 2 года назад +90

    എന്താ കുഴപ്പം.. ചെക്കൻ നല്ല ഭംഗിയുണ്ട്... Smart👍🏻

    • @baijubaiju6993
      @baijubaiju6993 2 года назад

      എന്റെയും കുടുംബത്തിന്റെയും എല്ലാം നന്മകൾ നേരുന്നു

  • @anjana2382
    @anjana2382 2 года назад +574

    നീളം കുറവ് ആണ്,ചേർച്ച ഇല്ല ,നല്ല പയ്യനെ കിട്ടും ഇങ്ങനെ ok comment ഇട്ടവർക്കും നീളവും വണ്ണവും എല്ലാം അങ്ങ് കറക്റ്റ് ആയി നിൽക്കുവാണോ🙄അല്ലേൽ തന്നെ ഇതിൽ ok ആണോ കാര്യം 😬😬മനുഷ്യന് അല്ലേ നീളം കുറഞ്ഞവരു കാണും കൂടിയവർ കാണും വണ്ണം ഉള്ളവര് കാണും ഇല്ലത്തവരു കാണും അവർക്ക് ഒന്നും ഈ ലോകത്ത് ജീവിക്കണ്ടെ😐😏🥴

    • @rithikarajeev2143
      @rithikarajeev2143 2 года назад +13

      Parasparam manasilakki jeevikkunnathil anu karyam baki onnum noooooooo matter

    • @hamdhabea123
      @hamdhabea123 2 года назад +3

      Iyalude vivaham onn kazhinjathanu. Aa bharyaye chathichit ivale ketteetha iyal..

    • @malumaluz4728
      @malumaluz4728 2 года назад +4

      💯💯💯💯💯... Nigle pole igne chinthikunnavar indel eee lokam nanayaenaee

    • @alexandriya4019
      @alexandriya4019 2 года назад +1

      @@hamdhabea123 gossip avum

    • @sheethalvelayudhan8455
      @sheethalvelayudhan8455 2 года назад

      Pinnallahh 💞💞💞💞💯💯💯

  • @satheesanappu4479
    @satheesanappu4479 2 года назад +36

    ഇതുപോലെ തന്നെ ഞാനും എന്റെ ഹസ്ബൻറ്റും എനിക്ക് 173 ഹസ്ബൻഡ് 170യും അതിലൊന്നും കാര്യം ഇല്ല

    • @chandhana457
      @chandhana457 Год назад +1

      ഞാൻ 164 hus167എന്നിട്ടു പോലും കൊറേ കീടങ്ങൾക്ക് ചൊറിച്ചിൽ ആന്ണ്

  • @nishasanthosh8092
    @nishasanthosh8092 Год назад +19

    ഇത് അവരുടെ ജീവിതമാണ് അതു അവർ ജീവിച്ചോളും

  • @Itsmevigiar
    @Itsmevigiar Год назад +10

    ഇതിൽ എന്താണ് നെഗറ്റീവ് ഞാൻ നോക്കീട്ട് ഒന്നും കാണുന്നില്ല

  • @baijubaiju6993
    @baijubaiju6993 2 года назад +9

    എല്ലാം നന്മകൾ നേരുന്നു

  • @tharaanil2395
    @tharaanil2395 2 года назад +6

    പയ്യനെ ഏതോ ഒരു bhagiyuddu 👌👌

  • @alfiyasalahudeen9262
    @alfiyasalahudeen9262 2 года назад +134

    Heightilum weight Ilum Alla karyam sobavathilum manaporuthathilumanu

  • @athiratheertha4490
    @athiratheertha4490 2 года назад +2

    Just like my marriage.. Very simple..

  • @subharatheesh9207
    @subharatheesh9207 2 года назад +8

    Njan vicharichu married allannu😍😍

  • @Aparna_Remesan
    @Aparna_Remesan 2 года назад +24

    ചേർച്ച ഇല്ല എന്ന സ്ഥിരം കമന്റ് ഉണ്ടല്ലോ😬😬😡

  • @devipradeep2734
    @devipradeep2734 2 года назад +3

    Njanum eattanum ithpolaanu enik eattanekkal ithiri height kooduthalaanu pinne weightum und pakshe eattan enne anganethanne ishtapettaanu marriage cheythathu. Cheruppum muthal Orupad kaliaakal keattanu njn valannath pakshe Daivam athinoke aayt enik thannatha eattane njan enganaano angane accpt cheytha ente Eattan ipo njangak oru Mon aayi🥰🥰

  • @sheela3423
    @sheela3423 2 года назад +12

    Chercha kooduthal nokkunnavaranu... Kodathi munnil nilkkuna palarum😂

  • @ammu7183
    @ammu7183 Год назад +1

    Super 🥰

  • @nisha4941
    @nisha4941 2 года назад +10

    ചെക്കൻ ഭയങ്കര ഗൗരവം ആണല്ലോ

  • @gouripriya.c4247
    @gouripriya.c4247 2 года назад +4

    Enikk ee chechiye othiri ishttam 😍😍😍😍😍😍❤️❤️❤️❤️❤️

  • @jishnajkr1605
    @jishnajkr1605 Год назад

    Chekkan supper 🥰

  • @chinnuse7089
    @chinnuse7089 2 года назад

    Super ❤️❤️

  • @thennalvenu852
    @thennalvenu852 2 года назад +1

    💖💖❤️❤️

  • @KT-nt5db
    @KT-nt5db 2 года назад +9

    സൗന്ദര്യം നോക്കേണ്ടത് മനസ്സ് ആണ്

  • @ambilikv676
    @ambilikv676 2 года назад +4

    Height waight bangi onnum alla pradhanam snehikkan ulla manasu aanu vendath aah chechik chettane mathy angane avane kalyanam kazhichuu

  • @theertha680
    @theertha680 Год назад +1

    Enthoke paranjalum soundaryam ullavarkke samoohathil Vila ullu ennu manassilayi..veruthe alla cosmetic products companies rakshapett pokunnath

  • @ranjithanu7999
    @ranjithanu7999 2 года назад

    ❤❤❤👍👍

  • @bibinc5203
    @bibinc5203 Год назад

    So Karthik soorya?

  • @noorajamnasjazimon604
    @noorajamnasjazimon604 2 года назад +5

    Mrd ആയിരുന്നോ ഹരിത ചേച്ചി

  • @sreyap9187
    @sreyap9187 2 года назад +23

    Sidhutjanne match💓

  • @jessyselvan3861
    @jessyselvan3861 Год назад

    👍👍

  • @Happybehappy123
    @Happybehappy123 3 месяца назад

    Nalloru jeevitham assamsikkunnu 💞💞💞

  • @ShazinCR7vlog
    @ShazinCR7vlog Год назад +4

    Ippo manassilaayi,premathinu kannillannu....
    Namichu mole...🙏

  • @raheebashabeer9769
    @raheebashabeer9769 Год назад

    Ipo divourse aayo

  • @neerajanair2873
    @neerajanair2873 2 года назад +1

    ❤️

  • @Gkm-
    @Gkm- 2 года назад +21

    ഭ്രമരം സീരിയൽ നടി

    • @snehapkunni8985
      @snehapkunni8985 2 года назад +6

      ഭ്രമരം അല്ല ഭ്രമണം ആണ്

    • @Gkm-
      @Gkm- 2 года назад +2

      @@snehapkunni8985 sorry thetti poyi

    • @AASH.23
      @AASH.23 Год назад +2

      @@Gkm-.. 🤭🤭🤭ശ്രദ്ധിക്കണ്ടേ മാഷേ 😅

    • @Gkm-
      @Gkm- Год назад

      @@AASH.23 yes

  • @haritha4808
    @haritha4808 Год назад +1

    Second maariage aanu iyalde

  • @lovinglovelovinglove
    @lovinglovelovinglove Год назад

    പഠിപ്പിസ്റ്റുകൾ കുറച്ചു ഓവർ 🤣🤣 മെയിൻ ആ കണ്ണട 😄

  • @sinivarghese5967
    @sinivarghese5967 2 года назад +3

    Evide nokkiya kettiyeee

  • @ashrafup605
    @ashrafup605 2 года назад

    Kalyanam kayinjo edano hus

  • @thusharatt8810
    @thusharatt8810 Год назад +3

    ഈ പെണ്ണ് എന്റ വീടിന്റടുത്തുള്ളതാണ്.

    • @user-je6fp4tb3g
      @user-je6fp4tb3g 2 месяца назад

      എല്ലാരോടും നല്ല പെരുമാറ്റം ആണോ

  • @veenavenu2715
    @veenavenu2715 Год назад +2

    Super

  • @salmasalu4017
    @salmasalu4017 2 года назад +25

    അയ്യോ ഇവളുടെ marrege kazhinkioo

    • @rainbow-fr5ny
      @rainbow-fr5ny 2 года назад +10

      One year കഴിഞ്ഞു കാണും ഭ്രമണം സീരിയൽ ക്യാമറമാൻ

    • @soumyaponnus2706
      @soumyaponnus2706 2 года назад

      Endhey alojikkan ayirunno 🤣

    • @salmasalu4017
      @salmasalu4017 2 года назад

      @@soumyaponnus2706 അന്ന് nthey

    • @soumyaponnus2706
      @soumyaponnus2706 2 года назад

      @@salmasalu4017 ntg 🤣🤣

  • @Abhinag583
    @Abhinag583 2 года назад +3

    Sidhuvanu pinnem chercha

    • @saluee7784
      @saluee7784 2 года назад +2

      Kanumbol ulla chercha alla manasinte cherche aahnu valuth

    • @Abhinag583
      @Abhinag583 Год назад

      @@saluee7784 aah... Kalyanam kazhinja chechiyanalle.. 😁

  • @aparnabijesh4900
    @aparnabijesh4900 2 года назад +18

    Villain look aaanu cherukkanu🙄

  • @shalyjoshy3shalyjoshy238
    @shalyjoshy3shalyjoshy238 2 года назад +135

    ആ കുട്ടിക്ക് സൂപ്പർ പയ്യനെ കിട്ടുമായിരുന്നു

    • @kajolevineesh1507
      @kajolevineesh1507 2 года назад +13

      Correct

    • @akshayamanoj6102
      @akshayamanoj6102 2 года назад +46

      Manass inu ahnu beauty vendath

    • @alexandriya4019
      @alexandriya4019 2 года назад +33

      Soundryam ano valuth

    • @dakshina6869
      @dakshina6869 2 года назад +3

      @@alexandriya4019 Atu kondayirikulo ayal Aa Kuttye premichatu Allandu penkutty de manasu kanditalla

    • @sneharaju1785
      @sneharaju1785 2 года назад +7

      Anna chechy kandupidichu kodukk 🤣🤣

  • @divyaa6601
    @divyaa6601 Год назад

    Ivaretha

  • @drishya7397
    @drishya7397 Год назад +1

    Ivar aara?? 🤔

    • @anjudavid8946
      @anjudavid8946 Год назад

      😆

    • @drishya7397
      @drishya7397 Год назад

      @@anjudavid8946 ശെരിക്കും അറിയാഞ്ഞിട് ചോദിച്ചതാട്ടോ.. 😊

  • @PP0681
    @PP0681 2 года назад +5

    Ayyo nammudey putty chechi.oru veedinu tekkanulla putty chechi dae mukhatu ninnum kittum.Nammudey jk putty chechi aagyya

    • @user-vu8uo2mv8v
      @user-vu8uo2mv8v 2 года назад +12

      എങ്കിൽ നീ കൊറച്ചു വാരി തേക്ക്
      വിഷമം തീരട്ട്

  • @suchithrap1117
    @suchithrap1117 2 года назад +9

    Premam aayirunno

    • @varshasam620
      @varshasam620 2 года назад +4

      Olichottam 🙄

    • @hamdhabea123
      @hamdhabea123 2 года назад +5

      Premam alla chathi.. Aadhyathe bharyaye chathichat ivle ketti

    • @sreeshmadinesh7707
      @sreeshmadinesh7707 2 года назад

      @@hamdhabea123 ano

    • @Kunjus25
      @Kunjus25 2 года назад

      @@hamdhabea123 married ayirunnu alle

  • @nandhugoury4182
    @nandhugoury4182 2 года назад

    Apo kartik sooryaoooo🙄🙄

  • @majidasabir9860
    @majidasabir9860 Год назад +1

    Haritha husnekkal height illalla

  • @meee2023
    @meee2023 2 года назад +64

    അലുവ ഉം മത്തി കറി ഉം പോലെ എന്തൊരു ചേർച്ച

    • @abhinavpgcil4050
      @abhinavpgcil4050 2 года назад +8

      Sathyam🤮🤮. Engane ishtapetto... Avanu lottary

    • @Orumodernpichakkaari
      @Orumodernpichakkaari 2 года назад +5

      🤣🤣അവൾക്ക് ആ kaarthik സൂര്യ പിന്നേം ചേരും 😂q

    • @akshayamanoj6102
      @akshayamanoj6102 2 года назад +17

      Manassinnu ahnu beauty vendathu. 🥰

    • @alexandriya4019
      @alexandriya4019 2 года назад +3

      Thanum thante husm

    • @alexandriya4019
      @alexandriya4019 2 года назад +3

      @@abhinavpgcil4050 ninglde dpl aluvam mathykurrym poleya

  • @ashworldz4219
    @ashworldz4219 2 года назад +46

    അവനെക്കാളും നീളം അവൾക്കാണ്. അഡ്ജസ്റ് ചെയ്താണ് നികുന്നത്. നല്ലൊരു പെണ്ണ് arnu

    • @amalshooja4018
      @amalshooja4018 2 года назад +42

      Athinu avarkkillatha prblm aano ningakk

    • @ashworldz4219
      @ashworldz4219 2 года назад +6

      @@amalshooja4018 നിങ്ങളോട് ഞൻ വല്ല പ്രോബ്ലോം ഉണ്ടോന്ന് choicha

    • @anoopanujaanuja9774
      @anoopanujaanuja9774 2 года назад +30

      Chila ആളുകൾ angineya മറ്റുള്ളവരുടെ കാര്യത്തിൽ തല ഇടാൻ നല്ല ഉത്സഹ അവർ . Hight കുറവാണെങ്കിൽ അവൾ sahichollum

    • @ashworldz4219
      @ashworldz4219 2 года назад +1

      @@anoopanujaanuja9774തന്നോട് വന്ന് സഹിക്കാൻ ആരേലും avshypetto

    • @akshayamanoj6102
      @akshayamanoj6102 2 года назад +4

      @@anoopanujaanuja9774 athe

  • @smithasmitha1712
    @smithasmitha1712 Год назад +3

    Evan kanjavano agane thonnunnu

  • @tharapanicker4759
    @tharapanicker4759 Год назад +1

    itu eni ennano entho randavunne

    • @shamna3889
      @shamna3889 Год назад

      Enthoru negativaa

    • @adhilaadhi1578
      @adhilaadhi1578 Год назад +1

      തറ പണിക്കർ തന്നെ 😌😌. പേരും സ്വഭാവും കൊള്ളാം 🤣

  • @archasmiraclevlog9123
    @archasmiraclevlog9123 2 года назад +2

    Endayalum aa peninu angeru nalla freedom kodukunund

  • @shifa1418
    @shifa1418 Год назад +2

    ഞാൻ ഒരു വെട്ടം നേരിൽ കണ്ടായിരുന്നു ഭയങ്കര ജാട 😏

  • @monijose1914
    @monijose1914 2 года назад +30

    ഇവൻ ബംഗാളി ആണോ

    • @jaithrag5145
      @jaithrag5145 2 года назад +1

      😄😅😂🤣

    • @rekha6663
      @rekha6663 2 года назад +19

      നല്ല അടിപൊളി west bengal പയ്യന്മാരെ കണ്ടിട്ടില്ല അല്ലെ? കണ്ടാൽ നമ്മൾ മലയാളികളുടെ ഇമ്മാതിരി ഡയലോഗ് നിക്കും

    • @Chippyzcookinglab_93_
      @Chippyzcookinglab_93_ 2 года назад

      @@rekha6663 exactly

    • @philozoic-1630
      @philozoic-1630 2 года назад +5

      Ningal e bengali n udeshiknat enthaan...onn bengal vare poyi nok apo kanam filmstars polum tot pokna boysne

    • @adhilaadhi1578
      @adhilaadhi1578 2 года назад +7

      എന്തായാലും മനുഷ്യനാണ് 🙃

  • @himadkumar4498
    @himadkumar4498 2 года назад +8

    His second marriage

  • @hakeemakhakeem4922
    @hakeemakhakeem4922 2 года назад +11

    ഒരു ചേർച്ച ഇല്ലല്ലോ 🤔

    • @athiraathi2130
      @athiraathi2130 2 года назад +8

      Cute couples 💞

    • @arya1077
      @arya1077 2 года назад +3

      Avrde life ne patti entha arinjitta ingane parayunne physical appearance nokkitto🤦‍♀️

    • @sreelakshmisajeev3962
      @sreelakshmisajeev3962 2 года назад +2

      Ayin🥴

    • @adithyak4165
      @adithyak4165 2 года назад +2

      അതിന് നിനക്കെന്താ പ്രോബ്ലം

    • @nishadk216
      @nishadk216 2 года назад +1

      അതിന് നിനക്കെന്താ പ്രശ്നം അവരല്ലേ ജീവിക്കുന്നത്

  • @meghamuthus5239
    @meghamuthus5239 2 года назад +2

    ❤❤❤

  • @raseenapp587
    @raseenapp587 10 месяцев назад

    ❤❤❤