Organ Donation Row | "രോ​ഗിയെ നോക്കിയിട്ട് മസ്‌തിഷ്‌ക മരണമെന്ന് എഴുതിയാൽ അങ്ങനെയാകുമോ": Dr Ganapathi

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Lakeshore Organ Donation Row : അവയവദാനവുമായി ബന്ധപ്പെട്ട പരാതിയിൽ Ernakulam ലേക് ഷോർ ആശുപത്രി ഡോക്ടകർമാർക്കെതിരെ അന്വേഷണം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസെടുത്തത്. ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസ്. വാഹനാപകടത്തില്‍പ്പെട്ട പതിനെട്ടുകാരന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനംചെയ്തെന്നാണ് പരാതി. അടിയന്തിര അന്വേഷണം നടത്തി കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് AIYF ആവശ്യപ്പെട്ടു. Prime Debate ചർച്ച ചെയ്യുന്നു മസ്‌തിഷ്‌ക മരണമാക്കി അവയവമെടുത്തോ ?
    #primedebate #lakeshorehospitalissue #organdonationrow #lakeshorehospital #news18kerala #keralanews #malayalamnews #latestkeralanews #മലയാളംന്യൂസ്
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 441

  • @luckyhoope377
    @luckyhoope377 Год назад +623

    ഡോക്ടർ ഗണപതി സാറിന് നമ്മൾ പൂർണ്ണ സപ്പോർട്ടും സുരക്ഷയും ഒരുക്കി കൊടുക്കണം

    • @ratheeshramyaratheeshramya4837
      @ratheeshramyaratheeshramya4837 Год назад +2

      ഇവിടെ ഇരുന്നിട്ടല്ലേ. ഒന്ന് പോടോ

    • @favouritesongs3339
      @favouritesongs3339 Год назад +21

      ഈ ഡോക്ടർ മാത്യുവിനെപ്പോലുള്ള അവയവ കച്ചവടം നടത്തി ജീവിക്കുന്ന ഡോക്ടർമാരുടെ ഒക്കെ കുഞ്ഞുങ്ങൾ വണ്ടി ഇടിച്ചു നരകിച്ചു മരിക്കണം എന്ന് ഞാൻ ഒന്ന് ആത്മാർഥമായി പ്രാർഥിക്കാൻ തീരുമാനിച്ചു. ഇവനൊക്കെ എത്ര പേരുടെ ജീവനാണെടുത്തത്. ഇവന്റെ കുടുംബം ഒന്നടക്കം നരകിച്ചു ജീവിക്കാൻ വേണ്ട അത്രയും പാപം ചെയ്തിട്ടുണ്ട്. ഡോക്ടർ ഗണപതി ഒരു ദൈവദൂതനാണെങ്കിൽ ഡോക്ടർ മാത്യു ജോൺ ഒരു പിശാച് തന്നെ. IMA എന്ന സംഘടന ആണ് ഈ ഫ്രോഡിന്റെ എല്ലാം പിറകിൽ.

    • @aliceantony8402
      @aliceantony8402 Год назад +1

      EEG n Angiogram to be done before declare brain death. There must be a organ transplant team.

    • @ushakumarib5003
      @ushakumarib5003 Год назад +2

      Sure100%🙏🙏🙏🙏🙏❤❤

    • @ushakumarib5003
      @ushakumarib5003 Год назад +2

      ​@@favouritesongs3339 👌👏🙏

  • @sarathsoman1562
    @sarathsoman1562 Год назад +94

    ഗണപതി സാറിനെ നമ്മൾ സപ്പോർട്ട് ചെയ്യണം ..... ഇത് ഒരു നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ..... ഇനി എങ്കിൽ ഇവന്മാരാൽ ആരും കൊല്ലപ്പെടാൻ പാടില്ല

  • @sruthygeorge1641
    @sruthygeorge1641 Год назад +68

    ഡോക്ടർ ഗണപതി ക് ഒരു ബിഗ് സല്യൂട്. ഒരു വിധവയായ അമ്മയുടെ കണ്ണുനീരിനു ഇവർ ദൈവ സന്നിധിയിൽ കണക്കു പറയാതിരിക്കുമോ ?

  • @saviothomas6691
    @saviothomas6691 Год назад +82

    ഇതുപോലെ ഉള്ള വിഷയങ്ങൾ ആവണം മാധ്യമങ്ങൾ ചർച്ച ചെയേണ്ടത് 👍👍ഗണപതി സോക്ടർക് ആയുസ്സും ആരോഗ്യവും സർവേശ്വരൻ കൊടുക്കട്ടെ

    • @sanalkumarar503
      @sanalkumarar503 Год назад

      സർവ്വേസ്വരനോ 🫠

    • @tomsytomy
      @tomsytomy Год назад

      ​@@sanalkumarar503yes daivam

    • @Keralastories740
      @Keralastories740 Год назад

      Main enn പറയപെടുന്നാ ഒരു chanel പോലും ഈ ന്യൂസ്‌ കവർ ചെയ്തട്ടില്ല

    • @saviothomas6691
      @saviothomas6691 Год назад

      @@sanalkumarar503 തീരെ മലയാളം അറിയാത്ത student ആയിരുന്നോ!!😁

    • @saviothomas6691
      @saviothomas6691 Год назад

      @@Keralastories740 പരസ്യത്തിന്റെ പങ്കു പറ്റുന്ന മുഖ്യധാര മാധ്യമങ്ങൾ 👍ഒന്നും തന്നെയും കൊടുത്തിട്ടില്ല

  • @mpaul8794
    @mpaul8794 Год назад +255

    Mathew chettan കുറേ ബുദ്ധിമുട്ടുന്നുണ്ട്, വെളുപ്പിക്കാൻ. നല്ല ലാഭമുള്ള കച്ചവടമല്ലേ 👍

  • @SPG-123
    @SPG-123 Год назад +73

    Mathew's body language says everything

  • @leelabinny2981
    @leelabinny2981 Год назад +69

    Dr. Ganapathi പുലിയാണ്.. Right person 👍👍👍

  • @benzvzvz9956
    @benzvzvz9956 Год назад +55

    Dr. ഗണപതി സർനെ ഫുൾ സപ്പോർട്ട് ചെയ്യണം. അതിൽ ഇരിക്കുന്ന മാത്യു ജേക്കബ് ഒക്കെ bruchers ആണ്. സിറിന്റെ വീട്ടിൽ പോലീസ് പ്രൊട്ടക്ഷൻ കൊടുക്കണം.

  • @hari1756
    @hari1756 Год назад +46

    ഈ ലോകത്ത് യഥാർത്ഥ hero ഗണപതി sir നെപോലുള്ളവരാണ്.... സ്വന്തം ജീവൻ പണയം വച്ച് തിന്മക്കെതിരെ പോരാടുന്നവർ .... ഇവരെ നമ്മുടെ ഒന്നും കണ്ണിൽ കാണില്ല നമ്മൾ സിനിമ യിലെ ഡ്യൂപ്ലിക്കേറ്റ് hero കളുടെ പുറകെ യാണ്... നമുക്ക് കപട രാഷ്ട്രീയ കാരാണ് ദൈവം...... .... ഈ രാജ്യത്ത് തിന്മക്കെതിരെ പോരാടുന്ന..... വിരലിലെണ്ണാവുന്നവരെ നമ്മൾ കാണുന്നില്ല ജയ് വിളിക്കേണ്ടത് അവർക്ക് വേണ്ടിയാണു.... ആരാധന അവരോട് ആവണം..... കപട ലോകത്തിൽ കള്ളന്മാർക്കാണ് സ്ഥാനം....

  • @nellanickanjoseph6455
    @nellanickanjoseph6455 Год назад +42

    ഡോക്ടർ ഗണപതി,
    ഹിന്ദുമതാചാര പ്രകാരം ഏതൊരു സൽകർമം തുടങ്ങുനതിനു മുൻപ്‌ ആദ്യം ഗണപതിയെ ആണു സ്മരിക്കാറുള്ളത്. ഈ മനുഷ്യൻ ഒരു അത്ഭുത മാണ്,പ്രതീക്ഷയാണ്, ധൈര്യശാലിയാണ് ,നിലപാടുള്ളവനാണ്,ആൺപിറന്നോനാണ്, പിന്നെ എന്തൊക്കെയോ ഒക്കെയാണ്, സത്യത്തിൽ അദ്ദേഹത്തോട് ബഹുമാനം മൂത്ത് ആരാധന തോന്നുന്നു. ഒരു മത നേതാവോ ഒരു ബ്യൂറോക്രാറ്റോ ഒരു രാഷ്ട്രീയ നേതാവോ ഇതേ പോലെ ഒരു കാര്യത്തിന്നു വേണ്ടി, കണ്ടിട്ടില്ലാത്ത ഒരു യുവാവിന്നു വേണ്ടി, നീതിക്കുവേണ്ടി, ഇത്രയധികം പ്രബലന്മാർക്കെതിരായി ഇങ്ങനെ യുദ്ധം ചെയ്തിട്ടുണ്ടാവുമോ ? ഹൃദയത്തിൻ്റെ ഉള്ളറയിൽ നിന്ന് അതിയായ ആത്മാർത്ഥതയോടെ ആയുരാരോഗ്യ സൗഖ്യം നേരുന്നു.

    • @mashashifa
      @mashashifa Год назад

      ❤💐💐💐💐💐👍👍👍👍👍👍👍👍👍😒👍💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐🎉💐💐💐💐

  • @kripasfashions5399
    @kripasfashions5399 Год назад +50

    Dr ഗണപതി ഞങ്ങളുടെ സ്വന്തം ഡോക്ടർ ആണ്

  • @shebaabraham687
    @shebaabraham687 Год назад +117

    കുട്ടിയെ രക്ഷപ്പെടുത്തുന്നതിൽ ഉത്സാഹം ഡോക്ടർമാർക്ക് കൊന്ന അവയവം എടുക്കാൻ ആയിരുന്നു എന്നാണ് മനസ്സിലാകുന്നത് എന്നാലും കൊള്ളാം ഒരു കൊച്ചു പയ്യനോട് ഇങ്ങനെയൊക്കെ ചെയ്തത് നിങ്ങൾക്കും ഇല്ലേ മക്കൾ അവർക്കു വേണ്ടിയല്ലേ നിങ്ങൾ സമ്പാദിച്ചു കൂട്ടുന്നത് കാലം കണക്ക് ചോദിക്കാതെ പോവുകയില്ല

    • @celinejose7605
      @celinejose7605 Год назад +1

      Evanonnum gunam pidikkilla 🥺😌

    • @mariammachacko9187
      @mariammachacko9187 Год назад

      Ithu pole iniyum venduvolume kanum
      .

    • @arunp2214
      @arunp2214 Год назад

      ഇത്രക്ക് വിവരം ഇല്ലാത്ത വെറും മൃഗങ്ങൾ ആണല്ലോ നിങ്ങളൊക്കെ. വിവരം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള തെറ്റിദ്ധാരണകൾ ആണ് ഇവിടെ നടക്കുന്ന സംഭവങ്ങളിൽ പലതും. ഇതും അതിലൊന്നാകാനാണ് സാധ്യത കൂടുതൽ. പിന്നെ എല്ലാം നിയമത്തിന് അനുസരിച്ച് നടക്കുന്ന ഏതെങ്കിലും മേഖല ഇന്ത്യയിൽ ഉണ്ടോ? കോടതിയിൽ പോലും കള്ളസാക്ഷി പറയിപ്പിക്കുന്നു. അതൊക്കെ ഇവിടുത്തെ ജനത്തിന് വിവരം ഇല്ലാത്തത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥകളാണ്. Mathew Jacob മാത്രമാണ് വിവരവും വിദ്യാഭ്യാസവും ഉള്ളവനെപ്പോലെ സംസാരിക്കുന്നത്. മറ്റുള്ളവർ വികാരത്തിന് അനുസരിച്ചാണ് സംസാരിക്കുന്നത്. കാട്ടാള ബോധം ഉള്ളവർക്ക് അത് മാത്രമല്ലേ മനസ്സിലാക്കാൻ പറ്റൂ. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ പറ്റില്ലല്ലോ. ഉദാ: അബോർഷൻ ചെയ്യുമ്പോൾ അത് എത്ര കാലത്തിനുള്ളിൽ ചെയ്യണം എന്നതിന് വ്യത്യസ്ത അഭിപ്രായങ്ങൾ കാണും. അവരവരുടെ ബോധത്തിനും അറിവിനും അനുസരിച്ച് ആയിരിക്കും അത്. അതുപോലെയാണ് ഇതൊക്കെ. പണ്ടുകാലത്തെ എംബിബിഎസ് ചെയ്തവർക്ക് ഇന്നത്തെ കാലത്തിനു ചേർന്ന ബോധം ഉണ്ടാകണം എന്നില്ല. അത് ഏറ്റു പിടിക്കാൻ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത കുറേ വിവരം കെട്ട ജനങ്ങളും. ജാതി വ്യവസ്ഥിതി കാരണം ഉണ്ടായ inbreeding കാരണമാണ് ഇത്രക്ക് IQ കുറഞ്ഞ ജനങ്ങൾ ഇന്ത്യയിൽ ഉണ്ടായത്. എന്ത് പറയാൻ? ലോകവും അറിവും വിരൽ തുമ്പിൽ കിട്ടിയിട്ടും ബോധം നന്നാക്കാൻ പറ്റാത്തത് അതിനുള്ള ശേഷി അവരുടെ തലച്ചോറിന് ഇല്ലാത്തത് കൊണ്ടല്ലേ?

  • @sinduc2220
    @sinduc2220 Год назад +61

    big salute to Dr.Ganapathi

  • @LiaraLax-uf6uo
    @LiaraLax-uf6uo Год назад +2

    ഗണപതി സർ നിങ്ങൾ നല്ല മനുഷ്യൻ ആണ്. സർ ഞങ്ങൾ സാറിന്റെ കൂടെ ഉണ്ട്. സാറിന്റെ സുരക്ഷിതം ഉറപ്പ് വരുത്തണം.❤️❤️❤️❤️

  • @varitas2571
    @varitas2571 Год назад +54

    Big salute to dr ganapathy. The real hero.

  • @whatever-bk1yy
    @whatever-bk1yy Год назад +241

    Dr Mathew Jacobs body language and smirk on his face throughout the debate shows... Education has no effect on culture, manners and basic humanity...

    • @binilt2231
      @binilt2231 Год назад

      A ruthless butcher in scrubs..myran

    • @PurplePlums2023
      @PurplePlums2023 Год назад

      Yes. The body language of a culprit. It is written on his face. He too may be a part of this mafia. He is working in Aster. Beware.

    • @Liz5019
      @Liz5019 Год назад +17

      True,why he is so intolerant!

    • @whatever-bk1yy
      @whatever-bk1yy Год назад +8

      @@Liz5019 ahangaram aan sis, allengil oru public platform il engane kaanikkulla... Patients nu neethi kittulla enn ayalkk athra sure aan..

    • @mujeebrahman1531
      @mujeebrahman1531 Год назад +7

      That's true

  • @backerthekke
    @backerthekke Год назад +49

    ഡോക്ടർ ഗണപതിയെ എതിരിടാൻ എതിർഭാഗത്തു ഡോക്ടർമാർ തന്നെ വരും എല്ലാം പണവും അധികാരവും തീരുമാനിക്കും

  • @lifecyclerecorder2415
    @lifecyclerecorder2415 Год назад +47

    Dr. Ganapati ❤🔥.

  • @sherinjoshy7973
    @sherinjoshy7973 Год назад +8

    ഡോക്ടറെ വേദനിപ്പിക്കരുത്. ജനങ്ങൾ കൂടെയുണ്ട് dr. ഈ ഹോസ്‌പിറ്റൽസ് എത്ര ഉന്നതരായാലും ജനങ്ങൾ എല്ലാം മനസ്സിലാക്കിയുണ്ട്.

  • @luckyhoope377
    @luckyhoope377 Год назад +33

    ജോസഫ് സിനിമ ഓർക്കുന്നു 'ഇന്ന് എ ബി നാളെ നമ്മൾ ഓരോരുത്തരും, കാത്തിരിക്കാം നമ്മൾക്ക്

  • @shamn381
    @shamn381 Год назад +15

    ഇവർക്ക് support മായി വരുന്ന doctors സംഘടനകൾ ഈ വഴിയിലൂടെ വരരുത്. ജനങ്ങൾ കൈകാര്യം ചെയ്യും മറക്കണ്ട.

  • @sibithram1983
    @sibithram1983 Год назад +14

    ബിഗ് സല്യൂട്ട് ഗണപതി സാർ.. 🙏🏻

  • @isaacjoseph5713
    @isaacjoseph5713 Год назад +84

    പാവം അമ്മ..അവർ വലിയ വിദ്യാഭാസമൊ അറിവോ സാമ്പത്തികമോ ഒന്നും തന്നെ ഉണ്ടാവില്ല..പിന്നെ ഇവരെ പോലെയുള്ള മെഡിക്കൽ criminals പറയുന്നത് വിശ്വസിക്കുക.മാത്രം.

  • @bebettereveryday5899
    @bebettereveryday5899 Год назад +31

    Salute Dr. Ganapathy sir from the heart. Manushyathvam marichittilla

  • @edwinpd8061
    @edwinpd8061 Год назад +39

    God bless Dr. Ganapathi.

  • @abdulgafoorpm8695
    @abdulgafoorpm8695 Год назад +25

    നല്ലരു മനുഷ്യൻ ആണ് ഡോക്ടർ.... രണ്ടു കല്പിച്ചു...

  • @yousafyousaf9976
    @yousafyousaf9976 Год назад

    I proud dr ganapathy

  • @mohdsalim9161
    @mohdsalim9161 Год назад +87

    നിറവധി കേസ് കളിൽ ഒന്ന് മാത്രം പുറത്തു വന്നു അറിയാത്ത കേസ് കൾ എത്ര യോകാനും ആശുപത്രിയിൽ വിശുസി ക്കുന്നവർ സൂക്ഷിക്കുക
    ഇവന്മാരെല്ലാം ഒരു കയ്യാണ് സാർ. നമ്മൾ പറഞ്ഞിട്ട് കാര്യമില്ല. കോടതി യിൽ പോയിട്ടും കാര്യമില്ല.😢

  • @hmrd8555
    @hmrd8555 Год назад +86

    Mathew Jacob really a fraud in his words

    • @anandgeorge3452
      @anandgeorge3452 Год назад +6

      And in his face

    • @thampinagarjuna5131
      @thampinagarjuna5131 Год назад +8

      അവൻ പുഴ്ത്തു ചാവും

    • @user-mc9mc
      @user-mc9mc Год назад

      Words il matram alla over all his body language and his expression elllam, 🤬🤬🤬🤬🤬🤬🤬

  • @minnaramnilavemayumo7744
    @minnaramnilavemayumo7744 Год назад +30

    ഒരു Doctor സത്യം പുറത്ത് കൊണ്ട് വരുവാൻ ശ്രമിക്കുമ്പോൾ മറ്റുള്ള അവൻ മാര് (Doctors) ഉരുണ്ട് കളിക്കുകയാണ്

  • @sandeep87pm
    @sandeep87pm Год назад +3

    ഡോക്ടർ ഗണപതി സാറിനു ഫുൾ സപ്പോർട്.... സാർ സൂക്ഷിക്കണം ഇവൻ മാരെ

  • @steffiaugustine5451
    @steffiaugustine5451 Год назад +4

    Dr.Ganapathi. Big salute ❤

  • @narayananbalachandran8293
    @narayananbalachandran8293 Год назад +15

    എല്ലാ ഡോക്ടർമാരുടെയും പേര് പുറത്ത് വിടണം
    .

  • @sruthyshobha1009
    @sruthyshobha1009 Год назад +24

    Salute to Dr. Ganapati, Thanks for standing for common public..Lakeshore and aster hospitalil ini arum povaruth

  • @jomyjoy5116
    @jomyjoy5116 Год назад +20

    Salute Ganapathi sir

  • @arunm7553
    @arunm7553 Год назад +1

    Respect and Salute Ganapati Sir
    പത്രമാധ്യമ ധർമ്മം സൗകര്യാർത്ഥം വളച്ചൊടിക്കാൻ അല്ല എന്നത് മാത്രം പത്രമാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരെ ഓർമ്മ പെടുത്തുന്നു.

  • @shajirani-ql1lo
    @shajirani-ql1lo Год назад +6

    Dr.Ganapathy Sir, Big Salute

  • @shriramwarrior8936
    @shriramwarrior8936 Год назад +25

    Actor Jagadeesh used to take an auto to his house from Thambanur Railway Station TVM. His wife Dr. Rema was one of the best forensic surgeons in Kerala. As this discussion happens, my sincere tributes to Dr. Rema who gave the first spark of truth. Her signature was alleged to be forged by mafia😢

  • @RajeshRajesh-hm5pp
    @RajeshRajesh-hm5pp Год назад +3

    ഇപ്പൊൾ ഇതാണ് നമ്മുടെ നാട് നോക്കിക്കേ ഒരു രാഷ്ട്രീയ പാർട്ടിയും ഇതിൽ ഇട പെട്ടില്ല എന്ത് കൊണ്ട് കാരണം അപ്പുറത്ത് നിക്കുന്നവർ പണം ഉള്ളത് കൊണ്ട് ഇനി എങ്കിലും പൊതുജനം മനസ്സിലാക്കി പ്രവർത്തിച്ചാൽ നന്ന്.ഞാൻ ഇൗ ഹോസ്പിറ്റലിൽ പോയത് അണ് നല്ല വിവരം ഉള്ള ആൾക്കാർ അണ് അവിടെ ഇരിക്കുന്നത്. സാർ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്...

  • @craftandtips5470
    @craftandtips5470 Год назад +10

    ഈ മാത്യു ആൾ ശരിയല്ല
    അയാളുടെ ആ ചിരി ഉണ്ടാല്ലോ കൊല ചിരിയാ

  • @pathanamthittakaran81
    @pathanamthittakaran81 Год назад +21

    ജോസഫ് സിനിമ എതിർത്ത ഒരു ഹോസ്പിറ്റലിൽ ഇവർ ആയിരിക്കും അപ്പൊ സത്യം ആണ് നടക്കുന്നത്

  • @mohdabidvengara2758
    @mohdabidvengara2758 Год назад +14

    Dr Ganapathi sir super

  • @samjohn9061
    @samjohn9061 Год назад +37

    After the case, all of the Doctors involved with this crime must be banned from practicing ever anywhere in the world and must be in the jail. Appreciate Dr. Ganapathy for moving with the issue.

  • @mariyamc1868
    @mariyamc1868 Год назад +3

    Masha allah Doctor ganapati is great example for other junior doctors like me

  • @divyabiju8992
    @divyabiju8992 Год назад +60

    Mathew jecob ഒരു വിദഗ്ദ്ധനും അല്ല ഇപ്പൊ transplant ചെയ്തില്ലേ ആളെ കിട്ടില്ല എന്ന് പറഞ്ഞു ഞങ്ങളുടെ കൈയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി എന്റെ കരളും എടുത്തു ലിവറിൽ ഒരിടത്തു ഉണ്ടായിരുന്ന cancer മൂന്നു മാസം കൊണ്ട് ശരീരം മുഴുവനും ആക്കി നാലു മാസം കൊണ്ട് എന്റെ ഭർത്താവിനെ കൊന്ന് തന്ന വിദഗ്ദൻ ആണ് മാത്യു jecob 😰asteril ആര് ചെന്നാലും transplant എന്നെ കൂടു പണിതു ആളെ ഓടിച്ചു കയറ്റാൻ ഇരിക്കുന്ന dr ആണ് ഇത്

    • @ushashinoj
      @ushashinoj Год назад +3

      😳😳😳😳😳😳

    • @shijin3642
      @shijin3642 Год назад +2

      സത്യം

    • @shijin3642
      @shijin3642 Год назад +5

      ഞാൻ ഹോസ്പിറ്റലിൽ ഓക്കേ പോകു നിർത്തി

    • @Rajeshvallikkunnu
      @Rajeshvallikkunnu Год назад

      Janum..

    • @delugeakrp
      @delugeakrp Год назад

      Arum nirbhandhicho bheeshanipeduthiyo surgery cheyillallo... Risk ellam arinju kondalle surgerykku sammathikunnathu...

  • @sreepathy.t.m.sreepathy.t.937
    @sreepathy.t.m.sreepathy.t.937 Год назад +3

    hearty and sincere supports to Dr. Ganapathy Sir., 👍🏼👍🏼👍🏼👍🏼❤❤❤

  • @jomongeorge9780
    @jomongeorge9780 Год назад +46

    Appante kashukondu padichu doctor aya Mr Mathew please listen to Senior Doctors..

  • @beenarani7241
    @beenarani7241 Год назад +3

    Dr mathew you are an good actor plese serch any chance in film industry 😮😮😮😮😮😮😮😮

  • @divyaansu8516
    @divyaansu8516 Год назад +7

    ഡോ. ഗണപതി 🙏🙏🙏🙏❤❤❤

  • @myenglishworld7810
    @myenglishworld7810 Год назад +13

    Give him z category security...❤ he is a true human

  • @vaxcreationvax9509
    @vaxcreationvax9509 Год назад +8

    Salute news24 for taking this subject

  • @anthonyjuniorinc.6708
    @anthonyjuniorinc.6708 Год назад +1

    Dr. Ganapati Is awesome, We need people like that

  • @JonathanArthur90
    @JonathanArthur90 Год назад +1

    Dr. ഗണപതി സാറിന് സുരക്ഷ കൊടുക്കണം.

  • @aspirer6757
    @aspirer6757 Год назад +56

    മാത്യൂനെ കാണാൻ പോകുന്നവർ സൂക്ഷിച്ചോ 🤣.. നല്ലപോലെ മെഴുകുന്നുണ്ട്

  • @akhil8402
    @akhil8402 Год назад +14

    ഇങ്ങനെയുള്ള മനുഷ്യനാണ് ഇനി ആവശ്യം. കേരളത്തിലെ എല്ലാ ഹോസ്പിറ്റലുകളിലും പരിശോധന വേണം. ഇപ്പോൾ പറയുന്ന സമയത്തും പല ഹോസ്പിറ്റലുകളിലും കുറ്റങ്ങൾ ചെയ്യുന്നുണ്ടാവും. ആ ഹോസ്പിറ്റലിൽ ഡോക്ടർ മാത്രമേ അറിയൂ. പുറത്ത് പല പ്രതീക്ഷകളും കൊണ്ടു നിൽക്കുന്നവർ മണ്ടൻമാർ ആകുന്ന കാലം.

  • @ammus_amritha
    @ammus_amritha Год назад +7

    Dr. Ganapathi പുലിയാണ്... 👍👍👍

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Год назад +4

    ഹൈകോടതി തന്നെ പരിഹാരം ഉണ്ടാക്കണം Dr ഗണപതി ആകരുത് പരാതിക്കാരൻ!!!!ഇത് കോടതിയും സർക്കാരും തന്നെ പരാതിക്കാർ ആകണം. കോടതി എന്താ ഇങ്ങനെ???? സർവ്വം സംശയം!!!!!

  • @aravindmenon1085
    @aravindmenon1085 Год назад +1

    Dr Ganapathy big salute

  • @jobjo2117
    @jobjo2117 Год назад +1

    Dr രമയുടെ മരണവും അന്വേഷണം നടത്തണം

  • @bushrathachan7116
    @bushrathachan7116 Год назад +8

    Dr ❤ big saluiot

  • @firozpariyarath
    @firozpariyarath Год назад

    Salute Dr Ganapathi

  • @rejanikgireesh3102
    @rejanikgireesh3102 Год назад

    Dr.Gsnapathy , very big salute to you sir..thd God eill be with you...& Poor and honest common people also ...

  • @mygarden9861
    @mygarden9861 Год назад +5

    ഈ dr വല്ലാതെ ബുദ്ധിമുട്ടുന്നു ചിരിയിലൂടെ മറയ്ക്കാൻ.....ഈ doctors ആരൊക്കെ ആണ് എന്ന് ആർക്കെങ്കിലും അറിയുമോ ? Pls reply..

  • @geevarthankachan9393
    @geevarthankachan9393 Год назад

    Ganapathy sir, you are great

  • @rajimolkr4985
    @rajimolkr4985 Год назад +13

    അതെന്തു കൊണ്ട് പണം അടക്കേണ്ടി വന്നില്ല അതിനെ കുറിച്ചു അന്വേഷിക്കാഞ്ഞത് കഷ്ടം. ആ അമ്മ ഡോക്ടർ ഗണപതി ക്ക് ഒപ്പം നില്ക്കു

  • @anilkurian6555
    @anilkurian6555 Год назад +24

    ലെ പ്രമുഖ മതേതര വിപ്ലവ സിംഹങ്ങൾ: അമൃത ഹോസപിറ്റലിൽ/ലിസ്സി ഹോസ്പിറ്റൽ ആണെങ്കിൽ ഞങ്ങ പോളിച്ചേനേ.. തല്ലി പൊളിക്കൽ .. തീ കത്തിക്കൽ.... തെറി വിളി... മദാമ്മയുടെ ഇൻ്റർവ്യൂ എടുക്കാൻ ബീമാന യാത്ര... ചാനൽ ചർച... ഞങ്ങൽ അങ്ങ് സുഖിച്ചേനെ... ഇതിപ്പോ ലയിക് ഷോർ ആയിപ്പോയി..

  • @suvithao4606
    @suvithao4606 Год назад +4

    E doctormarude kallathstam kandupidicha ganapathi doctork oru big salutt 👍

  • @meee6145
    @meee6145 Год назад +5

    Big salute to him 🙏🏻💛

  • @VijayammaCN
    @VijayammaCN Год назад +7

    Body language shows the truth

  • @sithararobert6849
    @sithararobert6849 Год назад +15

    ഇതിൽ ഒരു കാര്യം പറഞ്ഞോട്ടെ അന്ന് ഉള്ള docters eppozhum അവിടെ ഉണ്ടോ?. പയ്യൻ്റെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ആളുകൾ annu എല്ലാ help ചെയ്തത് എന്ന്.അവരുടെ അറിവോടെ anno a കുട്ടിയുടെ അവയവങ്ങൾ എടുത്തത് എന്ന് കൂടി അന്വേഷിക്കണം.അന്നത്തെ മാനസിക അവസ്ഥയിൽ അമ്മ ക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല.

    • @Lisa07-s
      @Lisa07-s Год назад

      ALLLAAAAA

    • @soumishan2755
      @soumishan2755 Год назад

      Annathe mngmntariyallo… ipo Yusuf Ali son lw alle.. annathe MD dr philip ayaloke rvidanavo

  • @sreekumarmodiyil567
    @sreekumarmodiyil567 Год назад +1

    എല്ലാ ഡോക്ടർമാരുടെയും വരുമാനം ഒന്ന് നോക്കിയാൽ മനസിലാകും...... ഡോക്ടർ ഗണപതി ഇതിന്റെ പിന്നിൽ ഇല്ലങ്കിൽ ഈ സത്യം പുറംലോകം അറിയില്ല..... ഇതാണ് ദൈവ്വം....

  • @travellove138
    @travellove138 Год назад +2

    Salute 🎉🎉Dr ganapathi

  • @SunilKumar-xn8pj
    @SunilKumar-xn8pj Год назад +8

    Ganapathy sir 🙏

  • @sruthym6423
    @sruthym6423 Год назад +13

    Ithrem nalla oru doctor ganapathiye ayal parihasikunu. Ivare pole ullavaran ithoke supporteyanath😖😖😖😖

  • @suharavp8095
    @suharavp8095 Год назад

    Big salute ganapathy sir.

  • @Abraham-vargheese
    @Abraham-vargheese Год назад +10

    Dr. Ganapathi is a Brave heart

  • @dhanyamahesh143
    @dhanyamahesh143 Год назад +2

    Big salute... Ganapati sir❤

  • @sarathsoman1562
    @sarathsoman1562 Год назад +1

    ഗണപതി സർ ..... മുന്നോട്ടു പോവുക

  • @shine1302
    @shine1302 Год назад +3

    Dr ഗണപതി 🙏

  • @avmathew1723
    @avmathew1723 Год назад +1

    Really salute Dr. Ganapathi

  • @suhailkt2953
    @suhailkt2953 Год назад +26

    കേസ് ഒതുക്കാതിരുന്നാൽ നല്ലത്

  • @asfvpm6669
    @asfvpm6669 Год назад +31

    ഇത് ചൂണ്ടി കാണിച്ച ആ ഡോക്ടർക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ ഈതെ വിഷയം മറ്റൊരു പ്രമുഖ ആൾദൈവം നടത്തുന്ന ഹോസ്പിറ്റലിൽ വർഷങ്ങൾക്ക് മുൻപ് കണ്ട് പ്രതികരിച്ച ഒരു യുവ docter കേസ് ന് പോയി അവസാനം അദ്ദേഹം ദൂരുഹ സാഹചര്യത്തിൽ വാഹനപകടത്തിൽ കൊല്ലപ്പെട്ടു ഇതെക്കെ ഇവിടെ നമ്മൾ അറിയാതെ കേരളത്തിൽ നടക്കുന്ന സംഭവങ്ങളാണ് പാവപെട്ട സാദാരണ കാർക്ക് കേസ് ന് പോകാൻ പണം ഇല്ലാത്തത് കൊണ്ടും ഇതെക്കെ തകർതി ആയി നടക്കുന്നു ഇത് പിടിക്കപ്പെട്ടാൽ ഇനിയൊരിക്കലും മറ്റാർക്കും ഇതുപോലെ ചെയ്യാരിക്കാനുള്ള മാതൃക പരമായ ശിക്ഷ ബഹുമാനപെട്ട കോടതി അനുവദിക്കട്ടെ എന്നാഗ്രഹുക്കുന്നു

  • @shageeshfrk8864
    @shageeshfrk8864 Год назад +5

    ഗണപതി മുത്താണ്

  • @saregamapa1718
    @saregamapa1718 Год назад +2

    Dr. Ganapathi kku സുരക്ഷ ഒരുക്കണം

  • @praseedgs6555
    @praseedgs6555 Год назад +4

    സത്യം വിജയിക്കട്ടെ. ഒരാൾക്കും ഇതുപോലുള്ള കോർപ്പറേറ്റ് ഹോസ്പിറ്റലുകളുടെ ഇര ആവാതിരിക്കാതെ. അത്തരം ഹോസ്പിറ്റലുകൾക്ക് പ്രവർത്തനനുമതി നിഷേധിക്കാൻ കോടതിക്ക് കഴിഞ്ഞില്ല എങ്കിൽ ജനങ്ങൾ അങ്ങോട്ട് പോവാതെ ഇരിക്കുക. സർക്കാർ ആശുപത്രികൾ നല്ല ചികിത്സ കൊടുക്കുന്നുണ്ട് അതിന് മുൻഗണന കൊടുക്കുക.

  • @Fathimas802
    @Fathimas802 Год назад +5

    Nalla channel ❤

  • @ziriacantonyadham
    @ziriacantonyadham Год назад +7

    Same like my Mom brother, In 25 years before the same hospital, He got leg pain and the doctor refer for surgery, And they did surgery in Near back born and stochmck side, and after surgery he had a lot of health issues and he passed away, after this incident mom having same doubts.

  • @thetruthofland
    @thetruthofland Год назад +1

    ന്യൂസ് 18 നന്ദി മറ്റൊരു ചാനലിൽ ഇതൊന്നും ചർച്ചയായി കണ്ടില്ല

  • @josephmd4296
    @josephmd4296 Год назад +15

    Organ donation must be limited to family members alone.

  • @appuammuparu2520
    @appuammuparu2520 Год назад +1

    Ganpathi sir ....bigg salute to u

  • @Lisa07-s
    @Lisa07-s Год назад +7

    നരഭോജി മാത്യു ജേക്കബ്

  • @TravelBro
    @TravelBro Год назад +7

    മാത്യു ഡോക്ടർ... ബോഡി language കണ്ടാൽ ചില സിനിമയിൽ ഒക്കെ ഉള്ള മാഫിയ തലവൻ മാരെ ഓർമിപ്പിക്കുന്നതാണ്

  • @aalikoyap9879
    @aalikoyap9879 Год назад

    കുറ്റം തെളിഞ്ഞാൽ. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും മാതൃകപരമായി സിക്ഷിക്കണം. ആരും പിന്തുണക്കില്ല..പിന്തുണക്കരുത്.

  • @lekshmiappukuttan108
    @lekshmiappukuttan108 Год назад +25

    ഈ 8 ഡോക്ടറേയും പിടിച്ച് കഴുകിലേറ്റണം. എന്നാലെ ആ കുഞ്ഞിന്റെ ആത്മാവിന്‌ മോക്ഷം കിട്ടു.😥

  • @nimisadanandan5925
    @nimisadanandan5925 Год назад +2

    ഗണപതി sir ന്റെ ചോദ്യം ഒരു സാധാരണക്കാരന്റെ ചോദ്യം ആണ് അതിനു answer പറയണം. Multi transplanter ഒക്കെ

  • @physicsmatters.in19
    @physicsmatters.in19 Год назад +1

    Evde Doctors nu enthelum issues vannal samaram cheyyanirangunna doctors evde?

  • @jithugopal4163
    @jithugopal4163 Год назад +6

    ആ നടുക്ക് ഇരിക്കുനവനെ കണ്ടാൽ അറിയാം ഉടയിപ്പനെന്ന് ,, ആ ആർട്ടിഫിഷ്യൽ ചിരി😅

  • @radhamanicc-vp4np
    @radhamanicc-vp4np Год назад +1

    ഒരു രോഗിയെയും കൊണ്ട് ഹോസ്പിറ്റലിൽ ചെന്നാൽ അവരുടെ തോന്നിയ വാസം ആണ് ജീവൻ വേണമെങ്കിൽ നോക്കി നിന്നോണം ഓപ്പറേഷൻ തീയറ്ററിൽ നിന്ന് എന്റെ കുഞ്ഞിനെ കൊണ്ട് ഇറങ്ങി പോയിട്ടുണ്ട്

  • @rajanavalarajankkr3741
    @rajanavalarajankkr3741 Год назад +5

    Evanta okka veetil ullavarkkanu sambhavichathankil ee doctor sahikkumo?

  • @Rl-rw7ky
    @Rl-rw7ky Год назад +2

    ഈ Dr. Mathew Jacob സത്യവിരുദ്ധമായി വല്ല അവയവമാറ്റവും ചെയ്തിട്ടുണ്ടോ എന്ന് ഹൃദയത്തിന്റെ ഭാഷയിൽ പറയാമോ Mr Dr