Prime Debate |അവയവ മാഫിയയെ കണ്ടെത്തുമോ ? | Lakeshore Hospital Organ Donation Row |Manjush Gopal

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Prime Debate : (Lakeshore Organ Donation Row ) Kochi ലേക്ഷേർ ആശുപത്രിയിലെ
    അവയദാന വിവാദത്തിൽ കോടതി ചോദിച്ച 15 ചോദ്യങ്ങൽ ഇപ്പോഴും പൊതുസമൂഹത്തിൽ നീറ്റലുണ്ടാക്കുന്നു. ലേക്ഷോറിലെ ഇപ്പോഴത്തെ മാനേജ്മെന്റ് ഇവയ്ക്ക് ഇന്ന് മറുപടി നൽകി. മസ്തിഷ്ക മരണത്തിലേക്ക് Abin എന്ന കൗമാരക്കാരനെ തള്ളിവിട്ടു എന്ന ആരോപണം ആശുപത്രി നിഷേധിക്കുകയാണ്. അവയവദാനത്തിലും നടപടി ക്രമങ്ങൽ പാലിച്ചെന്നാണ് വിശദീകരണം.
    എന്നാൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാമ് കൂടുതലും. അവയ്ക്ക് കോടതിയിൽ മറുപടി പറഞ്ഞോലാമെന്ന് ആശുപത്രി പറയുമ്പോഴും കുടുംബം ഇപ്പോൾ ഉന്നയിക്കുന്ന സംശയങ്ങൽ ദുരൂഹത കൂട്ടുകയാണ്. മറ്റൊരു ഇടനിലക്കാരുടെ സാന്നിധ്യം പോലും അമ്മയും സഹോദരനും സംശയിക്കുന്നു. ഡോക്ടർമാരുടെ സംഘടനയായ IMA പോലും നിലപാട് വ്യക്തമാക്കാൻ വിഷമിക്കുമ്പോൾ
    പൊതുസമൂഹം ചർച്ച ചെയ്യുന്ന ഈ വിഷയം ന്യൂസ് 18 പ്രൈം ഡിബേറ്റ് വീണ്ടും ചർച്ച ചെയ്യുന്നു . അവയവ മാഫിയയെ കണ്ടെത്തുമോ?
    #lakeshorehospitalissue #organdonationrow #lakeshorehospital #kochi #news18primedebate #manjushgopal #news18kerala #keralanews #malayalamnews #latestkeralanews #മലയാളംന്യൂസ്
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 98

  • @sajanphilip8221
    @sajanphilip8221 Год назад +19

    ഇത് ചർച്ചയ്ക്കെടുത്ത മഞ്ജുഷിന് അഭിനന്ദനങ്ങൾ

  • @bosegamingyt5021
    @bosegamingyt5021 Год назад +34

    ആ ആശുപത്രിയിലെ എല്ലാ അവയവദാനങ്ങളും എടുത്ത് പരിശോധിക്കുക...💁

    • @davedonot2788
      @davedonot2788 Год назад +4

      Hundreds of similar cases in Lakeshore. They try this on every one.

    • @PurplePlums2023
      @PurplePlums2023 Год назад +2

      Very necessary.

  • @GauthamMorningstar
    @GauthamMorningstar Год назад +48

    ഡോക്ടറെ സംരക്ഷിക്കാൻ ബില്ല്!! നമ്മളെ ഒക്കെ സംരക്ഷിക്കാൻ ഒരു നിയമവുമില്ല, ബില്ലുമില്ല😓

    • @saleems2164
      @saleems2164 Год назад

      അവനവന്റെ രക്ഷ അവനവൻ തന്നെ നോക്കുക. ആദ്യം ദിവസം മുതല്‍ തന്നെ റോക്ക് ഫെല്ലർ മെഡിക്കല്‍ സിസ്റ്റം സാത്താനികമാണ്.

    • @Motiv_vision
      @Motiv_vision Год назад +1

      Samrakshichalelle ini vere aalkareyum ithipole kollaan patullo

    • @arunp2214
      @arunp2214 Год назад

      എല്ലാം നിയമം പാലിച്ചു നടക്കുന്ന മേഖലകൾ ഇന്ത്യയിൽ ഇല്ല. കാരണം ജനത്തിന് വിവരം ഇല്ലാത്തത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥകൾ ആണ് അതെല്ലാം. കോടതിയിൽ പോലും സാധാരണം എന്നതുപോലെ കള്ളസാക്ഷി പറയിപ്പിക്കുന്നില്ലേ? ഇന്ത്യയിലുള്ള ജനങ്ങൾ ഒരു കാലത്തും നന്നാകില്ല. കാരണം മനുഷ്യൻ ആണെങ്കിലല്ലേ നന്നാക്കാനും മാറാനും ഒക്കെ പറ്റൂ? മൃഗങ്ങളെക്കൊണ്ട് പറ്റില്ലല്ലോ. ആദ്യം സയൻസിൽ അടിസ്ഥാന വിദ്യാഭ്യാസവും ലോക വിവരവും നേടൂ. അപ്പോൾ ഇതൊക്കെ മനസ്സിലാക്കാൻ പറ്റും. എനിക്ക് നിങ്ങളുടെ വിവരക്കേടുകൾ മനസ്സിലാകും കാരണം ഞാനും ഈ വിവരം കെട്ട സമൂഹത്തിൽ വളർന്നവനാണ്. പിന്നീട് വിവരം വെച്ചപ്പോൾ മാത്രമാണ് ഇതൊക്കെ തിരിച്ചറിഞ്ഞത്. സത്യം പറയാമല്ലോ ആധുനിക ലോകത്ത് ജീവിക്കാനുള്ള ഒരു യോഗ്യതയും ഇന്ത്യക്കാർക്ക് ഇല്ല. അവരുടെ ബോധം അനുസരിച്ച് കാട്ടാള/ഗോത്ര വ്യവസ്ഥിതി മാത്രമേ ഇന്ത്യക്കാർക്ക് ചേരൂ.

    • @sheelajohnson4545
      @sheelajohnson4545 Год назад

      ​@@Motiv_visionof lo😊😊

    • @philomiwilfred
      @philomiwilfred Год назад

      00

  • @pravachakathiruvadikal850
    @pravachakathiruvadikal850 Год назад +29

    അവസാനമായി ഉണ്ടാകാൻ പോകുന്നത് ജഡ്ജിയുടെ ബാങ്ക് ബാലൻസ് കൂടും...

  • @antonyar5048
    @antonyar5048 Год назад +35

    തലയ്ക്കോ തലച്ചോറിനോ പരിക്കേറ്റാൽ കഴിയുന്നതും പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ പോകാതിരിക്കുക. അഥവാ പോയാൽ തന്നെ അവർ ബ്രയിൻ ഡെത്ത് എന്നും പറഞ്ഞു വന്നാൽ അവയവദാനം ചെയ്യരുത്. അവിടന്ന് മാറി മെഡിക്കൽ കോളേജുകൾ പോലുള്ള സർക്കാർ ഹോസ്പിറ്റലുകളിൽ പോകുക.

    • @jijimonthomas7959
      @jijimonthomas7959 Год назад +2

      100%❤

    • @sreekanth850
      @sreekanth850 Год назад +2

      always better to go to medical college. If the private hospital say about braindeath, just escape to medical colleges.

    • @mohananag7706
      @mohananag7706 Год назад

      ഈ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർ ൻമാർ പ്രൈവറ്റ്ഹോസ്പിലുകളു.മായി ബന്ധം പുലർത്തുന്നവരാണ് ഈ കാര്യത്തിൽ ഇവരേയും വിശ്വസിക്കാൻ കൊള്ളില്ല ആളുകളുടെ ഒരു ധാരണ മാത്രമാണ് ഇതെല്ലാം ചെയ്യുന്നത് മനുഷ്യരാണ് അല്ലാതെ സർക്കാർ ഹോസ്പിറ്റലൊ പ്രൈവറ്റ് ഹോസ്പിറ്റലൊ അല്ല.

    • @jlibitha
      @jlibitha Год назад +1

      100%

  • @baijup4859
    @baijup4859 Год назад +14

    ആ അമ്മയുടെ ദയനീയത മുതലെടുത്ത് ഡോക്ടേഴ്സ് മാനേജ്മെന്റ്

  • @SobhaPV-pv2yb
    @SobhaPV-pv2yb Год назад +1

    Exactly very essential for " patients Rights Protection Bill "

  • @SobhaPV-pv2yb
    @SobhaPV-pv2yb Год назад +2

    Hatts of News 18 channel for take up d matter seriously 💪💪

  • @user-payyanoorkkaran
    @user-payyanoorkkaran Год назад +8

    Thanks for covering the news News 18!

  • @lonerncoldfish
    @lonerncoldfish Год назад +6

    അല്ലെങ്കിലും ഡോക്ടർമാർക്കും അധ്യാപകർക്കും അനാവശ്യമായ ബഹമാനം നമ്മൾ നൽകുന്നുണ്ട്. സത്യത്തിൽ അവർ പണം വാങ്ങി ജോലി ചെയ്യുന്നവർ മാത്രമാണ്. അവരുടെ പ്രൊഫഷനെ അധികം പൊലിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല

    • @ratheeshramyaratheeshramya4837
      @ratheeshramyaratheeshramya4837 Год назад

      ചോറ് തിന്നാൻ തുടങ്ങിയ തനിക്ക് ഇതിനുള്ള ഉത്തരംതാനെ കിട്ടും

  • @pranavhari1777
    @pranavhari1777 Год назад +20

    Its high time for a "Patient Rights Protecting Bill"
    An Act to ensure the rights, safety, and well-being of patients in hospitals, clinics, and other healthcare facilities in the state of Kerala. This bill should aim in establishing guidelines and regulations for the protection of patients, promote transparency, and enhance the quality of healthcare services provided in the state.

    • @GauthamMorningstar
      @GauthamMorningstar Год назад

      Yes , we need protection from demonic doctors.

    • @RaviVarma-so2cf
      @RaviVarma-so2cf Год назад

      The term ‘patient ‘includes his next friend and bystanders who act for remuneration or otherwise

    • @RaviVarma-so2cf
      @RaviVarma-so2cf Год назад

      The term ‘patient ‘includes his next friend and bystanders who act for remuneration or otherwise

  • @rsujith427
    @rsujith427 Год назад +4

    Appreciate the channel and Manjush for taking this up for debate. Thanks to Sreejith, too.

  • @premalathadamodaran7285
    @premalathadamodaran7285 Год назад +4

    ഭഗവാനെ ഇത് cheythavarkokke മക്കൾ.ഉണ്ടാവില്ലേ Angine മനസ്സു വന്നു പാവം കുട്ടി എത്ര വേദന സഹിച്ചു കാണും ദൈവമേ ഇതിന് കൂട്ടുനിന്നവർക്കൊക്കെ തക്ക ശിക്ഷ കിട്ടനെ

  • @godblessyou1021
    @godblessyou1021 Год назад +5

    Nice Job News18

  • @sinduc2220
    @sinduc2220 Год назад +15

    ആനക്കൊള്ളക്കാർ ആണല്ലോ lakeshore hospital management and doctors ... sarang ന്റെ അതുപോലെ don ഈ പിള്ളേരുടെ brain death documents recheck ചെയ്യേണ്ടിയിരിക്കുന്നു .. ആ കുട്ടികളെയും കൊന്നിട്ടാണോ എടുത്തത് അവരുടെ organs donate ചെയ്തിരുന്നു

  • @keerthirajgeorge
    @keerthirajgeorge Год назад +3

    Media moving to silence...

  • @No_Idea_For_A_Handle
    @No_Idea_For_A_Handle Год назад +11

    Ethelum Dr organs donate cheythathai kettittundo?

  • @dsosys
    @dsosys Год назад +1

    ഇതിൻ്റെ okk process വളരെ സിമ്പിൾ ആണ്.
    വിദേശികൾ വന്നു ബുക്ക് ചെയ്തു ഹോസ്പിറ്റലിൽ അല്ലെങ്കിൽ അടുത്തുള്ള സ്റ്റാർ ഹോട്ടലിലിൽ നിൽക്കുന്നു. ആരെങ്കിലും അപകട ത്തിൽ വന്നാൽ nice ആയി കൊന്നു അവരുടെ ഓർഗൻ transpant ചെയ്യുന്നു.
    അടുത്തിടെ വലിയ ഒരു ഹോസ്പിറ്റലിൽ നിന്നും മരിച്ച സ്ത്രീയുടെ ശരീരത്തിൽ നിന്നും രക്തം വന്നു കൊണ്ടിരിക്കുന്നു...

  • @sheldonhoward761
    @sheldonhoward761 Год назад +5

    Government and higher officials have to take this case seriously, not only this there are many malfunctions including not providing required treatment are happening all around. Feeling helpless 😭

  • @82dineshmeethal
    @82dineshmeethal Год назад +7

    IMA CAN GIVE RESPOND WHEN NURSES ASK FOR A BASIC SALARY HIKE BUT NOT SUCH ISSUES …

    • @bosegamingyt5021
      @bosegamingyt5021 Год назад

      i m a ഇപ്പൊ വാക്സീനെടുത്തവർ കുഴഞ്ഞ് വീഴുന്നതിന് മരുന്ന് എഴുതുകയാണ്

  • @sureshkumar.d5779
    @sureshkumar.d5779 Год назад +1

    ഇവരെയൊക്കെ തൊട്ടാൽ കൈപ്പോളും അതിന് നട്ടെല്ലുള്ളവർ ഇനി ജനിക്കണം

  • @sooraize
    @sooraize Год назад +8

    ആ ഗാന്ധിഭവനിലുഉള്ള അമ്മമാർക്കൊക്കെ മൊത്തം ആന്തരീകാവയവം ഉണ്ടോ എന്നൊരു സംശയം ഇപ്പോൾ . കാര്യം മനസ്സിലായിക്കാണുമല്ലോ എല്ലേ!!!

  • @narayananbalachandran8293
    @narayananbalachandran8293 Год назад +17

    എടാ ബാബു കുരുവിള ഒരുത്തനെ കൊന്നു മറ്റൊരുത്തനെ രക്ഷിക്കേണ്ട. നിന്റെയൊക്കെ കളികൾ പുറത്തുവരും.

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ Год назад +17

    കാലം എന്നത്, ഒരു സത്യം ആണ് 👍, ഇത്.. സത്യം എങ്കിൽ... കൂട്ടു നിന്ന... ആരായാലും.. ശരി 👍.. ഇവന്റെ. ഒക്കെ.. കുലം.. മുഴുവൻ.. മൊത്തം... പുഴുതെ... കാലം കടന്ന് പോകുള്ളൂ 👍.... പ്രപഞ്ച.. സത്യം 🌹, കോടതിയും, ദൈവവും... അല്ല.. കാലം... മുന്നോട്ട്... കൊണ്ട്.. പോകുന്നത് 👍. എനിക്ക് ഭയങ്കര അനുഭവങ്ങൾ ഉണ്ട് 👍, പാവങ്ങളിൽ നിന്ന് ഓപ്പറേഷൻ.. നടത്താൻ...300. രൂപ.. കൊടുക്കില്ലങ്കിൽ... ഓപ്പറേഷൻ.. നീട്ടി വെക്കും... 👍, കാലം.. കൊടുത്തു... പണി 🙏.... ആ ഡോക്ടർ റുടെ.. മകൻ... റോഡ് ആക്സിഡന്റിൽ..... പോയി.... എല്ലാവരും... സന്തോഷിച്ചു 👍... നല്ല ഡോക്ടർ മാരും ഉണ്ട് ❤👍... ക്യാഷ്... ആണോ?... വലുത്?... ഉപ്പ്... തിന്നോളൂ.... കാലം.... നിങ്ങളെ.... വെള്ളം... കുടിപ്പിക്കും 👍,.. Universe.. Throoth 👍🙏

  • @vishnumanchester9710
    @vishnumanchester9710 Год назад +1

    It is apparent from the statement that Babu Kuruvila might not be an ideal representative for Liver Foundation due to his apparent lack of respect towards common people on social media. It is imperative for any organization to choose a representative who can provide comprehensive and insightful perspectives on relevant issues while also assuring potential donors of fairness and integrity. Therefore, it would be beneficial for Liver Foundation to consider appointing someone else as its representative who possesses these qualities. Dr. Ganapathy's strong stance on the matter is appreciated.

  • @metube1604
    @metube1604 Год назад +6

    Veroru channelum ee sangadi arinhittillananu thonunnad😅

  • @treesasebastian63hddhd22
    @treesasebastian63hddhd22 10 месяцев назад

    Dr give explanation very clearly allath ariyilla i know this doctor

  • @sreekumarbg774
    @sreekumarbg774 Год назад +1

    News 18nu abhinandanangal🎉

  • @jlibitha
    @jlibitha Год назад

    Thank you very much for discussing this

  • @sooryakanthi757
    @sooryakanthi757 Год назад

    പിച്ച കൊടുക്കുന്നത് നിർത്തിയാൽ പിച്ച എടുത്ത് ജീവിക്കുന്നവർ ഉണ്ടാകില്ല. എന്നാൽ അറിജു സഹായിക്കണ്o. ഒത്തിരി ആൾക്കാർക്ക് ഉപകാരo അപോലെ ഓർഗാൻ ചാടി വീണു ഉദരമതി അകതരിക്കുക.

  • @rennyvvarghese5932
    @rennyvvarghese5932 Год назад +1

    ഇദ്ദേഹത്തെക്കാളും..,
    എന്നെ ഭയപ്പെടുത്തുന്നത് ആ ശരീരം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ അവസ്ഥയാണ്…!
    അദ്ദേഹത്തിൻറെ ആയുസ്സിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം..🙏
    (കോടതി വ്യവഹാരങ്ങൾക്കിടയിൽ ഒന്നെങ്കിൽ അദ്ദേഹം കൂറുമാറും അല്ലെങ്കിൽ…👆)

  • @Me_Mymom
    @Me_Mymom Год назад +2

    We donate our organs and hospitals sell them.

  • @sudarsananunni4874
    @sudarsananunni4874 Год назад

    സത്യം തുറന്നുപറയുന്ന ന്യൂസ്‌ 18 നു അഭിവാദ്യങ്ങൾ. പിന്നെ കഴിയുന്നതും ഇതുപോലത്തെ ആശുപത്രികളിൽ പോവാതിരിക്കുക. ഇനിയെങ്കിലും ജനങ്ങൾ ഉണർന്നിരിക്കണം. അത്രയേ നമുക്കൊക്കെ ചെയ്യാൻ പറ്റു. എന്തായാലും എബിന്നു ഇപ്പോഴെങ്കിലും നീതി കിട്ടിയല്ലോ. അതിനു ദൈവത്തിനു സ്തുതി.

  • @sanjithts1703
    @sanjithts1703 Год назад +1

    Sreejith valare nervous anennu thonnunnu...union condition....don't nervs just care 🥰🥰😍😍

  • @sreekanthps8769
    @sreekanthps8769 Год назад +6

    ആ ബാബുവിനെ ഒന്ന് പഞ്ഞിക്കിട്ടാൽ പല കേസുകളും പുറത്തു വരും

  • @jayabnair824
    @jayabnair824 Год назад +1

    From my experience he is a real fraud DR, Ramesh.For money he will do anything.

  • @Time-ug3qn
    @Time-ug3qn Год назад +1

    #Sreejithpanikar ❤️

  • @rosemaryhenry2332
    @rosemaryhenry2332 Год назад +4

    Bla bla bla bla ...Ellam padichitu vanitum oninum clarity ellalo

  • @jessytorane5091
    @jessytorane5091 Год назад

    Chid how much that boy suffered before he died. Pachayaya sareeram. In this way how many life. God please forgive them.

  • @twinkletibin2838
    @twinkletibin2838 Год назад +3

    Jojuda oru film udu athinakathu kanikuna kariyagal Sathiyam anu anu theliyunu

  • @shahnanoushad9766
    @shahnanoushad9766 Год назад

    Sathiyam jayikkatte.

  • @BPOSITIVEa6054
    @BPOSITIVEa6054 Год назад

    👍

  • @hannahafsal7530
    @hannahafsal7530 Год назад +3

    Samooham thanne munnott vannale ingane ulla kuttakrithyangal theliyukayollu...allenkil ithum thenjumanju pokum..ennum pole ellavarum ithoke marakkum...orapp

  • @reshmanidheesh1770
    @reshmanidheesh1770 Год назад

    24 channel Sreekandan nayar arinjitillaa

  • @shybusebastian3320
    @shybusebastian3320 Год назад +1

    ഷൈൻ പറയുന്ന കാര്യങ്ങൾ വിശ്വാസയോഗ്യമല്ല.. അദ്ദേഹം എന്തൊക്കെയോ പറയുന്നു.

  • @princevarghese3458
    @princevarghese3458 Год назад

    സതൃഠ പറയാലോ...ജനങ്ങൾക്ക് പേടിയാണ് ആശുപത്രിയിൽ പോകുബോൾ....എക്സറേ എടുക്കൂ , സ്കാൻ ചെയ്തീട്ടു വരൂ, എന്നൊക്കെ പറയുബോൾ തന്നെ സഠശയഠ തുടങ്ങുഥ....അറീയാൻ മേലാഞ്ഞട്ടു പറയുവാ 7 കൊല്ലം പഠിച്ചു പാസിയീട്ടുഠ , എക്സ്പീരിയൻസ് എടുത്ത് കഴിഞ്ഞീട്ടുഠ കുറഞ്ഞത് ഇ.സീ. ജി യിൽ നോക്കി മാത്രമേ പറയൂ...

  • @georgejohn2959
    @georgejohn2959 Год назад +2

    Ee doctors ne ellam eppozhum support cheytha nammal mandanmaar.

  • @sujathas8459
    @sujathas8459 Год назад +1

    Sathyam paranja... aakochine konnu

  • @sujathas8459
    @sujathas8459 Год назад +2

    Brain deth pacha kallam.....
    Agane oru death ella.
    Brain death aayAl heart engane work chaum

  • @chuppy871
    @chuppy871 Год назад

    Kidney usafali muthalali cashu undakkunnathu engnano Allha

  • @anilbabu7176
    @anilbabu7176 Год назад

    Alla alukalum evanmarum evante makalum puzhuthu chavan prathikanam

  • @sreekumarbg774
    @sreekumarbg774 Год назад

    Minority nadathunna hospitalinney inganney akramikkalley

  • @Mushthak8
    @Mushthak8 Год назад +1

    14 year vare evide ayirunnu eee complaint koduthavar

    • @GauthamMorningstar
      @GauthamMorningstar Год назад +1

      Judiciary ❤️

    • @AKJH5AM
      @AKJH5AM Год назад +2

      2015 il case eduthu Courtil.

    • @sujathas8459
      @sujathas8459 Год назад +1

      Nonu pode...

    • @XUserbaijan743
      @XUserbaijan743 Год назад +1

      അപ്പോൾ തന്നെ complaint കൊടുത്തിട്ടുണ്ട്,

    • @stephencj5686
      @stephencj5686 Год назад +3

      അവനറിയേണ്ടത് എന്താ ഇത്രേം താമസിച്ചു complaint കൊടുത്തതെന്നാണ്.

  • @8095104335
    @8095104335 Год назад +4

    Who is the owner of this hospital?. If its a pvt ltd company who is the major shareholder,ceo and board of directors?. Did any media have the power to at least mention them?. Hats off, Dr Ganapathy.

    • @arunchemparathy199
      @arunchemparathy199 Год назад

      Right now it is Yousuf Ali and his son in law hold more than 60%. Rest of the share holders are some doctors who were the prominent owners when this incident happened.