LIVE |‌ അവയവത്തിനായി ജീവനെടുത്തോ ? | Lakeshore Hospital Organ Donation Row | Malayalam News

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Prime Debate LIVE : (Lakeshore Organ Donation Row )അവയവദാനവുമായി ബന്ധപ്പെട്ട പരാതിയിൽ Ernakulam ലേക് ഷോർ ആശുപത്രി ഡോക്ടകർമാർക്കെതിരെ അന്വേഷണം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസെടുത്തത്. ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസ്. വാഹനാപകടത്തില്‍പ്പെട്ട പതിനെട്ടുകാരന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനംചെയ്തെന്നാണ് പരാതി. അടിയന്തിര അന്വേഷണം നടത്തി കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് AIYF ആവശ്യപ്പെട്ടു.
    #lakeshorehospitalissue #organdonationrow #lakeshorehospital #news18kerala #keralanews #malayalamnews #latestkeralanews #മലയാളംന്യൂസ് #live
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 17

  • @divyasankar907
    @divyasankar907 Год назад +7

    You are doing a great job by bringing this issue to the public. None of the news channels have reported this. It is only your channel doing it. 🙏

  • @aliaskp1400
    @aliaskp1400 Год назад +7

    ഒരു രോഗിയെ ഓപ്പറേഷൻ റൂമിലോ ഐസുവില്ലോ കൊണ്ടുപോയാൽ അവർക്കടെ ബന്തുക്കൾക്കു ആറൂമിൽ എന്തു നടക്കുന്നു എന്ന് അവർ കാണട്ടെ വേറെ റൂമിൽ ഇരുത്തി സ്ക്രീൻ വച്ച് കൊടുക്കട്ടെ

  • @joseyabraham5958
    @joseyabraham5958 Год назад +3

    A concerned department has to investigate the income and assets of Dr Mathew Jacob

  • @aha..
    @aha.. Год назад +1

    Thinking of the movie 'Joseph'.

  • @RamadasMudavakkat
    @RamadasMudavakkat Год назад

    ഡോക്ടർ ഗണപതി കേസ് കൊടുത്തില്ലെങ്കിൽ ആര് അറിയാൻ.

  • @mmathew4519
    @mmathew4519 Год назад +1

    എന്തെങ്കിലും ഗൈഡ്ലൈന്സോ പ്രോട്ടോക്കോളോ ഈ ആശുപത്രികളോ ഡോക്ടര്‍മാരോ ഏതെങ്കിലും കാര്യത്തില്‍ പാലിക്കുന്നുണ്ടെന്ന് പറയാന്‍ കഴിയില്ല. രോഗികളോടും അവരുടെ കൂടെ ഉള്ളവരോടും ആവശ്യമായ കാര്യങ്ങള്‍ വ്യക്തമാക്കുന്ന കാര്യത്തില്‍ ആശുപത്രികളില്‍ ഇവരെല്ലാം വളരെ തിരക്ക് അഭിനയിക്കുകയാണ് ചെയ്യാറ്. കൊലയും ചതിയും കള്ളത്തരങ്ങളും ചെയ്യാന്‍ ഒരു മനസാക്ഷിക്കുത്തും ഇല്ലാത്തവരായിപ്പോയി ഈ ജനതയും ഭരണകൂടവും എല്ലാം. ഒരാൾ കുറ്റം ചെയ്താല്‍ അത് കുറ്റമാണ് എന്ന് കണ്ടു നില്‍ക്കുന്നവര്‍ പോലും മിണ്ടാതെ അതിന്റെ പങ്ക് പറ്റാന്‍ നില്‍ക്കുന്നവര്‍ ആണ് അധികവും.

  • @shreejasara4275
    @shreejasara4275 Год назад

    My one of cousin 18 years old boy Pravin. .. brain death.. it was 2008..in a private hospital. . His body was empty. .

  • @RahimPk-u4z
    @RahimPk-u4z Год назад

    2009 തിൽ ആരായിരുന്നു ഹോസ്പിറ്റലിന്റെ മുതലാളി എന്ന് കൂടെ സാദരണ ജനങ്ങളേ അറിക്കാൻ ഒരു സാമാന്യ മരിയാത മാമ മാധ്യമങ്ങൾ കാണിക്കണം മായിരുന്നു ഡോക്ടറ്റർ ഫിലിപ്പ് അഗസ്തിൻ എന്ന മാന്യനാണ് എന്ന് പറയാൻ എന്താ ഒരു മടി വർഗിയ വാദികൾ ലുലു ഗ്രൂപ്പിന് എതിരെ തിരിഞ്ഞപ്പോഴും പത്ര കാരുടെ സത്യ തോട് ഉള്ള പുറം തിരഞ് നിന്നത്

  • @mini36330
    @mini36330 Год назад

    You should give enough time to Dr Mathew to give his explanation, seems like you all want to hear Mr Haridas because he is speaking as if this case is already confirmed and trying to make it as sensational.

    • @arjunmohandas8870
      @arjunmohandas8870 Год назад

      Dr Mathew is telling as if no should have apprehension...There is no smoke without fire...If the court finds something there s definitely lot of things in the background that is shady.. If every process is followed why should there be a case..Why wasnt the process followed ? The trial might not still discover the truth bcz of the power of the respondents

  • @aliaskp1400
    @aliaskp1400 Год назад +2

    ഇവന്മാരെ പിടിച്ചു മിനിമം ജയിൽ ശിക്ഷ പോലും കോടതിക്ക് കഴിയില്ല ഇവന്മാരെ പിടിച്ചു ഇതുവരെ കൊന്നുണ്ടാക്കിയത് മുഴുവൻ പിടിച്ചെടുക്കണം അന്നീട്ടു ആ പാവം കുടുബത്തിന് കൊടുക്കണം പണത്തിനു വേണ്ടിയല്ലേ ഇതൊക്കെ നാശം

  • @Hgf396
    @Hgf396 Год назад +1

    അതെ sir aaha system ഇവിടെ നടന്നിട്ടില്ല എന്നെ ഗണപതി sir പറയുന്നുള്ളു. അതിനു സാർന്നു എന്താ ഇത്ര പൊള്ളുന്നത് 😂. ഗണപതി sir already നിങ്ങൾക്ക് എതിരെ case കൊടുത്തിട്ടുണ്ട്. അപ്പൊ sir ഒരു മുഴം മുന്നേ എറിയുന്നത് ആണ് 😢കഷ്ടം. നാണം ഇല്ലല്ലോ dr. ആണെന്ന് പറഞ്ഞു നടക്കാൻ. പോയി പണി എടുത്ത് ജീവിക്കടോ.