തള്ളിയാൽ തെളിയുമോ? | DEBATE WITH ARUNKUMAR

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 103

  • @gifttechmji3117
    @gifttechmji3117 3 часа назад +20

    പ്രിയപ്പെട്ട അരുൺ സാർ, ഈ അനിൽകുമാറിനെയൊക്കെ എന്തിന് വിളിക്കുന്നു?

  • @rijasrijas4601
    @rijasrijas4601 2 часа назад +15

    സഖാക്കൾ ഞമ്മൾ അൻവർ കൂടെ ❤❤❤❤

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 3 часа назад +13

    ഇവനൊന്നും CPM കാരൻ എന്ന് പറഞ്ഞ ചർച്ചക്ക് വിളിച്ചാൽ cpm ഇല്ലാതാകും

  • @abdulrahim418
    @abdulrahim418 Час назад +2

    സത്യം തെളിയിക്കാൻ മാർഗമല്ല ലക്ഷ്യമാണ് പ്രധാനം 🙏🏻 അൻവർ പറഞ്ഞത് സത്യമാണെന്നു ആണ് എനിക്ക് തോന്നുന്നത് 😊

  • @Kunjutty-j7i
    @Kunjutty-j7i 3 часа назад +5

    അനിൽകുമാർ താങ്കൾക്ക് ഇതിൽ ഒന്നും പറയാനാകില്ല വെറുതെകിടന്ന് ഉരുളല്ലേ
    പാർട്ടി അന്യോഷിക്കേണ്ടത് പർട്ടി തന്നെ അന്യേഷിക്കട്ടെ ആഭ്യന്തരവുമായി ബന്ധപ്പെട്ടത് മുഖ്യമന്ത്രി പറയട്ടേ

  • @FAROOKCTCtfarook
    @FAROOKCTCtfarook 2 часа назад +3

    എന്തിനാ അനിൽകുമാർ
    ജനങ്ങൾക്ക് എല്ലാം മനസ്സിലായിട്ടുണ്ട്
    എല്ലാവരുടെയും സംസാരവിഷയം ഇപ്പോൾ ഇതാണ്
    ഇനിയും മുഖ്യമന്ത്രി ഒഴിഞ്ഞു കളിച്ചാൽ
    യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരനായ ഞങ്ങൾ തലകുനിച്ചു നിൽക്കുകയാണ്.....

  • @ShajahanKA-xh2nv
    @ShajahanKA-xh2nv 2 часа назад +3

    എന്തിനാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത് ഒറ്റുകൊടുക്കാൻ വേണ്ടിയോ

  • @backeramana4383
    @backeramana4383 2 часа назад +9

    ഈ യുദ്ധം അൻവർ എന്നേ ജയിച്ചു കഴിഞ്ഞു. അയാൾ ഉയർത്തിയ വിഷയങ്ങൾ ഇന്ന് പൊതുസമൂഹത്തിനു മുന്നിലുണ്ട്. അത് ജനങ്ങൾ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്.. "എല്ലാം ജനം കാണുന്നുണ്ട്" എന്നാണല്ലോ മുഖ്യമന്ത്രി എപ്പോഴും പറയാറുള്ളത്. അത് കൃത്യമായി കാണിച്ചു കൊടുക്കുകയാണ് അൻവർ ചെയ്തത്. ആർ എസ് എസ്സിന് വിടുപണി ചെയ്യുന്ന ഇത്തരം പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല എന്നുറപ്പാണ്. "അതും ജനം കാണും". അവരുടെ പ്രതികരണങ്ങൾ അടുത്ത ബാലറ്റുകളിൽ പ്രതിഫലിക്കുകയും ചെയ്യും.
    വിജയൻ മാഷ് പറഞ്ഞ പോലെ ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കിയാലും ആ ചോദ്യം അവിടെത്തന്നെ ഉണ്ടാകും. അൻവറിനെതിരെ നടപടിയുണ്ടായാലും അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും അയാളെ പുതിയ കേസുകളിൽ കുടുക്കി വേട്ടയാടിയാലും അയാൾ ഉയർത്തിയ ചോദ്യങ്ങൾ ഇവിടെ തന്നെയുണ്ടാകും.. ആ ചോദ്യങ്ങൾ മാത്രമല്ല, ആ ചോദ്യത്തിന്റെ പ്രതിധ്വനികളും അന്തരീക്ഷത്തിൽ നിന്ന് അത്ര പെട്ടെന്നൊന്നും മായ്ച്ചു കളയാൻ കഴിയില്ല. ഇത് അൻവർ എന്നേ ജയിച്ച യുദ്ധമാണെന്ന് പറയുന്നത് അത് കൊണ്ടാണ്.

  • @rauoofvlog8501
    @rauoofvlog8501 3 часа назад +2

    അനിൽകുമാർ വയനാട് വിഷയം പഠിക്കാതെയാണ് സംസാരിക്കുന്നത്.....

  • @p.t.sreevalsanp.t.sreevals3480

    ഡോക്ടർ അരുൺ ഞങ്ങൾ എല്ലാ ചർച്ച പരിപാടികളും കാണുന്നത് നിർത്തി. എത്ര സമയം കളഞ്ഞു ഓർക്കുമ്പോൾ നാണം വരുന്നു.

  • @J4gbn
    @J4gbn 58 минут назад +1

    പിണറായിക്ക് ഇത്രയും വേഗത്തില്‍ സംസാരിക്കാൻ കഴിയും എന്ന് എന്തായാലും തെളിഞ്ഞു.

  • @rijasrijas4601
    @rijasrijas4601 2 часа назад +1

    അനിൽ കുമാറല്ലാതെ വേറെ ആരെയും കോൺടാക്ട് ചെയ്തില്ലേ റിപ്പോർട്ടർ

  • @abdulgafoorpm8695
    @abdulgafoorpm8695 2 часа назад +1

    പാർട്ടി സെക്രട്ടറി ഓസ്ട്രേലിയ....... പാവങ്ങളുടെ പാർട്ടി....

  • @abbaschaliyam4690
    @abbaschaliyam4690 2 часа назад +1

    ഈ അനിൽകുമാറിനെയൊക്കെ ചർച്ചക്ക് വിളിക്കരുത്. മുഴുസമയവും അദ്ദേഹം പലതും പറഞ്ഞു കൊണ്ടിരിക്കും. മറ്റുള്ളവർക്ക് പറയാൻ ഉള്ള സമയം അപഹരിക്കലാണ് അദ്ദേഹത്തിൻ്റെ ജോലി.

  • @HussainarSaquafi
    @HussainarSaquafi 2 часа назад +1

    അൻവർ ഒരു കോമഡിയായി !

  • @raihanasafeera7322
    @raihanasafeera7322 42 минуты назад

    മാഷാഅള്ളാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ യെ ശ്രദ്ദിക്കണം അൻവർച്ചാ!

  • @harikumarm535
    @harikumarm535 3 часа назад +1

    Bai Bai Mr.Padmakumar

  • @oasis.property
    @oasis.property 2 часа назад

    ദയവ് ചെയ്ത് അനിൽ കുമാറിനെ പോലെ ഉള്ളവരെ ചർച്ചക്ക് വിളിക്കരുതേ

  • @rizwank.starofcochin2734
    @rizwank.starofcochin2734 30 минут назад

    ഇത്ര ദിവസം cpm കാർ അന്തി ചർച്ചക്കില്ലാത്തത് കാരണം ഒരു നല്ല ചർചുകളായിരുന്നു

  • @kvakakkove8979
    @kvakakkove8979 2 часа назад

    ജനങ്ങളോട് ആണ് ഇയാൾ മറുമടി പറയുന്നത്.
    മറുപടി ഇല്ല രോശം കൊള്ളുന്നു.

  • @ArunKumar-nd6ho
    @ArunKumar-nd6ho 2 часа назад

    ശിവശങ്കരനേ അവിടെ നിയമിച്ചത് ആരാണ്???

  • @majnu.john-parappattu
    @majnu.john-parappattu 2 часа назад

    ഇത് ഏതുമേഖലയിലും ഉള്ള പ്രശ്നം ആണ് ആരെങ്കിലും എതിർത്തു പറഞ്ഞാൽ അവൻ അവർക്ക് വേണ്ടാത്തവൻ /തെറ്റുകാരൻ ആകും പിന്നെ ചെയ്യുന്നതെല്ലാം അവരുടെ മുൻപിൽ കുറ്റങ്ങൾ മാത്രമാകും

  • @pcjoseph5844
    @pcjoseph5844 Час назад

    Estimate എന്താണ് ഈ പാർട്ടിക്കാരന് വിവരമില്ല !

  • @AbdulsatharacAc
    @AbdulsatharacAc 3 часа назад +1

    ഒരു അടിസ്ഥാനവുമില്ലാതെ ഇത്രയും ശക്തരായ ആളുകൾക്കെതിരെ ഇത്രയും ഗൗരവമായ ആരോപണം ഉന്നയിക്കാൻ അൻവർ ഒരു വിഡ്ഢിയാണ് എന്ന് ജനങ്ങൾ❤ കരുതുന്നില്ല

  • @JoseJose-tq6fs
    @JoseJose-tq6fs Час назад

    The meaning of prestige should be redefined

  • @rizwank.starofcochin2734
    @rizwank.starofcochin2734 52 минуты назад

    കണക്കുകൾ വക്കിലിൻ്റെ വീട്ടിലെ കണക്കല്ല വയനാട് ഉരുൾ പൊട്ടിയതുമായി കണക്ക് കേരള സർക്കാർ
    ഹെെകോർട്ടിൽസമർപിച്ചത് പൊതുജനമല്ല വക്കീലെ
    ഇയാൾ ഞാറാഴ്ച്ച വക്കിലാണ് എന്നും കൂടി മനസ്സിലായി

  • @noushadmanu
    @noushadmanu Час назад

    വിവരം ഇല്ലാത്ത ഈ അനിൽകുമാറിനെ എന്തിന് വിളിക്കണം

  • @HashimJk
    @HashimJk Час назад

    ഇതു കാപ്സുൽ ആയി വന്നിരിക്കുകയാണ് എന്ത് പറഞ്ഞാലും സമ്മതിക്കുകയില്ല അയാളെ പറഞ്ഞഴക്കു

  • @muhammedck3223
    @muhammedck3223 Час назад

    അരുൺ കുമാറിനെ പോലുള്ളവരെ ചർച്ചക്കു വിളിക്കരുത്

  • @ktabdurahi461
    @ktabdurahi461 Час назад

    ഇത് അരുണും കൂടി മുൻകൂട്ടി തീരുമാനിച്ചത് പോലെ, ആദ്യത്തെ ചോദ്യത്തിന് ഉത്തരം നൽകാൻ അനിൽകുമാറിന് കഴിയില്ല എന്ന് മൊട്ടക്ക് അറിയാമെന്ന് തോന്നുന്നു

  • @NiasIqbal-yg8mc
    @NiasIqbal-yg8mc 6 минут назад

    DR Arun Government pirichu vidanam Governor varanam

  • @abdulrahuman3784
    @abdulrahuman3784 Час назад

    കോൺഗ്രസ് പ്രതിനിധി മിസ്റ്റർ രാജു നായർ കോവിന്ത
    തന്നെ വിളിച്ചു സമയം തരാതെ അപമാനിച്ചു വിട്ടതിൽ ഒരു പരാതിയുമില്ലെ

  • @JesusLeninJesuslenin
    @JesusLeninJesuslenin 3 часа назад

    Hai Sir❤

  • @asiamudayaaslamudaya4197
    @asiamudayaaslamudaya4197 2 часа назад

    അരുൺ സാർ
    സഖാവിനെ എന്തിന് വിളിച്ചു

  • @halmstadmallushm2060
    @halmstadmallushm2060 3 часа назад +2

    Oru umbiya party

  • @johnsonnj3629
    @johnsonnj3629 2 часа назад

    സമനില തെറ്റിയവനെ ചർച്ചക്ക് വിളിക്കുന്നത് 😂😂😂

  • @ashrafthottappayi3873
    @ashrafthottappayi3873 Час назад

    രാജു p നായർ ന്റെ ഇരു വശത്തും 2 ഭായ് ഭായ് ഫ്രോടുകൾ

  • @kvakakkove8979
    @kvakakkove8979 2 часа назад

    ചോദ്യങ്ങൾ ക്ക് മറുപടി ഇല്ല.
    ഇയാൾ പലതും വിളിച്ചു പറയുന്നു.
    മറുപടി ഇല്ല ഇറങ്ങി പോവാൻ പറയൂ.....

  • @harikumarm535
    @harikumarm535 2 часа назад +1

    Padmakumar inu Maru Padi illa😅😅😅

  • @sankarannairm3316
    @sankarannairm3316 2 часа назад

    അത് പിണറായി ഇന്നലെ പറഞ്ഞുകഴിഞ്ഞല്ലൊ

  • @rasheedrasheed2241
    @rasheedrasheed2241 24 минуты назад

    വെളിവും വെള്ളിയാഴ്ച ഇല്ലാത്ത അനിൽക്കുമാർ പോലെ ഉള്ള ആളുകളെ ആണോ ചർച്ചക്ക് വിളിക്കുന്നത് 🙏

  • @UmmerPp-bd8sd
    @UmmerPp-bd8sd 2 часа назад

    ഇവനോക്കേ. ച്ചർച്ചക്ക് വിളിച്ചാൽ CPM. ഇല്ലാതാക് o

  • @sankumarmedia5772
    @sankumarmedia5772 Час назад

    PV അൻവർ❤❤❤❤

  • @jojikanjiram7655
    @jojikanjiram7655 2 часа назад

    Hahaha 😅😂

  • @MavelikaraMediaChannel
    @MavelikaraMediaChannel Час назад

    അൻവർണ്ണ പൂർണ്ണപിന്തുണ അൻവർ പറഞ്ഞ 99% ശരിയാണ് ആഭ്യന്തര വകുപ്പിൽ ബിജെപി കയറി കൂടിയിട്ടുണ്ട് എന്തുകൊണ്ട് ഗവൺമെന്റ് അന്വേഷിക്കുന്നില്ല

  • @NazirvpVallippadan
    @NazirvpVallippadan Час назад

    Pv. Aanusare

  • @pramodcholakkal7648
    @pramodcholakkal7648 2 часа назад

    എന്തിനാ അനിലേ ഇങ്ങിനെ നാറുന്നത്

  • @sankarannairm3316
    @sankarannairm3316 2 часа назад

    ശിവശങ്കരൻആരായിരുന്നു

  • @soujamc7205
    @soujamc7205 31 минуту назад

    അനിൽ കുമാരെ പോലീസുകാർ തെറ്റ് ചെയ്‌താൽ തെറ്റാണെന്ന് പറയണമെങ്കിൽ ആരോപിതനായ ആണിത് കുമാറിന്റെ മാറ്റി നിർത്തി അന്വേഷണം നടത്തണം.. അതിനു ചങ്കൂറ്റം ഉണ്ടോ നിങ്ങളുടെ പാർട്ടിക്ക്..

  • @halmstadmallushm2060
    @halmstadmallushm2060 3 часа назад +1

    principal secretary ya ni okkey alla appointment cheyunna umbiya cpimaa

  • @SHAHEERKV-bj8qk
    @SHAHEERKV-bj8qk 3 часа назад

    അസ്ഥി കണ്ടെ ത്തി ശിരൂർ

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal 2 часа назад

    ഇന്ന് അനിൽ കുമാർ 000000000

  • @niyask8235
    @niyask8235 Час назад

    Lal salam pv anwer

  • @jijojoshwajoshwa8159
    @jijojoshwajoshwa8159 3 часа назад

    പറയാൻ സമ്മതിക്കട മോട്ടേ

  • @ubaidubaid837
    @ubaidubaid837 Час назад

    Pv k kude❤

  • @voice6068
    @voice6068 Час назад

    TRP😂😂😂😂TRP😂😂😂😂😂

  • @SubairModer
    @SubairModer 2 часа назад

    കള്ളനാനിൽകുമാറാലമ്പാൻ

  • @ali-xh8mh
    @ali-xh8mh Час назад

    ബഹുമാനപ്പെട്ട അരുൺകുമാർ അനിൽകുമാറിനെ വയനാട് വിഷയമാണ് ചർച്ച ചെയ്യേണ്ടതെങ്കിൽ കഴിഞ്ഞ ഒരു മാസം ഇവര് വരാതിരുന്ന വിഷയങ്ങളൊക്കെ പുറത്ത് ഇടണം ഹേമ കമ്മിറ്റി റിപ്പോർട്ടും എഡിജിപി അജിത് കുമാർ ആർഎസ്എസും ആയിട്ടുള്ള ബന്ധം എഡിജിപി അജിത് കുമാർ കൊലക്കേസ് കസ്റ്റഡി മരണം അതുപോലെതന്നെ ആർഎസ്എസുമായിട്ടുള്ള ബന്ധം വിജിലൻസ് ആ ബന്ധത്തെക്കുറിച്ച് റിപ്പോർട്ട് കൊടുത്തപ്പോൾ മുഖ്യമന്ത്രി എന്തുകൊണ്ടാണ് അത് പരസ്യപ്പെടുത്താതിരുന്നതും അതൊക്കെ വിഷയം ചോദിക്കൂ അപ്പോൾ അനിൽകുമാറിന്റെ നാവ് പുറത്തുവരാ എന്ന് നോക്കാം

  • @soujamc7205
    @soujamc7205 58 минут назад

    ഈ അനിൽ കുമാരെന്താ പറഞ്ഞോണ്ടിരിക്കുന്നത്.. ആനക്കാര്യം പറയുമ്പോൾ ഇയാൾ ചേനക്കാര്യം പറഞ്ഞു വാർത്ത വഴിതിരിച്ചു വിടാൻ നോക്കുകകയാണ്... ഇയാൾക്ക് അൻവർ ഉന്നയിച്ച കാര്യങ്ങൾക്കു മറുപടിയില്ല.. അതാണ്‌ കാര്യം

  • @FinixFinix-e1q
    @FinixFinix-e1q Час назад

    എല്ലാവരും ഡിസ്‌ലൈക്ക് അടിക്കുക അത്രയും ബോറൻ ആങ്കറിംഗ്

  • @sibigeorge4396
    @sibigeorge4396 3 часа назад

    😂😂😂😂

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal 2 часа назад

    കേരളത്തിലെ മുഴുവൻ ജനങ്ങളെയും,
    C. M. ന്റെ പ്രസ്ഥാ വന, വന്നതോടെ
    കണ്ണും, കാതു മില്ലാ ത്ത വരാക്കി,
    ഇത് ശെരിയാണോ
    അനിൽ കുമാർ ??
    നിങ്ങളുടെഇന്നത്തെ വാതങ്ങൾ
    ഒന്നും ശെരിയാകുന്നില്ല...
    അരി, എത്ര എന്ന്
    ചോതിച്ചാൽ,പയർ
    അഞ്ഞാഴി, എന്ന്
    പറഞ്ഞുരക്ഷപെടാൻ ശ്രമിക്കുക യാണോ, ???

  • @fayizm3280
    @fayizm3280 2 часа назад

    Eee pottane okke aaarelm vlkuo 😇 estimate enthaaann areela

  • @jibiprakasan5335
    @jibiprakasan5335 2 часа назад

    Anil kumar thendiyokje vilchirithunnavane aadikkanam

  • @AbdulbariAbdulbari-df4uq
    @AbdulbariAbdulbari-df4uq Час назад

    Mkemaandereppllakallan

  • @FinixFinix-e1q
    @FinixFinix-e1q Час назад

    കേരളത്തിലെ ഏറ്റവും നെറികെട്ട ഹാങ്ങ് റിംഗ് ആങ്കർ അരുൺകുമാർ പരമ ബോറൻ ആങ്കറിംഗ് അരുൺകുമാർ

  • @abdulrahuman3784
    @abdulrahuman3784 Час назад

    മിസ്റ്റർ അരുൺകുമാർ എന്ത് മോശത്തരമാണ് 41.4 മിനിറ്റ് നിങ്ങൾ നടത്തുന്ന ഡിബേറ്റ് അനിൽകുമാറിന് കൊടുത്തു നിങ്ങൾ കള്ളക്കളി കളിക്കുകയാണ് ഇതു വളരെ മോശമാണ്

    • @saheernk1517
      @saheernk1517 Час назад

      ഈ മൊട്ടയും പൊലയാടി വിജയന്റെ ആസനം നക്കിയാണ്

  • @FarookAs-eg8rf
    @FarookAs-eg8rf Час назад

    അനിൽ കുമആറെ മടിയിൽ ഘനം ഉണ്ട്‌ khanam👌കൂടി കൂടി നാറ്റം സഹിക്കാൻ വയ്യാ

  • @sharafudheenkv6015
    @sharafudheenkv6015 7 минут назад

    ഇപ്പോൾ എന്താ യി 🤣🤣

  • @hakkeemkanniparambil6847
    @hakkeemkanniparambil6847 Час назад

    രാജു പി നായർ ❤❤❤

  • @SalimSalim-t3z
    @SalimSalim-t3z 42 минуты назад

    പീ സ സി എന്നതിനെ കാളും നല്ലപേര് ആളുകൾ അറിയുന്ന പേര് സ സി മണ്ണാർക്കാട് എന്ന് പറയുന്ന താകും നല്ലത്

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm Час назад

    അടവ്:അനിൽകുമാർ ചുമ്മാ ബഹളംവെച്ച് സമയം കളയുന്നു

  • @SalimSalim-t3z
    @SalimSalim-t3z 45 минут назад

    എടാ കുണ്ണ വകീലെ അത് എസ്റ്റി മേറ്റ് എന്നാണ് പറയുക