അൻവറിനെതിരെ ഒരു നടപടിയും ഉണ്ടാവില്ല കാരണം പാർട്ടി മെമ്പറല്ല😂😂😂5 കൊല്ലം ഇങ്ങനങ്ങ് പോവും. അടുത്ത പ്രാവശ്യം പാർട്ടി ചിഹ്നത്തിൽ മൽസരിപ്പിക്കില്ല അത്രമാത്രം😂😂
സ്വർണ്ണക്കള്ളക്കടത്ത് എന്ന പരിപാടി ഇപ്പോൾ നടക്കുന്നില്ല നീ അങ്ങനെ നടക്കുകയുമില്ല കാരണം അത് കേന്ദ്ര ഗവൺമെൻറ് വലിയ കുറ്റകരമായി പ്രഖ്യാപിച്ചു ഇനി കടത്തിയാൽ രാജ്യദ്രോഹത്തിന് പേരിൽ ജീവപര്യന്തംശിക്ഷയും അഞ്ചുലക്ഷം ഫൈനും വരും അതുകൊണ്ട് ഇനി കടത്താൻ ലോക്കൽ ആളുകളെ കിട്ടില്ല കടത്തി പിടിക്കപ്പെട്ട പൊന്ന് ടാക്സ് അടച്ചാൽ തിരികെ കിട്ടുകയുമില്ല രും@@sreeshanthkk6651
@@sreeshanthkk6651 പോലീസ് പിടിച്ചെടുത്ത സ്വർണ്ണം പകുതി ഉരുക്കി അതിൻറെ പങ്ക് പറ്റിയവർക്ക് പൊള്ളും അവർക്കെതിരെ ആരോപണം ഉന്നയിച്ചത് അതിനൊരു അതിനൊരു മറുപടിയും ഇല്ലെങ്കിൽ തൂങ്ങി ചാകണം മിസ്റ്റർ..😂😂😂
സഖാവ് എന്ന വാക്കിന് ഒരു അഭിമാനമുണ്ടായിരുന്നു ആവേശമുണ്ടായിരുന്നു ലാം സലാം എന്നത് സത്യത്തിൻ്റെ പ്രതീകമായിരുന്നു അതെല്ലാം തച്ചുടച്ചു😢😢😢 രണ്ടാം പിണറായി ഭരണം
മുഖ്യനാണ് ഇതിന്റെയെല്ലാം പിന്നിൽ..നിങ്ങൾ വിചാരിക്കുന്ന പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാവല്ല p വിജയൻ...അദ്ദേഹത്തെ മനസിലാക്കാൻ നിങ്ങൾക്ക് നേരത്തെ ബുദ്ധിയില്ലാതെ പോയി 😡😡😡😡
സേനയിലല്ല നിയന്ത്രിക്കുന്ന വരെ. മണ്ണ് മാഫിയ യെ പോലീസ് സൃഷ്ഠി ച്ചത്.200രൂപ ചിലവ് വരുന്ന മണ്ണ് 1200. ഇതിൽ പകുതി പോലീസിന്. നാല് വാഹനങ്ങളുള്ള സ്റ്റേഷൻ പരിധി യിൽ 1200. ഒന്നോ രണ്ടോ വാഹനമാണെങ്കിൽ.800.1000ldf ന്റെ കാലത്താണ് ഇങ്ങനെ ആയത്.
ഇതുവരെ LDF ൻറെ കൂടെ നിന്ന LDF നു വോട്ട് ചെയ്തു അൻവർ പറഞ്ഞ കാര്യങ്ങൾ വ്യക്തമായി തെളിഞ്ഞില്ലെങ്കിൽ LDF കേരളത്തിൽ ഉണ്ടാകുമോ എന്ന കാര്യം നോകേണ്ടി വരും... എന്തോ.. കേരളം നശിക്കാൻ പോവുന്ന പോലെ ഓരോ സഖാവും ഒന്ന് ചിന്തിക്കും.......
100% ശരിയാണ് P V അൻവറിനൊപ്പം. ഇന്നത്തെ ചില നേതാക്കൾ തന്നയാണ് ഇന്ന് ഈ പാർട്ടിയെ നശിപ്പിക്കുന്നത് .അത് തുറന്ന് പറഞ്ഞതിനാണ് P V പുറത്തായത് സത്യം പറഞ്ഞതിൻ്റെ പേരിൽ അത് സാധാ പ്രവർത്തകർ ആയ നമ്മൾ തന്നയാണ് മനസിലാക്കണ്ടത്
നിലപാടുള്ള മാധ്യമ പ്രവർത്തനം മാത്രമാണ് ജനങ്ങൾക്ക് ആകെ പ്രതീക്ഷ. അത് അടിയറ വെക്കാതിരിക്കുക ,ചെറിയ വെളിപ്പെടുത്തലിൽ നിന്ന് വലിയ വാർത്തകൾ കണ്ടെത്തി ജനങ്ങളിലേക്ക് എത്തിച്ച് അധീകരികളെ നിലക്ക് നിർത്താൻ മാധ്യമങ്ങൾക്ക് കഴിയും
കേരളത്തിലെ സഖാക്കളെയും (പ്രത്യേകിച്ച് തൃശ്ശൂരിലെ), ജനങ്ങളെയും വഞ്ചിച്ചവരെ ഇനിയും തൊടാത്തത് എന്തുകൊണ്ടാണ്?? കാര്യങ്ങൾ എല്ലാം കൂട്ടി വായിക്കുമ്പോൾ അൻവർ പറഞ്ഞത് 100% ശരിയാണ്. സാധാരണക്കാർക്ക് മനസ്സിലായ ഈ കാര്യം പാർട്ടിക്കും നേതൃത്വത്തിനും ഇനിയും മനസ്സിലായില്ലെങ്കിൽ പാർട്ടി ജനങ്ങളിൽ നിന്ന് വളരെ അകലെയാണ് മനസ്സിലാക്കേണ്ടത്. പാർട്ടിയെ സ്നേഹിക്കുന്ന നട്ടെല്ലുള്ളവർ അൻവറിന്റെ കൂടെ നിൽക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
പോലീസ് പിടിക്കുന്ന സ്വർണം, കസ്റ്റംസിന് കൊടുക്കുന്നില്ല, reward(20%) വേണ്ട. ഡൻസാഫ് , kondotti മണി യേക്കൊണ്ട് ഉരുക്കി, ചെമ്പ് ചേർത്ത് അടച്ച് മാറ്റും. തെളിവോടെ പറഞാൽ അന്വേഷിക്കണ്ടെ? അന്വേഷണത്തിന് തടയിട്ടാൽ അർത്ഥം ഉന്നതൻ്റെ അറിവോടെ ആണ് ഇതൊക്കെ നടക്കുന്നത് എന്നല്ലേ
നേരെത്തെ എക്കെ ഇടതുപക്ഷം എന്നാൽ പാവപെട്ട ജനങ്ങളുടെ എക്കെ വല്ലാത്ത ഒരു ഇഷ്ടവും പിന്തുണയും ഉണ്ടായിരുന്നു എന്നാൽ കുറച്ചു കാലങ്ങളായി ആ പിന്തുണ നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ വരുന്ന ഓരോ election റിസൾട്ടും. ഓരോ നേതാക്കൾ അവരുടെ ഇഷ്ടത്തിന് പ്രവർത്തിക്കുമ്പോൾ തീരുത്താൻ ഭയവും party നേതർത്ഥത്തിനുള്ളത് എന്നാൽ cpi ഇന്നും കരുത്തോടെ ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഉള്ള കാര്യം ഉറച്ച നിലപാട് കൂടി പറയുന്നത് അഭിന്ദനാർഹമാണ്
P Vഅൻവറിന്റെ ആരോപണങ്ങൾ നിസാരമായി കാണേണ്ട സഖാക്കളെ... പല സ്റ്റേറ്റുകളിലും നടന്നതിനപ്പുറം കേരളത്തിലും എന്തോ നടക്കാനിരിക്കുന്നു എന്തൊക്കെയോ നാറുന്നുണ്ട് 🤔മെമ്പർഷിപ്പുള്ള പാർട്ടിനേതാക്കൾ പലരും എല്ലാം അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നു എന്തങ്കിലും വിളിച്ചു പറഞ്ഞാൽ മൂലക്കിരിക്കേണ്ടി വരുമോ എന്ന ഭയം...സിപിഎം. നെ ഇന്ത്യയിൽ തുടച്ചു നീക്കൽ BJP യുടെ മൈൻ അജണ്ട
ഇപ്പോൾ അൻവർ പറയുന്നത് ശരിയാണ്, p shasi പുറത്താക്കണം
ഇതുപോലുള്ള സാദാരണ സഖാകളെ വഞ്ചിക്കുകയാണ് പിണറായി ചെയുന്നത്
Pinarayi cheating gold smugglers.
ഉവ്വ ഇതിലും വലിയ പെരുന്നാൾ വന്നിട്ടു ബാപ്പ പള്ളിൽ പോയിട്ടില്ല , പിണറായി കളി തുടങ്ങിട്ടുള്ളു , അതിന് മുന്നേ അൻവർ ജഡമായി 😅
@@harik3547address ണ്ടോ
@@faisalthayyil2302 undavilla anwarinu eni
@@faisalthayyil2302 അഡ്രസ് ഇനി ഉണ്ടാവുല്ല anwarinu 😅
പിവി അൻവർ പറയുന്നതാണ് ശരി പിണറായിയുടെ മടിയിൽ കനമുണ്ട്
പ്രതിപക്ഷത്തിൻ്റെ മടിയിലും കനമുണ്ട്
ADGP മാറ്റി p ശശി യെയും മാറ്റി ജനങളുടെ ഇടയിൽ പാർട്ടിയുടെ ഇമേജ് നിലനിർത്തണം
കാക്കമാരുടെ സ്വപ്നം
വേണ്ട വീട്ടിൽ കൊണ്ടുപോയിക്കോ
അമ്മക്ക് ഒരു തുണ ആവട്ടെ 😂😂@@venucs1992
എന്ത് ഇമേജ്
@@venucs1992കാക്കാമാര് പി ശശിയെ കുറ്റം പറയില്ല . കാക്കാമാര്ടെ ഇഷ്ട തോഴനാണ് പി.ശശി. പ്രത്യേകിച്ച് ലീഗ് നേതാക്കൻമാരുടെ ഇടനിലക്കാരൻ
@@venucs1992 നിങൾ ഒരു സിപിഐഎം ആണെന്ന് തോനുന്നു അങ്ങനെ ആണെങ്കിൽ നിങ്ങളെ പോലെ ഉള്ള ആളുകൾ ആണ് ഈ പാർടിയെ ഈ കോലത്തിൽ ആകിയത്. "വർഗീയത".....
സാദാരണ സഖാക്കളുടെ വികാരമാണിത്, പാർട്ടി പരിശോധിക്കുന്നത് നല്ലതാണ്
ശരിക്കൊപ്പം 🔥🔥🔥🔥അൻവറിനൊപ്പം 🔥🔥🔥
ശശി കൊപ്പം
@@muhammedparambashashi koppan. Nammal Ingane party adimakal aakaruth. Thett evide kandalum vilich parayanam
👍
ഇപ്പോഴെങ്കിലും റിപ്പോർട്ടർക്ക് ഇങ്ങിനെയെങ്കിലും ഒരു മെസ്സേജ് കൊടുക്കാൻ തോന്നിയല്ലോ....❤❤❤.... ലാൽ സലാം.... ഒർജിനൽ സഖാവ്
❤❤❤ അൻവറിനെ എതിരെ നടപടി ഉണ്ടായാൽ അതിൻറെ ദോഷം മലപ്പുറത്ത് മാത്രമല്ല കേരളം മൊത്തം അടിവേര് അറക്കും_ഇടതുപക്ഷത്തിന്
അൻവറിനെതിരെ ഒരു നടപടിയും ഉണ്ടാവില്ല കാരണം പാർട്ടി മെമ്പറല്ല😂😂😂5 കൊല്ലം ഇങ്ങനങ്ങ് പോവും. അടുത്ത പ്രാവശ്യം പാർട്ടി ചിഹ്നത്തിൽ മൽസരിപ്പിക്കില്ല അത്രമാത്രം😂😂
ആർക്ക് വേണ്ടിയാണ്, ഇദ്ദേഹം പടപോരുതുന്നത് സ്വർണ കള്ളക്കടത്തുകാർക്ക് വേണ്ടി.. ത്ഫൂ
സ്വർണ്ണക്കള്ളക്കടത്ത് എന്ന പരിപാടി ഇപ്പോൾ നടക്കുന്നില്ല നീ അങ്ങനെ നടക്കുകയുമില്ല കാരണം അത് കേന്ദ്ര ഗവൺമെൻറ് വലിയ കുറ്റകരമായി പ്രഖ്യാപിച്ചു ഇനി കടത്തിയാൽ രാജ്യദ്രോഹത്തിന് പേരിൽ ജീവപര്യന്തംശിക്ഷയും അഞ്ചുലക്ഷം ഫൈനും വരും അതുകൊണ്ട് ഇനി കടത്താൻ ലോക്കൽ ആളുകളെ കിട്ടില്ല കടത്തി പിടിക്കപ്പെട്ട പൊന്ന് ടാക്സ് അടച്ചാൽ തിരികെ കിട്ടുകയുമില്ല രും@@sreeshanthkk6651
@@bajeeshmmkaithakkaladutha praavishyam anwer allathe aarum nilambur jayikkilla… oru seat aangu povum
@@sreeshanthkk6651 പോലീസ് പിടിച്ചെടുത്ത സ്വർണ്ണം പകുതി ഉരുക്കി അതിൻറെ പങ്ക് പറ്റിയവർക്ക് പൊള്ളും അവർക്കെതിരെ ആരോപണം ഉന്നയിച്ചത് അതിനൊരു അതിനൊരു മറുപടിയും ഇല്ലെങ്കിൽ തൂങ്ങി ചാകണം മിസ്റ്റർ..😂😂😂
യഥാർത്ഥ സഖാക്കളുടെ ശബ്ദം
അൻവർ പറഞ്ഞത് പീഠനം അനുഭവിക്കുന്ന ജനത്തിനു വേണ്ടി.
100% യോജിക്കുന്നു, പുഴുക്കുത്തുകളെ മൂടിവെക്കാതെ പുറത്താക്കുകയാണ് വേണ്ടത്.
യഥാർത്ഥ കമ്യുണിസ്റ്റ് കാരുടെ രോദനം ആണിത്,,,, നല്ല കമ്യുണിസ്റ്റ് മരിച്ചിട്ടില്ല ഇപ്പോളും
പക്ഷേ അവർ തന്നെ സർക്കാരിനെതിരെ പിണറായിക്കെതിരെ അവരുടെ കൊടിയും പിടിച്ച് പ്രതിഷേധം രേഖപ്പെടുത്തട്ടെ
@@UnaisaAnasUnaisa-wy9je എന്നാ ഇന്നോവ എത്തും.😂
@@jabirali3809 ഇനി അതിനുള്ള കപ്പാസിറ്റി ഒന്നും ആ പാർട്ടിക്ക് ഇല്ല
വാർത്തകൾ കൂട്ടിവായിക്കുമ്പോൾ അൻവറിൽ സത്യമുണ്ടെന്ന് തോന്നുന്നു.
സിപിഎം ഇതോടെ തീർന്ന്.. പിണറായി കൊന്നു
എല്ലാം ഒരുനാളിൽ പുറത്ത് വരും,💪💪💪 ലാൽ സലാം..P V അൻവർ സഗവേ
സഖാവ് എന്ന വാക്കിന് ഒരു അഭിമാനമുണ്ടായിരുന്നു
ആവേശമുണ്ടായിരുന്നു
ലാം സലാം എന്നത് സത്യത്തിൻ്റെ പ്രതീകമായിരുന്നു
അതെല്ലാം തച്ചുടച്ചു😢😢😢
രണ്ടാം പിണറായി ഭരണം
സത്യം വിജയിക്കാൻ ഒരുപാടു സമയമെടുക്കും ഇവിടെ കമ്മ്യൂണിസം തകരും അത് ഉറപ്പ്
അത് ആണല്ലോ ബി ജെ പിയുടെ ലക്ഷ്യം അത് സിപിഎമ്മിന് മനസ്സിലായില്ല
പാർട്ടിക്ക് അല്ല ഇത് പിണറായി ബിജെപിയുടെ ഏജൻറ്@sareenasakeerhussain2304
ഞങൾ സഖാക്കൾ അന്വറിനൊപ്പം 🔥♥️
👍
@@Lyrical263 🙌
ഒരു വ്യക്തിയല്ല പാർട്ടി എന്ന് മുഖ്യൻ മനസ്സിലാക്കണം
Anwer❤❤❤
Anwar❤❤
പോലീസ് സേനയിൽ അഴിച്ച് പണി അത്യാവശ്യമാണ്.
അതിന് പിണറായി മാറണം
മുഖ്യനാണ് ഇതിന്റെയെല്ലാം പിന്നിൽ..നിങ്ങൾ വിചാരിക്കുന്ന പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാവല്ല p വിജയൻ...അദ്ദേഹത്തെ മനസിലാക്കാൻ നിങ്ങൾക്ക് നേരത്തെ ബുദ്ധിയില്ലാതെ പോയി 😡😡😡😡
സേനയിലല്ല നിയന്ത്രിക്കുന്ന വരെ. മണ്ണ് മാഫിയ യെ പോലീസ് സൃഷ്ഠി ച്ചത്.200രൂപ ചിലവ് വരുന്ന മണ്ണ് 1200. ഇതിൽ പകുതി പോലീസിന്. നാല് വാഹനങ്ങളുള്ള സ്റ്റേഷൻ പരിധി യിൽ 1200. ഒന്നോ രണ്ടോ വാഹനമാണെങ്കിൽ.800.1000ldf ന്റെ കാലത്താണ് ഇങ്ങനെ ആയത്.
പ്രധാനമന്ത്രിയെ വിമർശിച്ചാൽ രാജ്യദ്രോഹി...
മുഖ്യമന്ത്രിയെ വിമർശിച്ചാൽ പാർട്ടിദ്രോഹി....
എന്തോന്നാടേ വെള്ളരിക്കാ പട്ടണമോ....
കേരളത്തിലെങ്കിലും ഈ പാർട്ടി നിലനിന്നു കാണണം...
മുഖ്യമന്ത്രിയെ ആര് വിമർശിച്ചെന്ന്
പാർട്ടി എന്നാൽ ജനങ്ങൾ ആണെന്ന് മറന്ന നേതാക്കൾ തലപ്പത്തു ഉള്ളപ്പോൾ, ഇതു മരിച്ച പാർട്ടി ആയി കണക്കാക്കപ്പെടും 😑😑
വളരെ വിഷമം തോനുന്നു....... CPIM നശിച്ചുകൊണ്ടിരിക്കയാണ്.............. രക്ഷപ്പെടാൻ കുറച്ചു കൂടി സമയം ഉണ്ട്....... ശ്രമിച്ചു നോക്കൂ..............
P. ശശി പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ മുന്നേ പരാജയമാണെന്ന് തെളിയിച്ചിട്ടുള്ളതാണ്.
പാർട്ടിയും അധികാരവുമാണ് വലുത്, അല്ലാതെ ജനങ്ങളല്ല!
അത് ചുവപ്പ് ഇസം .
Pv അൻവർ 🔥🔥🔥
ജനങ്ങൾ സർക്കാരിന് എതിരായി കഴിഞ്ഞു, ആരോപണത്തിൽ സത്യമുണ്ടോ എന്നുള്ളത് പാർട്ടി ശരിക്ക് നോക്കേണ്ടതുണ്ട്.
ശശി എല്ലാവരെയും ശശി ആക്കി 😍
ഇതിലെ കമൻറ്റ് നോക്കിയാൽ മനസിലാകും ഇവരുടെ പോക്ക് എങ്ങോട്ട് ആണെന്ന്?
അൻവർ പറയുന്നതിലും സത്യം ഉണ്ട്
ഇതുവരെ LDF ൻറെ കൂടെ നിന്ന LDF നു വോട്ട് ചെയ്തു
അൻവർ പറഞ്ഞ കാര്യങ്ങൾ വ്യക്തമായി തെളിഞ്ഞില്ലെങ്കിൽ LDF കേരളത്തിൽ ഉണ്ടാകുമോ എന്ന കാര്യം നോകേണ്ടി വരും...
എന്തോ.. കേരളം നശിക്കാൻ പോവുന്ന പോലെ
ഓരോ സഖാവും ഒന്ന് ചിന്തിക്കും.......
സഖാവ് അൻവർ 🔥 കൂടെ നിൽക്കുന്നവർ 👍🏼
പൊതുവേ ചാനൽ ചർ ച്ചയിൽ പോലും പ്രതികരിക്കാൻ പാർട്ടിയിൽ ആരുമില്ലാത്ത അവസ്ഥ
PV പറഞ്ഞത് ശെരിയാവനാണ് സാധ്യത കൂടുതൽ.
ശശിയെ ഒന്ന് പഠിക്കുന്നത് നല്ലതാണ്
Pv അൻവർ ഇത് വിളിച്ചു പറയുന്നതിനും മുമ്പ് പിണറായി ഇടപെടേണ്ടി യിരുന്നു ഇത് ്് വശളാക്കി മാറ്റിയതിന് പിന്നിൽ പിണറായിയുടെ മൗനം തന്നെ. .
PV.Anver❤❤❤❤❤
Anvar 🔥🔥🔥🔥🔥🔥
അൻവർ പറഞ്ഞതൊക്കെ ആനിയേഷിക്കാതെ അൻവറിനെ കുറ്റപ്പെടുത്തി രക്ഷപെടാൻ നോക്കിയാൽ അടുത്ത തെരെഞ്ഞെടുപ്പിൽ എല്ലാവരും ശശി ok
കേരളത്തിലെ അവസാന CPM മുഖ്യ മന്ത്രിയായി വിരമിക്കുക എന്നാണ് പിണറായിയുടെ ലക്ഷ്യം
Anwar🎉❤
അൻവറിനെ നിശബ്ദനാക്കിയാൽ പാർട്ടി ബംഗാളിലെ അവസ്ഥയിലെത്തും.
100% ശരിയാണ് P V അൻവറിനൊപ്പം. ഇന്നത്തെ ചില നേതാക്കൾ തന്നയാണ് ഇന്ന് ഈ പാർട്ടിയെ നശിപ്പിക്കുന്നത് .അത് തുറന്ന് പറഞ്ഞതിനാണ് P V പുറത്തായത് സത്യം പറഞ്ഞതിൻ്റെ പേരിൽ അത് സാധാ പ്രവർത്തകർ ആയ നമ്മൾ തന്നയാണ് മനസിലാക്കണ്ടത്
ശശിയെ പുറത്താക്കണം
പാർട്ടി പാർട്ടിയായി നില്കാൻ ആഗ്രഹിക്കുന്ന സഗാക്കളുണ്ട്
അൻവർ മുന്നോട്ട് പോവുക കൂടെ നമ്മൾ ഉണ്ട്
P.v അൻവർ👍♥️♥️👍♥️👍♥️👍♥️👍
"അണികളാണ് പാർട്ടി…അണികളില്ലെങ്കില്‍ നേതാക്കന്മാർ വീട്ടിലിരിക്കേണ്ടി വരും. സഖാവ് അൻവറിനൊപ്പം"-
കാഫിർ പ്രയോഗം എന്തായ്
അലൻ താഹ ചായ കുടിക്കാൻ പോയതല്ല എന്തായ്
പിണറായിയുടെ ഈ അഹങ്കാരം കാരണം പാർട്ടി ഇല്ലാതായി മാറും. അതുകൊണ്ട് പിണറായിയെ 'പാർട്ടി മാറ്റി നിർത്തണം.
പോലിസിനെ നിയന്ത്രിക്കാനല്ലേ നമ്മൾ നിങ്ങളെ തിരഞ്ഞെടുത്തയച്ചിരിക്കുന്നത്.
മടിയിൽ കനം ഉണ്ട്, അല്ലെങ്കിൽ ശശിയെ പുറത്ത് akku
ശശിയെ പുറത്താക്കിയാൽ എങ്ങനെ ശെരിയാകും. അപ്പൊ പിണറായിക്ക് മുഖ്യമന്ത്രി കസേര പോകില്ലേ.😢
CPM ഉം ഭരണവും തകർന്നുകൊണ്ടിരിക്കുവാണ്. ആഭ്യന്തരമാണ് ഏറ്റവും കുഴപ്പത്തിലായിക്കിടക്കുന്നത്.
ശക്തനായ ഒരു ആഭ്യന്തരമന്ത്രി വെക്കാതെ അത് സ്വന്തം കീശയിൽ വച്ചിരിക്കുന്നു പിണറായി
പാർട്ടി എനിയും നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന പാർട്ടി സഖാക്കൾ അൻവറിനൊപ്പം
ഞാനും ഒരു cpim അനുഭാവി ആയിരുന്നു ഇപ്പോൾ എന്തൊക്കെയോ ഒരു മതിപു ഇല്ലാതായി ഈ പാർട്ടിയോട്
സത്യം
ഞങ്ങൾ ഒരുപാട് ചിന്തിക്കുന്നുണ്ട്.... വേറെ ഒരു ചിഹ്നം കാണുമ്പോൾ കുത്താൻ കഴിയുന്നില്ല.... ആതുകൊണ്ട് വോട്ട് ചെയാൻ താല്പര്യം ഇല്ലാ
അൻവറാണ് ശരി നൂറുശതമാനം ശരി
മാഫിയ കൂട്ടുകെട്ട് തുലയട്ടെ
സഖാക്കൾക്ക് പോലീസ് സ്റ്റേഷനിൽ പോയാലും അടിയാണ് അതാണ് അൻവർ പറയണത്
P v anvar 👍👍👍👍❤️❤️
ശശി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശശി ആക്കും
അൻവർ 🔥🔥
അൻവർ പറയുന്നത് ഒക്കെ ശരിയല്ലേ...
കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി താനായിരിക്കണമെന്ന് പിണറായിക്ക് നിർബന്ധമാണ്😍😍
🔥🔥🔥അൻവർ ❤️❤️
അൻവർ ❤
നിലപാടുള്ള മാധ്യമ പ്രവർത്തനം മാത്രമാണ് ജനങ്ങൾക്ക് ആകെ പ്രതീക്ഷ. അത് അടിയറ വെക്കാതിരിക്കുക ,ചെറിയ വെളിപ്പെടുത്തലിൽ നിന്ന് വലിയ വാർത്തകൾ കണ്ടെത്തി ജനങ്ങളിലേക്ക് എത്തിച്ച് അധീകരികളെ നിലക്ക് നിർത്താൻ മാധ്യമങ്ങൾക്ക് കഴിയും
നല്ലവരായ അണികളും ഈ പോക്കിൽ അതൃപ്തി ഉള്ള നേതാക്കളും ചേർന്ന് പുതിയ ഒരു പാർട്ടിക്ക് രൂപം നൽകുക
അത്തരം അണികൾക്ക് നേതാവില്ല സിപിഎമ്മിൽ നിന്ന് സിപിഐ യിലേക്ക് മാറുക കമ്മ്യൂണിസ്റ്റ് സ്നേഹിക്കുന്നവർ
ശശി ഉടായിപ്പൻ പണ്ട് നായനാർ പുറത്ക്കിയത് എന്തിനായിരുന്നു
Puzhukuthu👍
കേരളത്തിലെ സഖാക്കളെയും (പ്രത്യേകിച്ച് തൃശ്ശൂരിലെ), ജനങ്ങളെയും വഞ്ചിച്ചവരെ ഇനിയും തൊടാത്തത് എന്തുകൊണ്ടാണ്?? കാര്യങ്ങൾ എല്ലാം കൂട്ടി വായിക്കുമ്പോൾ അൻവർ പറഞ്ഞത് 100% ശരിയാണ്. സാധാരണക്കാർക്ക് മനസ്സിലായ ഈ കാര്യം പാർട്ടിക്കും നേതൃത്വത്തിനും ഇനിയും മനസ്സിലായില്ലെങ്കിൽ പാർട്ടി ജനങ്ങളിൽ നിന്ന് വളരെ അകലെയാണ് മനസ്സിലാക്കേണ്ടത്. പാർട്ടിയെ സ്നേഹിക്കുന്ന നട്ടെല്ലുള്ളവർ അൻവറിന്റെ കൂടെ നിൽക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
അൻവർ ആത്മാർത്ഥതയുള്ള രാഷ്ട്രിയക്കാരൻ എല്ലാ രാജ്യസ്നേഹികളും പിന്തുണക്കേണ്ട നന്മ നിറഞ്ഞ സ്രിനിവാസൻ
മടിയിൽ ഖനം എന്ന് പറന്നാൽ പോര ബുർജ് ഖലീഫയാണ് 😂😂😂
P. V. Anver. ❤❤❤
Pv❤❤❤
പിണറായി വിജയൻ ശവമായി.. പിവി അൻവർ❤
അൻവർ മുത്താണ് 👍👍👍👍👍❤️❤️❤️❤️🌹🌹🌹🌹
ഇവൻ ഇത്ര വലിയ ക്രിമിനൽ ആണെങ്കിൽ ഇവൻ ബിജെപിയിൽ ചേരും. പിറ്റേന്ന് തന്നെ പിണറായിയെയും ചേർക്കും.
Communistil ulla athrayum borne criminals bjp yil illa...
Discussed not on ur father, so don't make ur comment on ur father 😂😂😂😂
Pv anwar 🎉🎉🎉
അതിന് ഉപകാരമായി ശുക്കൂർ വധക്കേസിൽ ജയരാജനെ കുഞ്ഞാലികുട്ടിയും സഹായിക്കുന്നുണ്ട്
മാർക്കിസം മാഞ്ഞു തുടങ്ങി 😢അൻവർ ❤️
പാർട്ടിയുടെ തലപ്പത്തുള്ള എല്ലാവരെയും മാറ്റണം.
Pva❤❤
പോലീസ് പിടിക്കുന്ന സ്വർണം, കസ്റ്റംസിന് കൊടുക്കുന്നില്ല, reward(20%) വേണ്ട.
ഡൻസാഫ് , kondotti മണി യേക്കൊണ്ട് ഉരുക്കി, ചെമ്പ് ചേർത്ത് അടച്ച് മാറ്റും.
തെളിവോടെ പറഞാൽ അന്വേഷിക്കണ്ടെ?
അന്വേഷണത്തിന് തടയിട്ടാൽ അർത്ഥം ഉന്നതൻ്റെ അറിവോടെ ആണ് ഇതൊക്കെ നടക്കുന്നത് എന്നല്ലേ
❤❤❤❤❤❤
ഇടതിന്റെ അടിവേരു നശിക്കുന്നു
ഇത് ശെരിയാക്കിയില്ലേൽ ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല ഇടത് പക്ഷത്തിന്
P. V Anwar 💪💪💪💪❤ Lal salam 🔥🔥🤝
ജനങ്ങളുണ്ടെങ്കിലേ പാർട്ടിയുള്ളൂ അധികാരമുള്ളൂ നേതാക്കൾ ഉള്ളൂ അത് മനസിലാക്കിയാൽ നന്ന്....
നേരെത്തെ എക്കെ ഇടതുപക്ഷം എന്നാൽ പാവപെട്ട ജനങ്ങളുടെ എക്കെ വല്ലാത്ത ഒരു ഇഷ്ടവും പിന്തുണയും ഉണ്ടായിരുന്നു എന്നാൽ കുറച്ചു കാലങ്ങളായി ആ പിന്തുണ നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ വരുന്ന ഓരോ election റിസൾട്ടും. ഓരോ നേതാക്കൾ അവരുടെ ഇഷ്ടത്തിന് പ്രവർത്തിക്കുമ്പോൾ തീരുത്താൻ ഭയവും party നേതർത്ഥത്തിനുള്ളത് എന്നാൽ cpi ഇന്നും കരുത്തോടെ ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഉള്ള കാര്യം ഉറച്ച നിലപാട് കൂടി പറയുന്നത് അഭിന്ദനാർഹമാണ്
നിങ്ങൾ അടിമത്തത്തിൽ പുറത്തു വരേണ്ട സമയം എന്നോ കഴിഞ്ഞു
ശെരിക്കൊപ്പം അൻവർ നൊപ്പം. ഞാൻ ഒരു സിപിഎം അനുഭാവി കൂടി ആണ്. ശരി കൊപ്പം
Keralam anvarinoppam 💪
Koyamar matram😂😂😂😂
@@jayasreem2430പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
@@jayasreem2430 thaangal marupady arhikkunnilla
ബംഗാളിലെ അവസ്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വരും. പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി
യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇത്തരം സംഭവം സഹിക്കാൻ പറ്റുക ഇല്ല. ശശി, പിണറായി കുട്ട് കേട്ട്...
പാർട്ടി' എന്തൊരു വളർച്ചയാ വളർന്നത്.? 'പ്രമുഗരുടെ പാർട്ടിയായി 'എന്ന് മാത്രമല്ല എങ്ങനെയും പണമുണ്ടാക്കാമെന്നായി.❤ പണവും 'അധികാരവും ' മതി.❤
അൻവർ ആണ് ശെരി....അൻവർ മാത്രമാണ് ശെരി.......
അൻവർ സാധാരണക്കാരൻ വേണ്ടി ശബ്ധിച്ചവൻ, ഒറ്റപെടുത്തി തള്ളി കളഞ്ഞു
P v Anwar ❤