'മുഖ്യമന്ത്രി എന്തിന് ഇപ്പോഴും ADGPയെ കെട്ടിപിടിച്ചിരിക്കുന്നു?' | P V ANVAR | Dr. Arunkumar

Поделиться
HTML-код
  • Опубликовано: 29 сен 2024
  • 'മുഖ്യമന്ത്രി എന്തിന് ഇപ്പോഴും ADGPയെ കെട്ടിപിടിച്ചിരിക്കുന്നു?'; തുറന്നടിച്ച് പി വി അൻവർ റിപ്പോർട്ടറിനൊപ്പം | P V ANVAR | Dr. Arunkumar
    #pvanvar drarunkumar #cpim #pinarayivijayan
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 96

  • @priyasj7026
    @priyasj7026 2 часа назад +33

    രക്തസാക്ഷികളെ ഉണ്ടാക്കാൻ മാത്രം ഈ പാർടിക്ക് അറിയുള്ളു 🙏

  • @shanidbk3276
    @shanidbk3276 2 часа назад +18

    കേരളത്തിലെ ജനത്തിന്റെ മനസ്സിൽ പിണറായി വിജയൻ എന്ന സൂര്യൻ അസ്തമിച്ചു കഴിഞ്ഞു.
    ഭക്തന്മാരുടെതൊഴിച്ച് .

  • @shanidbk3276
    @shanidbk3276 2 часа назад +28

    Syber സഖാക്കൾ നല്ലോണം മെഴുകുന്നുണ്ട്

    • @marpvn
      @marpvn 2 часа назад +1

      Sakakkal alle😂 sankikal meyukunnundennu para.

    • @Dilufhjkl64
      @Dilufhjkl64 33 минуты назад

      സഖാക്കൾ അല്ലടാ സങ്കികൾ ആണ്...

  • @shanidbk3276
    @shanidbk3276 2 часа назад +15

    ഇന്നലെ റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടർ CM നോട് ചോദിച്ചപ്പോൾ “ഏതാ ചാനൽ ? ഉത്തരം -റിപ്പോർട്ടർ . CM - ഹഹഹ “ ഇതാണോ ഉത്തരം?

  • @iqooszhrzhr8329
    @iqooszhrzhr8329 Час назад +21

    ഇയാള് പുലിയാണ്... Pv അൻവർ 🥰🥰🥰🥰💥💪🏻💪🏻y

  • @rahmathulaha83
    @rahmathulaha83 2 часа назад +10

    കള്ളനെന്ന ചാപ്പയല്ലെ വന്നുള്ളൂ മാഷാ അല്ലാഹ് എഴുതിയ ഇന്നോവ വന്നില്ലല്ലോ.

  • @zakariyazaak6100
    @zakariyazaak6100 Час назад +6

    പർട്ടിയിൽ നീതിവരാതായപ്പോഴാണല്ലോ PV പബ്ലിക്കലേക്ക് ഇറങ്ങിയത്. അതിനിയും തുടരും.

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    അൻവർ മാത്രം നേരിടുന്ന ഒരു പ്രശ്നമല്ലിത്. അയാൾക്ക് അയാളുടെ പാരമ്പര്യവും അച്ചൻ ആ ച്ചാച്ചൻ മാരുടെ കാര്യവും വിളിച്ചു പറയേണ്ടി വന്നു ഞാൻ മത തീവ്രവാദി അല്ലെന്ന് തെളിയിക്കാൻ 'ഇത് അയാൾ മാത്രം നേരിട്ടുന്ന കാര്യവുമല്ല. ഇന്ത്യയിലെ സർവ്വമുസ്ലിം പേരുകാരും നേരിടുന്ന പ്രശ്നമാണിത്.
    . 'പക്ഷെ അത് ഇതുവരെ സംഘികൾക്കു മുമ്പിൽ തെളിയിച്ചാൽ മതിയായിരുന്നു.
    ഇപ്പോൾ സി പി എം പോലെയുള്ളഒരു ഇടതുപക്ഷ സർക്കാരിൻ്റെ കൂടെ 8 വർഷം എം എൽ എ ആയ ഒരു വ്യക്തി ചില ന്യായമായ കാര്യങ്ങൾ വിളിച്ചു പറഞപ്പോൾ അത് അന്വേഷിക്കുന്നതിന് അല്ല പ്രഥമ പരിഗണന, അവനെ എങ്ങനെ മത തീവ്രവാദിയാക്കി ചാപ്പയടിച്ചു് ചോദ്യങ്ങളെ എങ്ങനെ വഴിതിരിച്ചുവിടാമെന്നതണ്.

    • @sanujohn4207
      @sanujohn4207 29 минут назад

      Kattu kallan aaya pinarayiye nyayikarikan Nanamillea

  • @cr7nilamburmc71
    @cr7nilamburmc71 Час назад +6

    ചങ്കുറ്റം ഉള്ള ആൺകുട്ടി അൻവർ റിയൽ ഹീറോ 🔥കൊല്ലാം പക്ഷെ തോൽപ്പികാൻ ആവില്ല കാരണം നമ്മുടെ ജില്ലാ മലപ്പുറം നിലമ്പുർ ആണ് 🔥 വീര്യം കൂടും 🔥 50:31

  • @shafeekchockana
    @shafeekchockana Час назад +5

    സൈബറും അടിമകളും മെഴുക്കിട്ട് കാര്യമില്ല.. ജനവും നേരും നെറിയുമുള്ള cpi, cpim അനുഭാവികളും അദ്ദേഹത്തിന്റെ കൂടെയാണ്

  • @zakariyazaak6100
    @zakariyazaak6100 Час назад +5

    ADGP കുടുങ്ങി അദ്ധേഹത്തിന് BJPയിലേക്കും പോകാൻ പറ്റാതായി.

  • @shanidbk3276
    @shanidbk3276 Час назад +4

    Syber സഖാക്കൾ.അല്ല . ഭക്തന്മാർ എന്ന് പറയാം . അവരാണ് ന്യായീകരിച്ച് മെഴുകുന്നത്. വലിയ വില കൊടുക്കേണ്ടിവരും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി . പ്രസ്ഥാനം നെഞ്ചിൽ കൊണ്ടുനടക്കുന്നവർക്ക് താങ്ങാൻ കഴിയുന്നതല്ല അത് 😔

  • @Ramesanasari
    @Ramesanasari Час назад +4

    Anvarkke protect cheyyanam Dr Arun ji....❤❤❤❤

  • @shanidbk3276
    @shanidbk3276 2 часа назад +2

    ഭൂർഷ്വാ ഭൂർഷ്വാ എന്ന് പറഞ്ഞുകൊണ്ടിരുന്ന നേതാക്കൾതന്നെ ഭൂർഷ്വാ ആയാൽ എന്ത് ചെയ്യും?തെറ്റ് ചൂണ്ടിക്കാട്ടിയവനെ തെറ്റുകാരനും കുറ്റവാളിയുമാക്കാൻ ശ്രമിച്ചാൽ അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം കേൾക്കുന്നവനുണ്ട് .

  • @jobyaz1980
    @jobyaz1980 46 минут назад +1

    കൊച്ചി തിരുവിതാംകൂർ ക്കാർ മലബാർക്കാരെ വല്യ വിവരം ഉള്ളവരായി കണക്കാക്കിയിട്ടില്ലായിരുന്നു പിണറായിയുടെ സംസാരം കേൾക്കുമ്പോൾ ഇപ്പോഴും വല്യ മാറ്റം വന്നിട്ടില്ല എന്ന് തോന്നും.

  • @shanidbk3276
    @shanidbk3276 2 часа назад +5

    ന്യാകരിച്ചിട്ടുണ്ട് ഒരുപാട് . പക്ഷേ നേതൃത്വത്തിന് നേരെ വിരൽ ചൂണ്ടിയപ്പോൾ വിരട്ടലും ഒറ്റപ്പെടുത്തലും. അത് അംഗീകരിക്കാൻ സാധിക്കില്ല.

    • @Ashi774
      @Ashi774 Час назад

      90% ബ്രാഞ്ച് ഉം ഇപ്പം ഇങ്ങനെ ആണ്..
      അടിമ ആയിട്ട് നിൽക്കുന്ന ആളാണോ അവൻ നല്ലവൻ.
      തെറ്റ് കണ്ടിട്ട് എന്തെ പറഞ്ഞ അവനെ ലഹരിക് അടിമ കള്ളൻ പെണ്ണ് പിടിയൻ oke ആക്കും..
      അടിമ ആണോ അവന്റെ പണി എന്ത് കുന്തം ആയാലും no പ്രോബ്ലം

  • @raneeb4303
    @raneeb4303 Час назад +3

    അരുൺ നോട്‌ സംസാരിച്ചാൽ വില പോവും.. കാരണം അദ്ദേഹം ചോദിക്കുന്നത് quality ഇല്ലാത്ത qstns ആണ്

  • @balagopalank7262
    @balagopalank7262 8 минут назад

    Mr Anver അങ്ങേനെയെങ്കിൽ, ടി പി ചന്ദ്രശേഖർന്റെ നിലപാടിനെപ്പറ്റിയും അദ്ദേഹത്തെ ഇല്ലാതാക്കിയതിനെ പറ്റിയും താങ്കൾ ഇപ്പോ എന്തു പറയുന്നു

  • @CRAZYPINK823
    @CRAZYPINK823 13 минут назад

    അൻവറിന് തിരിച്ചറിവുണ്ടായത് ഒന്നരം വർഷം മുൻപാണ് എന്നാണ് സത്യം
    ബഹു ഭൂരിപക്ഷം പൊതുജനവും കുറേ കാലം മുൻപ് മനസ്സിലാക്കീട്ടുണ്ട്.
    സങ്കൻ സംഘിയാണെന്ന്

  • @jamalwayanad9674
    @jamalwayanad9674 5 минут назад

    ഇനിയുള്ള 2 വർഷം കേരളം കാത്തിരുന്നു കാണാം.
    പിണറായിയുടെ സംഘപരിവാർ അജണ്ട പുറത്തായ സ്ഥിതിക്ക് അത് നടപ്പിലാക്കുന്നതിൻ്റെ വേഗത കൂടും.
    അൻവർ പ്രശ്നം ഏറിയാൽ രണ്ടു ആഴ്ച കൊണ്ട് കെട്ടടങ്ങും.
    സംഘപരിവാറിന് നിലമൊരുക്കാൻ സർക്കാർ സംവിധാനം എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യും എന്ന് കാത്തിരുന്നു കാണാം

  • @Alchemyst-j7y
    @Alchemyst-j7y 53 минуты назад

    സ്വർണകടത്ത് നിർണ്ണായക വെളിപ്പെടുത്തലുകൾ അൻവർ നടത്തുന്നു, വ്യക്തമായ അന്വേഷണം ഇപ്പോഴും നടത്തിയതില്ല, reporter ഉൾപ്പെടെയുള്ള മാധ്യമങ്ങൾ അതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല, ഇനി ഇതിൽ കൂടുതൽ എങ്ങനെയാണ് അൻവർ പറയേണ്ടത്

  • @althafahmed4102
    @althafahmed4102 18 минут назад

    മുൻ കാലങ്ങളിൽ അൻവർ സാഹിബിനെ ഒരുപാട് തെറ്റുധരിച്ച ഒരു വെക്തി ആണ് ഇന്നലെ നിലബുർ പൊതു യോഗത്തിൽ അൻവർ സാഹിബിന്റെ ചെറിയ വിധേന മുൻ കാല c ചരിത്രം വിഷദികരിച്ചപ്പോൾ ആണ് ചിലതക്കെ ഉൾകൊള്ളാൻ സാധിച്ചതും അതിൽ ചില വിഷങ്ങളിൽ എന്റെ മനസ് കരയാതെ കരഞ്ഞു പോയതും

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 2 часа назад +2

    അൻവർ അധികം മീഡിയയുമായി സംസാരിക്കേണ്ട.. വാദി പ്രതിയാകും

    • @muhammedyasirkk6139
      @muhammedyasirkk6139 2 часа назад +1

      പ്രതേകിച്ചു മൊട്ടയുമായി

    • @indiamycountry3999
      @indiamycountry3999 32 минуты назад

      സാർ പറഞ്ഞത് വളരെ ശരിയാണ്. എന്തെങ്കിലും വായയിൽ നിന്ന് വീഴാൻ കാത്തിരിക്കയാണ്. പലരും ഭാഗ്ഗെജുമായി പുറത്ത് വരുമ്പോൾ ആരെയും പോലീസ് പരിശോധിക്കുന്നില്ല. പോലീസ് പരിശോധിക്കുന്നവരിൽ നിന്ന് സ്വർണം പിടിക്കുന്നുമുണ്ട്. സ്ക്കാൻ ചെയ്താൽ കാണാത്ത ഒന്നുമില്ല. ഇതാണ് മറിമായം

  • @AbdullaC-mb3dc
    @AbdullaC-mb3dc Час назад

    ഒന്നര വർഷം കൊണ്ടല്ല. 2016 മുതൽ മോദിയെ കണ്ടത് മുതൽ ആരംഭിച്ചതാണ് - അതിൻ ഫലമായിബ ഹറ - ശ്രീ വാസ്തവ .- അൻവർ ൈവ കിയാണ് മനസ്സിലാക്കിയത്.

  • @yoosafmuttanoor603
    @yoosafmuttanoor603 44 минуты назад

    അൻവർ പറയുന്നത് 100 ശതമാനം ശെരി ആണ്.. അത് കൊണ്ടാണ് സഖാക്കൾ മിണ്ടാതെ ഇരിക്കുന്നത്

  • @AbdulSalam-zd5rc
    @AbdulSalam-zd5rc 22 минуты назад

    ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. മറുകണ്ടം ചാടുക. എന്നിട്ട് മന്ത്രി സ്ഥാനം വാങ്ങുക. ഇതല്ലേ മനസ്സിൽ

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 34 минуты назад

    CPI ശക്തമായി നിലനിൽക്കണം Adgp യുടെ RSS ബന്ധം വലിച്ചു താഴെ ഇടണം

  • @mtfsopnam6807
    @mtfsopnam6807 Час назад +1

    സത്യം, പറയുന്നവരെ, കുറ്റം, പറയാൻ, നിൽക്കുന്നവരെ, സത്യം, തെളിഞ്, വരും,
    കള്ളൻ, ന്മാരെ, 'ധീര, സഖാവ്,, ഇതാണ്, സഖാ, ഇങ്ങനെ, യാവണം, സഖാവ്, അൻവർ❤❤❤❤

  • @althafahmed4102
    @althafahmed4102 7 минут назад

    അൻവർ സാഹിബ്‌ താങ്കളെ ഒരുപാട് തെറ്റുധരിച്ചതിൽ ഞാൻ ❤🌹

  • @akbarwandoor9827
    @akbarwandoor9827 2 часа назад +2

    ഇപ്പഴെങ്കിലും ന്യൂനപക്ഷത്തിൻ്റെ തീട്ടംകോരുന്ന പാർട്ടിയെന്നവകാശപ്പെടുന്നവർ ന്യൂനപക്ഷത്തിൻ്റെ ആസനത്തിൽ ബോംബ് തിരുകുകയായിരുന്നുഎന്ന് മനസ്സിലാക്കാനായി.

  • @saseendran3965
    @saseendran3965 Час назад

    അൻവർ സഹീബിന്റെ ചുവപ്പൊക്കെ വിയർപ്പിൽ ഒലിച്ചു പോയി,ഇപ്പോൾ ഒറിജിനൽ പച്ച മാത്രം 😂

  • @cucumber_Story
    @cucumber_Story Час назад

    Dr Arun , peeedanathee paranj focus cheyth vartha pradnam vazhi thirikaruth.. please 🙏🙏🙏🙏🙏

  • @cucumber_Story
    @cucumber_Story Час назад

    Dr Arun , peeedanathee paranj focus cheyth vartha pradnam vazhi thirikaruth.. please 🙏🙏🙏🙏🙏

  • @rameshkk4412
    @rameshkk4412 Час назад

    വെറുമൊരു മോഷ്ടാവായൊരെന്നെ കളളനെന്നു വിളിച്ചില്ലേ

  • @afsalmuneera5315
    @afsalmuneera5315 16 минут назад

    Saridha nair parancha smuguler kolla thalavan pinu ennu anne keralam manassilakkiyathu

  • @shamima2946
    @shamima2946 Час назад

    *CPM ൻ്റെ നേതാക്കന്മാർ ഉരുളലോടുരുളൽ 😅😅.*

  • @Yousuf-zq8yk
    @Yousuf-zq8yk Час назад

    അടുത്ത തിരഞ്ഞെടുപ്പിൽ സിപഎം ബിജെപി കൂട്ട്കെട്ട് ഉറപ്പിച്ച്

  • @shamima2946
    @shamima2946 Час назад

    *PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ ❤❤.*

  • @akbarwandoor9827
    @akbarwandoor9827 Час назад +1

    ഞാൻ അഞ്ചുനേരം നമസ്കരിക്കുന്നു എന്നതാണോ ഞാൻ ചെയ്ത തെറ്റ്? ന്യൂനപക്ഷങ്ങളനുഭവിക്കുന്ന പ്രയാസങ്ങളിൽ MLAഫണ്ടുൾപ്പടെ സാമ്പത്തികമായും നിയമപരമായും സഹായങ്ങളെത്തിക്കുന്നതിനെ അതിൽ ക്രസ്തവ ഹിന്ദു മുസ്ലിം എല്ലാമുണ്ട്.ഇതിനെ എതിർക്കുന്ന ജില്ലാ സെക്രട്ടറിയുടെ വിയോചിപ്പുകളിൽനിന്നും ഞാനെന്താണ് മനസ്സിലാക്കേണ്ടതെന്നാണദ്ധേഹം ഈ നമ്കരിക്കുന്നതാണോ ഞാൻചെയ്തതെറ്റെന്നതിലൂടെ ചോദിക്കുന്നത്. അല്ലാതെ പാർട്ടി അദ്ധേഹത്തെ നമസ്കാരത്തിൽനിന്നും തടയുന്നു എന്നല്ല. അങ്ങനെ വരുത്തേണ്ടത് ബാലാതിരാമകൃഷ്ണന്മാർക്ക് ആവശ്യമല്ല അത്യാവശ്യമാണ്.

  • @shahulshahul4225
    @shahulshahul4225 Час назад

    പൊട്ടക്കിണർ വിജയൻ
    കറക്ട് അൻവർ സാബ്

  • @silentwhistlers4653
    @silentwhistlers4653 15 минут назад

    Correct karyam aanu parayunnathu …

  • @MohideenSait-y9h
    @MohideenSait-y9h 30 минут назад

    അൻവർ Kerala chegu

  • @ratheeshrs1333
    @ratheeshrs1333 8 минут назад

    Sedimentary lifestyle is wrong. It is sedentary.

  • @majuchrn
    @majuchrn Час назад

    എബൌട്ട്‌ ആക്ടർ സിദ്ധീഖ്

  • @moideenak8388
    @moideenak8388 Час назад

    ശബരിമലയില് പോലീനേനിയന്തിറിച്ചത് വല്സന് തില്ലംഗേരിയാണ്ഓറ്മയില്ലേ

  • @user-do8yq6kh8f
    @user-do8yq6kh8f Час назад +2

    മൊട്ട ശരിയല്ല

  • @MohammadAnshad-e7c
    @MohammadAnshad-e7c 7 минут назад

    PV അൻവർ ❤❤

  • @RazickRashi
    @RazickRashi 30 минут назад

    ❤❤❤ Pv, അൻവർ

  • @RazickRashi
    @RazickRashi 27 минут назад

    ടി.പി. രാമകൃഷ്ണനും ബാലനും പി.രാജീവും എല്ലാം പിണറായിക്ക് വേണ്ടി പറയുകയാണ്. കാരണം പിണറായിയെ കേൾക്കാൻ ആളില്ല

  • @emptypaper007
    @emptypaper007 2 часа назад +4

    പിണറായി ❤️❤️
    പാർട്ടി ❤❤
    പാർട്ടി നിലപാട് ❤️❤️

  • @FaisalA-o5u
    @FaisalA-o5u Час назад

    കറക്ട്

  • @silentwhistlers4653
    @silentwhistlers4653 15 минут назад

    Opposition party is pv Anwar

  • @FirozC-lk3ds
    @FirozC-lk3ds 2 часа назад

    Anwar❤

  • @remeshkumar9701
    @remeshkumar9701 Час назад

    ഇന്നലെ മൊട്ടയെ കുറ്റം പറഞ്ഞിരുന്നു

  • @mnajeebmohammed6787
    @mnajeebmohammed6787 51 минуту назад +1

    താങ്കൾ കള്ളനല്ല കൊള്ളക്കാരനാണ്.

  • @travel_sports3874
    @travel_sports3874 33 минуты назад

    Anwar explained ❤

  • @Gayathri-qt1bn
    @Gayathri-qt1bn Час назад

    Anvar ❤

  • @RazickRashi
    @RazickRashi 16 минут назад

    സെക്രട്ടറി ഗോവിന്ദന്തം കൺവീനർ ടി.പി. രാമകൃഷ്ണന്നും എ.കെ.ബാലനും മാത്രം പാർട്ടിയിൽ കാണും പിണറായിയെ സപ്പോർട്ട്‌ചെയ്താൽ
    പിന്നെ പിണറായി ഡൽഹിയിൽ ത ഹിന്ദു എന്ന ഇംഗ്ലീഷ് ന്യൂസ് പ്രപ്പറിന് മലപ്പുറം ജില്ലയെ തീവ്രവാദ പട്ടവും ചാർത്തിയിട്ടുണ്ട്.
    LDF -ന് തിരൂരങ്ങാടിയിൽ രണ്ട് പ്രാവശ്യം നിയാസ് പുളിക്കലകത്തിന് LDF -സ്വാതന്ത്ര്യ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. പൊന്നാണിലോക് സഭയിൽ LDF -- സ്വാതന്ത്ര്യ സ്ഥാനാർത്ഥിക്ക് ഒരു പ്രാവശ്യം വോട്ട് ചെയ്തു.
    LDF -- ഈ രീതിയിലാണ് പോകുന്നതെങ്കിൽ അടുത്ത പ്രാവശ്യം വോട്ടില്ല.
    ❤❤❤ അൻവർ പറയുന്നതാണ് ശരി. മുഖ്യമന്ത്രി കള്ളങ്ങൾ എന്തിന പറയുന്നു. ജനങ്ങൾ വിഡ്ഢികളല്ല.
    ADGP - ഇനി മാറ്റും അത് കൊണ്ട് പിണറായിയുടെ ആരോപണം മാറുമൊ ഇല്ല.

  • @puppykk1849
    @puppykk1849 16 минут назад

    Anwar the men🎉

  • @KiddyWing
    @KiddyWing Час назад

    Love for Anwar ❤️

  • @moytheenkutty180
    @moytheenkutty180 2 часа назад

    Т

  • @ibrahimkt9901
    @ibrahimkt9901 32 минуты назад

    BAD STOP

  • @mpm252
    @mpm252 55 минут назад

    PV❤

  • @ANSAR411
    @ANSAR411 2 часа назад

    Pv🔥🔥

  • @samsuiskhan2151
    @samsuiskhan2151 2 часа назад

    3:20 ❤❤❤❤❤

  • @blablabla-xw3nm
    @blablabla-xw3nm Час назад

  • @saneeshmc1410
    @saneeshmc1410 2 часа назад

    അൻവർക്ക.. നല്ല തള്ളാണല്ലോ!.??

  • @BadushaTourist
    @BadushaTourist 2 часа назад +1

    ❤❤❤

  • @clickthesoul2900
    @clickthesoul2900 2 часа назад

    വ്യക്തികൾക്ക് അധീനമല്ല പാർട്ടി...
    പാർട്ടിക്ക് അധീനമാണ് വ്യക്തികൾ..
    പാർട്ടിക്കൊപ്പം ❤️

    • @aseescka587
      @aseescka587 21 минуту назад

      പിണറായിക്ക്‌ അധീനമാണ് ചീപ്പീഎം. അതെന്താ കമ്മീ മനസ്സിലാവാത്തത്

  • @RazickRashi
    @RazickRashi 28 минут назад

    കേരളത്തിലെ ജനങൾ മൊത്തം പിണറായി വിജയനെതിരാണ് Dr. അരുൺ

  • @Sihabudheen.M
    @Sihabudheen.M 19 минут назад

    അൻവർ പറഞ്ഞതിലും കാര്യമുണ്ട് 👍

  • @ibrahimp.m6168
    @ibrahimp.m6168 Час назад

    Theerchayaayum