'നിലമ്പൂരിനെ CPMന് അനുകൂലമാക്കിയത് അൻവര്‍': ഇ.എ.സുകു

Поделиться
HTML-код
  • Опубликовано: 29 сен 2024
  • 'നിലമ്പൂരിനെ CPMന് അനുകൂലമാക്കിയത് അൻവര്‍', ജനപിന്തുണ അൻവറിനെന്ന യാഥാര്‍ഥ്യം മനസിലാക്കണമെന്ന് ഇ.എ.സുകു
    #PVAnwar #CPM #PinarayiVijayan #keralapolice #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 31

  • @Davingi1013
    @Davingi1013 4 часа назад +19

    ജനം എല്ലാം അറിയുന്ന കാലം വന്നിരിക്കുന്നു എന്നത് ഇന്നലത്തെ ജന സമുദ്രം വെക്തമായി കാണിച്ച് കൊടുത്തു. ജനം ജനപക്ഷ നിലപാടുകളിൽ ഉറച്ച് നിൽക്കുന്നു.

  • @dirarputhukkudi9049
    @dirarputhukkudi9049 Час назад +6

    കോടിയേറിയുടെ
    .. ഡെഡ് ബോഡി.. പോലും.. കാണാൻ.. നിൽക്കാതെ.. യൂറോപ്പിലേക് പറന്ന.. അച്ഛനും.. കുടുമ്പവും...😢....😮😮😮😮

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 4 часа назад +8

    കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നിരവധി പിണറായി അടിമകളെ പാർട്ടിയുടെ തലപ്പത്ത് റിക്രൂട്ട് ചെയ്ത് ഇരുത്തിയിട്ടുണ്ട്.
    അടുത്തത് പോളിറ്റ്ബ്യുറോ സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി അടിമയെ തേടുന്നു 😜
    അപേക്ഷ അയക്കേണ്ട വിലാസം 👇
    ശശി (പിണറായി സെക്രട്ടറി)

  • @dirarputhukkudi9049
    @dirarputhukkudi9049 Час назад +3

    എല്ലാം.. ഒരു അച്ഛനും.... മകൾക്കും.. വേണ്ടി.. Adjp.. പുരട്ടാക്കിയാൽ.. ലാവ്‌ലിൻ... മാസപടി..

  • @sugathakumaripm6861
    @sugathakumaripm6861 3 часа назад +2

    സുകുവെ വിനുവിനെ ഒന്ന് സുഖിപ്പിക്കെടാ സി പി എം നെ കുറ്റം പറഞ്ഞ്😂😂😂😂

  • @nandakumarmani9769
    @nandakumarmani9769 4 часа назад +4

    ഇത് ഒരുമാതിരി ഇറാൻ ആഞ്ഞടിക്കുന്നത് പോലെയായി😂😂😂

  • @HelloWelcome-1991
    @HelloWelcome-1991 Час назад +1

    കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയെ കണ്ണൂർ ലോബിയുടെ അണ്ടർ വെയറിനുള്ളിൽ നിന്നും മോചിപ്പിക്കുക💪 ലാൽ സലാം സഖാക്കളെ

  • @bijoypillai8696
    @bijoypillai8696 31 минуту назад +2

    സുകു - മനോഹരമായ പ്രസംഗം 👍👍👍

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 4 часа назад +1

    Endu. Sajeevamayalum. Ee. Parti. Nasichu. Naranakaleduthu. Kazhinju

  • @Vijayan-nf9ig
    @Vijayan-nf9ig 2 часа назад +1

    വിനുവിനെ പറ്റിയും അൻവർ പറഞ്ഞി ട്ടുണ്ട് വിന്
    😅😅😂

  • @varghesevarkey320
    @varghesevarkey320 2 часа назад

    മോൺസൺ വെളിയിലിറങ്ങിയോ. ഒരു തട്ടിപുകാരൻറെ കശേരയിൽ ബെഹറ ഇരുന്നതെൻതിന്. അന്വേഷണം നടന്നോ. പൈസ നഷ്ടപ്പെട്ട വരുടെ കാരൃം എൻതായി

  • @MusicaspaceVevo
    @MusicaspaceVevo 19 минут назад

    സിപിഎം ന് അൻവറിനെ വേണ്ട... വെറുതെ പൊതുയോഗമായി നടന്നോളും 😂😂😂😂😂😂

  • @saravanankc8179
    @saravanankc8179 3 часа назад +1

    Anwar bhai kku red salute 🥰

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 2 часа назад +2

    സുകുവിന് വൈറലാവണമെങ്കിൽ
    ഈ പേട്ടത്തലയനെ ഒന്ന് പുകഴ്ത്തി പറഞ്ഞാൽ മതി
    ഇവനെപ്പറ്റി അൻവർ പറഞ്ഞതിനു കണക്കില്ല

  • @hazimkuwait7073
    @hazimkuwait7073 29 минут назад

    എംവി രാഘവൻ പോയിട്ട് ഒന്നും സംഭവിച്ചില്ല. പിന്നെയാ അൻവർ

  • @usmanmossa9262
    @usmanmossa9262 4 часа назад

    ആൾക്കൂട്ടം പ്രോൽസാഹനം തന്നു പൊട്ടിച്ച് കയ്യിൽ കൊടുത്തു സ്ഥലം വിടും.

  • @moosamoosavvm654
    @moosamoosavvm654 Час назад

    Koppane aalkoottam vote kittoola.UDF aalukal koottam koodi😊😂😂

  • @aboobakarkannur2862
    @aboobakarkannur2862 4 часа назад

    Every one forget kunjali even rahim mp how efforts taken n elected 69 mp gangadharan started to win

  • @Msndh218
    @Msndh218 4 часа назад +2

    കേരളത്തിൽ k കരുണാകരൻ, മുരളി, m v r അങിനെ പലരും പാർട്ടി ഉണ്ടാക്കി ഇപ്പോൾ എവിടെ ആ പാർട്ടികൾ. അത്ര തന്നെ യുള്ളൂ ഇതും.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 2 часа назад +1

      ആ സാഹചര്യം അല്ല ഇപ്പോൾ 👍പൊളിറ്റിക്സ് ൽ ചില അവസരങ്ങൾ.. പെട്ടന്ന് ആണ് ഉരുണ്ടു കൂടുക... അതിന്റെ impact.. ആർക്കും മുന്നേ കൂട്ടി പറയാൻ കഴിയില്ല..2ആഴ്ച മുൻപ് ഉള്ള Anvar അല്ല ഇപ്പോൾ കാണുന്നത്.. അദ്ദേഹം വലിയ തോതിൽ political momentum. എടുത്തു കഴിഞ്ഞു.... അത് ന്റെ നേര്കാഴ്ച് ആണ് അവിടെ കണ്ടത്, അവിടെ കൂടിയ ആൾക്കാർ ടെ 50ഇരട്ടി വരും വീഡിയോ യിൽ കണ്ടവരും, abroad ഉള്ള മലയാളി കളും ഒക്കെ കൂടിയാൽ.... അതാണ് പൊളിറ്റിക്സ് 👍

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 2 часа назад +1

    സുകു പോളിറ്റ്ബ്യൂറോ മെമ്പറാണ് പതിനായിരങ്ങൾ കൂടെയുണ്ട്
    പോക്സോനെറ്റേ .....
    എന്തിൻ്റെ മേലെയാണ് അൻവർ ആഞ്ഞടിക്കുന്നത്

  • @melathchandrannair7698
    @melathchandrannair7698 3 часа назад

    Keralam sreshtichathe Anwar thanne alle? 🎉😊😂

  • @BabuTT-tv2bb
    @BabuTT-tv2bb 3 часа назад

    Party undakatte appol parayam

  • @KannanKrishanpillai
    @KannanKrishanpillai 18 минут назад

    Sdpi wil ban soon so next party😂😂😂😂

  • @mashoodk118
    @mashoodk118 2 часа назад +1

    Pvr ❤❤❤❤❤❤

  • @zainmedia2
    @zainmedia2 13 минут назад

    പിവി അൻവർ ❤️❤️❤️

  • @yashciteko8202
    @yashciteko8202 41 минуту назад

    Anwar olathum😂

  • @Vijayan-nf9ig
    @Vijayan-nf9ig 2 часа назад

    സുകു പറയുന്നത് സുകുവിന് മനസിലാവുന്നില്ല😅

  • @sajeevsajeev4802
    @sajeevsajeev4802 3 часа назад

    ജയിലിൽ പോകാൻ ഒറ്റക്കേ കാണു😀