വീണ്ടും മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ജില്ലയിലെ സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനത്തിന്

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 672

  • @jaaf5865
    @jaaf5865 Месяц назад +371

    അപ്പോൾ പിണറായി അറിഞ്ഞുകൊണ്ട് തന്നെയാണ് പോലീസ് കേസുണ്ടാക്കുന്നത്, ഇതിന് ഇനി ഇതിലും വലിയ തെളിവ് വേണ്ടല്ലോ

    • @mahmoodhassan8963
      @mahmoodhassan8963 Месяц назад +8

      ഞമ്മന്റെ ആൾക്കാർ മാത്രമാണല്ലോ സ്വർണ്ണം കടത്തുന്നത്,ഇന്ത്യയിൽ ഒരു വിധം എയർപോർട്ട് ലോക്കെയും സ്വർണ്ണ കടത്ത് നടക്കുന്നുണ്ട്,ഇന്ത്യയിൽ ഗോൾഡ് ന് tax കൂടുതലുള്ളതാണ് ഇതിന്റെ മെയിൻ കാരണം, ഗോൾഡ് ന്റെ tax കുറച്ചപ്പോൾ ഇത് കുറയുകയും ചെയ്തല്ലോ?പിന്നെ മലബാർ എരിയയിൽ കേസ് വരുന്നത് സ്വർണ്ണം നാട്ടിക്ക് കൊണ്ട് വന്നാൽ ഏറ്റവും കൂടുതൽ ലാഭം കിട്ടുന്നത് uae, ഖത്തർ രാജ്യങ്ങളിൽ നിന്നാണ്, (അവിടെ 24ക്യാരറ്റ് ഗോൾഡ് ന് tax ഇല്ല, ഇന്ത്യയിൽ 14 tax ണ്ടായിരുന്നു)അത്തരം രാജ്യങ്ങളിൽ കൂടുതൽ ഉള്ളതും മലബാർ മേഖലയിൽ ഉള്ളവരാണ്, മലപ്പുറത്തു എയർപോർട്ട് ഉള്ളതൊന്നും കേസ് കൾ മലപ്പുറത്തു വരുന്നു, അത്ര ഒള്ളു, അതിനു പകരം tax ഇല്ലാത്ത എന്തേലും സാധനം യൂറോപ്യൻ രാജ്യങ്ങളിലോ മറ്റു എവിടെലുമാണെങ്കിലോ അവിടെന്നും ഇത് പോലെ ഇന്ത്യയിലേക്ക് കടത്ത് നടക്കും,ആളുകൾ പൈസ ണ്ടാക്കാൻ നോക്കുന്മതിനെയൊക്കെ മതവുമായി കൂട്ടി കെട്ടാൻ കുറച്ചൊക്കെ അന്തം വേണ്ടേ 😂😂😂

    • @mds7455
      @mds7455 Месяц назад +3

      Moonji sudapikal
      ഇനി കേന്ദ്ര സർകാർ മലപ്പുറത്തെ കേന്ദ്ര ഭരണ പ്രദേശം ആകും അങ്ങനെ മുസ്ലിം ലീഗിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകും ബിജെപി സിപിഎം അതിൽ ഒരു തീരുമാനം എടുത്തു എന്ന് തോന്നുന്നു

    • @mahmoodhassan8963
      @mahmoodhassan8963 Месяц назад

      @@mds7455 ഒന്ന് പോടാ കോപ്പേ, നീയല്ല നിന്റെ അപ്പനപ്പൂമാൻ ബ്രിട്ടന് ഒറ്റി കൊടുത്തിട്ട് പോലും മലബാർ മേഖലയിലെ ആളുകളെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല, പിന്നെയല്ലേ ശൂ നാകികളായാൽ നിങ്ങളെ പേടിച്ചു നിൽക്കുന്നത് 😂😂

    • @rajarajachola6508
      @rajarajachola6508 Месяц назад

      വെറുതെ വിടണം എന്നാണൊ.....

    • @MohammedaboobackerKP-yp4kv
      @MohammedaboobackerKP-yp4kv Месяц назад +15

      അപ്പൊ മറ്റു ജില്ലകളിലെ കടത്തു രാജ്യപുരോഗതിക്കു വേണ്ടിയാകും അല്ലേ വാഴപ്പിണ്ടി ബിജെയാ 😏

  • @sirajuak775
    @sirajuak775 Месяц назад +293

    RSS നെക്കാളും വലിയ വിഷമാണ് പിണറായി എന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്

    • @AbdulBasith-zo6nl
      @AbdulBasith-zo6nl Месяц назад +1

      സത്യം

    • @shafavp9894
      @shafavp9894 Месяц назад +1

      Ee Vijayan entha patiyath ? 😂

    • @rahula1029
      @rahula1029 Месяц назад

      സ്വർണ്ണ കടത്തിനെ പറഞ്ഞാൽ എങ്ങനെ സംഖിയാവും.. സ്വർണ്ണക്കടത്ത് ദേശവിരുദ്ധ പ്രവർത്തനം തന്നെയാണ്.

    • @sirajuak775
      @sirajuak775 Месяц назад +1

      @@rahula1029 മോനെ ദിനേഷാ ഇപ്പോൾ സർക്കാറും ഈ കച്ചവടത്തിൽ പങ്കളിയാണ് അത് മറക്കാൻ വേണ്ടി യാണ് കോഴിക്കോട് മലപ്പുറം ജില്ല എന്ന് പറഞ്ഞ് കേശമാക്കുന്നത് അപ്പോൾ കണ്ണൂരിൽ സ്വർണ്ണക്കടത്ത് പിട്ടിക്കുന്നുണ്ട് എന്ത് കൊണ്ട് അ ജില്ല ഇല്ല

    • @rahula1029
      @rahula1029 Месяц назад

      @@sirajuak775 ഏറ്റവും കൂടുതൽ സ്വർണ്ണ കടത്ത് നടക്കുന്നത് ഏത് എയർപോർട്ട് വഴിയാണ്.

  • @mohammedkunju1806
    @mohammedkunju1806 Месяц назад +208

    ഇയാളുടെ ഉദ്ദേശം വേറെയാണ്, ബിജെപി യുടെ അതെ തന്ത്രം ഉപയോഗിച്ച് ഭൂരിപക്ഷ വോട്ടുകൾ നേടുക. നീചമായ രീതി.

    • @mds7455
      @mds7455 Месяц назад +3

      ബിജെപി സിപിഎം ഗുഡ് ബന്ധം
      അവർ രണ്ടു പേരും അസംബ്ലി ഇലക്ഷൻ ഒരു ധാരണയിൽ വരും ബിജെപി കൂ 25 സീറ്റ് ബാകി സീറ്റിൽ ബിജെപി സിപിഎം സപ്പോർട്ട്

    • @AnvershemeerPonthonikal
      @AnvershemeerPonthonikal Месяц назад

      Mm

    • @ashrafcp8605
      @ashrafcp8605 Месяц назад

      ചെമ്പ് ഗോപിയെ വിജയൻ പോലീസ് ഉപയോഗിച്ച് വിജയിപ്പിച്ചില്ലേ സിപിഐ പൊട്ടന്മാർ ഇപ്പോഴും എൽഡിഎഫ് ഒറ്റ കേട്ട് എന്ന് പറഞ്ഞു നടക്കു സുനിൽ കുമാറിൻ്റെ തോല്പിച്ചത് ബിജെപി അല്ല സിപിഐഎം ആണ്

    • @sureshkalyany
      @sureshkalyany Месяц назад

      ഇത്രയും നാൾ ന്യൂനപക്ഷ വോട്ട് വാങ്ങി.

    • @Lolanlolan304
      @Lolanlolan304 Месяц назад

      എന്തായാലും കോയമാരെ സപ്പോർട്ട് ചെയുന്നെ udf കാൽ ഭേദം ആണ് 😡😡😡😡

  • @SalammvSalammv
    @SalammvSalammv Месяц назад +214

    പിണറായി നറി കെട്ടവനായോ

    • @mds7455
      @mds7455 Месяц назад

      സത്യം പറഞ്ഞാല് ആർഎസ്എസ് ആകുമോ? പിണറായി ആൻഡ് ആർഎസ്എസ് ബിജെപി ഗുഡ് ..ഞാൻ സിപിഎം ആണ് but ipol പിണറായി ആണ് ശരി
      സിപിഎം കാർ ആർഎസ്എസ് നേ എതിരല്ല

  • @mtakareemfaizy5673
    @mtakareemfaizy5673 Месяц назад +155

    ഉള്ളിൽ എന്താണെന്ന് അറിഞ്ഞല്ലോ ?
    അല്ലെങ്കിലും ഇതിനപ്പുറം CPM ൽ നിന്ന് പ്രതീക്ഷിക്കരുത്.

    • @rajarajachola6508
      @rajarajachola6508 Месяц назад +3

      CM കാര്യം അറിഞ്ഞിട്ട് തന്നെ ആണ് പറഞ്ഞിട്ടുള്ളത്....

    • @Beerankutty.KBapputty
      @Beerankutty.KBapputty Месяц назад

      CPM നല്ല നല്ല സഖാക്കൾ കഷ്ട്ടപെട്ട് പാവങ്ങൾക്ക് വേണ്ടി പടുത്തുയർത്തിയ പ്രസ്താനമാണ് പക്ഷെ ഭരിക്കുന്നവരാണ് നശിപ്പിക്കുന്നത്

  • @YoosafMk-xg3un
    @YoosafMk-xg3un Месяц назад +147

    , C . M ഇപ്പോൾ ഇത് പറയുന്നത് R S S നെ സുഖിപ്പിക്കുവാൻ

    • @mds7455
      @mds7455 Месяц назад

      Sudapi കളെ മാത്രം സുഖീപിച്ചാൽ മതിയോ? Sudapi കാരണം ആണ് സിപിഎം നേ vote പോകുന്നത്.ഇനി സിപിഎം.ബിജെപി ഒരു അഡ്ജിസ്റ്‌മെൻ്റ് ചെയും

    • @YoosafMk-xg3un
      @YoosafMk-xg3un Месяц назад +5

      @@mds7455 തുറന്നു പറഞ്ഞത് നന്നായി C. P. M. ആരാണെന്നു മുസ്ലിം കൾക്ക് മനസിലായി

    • @Beerankutty.KBapputty
      @Beerankutty.KBapputty Месяц назад

      ഇടിയെ പേടി അതാണ് സംഘികളെ സുഖിപ്പിക്കുന്നത് ഇയാളെ പറ്റി മനസ്സില് ഹീറോ ആസ്ഥാനം ഉണ്ടായിരുന്നു പറ്റെ കളഞ്ഞു.

    • @Saalim-pg7li
      @Saalim-pg7li Месяц назад

      മുസ്ലിം സംഘടകളെ കൂടി ഇതിലേക്ക് വലിച്ചിഴച്ച് ഇതൊരു വർഗീയ വിഷയമാക്കി മാറ്റാനാണ് പണറായിയുടെ തന്ത്രം.
      ഇതിനെ ബുദ്ധിപരമായി നേരിടാൻ കഴിയണം

  • @mohammedkoya163
    @mohammedkoya163 Месяц назад +86

    പിണറായി വിജയൻ ഇപ്പോൾ ശെരിക്കും മോദിയുടെയും അമിദ് ഷായുടെ യും മോഹൻ ഭഗത്തിന്റെ യും അരുമ കുട്ടാളി ആയിരിക്കുന്നു മുസ്ലിം വിഭാഗം
    സൂക്ഷിച്ചു മുന്നോട്ട് പോകുക അതാണ് എനി വേണ്ടത് 🌹🇮🇳🌹

  • @moidunnigulam6706
    @moidunnigulam6706 Месяц назад +81

    സ്വപ്ന സുരേഷ് വഴിപ്പർണ്ണം ആരുടെ കയ്യിലാണ് എത്തിയിരിക്കത് ?

  • @mohammedrafi3903
    @mohammedrafi3903 Месяц назад +190

    മലപ്പുറം ചാകാകൾ ഇവിടെ കമോൺ 😄😄😄

    • @Nani-c2n
      @Nani-c2n Месяц назад +10

      അടിമകൾ അങ്ങനെ പറഞ്ഞാലേ മനസ്സിലാക്കു

    • @abdulkareemparampat1628
      @abdulkareemparampat1628 Месяц назад

      ഞാൻ ഒരു മലപ്പുറം സഗാവ് പിണറായിയെ ചവറ്റു കൊട്ടയിൽ എറിഞ്ഞുകഴിഞ്ഞു

    • @aliep771
      @aliep771 Месяц назад +1

      Neeyallado.keralam.barikkunnadu.edu.tadayaanpattunnillagil.pooyi.toogi.chage.

    • @manseebmansi9442
      @manseebmansi9442 Месяц назад

      😂😂

    • @sureshkalyany
      @sureshkalyany Месяц назад

      😂😂😂😂😂

  • @Irshad-vv9yy
    @Irshad-vv9yy Месяц назад +82

    അൻവർ പറയുന്നത് ഏതാണ്ട് ശരിയായി വരുന്നുണ്ട്
    ഇനി ലോക' സഭയിൽ ഒരു ചോദ്യം
    അതും ഉടനുണ്ടാവും
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള ജില്ല
    അഹാ ബലേ ഭേഷ്
    എന്നാലും എൻ്റെ വിജയാ

    • @aliep771
      @aliep771 Месяц назад

      Eetandi.no.1..rss.tanne

    • @mustahafapanery1103
      @mustahafapanery1103 Месяц назад

      ഇപ്പോഴാണ് വിജയൻ വിജയൻ ആയത് സൂപ്പർ സൂപ്പർ 🤔 അൻവർ പറഞ്ഞത് ശരിയാ ലാസ്റ്റ് മുഖ്യമന്ത്രിസിപിഎം

    • @ShamsudeenEsmali
      @ShamsudeenEsmali Месяц назад +1

      കേരള തിന് അപ മാന 0പിണറായി

  • @englis-helper
    @englis-helper Месяц назад +74

    കേരളാ ഗോർബച്ചേവിനെ സിപിഎം പ്രവർത്തകൻ തിരിച്ചറിയുക പ്രതികരിക്കുക

  • @Oruvan620
    @Oruvan620 Месяц назад +81

    മലപ്പുറത്തെ വിദ്യാർത്ഥികൾ ഉന്നത വിജയം നേടുന്നത് കോപ്പിയടിച്ചാണ് എന്ന് പറഞ്ഞ
    മറ്റൊരു ആദർശ സഖാവിൻ്റെ
    അതേ പ്രേതം കൂടിയതു തന്നെയാണ് ഈ ഇരട്ട ചങ്കനും

    • @muhammedrashid5812
      @muhammedrashid5812 Месяц назад

      Iratta chankkono ???? Sangghi Vijayan myran athumathi

  • @shaasframe
    @shaasframe Месяц назад +141

    പിണുവിന്റെ ചുവപ്പ് നരച്ചു തുടങ്ങി

    • @MuhammedharisThayyil
      @MuhammedharisThayyil Месяц назад +2

      Athu nirachathu ippol alla
      Ayal party secertry aaya samayam muthal undu

    • @HassankoyaHassankoya-k4u
      @HassankoyaHassankoya-k4u Месяц назад +2

      സഖാക്കളെ ........... ഇപ്പോൾ കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയല്ലോ....... ?.. രക്ഷപ്പെടാൻ സമയം ഉണ്ട് കേട്ടോ സഖാക്കളെ.........

    • @basheerpallath4406
      @basheerpallath4406 Месяц назад

      ഉടനെ കാവിയാകും

  • @basheerkadayan7716
    @basheerkadayan7716 Месяц назад +86

    ബാക്കി എല്ലായിടത്തും സ്വർണം കടത്തുന്നത് രാജ്യ പുരോഗതിക്ക് മലപ്പുറത്തു കടത്തുന്നത് രാജ്യ ദ്രോഹത്തിന്
    ഏതായാലും തന്റെ ഒക്കെ മനസിലുള്ളത് പുറത്ത് വരുന്നുണ്ടല്ലോ അതുമതി
    മുസ്ലിം സംരക്ഷകൻ പിണു 😂😂

    • @rasputin7880
      @rasputin7880 Месяц назад +1

      മനസ്സിൽ ഉള്ളതല്ല. ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്.

    • @muneebek5454
      @muneebek5454 Месяц назад

      😂

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Месяц назад +42

    അതുതന്നെയാണ് അനവർ സഖാവ് പറഞ്ഞത് താമറവിജയ

  • @SadiqAli-yz4jo
    @SadiqAli-yz4jo Месяц назад +40

    ജാതി മതം പറഞ്ഞ് ഭരണം പിടിക്കുവാനുള്ള തന്ത്രം പിണറായി സാറേ അത്രയ്ക്ക് അങ്ങോട്ട് വേണോ

  • @iqooszhrzhr8329
    @iqooszhrzhr8329 Месяц назад +49

    തട്ടാൻ ഉണ്ണി തീവർവാദി

  • @abdulkm4218
    @abdulkm4218 Месяц назад +38

    അൻവർ ഉന്നയിച്ച കാര്യങ്ങളിൽ ശ്രദ്ധ തിരിച്ചു വിടാൻ പിണറായി വിജയൻ്റെ ആരോപണം

  • @KadrrrKader
    @KadrrrKader Месяц назад +27

    കുറച്ചു.പ്രദീശ ഇയാളിൽ ഉണ്ടായിരുന്നവർക്ക്?ഇപ്പോൾ കാര്യങ്ങ്ൾ വെക്തമയില്ലേ.

  • @AbdulKarim-ed6tv
    @AbdulKarim-ed6tv Месяц назад +12

    ഈ സ്വർണം എന്ത് കൊണ്ട് വിജിലൻസിന് കൊടുക്കാതെ വിജയനും പോലീസും വിഴുങ്ങുന്നു......

  • @manilaemily5916
    @manilaemily5916 Месяц назад +35

    അഞ്ചു കൊല്ലമായി രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരായി മുഖ്യമന്ത്രി ആയിരിക്കുന്ന നിങ്ങൾ, എന്ത് നടപടിയെടുത്തു?

    • @INDIANLATEST
      @INDIANLATEST Месяц назад

      അതൊന്നും ചോദിക്കരുത്, ഇവരാണ് ഉത്തരേന്ത്യക്കാർക്ക് വേണ്ട വർഗീയ വാദികൾ ഉത്പാദിപ്പിച്ച് നൽകുന്നത്. ലൗ ജിഹാദിക്കെ ഇവരുണ്ടാക്കി നല്കിയതല്ലേ

  • @nakshatracollection2029
    @nakshatracollection2029 Месяц назад +51

    നിങ്ങള് ചെമ്പിൽ കടത്തിയ സ്വർണം ഏതിൽ ഉൾപെടും?

    • @zr12806
      @zr12806 Месяц назад +2

      കുടുംബ വികസന പ്രവർത്തന ഫണ്ട്‌ ആണ് 😅

    • @Akash-z
      @Akash-z Месяц назад

      മൂലധനം

  • @MoiduKp-u9b
    @MoiduKp-u9b Месяц назад +16

    മലപ്പുറം ചഖാക്കൾ ഇതൊക്ക കേൾക്കുന്നുണ്ടോ ആവോ 🙆🏻‍♂️

  • @abdulashraf156
    @abdulashraf156 Месяц назад +38

    മുസ്ലിം ലീഗ് വേണ്ട രീതിയിൽ ഇതിനെ എന്ത് സജീവ വിഷയമാക്കി പ്രതിഷേധം ഉയർത്തുന്നില്ല?

    • @veeyesar
      @veeyesar Месяц назад +8

      കുഞ്ഞാപ്പാന്റെ നെക്സസ്

    • @mohammedkutty4755
      @mohammedkutty4755 Месяц назад +1

      നിങ്ങൾക്കൊക്കെ എന്താ പണി ?

    • @സത്യവുംനീതിയും
      @സത്യവുംനീതിയും Месяц назад

      ​@@mohammedkutty4755
      നമ്മൾ ബിരിയാണി ഉണ്ടെങ്കിൽ മാത്രമേ പുറത്ത് ഇറങ്ങൂ അല്ലേ 😤

    • @marhabaful
      @marhabaful Месяц назад

      ഇത് കേരളത്തിലെ ഏറ്റവും 'സാദു'വായ രണ്ട് പാര്‍ട്ടികള്‍ - ലീഗ്, cpi

    • @libertysales8138
      @libertysales8138 Месяц назад

      @@abdulashraf156 അങ്ങനെ ഇറങ്ങിയാൽ പണ്ട് കുഞ്ഞപ്പൂ മുക്കി വച്ച കേസ് പിണറായി എടുത്ത് പൊക്കും.... 😂😂😂😂

  • @FruitA-j4g
    @FruitA-j4g Месяц назад +15

    ഇപ്പോൾ എന്തായി അൻവർ പറഞ്ഞത് സത്ത്യമായില്ലേ

  • @majeedpa8509
    @majeedpa8509 Месяц назад +18

    ഇയാളോട് വെറുപ്പാക്കുന്നു

  • @Yousuf-zq8yk
    @Yousuf-zq8yk Месяц назад +18

    അടുത്ത തിരഞ്ഞെടുപ്പിൽ സിപഎം ബിജെപി കൂട്ട്കെട്ട് ഉറപ്പിച്ച്

  • @ishakemerald469
    @ishakemerald469 Месяц назад +13

    ആരാ പറഞ്ഞത് ഇയാൾ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആണെന്ന്
    Rss മുഖ്യമന്ത്രി പിണറായി വിജയൻ

  • @shehzadramees7430
    @shehzadramees7430 Месяц назад +1

    Shame on you CM

  • @abdurahim0127
    @abdurahim0127 Месяц назад +2

    മലപ്പുറത്തു നിന്ന് ഒരുത്തനും ഇനി ഈ പാർട്ടിക്ക് വോട്ട് ചെയ്യരുത്,

  • @hassan6024
    @hassan6024 Месяц назад +2

    പിടിച്ച സ്വർണം കട്ട് മാറ്റുന്നത് രാജ്യ സ്നേഹം

  • @mujeebrahiman8904
    @mujeebrahiman8904 Месяц назад +1

    മലപ്പുറം സങ്കാക്കൾ എവിടെ?

  • @alimanithodi2921
    @alimanithodi2921 Месяц назад +2

    സംഘപരിവാർ ആശയങ്ങൾ ഒട്ടുമിക്ക ഹിന്ദു നേതാക്കളുടെ വീട്ടിലും എത്തിയിട്ടുണ്ട്. അതിൽ സിപിഎം നേതാക്കളെ മാറ്റിനിർത്തിയിട്ടില്ല. ഇവരിലെല്ലാം സംഘപരിവാർ സ്വാധീനം ഉണ്ട്..

  • @SirajKing-n6n
    @SirajKing-n6n Месяц назад +8

    അപ്പൊ ചെമ്പിൽ കടത്തിയ സ്വർണമോ

  • @Sha-Beer
    @Sha-Beer Месяц назад +17

    ഇപ്പോൾ open ആയി RSS കാരൻ ആയി കാരക്കൂട്ടിൽ ദാസൻ 😂😂😂😂ഇനി ഒന്നും ആരും അറിയാൻ ഇല്ലാത്തത്കൊണ്ട് open ആയി പറയാൻ കഴിയുന്നു 😂

  • @moideenkutty5518
    @moideenkutty5518 Месяц назад +3

    പാർട്ടിയിലുള്ള വിശ്വാസം നഷ്ട്ടപെട്ടു ഇതോടുകൂടി

  • @wildcaptainkerala7839
    @wildcaptainkerala7839 Месяц назад +1

    ഇപ്പൊ എങ്ങനെ ഇരിക്കണ് മാപ്ല ചകാക്കളെ!!!!....

  • @RamsheedVp-k3h
    @RamsheedVp-k3h Месяц назад +2

    70 കഴിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്ന് എല്ലാവരും സ്വയം വിരമിക്കണം

  • @majeedmampally174
    @majeedmampally174 Месяц назад +10

    മുഖ്യന് നല്ല chikilsa kodukkanam makale രക്ചിക്കാൻ ഇങ്ങിനെ ഒക്കെ ചെറ്റത്തരം പറയാമോ ?

  • @VinodKumar-gv1bl
    @VinodKumar-gv1bl Месяц назад +8

    സ്വർണം ആർക്കു വേണ്ടിയാണ്
    കടത്തുന്നത് എന്ന് അന്വേഷിക്കാൻ അൻവർ വെല്ലുവിളിക്കുന്നുണ്ടല്ലോ.
    അന്വേഷണം കാരിയേർസിൽ
    അവസാനിക്കുന്നതിൽ LDF നോ UDF നോ BJP ക്കോ ഒരു പരാതിയുമില്ല. ഇവിടെയാണ് അൻവർ പറഞ്ഞ നെക്സസ്.

  • @vijayaprasad2615
    @vijayaprasad2615 Месяц назад +15

    ഈ 8 വർഷം ആയിട്ട് ഇപ്പോഴാണോ ഇങ്ങേർക്ക് ഇത് മനസിലായത്....

    • @Abdulsalammp1188
      @Abdulsalammp1188 Месяц назад

      മെമ്പർഷിപ് എടുത്തുവെച്ചോളൂ.

  • @bavaali6330
    @bavaali6330 Месяц назад +2

    പൊളിറ്റിക്കൽ സെക്രട്ടറിയുടെ വറോ ലയാണൊ?

  • @shamsudheenp132
    @shamsudheenp132 Месяц назад +30

    മോളെ രക്ഷിക്കാൻ ഉള്ള ഒരച്ഛന്റെ പരാക്രമങ്ങൾ... 😁😁

  • @ismailka1727
    @ismailka1727 Месяц назад +1

    NIA വന്ന് കുറേ പേരെ കൂടി അകത്താക്കാനുണ്ട്.

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 Месяц назад +3

    വർഗ്ഗീയത പുറത്ത് വന്നല്ലോ

  • @mahmoodhassan8963
    @mahmoodhassan8963 Месяц назад +8

    ഞമ്മന്റെ ആൾക്കാർ മാത്രമാണല്ലോ സ്വർണ്ണം കടത്തുന്നത്,ഇന്ത്യയിൽ ഒരു വിധം എയർപോർട്ട് ലോക്കെയും സ്വർണ്ണ കടത്ത് നടക്കുന്നുണ്ട്,ഇന്ത്യയിൽ ഗോൾഡ് ന് tax കൂടുതലുള്ളതാണ് ഇതിന്റെ മെയിൻ കാരണം, ഗോൾഡ് ന്റെ tax കുറച്ചപ്പോൾ ഇത് കുറയുകയും ചെയ്തല്ലോ?പിന്നെ മലബാർ എരിയയിൽ കേസ് വരുന്നത് സ്വർണ്ണം നാട്ടിക്ക് കൊണ്ട് വന്നാൽ ഏറ്റവും കൂടുതൽ ലാഭം കിട്ടുന്നത് uae, ഖത്തർ രാജ്യങ്ങളിൽ നിന്നാണ്, (അവിടെ 24ക്യാരറ്റ് ഗോൾഡ് ന് tax ഇല്ല, ഇന്ത്യയിൽ 14 tax ണ്ടായിരുന്നു)അത്തരം രാജ്യങ്ങളിൽ കൂടുതൽ ഉള്ളതും മലബാർ മേഖലയിൽ ഉള്ളവരാണ്, മലപ്പുറത്തു എയർപോർട്ട് ഉള്ളതൊന്നും കേസ് കൾ മലപ്പുറത്തു വരുന്നു, അത്ര ഒള്ളു, അതിനു പകരം tax ഇല്ലാത്ത എന്തേലും സാധനം യൂറോപ്യൻ രാജ്യങ്ങളിലോ മറ്റു എവിടെലുമാണെങ്കിലോ അവിടെന്നും ഇത് പോലെ ഇന്ത്യയിലേക്ക് കടത്ത് നടക്കും,ആളുകൾ പൈസ ണ്ടാക്കാൻ നോക്കുന്മതിനെയൊക്കെ മതവുമായി കൂട്ടി കെട്ടാൻ കുറച്ചൊക്കെ അന്തം വേണ്ടേ 😂😂😂

    • @tkmustafawayanad104
      @tkmustafawayanad104 Месяц назад

      RSS ൻ്റെ പ്രവർത്തനം രാജ്യദ്രോഹമല്ല. രാജ്യത്തെ ഒരു വിഭാഗത്തിനെ എല്ലാ തരത്തിലും ഇല്ലാതാക്കാൻ ഭരണഘടനയോട് അറപ്പുള്ള RSS ൻ്റെ പ്രവർത്തനം രാജ്യസ്നേഹമാണ്. ഓരോരുത്തരുടെയും പൂർവ പിതാക്കൾ രാജ്യത്തിന് വേണ്ടി അനുഷ്ഠിച്ച ത്യാഗങ്ങൾ എന്താണ് . വെറും വട്ട ..പൂജ്യം. അവരാണ് ത്യാഗോജ്വല 'ചരിത്രമുള്ള ഒരു വിഭാഗത്തെ മറ്റെ പേര് വിളിച്ച് അപമാനിക്കുന്നത്. അടിനെ പട്ടിയാക്കുകയും കൂടെ ഒറിജിനൽപട്ടിയെ ആടാണെന്ന് വാഴ്ത്തുകയും ചെയ്യന്ന ചില മരപ്പാഴുകൾ

    • @tkmustafawayanad104
      @tkmustafawayanad104 Месяц назад

      RSS ഫണ്ട് കേരളത്തിൽ AD പിടിച്ചിട്ട് .എന്തായി😂ADGP Law&order) മാത്രവല്ല Portfolio വഹിക്കുന്ന മന്ത്രി പോലും ഏറ്റ് ചൊല്ലുന്നു. Music കൂടി ഇട്ടു കൊടുത്താൽ ok

  • @Pvtil1
    @Pvtil1 Месяц назад +3

    sanki രാജ്യദ്രോഹിളുടെ കൂടെ കൂടി ഇയാളും രാജ്യദ്രോഹി ആയോ??🤣🤣🤣

  • @adv.noushadpc2273
    @adv.noushadpc2273 Месяц назад +4

    അപ്പോൾ ഈ മുഖ്യൻ്റെ സിക്രട്ടറി ശിവ ശങ്കരും സ്വപ്നാശങ്കരും കടത്തിയ സ്വർണ്ണം രാജ്യസേവന പ്രവർത്തനത്തിന് വേണ്ടിയാവും.

  • @taffywaffer
    @taffywaffer Месяц назад +3

    ശിവ ശങ്കർ sornam കടത്തിയത് രാജ പുരോഗതിക്കു എരണം കേട്ടവൻ 😂😂🎉🎉

  • @Cinicon1633
    @Cinicon1633 Месяц назад +2

    അഡിജിപി യുടെ അമ്പത്തിനായിരം കേസും
    മുഖ്യമന്ത്രിയുടെ തീവ്രവാദ ബന്ധ പരാമർഷവും
    അൻവർ പറഞ്ഞത് കൂടുതൽ മറനീക്കി പുറത്തുവരുന്നു
    😮

  • @thalaajith8823
    @thalaajith8823 Месяц назад

    ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് മലപ്പുറം എന്ന് എടുത്തു പറയേണ്ട കാര്യം പക്ഷെ ഇല്ല 👍💚

  • @nghannghan-y4v
    @nghannghan-y4v Месяц назад +1

    ങ്ങളുടെ ഇരട്ട ചങ്കൻ എന്ത് പറഞ്ഞാലും അനുസരിക്കണം അതാണ് അണികളായ നമ്മൾ ചെയ്യേണ്ടത്. CPIM=RSS RSS=CPIM

  • @sulaimanparakal7410
    @sulaimanparakal7410 Месяц назад +3

    ആബ്യന്തരം തൻ്റെ അടുത്തല്ലേ പിണൂ പിന്നെന്തേ ഇതൊന്നും പിടിക്കാത്തത്.... ആദ്യന്തരവാഴ

  • @muhammedjamal6411
    @muhammedjamal6411 Месяц назад +13

    സംഗികളെയും മോദിയെയും സുഖിപ്പിക്കുന്നുണ്ടല്ലോ പിണറായി? Ap ഉസ്താദും കൂട്ടരും കേൾക്കുന്നുണ്ടല്ലോ. ഖുർആനിൽ ജലീൽ കടത്തിയെന്ന് പറഞ്ഞ സ്വർണം ഇതിൽ പെടുമോ?

  • @moidunnigulam6706
    @moidunnigulam6706 Месяц назад +12

    അങ്ങനെയെങ്കിൽ സ്വർണ്ണം വാങ്ങുന്നവരെയും അയക്കുന്നവരെയും കൂടി പുറത്തു കൊണ്ടുവരണം.

  • @Abdulkader-ej2ke
    @Abdulkader-ej2ke Месяц назад +2

    എല്ലാം ഇപ്പോൾ ജനങ്ങൾ മനസിലാക്കി കഴിഞ്ഞു eni പൊട്ടൻ കളിച്ചിട്ട് കാര്യമില്ല 😂

  • @nadirshah2140
    @nadirshah2140 Месяц назад +2

    ഇതിൽ കാണുന്ന മുഴുവൻ കമന്റ് ഞാൻ നോക്കി അതിലൊക്കെ പിണറായിയോടുള്ള അമർഷവും ആർഎസ്എസിനോടുള്ള വിധേയത്വവും കൃത്യമായി ഓരോരുത്തരും രേഖപ്പെടുത്തിയിട്ടുണ്ട് ഞാനൊന്ന് ചോദിക്കട്ടെ നിങ്ങൾ അൻവറിനെ ശരിവെക്കുമ്പോഴും i കമ്മ്യൂണിസ്റ്റും ആർഎസ്എസും ഒരേ പാതയിൽ സഞ്ചരിക്കുന്നവരാണെന്നും പിണറായിയുടെ വരവോടെ അത് ഫണം വിടർത്തിയാട്ന്നുവെന്നും തെരുവുകൾ തോറും sdpi പരസ്യമാക്കിയതിന് തീവ്രവാദ ചാപ്പകുത്തിയത് ചരിത്രം സാക്ഷിയാണ്...

  • @ajmanvkd
    @ajmanvkd Месяц назад +5

    ജമാഅത്തിന്റെ പഴയ ചങ്ങാതിമാരാണ് ഇവരൊക്കെ എന്ന് മറക്കണ്ട , പിന്നെ മലപ്പുറത്തെയും മറ്റും കമ്മൂസ്ലിംകൾ വിചിന്തനം നടത്തുക

  • @thahiraysha
    @thahiraysha Месяц назад +1

    എന്റെ കുടുംബം ഒരു ഇടതുപക്ഷ കുടുംബമാണ്. ഇനി ഒന്നുകൂടി ആലോചിച്ചിട്ട് വോട്ട് ചെയ്യുകയുള്ളൂ

  • @FRL971
    @FRL971 Месяц назад +4

    സ്വർണക്കടത്ത് പറയുമ്പോൾ മലപ്പുറം . എയർപോർട് എന്ന് പയ്യുമ്പോൾ കാലിക്കറ്റ് എയർപോർട്ട് എങ്ങനെയുണ്ട് അജണ്ട😂

  • @riyasmk9744
    @riyasmk9744 Месяц назад +1

    തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമ പ്രവർത്തനം ..... സ്വർണ്ണക്കടത്ത് കുറ്റകരം തന്നെ...

  • @AbdulSalam-z5r
    @AbdulSalam-z5r Месяц назад +1

    ഇത്രയും വിവരമില്ലാത്ത മുഖ്യമന്ത്രി ആയിപ്പോയല്ലോ '

  • @AbdulKarim-ed6tv
    @AbdulKarim-ed6tv Месяц назад +6

    26 ൽ ബിജെപി ഭരണം എന്ന് അൻവർ പറയുന്നത് വെറുതെയല്ല...
    ആർഎസ്എസ് വിരട്ടി....കുടുംബത്തെ ഓർത്ത് മെരുങ്ങി....

  • @jasil509
    @jasil509 Месяц назад +2

    RSS ന് ഇപ്പം പണി വളരെ കുറഞ്ഞു.... വിജയൻ അവർക്ക് വേണ്ടി സംസാരിക്കുന്നുണ്ട്

  • @alwayswithaperson4737
    @alwayswithaperson4737 Месяц назад +1

    മാപ്പിള സഖാക്കളേ കേൾക്ക് കേൾക്ക് എന്നിട്ട് ഒരു കൈകൊട്ടി കളി കളിക്കു ഇങ്കുലാബ് സിന്ദാബാദ്

  • @muneerkunjibeeran2116
    @muneerkunjibeeran2116 Месяц назад +1

    മലപ്പുറം സഖാക്കൾ ഇതൊക്കെ കേൾക്കുന്നത് നല്ലത്

  • @abdulrazack2015
    @abdulrazack2015 Месяц назад +1

    വോട്ട് ചൈതവർ ഒക്കെ കേൾക്കുന്നില്ലെ ?

  • @hassan6024
    @hassan6024 Месяц назад +1

    സ്വർണം കട്ട് മാറ്റുന്നതിൽ ഇയാൾക്കും പങ്കുണ്ടെന്ന് തെളിഞ്ഞു

  • @azeeztk601
    @azeeztk601 Месяц назад +1

    അൻവർ പറഞ്ഞത് എത്ര ശരിയാണ്

  • @GggGggs-v7q
    @GggGggs-v7q Месяц назад +2

    പക പോക്കൽ 'കുയിന്ത്---- ഇതൊന്നും ഒരു മുഖ്യന് ചേർന്നതല്ല -
    മാത്രമല്ല അൻവറിനോട് ആശയപരമായി ഏറ്റുമുട്ടുന്നതിലെ പരാജയം കൂടി ആണിത് -

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 Месяц назад +1

    ഇതുവരെ മുഖ്യമന്ത്രി ഇതിൻ്റെ കൂടെയായിരുന്നോ? മോദിയുടെ വഴിയേ പിന്നറായിയും

  • @roughvlogs7620
    @roughvlogs7620 Месяц назад +1

    ഇതല്ല ഇതിനപ്പുറം പറഞ്ഞാലും കാന്തപുരവും INL ഉം അടക്കമുള്ളവർ താങ്ങിക്കൊണ്ട് തന്നെ ഇരിക്കും. എല്ലാവർക്കും പണവും അധികാരവും തന്നെ വലുത്

  • @NasarP-s3q
    @NasarP-s3q Месяц назад +2

    അപ്പോൾ പിണറായി പറയണം തിരുവനന്തപുരം വഴി സ്വപ്ന കടത്തിയത് എന്തിനുവേണ്ടിയായിരുന്നു മലപ്പുറത്തുള്ളതെല്ലാം മാന്തൾ അല്ലേ എല്ലാ മീനുകൾക്കും വന്നു തൂറാൻ ഉള്ള സ്ഥലം എന്തുവന്നാലും പിണറായിക്കും സംഘികൾക്കും പറയാനുള്ള സ്ഥലം മലപ്പുറം അല്ലേ

  • @Nani-c2n
    @Nani-c2n Месяц назад +3

    എന്തിനു പിണു ADGPA സസ്പെൻറ് ചെയ്തത്

  • @RasarkRas
    @RasarkRas Месяц назад +1

    കരിപ്പൂർ എയർപോർട്ട് പിണറായിലേക് മാറ്റണം മിഷ്ടർ

  • @sidhiksidhik5950
    @sidhiksidhik5950 Месяц назад +1

    സുരേന്ദ്രൻ കൊണ്ടുവന്നത് കോടികൾ എന്തിനാണാവോ.

  • @sharafuddeeneatha4692
    @sharafuddeeneatha4692 Месяц назад +1

    പിണറായി തീകൊള്ളികൊണ്ട് തല ചൊറിയുന്നു…

  • @muneeraloor295
    @muneeraloor295 Месяц назад +1

    മുഖ്യമന്ത്രി കലാവതി കഴിഞ്ഞാൽ ഗവർണർ ആവാൻ മോഹമുണ്ട്

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 Месяц назад +1

    നെടുമ്പാശ്ശേരിയിലെ സ്വർണ്ണം സർക്കാർ ഖജനാവിലേക്കല്ലേ വിജയാ.....

  • @shajahanjahanp9760
    @shajahanjahanp9760 Месяц назад +1

    Nia annasanam

  • @kuruvilaps
    @kuruvilaps Месяц назад

    തകർച്ച പൂർത്തിയായി

  • @saji373
    @saji373 Месяц назад +3

    ഇനിയെങ്കിലും മനസ്സിലാക്കൂ മാപ്പിള സഖാക്കളെ പിണറായി വിജയൻ ബിജെപിയുമായി അടുത്ത ബന്ധമാണ്

  • @aabieappayoutube
    @aabieappayoutube Месяц назад +5

    പിണറായി. സഖാവ്.
    എത്തേണ്ടിടത്ത് തന്നെ ഏതാണ്ട് എത്തിക്കഴിഞ്ഞു 🤣. 🤣💪🏻
    ഇനിയിപ്പോൾ ബിജെപിയുടെ റോള് എന്താണ് കേരളത്തിൽ 🤞🏻
    BJP പിരിച്ചുവിടുക എത്രയും പെട്ടെന്ന്. ഇനി. !! ആ പണി ചെയ്യാൻ ഇവിടെ ഞങ്ങൾ ഉണ്ട് 🥱. 🥱
    { രാജ്യവിരുദ്ധം പറഞ്ഞു കഴിഞ്ഞാൽ. Or. രാജ്യസ്നേഹം. ഇതുരണ്ടു മാ ണ് ഇപ്പോഴത്തെ ട്രെൻഡ്.
    ഇതിൽ മുഖ്യൻ വിജയിച്ചു.
    പിണറായി വിജയൻ സിന്ദാബാദ് 👌🏻

  • @rafik7282
    @rafik7282 Месяц назад +1

    കഷ്ട്ടംസിൽ എത്ര മുസ്ലിങ്ങൾ ഉണ്ട് കള്ളൻ മാരാണോ എവിടെ നില്കുന്നത്

  • @basheerpallath4406
    @basheerpallath4406 Месяц назад

    മറ്റു ജില്ലകളിൽ നിന്നും പിടിക്കുന്ന സ്വർണതിന്ടെയും കുഴൽപണ
    ത്തിന്റെയും കണക്കു കൂടി പറയണം മുഖ്യ

  • @nazarustad5229
    @nazarustad5229 Месяц назад +8

    ഇങ്ങനെ പറഞ്ഞില്ലെങ്കിൽ ഒട്ടും വർഗീയവാദിയല്ലാത്ത മോഡിഅങ്കിൾ കേറീക്കും 😅😊

  • @jamaljama-s9b
    @jamaljama-s9b Месяц назад +1

    ശോഭയും, വിജയനും ഒരേ സ്വരം

  • @padynarayanan
    @padynarayanan Месяц назад

    ഏറ്റവും അപകട വ൪ഗീയമാണ് media one ന്ടേത്.

  • @kbfc557
    @kbfc557 Месяц назад +9

    No1 chaanakam aayi maari

  • @HAMEEDMULLANCHERY
    @HAMEEDMULLANCHERY Месяц назад +1

    തിരുവനതപുരം സ്വർണക്കടത്ത് എന്തിനായിരുന്നു

  • @goldenpearls5241
    @goldenpearls5241 Месяц назад +1

    മോഡി യുടെയും അമിട്ട് ന്റെയും സപ്പോർട്ട് കിട്ടാൻ ആണ്..😢

  • @salamkv2347
    @salamkv2347 Месяц назад +1

    ഇപ്പോള്‍ എല്ലാവർക്കും മനസിലായില്ലെ പിണറായി RSSന്റെ തോഴനാണെന്ന്

  • @shibilrehman
    @shibilrehman Месяц назад +1

    പരനാറിയെ ന്യായീകരിക്കാൻ അടിമ റഹീം ഉടനെയെത്തും...

  • @MuhammedAnees-m7m
    @MuhammedAnees-m7m Месяц назад +1

    ടോസർ വിജയൻ നാളെ ചിലപ്പോൾ ഇതല്ല ഇതിനപ്പുറം പറയും വരും ദിവസങ്ങളിൽ മുഖ്യമന്ത്രി പിന്നെപ്പിന്നെ ട്രൗസർ വിജയനായി മാറും

  • @Saleempp673
    @Saleempp673 Месяц назад +1

    അൻവർ പറയുന്നത് ശരി തന്നെ .

  • @Mujeeb735
    @Mujeeb735 Месяц назад

    ഐവാ.. എവിടെയായിരുന്നു അവസാന അടവ് എന്നും വിചാരിച് ഇരിക്കുകയായിരുന്നു. ഭേഷ് 😂

  • @RAZIONLINEMEDIA
    @RAZIONLINEMEDIA Месяц назад +1

    തന്റെ മോളെ രക്ഷിക്കാൻ തൃശൂർ ഒറ്റി കൊടുത്ത ഒറ്റുക്കാരൻ പിണറായി ❤️

  • @abduljaleelp5301
    @abduljaleelp5301 Месяц назад +1

    സ്വർണകടത്ത് ശരിയായ അന്വേഷിച്ചാൽ ചകാ നേതാക്കൾ പെടും

  • @paisykizhur
    @paisykizhur Месяц назад +2

    കൊടകര 😂😂😂

  • @hassan6024
    @hassan6024 Месяц назад +1

    അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി യുടെ വോട്ട് വേണം അതിന് മലപ്പുറത്തെയും മാപ്പിളമാരെയും രണ്ട് ചീത്ത പറയണം. മലപ്പുറം ഇനി അവർക്ക് വലിയ പ്രതീക്ഷ ഇല്ലാ