"മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ല": PV Anvar MLA | PV Anvar Against CM Pinarayi Vijayan | CPM

Поделиться
HTML-код
  • Опубликовано: 29 сен 2024
  • PV Anvar Vs CPM : വീണ്ടും തുറന്നടിച്ച് പിവി അൻവർ MLA. ഇന്ന് ഞാൻ ഇവിടെ നിന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്ത് എൽഡിഎഫിൻ്റെ കൈയ്യിൽ നിന്ന് പോകുമെന്നും PV Anvar.
    MLA PV Anvar has once again made a bold statement, claiming that if he decides to act, 25 panchayats could slip from the control of the LDF.
    #pvanvarallegations #pvanvarmla #cmpinarayivijayan #cpm #pvanvarspeech #adgpmrajithkumarcontroversy #psasicontroversy #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 73

  • @voice6068
    @voice6068 2 часа назад +29

    24 മണിക്കൂർ വാർത്ത തന്നുകൊണ്ടിരിക്കുന്ന വാർത്ത ചാനലുകളെ കടത്തി വെട്ടി 24 മണിക്കൂറും വാർത്ത സമ്മേളനം നടത്തിയ പി വി അൻവർ

  • @HariKumar-zw4rj
    @HariKumar-zw4rj Час назад +10

    അൻവർ ഞാനും നിങ്ങളും ഉൾപ്പെടുന്ന കേരളജനതതിക്ക് മുഴുവൻ തലക്കുവെളിവില്ല.. ഉള്ളത് പിണറായിക്കും.. ഗോവിന്ദനും... കിങ്കാരന്മാർക്കും മാത്രം

  • @jamsheerkunjava6739
    @jamsheerkunjava6739 2 часа назад +14

    വയസ്സായില്ലേ അപ്പോ വെളിവൊക്കെ കുറയും 😄

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 49 минут назад +4

    കണ്ടാൽ കിളി പോയത് ഭായിക്ക് ആണ് എന്ന് തോന്നുന്നു വിയർപ്പ് പിന്നെ ഒരു കാര്യത്തിലും ഉറച്ചു നിൽക്കുന്നില്ലാ പിന്നെ ചാനലുകൾ കൂടെയുള്ളപ്പോൾ എന്തും തള്ളാം ഒരു കാര്യം രാഷ്ട്രീയക്കാർ എല്ലാവരും ഒരി മിക്കും നിങ്ങൾ ഒറ്റ പെടും ആരും കാണില്ലാ ആഫ്രിക്കയിൽ പറക്കാം നിങ്ങൾ തന്നെ നിങ്ങളുടെ വില കളഞ്ഞു

  • @mlatheef7918
    @mlatheef7918 2 часа назад +4

    eniku.nerathe.thonni..partyyekal..janangalekal..valuthanu.ajith.kumar.ennu..iyaku..thonniyapol..

  • @sgpanicker
    @sgpanicker 2 часа назад +3

    അൻവർ പിണറായിയുടെ ചാവേർ ആണ്. സിപിഎംൽ നിന്നും അകന്നുപോയ ഇപ്പോഴും ചോരുന്ന ഭൂരിപക്ഷ സമുദായ വോട്ട് തിരികെ പിടിക്കാനുള്ള പിണറായിയുടെ അടവ്. സംഗികൾ പോലും വിജയനെ പിന്തുണക്കുന്ന ഒന്നാംതരം അടവ് നയം..

  • @manojpb3471
    @manojpb3471 2 часа назад +11

    താമര സംഘിവിജയൻ💪🙏👍

  • @rasheedpulluparamban
    @rasheedpulluparamban 2 часа назад +15

    കേരളത്തിലെ പാവങ്ങളുടെ അവസ്ഥ തുറന്നു പറയാൻ ആർജവം കാണിച്ച ഒരെ ഒരു MLA ❤

    • @GNN64
      @GNN64 Час назад +3

      😂😂😂😂😂😂
      African kallan😂

    • @jessyjhon5275
      @jessyjhon5275 45 минут назад

      യൂറോപ്പന്റെയും അമേരിക്കന്റെയും യഥാർത്ഥ പ്രശ്നം ഏതണന്ന് പണ 😂💚

  • @AnandanM-lj4mu
    @AnandanM-lj4mu Час назад +2

    സ്വാപന പിണറായിയെ എന്തൊക്കെ പറയുകയാണെങ്കിലും ഹോണറമ്പിൽ ചീഫ് മിനിസ്റ്റർ എന്ന് പറയും... അത്പോലെ അൻവർ പറയുന്നു ബഹുമണപ്പെട്ട മുഖ്യമന്ത്രി എന്ന്... പിന്നെ കൊള്ളക്കാരൻ എന്നൊക്കെ പറയും

  • @AbdualGafoor-c3p
    @AbdualGafoor-c3p 2 часа назад +2

    അൻവറേ, നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ മനസ്സിലോടി വരുന്നത് ഒരു PC

  • @music1973-jo5fp
    @music1973-jo5fp 31 минуту назад +1

    ജമിനി സർക്കസ് കാണാൻ ജനം കൂടുമല്ലോ. ആരോപണ സർക്കസ് കാണാൻ ജനം കൂടി. പക്ഷെ പിന്നെയും കുറെ പഴകിയ ആരോപണം മാത്രം വിളമ്പി😂

  • @t.hussain6278
    @t.hussain6278 Час назад +1

    പോകുവരവിന് ഒരു പ്രമാണം വില്ലേജ് അപ്പീസിൽ കൊടുത്തിട്ട് ഒരു വർഷം കഴിഞ്ഞു. ഓരോരോ കാരണങ്ങൾ.സാധാരണക്കാരന്റെ ഗതി കേട്.

  • @sreekumarvsatyam1084
    @sreekumarvsatyam1084 2 часа назад +3

    ഇവൻ വളരണം.പാർട്ടിയെ thalarthanam. ഇവൻ ബിജെപി എന്ന വീടിൻ്റെ ഐശ്വര്യം.

    • @sidheequeche8262
      @sidheequeche8262 2 часа назад +2

      പൂരം കലക്കികൾ മിണ്ടരുത് 🤭🤭

  • @dirarputhukkudi9049
    @dirarputhukkudi9049 33 минуты назад +1

    Adjp യെ.. പുരട്ടാക്കിയാൽ.. അച്ഛനും മകളും... അകട്ടാകും 😢😢😢😮😮😮

  • @anidilsreedharan1365
    @anidilsreedharan1365 2 часа назад +1

    മടിയിൽ കനമാക്കാൻ സഹായിച്ചവരെ തള്ളില്ല. 😄😄

  • @Ameer123-d5y
    @Ameer123-d5y 2 часа назад +2

    CPM പൊളിഞ്ഞു

  • @ravindrang7553
    @ravindrang7553 Час назад +2

    Welcome sir

  • @suaisubair5711
    @suaisubair5711 2 часа назад

    ഇന്ത്യയിൽ മൊത്തം വിവരമില്ലാത്ത നേതാക്കളും അണികളുമാണ്.. ഇനിയും ഉണർന്നില്ലെങ്കിൽ..രാഷ്ട്രിയ ആരാജകത്വം നിലനിൽക്കുന്നശോചനീയമായ രാഷ്ട്രങ്ങൾളുടെ കൂട്ടത്തിൽ നമ്മളും ഇടം പിടിക്കും.. 🏌️🏌️🏌️🏌️

  • @Joney838
    @Joney838 2 часа назад +1

    സ൦സ്ഥാന ഭരണകൂഡ൦ സ൦ഘിവൽക്കരണമോ എന്ന ഭീതി ജനങൾ നാട് വിട്ട് വിദേശത്ത് സെറ്റാകാ൯ പ്റധാന കാരണ൦😂

    • @balanp4172
      @balanp4172 Час назад

      കോലീബികൾക്ക് അങ്ങിനെ തോന്നും.

  • @Joseson-r3x
    @Joseson-r3x Час назад

    കേരളം രാഷ്ട്രിയം പറഞ്ഞു കൊണ്ടിരിക്കുന്നു, അയൽ സംസ്ഥാനം ആയ തമിഴ് നാട്ടിൽ പുതിയ വ്യവസായം വന്നു കൊണ്ടിരിക്കുന്നു. യുവാക്കൾക്ക് തൊഴിൽ അവസരം ഉണ്ടാക്കുന്നു. ഇവിടുത്തെ വ്യവസായം ലോട്ടറിയും, മദ്യവും, പെറ്റിയും ആയി ചുരുങ്ങി. ഇയാളുടെ ഭരണം വളരെ മോശം ആയി കൊണ്ടിരിക്കുന്നു.

  • @senyes9791
    @senyes9791 2 часа назад +2

    പക്ഷെ താങ്കളെ കേട്ടവർ നിരാശറായി... ഞങ്ങൾ കൂടുതൽ താങ്കളിൽ നിന്നും പ്രതീക്ഷിച്ചു

  • @sajindranathkovattil5412
    @sajindranathkovattil5412 Час назад

    Papaya. Tholi. Kalanju...kuru thinnunnavan.....entho...evideyo.. vaayichu...padichittudu...essence. .Japan..kaattu kondu poyi.......

  • @unnikrishnanvk242
    @unnikrishnanvk242 29 минут назад

    തലക്ക് വെളിവില്ലാത്തത് ആർക്കാണെന്ന് എല്ലാവർക്കും മനസ്സിലാവുന്നുണ്ട് 😂😂

  • @DasanPP-m5d
    @DasanPP-m5d Час назад

    ADGPye samsthana Sarkkarinu Mattuvan kazhiyilla Ennulladh Ariyille

  • @JeevanRaj-rd5nu
    @JeevanRaj-rd5nu 2 часа назад

    Njan onnu chodhikkate anwar parayunnath seriaanengil. Nammude kumbam pole aanu eathoru partym. Avide oru preshnam undayal avide samsarich clear cheyyanam athinu pattiyillengil nattukare vilichu samsarikkam. Ith veettil preshnam undayal udane naattukare vilikkumo aarengilum. Ith sathyam paranjal enthanennu manassilavunnilla. Anwarinte bakkil onnengil aaro undu allathe oru kumbatheyum aarum ingane cheyyilla.

  • @sajindranathkovattil5412
    @sajindranathkovattil5412 Час назад

    Amba..kuram....kadathi..kondirikkunnu....malayala..bhashakku... puthiya ...pithaavu...aaayi...

  • @sajindranathkovattil5412
    @sajindranathkovattil5412 Час назад

    Oru...saanghalpika..kutthi. kollal.....4...aam makan

  • @joseabraham2951
    @joseabraham2951 6 минут назад

    നീരാളി ഷാജി, പോരാളി അൻവർ 😊😊😊

  • @Joney838
    @Joney838 2 часа назад

    cpm ബ൦ഗാൾ മോഡൽആകാ൦ ആകു൦ ആയോ😂😂😂

  • @rasheedjaffar
    @rasheedjaffar Час назад

    ഞാൻ കൊല്ലം ള്ളിയക്കോവിൽ എന്ന സ്ഥലത്ത് നിന്നും റഷിദ് ആണ് എനിക്ക് നൂർദിൻ മുതലാളിയും അൻസാരിയും എല്ലാം എനിക്ക് അറിയുന്നവർ ആണ്
    എനിക്ക് താങ്കളെ വളരെ ഇഷ്ടപ്പെട്ട ഒരു നേതാവാണ് എന്നെ ഇവിടെ എല്ലാവരും അറിയുന്നവരും ആണ്
    താങ്കളുടെ പ്രവർത്തനത്തിൽ ഞാൻ സംതൃപതനാണ്

    • @ptsp4313
      @ptsp4313 Час назад

      😂😂😂...ഹമാസ്

  • @GNN64
    @GNN64 Час назад

    Yenn Oru MUZHU VATTAN😂

  • @Shakti-q7x
    @Shakti-q7x 53 минуты назад +1

    തൊപ്പി യൂടൂബർ വന്നാലും മലപ്പുറത്ത് ജനം കൂടും, അതാണ് ഇപ്പോഴത്തെ youngsters standard

  • @Anjuelectronics
    @Anjuelectronics Час назад

    അടുത്തത് ജലീലിക്ക....😂😂😂

  • @SASIDHARANV-s7y
    @SASIDHARANV-s7y 14 минут назад

    Gha gha athe eppo...

  • @sajindranathkovattil5412
    @sajindranathkovattil5412 Час назад

    Naavu..manasu paranju...

  • @Anjuelectronics
    @Anjuelectronics Час назад

    താങ്കളെ പ്രത്യേകിച്ച് വർഗീയ വാദി ആക്കേണ്ട ആവശ്യമില്ല ,

  • @Ranjith5890
    @Ranjith5890 2 часа назад

    കേരള ഖൊമേനി 😂

  • @abdulkhader611
    @abdulkhader611 Час назад

    Cpm. Parajayam

  • @manaftrithala3609
    @manaftrithala3609 18 минут назад

    Sok

  • @abdulkhader611
    @abdulkhader611 Час назад

    Pinarayi sangi

  • @riyasvellu3167
    @riyasvellu3167 52 минуты назад

    Anwer daa

  • @ALIASKERkp
    @ALIASKERkp Час назад

    Anwar😂😂😂

  • @ALIASKERkp
    @ALIASKERkp Час назад

    Anwar❤❤❤❤❤

  • @sameerh4087
    @sameerh4087 2 часа назад

    🙏🙏🙏🙏🙏

  • @sijinsijin5166
    @sijinsijin5166 2 часа назад

    മിസ്റ്റർ അൻവർ ഒരു വലിയ ചരിത്രമുണ്ട് ഞങ്ങളുടെ മുഖ്യമന്ത്രിക്ക് ഊരിപ്പിടിച്ച വാളിന്റെയും നഖം വെട്ടിയുടെയും ഇടയിൽ കൂടി ഇഴഞ്ഞു നീങ്ങിയ ആളാണ് അദ്ദേഹം ❤പിണറായി വിജയൻ❤സാജൻ കറിയ സർ❤ RSS❤ADGP അനിൽകുമാർ സർ❤SG❤ അഡ്വേക്കേറ്റ് ജയശങ്കരൻ ജി❤ ഈ കോമ്പൊയെ തകർക്കാൻ ഒരു💪💪 കാക്കകൾക്കും ആവില്ല ❤❤പൂരം കലക്കിയത് ഞങ്ങളുടെ SG ക്ക്‌ തൃശൂരിൽ വീര പുരുഷനാവാൻ വേണ്ടി മുകളിൽ പറഞ്ഞ കോമ്പൊ വരാൻ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഞങ്ങളുടെ മോദി ജിയുടെ പാർട്ടിക്ക് വൻ പ്രതീക്ഷയുണ്ട് ❤❤ മോദി❤❤❤❤കേരളത്തിൽ ഇനിയും താമര വിരിയാൻ പിണറായി സഖാവ്‌ കരുത്തോടെ ഉണ്ടാവും

  • @balanp4172
    @balanp4172 Час назад

    UDF യിലേക്ക് തിരിച്ചു പോകാൻ വോട്ട് ചെയ്ത ജയിപ്പിച്ച ഇടത് പക്ഷത്തിന് പാര പണിയുന്നു.

  • @manoharanem3281
    @manoharanem3281 Час назад

    വല്യ ബുദ്ധിജീവി ആഫ്രക്കൻ ജീവി

  • @moosamoosakoya3286
    @moosamoosakoya3286 2 часа назад +1

    അൻവർ പോരാളി അൻവർ 👍👍👍👍👍❤️❤️❤️❤️🌹🌹🌹🌹സല്യൂട്ട് അൻവർ

  • @sajindranathkovattil5412
    @sajindranathkovattil5412 Час назад

    ThAttaane...pin valichu...

  • @hai7162
    @hai7162 Час назад

    അണികളെ പറ്റിച്ചു വാഴുന്ന നേതാക്കൻമാർ