Cpi ഇനി ഒന്നും പറയണ്ടാ. പണ്ട് നിലപാടുണ്ടായിരുന്നു. ഇന്നതില്ലldf പറഞ്ഞിരുന്നോ.. അണികൾ വേറെ വഴിയിൽ പോകും ഇനി ഈ കൂട്ടുകെട്ടിൽ നിങ്ങൾ അധികാരത്തിലേറില്ല സത്യം.
അനങ്ങാതെ ഇരിക്കുന്നത് ആണ് ഉത്തമാ നല്ലത്... നിങ്ങളുടെ നിലപാട് വീട്ടിൽ പോയി പറഞ്ഞാൽ മതി... 🤭😅 വെറുതെ കോമാളി ആവാതെ മുഖ്യമന്ത്രി പറയുന്നതും കേട്ട് ഏതെങ്കിലും മൂലക്ക് ഇരുന്നോ... 🤭😅
അൻവർ അല്ലെ സഖാവെ സഖാവ് നു ഇ നിലപാട് എടുക്കാൻ പോലും കാരണക്കാരൻ ആയത്. പിന്നെ മുൻകാലങ്ങളിൽ ചിലപ്പോ എതിർ ഭാഗത്തു നിന്നും മത്സരിച്ചത് എല്ലാം ഇപ്പോൾ വിളിച്ചു പറയുന്നത് ശരിയാണോ വിശ്വാൻ സാറെ
ഇടതു മുന്നണി വിട്ട് സിപിഐ പുറത്തു വന്നാൽ സിപിഎം ന്റെ പല കമ്മിറ്റികളും കൂടെ വരും ആർ സ് പി സിഎംപി ആർ എം പി എല്ലാ ഇടതു ചിന്തകരും ഒന്നിക്കും വെളിയം ഉണ്ടായിരുന്നെങ്കിൽ നടന്നേനെ
CPI ക്ക് ഒറ്റ നിലപാടേ ഒള്ളു.
നിലപാടില്ല എന്നതാണത്😂😂😂😂
അടിമ എന്നതിന്റെ പുതിയ പേരാണോ മാർക്സിസം 😂😂
ജനങളുടെ വിഗാരം കമെന്റ് ആയി വന്നിട്ടും 😂😂നേതാക്കന്മാർ തിരുത്തുന്നില്ല 😂😂അതാണ്
ഇപ്പോൾ നല്ല ഒരുഇമെജ് ഉണ്ട് അത് കളയണ്ട... ഒറ്റക്ക് നിന്നിട്ട് ശക്തി കാണിക്കണം ജനങ്ങൾ കൂടെ ഉണ്ടാകും
അൻവർന്റെ നിലപാട് തന്നെയാണ് സിപിഐ യുടെയും നിലപാട്, വീണടത്തു കിടന്നു ഉരുള്ളല്ലേ സാറേ,,,,,,,,,
നിലമ്പൂരിൽ അൻവർ മൂത്രം ഒഴിച്ചാൽ സിപിയ് ഒലിച്ചു പോകും അത്ര ആളുകളെ നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഒള്ളു സിപിഐ മനസ്സിൽ ആക്കിയാൽ നന്നായി
എഡിജിപി യെ മാറ്റുക അടുത്ത യുഡിഎഫ് മന്ത്രിസഭ ആയിരിക്കും...അത് വരെ കാത്തിരിക്കാനും ബിനോയ് വിശ്വം തയ്യാറാണ്....😂
മെഴുകരുത്.. നിലപാട് വേണം ട്ടോ
അന്‍വറിന്റെ സ്വഭാവം അറിയാമെങ്കില്‍ എന്തിനാണു ഇടത് സ്വതന്ത്രനായി കൂടെ കൂട്ടിയത് വിശ്വം?
Cpi ഇനി ഒന്നും പറയണ്ടാ. പണ്ട് നിലപാടുണ്ടായിരുന്നു. ഇന്നതില്ലldf പറഞ്ഞിരുന്നോ.. അണികൾ വേറെ വഴിയിൽ പോകും ഇനി ഈ കൂട്ടുകെട്ടിൽ നിങ്ങൾ അധികാരത്തിലേറില്ല സത്യം.
സിപിഐ നിലപാടില്ലാത്ത പാർട്ടിയായി മാറി
ADGP യെ മാറ്റണോ ? ഉത്തരം: മാറ്റണം മാറ്റിയേ തീരൂ ദേ പിണറായി അവിടെ നിന്ന് കണ്ണുരുട്ടുന്നു ആ ഇപ്പൊ മാറ്റണ്ട മാറ്റണമെന്ന് ആര് പറഞ്ഞു 😂😂
തൃശൂർ ജില്ല കഴിഞ്ഞാൽ 150 വോട്ട് കിട്ടില്ല.
നിനക്ക് പിണറായി യെ പേടിയാ 😂
പിണറായിയെ പേടിയാ 😅
Pedi thannay
വിനിടത്.. കിടന്നു മെഴുകുന്നു 😅
എ.ഡി.ജി.പി.യെ പുറത്താക്കേണ്ട എന്ന് നാളെ പറയണെ ബിനോയ്?
നട്ടെല്ല് ഇല്ലാത്തവൻ മെഴുകാൻടെയേ
ഇനി ആരും നിങ്ങളുടെ കൂടെ ഇല്ലാ
ഈ പാർട്ടിക്ക് നേതാക്കന്മാർ മാത്രല്ലേ ഉളളൂ 😃
എത്ര പറഞ്ഞാലും ദുരിതത്തിലായി പാർട്ടി ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകിയിരിക്കുന്നു എന്നിട്ടും പഠിക്കുന്നില്ല
അനങ്ങാതെ ഇരിക്കുന്നത് ആണ് ഉത്തമാ നല്ലത്... നിങ്ങളുടെ നിലപാട് വീട്ടിൽ പോയി പറഞ്ഞാൽ മതി... 🤭😅 വെറുതെ കോമാളി ആവാതെ മുഖ്യമന്ത്രി പറയുന്നതും കേട്ട് ഏതെങ്കിലും മൂലക്ക് ഇരുന്നോ... 🤭😅
സിനിമാ ഡയലോഗ് പോലെയുണ്ട് 😃
വന്ന വഴി അറിയാമായിരുന്നു. അപ്പോ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന സഖാവിന് അൻവർ സഖാവ് ആയപ്പോൾ അപ്പൻ ആയി. അതാണ് സഖാവ്.
അടിമകണ്ണ്
സിപിഐയെപോലെ ഇത്രയും നട്ടെല്ലില്ലാത്ത ഒരു പാർട്ടി ഇന്ത്യയിൽ വേറെ ഉണ്ടാവില്ല..
ബിശ്വ പൗരൻ സ്വന്തമായ നിലപാട് ഇല്ലാത്തവൻ
പഴയ ഒരു സിനിമാ ഡയലോഗ് ഓർമ്മ വരുന്നു😂😂😂
നട്ടെല്ലില്ലാത്തവൻ നാറിയാൽ പിന്നെ ........😂😂😂
അജിത്ത് കുമാറിനെ റിട്ടയർമെൻ്റിയന്ന് മാറ്റും ബിനോയി വിശ്വം
സിപിഐ ഇത്രക്കും അടിമകളകരുത്
സിപിഐ & സിപിഎം ആരായാലും ഞാൻ ഒരു സിപിഎം അനുഭവിയാണ് എന്നാലും ഈ കേരളത്തിലെ സിപിഎം രാഷ്ട്രീയത്തോട് അറപ്പും വെറുപ്പും തുടങ്ങി കഴിഞ്ഞു 😅
ജീവൻ കൊടുത്ത് പലരും പടുത്തുയർത്തിയ പ്രസ്ഥാനം. ഇന്ന് ഒരു ധിക്കാരിയുടെ കീഴിലുള്ള തോന്ന്യാസം ആയി മാറിയിരിക്കുന്നു പാർട്ടി
ഫോർവേഡ് ബ്ലോക്ക് മാതിരി തന്നെ. ഭരണത്തിൽ ഉള്ളത് മിച്ചം.
അന്ന് അൻവറിനെ ജയിപ്പിച്ചത് ആരാണ് സിപിഐ യെ പരാജയ പെടുത്താൻ സിപിഎം അൻവറിനെ സഹായിച്ചു
Anvarine ethire cpi ano malsarichathu...atheppo..😅😅😅
നിലപാട് ഇല്ലാത്തത് ആണ് ഞങ്ങളുടെ നിലപാട്....
ആ... ശരി ശരി.. അപ്പോ പറഞ്ഞപോലെ 😂
എന്നെങ്കിലും സംഭവിക്കും 😇
Adima Sagav
നിങ്ങളുടെ നിലപാട് എന്താണ് എന്ന് പറയൂ.
അത് പരനാരി വിജയന്റെ നിലപാട്
MLA PV അൻവർ അഭിമാനം 💪💪💪💪
ഈ പാർട്ടിക്ക് അണികൾ ഉണ്ടോന്ന് ചോദിക്കേടോ
ഒന്നും പറയല്ലേ പോന്നാ
ആളെയോ പാർട്ടിയോ നോക്കരുത് പറഞ്ഞതിൽ സത്യമുണ്ടോ എന്ന് നോക്കുക
സത്യത്തിൻ്റെ നിലപാടല CPI യുടെ ത്
രാജാവിനെ പിണക്കിയാൽ എടുത്ത് തോട്ടിലെറിയും എന്ന് വിശ്വവേട്ടന് അറിയാം 😂😂
കാര്യം കാണാൻ ബിജെപി കാലും പിടിക്കും ഇടതുപക്ഷം ഇനിയെങ്കിലും ജനങ്ങൾ ശ്രദ്ധിക്കുക
ഇടതുപക്ഷം ജനങ്ങളെ ശ്രദ്ധിക്കൽ വിട്ടു, ഇപ്പോൾ ജനങ്ങൾ ഇടതുപക്ഷത്തെ ശ്രദ്ധിച്ചു തുടങ്ങി 😂
ഇവൻ കടുത്ത നിലപാട് പറഞ്ഞ് പറഞ്ഞ് മെഴുകുന്നു 😂😂
c p m അടിമ
😇ചേട്ടാ ഞങ്ങൾ സിപിഎം നോട് പറഞ്ഞട്ടുണ്ട് 😢അവർ മാറ്റിക്കോളും പറയാൻ അല്ലെ പറ്റു
അടിമ😂
... വല്ല്യേട്ടൻ്റെ ചെറിയേട്ടൻ😂
യഥാർത്ഥ ഇടതുപക്ഷം ആണെങ്കിൽ സിപിഐ ഉറച്ചു നിൽക്കണംകൂടെ അൻവറി നേയും കൂട്ടണം
CPI CPM ൻ്റെ അടിമയാണ്
പറയുന്നത് കേൾക്കണംഅല്ലെങ്കിൽ ചവിട്ടി കൂട്ടും
വളരെ ശരി
“ചക്കിനുവച്ചത് കൊക്കിനുകൊണ്ടു”
2011 ൽ സിപിഐ ക്കെതിരെ പിണറായി വിജയൻ കൊണ്ടുവന്നതാണ് അൻവറിനെ.
സ:അച്ചൂതാനന്ദന്റെ ഭാഷയിൽ പറഞ്ഞാൽ,
“വേലിയേൽ ഇരുന്നപാമ്പിനേയെ ടുത്തു മറ്റേടത്തു വച്ചു”
Cpi= മന്ദങ്ങൾ 😂
Cpi ❤❤❤❤
അന്ന് അൻവറിനു പിന്തുണ കൊടുത്ത് തോളിലേറ്റി നടന്ന CPM നെയല്ലേ കുറ്റപ്പെടുത്തേണ്ടത്.2
എന്ന് ഒരു ഏറനാട്ടുകാരൻ
CPI ഹിജഡ പാർട്ടിയാണൊ ?
CPM നോട് ഒരു പണിയും നടക്കില്ല സഖാവെ
ചോദിച്ചു മേടിച്ചു 😂മാപ്ര
Political slaves , if they have a Political stand s
Resign and join with P V Anwar
Spv❤
അൻവർ അല്ലെ സഖാവെ സഖാവ് നു ഇ നിലപാട് എടുക്കാൻ പോലും കാരണക്കാരൻ ആയത്. പിന്നെ മുൻകാലങ്ങളിൽ ചിലപ്പോ എതിർ ഭാഗത്തു നിന്നും മത്സരിച്ചത് എല്ലാം ഇപ്പോൾ വിളിച്ചു പറയുന്നത് ശരിയാണോ വിശ്വാൻ സാറെ
അൻവർ ശരിയാണ്. സിപിഎം എന്ന പാർട്ടി ഇപ്പോൾ ഇല്ല. ഇപ്പോൾ പിണറായി എന്ന വ്യക്തിയിൽ ഒതുങ്ങി
ഞങ്ങൾ എങ്ങനെയെങ്കിലും കഞ്ഞികുടിച്ചു പൊയ്ക്കോട്ടെ പത്രക്കാരെ
ഇങ്ങനെ ഒരു കോമാളി പാർട്ടി
Kozhikode poye noke anvar MLA true 🔥🔥🔥
പിണറായിയുടെ അടിമ ബിനോയ് വിശ്വം
ഇടതു മുന്നണി വിട്ട് സിപിഐ പുറത്തു വന്നാൽ സിപിഎം ന്റെ പല കമ്മിറ്റികളും കൂടെ വരും ആർ സ് പി സിഎംപി ആർ എം പി എല്ലാ ഇടതു ചിന്തകരും ഒന്നിക്കും വെളിയം ഉണ്ടായിരുന്നെങ്കിൽ നടന്നേനെ
അഷറഫ് കാളിയത്തിനെ തോൽപ്പിച്ചത് സി.പിഎം അൻവർ അവിഹിത ബന്ധം, സി പി ഐ യെ അന്ന് ചതിച്ചത് സി പി എം
anwar❤❤
നിങ്ങൾ പറയുന്നു CPI ക്ക് എല്ലാം അറിയാം എന്ന് സത്യത്തിൽ എന്താണ് CPI ? ആരാണ് CPI ? CPI വ്യക്തിയാണോ ? പ്രസ്ഥാനമാണോ ?
ഇവന്മാരെ നിങ്ങള്ളൂ അറിയണ്ട പറയുന്ന വോട്ടു മാത്രം മതിയോ
കറക്റ്റ്
Thaakol ente kayyil illallo😅
Kallan marude puthiya rajavu. Binoy cishwam
Cpi
ഒരു പഴം എടുക്കട്ടെ
Vattananalle?
പിണറായി അടിമ.. വിഷ്യൻ
Viswan oanthaayo😂
സംഗതി കൊള്ളാം പണിക്കർ സാറെ പക്ഷെ ഒരു കുഴപ്പമുണ്ട് തന്റെ തല്ലാ കോമറൈഡ് സഖാവ് അൻവറിന്റെ
Nattellu venam vazhapindi aayal engineyirikum
സിപിഐ അടിമ.
സിപിഐ ക്ക് എന്ത് voice. പിനായിയെ പേടിച്ചു പനി പിടിച്ചു കിടപ്പിൽ 😂😂😂ജനയുഗത്തിൽ വെച്ചു കീറുന്ന കീലേരി അച്ചു വിന്റെ സ്വന്തം പാർട്ടി 😁😁😁
പാവം മാറ്റില്ല 😀😀😀😀അടിമ 🤪
Adeham Retire avunna Vara kathirikum CPI adeham Retire ayal vera alla mattum
Oru പഴം party
Oooo. Onnumparayanda
Veruthe alla cpi edukkatha paisapoole aayath😅😅😅
Pinari adima
Ath moonjiyyaaa nilapad annn athum kude paraaa saghave 🤣🤣
Pothu janathinu party nethakaleyum ariyam....
Onninuoom.pattatha.cpi.nanamkkatta
Vargam
Marxist kaaran aaya jaano yende kudumbamo Marxist vote cheyyilla. Mike nu munnil ninnu kannanmmaar. Ningal aaraane. Jangal jangal yennu parayaan. Janangal aane Party yennu manassilaakkikko
Adgp.ye.maatanamenne.karanj.kaalupidichittum.nadakunilla.epol.katinoth.ozhuguyaane.psavam.cpi.
അൻവർ ചോദിച്ച ചോദ്യത്തിന് മറുപടി പറയും ആദ്യം. എവിടെ നിന്ന് വന്നു എവിടെ പോകുന്നു എന്നത് അവിടെ നിക്കട്ടെ
കൊണ്ട് വന്നപ്പോൾ വഴിയറിയാതെ നാണമില്ലേ
നിങ്ങൾ പറയുന്നു CPI ക്ക് എല്ലാം അറിയാം എന്ന് സത്യത്തിൽ എന്താണ് CPI ? ആരാണ് CPI ? CPI വ്യക്തിയാണോ ? പ്രസ്ഥാനമാണോ ?
നിങ്ങൾ പറയുന്നു CPI ക്ക് എല്ലാം അറിയാം എന്ന് സത്യത്തിൽ എന്താണ് CPI ? ആരാണ് CPI ? CPI വ്യക്തിയാണോ ? പ്രസ്ഥാനമാണോ ?
നിങ്ങൾ പറയുന്നു CPI ക്ക് എല്ലാം അറിയാം എന്ന് സത്യത്തിൽ എന്താണ് CPI ? ആരാണ് CPI ? CPI വ്യക്തിയാണോ ? പ്രസ്ഥാനമാണോ ?