പിണറായി വിജയൻ കമ്യൂണിസ്റ്റല്ല |JANAM DEBATE| |ADV.K.M SHAJAHAN| |PINARAYI VIJAYAN|

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 271

  • @MohananPk-r2n
    @MohananPk-r2n 6 месяцев назад +72

    കമ്മ്യൂണിസം ഒക്കെ എന്നോ ചത്തുമലച്ചു. ഷാജഹാനെ . ഇനിയും ജനങ്ങളെ വിഡ്ഡികളാക്കുകയാണ്.😘😘😘

  • @BinuVD-wg6cq
    @BinuVD-wg6cq 6 месяцев назад +20

    നാണം കെട്ടും പണം നേടിക്കോളൂ 🙏നാണക്കേടപ്പണം തീർത്തുകൊള്ളും 😘അരിമേടിക്കാൻ പാടുപോടുമ്പോൾ ബീഡി തെരുപ്പുകാർ വിദേശത്തു 😘വിജയന്റെ ഒരു സമയം

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 6 месяцев назад +108

    പരനാറിയെ ന്യായീകരിക്കാൻ വരുന്നവരെ പൊതു ജനങ്ങൾ കൈകാര്യം ചെയേണ്ട കാലം അതിക്രമിച്ചു.....

    • @josevj-gk9fw
      @josevj-gk9fw 6 месяцев назад

      അതിനു തുടക്കം ആകും റിസൾട്ട്‌ ഒന്നുവന്നോട്ടെ, 20 നോട്ടക്ക് താഴെ വോട്ടും മേടിച്ചു ചങ്കുവിരിച്ചു വഴിയിൽ ഇറങ്ങുമ്പോൾ പണി തുടങ്ങും അതിനുമുൻപ് രക്ഷപെട്ടല്ലോ ആരോഗ്യം കൂടെയുണ്ടാകും 👹👹👹

    • @DineshKumar-xq2pr
      @DineshKumar-xq2pr 4 месяца назад

      Correct. പരനാറിയെ ചാനൽ ചർച്ചയിൽവന്ന് ന്യായീകരിക്കുന്ന ഇവന്മരെയാണ് ഒതുക്കേണ്ടത്

  • @binukk7433
    @binukk7433 6 месяцев назад +36

    ഒരു നരച്ച താടിയിലെ ചർച്ചയ്ക്ക് വിളിക്കരുത് ദൈവത്തെ ഓർത്ത്

  • @prakashshini5594
    @prakashshini5594 6 месяцев назад +36

    പാവം ഹസ്കർ,,കൂടെനിന്നു സ്തുതി പടിയാൽ,,,ഒരു സ്ഥാനം കിട്ടിയാലോ,,,എന്ന് പ്രതീക്ഷിക്കുന്നു,,,ഇവരൊക്കെ ചേർന്ന് കമ്മ്യൂണിസം,എന്ന ആശയത്തെ,,,,ഗെയഹസ്ഥം.ചെയ്യുന്നു,,വിശ്വസിച്ചു കൂടെ നിന്ന,,ദലിതരും,,പിന്നൊക്കകരെയും,വഞ്ചിച്ചു,,,,,

  • @prarthanashaji5463
    @prarthanashaji5463 6 месяцев назад +35

    Shajahan sir 👍🙏👌

  • @JsyachandranJayachandran
    @JsyachandranJayachandran 6 месяцев назад +40

    . ഈ പണ്ടാര കാലൻ ഒന്ന് തീർന്ന് കിട്ടിയാൽ പ്രശ്നങ്ളെക്കെ തീരൂ

    • @kvn388
      @kvn388 6 месяцев назад +1

      വളരെ ശരിയാണ്.. ഈ കാലനെ കാലനും കൈവിട്ടു..!!?? 🤭🤔☹️

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 6 месяцев назад +143

    പിണറായി വിജയൻ എന്ത് തോന്നിവാസം കാണിച്ചാലും ചോദിക്കാൻ നട്ടെല്ലുള്ള ഒരുത്തനും സിപിഎം ൽ ഇല്ല.

    • @manu7815
      @manu7815 6 месяцев назад +3

      Yes

    • @abdulmusthaq4891
      @abdulmusthaq4891 6 месяцев назад +4

      Ellm marvazaayalla

    • @sumeshs8239
      @sumeshs8239 6 месяцев назад +3

      കമ്മ്യൂണിസ്റ്റുകാർ നാടിന്റെ ശാപം. പിണറായി കമ്മ്യൂണിസ്റ്റാല്ലെങ്കിൽ നല്ലതല്ലേ.

    • @josephdcunha8277
      @josephdcunha8277 6 месяцев назад

      ​ 1:54

    • @johnt.m1722
      @johnt.m1722 6 месяцев назад

      ന്താ ഇപ്പ ചെയ്ക 😢😢😢😢😢😢

  • @joyaugustine2690
    @joyaugustine2690 6 месяцев назад +15

    കേരളത്തിലെ ഒരു സാധാരണക്കാരൻ ഇപ്പോൾ എരിതീയിൽ നിന്ന് വറചട്ടിയിലേക്കും വറചട്ടിയിൽ നിന്ന് എരിതീയിലേക്കും എറിയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ചിലരുടെ സുഖവാസം .😮

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xh 6 месяцев назад +55

    കഷ്ടം അടുത്ത ശ്രീലങ്ക

  • @kvn388
    @kvn388 6 месяцев назад +11

    ഷാജഹാൻ സാറേ.. സമ്മതിച്ചു..!!🙏🙏

    • @johnt.m1722
      @johnt.m1722 5 месяцев назад

      ഇവനെയൊക്കെ സാറേ എന്ന് വിളിക്കുന്ന നിന്റെയൊക്കെ ഗതികേട്.

  • @SheejaHarishma
    @SheejaHarishma 6 месяцев назад +21

    Shanahan supper

  • @ManivenuMani
    @ManivenuMani 6 месяцев назад +37

    ഇൻഡോനീഷ്യയിൽ അല്ലെ സുനാമി കൂടുതൽ ഉണ്ടായത്

    • @hareeshcp8072
      @hareeshcp8072 6 месяцев назад

      😂😂😂

    • @ammuaadi4204
      @ammuaadi4204 6 месяцев назад

      അതെ അവിടുത്തെ ജനങ്ങളെ കൊല്ലാൻ വേണ്ടി അടുത്ത സുനാമി ഇവിടെ നിന്നും പോയിട്ടുണ്ട്. കുടുംബസമേതം

  • @ganeshant7037
    @ganeshant7037 6 месяцев назад +88

    കമ്മ്യൂണിസ്റ്റുകാരനായി അഭിനയിക്കുന്ന ഒരു ഭൂർഷ്വ മുതലാളിയാണ് അദ്ദേഹം.

  • @bijupaul4186
    @bijupaul4186 6 месяцев назад +28

    ഷാജഹാൻ പറഞ്ഞത് 100% ശരി

  • @monyrajalingal1264
    @monyrajalingal1264 6 месяцев назад +18

    ഷാജഹാൻ🎉🎉🎉 സൂപ്പർ❤

  • @DRACULA_KING_
    @DRACULA_KING_ 6 месяцев назад +89

    അറബിക്കഥ ... കാലത്തിനു മുന്നേ സഞ്ചരിച്ച മലയാളം സിനിമ. സഖാവ് കരുണൻ😂

    • @hareeshcp8072
      @hareeshcp8072 6 месяцев назад +2

      Very good 👍 👏 👌

    • @sajithsajith619
      @sajithsajith619 4 месяца назад +1

      ഇവന്മാരെ കെട്ടിയിട്ടുകാണിക്കേണ്ട സിനിമകളാണ് അറബിക്കഥ, ഈനാട്, വരവേൽപ്പ്, സന്ദേശം എന്നിവ.

  • @vayasanvlog9357
    @vayasanvlog9357 6 месяцев назад +12

    വിളിച്ച മുദ്രാവാക്യവും ചെയ്ത വോട്ടും നനഞ്ഞ മഴയും വേസ്റ്റ്

  • @sunilrupali337
    @sunilrupali337 6 месяцев назад +16

    പൊന്നു ഷാജഹാൻ സാറേ... ആരോടാണ് ഈ പ്രസംഗം, "പൊത്തിനെന്ത് വാഴ".
    ശരിയാണ് പാവം കാരണഭൂതത്തിന് വിയർപ്പിൻ്റെ അസുഖമാണ്, അദ്വാനിക്കുന്നവൻ്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി നക്കുന്ന ചെറ്റത്തരമേ ഈ നികൃഷ്ട ജീവിക്ക് അറിയൂ.....

  • @rajuthumbunkal3104
    @rajuthumbunkal3104 6 месяцев назад +12

    Good

  • @bluedart2640
    @bluedart2640 6 месяцев назад +16

    തസ്കറിന് പറ്റും കുനിഞ്ഞു നിക്കുന്ന കമ്മ്യൂണിസ്റ്റ് അല്ലെ

  • @gopalakrishnanunnikrishnan9346
    @gopalakrishnanunnikrishnan9346 6 месяцев назад +5

    Adv Shajahan....well said....

  • @noorrahman2916
    @noorrahman2916 6 месяцев назад +10

    ഇന്നത്തെ ദിവസം എല്ലാ അലവലാതികളും കരയുന്ന ദിവസം ആണ്...

  • @ziyaminha9198
    @ziyaminha9198 6 месяцев назад +42

    സാധാരണക്കാരന്റെ നികുതിപ്പണം ശമ്പളമായി വാങ്ങിയിട്ട് വളരെ ലാഘവത്തോടെ വിദേശത്ത് കടക്കുന്നത് ശരിയാണോ സുഹൃത്തേ
    അസ്കരേ തന്റെ മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോൾ ലീവ് എടുത്തിട്ട് അല്ല പോകുന്നത് ശമ്പളം വന്നാൽ കറക്റ്റ് അങ്ങ് വാങ്ങുന്നുണ്ട് ചാനൽ ചർച്ചയിൽ ഇരുന്നു അദ്ദേഹത്തിന് വെള്ള പൂശാൻ ഉളുപ്പുണ്ടോ തനിക്ക്

    • @നെൽകതിർ
      @നെൽകതിർ 6 месяцев назад +4

      കമ്മിക്ക് എന്ത് ഉളുപ്പ്😅

    • @neerajworld9819
      @neerajworld9819 6 месяцев назад +3

      ഈ ന്യായീകരണ തൊഴിലാളികൾ എന്ന് ഇല്ലാതാകുന്നോ അന്ന് തീരും ഭൂർഷ്വാ കമ്മ്യൂണിസം

  • @shajudeenpm24
    @shajudeenpm24 6 месяцев назад +5

    Very good sha jahan

  • @mjvarghes
    @mjvarghes 6 месяцев назад +8

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി (മുതലാളി )ഓഫ് ഇന്ത്യ

  • @rajane8227
    @rajane8227 6 месяцев назад +9

    പിണറായി കമ്യൂണിസ്റ്റല്ല ശരി സമ്മതിച്ചു ആരാണ് കമ്യൂണിസ്റ്റ് ?. കമ്യൂണിസം കൊണ്ട് ഏതുരാജ്യമാണ് സമ്പന്നമായത് ? 34 വർഷം തുടർഭരണം കൊണ്ട് പശ്ചിമ ബംഗാൾ സമ്പന്നമായോ?. ചൈന പേരുകൊണ്ട് കമ്യൂണിസ്റ്റാണെന്നു പറയാം യാഥാർത്യമെന്താണ് ഏകാതിപത്യ ഭരണമാണ് അവിടെ നടക്കുന്നത് അവിടെ ഏതാണ് പ്രതിപക്ഷ പാർട്ടി ഉള്ളത് ?

    • @binoybinoy2696
      @binoybinoy2696 4 месяца назад

      ചൈന യൊക്കെ തീരാൻ പോകുവാ മോനെ

  • @prabhakarannair6469
    @prabhakarannair6469 6 месяцев назад +3

    Thank you shajahan

  • @oommenthalavady2275
    @oommenthalavady2275 6 месяцев назад +10

    Mr.Anil Nambyer , cm 's wife not retired from Reserve Bank

  • @MukundanM-zh2sw
    @MukundanM-zh2sw 5 месяцев назад +1

    ഷാജഹാൻ പറഞ്ഞത് 100% ശരിയാണ്

  • @bhaskarangopalan5672
    @bhaskarangopalan5672 Месяц назад +1

    മറ്റു പാർട്ടികളിൽ മുതലാളി മാരെ ഇല്ല പാവങ്ങൾ

  • @66051760
    @66051760 6 месяцев назад +26

    പിണറയിക്കു ഇനിയൊരു മുഖ്യമന്ത്രി പദവിയില്ല....

  • @narayanankutty5973
    @narayanankutty5973 6 месяцев назад +1

    ശ്രീ ഷാജഹാൻ സർ, അങ്ങേക്ക് ആയിരമായിരം അഭിനന്ദങ്ങൾ

  • @ramPayyoli
    @ramPayyoli 6 месяцев назад +8

    Shahjahaan ur GREAT

  • @ushaclnur1103
    @ushaclnur1103 6 месяцев назад +3

    Shajahan👍സാറെ

  • @AbclkjM
    @AbclkjM 5 месяцев назад +1

    Verygoodwork.Adv.k.m.shajajan.formkerala😊

  • @ashrafp2569
    @ashrafp2569 6 месяцев назад +1

    ഷാജഹാൻ ഇഷ്ടപ്പെട്ട വ്യക്തിത്വം. മടവൂർ

  • @MohananP-r6s
    @MohananP-r6s 5 месяцев назад +1

    👍👍👍

  • @seethak6109
    @seethak6109 6 месяцев назад +7

    1959 ന്നു മുന്നിൽ ഉള്ള കാലത്തു എ ന്റെ അച്ഛന്നെ പോലെ ഉള്ള കണ്ണൂർ സഗാക്കൾ കെട്ടി പടുത്ത ഒരു നല്ല പ്രസ്ഥാനം ആയിരുന്നു മാർകിസ്റ്റ് പാർട്ടി. ❤️❤️.
    കാലം മാറി കഥയും മാറി

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 6 месяцев назад +8

    Watching Naskar is like a comedy show 😂😂😂

  • @woodpeckerart65
    @woodpeckerart65 6 месяцев назад +3

    ഒരു പ്രേത്യേക അറിയിപ്പ് : പ്ലീനത്തിൽ പറഞ്ഞതൊക്കെ അടിമകൾക്ക് മാത്രം ബാധിതമാണ്. വിനോദയാത്ര കുടുംബത്തിന് ഒരു ഹരമാണ്, അറിയില്ലേ...

  • @sharonsuresh.c4353
    @sharonsuresh.c4353 6 месяцев назад +1

    പേടിയാവുന്നു ഷാജഹാൻ.. സൂക്ഷിക്കണം

  • @ramanpillai5287
    @ramanpillai5287 6 месяцев назад +1

    ഒരുനല്ല reply..

  • @anilkumarja5421
    @anilkumarja5421 6 месяцев назад +7

    ഷാജഹാൻ,കമ്മ്യൂണ്സ്റ്റുകളുടെ ഏക രക്ഷകൻ!

  • @thomasca3017
    @thomasca3017 6 месяцев назад +4

    ഹസ്‌കർ മനസ്സാക്ഷിയുടെ ശത്രു.

  • @shyams9957
    @shyams9957 6 месяцев назад +10

    അച്യുതാനന്ദൻ വലിയ പുണ്യാളൻ ഒന്നുമല്ല .... ഉടായിപ്പിന്റെ ആശാനാണ് ....

  • @joythomas2556
    @joythomas2556 6 месяцев назад +11

    Kattu kallans cpm durbharanam???

  • @vijaykalarickal8431
    @vijaykalarickal8431 5 месяцев назад

    👏👏👏👏👏

  • @ubaidurahman5046
    @ubaidurahman5046 6 месяцев назад +1

    ഷാജഹാൻ സാർ, ഒന്നും സംഭവിക്കില്ല. മുക്കം ഉർഫൈസിയും, ജിഫ്രി തങ്ങളും കൂടെ ഉണ്ട്.

  • @ThambiThambi-d8u
    @ThambiThambi-d8u Месяц назад

    പിണ്ണറായി വിജയൻ ഒരു പ്രായോഗിക കമ്യൂണിസ്റ്റാണ്.

  • @Thomas-j8n
    @Thomas-j8n 4 месяца назад

    👌👌

  • @rajanpaul3477
    @rajanpaul3477 6 месяцев назад +4

    ഷാജഹാനെ പിണറായി കമ്മ്യൂണിസ്റ്റ് അല്ല പിണറായി വിജയൻ ഈസ് കോർപ്പറേറ്റ്

  • @BabuPanekkat-nj4so
    @BabuPanekkat-nj4so 6 месяцев назад +3

    പ്രതിപക്ഷം പോരാ

  • @freefiremask7094
    @freefiremask7094 Месяц назад

    🙏🏼🙏🏼

  • @varughesejames6522
    @varughesejames6522 4 месяца назад +1

    കമ്മ്യൂണിസ്റ്റ്‌ എന്ന പേര് മാറ്റണം അല്ലെങ്കിൽ 80%നേതാക്കളെ പുറത്താക്കി അഴിമതിയിൽ ഉണ്ടാക്കിയ പണം പിടിച്ചെടുക്കണം ലാൽസലാം

  • @joyvpchen
    @joyvpchen 6 месяцев назад

    👏

  • @freefiremask7094
    @freefiremask7094 Месяц назад

    കറക്റ്റ്

  • @SreekumarKm-pr4or
    @SreekumarKm-pr4or 4 месяца назад

    Ahangaaram aarkkum nallathallaa prayamullavarkkum prathyeakichum...

  • @shajichrist2962
    @shajichrist2962 6 месяцев назад +4

    MANDRAKE ,,,,,magic starts soon

  • @ramaChandran-zj3zh
    @ramaChandran-zj3zh 6 месяцев назад

    Yes😊😊😊😊😊

  • @UshaCialummel
    @UshaCialummel 5 месяцев назад

    ഷാജഹാൻ സാറേ 👍🏻👍🏻👏🏻👏🏻🤝🤝

  • @MathewCvarghese-g4c
    @MathewCvarghese-g4c 4 месяца назад

    Yes shajahan sir

  • @maryvarghese4798
    @maryvarghese4798 6 месяцев назад +1

    കേരളം ഇപ്പോൾ ഫ്യൂഡലിസത്തിലൂടെ
    യാണ് കടന്നു പോകുന്നത്.

  • @gauridas7838
    @gauridas7838 6 месяцев назад +2

    ഇപ്പോഴും കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്നവരെ നാറ്റിക്കാൻ ഉണ്ടായ ജന്മം...
    ഈ പോക്ക് ഒരുപ്പോക്ക് ആയി നല്ലൊരു പെട്ടിയിൽ പാക്ക് ചെയ്തു തിരിച്ചു വന്നാൽ നമ്മുടെ ഭാഗ്യം.... 🙏🏻

  • @bluedart2640
    @bluedart2640 6 месяцев назад +2

    തസ്കറിന്റെ വീട്ടുകാർക്ക് ഒന്ന് ഉപദേശിച്ചു കൂടെ ആരുടെയും കോലു ..................................

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 6 месяцев назад +1

    പിണറായിയുടെ രണ്ടു മക്കളും സാമ്പത്തികമായി നല്ല ശേഷി ഉള്ളവരാണെന്നാണ് മനസ്സിലാക്കാൻ പറ്റിയത്. അവർക്കു ചിലവ് വഹിക്കാൻ പറ്റുമല്ലോ. വേറൊരു കാര്യം ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ ഇന്ത്യൻ ഭരണഘടന അനുസരിച്ചു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരല്ലേ. അവർ ആയുധം എടുത്തു പോരാടുന്ന വിപ്ലവകാരികളല്ല. അവരും മറ്റുള്ളവരെ പോലെ കുടുംബമായി ജീവിക്കുന്നവരായത് കൊണ്ട് ചിലപ്പോൾ കുടുംബത്തിനെയും കൂട്ടി പുറത്തു പോകുന്നതിൽ തെറ്റ്‌ പറയാൻ പറ്റില്ല. രാഷ്ട്രീയതിന് അപ്പുറം ചിന്തിച്ചാൽ തെറ്റ്‌ കാണാൻ പറ്റില്ല.

  • @indirap8278
    @indirap8278 6 месяцев назад +2

    അസ്കറിൻ്റഗതികേട്

  • @anmohanank9222
    @anmohanank9222 5 месяцев назад

    ഷാജഹാൻ സാർ വയറ്റിൽപ്പിഴപ്പാണ് ' ഭാര്യയും കുഞ്ഞുങ്ങളും മറ്റുമുള്ളതാണ്. ജീവിച്ചു പോട്ടെ സാർ

  • @achuuniquez27
    @achuuniquez27 6 месяцев назад +6

    ചെത്തുkaarane okke മന്ത്രി akkiya ingane irikum😅

    • @josevj-gk9fw
      @josevj-gk9fw 6 месяцев назад

      ഇപ്പം മലയാളികൾക്ക് ഒരുവിധംമനസിലായി, പറ്റിയ അബദ്ധം ഇനി തിരിച്ചെടുക്കാൻ പറ്റില്ലല്ലോ 👹👹 അടുത്തത് തലയിൽ തീട്ടം കലക്കി ഒഴിച്ചുവിടുക മാത്രമാണ് ഇനി ഒരുആക്രി തല നിവർത്തി നിന്ന് ഞാൻ മാക്രി ആണ് എന്ന് പറയാൻ ധൈര്യം കാണിക്കരുത്, ഇവന്മാർ എങ്ങനെ മറ്റുള്ളവരെ അടിച്ചും വെട്ടിയും പേടിപ്പിച്ചു നിർത്തിയോ അതെ വഴി ഇവന്മാർക്കും കാണിച്ചുകൊടുക്കണം, അടി എന്നുപറഞ്ഞാൽ അപ്പീൽ ഉണ്ടാവരുത് കൊച്ചുകുട്ടിലാക്കുവട്ടെ അവസരം കൊടുക്കണം, എങ്കിലേ ഈ അവരാതം പൂർണമായി നശിച്ചുപോകൂ

  • @bhaskarangopalan5672
    @bhaskarangopalan5672 5 месяцев назад

    അതെ പലരും കരയും

  • @SUMITHATV
    @SUMITHATV 6 месяцев назад +2

    മാസപ്പടി യിൽ നിന്നും രക്ഷപെട്ടില്ലേ അത് ആഘോഷിക്കാൻ പോയതാവും. അടുത്ത പണം സ്വരൂപിക്കാൻ പോയതാവും കുടുംബസമേതം

  • @johnt.m1722
    @johnt.m1722 Месяц назад

    പ്ലിംഗ് 😂😂😂

  • @ranijacob5111
    @ranijacob5111 6 месяцев назад +6

    കാര്യം കണ്ടു കഴിഞ്ഞപ്പോൾ ജനത്തെ നോക്കി കൊഞ്ഞനം കുത്തി കാണിക്കുന്ന നികൃഷ്ഠജന്മം.

  • @naresh287
    @naresh287 6 месяцев назад

    Jumeirah beach nalla rasamanu, adipoli

  • @VedaRamesh-zb4sr
    @VedaRamesh-zb4sr 6 месяцев назад +1

    Haskerine manassilla

  • @rajeshok6674
    @rajeshok6674 4 месяца назад

    സ്വകാര്യതയും ഇല്ല ഒരു ഉളുപ്പും ഇല്ല

  • @shafeelcp5487
    @shafeelcp5487 Месяц назад

    എന്താ. അസ്‌കർക. ഒന്നും. പറയാനില്ലേ.

  • @prasadms9991
    @prasadms9991 Месяц назад

    മതി ഷാജഹാൻ അസ്ക്കർ ഇനി വരില്ല

  • @rajeevks3872
    @rajeevks3872 Месяц назад

    ആ കമ്മ്യൂണിസ്റ്റല്ലാത്ത ആളുടെ ഒപ്പം പാർട്ടി.

  • @krishnakumarim1640
    @krishnakumarim1640 6 месяцев назад +2

    What a thicknesses of skin...?

  • @Samson-ce4bm
    @Samson-ce4bm 6 месяцев назад +4

    Now. Communist. ,, best. Leaders.🎉 At. Least. Want. LLB. ,,but. Don't. Go. Indian. Court. ,,Real. Communist. Know. Remember. AKG. , ,EMS. ,Nayanar. ,now. Best. Leader. ,,Leader. 6. Show. ,,aria. I. Was. Think. Rahim. A. Good. Person. ,,2. Days. Ago. Understand. ,,💯Don't. Know. Humanity. Culture. ,,at. Least. A. GREAT. MAN. EMS. 💯NOW. GUNDAISM. 💯💯😂

  • @RajeshR-p3q
    @RajeshR-p3q 5 дней назад

    കമ്മ്യുണിസ്റ്റ് പാർട്ടി ബംഗാൾ മറക്കരുത്

  • @BabuPanekkat-nj4so
    @BabuPanekkat-nj4so 6 месяцев назад

    ഒരു ബഹുമാനവും പിന്നാരായക്കില്ല

  • @thomasmathew1310
    @thomasmathew1310 6 месяцев назад +2

    കമ്മ്യുണിസ്റ്റ് പതനം 😂😂😂😂

  • @ashokpillai3015
    @ashokpillai3015 6 месяцев назад

    Pavam Haskar..

  • @SureshSuresh-hq2pg
    @SureshSuresh-hq2pg 6 месяцев назад +1

    ഹസ്ക്കറിന് എല്ലാം അറിയാം പക്ഷേ അയാൾ ഒന്നും മിണ്ടില്ല

  • @ShaikShaik-s5e
    @ShaikShaik-s5e Месяц назад

    പിണറായി വിജയൻ കമ്മ്യൂണിസ്റ്റുകാരൻ അല്ല ഇപ്പോൾ പിണറായി വിജയൻറെ പിണറായി വിജയൻ പകൽ മാർക്സിസ്റ്റ് രാത്രി ബിജെപിയാണ് ബിജെപി ബാങ്ക് അഴിമതി കേസ് തന്നെ സ്വർണ്ണക്കടത്ത് കേസ് ഇതെല്ലാം അവനെ കുടുങ്ങിയത് കേന്ദ്ര ഗവൺമെൻറ് പേടിച്ച് ഇടിയ പേടിച്ചിട്ടാണ് ഇതെല്ലാം മറച്ചുവെച്ചത് എത്രയും പെട്ടെന്ന് കമ്മ്യൂണിസ്റ്റ് പിണറായി വിജയനെ പുറത്താക്കണം

  • @RajeshR-p3q
    @RajeshR-p3q 5 дней назад

    കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അധഃപതനം തുടങ്ങി 😂😂😂😂

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 6 месяцев назад +3

    ആരോടാ..സാർ..ഇത് ഒക്കെ..പറയുന്നത്?കഷ്ടം..എന്നെ..പറയാൻ..ഉള്ളു 👍

  • @ushakarathra6839
    @ushakarathra6839 6 месяцев назад +1

    ഒന്നും പോട ജാജഗാനെ

  • @SunilR-o7w
    @SunilR-o7w 6 месяцев назад

    കെ എം ഷാജഹാൻ സാറിനോട് ഒരു ചോദ്യം, ഇന്ത് ജനാധിപത്യ വിരുദ്ധമാണെങ്കിൽ, അങ്ങ് നിയമ പരമായി നേരിടുമോ?

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 6 месяцев назад +1

    Vijayan
    Toshelalekaluda
    Kalvarunnavan

  • @ushakarathra6839
    @ushakarathra6839 6 месяцев назад +1

    നീ പല സ്ഥലത്ത് പറഞ്ഞിട്ടും ആരും അനുസരിക്കുന്ന ഇല്ല അല്ലെംജാജകാനെ

  • @noorrahman2916
    @noorrahman2916 6 месяцев назад +6

    ഇവറ്റകളുടെ കരച്ചിൽ കാണാൻ നല്ല സുഖം

  • @ravick2731
    @ravick2731 4 месяца назад

    സുതാര്യത, accountability, ലാളിത്യം, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം... എല്ലാം നഷ്ടപ്പെടുത്തുന്ന... 😭🤣🤣😭

  • @nimish2511819
    @nimish2511819 5 месяцев назад

    എന്തൊരു ദീര്‍ഘ വീക്ഷണം....

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 6 месяцев назад

    Celtral govt pidikkanam ayale areest cheyyanam

  • @GMmry
    @GMmry 5 месяцев назад

    കമ്മ്യൂണിസ്റ്റ്‌ അല്ല ഹിറ്റ്ലർ

  • @raghavankk2813
    @raghavankk2813 6 месяцев назад +2

    ഷാജഹാനു സ്റ്റിരത നഷ്ടപ്പെട്ടോ

  • @balakrishnantgoodmorningdx8214
    @balakrishnantgoodmorningdx8214 5 месяцев назад

    Uluppillath vargamana 😢😢😢