പി.കെ ബഷീറിനെ കണ്ടപ്പോൾ തന്നെ മരുന്നുള്ള ആളാണെന്ന് തോന്നിയിരുന്നു - രാഹുൽ ഗാന്ധി | PK Basheer

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 482

  • @dilshadillu3127
    @dilshadillu3127 Год назад +289

    പടച്ചോനെ ഈ മനുഷ്യനെ അടുത്ത പ്രധാനമന്ത്രി ആക്കണേ

    • @nxpro4443
      @nxpro4443 Год назад +6

      ആമീൻ ആമീൻ

    • @Mycountryi
      @Mycountryi Год назад +3

      ശരിയാക്കാം 😅

    • @Mujeeb.Cheruvote
      @Mujeeb.Cheruvote Год назад +3

      പടച്ചോൻ ആക്കി. ഇപ്പോൾ 🤣🤣🤣🤣

    • @aysha8721
      @aysha8721 6 месяцев назад +1

      രാഹുൽ. ജി ❤❤❤❤❤❤❤❤

    • @josepheenav2433
      @josepheenav2433 6 месяцев назад

      🙏🙏🙏🙏

  • @abdullatheef9051
    @abdullatheef9051 Год назад +534

    രാഹുൽ വെറും രാഷ്ട്രീയകാരനല്ല. നല്ല നിരീക്ഷണ പാടവമുള്ള വ്യക്തിയാണ്.

    • @JITHINMOHAN-q6s
      @JITHINMOHAN-q6s Год назад +4

      നല്ല പൊട്ടനും ആണ്

    • @MoideenT-xt9nn
      @MoideenT-xt9nn Год назад +23

      ആരാണ് പൊട്ടൻ എന്ന് കാലംതെളിയിച്ചുകാണിക്കും.
      ഇന്നിരഗാന്ധിയെയും ആകാലത്ത് നിന്നെപോലെ യുള്ള പൊട്ടൻമാർ ഇന്നങ്ങനെ പലതും പറഞ്ഞിരുന്നു ആ ഇന്ദിര പിന്നെആരായിരുന്നു എന്ന് ലോകംകണ്ടതാണ് ആ ചോരയാണ് ഇത് എന്ന്പൊട്ടൻമാർ മനസ്സിലാക്കി യാൽനല്ലത്.

    • @ashrafpkader8029
      @ashrafpkader8029 Год назад +3

      കേരളത്തിൽ മാത്രം നിരീക്ഷിക്കുന്ന പപ്പു വിനു ആശംസകൾ 👍👍, വടക്കേ ഇന്ത്യയിൽ ആരെയും മൂപ്പർ നിരീക്ഷിക്കില്ല 😂

    • @Abdurahman-i9r
      @Abdurahman-i9r Год назад +1

      പിണറായിയെ പോലെ

    • @Mujeeb.Cheruvote
      @Mujeeb.Cheruvote Год назад

      ​@@MoideenT-xt9nnഅവർ ഒക്കെ പൊട്ടന്മാർ അല്ല. ഇവൻ പൊട്ടൻ ആണ് ലീഗിനെ പോലെ ഉള്ള വർഗീയ പാർട്ടിയുടെ വാക്കുകൾ കേട്ട് വയനാട്ടിൽ മത്സരിച്ചു 🤣🤣🤣🤣

  • @Abdurahman-i9r
    @Abdurahman-i9r Год назад +201

    കോൺഗ്രസ്സിന്റെ ഏറ്റവും നല്ല നേതാവ് രാഹുൽ

    • @Mujeeb.Cheruvote
      @Mujeeb.Cheruvote Год назад +2

      അതാണ് തോറ്റു തൊപ്പിയിട്ട് നിൽക്കുന്നത് 🤣🤣🤣🤣

    • @karlosefernades3917
      @karlosefernades3917 Год назад +1

      Iuml leader ennu para

  • @thenumvayambum5808
    @thenumvayambum5808 Год назад +94

    രണ്ടു പേരും ചേർന്നപ്പോൾ amazing❤❤❤👍👍👍👍

  • @allahuakber7818
    @allahuakber7818 Год назад +192

    രാഹുൽ ഗാന്ധി എന്നെങ്കിലും പ്രധാന മന്ത്രി യാകും എന്നാപ്രതീക്ഷയിലാണ് ഞങ്ങൾ അതോടെ എല്ലാ ഇന്ത്യൻ ജനതയും എന്താണ് യഥാർത്ഥ ഭരണം സന്തോഷം സമാദാനം എന്നൊക്കെ അറിയും ഇന്ത്യ മീനല്ല മനുഷ്യന്റെ കയ്യിൽ സുരക്ഷിതമായിരിക്കും തീർച്ച നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം അങ്ങിനെ ഒരു ഇന്ത്യക്കുവേണ്ടി 🤲🤲

    • @nxpro4443
      @nxpro4443 Год назад

      👍👍👍👍👍👍👍💯

    • @Mycountryi
      @Mycountryi Год назад

      Hhh😅😅😅😅

    • @pvgpalvar
      @pvgpalvar Год назад

      65 kollam ..bherichethu....arayirinnu mereme..alaa meleremare🤭🤭🤭🫢

  • @Manavamaithri
    @Manavamaithri Год назад +369

    പരിഭാഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ കൈയ്യടിക്കാൻ പറ്റുന്ന ഒരു സമൂഹത്തിനെ ഉണ്ടാക്കിയ മുസ്ലിം ലീഗിന് അഭിനന്ദനങ്ങൾ ❤❤

    • @moideent9227
      @moideent9227 Год назад +11

      പരിഭാഷ കേട്ട ശേഷമാണ് കയ്യടി. നിങ്ങളെ പോലെ ലീഗുകാർക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവ അതാണ്

    • @yoonusedassery8200
      @yoonusedassery8200 Год назад

      പരിഭാഷ പെടുത്തുന്നതിന് മുൻപ് പറയുന്നത് മനസിലാക്കി കയ്യടിക്കാൻ ഈ സമുദായം എത്തിയതിൽ ലീഗ് മുൻ നേതാക്കൾ വഹിച്ച പങ്ക് വളരെ വലുതാണ്

    • @musthafamannethodi1036
      @musthafamannethodi1036 Год назад

      അത് ഒക്കേ പോവട്ടെ പരിഭാഷ പെടുത്താൻ ഹിന്ദി ആയാലും ഇംഗ്ലീഷ് ആയാലും അതിന് ലീഗുകാരെ വെല്ലാൻ ഭൂമി മലയാളത്തിൽ ആരുണ്ട് അന്നും. ( സീതി സാഹിബ്) ഇന്നും( സമദാനി സാഹിബ്)

    • @mmabdulvajid.answari
      @mmabdulvajid.answari Год назад +2

      രാഷ്ട്രീയക്കാർ അല്ലാത്തവർക്ക് രണ്ടും കേൾക്കാം അവർ ഏതെങ്കിലുമൊന്ന് കേൾക്കാൻ കഴിയൂ

    • @muhammedajmalvp420
      @muhammedajmalvp420 Год назад +1

      💚💚💚💚💚💚

  • @moideenwelder2904
    @moideenwelder2904 Год назад +66

    സമദാനി പരിഭാഷയിൽ അതി മനോഹരമായിക്കുന്നു ഒരു കവിതവായിക്കുന്ന ഫീലാണ് അത് കേൾക്കുമ്പോൾ അതിൽ തന്നെ ലയിച്ച് പോകും എന്നാലും ബഷീറും കുഴപമില്ല നന്നായിട്ടുണ്ട്

  • @sageervattappilly6006
    @sageervattappilly6006 Год назад +228

    ഇന്ത്യയിലെ ധീരനായ കോൺഗ്രസിൻ്റെ നേതാവ്.ഈ പാർട്ടി നയിക്കേണ്ട ആൾ

  • @saleemab7862
    @saleemab7862 Год назад +100

    P.K. ബഷീറിൻ്റെ മലയാളം പരിഭാഷ വളരെ നന്നായിട്ടുണ്ട്. ഇനിയും അദ്ദേഹത്തിന് അവസരങ്ങൾ കൊടുക്കുക.
    വിജയാശംസകൾ!

    • @ibrahimch9839
      @ibrahimch9839 Год назад +48

      പരിഭാഷ ചെയ്യുന്നത്
      അബ്ദുസ്സമദ് സമദാനി ❤

    • @NoufalKv-r6y
      @NoufalKv-r6y Год назад +11

      സമദാനിയാടോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 Год назад

      🤔 🤔
      എപ്പ 🙄

    • @haseenahaseena9677
      @haseenahaseena9677 Год назад +2

      സമദാനി ആണ്

    • @SidhiquWayanad
      @SidhiquWayanad 6 месяцев назад

      ബഷീറോ 😂😂
      ന്തുവാടൈ 😅😅

  • @mohammedallipparambil
    @mohammedallipparambil 6 месяцев назад +24

    ബഷീർ സർ അഭിനന്ദനങ്ങൾ, ❤️❤️❤️❤️❤️❤️👍 AMD

  • @hashikbins1074
    @hashikbins1074 Год назад +23

    മാഷാ അള്ളാഹ് താങ്ക്സ് രാഹുൽജി❤

  • @abdullatheef9128
    @abdullatheef9128 Год назад +46

    അതാണ് തനി എറണാടൻ. നമ്മുടെ ബഷീർ സാഹിബ്‌ 👍

  • @ibrahimibrahim7389
    @ibrahimibrahim7389 Год назад +136

    രാഹുൽ g നല്ല ദീർഘ ധ്ർഷ്ട്ടി യുള്ള നേതാവ് ബഷീർ കേരളത്തിന്‌ അഭിമാനം

    • @Mujeeb.Cheruvote
      @Mujeeb.Cheruvote Год назад

      ബഷീർ കേരളത്തിലെ മദ്രസ പൊട്ടൻ

  • @firotec8393
    @firotec8393 Год назад +60

    നന്മകൾ ആണ് രാഹുലിന്റെ മനസ്
    മലയാളി നന്മകൾ ആണ് വയനാട് വിജയം

  • @SantaThomas2218
    @SantaThomas2218 Год назад +50

    ബഷീർ ഇക്കയെകുറിച്ച് ഞാൻ വിചാരിച്ചതും പറയാൻ ആഗ്രഹിച്ചതും തന്നെയാണ് പറഞ്ഞ കാര്യങ്ങൾ,നിയമസഭ യിൽ ഇടത് mla മാർക്ക് പോലും ഇഷ്ടം ഉള്ള നല്ല മനുഷ്യൻ

  • @abdussamad7880
    @abdussamad7880 Год назад +160

    ഈമനുഷ്യൻ രാഹുൽഗാന്ധി ചില്ലറ കാരനല്ല ഒരൂസംഭവം തേനെയാണ് പാവങ്ങളുടെ മനസ് തോട്ടറിയാൻ കഴിവുള്ള വലിയ വിശാല മനസ്സിന്റെ ഉടമ

  • @jaffermoideen9135
    @jaffermoideen9135 Год назад +33

    ബഷീറിനെകണ്ടപ്പോൾ വീര്യം ഉണ്ടെന്നാണുദ്ദേശിച്ചത്

  • @nasarutirur8947
    @nasarutirur8947 Год назад +45

    രാഹുൽ ജി 👍💚💚💚

  • @നാട്ടിൻപുറത്ത്കാരൻ-ധ7ന

    രാഹുൽ ജി ഇന്ത്യൻ പ്രധാനമന്ത്രി കസേരയിൽ ഇരുന്നാൽ നമ്മുടെ ജനറേഷൻ കാണുന്ന ഏറ്റവും നല്ല പ്രധാനമന്ത്രി ഇദ്ദേഹമാവും

  • @anasanu6983
    @anasanu6983 Год назад +42

    യഥാർത്ഥത്തിൽ ഇന്ത്യയെ നയിക്കേണ്ടത് രാഹുൽജി തന്നെയാണ്❤ ആ ഭാഗ്യം നമുക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം..

    • @Mujeeb.Cheruvote
      @Mujeeb.Cheruvote Год назад

      ഇപ്പോൾ നയിച്ചു. റിസൾട്ട് കണ്ടില്ലേ 🤣🤣🤣🤣🤣

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 Год назад +12

    നല്ലത് കണ്ടാൽ തിരിച്ചറിയാൻ നമ്മയുള്ളവർക്ക് കഴിയും 👍👍👍🥰🥰🥰🥰

  • @pcrahmbhr
    @pcrahmbhr Год назад +30

    ഒരേ ഒരു രാഹുൽ ഒരിക്കൽ നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ

    • @gulmohar3766
      @gulmohar3766 Год назад +2

      നാളെ കൊച്ചിയിൽ 🥰🥰വരുന്നു

    • @mariyammariyam4070
      @mariyammariyam4070 Год назад +4

      കഴിഞ്ഞ മാസം ഞാൻ ഒരു യാത്രയിൽ കണ്ടിരുന്നുവളരെ നല്ല മനുഷ്യൻ ആൺ

    • @Home_skills1033
      @Home_skills1033 Год назад +1

      ഞാൻ മഞ്ചേരിയിൽ വെച്ച് കണ്ടു. കോട്ടക്കലിൽ വന്നിരുന്നു കാണാൻ പറ്റിയില്ല.

    • @Home_skills1033
      @Home_skills1033 Год назад +1

      ഞാൻ മഞ്ചേരിയിൽ വെച്ച് കണ്ടു. കോട്ടക്കലിൽ വന്നിരുന്നു കാണാൻ പറ്റിയില്ല.

  • @richakushwaha1199
    @richakushwaha1199 Год назад +63

    No one can beat Rahul Gandhi He is not just history breaker but also a history creator 😊❤😊❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤❤😊❤❤😊❤😊

    • @meharoofp9923
      @meharoofp9923 Год назад

      Verigood❤

    • @gopinathmarath8334
      @gopinathmarath8334 Год назад

      😅😅😅😅😅😅😅😅😅

    • @mohandasnv6395
      @mohandasnv6395 Год назад

      Yes ,when I was studying
      One boy told me that I am the senior most student of this class,I asked how,then I told me that I failed twice in this (9th )class. congress have not faced this much setback never before.

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Год назад +18

    P K Basheer 🎉🎉🎉🎉 കാര്യ ശേഷിയുള്ള നേതാവ്

  • @FathiAbu-t6u
    @FathiAbu-t6u Год назад +15

    പാവം, ഇത്രയും വലിയ്യ മനുഷ്യൻ, അഹങ്കാരമില്ല,

  • @radhamani8217
    @radhamani8217 Год назад +22

    😍😍😍🤩🤩🤩❤️❤️❤️🌹🌹🌹🙏🏻🙏🏻🙏🏻RAHUL GANDHIJI ZINDABAD 🙏🏻🙏🏻🙏🏻

  • @niyasniyasyes5122
    @niyasniyasyes5122 Год назад +11

    100 % Ceract Rahul gi
    wel Said

  • @JerfhinBenzer-k5i
    @JerfhinBenzer-k5i Год назад +16

    Jai Congress ❤🔥💪💪✌✌❤❤

  • @stock7764
    @stock7764 Год назад +5

    ബഷീർ ൻ്റേ ഏറനാടൻ ഭാഷ കേൾക്കാൻ തന്നെ രസം ഉണ്ട്

  • @AboobackerMp-xm8jn
    @AboobackerMp-xm8jn Год назад +52

    ജനങ്ങൾക്ക്.. നാട്ടിന്ന് സേവന നിരതനായിരുന്ന സീതി ഹാജിയെനുക്ക് ഓർക്കാം

    • @Mujeeb.Cheruvote
      @Mujeeb.Cheruvote Год назад

      അയാൾ ആരാ ഗാന്ധി ആണോ 🤣

  • @MansoorEdp-fp8jy
    @MansoorEdp-fp8jy Год назад +10

    രാഹുൽജി ഞാൻ ജീവിച്ചിരുക്കുന്ന കാലത്തെ ഏറ്റവും വലിയ നേതാവ് വ്യക്തിത്വമുള്ള ഏറ്റവും നല്ലൊരു മനുഷ്യൻ

    • @Mujeeb.Cheruvote
      @Mujeeb.Cheruvote Год назад

      ഇപ്പോൾ ആയി. റിസൾട്ട് kandille🤣

  • @liyakathali8744
    @liyakathali8744 Год назад +24

    Rahul ❤❤❤❤❤

  • @zainulashiq9705
    @zainulashiq9705 Год назад +27

    It is correct calculation about PK Basheer . Seethi haji was a dynamic man with correct ideology of Muslim Leage

    • @Jesus_SOG_
      @Jesus_SOG_ Год назад

      By Quran and The Bible it's clear that Jesus is in heaven. But when it comes to Mohammed it's unknown what happened to him after death. So if he is in hell whoever believes him and his religion are going to hell...right. Think Muslims...

    • @zainulashiq9705
      @zainulashiq9705 Год назад

      The Jesus didnt die but he live in Sky world according to islamic studies . who belueves in Jesus as he is a prophet of Almighty Allah , they will enter in Heaven

    • @Jesus_SOG_
      @Jesus_SOG_ Год назад

      @@zainulashiq9705 I'm saying based on quran and hadith.
      In the Quran, Jesus is taken to heaven, but no record says mohammd is in heaven, not even the Quran.
      There are 26 different arabic versions of quran( u can google it), which one is real? Mohammd has disobeyed all commandments of God, which means he disobeyed God himself. Mohammd has killed, raped, did child marriage, married his sons wife, owned sex slaves and so on. Mohammd drastically died from poison, a very normal human. Even God didn't warn him and mohammd can't predict his future.
      Jesus predicted his death and resurrection, that happened. Jesus himself said he is the Son of God. Jesus said he will be next to his father in heaven.

  • @abdulnasarkolloli9650
    @abdulnasarkolloli9650 Год назад +12

    ഇദ്ദേഹത്തിലൂടെ ഇന്ത്യയുടെ സുവർണ്ണ കാലം പുലരട്ടെ .

  • @ibrahimch9839
    @ibrahimch9839 Год назад +19

    We support INDIA
    Because we love 💓 INDIA'
    Our next PM.. Rahulji God's own country Kerala always
    With you 🧡🤍💚

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 Год назад +52

    രാഹുൽ - this guy is quiet close to people
    സമദാനി - ഈ മനുഷ്യനെ ശ്രദ്ധിക്കണം.

    • @salimmalik8333
      @salimmalik8333 Год назад

      രാഹുല്‍ അദ്ദേഹത്തിന്റെ നിരീക്ഷണം പറഞ്ഞു. സമദാനി അദ്ദേഹത്തിന്റെ യും. 😂

    • @Azhar_6178
      @Azhar_6178 Год назад

      😂😂

    • @riyazmuhammad4065
      @riyazmuhammad4065 Год назад

      No. Angqne allallo

    • @Jaseemrameeshn
      @Jaseemrameeshn 6 месяцев назад +4

      1:20 ലേശം ഉളുപ്പ്....!!He is very dynamic guy and he is quiet close to people എന്നാണ് Rahul പറഞ്ഞത്.
      സമദാനി translate ചെയ്തത്,, അദ്ദേഹം ജനങ്ങളോട് വളരെ അടുപ്പത്തിലാണ്,,,,, അദ്ദേഹം വളരെ ചാലനാത്മകമായി വർത്തിക്കുന്ന വ്യക്തിയാണ് എന്നാണ്....!!!
      ഇനി എന്റെ ചെവിടിന്റെ പ്രശ്നമാണോ എന്നറിയില്ല കേട്ടോ.....!!!!😂😂😂

    • @sharfazsait768
      @sharfazsait768 6 месяцев назад

      @@Jaseemrameeshn Chalanaathmakam - dynamic

  • @abdulkareem1276
    @abdulkareem1276 Год назад +22

    രാഹുൽ ജി യു ആറ് ഗ്രേറ്റ്‌

  • @RAJITHRAJAS
    @RAJITHRAJAS Год назад +13

    ലെ ak Antony: ന്തോ കൊള്ളിച്ച് പറയുന്ന പോലെ😮

  • @RiyasRiyas-ci3fz
    @RiyasRiyas-ci3fz Год назад +5

    Raahulji... 👍... ♥️♥️♥️... 💞💞💞...

  • @kaderchoori7733
    @kaderchoori7733 Год назад +3

    Supper

  • @muhammedshafi4987
    @muhammedshafi4987 Год назад +2

    Supper good man Rahuji ❤❤❤❤❤❤❤😍😍

  • @bfathi5108
    @bfathi5108 Год назад +4

    Vry gd 👍👍👌👌

  • @sarafutp3288
    @sarafutp3288 Год назад +6

    ഞങ്ങളുടെ കൊണ്ടോട്ടി MLA ആയിരുന്നു ❤

  • @badushac9921
    @badushac9921 Год назад

    പവർ ഫുൾ

  • @nisamdeen9143
    @nisamdeen9143 Год назад +3

    Big salute sir

  • @rasheedparappa
    @rasheedparappa Год назад +4

    ❤RG❤

  • @neemanavadak120
    @neemanavadak120 Год назад +1

    Very nice words , from our beloved leader,❤❤

  • @ashrafpp9652
    @ashrafpp9652 Год назад +13

    ശരിയായ ഒരു മനുഷ്യരാശിക്ക് ഉത്തമനായ നേതാവ്

  • @farookcm2756
    @farookcm2756 Месяц назад +1

    സൂപ്പർ

  • @sulthanbabu7126
    @sulthanbabu7126 5 месяцев назад

    Good message for you ❤️

  • @KVR8527
    @KVR8527 Год назад +1

    റായ് ബറേലി സോണിയ ക്ക് കിട്ടുകയില്ല എന്ന് ഉറപ്പായി.കോഴിക്കോട് സോണിയ ക്ക് ❤

  • @MUHAMMEDSHAREEF-s6z
    @MUHAMMEDSHAREEF-s6z Месяц назад +1

    എന്താ പരിപാഷ,👍🙏❤️

  • @Volvo2946
    @Volvo2946 Год назад +2

    ഒരുപാട് ഇഷ്ട്ടം രാഹുൽജി ✋

  • @thakkalitube9958
    @thakkalitube9958 Год назад +12

    Allahaaaoru pm aayikand marikkavolle❤❤❤🤲🤲🤲

  • @musharafmusharf4735
    @musharafmusharf4735 Год назад +4

    Rahul💚💚💚💚

  • @abdulrazack2015
    @abdulrazack2015 Год назад +4

    RG Our leader ❤
    Always we are with you
    We trust you 💯

  • @hassainark2000
    @hassainark2000 Год назад +9

    P. K ബഷീർ സാർ മിടുക്കൻ. 🥰

  • @abdulqadar2117
    @abdulqadar2117 Год назад +2

    Rahulji. 🙏🙏🙏🙏🌹

  • @sanamol.
    @sanamol. Год назад

    Good speach😅😊😮❤❤

  • @oommenninan2563
    @oommenninan2563 Месяц назад

    Good 👍

  • @hyderalipullisseri4555
    @hyderalipullisseri4555 6 месяцев назад +2

    രാഹുൽ ഗാന്ധി ഇരുത്തം വന്ന നേതാവ് ആയിരിക്കുന്നു.ഉജ്ജ്വലമായ പ്രഭാഷണവും പരിഭാഷയും...❤🎉

  • @nissarmuhammed4974
    @nissarmuhammed4974 Год назад +6

  • @jaferkavungil9072
    @jaferkavungil9072 Год назад +5

    🤝

  • @rasheeds8223
    @rasheeds8223 Год назад

    EXCELLENT

  • @goodhope9080
    @goodhope9080 Год назад +2

    രാഹുൽ, സമദാനി ❤👍

  • @damodarannair2482
    @damodarannair2482 6 месяцев назад +1

    Very impressive speach bu Rahul.

  • @noushadkallungal6278
    @noushadkallungal6278 Год назад +2

    രാഹുൽ❤

  • @nivinnicholas6128
    @nivinnicholas6128 Год назад +1

    Pk basher Mla 🔥🔥🔥

  • @akshay5672
    @akshay5672 Год назад +4

    Raga പ്രിയപ്പെട്ട നേതാവ് ❤️🔥ഇന്ത്യയെ നയിക്കാൻ യോഗ്യൻ ആണ് 💯

  • @noufalta7938
    @noufalta7938 Год назад +3

    Rahul 💐💐💐💐💐

  • @kcrobbins100
    @kcrobbins100 6 месяцев назад

    നല്ല പ്രസംഗം 🥳🥳🥳🥳

  • @basheerpc3480
    @basheerpc3480 Месяц назад +1

    ബഷീർ മണ്ടനാണെന്ന് തിരിച്ചറിഞ്ഞില്ലേ .... രാഹുൽജി...😅

  • @kunhalankeyath7446
    @kunhalankeyath7446 Месяц назад

    രാഹുൽ. ജയ്. ❤️❤️❤️❤️❤️❤️

  • @jamalkerala1445
    @jamalkerala1445 Год назад

    Excellent

  • @alimammamuhammed5863
    @alimammamuhammed5863 Год назад

    Translator is amazing 🔥🔥🔥🔥🔥🥰🥰🥰🔥🔥🔥🔥🔥

  • @niyaschittara2895
    @niyaschittara2895 Год назад +2

    Basheerka 💚💚💚

  • @shuhaibb5644
    @shuhaibb5644 Год назад +4

    💚💙👍

  • @neemanavadak120
    @neemanavadak120 Год назад

    രണ്ടാളും, മഹാത്മാക്കളായ പിതാക്കളുടെ മക്കളാ ,,❤

  • @abduvpl3755
    @abduvpl3755 6 месяцев назад

    സമദാനി നിങ്ങളോട് ആവൂല 😍❣️🤝

  • @shepheekkmohammed9449
    @shepheekkmohammed9449 Год назад

    A man of qualities and smile🎉🎉🎉

  • @aksamad2751
    @aksamad2751 Месяц назад +1

    ബഷീർ സെരിക്കും മനസ്സിലായോ

  • @noufalkp9878
    @noufalkp9878 Год назад +3

    👍

  • @kalandershah8176
    @kalandershah8176 Год назад +6

    "ധം" എന്നാൽ മരുന്ന് എന്നല്ല...
    "ആർജ്ജവം" ഉണ്ട് എന്നാണ് അർത്ഥം.

    • @sudeeshk6199
      @sudeeshk6199 6 месяцев назад

      ഉദ്ദേശിക്കുന്നത് അതു തന്നെ

    • @kalandershah8176
      @kalandershah8176 6 месяцев назад

      ​@@sudeeshk6199
      ഉദ്ദേശിച്ചതല്ല സമാധാനി, പറഞ്ഞത്. ഏതോ മരുന്ന് ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദിയിൽ 'ദം' എന്നാൽ പുകവലി / ലഹരി എന്നൊക്ക അർത്ഥം ഉണ്ട്. ദം മാറോ എന്നാൽ പുകവലിക്കുക എന്നൊക്കെ പറയും. 'ധം' എന്നതിന് "ധീരത/ ചങ്കൂറ്റം" എന്നും പറയും. പക്ഷെ സമദാനി സാഹിബ്‌ സാധാരണ നല്ല പരിഭാഷകനാണ്. പക്ഷെ ഈ വാക്കിന്ന് അർത്ഥം വെച്ചത് ശരിയായില്ല.

    • @ibruibmji4296
      @ibruibmji4296 Месяц назад

      ലീഗിനെന്ത് ധം 🤣🤣🤣

  • @afsalparambadan3781
    @afsalparambadan3781 Год назад +3

    RG ❤

  • @navasummar2174
    @navasummar2174 Год назад +1

    💚❤️💚❤️💚💯

  • @mas2media215
    @mas2media215 6 месяцев назад +1

    മരുന്നുള്ള എന്നല്ല..മരുന്ന് വേണ്ട വ്യക്തി എന്നാകും..

  • @najumudheennajumudheen3842
    @najumudheennajumudheen3842 Месяц назад

    രാഹുൽജി❤❤❤❤

  • @usuffebrahim2599
    @usuffebrahim2599 Год назад +1

    Jay Congress 👏 Jay Rahul Gandhi Jay Priyanka Congress ❤❤❤❤❤❤❤❤

  • @raichelgeorge6823
    @raichelgeorge6823 6 месяцев назад

    Basheer bro❤❤❤❤❤❤❤

  • @suhailwandoor509
    @suhailwandoor509 Год назад +4

    ബഷീർ ജി
    പൊലിവേ...

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 6 месяцев назад

    ❤❤❤rahul❤❤❤

  • @kabeervlog6227
    @kabeervlog6227 3 месяца назад

    സീതി ഹാജിയെ അയവിറക്കി രാഹുൽ 👍

  • @goodhope9080
    @goodhope9080 Год назад +4

    സമദാനി അഭിമാനം 👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jojopgeorge9151
    @jojopgeorge9151 Год назад

    Corect

  • @sourceofvoice
    @sourceofvoice 6 месяцев назад

    ശരിയാണ് രാഹുൽജി .അങ്ങയെപ്പോലെ ആർജ്ജവവും തന്തേടവുമുള്ള നേതാവാണ് ബഷീർ സാഹിബ് ❤❤

  • @sahlmuaada571
    @sahlmuaada571 Месяц назад +1

    ആക്കിയതാ😅

  • @risuvpsvnr5603
    @risuvpsvnr5603 6 месяцев назад

    Good RG❤❤❤

  • @seo_luv_sky
    @seo_luv_sky 6 месяцев назад

    Beautiful

  • @navunavas1458
    @navunavas1458 Месяц назад

    അതു എനിക്കും തോന്നിയിട്ടുണ്ട്.. മരുന്ന് മുടങ്ങാതെ കുടിക്കാൻ പറയണം..😂😂😂😂 അദ്ദേഹത്തെ ശ്രഡിക്കാൻ പറഞ്ഞത് നന്നായി

  • @ShanavasHasiya
    @ShanavasHasiya 6 месяцев назад

    ❤❤❤❤❤❤❤ Rahul