❤മറ്റുള്ളവരെ പോലെ തന്റെ ഉമ്മക്കും ഈ ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കുവാനുള്ള അവകാശമുണ്ടെന്നു മനസ്സിലാക്കിയ മകൾ.. സ്നേഹ നിധിയായ ഒരാളുടെ കയ്യിൽ ഏല്പിച്ചു ഉമ്മയുടെ ജീവിതം സുരക്ഷിതമാക്കിയിരിക്കുന്നു... ... നമ്മൾ അപൂർവമായി മാത്രമായി കേൾക്കുന്ന ജീവിതങ്ങൾ. Hila.... God bless you 🙏❤
വളരെ കൃത്യമായി ആ കുട്ടിക്ക് കാര്യങ്ങൾ പറയാൻ അവസരം കൊടുത്ത SKN നു അഭിനന്ദനങ്ങൾ. ആ കുട്ടിയുടെ പിതാവിന് അയാളുടേതായ വ്യക്തിത്വം ഉണ്ടാവും, നമുക്കറിയാത്തത്. അതിന്റെ തെളിവാണ് ഹിലയുടെ മനസ്സിൽ അദ്ദേഹത്തോട് വെറുപ്പ് ഇല്ലാത്തത്! ഉത്തരം തെറ്റി പ്രോഗ്രാം തീർന്നിട്ടും പാട്ട് ആവശ്യപ്പെട്ട ഹിലയുടെ സമീപനം ഏറെ പ്രശംസനീയം തന്നെ, എല്ലാ വനിതകൾക്കും മാതൃകാപരവും. 👌 m വര്ഗീസ്.
ഒരുപാട് ആരാധന തോന്നിയ വ്യെക്തിത്വം. ഒരുപാട് പെണ്കുട്ടികള്ക്ക് പ്രചോദനവും ഉപകാരപ്രതവും ആയ കാര്യങ്ങൾ മാന്യമായ രീതിയിൽ ധൈര്യത്തോടെ സമൂഹത്തോട് പറയുന്നു. ഏതൊരു നല്ല കാര്യത്തിനും ,നല്ലൊരാൾക്കും ശത്രുക്കൾ ഉണ്ടാകുമെന്നു ഉറപ്പാണ്.ആ ശത്രുക്കളാണ് ഹില യുടെ ഉയർച്ചക്കുള്ള ഒരു കാരണം. മറ്റൊന്ന് കട്ടസപ്പോർട്ടുള്ള ഫാമിലിയും ഞങ്ങളെപ്പോലെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന viewers ഉം.... പഠനത്തിലും മിടുക്കി. ഇതുപോലെ സന്തോഷമായിരിക്കട്ടെ എന്നും. പരിഹാസങ്ങളെ മുന്നോട്ടുള്ള പ്രജോധനമായിക്കാണുക.
ഒരു കോടിക്കുള്ള മത്സര മാ ണെന്നാണ് പ്രചരണം പക്ഷെ ഒന്നര മണിക്കൂർ നേരം വർത്തമാനം പറഞ്ഞ് സമയം വെറുതെ കളയുകയാണ്. തുടക്കത്തിലൊക്കെ 10, 15 ലക്ഷത്തിന്റെ ചോദ്യങ്ങൾ വരെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ കുറെ എപ്പിസോഡുകളായി പരമാവധി 3 ലക്ഷം / 5 ലക്ഷം വരെ മാത്രമേ എത്തുന്നുള്ളു. കാണുമ്പോൾ എന്തോ adjestment ഉള്ള പോലെ തോന്നുന്നു.
ഹില നീ ഒരു പാഠപുസ്തകമാണ് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് പഠിക്കാനുണ്ട് നിന്റെ life ൽ നിന്നും, സ്നേഹം, കരുണ, ദയ, സ്വഭാവഗുണം, അങ്ങിനെ ഒരുപാട് കാര്യങ്ങൾ !but ഒന്ന് ഇല്ലാതെ പോയി, അത് ഹിലക്ക് മനസിലാവും 👍
ഈ കുട്ടിയുടെ സ്നേഹം ബഹുമാനം ലഭിക്കാതെ ഈ ലോകം വിട്ടു പോയ വാപ്പക്ക് നാഥൻ പൊറുത്തുകൊടുത്ത് സ്വർഗ ലോകത്ത് ഒരുമിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
സഹോദരാ ഈ കുട്ടി പറയുന്നത് മാത്രം വിലയിരുത്തി മരണപ്പെട്ട വാപ്പയെ തെറ്റുകാരനക്കല്ലെ. ആരുടെ ഭാഗത്ത് തെറ്റുണ്ടായിട്ടാണോ വാപ്പ വേറെ വിവാഹം ചെയ്യുവാൻ കാരണം?അതാരും ചിന്തിച്ചില്ല
ഹില ചേച്ചി 😊😊 ഞാൻ നിങ്ങളുട ഒരു വീഡിയോസ് കാണലുണ്ട് 😍😍 ഉമ്മെയെയും ഉപ്പയെയും മരണം വരേ നോക്കാ, ഒരു പെണ്ണിന് ഒരിക്കലും പൊറുക്കാനും അഗീകരിക്കാനും പറ്റാത്ത ഒരു കാര്യം ആണ് സ്വന്തം ഭാര്യ ഉണ്ടാകുബോൾ ഭർത്താവ് മറ്റാരു പെണ്ണുമായുള്ള ബന്ധം, 💞
We are blessed to have a daughter like you who knows herself and her priorities, who is confident in her decisions, hard working, who use setbacks as learning opportunities and be content with the life she creates. May God bless you abundantly....
സ്വന്തം അച്ചന്റെ മയ്യിത്ത് അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാത്ത ഹത ഭാഗ്യയായ മകൾ എന്ന നിലയ്ക്കാണ് അവളെ ഇവിടെ പ്രോജക്ട് ചെയ്യപ്പെട്ടിരിക്കുന്നത് പക്ഷേ അദ്ദേഹം മരിച്ചതിനാൽ നമുക്ക് അദ്ദേഹത്തിൻറെ ഭാഗം കേൾക്കാൻ കഴിയില്ല തീർച്ചയായും മറ്റു വല്ലതും നമ്മോട് അദ്ദേഹത്തിന് പറയാനുണ്ടാകുമായിരിക്കും അതിനാൽ ആയിരിക്കും ഇത്രയും വലിയ ഒരു കാര്യം അദ്ദേഹത്തെ അദ്ദേഹം ചെയ്തതും. ഇവളെ ഇങ്ങനെ പ്രോജക്ട് ചെയ്യേണ്ടതില്ല സമൂഹത്തിന് എന്ത് നന്മയാണ് ഇതിൽനിന്നും ലഭിക്കുന്നത്.. ഇവൾക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കാനുള്ള അവകാശമുണ്ട് പക്ഷേ സമൂഹത്തിൽ ഇവളുടെ ജീവിതകഥ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത്
Hila റാങ്ക് കിട്ടിയ കാര്യം പറഞ്ഞപ്പോ skn കളിയാക്കുന്ന പോലെ പെരുമാറി.ഇയാളുടെ സ്വഭാവം എനിക്ക് ഇഷ്ടപ്പെടാറില്ല. താൻ എവിടെയോ ആണെന്ന് ഉള്ള ഭാവം ആണ്. പരുപാടിയിൽ വന്നവരെ സംസാരിക്കാൻ പോലും സമ്മതിക്കില്ല
You girl 💯....the way u handle your emotions define you ..sir nte oro personal questionsnem valare bold aayanu handle cheythath .and your quality in your speaking .oraleyum kuttapedutatheyulla samsaram.chirichu kond mathram samsarikkunnu...hurt cheyyunna palathum chodichittum athelam valare nnanayanu handle cheythath ..ee age l thanne ithrayum boldness ❤️.and show is show but srikandan Nair sir kurachumkoode empathetic aayal kollam ..and give her time to speak ..starting thanne "orginal uppa " ennu chodichappol aa kutty ethre hurt cheythitundakum??enitum she handle very well .hats off
മറ്റുള്ള എല്ലാ വീഡിയോസ് ഉം സ്പീഡ് കൂട്ടി ഇട്ടു കാണും.. ഇങ്ങേരുടെ vedio മാത്രം സ്പീഡ് കുറച്ച് ഇട്ടു ആണ് കാണുന്നത്. അല്ലങ്കിൽ തലവേദന എടുക്കും ഇങ്ങേരുടെ അലപ്പ് കാരണം... വന്നവരെ കൊണ്ട് ഒന്നും പറയാൻ സമ്മതിക്കില്ല.. ഇടയ്ക്കിടെ കേറി കേറി ചോദിച്ചു കൊണ്ട് ഇരിക്കും... 🙄🙄🙄🙄
Sir enik oru request und cash ullavare ithupole ulla programs il kondu varunnathinu pakaram sambathikamayi kuduthal budhimut ullavare sir n e program il kond vannu help chaithu kude, ivar thanne parayunnu ivark business und channel und lakshangal varumanam und ennok pavangale sahayikku e channel nte md sir anallo
SK Sir, enthukondanu audio songs kelpikkumbol , channel kandukondirikkunna njangalkku athu kelkkan sadhikkathathu, pls hope your studio will reply, i am long time this 1 kodi kaanunnu, orupadu pravashyam same thanne anubhavappettu. athanu chodhikkunnathu. i am from abu dhabi
Chechi paranjapple thanne anu enikum ente chettan oru accident il marich poy .ippo ennodu pudhiyadhay oral parinjayapettal odane choikunna ottamol ano chettano chechiyo onnum ille enn🥺💔missing🥺🥺🥺
Thank you somuch for this opportunity ❤️
Hila baba❤️❤️
Heloo chechi
Super 👏🏻👏🏻
💙😍❤️
Umma nthiye🥺
ഈ കുട്ടിയുടെ ജീവിതത്തിൽ ഇത്രയും ദുരിതം ഉണ്ടെന്ന് അറിഞ്ഞില്ല പാവം വിഷമം തോന്നുന്നു അല്ലാഹു സന്മാർഗം നൽകുമാറാവട്ടെ
മരിച്ചുപോയ ഉപ്പയെ ക്കുറിച്ച്
നല്ലതുമാത്രം പറഞ്ഞ മോൾ
അനുഗ്രഹീതയാണ്. അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ
Aameen
Aameen
ഈമാനില്ലാത്തവർക്കൊന്നും അള്ളാഹു ഹിദായത് നൽകില്ല
@@nesrinharisharis139o
❤മറ്റുള്ളവരെ പോലെ തന്റെ ഉമ്മക്കും ഈ ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കുവാനുള്ള അവകാശമുണ്ടെന്നു മനസ്സിലാക്കിയ മകൾ.. സ്നേഹ നിധിയായ ഒരാളുടെ കയ്യിൽ ഏല്പിച്ചു ഉമ്മയുടെ ജീവിതം സുരക്ഷിതമാക്കിയിരിക്കുന്നു... ... നമ്മൾ അപൂർവമായി മാത്രമായി കേൾക്കുന്ന ജീവിതങ്ങൾ. Hila.... God bless you 🙏❤
Hila....hilarious!👌👌
m varghese.
True
God 🙏 🙏😌😌 bless dear hila .♥️♥️
Pp. A@
@@mvmv2413-
ഇവരുടെ മാര്യേജ് കണ്ടു ഒരു കോടി കാണാൻ വനവാറുണ്ടോ 😊
Njnan
Njan
S
Njnan
Ys njaan 😂
എന്റെ പൊന്നു സാറെ അവരെ ഒന്ന് പറയാൻ സമ്മദിക്കി
😂
🤣😅😅😅😅😅😅😅🎂
😄😄
അങ്ങേരു അതിന്റെടേൽകേറി കൊണ കൊണ പറഞ്ഞോണ്ടിരിക്കും😂
സത്യം. ഇയാള് ആരേം വാ തുറക്കാൻ സമ്മതിക്കൂല്ല..വെറുപ്പിക്കൽ
ചോദ്യങ്ങൾ ചോദിക്കും. ഉത്തരം പറയാൻ സന്മദിക്കില്ല ... ബല്ലാത്ത ജാതി
😀😀
സാറെ റിമിയും സാറും ഓരോന്ന് ചോദിച്ചിട്ട് മറുപടി പറയാൻ സമ്മതിക്കില്ല.. ആ ഒരു സ്വഭാവം മാറ്റണം ബാക്കി എല്ലാം ok.. മോളെ സൂപ്പർ.. ❤❤❤
Sathyam oru karyathinu utharam parayikkilla
A
💯 sathyam
Rply Ik time kiduku plz
സത്യം ഒന്നും പറഞ്ഞു തീരാൻ പുള്ളി സമ്മതിക്കുന്നില്ല അതൊരു നെഗറ്റീവ് ആണ്
സർ സ്പീഡ് ഇത്തിരി കുറക്കണം,,, അവർക്ക് ആൻസർ പറയാൻ അവസരം കൊടുക്കൂ
Excellent. Well done മോളു. അമ്മയെ കല്യാണം കഴിപ്പിച്ചത് അടിപൊളി 👌
Asla marley എന്ന youtuber അല്ലെ ഇത്...നല്ല ഒരു കുട്ടി.നന്മകൾ ഉണ്ടാവട്ടെ ജീവിതത്തിൽ....♥️♥️♥️
വളരെ കൃത്യമായി ആ കുട്ടിക്ക് കാര്യങ്ങൾ പറയാൻ അവസരം കൊടുത്ത SKN നു അഭിനന്ദനങ്ങൾ. ആ കുട്ടിയുടെ പിതാവിന് അയാളുടേതായ വ്യക്തിത്വം ഉണ്ടാവും, നമുക്കറിയാത്തത്. അതിന്റെ തെളിവാണ് ഹിലയുടെ മനസ്സിൽ അദ്ദേഹത്തോട് വെറുപ്പ് ഇല്ലാത്തത്! ഉത്തരം തെറ്റി പ്രോഗ്രാം തീർന്നിട്ടും പാട്ട് ആവശ്യപ്പെട്ട ഹിലയുടെ സമീപനം ഏറെ പ്രശംസനീയം തന്നെ, എല്ലാ വനിതകൾക്കും മാതൃകാപരവും. 👌
m വര്ഗീസ്.
മോളെ. നീ നല്ല കുട്ടിയാണ്..
ഒരുപാട് ഇഷ്ടപ്പെട്ടു നിന്നെ എ നിക്ക്... മണ്ണാർക്കാട്.. പാലക്കാട്..
ഒന്നും ചോദിക്കാൻ മറക്കില്ല അതാണ് മണി കണ്ടൻ നായർ ഉമ്മയെ കാലിയാണം കഴിപ്പിച്ച കുട്ടിക് അഭിനന്ദനങ്ങൾ
Srikandan
S
ഒരുപാട് ആരാധന തോന്നിയ വ്യെക്തിത്വം. ഒരുപാട് പെണ്കുട്ടികള്ക്ക് പ്രചോദനവും ഉപകാരപ്രതവും ആയ കാര്യങ്ങൾ മാന്യമായ രീതിയിൽ ധൈര്യത്തോടെ സമൂഹത്തോട് പറയുന്നു. ഏതൊരു നല്ല കാര്യത്തിനും ,നല്ലൊരാൾക്കും ശത്രുക്കൾ ഉണ്ടാകുമെന്നു ഉറപ്പാണ്.ആ ശത്രുക്കളാണ് ഹില യുടെ ഉയർച്ചക്കുള്ള ഒരു കാരണം. മറ്റൊന്ന് കട്ടസപ്പോർട്ടുള്ള ഫാമിലിയും ഞങ്ങളെപ്പോലെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന viewers ഉം.... പഠനത്തിലും മിടുക്കി. ഇതുപോലെ സന്തോഷമായിരിക്കട്ടെ എന്നും. പരിഹാസങ്ങളെ മുന്നോട്ടുള്ള പ്രജോധനമായിക്കാണുക.
Aano sechi 🙏😃
Correct… I respect her
Congratulations 👏👏👏
@@UnknownUnknown-il9yf ni cmnt dlt aki odiya enthina
@@anamikarajesh3659 njan nannayi 😁
ചോദ്യം ചോദിക്കും മറുപടി പറയാൻ സമ്മദിക്കില്ല അതാണ് നമ്മുടെ സെർ 😃
ബ്രിട്ടാസും
Mm
😂😂
പ്രതിഭാഗം വക്കീൽ വരെ ഇയാളെ പോലെ ചോദിച്ചു കാണില്ല
Brave girl.. independent woman … I love and respect her😍✌️
❤️💃
നല്ല യൂടുബർ ആണ് ഹില❤️✌️
You tube channel nte peru enthanu?
@@krgnair7839 Asla Marley
Asla marley uyir 🔥❤❤
ഒരു കോടിക്കുള്ള മത്സര മാ ണെന്നാണ് പ്രചരണം പക്ഷെ ഒന്നര മണിക്കൂർ നേരം വർത്തമാനം പറഞ്ഞ് സമയം വെറുതെ കളയുകയാണ്. തുടക്കത്തിലൊക്കെ 10, 15 ലക്ഷത്തിന്റെ ചോദ്യങ്ങൾ വരെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ കുറെ എപ്പിസോഡുകളായി പരമാവധി 3 ലക്ഷം / 5 ലക്ഷം വരെ മാത്രമേ എത്തുന്നുള്ളു. കാണുമ്പോൾ എന്തോ adjestment ഉള്ള പോലെ തോന്നുന്നു.
Atha sathiyam
Ee parupadikk ithrem rating koodan Karanam chotyam chotikunnond alla Ellarkkum inganulla topics aa ishtam
Ithu oru kodikulla pgm alla matullorade katha ariyan ulla pgm ah
Crrect
കഥയല്ലിത് ജീവിതം
മാമനേക്കാളും സന്തോഷം അമ്മായിക്കാണല്ലോ ?....
നാത്തൂന്റെ മകളോട് സ്നേഹം
കാണിക്കുന്ന പെണ്ണുങ്ങൾ
കുറവാണ്.💕💕
Ys
Truth
😂
Ys..
ഹില പാവം ആണ് അത് കൊണ്ട് നല്ല ജീവിതം കിട്ടി 🫂
Proud of u my grl😻
അയ്യടാ അങ്ങനെ അങ്ങ് സുഖിപ്പിക്കണ്ട 😂
@@indianpremi4245 ni ah boyde toiletil nthina poi nokunne chey moshm 🤭😂
@@Alfalavinojkhan cheenja comedy 🤭
@@indianpremi4245 aha ne nokiyarnu allea ..edaa nink solpam bhodham illedaaa nintea veetin ithokea aahno padich societydea munnil iranghunath kashtam
അച്ചോടാ 😅🤭😁
Sir പറയാൻ സമ്മതിക്കില്ല എല്ലാവരോടും അങ്ങനെ ആണ്
Sathyam 😭😭
നല്ല ആത്മവിശ്വാസമുള്ള കുട്ടി ഉയരങ്ങളിൽ എത്തട്ടെ
ഹില കുട്ടി ഒരു കശ്മീരി പാകിസ്ഥാനി സുന്ദരിയാണ്.
നാട് പാലക്കാട് ആണെങ്കിലും സംസാരത്തിൽ ഒരു തൃശൂർ ടച്ച് ആണല്ലോ ഉള്ളത് 🤔
ഹില നീ ഒരു പാഠപുസ്തകമാണ് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് പഠിക്കാനുണ്ട് നിന്റെ life ൽ നിന്നും, സ്നേഹം, കരുണ, ദയ, സ്വഭാവഗുണം, അങ്ങിനെ ഒരുപാട് കാര്യങ്ങൾ !but ഒന്ന് ഇല്ലാതെ പോയി, അത് ഹിലക്ക് മനസിലാവും 👍
Enthan ath?
Athentha dooo.... Matham..??!
Ath entha... 🙄
Dheen😌
Dheen and emaan
ഈ ചേച്ചീനെ നിക്ക് നല്ല ഇഷ്ടം ആണ് 🤗😻😻
ഈ കുട്ടിയുടെ സ്നേഹം ബഹുമാനം ലഭിക്കാതെ ഈ ലോകം വിട്ടു പോയ വാപ്പക്ക് നാഥൻ പൊറുത്തുകൊടുത്ത് സ്വർഗ ലോകത്ത് ഒരുമിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
സഹോദരാ ഈ കുട്ടി പറയുന്നത് മാത്രം വിലയിരുത്തി മരണപ്പെട്ട വാപ്പയെ തെറ്റുകാരനക്കല്ലെ. ആരുടെ ഭാഗത്ത് തെറ്റുണ്ടായിട്ടാണോ വാപ്പ വേറെ വിവാഹം ചെയ്യുവാൻ കാരണം?അതാരും ചിന്തിച്ചില്ല
Avanu swargamoooo, he sahodara thangalk vatano
@@സെലീംനിഅമത്ത്ഒരുമനയൂർ correct..njan ee videò muzhuvanum kandittilla.hilaneyum fatherineyum nannayi ariyam. hila midukkiyanu.. pakshe uppaye manasilakkan molk kazhinjiĺla
@@shantydaniyal6846 swargam nammal theerumanikkunnadallallo..
@@സെലീംനിഅമത്ത്ഒരുമനയൂർ ningal ayade relative ano...iniyippo ummante pblm anenkil polum swontham kunjine jeevithathil orikkal polum kanan manassu kanikkanje ayalano thettukaran
ഒരു ആണ് പോയാൽ veare... അത് നമ്മുടെ ജീവിതം സ്വർഗം aakum.... ഇപ്പോഴും പലരും സഹിച് നിക്കുന്നവരൊക്കെ ഇത് കാണട്ടെ
👍
👍
👍
ആ ഉപ്പാടെ പുറകിൽ പോകണ്ട ഒരു കാര്യവും illa
Romayude evideyokkeyo oru chaya😊
ഹില ചേച്ചി 😊😊 ഞാൻ നിങ്ങളുട ഒരു വീഡിയോസ് കാണലുണ്ട് 😍😍 ഉമ്മെയെയും ഉപ്പയെയും മരണം വരേ നോക്കാ, ഒരു പെണ്ണിന് ഒരിക്കലും പൊറുക്കാനും അഗീകരിക്കാനും പറ്റാത്ത ഒരു കാര്യം ആണ് സ്വന്തം ഭാര്യ ഉണ്ടാകുബോൾ ഭർത്താവ് മറ്റാരു പെണ്ണുമായുള്ള ബന്ധം, 💞
ആ ഉമ്മാ pwoli ആണ്... അങ്ങനെയുള്ള ആണുങ്ങൾ പോന്നതല്ലേ നല്ലത് ഇപ്പോൾ.. നല്ല ഒരു ആളെ കിട്ടിയില്ലേ... pwoli lyf❤️💯
മതത്തിൽ അതിന് സ്വാതന്ദ്ര്യം ഉണ്ടല്ലോ ഇല്ലേ.....?
@@arjunk0077 എന്തിനാടാ ഇതിലും മതം കുത്തി കേറ്റുന്നത്
@@ismailellikkanam6614 crt
@Talkz Personality Inspire Melo ഭാര്യയുടെ സമ്മതം ആവശ്യമില്ലെന്നാണ് പലരും പറഞ്ഞ് കേട്ടിട്ടുള്ളത്.
നല്ല സ്റ്റാൻഡേർഡ് ഉള്ള കുട്ടി.
ചിരി നല്ല രസമുണ്ട്
Hila യുടെ ചാനൽ കണ്ടു പിടിച്ചു വീഡിയോസ് കണ്ടു കേട്ടോ...
Regards from സ്വിറ്റ്സർലൻഡ്...💐
കെവിൻ wife കൊണ്ടു വരണം
We are blessed to have a daughter like you who knows herself and her priorities, who is confident in her decisions, hard working, who use setbacks as learning opportunities and be content with the life she creates. May God bless you abundantly....
സ്വന്തം അച്ചന്റെ മയ്യിത്ത് അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാത്ത ഹത ഭാഗ്യയായ മകൾ എന്ന നിലയ്ക്കാണ് അവളെ ഇവിടെ പ്രോജക്ട് ചെയ്യപ്പെട്ടിരിക്കുന്നത് പക്ഷേ അദ്ദേഹം മരിച്ചതിനാൽ നമുക്ക് അദ്ദേഹത്തിൻറെ ഭാഗം കേൾക്കാൻ കഴിയില്ല തീർച്ചയായും മറ്റു വല്ലതും നമ്മോട് അദ്ദേഹത്തിന് പറയാനുണ്ടാകുമായിരിക്കും അതിനാൽ ആയിരിക്കും ഇത്രയും വലിയ ഒരു കാര്യം അദ്ദേഹത്തെ അദ്ദേഹം ചെയ്തതും. ഇവളെ ഇങ്ങനെ പ്രോജക്ട് ചെയ്യേണ്ടതില്ല സമൂഹത്തിന് എന്ത് നന്മയാണ് ഇതിൽനിന്നും ലഭിക്കുന്നത്.. ഇവൾക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കാനുള്ള അവകാശമുണ്ട് പക്ഷേ സമൂഹത്തിൽ ഇവളുടെ ജീവിതകഥ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത്
@@johnnim8120 copy paste 🤣
@@johnnim8120 nthealum maatam indavattea copy paste cheyth nadakaneakak bhedham ind
@@abhishek9044 so what....
@@appuz3836when u open up in a media..There should be appreciation as well the criticism..
പൈസ വരും പോവും.. നാളെ ഞാൻ പിച്ച ചട്ടി എടുക്കേണ്ടി വരും.. ആ ഡയലോഗ് പൊളിച്ചു.... ഹില 🥰👍🏻
മരിച്ചു പോയ ഉപ്പയെ നല്ലത് പറഞ്ഞല്ലോ അതാണ് ഏറ്റവും നല്ല കാരിയം
,😭😭
Yes
My fav youtuber hilachechi .❤️❤️❤️💋💋💋💋💋💋💋💋
നല്ല ഭംഗിയുണ്ട് കാണാന്‍
കല്യാണം കഴിഞ്ഞപ്പോ ഒന്ന് കൂടെ കണ്ടു 😄
എല്ലാവരുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെയല്ലേ....നമ്മൾ വിചാരിക്കും നമ്മൾ മാത്രമേ ഇങ്ങനെ യോള്ളൂ ന്ന്......
Hila റാങ്ക് കിട്ടിയ കാര്യം പറഞ്ഞപ്പോ skn കളിയാക്കുന്ന പോലെ പെരുമാറി.ഇയാളുടെ സ്വഭാവം എനിക്ക് ഇഷ്ടപ്പെടാറില്ല. താൻ എവിടെയോ ആണെന്ന് ഉള്ള ഭാവം ആണ്. പരുപാടിയിൽ വന്നവരെ സംസാരിക്കാൻ പോലും സമ്മതിക്കില്ല
Athu crct
Ishttam illaathavar kananda.
@@charmingpaperdolls7701 Hila fan aayathond kaanan vannatha.. Allathe aara aa ooola ppdy kaanane😮💨
മിടുക്കി. ഉയർന്നനിലയിൽ എത്തട്ടെ
Sir,
Oru request undu. Monthly lakhshangal sabhadikunavare maati nirthi pavapetta arharaya ethreyo peru namude naattil undu..avaraanu sir ethupole ulla showill verendathu..athu kaanaan kaanigalum koodum, varunnavarku orupadu help aavum..athupole ee paruvaadi organise cheyyu sir please. Nangal undu koode..😔😔
Yes
Ithil apply cheyyendathaan..shesham screeningl select aakum zoom call vazi..communication kurach ok aavanm..pinne athyavasham gk ..paavapettavar vannl maati nirthaarilla ee showl ..apply cheynm enneyullu
Hila iee comment kanumonn ariyilla.iee adutha timilane Hilaude vidios Kandy thudangiyathe.adyam karuthi iee kutti eathanenn.ipol oru kodiyil undayirunni ennarinju vannatha.marriage kazhinjane kanunnathe.othiri ishtam thoni.ipozhathe uppaye snehiykunna kandapol.achande sneham ariyatha enne Potti karayippichu...love u mole
Mr, srikandan, ആ കുട്ടി എന്തെങ്കിലും ഒന്ന് complete ചെയ്യാൻ അനുവദിക്കൂ. Pls..
നിങ്ങളുടെ വാചകം അടി അല്പം കൂടുതല്‍ ആണെന്ന് തുറന്ന് പറയാതെ വയ്യാ
You girl 💯....the way u handle your emotions define you ..sir nte oro personal questionsnem valare bold aayanu handle cheythath .and your quality in your speaking .oraleyum kuttapedutatheyulla samsaram.chirichu kond mathram samsarikkunnu...hurt cheyyunna palathum chodichittum athelam valare nnanayanu handle cheythath ..ee age l thanne ithrayum boldness ❤️.and show is show but srikandan Nair sir kurachumkoode empathetic aayal kollam ..and give her time to speak ..starting thanne "orginal uppa " ennu chodichappol aa kutty ethre hurt cheythitundakum??enitum she handle very well .hats off
അത് sheriyaan
Uppanodu endhu matharam sneham hilak pavam 😢
Oru paavam penkutty... Asla marley 😊
വാപ്പ യുടെ കഥ കേട്ടപ്പോൾ കരഞ്ഞു പോയി
Very intresting to watch her speech and story god bless her more
നിങ്ങൾ ഒന്ന് മിണ്ടാതിരുന്നാൽ ഒരു കോടി നിങ്ങൾക്ക് തരുന്നത് ആലോചിക്കാം
😂😂😂😂😂
Sreekantan won’t allow anyone to talk 😂😂😂..
Hila deedhide samsaram😍❤️
Richuvumyi breakup aayi vere engaged ayathinu sesham e video kanunnuuu
Ys
*jasminte video kanditu vannavar ondo🙂*
Njan hilante munne ulla vds aayrunnu kandirnnne epo mrg vdo kandapo njatty cherthay ennaalum sandhosham nammalellam aagrhichapole nikah ayalloo very good hilaaa
എന്തെങ്കിലും മറുപടി പറയാൻ സമ്മതിക്കണം
Divorce koodiyathu kondu innu enik nalla oru bharthavine kitty😊 oru karanam illathe aline avalu vittitu poyi . But athu daivam enik pullikarane taran vendita innu njngalde lyf so happy with our baby . Ex bharya ipo enganenkilum tirichu varanam enna mood divorce last day thottu inipo saramilla adutha jenmavum polum ningak iyale njn tarathillada
നമ്മടെ ഹില 😍😚😚
Same avasthanu enikku molkkum..enikku oru mole ulluu 15yrs.
Sreekandan nair: talking fluently
Asla : ഞാൻ ഒരു വരി പറയട്ടെ 😂
Her name is not asla it is hila
Hila is her nickname
@@Lifeofnorahh no hila is her real name
@@Lifeofnorahh no her name is hila. But he hates this name. So she introduced herself asla ( queen of honeybees)
Monthly 3.5 lakhs kittuo?
Blessings
All the best
സിനിമ നടി romaye പോലെ ഉണ്ട് ഫേസ് ❤ലുക്ക് poli
ഒരു മാതൃകാ പെൺ കുട്ടി
ഉയരങ്ങളിൽ എത്തെ ട്ടെ
very storng girl.......hila
Owwwwwww.....she is like an angel😍😍😍😙😙😙
🙄🤔
😂😂😂 ijjadhi dhurantham
Heeh🤣🤣🤣
Ya ya കുന്നംകുളം ullavarokke വളരെ ശുദ്ധരാണ്😍🥰
U r a gem dr stay Happy and strong ....
Hila thaathakku oru like
Hila fans like here
ഫ്ലവഴ്‌സ് oru കോടി കാണുന്ന സ്ഥിരം പ്രേഷകർ ഉണ്ടേൽ ഇവിടെ നീലം മുക്കിക്കോളി 💔❣️👍🏻
Njn അസ്‌ല Marley de oru subscriber aaanu🥰
മറ്റുള്ള എല്ലാ വീഡിയോസ് ഉം സ്പീഡ് കൂട്ടി ഇട്ടു കാണും.. ഇങ്ങേരുടെ vedio മാത്രം സ്പീഡ് കുറച്ച് ഇട്ടു ആണ് കാണുന്നത്. അല്ലങ്കിൽ തലവേദന എടുക്കും ഇങ്ങേരുടെ അലപ്പ് കാരണം... വന്നവരെ കൊണ്ട് ഒന്നും പറയാൻ സമ്മതിക്കില്ല.. ഇടയ്ക്കിടെ കേറി കേറി ചോദിച്ചു കൊണ്ട് ഇരിക്കും... 🙄🙄🙄🙄
Mole god bless you!
Ee samayathokke evar break up aayile
Sirkkonn samsaarikkan time koduthude… onn paranj theerunnadhin mumb vere vere questions.. endhoru speed..
Sir enik oru request und cash ullavare ithupole ulla programs il kondu varunnathinu pakaram sambathikamayi kuduthal budhimut ullavare sir n e program il kond vannu help chaithu kude, ivar thanne parayunnu ivark business und channel und lakshangal varumanam und ennok pavangale sahayikku e channel nte md sir anallo
ഉടൻപണം 💥💥👍👍
Knowledge ullavark vendi Ulla pgm aanu
3 ലക്ഷം ഒക്കെ കിട്ടോ യൂട്യൂബിൽ ന്ന് 🙄😲
🧐🧐🧐monthly ethryo lakhs kitunvr und... 3 onumlaaa
15 laks ullvr vare und
@@alexandriya4019 yes mallutraveller
ഒന്നും പറഞ്ഞു തീർക്കാൻ സമ്മതിക്കുന്നില്ലല്ലോ 🤔 എങ്കി സാർ തന്നെ സംസാരിച്ചൂടെ 🤷🏻♀️
നല്ല മോളാട്ടോ ഉപ്പച്ചിനോട് ഒരുപാട് ഇഷ്ട്ടമുണ്ട് പാവം
Proud to hila❤❤❤
SK Sir, enthukondanu audio songs kelpikkumbol , channel kandukondirikkunna njangalkku athu kelkkan sadhikkathathu, pls hope your studio will reply, i am long time this 1 kodi kaanunnu, orupadu pravashyam same thanne anubhavappettu. athanu chodhikkunnathu. i am from abu dhabi
Copyright issues varum
Chechi paranjapple thanne anu enikum ente chettan oru accident il marich poy .ippo ennodu pudhiyadhay oral parinjayapettal odane choikunna ottamol ano chettano chechiyo onnum ille enn🥺💔missing🥺🥺🥺
ഇയാള് ഒരാളെയും ശരിക്ക് ഒന്നും പറയാൻ സമ്മതിക്കില്ല ,
അപ്പോഴേക്കും ചാടി ചോദ്യങ്ങൾ .
ഇവിടെ വരുന്നവർ ഒക്കെ അവരുടെ ഭാഗം വളരെ നന്നായി
ന്യായീകരിക്കാൻ ശ്രമിക്കാറുണ്ട്
സത്യം എന്താണെന്ന് ആർക്കറിയാം
Andhaayaalum ayaale veere kettiyitund.. Ath thettaan.. Athin ayaal sikshayum kitti
സത്യം
Very bold and brilliant performance God bless you 👍👍💖💖
God bless you moluzzz
Nammal cheyyuna karmagalkullath eee bhoomiyil ninn anubhaviche poovooo... Ayaal agane kaanichoont ayalk cancer vannath
Sathyam avarde oru flow kallayum igeru ... Avaronn paranju varumbo thanne adutha topic eduth idum
where is richu?
Avaru brkup ayi
Hila യെ 💔💕 ഇഷ്ടം ഉള്ളവർ ഉണ്ടേൽ ഇവിടെ കുത്തിക്കോ 💛❣️
ഹില മുത്ത് ആണ് 💥❤
Ithu nammude hila kuttiyalle❤....kunnamkulam chavakkad nammude sontham nad❤🔥
Midukky kutty congratulations
രണ്ടാമത്തെ ചോദ്യത്തിന് പാട്ട് കേൾക്കാൻ സാധിച്ചില്ല
I am so proud of u hila❤
All the best dear