മകളെക്കാൾ ചെറുപ്പമായ് മഞ്ജു ചേച്ചി |MANJU WARRIER INAUGURATION AT KOZHIKODE |

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #manjuwarrier#inauguration#kozhikode
    #manjuwarrierdance
    #manjuwarriermovie
    #manjuwarriermakeover
    #manjuwarriernewlook
    #manjuwarrierlatest
    #manjuwarriernew
    #manju
    #majudileep
    #sharikavlogs

Комментарии • 391

  • @praseethap3330
    @praseethap3330 2 года назад +167

    ഒട്ടും ജാടയില്ലാത്ത എൻ്റെ സ്വന്തം മഞ്ജു........ Love you sooooooooo much......😘😘😘😘😘

    • @baburaj7921
      @baburaj7921 2 года назад +1

      IdeAok zindagi ßok you manju ok you ok

    • @thankamaniganesh9505
      @thankamaniganesh9505 2 года назад +1

      🤔

    • @binduss3796
      @binduss3796 2 года назад +3

      അവളുടെ ശരിക്കുള്ള മുഖം കണ്ടിട്ടാണോ

    • @bilalhamsa4418
      @bilalhamsa4418 2 года назад +5

      ജാഡ കാണിക്കാൻ എന്ത് കോപ്പാണ് അവൾക്ക് ullath 🙄

    • @jasmineliginligin6704
      @jasmineliginligin6704 3 месяца назад

      കുശുമ്പ് 😂😂😂

  • @MmMm-dl7fr
    @MmMm-dl7fr Год назад +91

    ഞങ്ങൾ സ്ത്രീ കളുടെ ഏറ്റവും വലിയ inspiration

  • @sobhahardex2695
    @sobhahardex2695 2 года назад +148

    ഒരു പാട് ഉയരങ്ങളിൽ മഞ്ജു എത്തട്ടെ ❤❤❤❤❤❤❤❤❤

  • @sujathasubi4689
    @sujathasubi4689 Год назад +35

    എന്നും നന്മ മാത്രം ഉണ്ടാവട്ടെ മോളെ ഈ എളിമ തന്നെ ആണ് താങ്കളുടെ വിജയം എന്നും എപ്പോഴും ഇങ്ങനെ happy ആയി കാണാൻ തമ്പുരാന്റെ കൃപ ഉണ്ടാവട്ടെ 🥰🥰🥰❤️❤️❤️🙏

  • @saraswathin7333
    @saraswathin7333 2 года назад +106

    തോൽപ്പിക്കാൻ തുനിഞ്ഞിറങ്ങുന്നവരുടെ മുന്നിൽ ഒരിക്കലുംതോറ്റുടുക്കാതിരിക്കുന്ന വർ വിജയം നേടും മഞ്ചു ഒരുപാട് ഇഷ്ടം🔥🔥🔥🔥🔥🔥👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @marygeorge5573
    @marygeorge5573 2 года назад +222

    വിനയം വിദ്വാനു ഭൂഷണം. കുട്ടീ നിനക്കെന്നും നല്ലതേ വരൂ.🌞🗝❤️

    • @binduss3796
      @binduss3796 2 года назад +5

      അവളുടെ ബിസിനസ്‌ ട്രിക്ക്..

    • @baburaj7921
      @baburaj7921 2 года назад +1

      Lookuideadealok Jagdamba 4 days open okay uideaok you ok video call ok Pranshu praman jaaye toh video call ok video call ok Bollywood movie online free video call ok you ok original owner for okay I ok video call ok video call ok video call ok feelment Lok Marg 17 your office ok please ok video call ok Satyamev Jayate ok video call ok video call ok rangla ok video Lok video call ok video call ok

    • @baburaj7921
      @baburaj7921 2 года назад +1

      Baburaj ok nok

    • @angelkinghini545
      @angelkinghini545 Год назад +1

      @@binduss3796 ആണോ അമ്മായി അറിഞ്ഞില്ല 😁enthu കൊണ്ട് ithu മനോരമ ചാനലിൽ paranjilla 😆😆😆

  • @cicilycellena8560
    @cicilycellena8560 2 года назад +57

    അതാണ്‌ ഒരു ജാടയും ഇല്ലാത്തതാണ് മഞ്ജുവിനോട്‌ ഏറെ ഇഷ്ട്ടം തോന്നുന്നത് ❤❤❤

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi 9 месяцев назад +19

    മഞ്ജു ചേച്ചി പറഞ്ഞ സത്യമാണ് സ്നേഹം സന്തോഷം സമാധാനം കോഴിക്കോട് ഉണ്ട് നല്ല ഭക്ഷണങ്ങൾ ഉണ്ട് Girija👍👍👍👍👌👌❤️❤️❤️❤️🥰

  • @goput2616
    @goput2616 2 года назад +73

    ഒരുപാട് ആഡംബരമില്ല.... ചേച്ചിടെ ആ ലോല ഹൃദയം..... ത്തിൽ ഉയരട്ടേ.. Welcome chechi Trivandram Santhigiri ആശ്രമത്തിൽ

  • @Neamar263
    @Neamar263 2 года назад +53

    ഞാൻ ഒരു മുസ്ലിംസാ സിനിമ ഒന്നും അതികം കാണാറില്ല എന്നാലും മഞ്ജുനെ കണ്ടാൽ എന്തൊരു ഇഷ്ടം നല്ല മനസ്സിന് ഉടമ 🌹🌹🌹🌹🌹🌹

    • @mohammedsohaib9618
      @mohammedsohaib9618 2 года назад

      Athe

    • @askerali5794
      @askerali5794 Год назад +2

      Athinu arum ivide jathiyo mathamo chothichilla. Ariyan agrahavum ila.

    • @Neamar263
      @Neamar263 Год назад +1

      നിന്നോട് അല്ല പറഞ്ഞെ podo

  • @jaitharobertsixo8612
    @jaitharobertsixo8612 2 года назад +15

    Real inspiration.. our Manjuchechi♥️

  • @snehappuassuntha423
    @snehappuassuntha423 2 года назад +15

    സുഖമാണോ.മേളെ.ദൈവം.അനുഗൃഹിക്കുംഎനിക്ക്ഒരുപാട്ഇഷ്ടമാണ്.💞💞💞

  • @SushisHealthyKitchen
    @SushisHealthyKitchen 2 года назад +18

    Nammude ellam swantham Manju, no attitude at all, she is the most humble person and superstar. ❤️❤️👌👌SHE looks so gorgeous, elegant and cute..

  • @rajalakshmymv6292
    @rajalakshmymv6292 2 года назад +66

    എന്നും നല്ലതേ വരൂ.നന്മകൾ ആശംസിക്കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.ധീരയാകൂ.മുന്നോട്ട് പോകൂ.

  • @kamarudheenpanambra3463
    @kamarudheenpanambra3463 2 года назад +85

    മഞ്ജു വാര്യർ ഒരഭിമാനമാണ്.
    കോഴിക്കോടിന്റെ സ്നേഹാദരങ്ങൾ....

  • @jubyscreativehub
    @jubyscreativehub 2 года назад +40

    എപ്പോഴും മഞ്ജുവിന്റെ സിനിമ കാണാനിഷ്ടം

  • @chandrasekharb9157
    @chandrasekharb9157 2 года назад +73

    Very simple humble down to earth person

  • @hashimvlogs2334
    @hashimvlogs2334 3 месяца назад +4

    ഇനിയുംഒരു പാട് കാലം മഞ്ചു തിളങ്ങട്ടെ !

  • @sheebaks4834
    @sheebaks4834 Год назад +8

    Chakara Umma Chaychi maranam varay ishtam 💞💞💞Love You Chaychi

  • @lijiyabanu6105
    @lijiyabanu6105 2 года назад +10

    Manju u r so humble,simple, innocent

  • @siloosworld1154
    @siloosworld1154 2 года назад +13

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരു നടി യാണ് manju

  • @beenarani7003
    @beenarani7003 2 года назад +125

    ഇത്രയും സിമ്പിൾ മാത്രമല്ല എപ്പോഴും മാന്യമായി വേഷം so ക്യൂട്ട്

    • @Anjalikym
      @Anjalikym 2 года назад +3

      Sathyam. Maanyamaaya vesham❤❤❤❤❤

    • @baburaj7921
      @baburaj7921 2 года назад +1

      Uideacalodclok symbol mind Lok Marg 17 your office ok please ok video call ok super manjuna super dance ok you ok video call ok you ok video call ok Superman lok sabha polls archive of ok you ok video call ok

    • @baburaj7921
      @baburaj7921 2 года назад +1

      Okay uideaok you okay uideaok you ok video call ok you ok free Lok Marg 17 your office ok please ok doctor had your ok you ok video ok job card working on RUclips ok you ok video call ok you ok ßok you manju ok you ok video call ok advance ßok you manju ok you ok video call ok you ok energy okay uideaok you ok video call ok open mind document ok ok k September open mind ok

    • @abubakerm1864
      @abubakerm1864 2 года назад +1

      Ju too ve

    • @mohanancr9943
      @mohanancr9943 2 года назад +3

      Kunjuduppu

  • @beenapp1387
    @beenapp1387 2 года назад +17

    എത്രപുകഴ്ത്തിയാലും അധികമാവില്ല.. ❤️🔥😀

  • @asimon4611
    @asimon4611 2 года назад +18

    A simple actor. A very strong lady. Wishing, all the best....

  • @deepa.t.yt.y8308
    @deepa.t.yt.y8308 Год назад +8

    Super manjuchechi 🙏🙏🙏🙏

  • @devirathi6570
    @devirathi6570 Год назад +8

    നല്ല മനസ്സ് ഉള്ളവർക്കേ അത് സാധിക്കു.. 🥰🥰🥰🥰😍😍😍😘

  • @flashmedia9809
    @flashmedia9809 2 года назад +18

    മഞ്ജു ഇഷ്ടം

    • @baburaj7921
      @baburaj7921 2 года назад

      Ok September for ok okay ok

  • @sandrasanthosh1782
    @sandrasanthosh1782 2 года назад +36

    മഞ്ചു ചേച്ചിയെ പോലെ ജാടയില്ലാത്ത ഒരു നടി ആണ് നവ്യ നായർ 😍

    • @febamol98
      @febamol98 2 года назад +2

      True

    • @binshanpnyzz1195
      @binshanpnyzz1195 8 месяцев назад

      സത്യഠ

    • @gourisp7528
      @gourisp7528 4 месяца назад

      നവ്യ ക് ജാട ഉണ്ട് മഞ്ജു വിനെ പോലെ അല്ല

  • @rajalakshmymv6292
    @rajalakshmymv6292 8 месяцев назад +7

    മഞ്ജു ❤❤❤❤❤

  • @hinagardens9336
    @hinagardens9336 2 года назад +10

    Manju 🥰❤️

  • @muhammedshareef9070
    @muhammedshareef9070 2 года назад +34

    നെഗറ്റീവ് അകതെ എല്ലാവരും പോസ്റ്റിവ് ആകണം ചേച്ചിയെ പോലെ മലയാളികളുടെ അഭിമാനം

  • @jameelasoni2263
    @jameelasoni2263 Год назад +5

    Manju ❤️😘❤️❤️❤️❤️👏👏👏👌👌👌👌👌💕💕💕💕💕

  • @PKR-uk7ed
    @PKR-uk7ed 4 месяца назад +4

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ .

  • @Mallikashibu691
    @Mallikashibu691 8 месяцев назад +3

    I Like you Manju as others ❤Thanks ❤

  • @mohandasnilambur7400
    @mohandasnilambur7400 Год назад +3

    Super mega star manjuchehi super hero no1

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi 9 месяцев назад +2

    മഞ്ജു ചേച്ചി നല്ലൊരു നടിയാണ് വളരെ ഇഷ്ടമാണ് Girija👍👌👌👍❤️👌👍👌👌👍👌👌❤️❤️

  • @manojanp4605
    @manojanp4605 2 года назад +9

    Manju orupadisham

  • @shifanabdullha6732
    @shifanabdullha6732 2 месяца назад

    Eee manjuchechiye kurich parayan vaakugalilla athrayum ishtaaa ❤❤

  • @a2ztalks19
    @a2ztalks19 Год назад +4

    Really beautiful person

  • @umaAmma-t6q
    @umaAmma-t6q 8 месяцев назад +4

    മഞ്ജു മോളെ ❤️❤️❤️🥰🥰ഇനിയും ഉയരട്ട... റിമി മോൾക്ക് r🥰r👌👌q🙏🙏

  • @RajiManoharan-q9s
    @RajiManoharan-q9s 4 месяца назад +4

    മഞ്ജു വിന് എന്നും നന്മകൾ മാത്രം ഉണ്ടാവട്ടോ ദയിവമം അനുഗ്രഹിക്കട്ടെ കൂടുതൽ ഉയരങ്ങളിൽ ഉയരട്ടെ 🙏

  • @vrindham.s6449
    @vrindham.s6449 2 года назад +5

    Manju chechi ishtam 😘😘😘😘😘😘😘

  • @sumathip6879
    @sumathip6879 4 месяца назад +3

    പിന്നേ കണ്ടിട്ട് കാര്യമില്ല. വണ്ടിയിൽനിന്ന് ഇറങ്ങുമ്പോൾ കാണുന്നത് ഒന്ന് വേറെതന്നെയാണ്

  • @rahulkrishnan772
    @rahulkrishnan772 2 года назад +14

    Manju chechi❤️

    • @baburaj7921
      @baburaj7921 2 года назад +1

      Ofoj you manju ok you ok video call ok India ok

  • @aseenab970
    @aseenab970 2 года назад +4

    Love you manju🥰🥰🥰🥰🌹🌹🌹🌹

  • @shajiav504
    @shajiav504 2 года назад +7

    My all time favorite

  • @habi7745
    @habi7745 2 года назад +7

    മഞ്ജു😘😘😘

  • @syamalaksyamalak2325
    @syamalaksyamalak2325 4 месяца назад +3

    Manju god bless you

  • @abrahamp9688
    @abrahamp9688 2 года назад +16

    പുതിയ സംരംഭത്തിന് മംഗളാശംസകൾ..

  • @sreejaraman4379
    @sreejaraman4379 2 года назад +2

    Chechikku eannum nanmakal undavatte❤️❤️❤️

  • @rajalekshmirnair3166
    @rajalekshmirnair3166 2 года назад +11

    Lady super 🌟

  • @ThulasiBai-zy3tg
    @ThulasiBai-zy3tg 6 месяцев назад +3

    മഞ്ചു മോളേ സൂപ്പർ

  • @amma4348
    @amma4348 Год назад +5

    മഞ്ചുവിന് എന്നും ദൈവം രക്ഷിക്കട്ടെ.

  • @amiarun854
    @amiarun854 2 года назад +23

    Jeevithatthil ninnum oru dhurantham ozhinjathinte thilakkam aanu mukatth....🥰

    • @vrindham.s6449
      @vrindham.s6449 2 года назад

      💯💯💯💯❤️❤️❤️❤️

  • @das5372
    @das5372 2 года назад +18

    ഐശ്വര്യത്തിന്റെ ദേവത, കല്യാണിന് ഇനി കൂടുതൽ സമൃദ്ധി

  • @geethapb6248
    @geethapb6248 8 месяцев назад +3

    മഞ്ചു സൂപ്പർ 👌👌👌👌👌👌❤❤❤❤❤❤❤❤❤👍👍👍👍👍👍

  • @sheelakv7546
    @sheelakv7546 8 месяцев назад +4

    നന്മകൾ നേരുന്നു

  • @Muhammadkutty-y3b
    @Muhammadkutty-y3b 2 месяца назад +2

    മഞ്ജു മുത്താണ്

  • @AffectionateDalmatianPup-tl6em
    @AffectionateDalmatianPup-tl6em 2 месяца назад +1

    Super❤❤❤❤❤❤❤❤

  • @sajielsa0845
    @sajielsa0845 2 месяца назад +1

    Love ❤❤

  • @rittyaugustine6179
    @rittyaugustine6179 4 месяца назад +3

    Lady super star

  • @lionstar8310
    @lionstar8310 2 года назад +4

    ആചിരി സൂപ്പർ

  • @MINI.191_7
    @MINI.191_7 4 месяца назад +2

    God bless you

  • @JananisJanani
    @JananisJanani 9 месяцев назад +3

    സുന്ദരിമോൾ

  • @TetraApple
    @TetraApple 2 года назад +5

    Manjutty Love u darling👌👌👌👌

  • @manjusk7783
    @manjusk7783 2 месяца назад +1

    മഞ്ജുവിനെ ഒരുപാടിഷ്ടം ❤❤❤

  • @jayalaxmyurath6727
    @jayalaxmyurath6727 2 года назад +28

    The one & only lady superstar manju. God bless u. Keep going.

  • @Lathika-u1u
    @Lathika-u1u 4 месяца назад +3

    Supre manju chechi❤❤❤❤

  • @jinik4953
    @jinik4953 9 месяцев назад +1

    Hi manju chechi. I❤ you ❤❤❤❤❤ god blese you

  • @santhigopan9596
    @santhigopan9596 4 месяца назад +3

    മഞ്ചു കുട്ടി💋💋💋💋💋💋❣️❣️❣️❣️❣️❣️❣️

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 8 месяцев назад +3

    മഞ്ജു എനിക്ക് കാണാൻ കൊതി ആവുന്നു പറ്റുമോ

  • @dhanyapv5332
    @dhanyapv5332 2 года назад +11

    💓💞💚💕💕

  • @YesuDas-f7r
    @YesuDas-f7r 3 месяца назад +1

    Hai Kalyan family God bless manju❤

  • @YANDEVgamer123
    @YANDEVgamer123 3 месяца назад +1

    Manju realy great👍🏻😍

  • @geetham7615
    @geetham7615 Год назад +2

    Godblessyouuuuuuumanju

  • @jalajakumariy4465
    @jalajakumariy4465 8 месяцев назад +3

    Priyasisterthankgod

  • @mareenaky3703
    @mareenaky3703 2 года назад +19

    മാന്യമായ വസ്ത്രധാരണ൦ ....അഭിന്ദന൦ അ൪ഹിയ്ക്കുന്നു

  • @mirzapg5911
    @mirzapg5911 2 года назад +2

    ഒരു വെറൈറ്റി മ്യൂസി സോങ്

  • @achumuraleedharan1151
    @achumuraleedharan1151 2 месяца назад +1

    Eniku ishthtamanu Manju wariorne

  • @Songvilla444
    @Songvilla444 2 года назад +5

    Manju chechi superb sunnari kutti 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️

  • @panchamisvlog5991
    @panchamisvlog5991 2 года назад +6

    Super 💖💞

  • @jincybabu7354
    @jincybabu7354 2 года назад +6

    Manju chechii

  • @sethuprabhakaran4398
    @sethuprabhakaran4398 2 года назад +3

    Seemachechi. Ladysuperstar

    • @rameshrairoth2518
      @rameshrairoth2518 Год назад +1

      Yes seemachechi lady superstar,manju mega lady super star, sethu

  • @jijymolbaby1398
    @jijymolbaby1398 8 месяцев назад +2

    God bless you ❤

  • @Saiba-i9j
    @Saiba-i9j 3 месяца назад +1

    ❤❤❤❤

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 9 месяцев назад +3

    പ്രശസ്തിയുള്ള ഒരു നടിയായിട്ടു കൂടി മാന്യമായ വസ്ത്രധാരണം നല്ല എളിമ യുള്ള പെരുമാറ്റം. ഇതാണ് മഞ്ജുവിനെ മറ്റു നടികളിൽ നിന്നും വ്യത്യസ്ത മാക്കിയിരിക്കുന്നത്. മഞ്ജുവിനെ ഇഷ്ടം.

  • @raseenanishad7687
    @raseenanishad7687 2 месяца назад +1

    ഹണി കണ്ട് പഠിക്കട്ടെ മഞ്ചു ചേച്ചിയെ ❤️🌹🌹

  • @mollysoman3350
    @mollysoman3350 4 месяца назад +2

    Super ❤❤❤🎉🎉🎉🎉

  • @rameshrairoth2518
    @rameshrairoth2518 Год назад +3

    Manju superrrrrrrrrrrrrrrrttrrrrrrrttttrrrrrrrrrrrrr

  • @Bb...........367
    @Bb...........367 10 месяцев назад +1

    ❤️love u manju chechi

  • @mohinarmohammed3009
    @mohinarmohammed3009 2 года назад +2

    She is great super star lady the best actress beautiful woman so cute fantastic wonderful lovely looking smart actress very good actress excellent so nice or you so sweet or you so good beautiful lady we need you allways with your smiling face

  • @amma4348
    @amma4348 Год назад +3

    Manjju

  • @Niba955
    @Niba955 2 года назад +5

    🥰🥰

  • @Jagathamma-h1c
    @Jagathamma-h1c 8 месяцев назад +3

  • @Moitu123Kgd
    @Moitu123Kgd 4 месяца назад +13

    ഏത് പോങ്ങനാ വീഡിയോ എടുത്തേത് എടുത്ത് പടിക്കയാണോ സംസാരിക്കുന്ന ആളെ മുഖത്താണ് ഫോക്കസ് ചെയ്യേണ്ടത് വീഡിയോ വൈബ്രേറ്റ് ചെയ്യുന്നു ഓഡിയൻസിനെ കാണിക്കുന്നില്ല ഇതിലും വൃത്തിയുള്ള വീഡിയോ പിള്ളേര് മൊബൈലിൽ എടുക്കും

  • @indirabaiamma5815
    @indirabaiamma5815 2 месяца назад +1

    എന്റെ കൊച്ചിനെ കണ്ണ് വെയ്ക്കല്ലേ.❤

  • @lalysrivastava1510
    @lalysrivastava1510 2 месяца назад +1

    Such a lucky girl Manju and such an unlucky man dileep who lost this diamond, keep going dear ❤

  • @_Call_me_mr_tom_x_
    @_Call_me_mr_tom_x_ 3 месяца назад +1

    ❤❤❤❤മഞ്ജു ❤❤❤🥰🥰🥰😍😍😍

  • @spgtlackgaming340
    @spgtlackgaming340 4 месяца назад +1

    സുന്ദരി 🥰🥰🥰

  • @KasinathanVijeyesh
    @KasinathanVijeyesh 2 месяца назад

    മഞ്ജു ഉയിർ 🎉🥰🫂